നാടു ഭരിച്ചിരുന്ന പറയനും പുലയനും എങ്ങിനെ തൊട്ടുകൂടാത്തവരായി?/KERALA HISTORY

Sdílet
Vložit
  • čas přidán 22. 03. 2022
  • പറയ പുലയ രാജാക്കന്മാര്‍ എങ്ങിനെ കീഴാളന്മാരായി? അവരുടെ കുലം എങ്ങിനെ അധകൃതമായി? ആഴത്തിലറിയാം
  • Zábava

Komentáře • 332

  • @sanarchvizart8226
    @sanarchvizart8226 Před 9 měsíci +12

    Content was good , but Pictures select cheyyumbol shradhikanam, mismatched…

  • @chandrasekharanet3979
    @chandrasekharanet3979 Před rokem +117

    ഇത്തരം ചരിത്ര. കഥകളൊന്നും നമ്മളെ പഠിപ്പിച്ചില്ല എവിടെ നിന്നോ വന്ന പറങ്കികളെ പറ്റിയും അവരുടെ വീരചരിത്രവും ആണ് ,ഈ പുലയ സമൂഹത്തിൽ ജനിച്ച ആളായതിനാലാകാം അയ്യങ്കാളിക്ക് ഇത്രധൈര്യം ഉണ്ടായത്‌ ഇനിയും ചരിത്രങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു നന്ദി

  • @csnair5167
    @csnair5167 Před rokem +168

    പുലയരിൽ നിന്നാണ് കേരളത്തിലെ എല്ലാ ജാതിവർഗവും ഉണ്ടായത് 🙏

    • @jayakumar3534
      @jayakumar3534 Před rokem +8

      Ur right sir

    • @travellingvlog7900
      @travellingvlog7900 Před rokem +30

      അല്ല...ആര്യന്മാർ ആണ് ഇവിടെ ജാതി വ്യവസ്ഥ കൊണ്ടുവന്നത്.. ആര്യന്മാർ വരുന്നതിനു മുമ്പേ ഇവിടെ പുലയ വിഭാഗം ഉണ്ടായിരുന്നു

    • @jayakumar3534
      @jayakumar3534 Před rokem +22

      @@travellingvlog7900 ആര്യന്മാരുടെ കുടിയേറ്റത്തിന് ശേഷമാണ് ഭാരതത്തിൽ ജാതിവ്യവസ്ഥ എന്ന സമ്പ്രദായം ആരംഭിച്ചത്

    • @pranavvpradeep912
      @pranavvpradeep912 Před rokem +5

      Sangararacharyar aan evde jaathi vyavastha konduvannath

    • @Veersavarkar861
      @Veersavarkar861 Před rokem +10

      No...! ആര്യന്മാരുടെ വരവോടെ ആണ്.. ഇവിടെ ജാതിയിസം... വരുന്നത്...!

  • @PraveenSindhu-ku1nt
    @PraveenSindhu-ku1nt Před 9 měsíci +42

    പുലയരെ പറ്റി കൂടുതൽ അറിവുകൾ പുറത്ത് വരണം ഇന്ന് അവരെ കാണുമ്പോൾ ചില സവർക്കർക്ക് കണ്ടു കൂടാ

  • @jayakumar3534
    @jayakumar3534 Před rokem +207

    ഞാനും പുലയൻ ആണ്.ഈ ചരിത്രങ്ങൾ സവർണ്ണവർഗം മറച്ചു വച്ചു മേലാളരായി ജീവിക്കുന്നു

    • @mahithamol9594
      @mahithamol9594 Před rokem +6

      Poda

    • @user-wi3wv8hf3s
      @user-wi3wv8hf3s Před rokem +23

      @@mahithamol9594 podii😡

    • @jishnur1034
      @jishnur1034 Před rokem +15

      @@mahithamol9594 cry more

    • @shinojbass
      @shinojbass Před rokem +14

      ​@@mahithamol9594 nthaddii

    • @dev1dev291
      @dev1dev291 Před rokem +9

      കുരങ്ങിൽ നിന്നും മനുഷ്യനായി രൂപാന്തരപ്പെട്ടത് പലപ്പോഴായിട്ടാണോ. ഒറ്റ ദമ്പതികളുടെ മക്കളാണോ ഈ ലോകത്തിലെ എല്ലാ വരും

