നടി ശ്രീലത നമ്പൂതിരി 'രണ്ടു വിവാഹം' കഴിച്ച കഥ..!! l Actress Sreelatha Namboothiri Life Story

Sdílet
Vložit
  • čas přidán 8. 09. 2024
  • മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രീലത നമ്പൂതിരി. പ്രേം നസീറിന്റെയും അടൂര്‍ ഭാസിയുടെയും ഒക്കെ കൂടെ അഭിനയിച്ച നടി ഇപ്പോള്‍ സീരിയലുകളിലാണ് സജീവമായിരിക്കുന്നത്. ഗായികയായും ശ്രീലത പ്രശസ്തയാണ്. പ്രായത്തിന് അനുസരിച്ച് അമ്മ കഥാപാത്രങ്ങളിലാണ് മിനിസ്‌ക്രീനില്‍ ശ്രീലതയിപ്പോള്‍ നിറയുന്നത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് നടി എത്തുന്നുണ്ട്. വിവാഹം കഴിഞ്ഞ് ഇരുപത്തിമൂന്ന് വര്‍ഷത്തോളം അഭിനയത്തില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് ശ്രീലത നമ്പൂതിരി തിരിച്ച് വന്നത്.
    #SreelathaNamboothiri #Actress #KaladiNamboothiri #GangaNamboothiri #VisakhNamboothiri #Kamalamma #BalakrishnanNair #Vasantha #AdoorBhasi

Komentáře • 1