SUBAIDA ( 1965 ) സുബൈദ / Madhu / Ambika / Bhahadoor /P.Bhaskaran / Baburaj / Malayalam full movie HD

Sdílet
Vložit
  • čas přidán 20. 04. 2023
  • Banner. kalalaya
    Dialogue. Hussain
    Lyrics #pbhaskaran
    Music#baburaj
    Singers#yesudas#mehabhoobu#baburaj
    #psusheela#jikki#lreaswari#lranjali
    Stars.
    #madhu#ambika#bhahadoor#philomina
    #meena#nilamburaysha#hajiabdhurahiman
    #premanavas#sachu
    Direction#msmani
    #malayalamclassicmovies
    #malayalamnewmovies
    #malayalammovies
    #sandhyavision

Komentáře • 72

  • @Sharu201
    @Sharu201 Před 9 měsíci +17

    ഈ സിനിമ കണ്ടപ്പോൾ തറയിൽ ചമ്രം പടിഞ്ഞിരുന്നു കഞ്ഞി വാരികുടിച്ചത് ഓർമ വന്നു. പരസ്പരം സ്നേഹിച്ചു ജീവിച്ച കാലം. ♥️♥️♥️

  • @sanalcd
    @sanalcd Před rokem +11

    ഈദ് മുബാറക്... നല്ല സിനിമ കൊള്ളാം...2023ൽ കാണുന്നവർ ഉണ്ടോ ❤❤

  • @dhyanvpavithran7580
    @dhyanvpavithran7580 Před rokem +7

    നല്ല സിനിമ സാബ്. അമ്മിണി അമ്മാവനും രാത്രിവണ്ടിയുമൊക്കെ കണ്ടു. ഇനിയുമുണ്ട് ഒരുപാട് സിനിമകൾ. യൂട്യൂബിൽ ഉള്ള പല സിനിമകളും മുഴുവനായും ഇല്ലാലോ. സാബിൽ നിന്നും ഫുൾ മൂവി പ്രതീക്ഷിക്കുന്നു.

  • @user-mt7fk1ui6r
    @user-mt7fk1ui6r Před rokem +5

    സൂപ്പർ മൂവി... സ്കോർചെയ്തത് ഫിലോമിനഅമ്മ 👌🏻❤️27/07/2023

  • @nazarkm3973
    @nazarkm3973 Před rokem +12

    ഈദ് മുബാറക് ഹൈദരലി സാഹിബ്‌, പെരുന്നാൾ സമ്മാനമായി ഈ നല്ല ചിത്രം ഞങ്ങൾക്ക് നൽകിയ താങ്കളോടുള്ള അകൈതവമായ നന്ദി പ്രകാശിപ്പിക്കുന്നു..thank you Sir...🙏🌹🙏

    • @niyasmohammad5158
      @niyasmohammad5158 Před rokem

      Congratulations.good. Movie 🎥 Love you Nazir sir

    • @Pkannan123
      @Pkannan123 Před 9 měsíci

      ​@@niyasmohammad5158🎉

    • @USHAKUMARI-oq1tt
      @USHAKUMARI-oq1tt Před 2 měsíci

      ​@@niyasmohammad5158Not Prem Nazeer, he is Prem Nawhas, younger brother of dear Prem Nazeer.

  • @bmajith
    @bmajith Před rokem +5

    ഈദ് മുബാറക് .. വളരെ നന്ദി .

  • @swaminathan1372
    @swaminathan1372 Před rokem +2

    വളരെ നല്ല സിനിമ..👌👌👌
    കാണാൻ കഴിഞ്ഞതിൽ സന്തോഷം...🙏🙏🙏

  • @amalbabu9495
    @amalbabu9495 Před rokem +4

    Thank you sir

  • @deepakm.n7625
    @deepakm.n7625 Před rokem +3

    ക്ലൈമാക്സ്‌ ഫിലോമിന ചേച്ചി തൂത്തുവാരി 👏👏👏💯💯💯

  • @salimvaalathh1969
    @salimvaalathh1969 Před rokem +7

    Sir,
    കാണാൻ ആഗ്രഹിച്ചിരുന്ന ഈ സിനിമ അപ്‌ലോഡ് ചെയ്തതിനു നന്ദി.

  • @noordeenabdulkareem8384
    @noordeenabdulkareem8384 Před rokem +3

    ഹൈദരലി ക്ക സിനിമാലോകത്തിൻ്റെ ഒരു പൊൻതുവൽ ആണ് മറ്റാർക്കും പെട്ടന്ന് ചെയാൻ പറ്റാത്ത അൽഭുതങ്ങൾ ഹൈദരലി ക്ക മുഖേന ഞങ്ങൾക്ക് കിട്ടുന്നത് അതിന് നന്ദി പറയാൻ വാക്കുകൾ ഇല്ലാ thanks thanks
    ഞാൻ 20 വർഷം ആയി തേടി നടക്കുന്ന കുറച്ചി മൂവികൾ ഉണ്ട് ഇതിൽ ഏതെങ്കിലും കൺമുന്നിൽ please upload
    ലക്ഷ പ്രഭു
    ഇതെൻ്റെ നീതി
    അവൾ കാത്തി'ക്കുന്നു അവനും

  • @CMSALAMCHULLITH
    @CMSALAMCHULLITH Před rokem +5

    ഞാൻ അന്ന് എറിയാട് ചേരമാൻ ടാക്കീസിൽ നിന്നും കണ്ട പടം .