  • @achu653
    @achu653 Před 7 měsíci +39

    ഞങ്ങൾ താഴ്ന്ന വംശമല്ല ഞങ്ങളെ താഴ്ന്ന വംശമാക്കി മാറ്റിയതാണ്

  • @pamaran916
    @pamaran916 Před rokem +122

    നമ്പൂതിരി മാർക്ക് സംബന്ധത്തിന് അനുമതി കൊടുക്കാത്ത വംശങ്ങളൊക്കെ തന്നെ തൊട്ടുകൂടാത്തവരായി എന്നതാണ് ചരിത്രം

    • @KL40mallu
      @KL40mallu Před rokem

      അതിനുമാത്രം എന്തുവാടെ തൊടാൻ ഉള്ളത് 😁🤣 കുറച്ചു നായരിച്ചി വെടികൾ ഉണ്ടായിരുന്നു അത്രമാത്രം 😁🤣

    • @pkbabu108
      @pkbabu108 Před 9 měsíci

      തീർച്ചയായും സനാതന ധർമ്മം അനുസരിച്ച് ക്ഷത്രിയ വൈശ്യ ശൂദ്ര സ്ത്രീകളെ ബ്രാഹ്മണർക്ക് ലൈംഗികമായി ചൂക്ഷണം ചെയ്യാം അതിന് സമ്മതിക്കാത്ത മറ്റുള്ള ജാതിക്കാർക്ക് അയിത്തം കൽപ്പിച്ചത് ആയിരിക്കും അയിത്ത ജാതിക്കാർ കൃഷി ചെയ്ത വിളവുകൾ ക്ക് അയിത്തം ഇല്ല ഭയങ്കര ടീം തന്നെ ഇവന്മാർ

  • @rejanicv9894
    @rejanicv9894 Před 7 měsíci +30

    ഞാൻ ഒരു പറയത്തി ക്കുട്ടി ആണ് ട്ടോ

    • @adijothir719
      @adijothir719 Před měsícem

      ഞാനും...

    • @rejanicv9894
      @rejanicv9894 Před měsícem

      നിങ്ങൾ പേര് വച്ചിരിക്കുന്നത് നായർ ചേർത്താണല്ലോ

    • @adijothir719
      @adijothir719 Před měsícem

      @@rejanicv9894 അത് rekshpedana

  • @radhakrishnanr7641
    @radhakrishnanr7641 Před rokem +36

    ചരിത്രങ്ങൾ ഓരോന്നായി പുറത്തു വരട്ടെ...

  • @MIRAMAXMOVIEMAKERS
    @MIRAMAXMOVIEMAKERS Před rokem +52

    ❤ നമ്മുടെ ചരിത്രം ജനങ്ങൾ പഠിക്കട്ടെ

  • @syam308
    @syam308 Před měsícem +4

    ഞങ്ങളുടെ ചരിത്രം ഈ കാലത്ത് അറിയിച്ച നിങ്ങൾക്ക് ഒരുപാട് നന്ദി.. ✨❤️😊

  • @basilcherian3447
    @basilcherian3447 Před rokem +45

    ഒരുകാലത്ത് ശക്തർ പിന്നീട് അടിമകളായി മാറി അവർണ്ണ ജാതികളുമായി മാറി പുലയൻ എന്ന നാമം വന്നതുതന്നെ അഗസ്ത്യമുനിയുടെ പിതാവിൽ നിന്നാണ്

  • @mayansbudha4317
    @mayansbudha4317 Před rokem +44

    ഇതും ചരിത്ര പുസ്തകങ്ങളിൽ ഇടം തേടണം കുട്ടികളെ പഠിപ്പിക്കണം

    • @user-bz2ls3vf4j
      @user-bz2ls3vf4j Před 4 měsíci

      അതെ, സത്യം ❤

    • @sajith27792
      @sajith27792 Před měsícem

      ഈ ചരിത്രങ്ങൾ ഒന്നും പുറത്ത് വരില്ല.. വരാൻ അവർ സമ്മതിക്കില്ല..

