MK Ramachandran, Himalayan Travel Writer, Episode 5, ഹിമാലയന്‍ സാഹിത്യകാരന്‍ എം.കെ രാമചന്ദ്രന്‍

Sdílet
Vložit
  • čas přidán 7. 07. 2019
  • #HimalayanTravelogue #Himalay #HimalayanTravel
    ഹിമാലയന്‍ സഞ്ചാര സാഹിത്യകാരന്‍ എം.കെ രാമചന്ദ്രന്‍ പറയുന്നു. Episode 5, തീര്‍ച്ചയായും കേള്‍ക്കണം
    MK Ramachandran, Himalayan travelogue writer, Interview- Final episode
    M. K. Ramachandran is a Malayalam writer from Thrissur, Kerala, who is specialized in Himalayan travelogues. He has won the Kerala Sahithya Academy award for his first book, Uttarakhandiloode - Kailas Mansarovar Yatra in the year 2005.His other books are Thapobhoomi Uttarakhand, Adi Kailasa Yathra , Devabhoomiyiloode and Dakinimarude Hridayabhoomiyiloode.
    #HimalayanTravelMalayalam #MKRamachandran #HimalayanTravelWriter

Komentáře • 69

  • @balachandrannambiar1957
    @balachandrannambiar1957 Před rokem +11

    ഭാരതത്തിലെ പലേ സ്ഥലങ്ങളിലും ചിതറി കിടക്കുന്ന ആത്മീയമായ ഔന്നത്യം ഉള്ള യോഗിമാരെയും /സന്യാസിമാരെയും സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച ശ്രീ രാമചന്ദ്രൻജിക്ക് അഭിവാദ്യങ്ങൾ 🙏🙏

  • @pampadyrajendranrajendran9771

    സാറിന്റെ പുസ്തകങ്ങൾ പലവട്ടം വായിച്ചിട്ടുണ്ട്. ടെൻഷൻ അകറ്റാൻ നല്ലൊരു ഉപാധിയാണ് ഈ പുസ്തകങ്ങൾ. 🙏🏻

  • @kaushikt.s2969
    @kaushikt.s2969 Před rokem +7

    സർ നിങ്ങളുടെ പുസ്തകം വായിച്ചു വരുബോ അവിടെ പോയ അനുഭവം തരുന്നു ഭഗവാൻ ഇനിയും പുസ്തകം എഴുതാൻ അനുഗ്രഹിക്കട്ടെ ❤🎉

  • @sunisjj9409
    @sunisjj9409 Před 4 lety +23

    സാറിന്റെ എല്ലാം പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട് കമെന്റ് ഇട്ടിരിയ്ക്കുന്ന കൂട്ടുകാരെ പറ്റുമെങ്കിൽ അതൊക്കെ ഒന്ന് വായിച്ചു നോക്കൂ നിങ്ങൾ മറ്റൊരു ലോകത്തായിരിയ്കും സാറിനെ ആരാധിച്ചു പോകും നമ്മൾ അറിയാത്ത കണ്ടിട്ടില്ലാത്ത ഒരു ലോകം നമുക്കുമുന്ന്നിൽ തുറന്നു കാണിയ്ക്കുന്ന പുസ്തകങ്ങൾ ആണ് അതൊക്കെ പിന്നെ നമ്മൾ ആരാധിച്ചു പോകും അദ്ദേഹത്തെ തീർച്ച.

    • @vvishnu57
      @vvishnu57 Před 4 lety

      Sirnte, അഞ്ചാമത്തെ പുസ്‌തകത്തിൽ എന്തൊക്ക ആണ് അടങ്ങി ഇരിക്കുനത്, ഒന്ന് പറയാമോ

    • @sunisjj9409
      @sunisjj9409 Před 4 lety +1

      @@vvishnu57 ഒരു പുസ്തകത്തിലും ഒന്നിനെക്കുറിച്ചു മാത്രമായി ഒതുങ്ങുന്നില്ല

    • @vvishnu57
      @vvishnu57 Před 4 lety +1

      @@sunisjj9409 amanushika sanyasimare patti dakinamarude hridayabhoomiyil vivarichittondo

  • @user-my3cv1tm5d
    @user-my3cv1tm5d Před rokem +3

    Thanks lot sir. God bless you always.

  • @kanthis337
    @kanthis337 Před 6 dny

    Namaskaram.