    • @deepakm.n7625
      @deepakm.n7625 Před 4 měsíci

      ഞാൻ അന്ന് ജനിച്ചിട്ടേയില്ല 👻👻👻👻👻

  • @satheesanv7081
    @satheesanv7081 Před rokem +4

    വളരെ സന്തോഷം. 👍👍

  • @ASHIKFAIZI
    @ASHIKFAIZI Před rokem +4

    പെരുന്നാൾ സമ്മാനത്തിന് നന്ദി

  • @sinimol223
    @sinimol223 Před 6 měsíci +1

    2/2/2024 ഇൽ കണ്ടു. നല്ല സിനിമ ❤

  • @UmmerNoonanparambil
    @UmmerNoonanparambil Před 8 měsíci +5

    അങ്ങാടിപ്പറം ചിത്രാലയാ ടാക്കീ സീൽ നിന്നും 65-ൽ കണ്ട സിനി

  • @user-cg3pt4ft9y
    @user-cg3pt4ft9y Před rokem +3

    Old is gold

  • @geethakr2156
    @geethakr2156 Před rokem +3

    നല്ല സിനിമ 👍👍👍

  • @mohanakrishnanbalakrishnan6354
    @mohanakrishnanbalakrishnan6354 Před 8 měsíci +2

    Very good movie 😅❤

  • @sinimol223
    @sinimol223 Před 6 měsíci

    Old movies upload cheyunnathinu thanks ❤️🥰

  • @josephkunnan6689
    @josephkunnan6689 Před rokem +2

    Fantastic movie Sir

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 Před 7 měsíci

    പഴയ കാല ഓർമ്മകൾ. നന്ദി.

  • @sinimol223
    @sinimol223 Před 6 měsíci +1

    ഇനിയും കൂടുതൽ black and white movies പ്രതീക്ഷിക്കുന്നു

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Před měsícem +1

    ഖദീജ movie സാറിന്റെ അടുത്ത് ഉണ്ടെങ്കിൽ ദയവായി അപ്‌ലോഡ് ചെയ്യുമോ

  • @vaasaramedia2582
    @vaasaramedia2582 Před rokem +1

    Thank you

  • @muhammadparamban5181
    @muhammadparamban5181 Před rokem +3

    കദീജ upload ചെയ്യുക

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew Před 6 měsíci

    Goodmoviemadhusirbeautifulperformance

  • @Snair269
    @Snair269 Před rokem +3

    ഉർവ്വശി ഭാരതി, പ്രേതങ്ങളുടെ താഴ് വര എന്നീ സിനിമകൾ ഇടാമോ ?

  • @saidalavikv9982
    @saidalavikv9982 Před 8 měsíci +2

    കൊട്ടാരംവിൽക്കാനുണ്ട്ആസിനിമഎവിടെ

  • @user-vp3lk4jq3q
    @user-vp3lk4jq3q Před rokem +2

    പഴയ കുഞ്ഞാലി മരയ്ക്കാർ സിനിമ ഇടാമോ

  • @faizalmohammed5992
    @faizalmohammed5992 Před rokem +2

    Thenthulli . Aayisha. Pradeeksha pls

  • @muhammedsahil1537
    @muhammedsahil1537 Před rokem +1

    Eid Mubarak 🎉🎉🎉

  • @thomasjoseph9551
    @thomasjoseph9551 Před rokem +1

    thanks a lot mr. hyder🙏👏👍😍❤

  • @anilagopi5317
    @anilagopi5317 Před rokem +1

    Eid Mubarak

  • @tvrajesh5377
    @tvrajesh5377 Před rokem +1

    Agni..palattukoman....inapravukal..kunhalimarakkar(old)... please upload

  • @girijachandrasekaran3809
    @girijachandrasekaran3809 Před 2 měsíci

    Plse download Sathyan mash movies Kattu thulasi &others

  • @adwaithvkrishna9627
    @adwaithvkrishna9627 Před rokem +1

    മീൻ തോണി സിനിമ അപ്‌ലോഡ് ചെയ്യാമോ

  • @hamza-ce2mq
    @hamza-ce2mq Před rokem +1

    അടിമചങ്ങല വല്ല വഴി യും ഉണ്ടോ

  • @AshokKumar-ml7dk
    @AshokKumar-ml7dk Před rokem +1

    സാർ, ടൂറിസ്റ്റ് ബംഗ്ലാവ്, താമരത്തോണി, നടീനടൻമാരെ ആവശ്യമുണ്ട്, ഹണിമൂൺ. എന്നീ പടങ്ങൾ ഇടാമോ?

  • @tvrajesh5377
    @tvrajesh5377 Před rokem

    Yudhabhoomi..

