Oli mangatha Tharangal - Khadeeja

Sdílet
Vložit
  • čas přidán 28. 02. 2019

Komentáře • 25

  • @nissamh4924
    @nissamh4924 Před 2 lety +10

    എന്നും ഞങ്ങളുടെ ഓര്‍മ യിലൂടെ ജീവിക്കും, കദീജ എന്ന കലാ പ്രതിഭയ് ക്ക്, അമ്മയ്ക്ക് പ്രണാമം, 🌷👌

  • @VerityWay
    @VerityWay Před 2 lety +11

    ഖദീജയുടെ മാത്യുയുമായുള്ള പ്രണയം ഖദീജയുടെ സഹോദരൻ എതിർത്തു, മർദ്ദിച്ചു. എന്നാൽ മാത്യുവെന്ന കൃസ്താനി ചെയ്തതോ കൃസ്തുമതത്തിലേക്ക് മാറ്റിയശേഷം മാത്രം വിവാഹം കഴിച്ചു! അതിലാർക്കും പരാതിയില്ല. അത് ലൗ ജിഹാദുമല്ല!! ഗർഭിണിയായിരിക്കെ മർദ്ദിച്ചു വീട്ടിൽ നിന്നും പുറത്താക്കുകയും വിവാഹമോചനം നടത്തുകയും ചെയ്തത് മാത്യവായതുകൊണ്ട് തലാഖ് വിഷയവുമായുമില്ല!! തമാശ

  • @teslamyhero8581
    @teslamyhero8581 Před 2 lety +8

    സാരമില്ല അമ്മേ....🙏🙏🙏 ലോകത്തു ദുഖിക്കുന്നവരാണ് അധികവും 😥😥😥

  • @martinthomas1706
    @martinthomas1706 Před 2 lety +6

    ഞങ്ങൾ പഴയ അഭിനേതൃകൾ സ്വിമ്മിംഗ് പൂള ഉള്ള നല്ല വീടുകളിലാണ് കഴിയുന്നത് എന്ന് ഒരിക്കൽ നടി ഷീല ഒരു ചാനലിൽ പറഞ്ഞതും ഇതുംകൂടി ചേർത്തുവായിച്ചാൽ എന്ത് കരുതണം.

    • @dingribeast
      @dingribeast Před 4 měsíci +1

      SHE HAD AN UNWANTED AFFAIR WITH A MUCH LESS AGED SUDHIR.. WHICH DESTROYED BOTH OF THEIR LIVES.

  • @kishorvakathanam6337
    @kishorvakathanam6337 Před 2 lety +6

    തേൻ മാവിൻ കൊമ്പത്തു fame 🙏

  • @manoharank4412
    @manoharank4412 Před 2 lety +5

    Khadeeja great actress.

  • @siyadshamz3739
    @siyadshamz3739 Před rokem +5

    ആദരാഞ്ജലികൾ 🌹🌹🌹

  • @kareemlalapk4054
    @kareemlalapk4054 Před rokem +2

    സുധീര്‍-മായുള്ള ബന്ധത്തെക്കുറിച്ചൊന്നുമുരിയാടിയില്ല.

  • @marypaul2868
    @marypaul2868 Před rokem +2

    Orupadu vedhanakal sahichallo

  • @Z12360a
    @Z12360a Před rokem +2

    🙏🌹

  • @somarajanks6969
    @somarajanks6969 Před 2 lety +2

    🌹🌹🌹🌹❤❤❤🙏🙏🙏🌹🌹🌹

  • @basheerma9811
    @basheerma9811 Před rokem

    Sudheerinde jeevithavum thulachu

  • @filmynewsandgossip
    @filmynewsandgossip Před 9 měsíci

    💞

  • @ponnambal3693
    @ponnambal3693 Před 2 lety +3

    സുധീറും കദീജയും ഒരുമിച്ച് അല്ലായിരുന്നു താമസം

    • @abdulrazak-ti8nv
      @abdulrazak-ti8nv Před rokem

      സുധീർ ന്റെ കാര്യം ഇവർ പറയുന്നേ ഇല്ല.

    • @radhakrishnannair2547
      @radhakrishnannair2547 Před měsícem

      സുധീറിൻറെ താളസീച്ചിട്ട്ഒന്നുംഉണാടാൻപറ്റിയില്ലേ

  • @sirajbabu7756
    @sirajbabu7756 Před rokem

    Avar Avar cheydha paavam,Anubavichae marikuu.

  • @josekm607
    @josekm607 Před 2 lety

    Nearathea vannm undallo vannm poyeo 👫💕👫💕👫💕👫💕

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz Před 2 lety +6

    മാതാ പിതാകളുടെ ഗുരുത്തകേട് സമ്പാദിച്ചവൾ,,ജീവിതം കോഞ്ഞാട്ടയായി നരഗിച്ചു മരിച്ചു 😔

    • @ramkishore1862
      @ramkishore1862 Před 2 lety

      Thalirittakinnakkalthan thamaramalavagan S Janaki sung for Khaija Moodupafam movie

  • @shane1707
    @shane1707 Před rokem

    ivarude makkalude achan aranu. sudheerano