  • @chandranmorayor8679
    @chandranmorayor8679 Před 6 měsíci +14

    ചരിത്രം പുറത്തു വരട്ടെ...❤👍

  • @minukarunakaran7894
    @minukarunakaran7894 Před rokem +104

    ഞാൻ പുലയൻ 💪👍

    • @onlygaming7061
      @onlygaming7061 Před rokem +22

      Njan manusyan😂😂

    • @minukarunakaran7894
      @minukarunakaran7894 Před rokem +3

      @@onlygaming7061 njan🙏പുലയൻ 🙏👍

    • @minukarunakaran7894
      @minukarunakaran7894 Před rokem +10

      @@onlygaming7061 ഞാൻ മനുഷ്യൻ എന്ന് തങ്ങൾ എവിടെയൊക്കെ ഇത് പറയും. 🤣😂

    • @minukarunakaran7894
      @minukarunakaran7894 Před rokem +4

      @@onlygaming7061 വെറുതെ വീമ്പു പറയാം,, ഇതും പറഞ്ഞ് കൊണ്ട് ഇരുന്നോ 👍

    • @sarathvishwabharan2475
      @sarathvishwabharan2475 Před rokem +3

      നാം കേരളീയര് ജാതി മത ഭേദമന്യേ അതിൽ ഇപ്പൊൾ ഉറ്റം കൊള്ളുന്നില്ല ...ബ്രോ നാം സ്നേഹ സഹോരദ്യം നിലനിർത്താൻ പരിശ്ര മിക്കുക ❤❤

  • @chandrang634
    @chandrang634 Před rokem +26

    ഇന്ന് ആ വള്ളുവനാർ കോട്ടയാണ് ഇന്നത്തെ "ഒരു വാതിൽ കോട്ട". എന്ന സ്ഥലം. ആക്കുളം കായലിന്റെ പടിഞ്ഞാറ് വശത്ത് ആനയറ എന്ന സ്ഥലവും ( പണ്ട് ആനപ്പട യുടെ കേന്ദ്രം). ആനയറ തോട് (അത് തോട് അല്ല.കോട്ടയെ രക്ഷിക്കാൻ വേണ്ടി ഉള്ള കിടങ്ങ്). ആ കിടങ്ങ് നിറയെ മുതലകൾ.ശത്രുക്കൾ.പേടിയാണ് ആ മുതലക്കൂട്ടങ്ങളെ. മന്ത്രി കടകംപള്ളി സുരേന്ദ്രൻറെ വീടിനടുത്ത്. മറുവശത്ത് പ്രസിദ്ധ കോട്ട ആയ 'പുലയനാർ കോട്ട ' . ഇന്ന് ദക്ഷിണ വായുസേന ഓഫീസ് ആണ്. പുലയനാർകോട്ട ചരിത്രം അമ്മ കോത റാണിയുമായി ബന്ധപ്പെട്ടതാണ്.ഒരുകാലത്ത് പുലയരുടെ തറവാട് ആയിരുന്നു.ആ.ചരിത്രം അറിയാൻ ആയ് രാജാക്കന്മാരുടെ വംശം എങ്ങനെ തിരുവിതാംകൂറിൽ വന്നു? ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പ്രതിഷ്ഠ എങ്ങനെ? ആയ് രാജാക്കന്മാരുടെ കുലദേവത ആയ " കാളികാവ് ക്ഷേത്രത്തിന്റെ ഉൽപ്പത്തി? നെടുമങ്ങാട് കോതറാണിയുടെ കഥ? പുലപ്പേടി,മണ്ണാപ്പേടിയും അറിയണം.

    • @Poozhikunnu
      @Poozhikunnu Před 10 měsíci

      ഹായ്

    • @Poozhikunnu
      @Poozhikunnu Před 10 měsíci

      നമ്മുടെ പേര് വിവരങ്ങളൊക്കെ ഒന്ന് പുറത്ത് പറയാമോ ആരാ ഫോൺ നമ്പർ എന്താ ഒന്ന് പറയുമോ

    • @Poozhikunnu
      @Poozhikunnu Před 10 měsíci +2

      ഇത്തരം അറിവുള്ള ആൾക്കാര് പുറത്തേക്ക് വരിക ബ്രാഹ്മണന്റെയും അവന്റെ ശിങ്കിടികളെ നമുക്ക് ഒതുക്കാൻ കഴിയുംനമുക്ക് ഒതുക്കാൻ കഴിയും