  • @aswathy6893
    @aswathy6893 Před rokem +5

    Blessed to listen him 🙏🙏

  • @sreejapj1583
    @sreejapj1583 Před 3 lety +7

    സർ. നമസ്കാരം പുണ്യജന്മം അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ
    ഓം നമ: ശിവായ

  • @ManojDivakar001
    @ManojDivakar001 Před rokem +2

    മാതൃഭൂമി പത്രത്തിൽ വർഷങ്ങൾ മുൻപ് സാറിന്റെ ഈ വിവരണം,5സന്യാസി മാരുടെ കാര്യം, വായിച്ചിട്ടുണ്ട്

  • @dishithas6729
    @dishithas6729 Před 4 lety +5

    sirinte ""adikailasayatra"" vayichu........... very good travelling experience book......

  • @CBSEMATHSWORLD
    @CBSEMATHSWORLD Před 4 lety +7

    ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച ഇൻറർവ്യൂ

  • @divyanair5560
    @divyanair5560 Před 5 lety +7

    Thanku sir

  • @sambhas999
    @sambhas999 Před 4 lety +5

    AMAZING SPIRITUAL WONDERS HAVE BEEN AUTHORED & DOCUMENTED ONLY WESTERN AUTHORS.... PAUL BRENDON HAD MENTIONED IN HIS BOOK ABOUT SUCH WONDERS.... THOUGH SUCH DEMONSTRATIONS ARE NOT VOLUNTEERLY DONE .....

  • @jayasreeanilkumarnandhanam5837

    Kailasanadha inodulla bhakthi pole sir ine orupadu ishtama. Sir inte book vayichapol sir inte oppam nammalu avide ethiya anubavama 😍😍🙏🙏🙏🙏🙏🙏

  • @indirak8897
    @indirak8897 Před měsícem +1

    ❤️❤️❤️❤️🙏👍

  • @lathikasathyanath2985
    @lathikasathyanath2985 Před 4 lety +4

    Valare nalath

  • @sasidharank1752
    @sasidharank1752 Před 3 lety +1

    വളരെ നന്ദി സർ

  • @chaithanyarr1225
    @chaithanyarr1225 Před 3 lety +4

    thank you ramachandran sir for these priceless knowledge.i came to know about you through geethamma"s channel.feeling guilty that i was unaware of you before that.

  • @jitheeshps9628
    @jitheeshps9628 Před 5 lety +6

    👍👍👍👍👍👍

  • @ultimatevideos8407
    @ultimatevideos8407 Před 4 lety +2

    Nice talk

  • @nandanpalliyil.3351
    @nandanpalliyil.3351 Před 4 lety +7

    👍👍👍👍👍

  • @gangothriindustrials1232
    @gangothriindustrials1232 Před 4 lety +4

    👍

  • @vidyavidya6201
    @vidyavidya6201 Před rokem +2

    🙏🙏

  • @smithaulhas900
    @smithaulhas900 Před 6 měsíci +1

    🙏🙏🙏🙏🙏

  • @ushamuralidharan1892
    @ushamuralidharan1892 Před 8 měsíci +1

    🙏🏼🙏🏼🙏🏼

  • @jitheeshps9628
    @jitheeshps9628 Před 5 lety +14

    സൗണ്ട് അല്പം കുറവാണ്.....

  • @arj4ur512
    @arj4ur512 Před rokem +1

    ഭയങ്കരം തന്നേ

  • @jayakumar200
    @jayakumar200 Před 4 lety +2

    Pranamam sir

    • @jayasreeanilkumarnandhanam5837
      @jayasreeanilkumarnandhanam5837 Před rokem

      Chetta pranamam jeevichirikunvark parayumo 🤭🤭🤭

    • @jayakumar200
      @jayakumar200 Před rokem

      @@jayasreeanilkumarnandhanam5837 പറയാമല്ലോ,,,,,, അറിവുള്ളവരോട് ചോദിക്കു🙏

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Před rokem +1

    .🙏🙏🙏🙏

  • @unnikrishnanrr
    @unnikrishnanrr Před 3 měsíci +1

    Please do a new video with MKR❤

  • @patrioticvlog1732
    @patrioticvlog1732 Před rokem +3

    ശബ്ദം നമ്മെ കുറവാണ് മറ്റു യൂട്യൂബ് ചാനലുക ളെക്കാൾ.. ശ്ര ദ്ധിക്കാമോ.. Pl

  • @priyas4398
    @priyas4398 Před 5 měsíci +1

    Sound kurachu koodi koottamayirunnu🙏🙏🙏🙏

  • @joydharan3860
    @joydharan3860 Před rokem +3

    video does not have enough audibility!