  • @sheejarajesh3193
    @sheejarajesh3193 Před rokem

    Chandanachola movie plssss

  • @user-ds6nn1mo5r
    @user-ds6nn1mo5r Před rokem +1

    സിന്ദൂരം മൂവി indo

  • @josem.o8300
    @josem.o8300 Před rokem

    ഹൈദരാലി സാർ, അജയനും വിജയനും സിനിമ യൂട്യൂബിൽ കാണുന്നില്ലല്ലോ. അത് കാണാൻ വിചാരിച്ച ദിവസം തന്നെ ചാനലിൽ നിന്നും കാണാതായി. ഒരിക്കൽ കൂടി അപ്‌ലോഡ് ചെയ്യാമോ.

    • @pulikkottilhydarali3502
      @pulikkottilhydarali3502  Před rokem +1

      ഒരു മാസത്തോളം യൂട്യൂബിൽ ഉണ്ടായിട്ടും അൻപതിനായിരത്തോട് അടുത്തപ്പോഴാണ് യുട്യൂബ് വീഡിയോ Deleate ചെയ്തത്
      ഇങ്ങനെ എന്റെ പക്കൽ ഉള്ള പല ചിത്രങ്ങളും യൂട്യൂബ് claim കാരണം
      upload ചെയ്യാൻ കഴിയുന്നില്ല

    • @Cinema_niroopakan
      @Cinema_niroopakan Před rokem

      @@pulikkottilhydarali3502
      കൈവശമുള്ള പഴയ സിനിമകൾ CD യിലാക്കി വില്ക്കണം

  • @jayasreems4378
    @jayasreems4378 Před rokem +1

    Thanks കാട്ടുകുരങ്ങ് പ്ലീസ് 🙏

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Před rokem +2

      കാട്ടുകുരങ്ങു, സിന്ദൂരം, movies കാണാൻ ആഗ്രഹം ഉണ്ട് print ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യൂ please

  • @josem.o8300
    @josem.o8300 Před rokem

    സാർ, ഒരു ദിവസത്തേക്ക് മാത്രം അജയനും വിജയനും അപ്‌ലോഡ് ചെയ്യാമോ.

    • @pulikkottilhydarali3502
      @pulikkottilhydarali3502  Před rokem +1

      യൂട്യൂബ് പകർപ്പവകാശം കാരണം
      തടഞ്ഞതിനാൽ വീണ്ടും ഉടൻ upload ചെയ്യാൻ സാധിക്കില്ല

  • @santhakumart.v181
    @santhakumart.v181 Před rokem +3

    കരളു പറിക്കുന്ന സിനിമ.

  • @susanphilip5677
    @susanphilip5677 Před rokem +1

    Dial 2244, inapravukal, jail, jailppulli, aalthara, rebekka, padatha paingili, mayavi, sreerama pattaabhishekam, kattumaina, kalayum kaniyum, kamam krodham moham. Please upload these films, please.

  • @salshasalsha3415
    @salshasalsha3415 Před rokem

    5.7.2023 11.10pm

  • @Krishna-bf4jg
    @Krishna-bf4jg Před rokem +2

    Eed mubarak kaatutulasi edamo

  • @prasadvelu2234
    @prasadvelu2234 Před rokem +1

    ആരണ്യകാണ്ഡം ....പ്ലീസ്

  • @alimampalli9681
    @alimampalli9681 Před rokem +2

    Aval oru devalayam kittumo

  • @plakodrasheed4810
    @plakodrasheed4810 Před 9 měsíci

    Kaanan saadichu nanni

  • @04.abhijiths57
    @04.abhijiths57 Před rokem +1

    അജയനും വിജയനും റിമൂവ് ചെയ്തോ? സാർ പ്ലീസ് ഒന്ന് കൂടി അപ്‌ലോഡ് ചെയ്യുമോ... വീട്ടിൽ അതിയായ മോഹം പടം കാണാൻ

    • @pulikkottilhydarali3502
      @pulikkottilhydarali3502  Před rokem +2

      ഞാനല്ല അജയനും വിജയനും റിമൂവ് ചെയ്തത് യൂട്യൂബ് ആണ് കോപ്പി റൈറ്റ് കാരണം ഈ ചാനൽ ഏത് നിമിഷവും Block ആവാൻ സാധ്യതയുണ്ട്

    • @04.abhijiths57
      @04.abhijiths57 Před rokem

      ​@@pulikkottilhydarali3502 ഇക്ക.. ആരണ്യകാണ്ഡം അപ്ലോഡ് ചെയ്യുമോ?

  • @shafikotikkulam8654
    @shafikotikkulam8654 Před rokem

    HYDERKA AJAYANUM VIJAYANUM YOU TIBIL NINNUM MATTIYO........

  • @shafikotikkulam8654
    @shafikotikkulam8654 Před rokem +1

    AJAYANUM VIJAYANUM YOU TUBIL KANUNNILLA.....EVIDE POI

  • @vargheseedathua1
    @vargheseedathua1 Před rokem

    🩵💙💧🌟🌹