    • @Poozhikunnu
      @Poozhikunnu Před 10 měsíci

      ഇന്ത്യയിൽ വന്നവനെ നമുക്ക് വാക്കുകൊണ്ട് അടിക്കാൻ കഴിയും പ്ലീസ് നിങ്ങളുടെ പേര് എന്താണ് ഫോൺ നമ്പർ തരുമോ 🙏🙏🙏

    • @A.T.K.-zl1wd
      @A.T.K.-zl1wd Před 6 měsíci

      എന്താണ് പുലപേടി
      മണ്ണാപേടി പറഞ്ഞു തരുമോ പ്ലീസ് 🙏

  • @santhoshkumarp5783
    @santhoshkumarp5783 Před 7 měsíci +14

    രാജാക്കന്മാരായും , സകല പ്രൗഡിയോടും പ്രതാപത്തോടും ജീവിച്ച പുലയർ എങ്ങനെ അടിമകളായി എന്നതിന്റെ ചരിത്രം ഇനിയും വെളിപ്പെടാനുണ്ട്

  • @gauthamkumarmg7960
    @gauthamkumarmg7960 Před rokem +30

    പുലയർ എന്ന പദം തെറ്റാണ്.... അത് സവർണ മേതാവിത്തം നൽകിയ പേരാണ്...

    • @renjithrenjith3772
      @renjithrenjith3772 Před 8 měsíci +1

      നീ പറയണ് പുലയർ എന്നപേര് ഈ അടുത്തകാലത്ത് ഉണ്ടായതാണന്ന്

    • @phm6288
      @phm6288 Před 6 měsíci +1

      Their name is cheramars

    • @renjithrenjith3772
      @renjithrenjith3772 Před 6 měsíci +1

      അവർ ചേരമർ ദാസൻമാരാണ് കേട്ടോടാ പുലചെയ്കൽ എന്നത് ചേരവംശത്തിന്റെ തൊഴിലാണ് പുലചെയ്കൽ ചെയുന്ന ചേരകളെ വിളികുന്നതാണ് പുലയർ

    • @renjithrenjith3772
      @renjithrenjith3772 Před 6 měsíci +2

      ചേരലനാട്ടിലിൻ പുലചെയ്കൽ ചെയ്കിയ പുലൈചേരമന്നർകൾ അവർകളിൻ ആത്താനം ചെമ്പൊറൈകൊണ്ട്ര പുലൈവാഞ്ചി ചേരവംശത്തിന്റെ തലസ്ഥാനം പുലൈവാഞ്ചിയാണ്

    • @renjithrenjith3772
      @renjithrenjith3772 Před 6 měsíci +3

      ചേരമർ പുലയരാണ് കേട്ടോടാ പുലം എന്നാൽ നിലം പുലയർ എന്നാൽ പുലൈചെയുന്നവൻ പുലയൻ പുലത്തിന്റെ ഉടമസ്ഥനാണ്പുലത്തിൽ കൃഷി ചെയുന്നത്

  • @user-kt7sm7jz1d
    @user-kt7sm7jz1d Před rokem +21

    ഞാൻ ഒരു പുലയൻ ആണ്

  • @chrisjoe8467
    @chrisjoe8467 Před 4 měsíci +4

    ഇവിടെ ഇന്ത്യയുടെ പേര് മാറ്റിയ കാലമാണ് , ഇനിയും പുലയൻ പറയൻ ഈ പേരുകൾ വേരോടെ മാറ്റണം എങ്കിൽ മാത്രമേ ഇനിയുള്ള തലമുറകൾ ജാതി വെറി ശാപത്തിൽ നിന്നും മോചിതരാകൂ .
    പേരിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഇനിയെങ്കിലും മാറി ചിന്തിക്കുക മാറ്റങ്ങൾ സാധ്യമാണ്

  • @heyitzme6487
    @heyitzme6487 Před 10 měsíci +34

    ചില സവർണ്ണ (നായർ ) മക്കൾക്ക്‌ ഇതു കാണുമ്പോൾ ചിലപ്പോൾ പിടിച്ചില്ലെന്നു വരാം 😂പഴയ ചൂട്ടുകറ്റ ടീംസ് ആണേ അവർ 🤭

    • @mooranyujoki
      @mooranyujoki Před 10 měsíci +2

      E kettu katha kettito😂 chootukatta ninteyokke veettil alle keriyathu 😂 panikkaran ramante penumpillaye janmikku kootti koduthavanmaar😂