  • @edamullasudhakaran7876
    @edamullasudhakaran7876 Před rokem +2

    I am staying near to your house but could not see you

  • @sooryakanthipookal9578
    @sooryakanthipookal9578 Před měsícem +1

    അവതാരകൻ "അതേ അതേ" എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് ഭയങ്കര അരോചകം

  • @lailasiddiqui263
    @lailasiddiqui263 Před 3 měsíci +1

    are MK's books available only in Malayalam?

  • @nimmyneethu2205
    @nimmyneethu2205 Před 3 lety +1

    Kurachu koodi sound clarity undayirunnenkil Ithra nalla oru videok

  • @sreekumar6250
    @sreekumar6250 Před 4 lety +4

    After the demise of Nehru the interim Prime Minister was GulsarilalNanda.

    • @sbinuraj
      @sbinuraj Před rokem

      ഗുൽസാരി ലാൽ നന്ദ ഇടക്കാല പ്രധാനമന്ത്രി മാത്രം ആയിരുന്നു.13 ദിവസം മാത്രം ഭരിച്ച അദ്ദേഹം നയപരമായ തീരുമാനം ഒന്നും എടുത്തിട്ടില്ല.

  • @pvjayan1538
    @pvjayan1538 Před 10 měsíci

    സർ അങ്ങയെ കാണണം എന്നാഗ്രര്ഹിക്കുന്നു. pls advise me🙏🙏

  • @sreekumarkr3296
    @sreekumarkr3296 Před rokem +1

    The interview is hardly audible.

  • @prasadpb1508
    @prasadpb1508 Před rokem +1

    ശബ്ദം കുറവാണ്

  • @kuttympk
    @kuttympk Před rokem +2

    ശബ്ദം തീരെ ഇല്ല, സ്വകാര്യം പറയുന്ന പോലെ തോന്നുന്നു. ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കാറുണ്ട്

  • @sastadas7670
    @sastadas7670 Před 3 lety +1

    ശബ്ദം വളരെ കുറവാണ്

  • @jayanthlaxman9188
    @jayanthlaxman9188 Před 9 měsíci

    I fail to understand when people say a human has DIVYA something. I understand that a person has read and attained knowledge and some can recite them non-stop some can use the knowledge to explain common human transactions. Apart from that the DIVYATHUAM escapes my understanding. May be I'm an idiot in that field but I can confirm that I do not fall for fancy dress that many of those DIVYANS walk around in. I haven't seen any supernatural performance by any of these people who call themselves Sanyasis, babas or gurus. Most of the time I see them as people who chose a life without any human responsibilities having chosen a VESHAM different from the mainstream. Shorn off all accoutrements they are just plain humans in the natural avatar.

  • @manojkrishnan5840
    @manojkrishnan5840 Před rokem +1

    Sound കുറവാണ്

  • @chirayuk7972
    @chirayuk7972 Před 4 lety +1

    എന്തൊരു ബിഡലാണു ബാബ്വേട്ടാ

    • @BelieveinloveEnjoy
      @BelieveinloveEnjoy Před 4 lety

      Allae ariyanjitta....

    • @chirayuk7972
      @chirayuk7972 Před 4 lety +7

      @@BelieveinloveEnjoy ഇങ്ങോരുടെ നാലു പുസ്തകം ഞാൻ വാങ്ങി വായിച്ചിട്ടുണ്ട് ...സനാതന ധർമത്തിനു നിലനിൽക്കാൻ കെട്ടുകഥകളുടെ പിൻബലം ആവശ്യമില്ല ...അങ്ങനെ വരുത്തിത്തീർക്കാൻ ശ്രമിച്ചവരാണു അതിനെ പരിഹാസ്യമാക്കുന്നത്

    • @rajeevvattolivattoli556
      @rajeevvattolivattoli556 Před 4 lety +1

      Tanokke are keetanu ariyuka

    • @rajeevvattolivattoli556
      @rajeevvattolivattoli556 Před 4 lety +1

      Pinne enthineyum vimarshikkaruth avideyokke ariyuka ennitt vimarshikkuka babuatta

    • @chirayuk7972
      @chirayuk7972 Před 4 lety +5

      @@rajeevvattolivattoli556 നേരിൽ പരിചയമില്ലാത്ത ഒരാളെ‌കേറി താൻ എന്നൊക്കെ വിളിക്കുന്നവരാണു ആധ്യാത്മികതയെക്കുറിച്ച് ട്യൂഷൻ എടുക്കാൻ വരുന്നത് ..അടിപൊളി

  • @LUCIFER-jg6kx
    @LUCIFER-jg6kx Před 4 lety

    ഇനി പറഞ്ഞ് ചീ യണ്ട 🤔🤔👙