    • @mooranyujoki
      @mooranyujoki Před 10 měsíci +2

      Merunghu koodi undaya neyokke😂 nayarkku ettu kottenda😂

    • @Vpr2255
      @Vpr2255 Před 10 měsíci +5

      @@mooranyujoki സംബന്ധം ആചാരം പറ്റി പറഞ്ഞത് തകഴി പിള്ള ആണ് 🙄
      പിന്നെ Shasi Taroor പറഞ്ഞു രണ്ടും നായർ caste

    • @renjithrenjith3772
      @renjithrenjith3772 Před 7 měsíci +4

      നായൻമാരെകൾ പിടിക്കാതത് ഈഴവർകാണ്

    • @mooranyujoki
      @mooranyujoki Před 7 měsíci

      @@Vpr2255 sambandham acharam thudamghiyavaye kurichu anghu onnu vishadhamakkamo😁 sasi tharoornte veettil kootti koduppanenghil ella veettilum anghane anno😁 atho pandu anghayude jathiyill ondayirunna ammavanozhichill merunghu koodal athu pole namboothiriyudeyum nayarudeyum veettil panikku nikkunna anghayude jathiyil petta pennunghale kootti kodukkunna oru acharamundayirunnu athine kurichano parayunnathu 😁 athum allenghil swantham bharyeyum makalayum janichu veezhunn prayapoorthiyakatha makaleyum nair thambrakkanmaarkko mootha nayarkko kazcha vekkunna oru acharamundayirunnu😁

  • @Poozhikunnu
    @Poozhikunnu Před 10 měsíci +10

    ആദ്യ ദ്രാവിഡ സംസ്കാരമാണ് കേരളം ഇന്ത്യ ഇന്ത്യയിൽ വന്നിട്ടുള്ള ഭഗവന്മാർ ഒക്കെ കഥയാണ്, ഇന്ത്യയിലെ അടിസ്ഥാന വർഗ്ഗം ഇവിടത്തെ യഥാർത്ഥ ജീവനുതുല്യം ജീവിച്ചിരുന്ന വ്യക്തികളാണ് അത് കഥയല്ല ഒകെ,

  • @anilkumaraa4249
    @anilkumaraa4249 Před měsícem +2

    സ്കൂളിൽ പാഠപുസ്തകത്തിൽ നിന്നും ചരിത്ര സത്യങ്ങൾ മറച്ചു വെക്കുകയും, തിരുവിതാം കൂർ ചരിത്രം വാനോളം പുകഴ്ത്തി പറയുകയും ചെയ്യുന്നു

  • @kvvinayan
    @kvvinayan Před rokem +31

    സംഘകാല കൃതികൾക്ക് പ്രചാരം കൊടുക്കണം

    • @Nithin90
      @Nithin90 Před 23 dny

      K. Mavali Rajan (Tamilan historian) - "The 'pulaiyan' and 'pulaitti' (the feminine form of pulaiyan) of Tamil society were referred to as 'izhicinan' (outcaste, low or uncivilized person), and 'izhipirappalan (person of low birth, outcaste) in the Early Tamil text Purananuru."

  • @rijulovarmenianairi6129
    @rijulovarmenianairi6129 Před 5 měsíci +1

    Haplogroup g found among parayars originated in caucus area .. haplogroup f m89 found among pulayars originated in indian peninsula .. haplogroup lm20 found among ezhavas originated in indus valley area

  • @user-wv1mg2zy1l
    @user-wv1mg2zy1l Před 3 měsíci +2

    പല നമ്പൂതിതി കുടുംബത്തിന്റെയും ചരിത്രങ്ങൾ പരിശോദിച്ചാൽ എത്തിച്ചേരുന്നത് പറയനും പലയനും ആചരിച്ചു വന്ന വനവാസ സംപ്രദായങ്ങളിലും ദ്രാവിഡ ആചാരങ്ങളിലും ആയിരിക്കും

  • @anupama5101
    @anupama5101 Před rokem +8

    katha sathyamaanu...but photos palathum vere aanallo? Tipu sulthante photo .okke kandapople thonni

  • @vijayancp7752
    @vijayancp7752 Před rokem +8

    🎉തോറ്റു മരിച്ചു എന്നല്ല .തേറ്റ് =യുദ്ധം.

  • @damodarandamo9437
    @damodarandamo9437 Před 9 měsíci +4

    ഈ ചരിത്രത്തിൽ പറയുന്ന വള്ളുവനാട് എന്ന സ്ഥലം മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ അങ്ങാടിപ്പുറം മാമാങ്കമഹോൽസവം നടന്നിരുന്ന വള്ളുവനാട് പ്രദേശമാണ് ഹരിജനങ്ങളാണ് ജനസംഘികയിൽ ഭൂരിപക്ഷം

  • @Filmuniverese189
    @Filmuniverese189 Před 8 měsíci +7

    Me viswakarama but respect pulayas 👍

    • @phm6288
      @phm6288 Před 6 měsíci

      Viswakarmas also did have a good history like dalits , tamil viswakarmas have the highest asi content which shows that they were important during IVC, only after the rigid system they got delegated to fixed jobs.

  • @vishwanadhvishwanadh6497
    @vishwanadhvishwanadh6497 Před rokem +12

    Dear.
    Ayyi kingdom chola pandyan chera were Nadar community.
    Many historical documents available. Nadar nadalwar santore nattan . Pulaya ruled Nedumabadu and pulayanarkotta.

  • @reshmyrema6304
    @reshmyrema6304 Před 2 lety +64

    പുലയർ മാത്രമാണ് നാട് ഭരിച്ചത്, അല്ലാതെ പറയർ അല്ല. തള്ളുമ്പോൾ ഒന്ന് മയത്തിൽ തള്ളുക.

    • @AnilKumar-vt5eu
      @AnilKumar-vt5eu Před rokem

      അതെ അതെ പുലയർ തന്നെയാണ് നാട് ഭരിച്ചത്.. പുലയരുടെ പേരാണ് മലപുലയൻ. ഭിന്നിപ്പിക്കാൻ നിൽക്കാതെ പോയി കൂത്താട്

    • @ambareeshmmuraleedharan5230
      @ambareeshmmuraleedharan5230 Před rokem +3

      എന്ന് ആരു പറഞ്ഞൂ....!

    • @leogaming5231
      @leogaming5231 Před rokem +10

      Parayar അന്നത്തെ പുരോഹിത വർഗ്ഗം ആയി രുന്ന് എന്ന് കേട്ടിട്ടുണ്ട്.അവരിൽ നിന്നും ബ്രാഹ്മണര് പൂജയും മന്ത്ര വാദ വും പഠിച്ചു ആരെയൊക്കെ കൊന്നു.

    • @AnilKumar-vt5eu
      @AnilKumar-vt5eu Před rokem +2

      @@ambareeshmmuraleedharan5230 MALA-PULAYAN

    • @AnilKumar-vt5eu
      @AnilKumar-vt5eu Před rokem +5

      @@leogaming5231 അന്ന് മാത്രമല്ല മലപുലയ ഇന്നും പറയൻ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ പുരോഹിതൻ

  • @travellingvlog7900
    @travellingvlog7900 Před rokem +14

    ഇതിൽ കാണിച്ചിരിക്കുന്ന ചിത്രങ്ങൾ ഈ പറയുന്നതൊന്നും ആയി യാതൊരു ബന്ധവും ഇല്ലാത്ത ചിത്രങ്ങളാണ്

    • @anupama5101
      @anupama5101 Před rokem +6

      Ithokke camara kandupidikkuunnathinu munpulla charithram aanu, varacha chithram polum palkathum innilla,chithrangal ellam bandhamillatha aanu,but kadha sathyamaanu

    • @smokergaming4795
      @smokergaming4795 Před 11 měsíci +1

      നന്നൻ എന്നല്ല നന്ദൻ

    • @1976athletico
      @1976athletico Před 10 měsíci

      Engane

  • @sureshbabu-pj6sx
    @sureshbabu-pj6sx Před rokem +5

    പുതിയ പെന്തക്കോസ്ത് അജണ്ട ,ലിബറൽ പായസമായി വീണ്ടും ആഴങ്ങളിലേക്ക്

  • @kdrmakkah5510
    @kdrmakkah5510 Před rokem +13

    ചരിത്രം നഷ്ടപ്പെട്ടുപോയി
    ഇനി എങ്ങിനെ തിരിച്ചു വരും

    • @gopikadavil2194
      @gopikadavil2194 Před rokem +2

      ചരിത്രം തിരിച്ചു കൊണ്ടുവരുവാൻ ഒരുപാട് കടമ്പകൾ കടക്കണം. ഭാഷയാണ് ഒന്നാമത്തെ പ്രശ്നം. മലയാളവും അല്ല തമിഴും അല്ലാത്ത ഒരു ഭാഷയിലാണ് അന്നത്തെ ചരിത്രം എഴുതിയിട്ടുള്ളത്. ചരിത്ര പണ്ഡിതന്മാർ ഈ കാരണം കൊണ്ടായിരിക്കണം കേരളത്തിൻറെ ഇരുളടഞ്ഞ ഏടുകൾ എന്നു മുദ്രകുത്തി ഈ ചരിത്രങ്ങളെല്ലാം വെളിച്ചം കാണാത്ത വിധം മാറ്റിവെച്ചത്

    • @Veersavarkar861
      @Veersavarkar861 Před rokem +1

      Kaathirikam..... Orunal ellam theliyum... But ath ente ninteyo... Nammmmude thalamurayudeyum kaalashesham maathram

  • @user-fx9hs5lc3b
    @user-fx9hs5lc3b Před 4 měsíci +1

    Ethoke ulathano.. I don't know..but elarum alayrkum,kurach peru kanum..ippo ningal cheyendath education nedi valiya nilayil ethan nokuka..etra pavam pettavanayalum..alengi veendum baki ullavanmar chaviyi thazhthum

  • @meghashemon768
    @meghashemon768 Před 4 měsíci

    Real king blood we are.im proud of ❤my king blood❤

  • @thulasithulasi3902
    @thulasithulasi3902 Před rokem +1

    Th7

  • @santhamurali8468
    @santhamurali8468 Před 8 měsíci +2

    എനിക്കു👍👍👍👍👍👍👌👌👌👌👌ആദിദർവിഡ് വർഗം പുലയൻ

  • @lakshmishamji1739
    @lakshmishamji1739 Před rokem +2

    Ivide pulayanenno parayanenno parayumbol pollunnavarundo.njan oru pulayananennu Parayan padikku.

  • @shivaraman5396
    @shivaraman5396 Před rokem +1

    Athina...ethokke
    Kuthhipoki...konduvarunnathe

  • @masterplayer6644
    @masterplayer6644 Před rokem +17

    നല്ല കോൺടെന്റ് ഉണ്ടായിട്ടും സബ്സ്ക്ബർ ഉം ലൈക്‌ ഉം നിങ്ങൾക് കിട്ടുന്നില്ല, അവതരണ syliyum സംസാര രീതിയും കുറച്ചു ഫീൽ ആക്കണം ബുക്ക്‌ vayikkumbole ചരിത്രം പറഞ്ഞു തന്നാൽ bohr അടിക്കും

  • @githeshmkgitheshmkannan6846

    അന്ന് ജാതിയില്ല

  • @ajaykapalaji4205
    @ajaykapalaji4205 Před 8 dny +1

    ഞാൻ പുലയൻ ♥️

  • @josew202
    @josew202 Před rokem +2

    ന ന ന ന ന ന്ന ന്ന ന്ന എന്ന് ഇങ്ങനെ പറയുന്ന ഈ ചേച്ചി യെ മാറ്റിയാൽ ഈ വ്ലോഗ് രക്ഷ പ്പെടും.

  • @jayeshtech354
    @jayeshtech354 Před rokem +7

    ഏഴിമല പയ്യന്നൂർ ആണ്

  • @bibenmathew435
    @bibenmathew435 Před 2 lety +1

    ⚔️

  • @harris566
    @harris566 Před 3 měsíci

    നങ്ങേലിമാരുടെ മുലക്കരം പിരിക്കുവാൻ വേണ്ടി ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ ജാതി list .
    ഈ Naiir namboodri kurup pulayan parayan dheevaran ഏത് ഉപനിഷത്തിൽ ആണ് ഏത് വേദത്തിൽ ആണ് ഉള്ളത്?????

  • @sajisnair9354
    @sajisnair9354 Před rokem +1

    Some ones beyond 🤔👉

  • @user-tp1xf5os6t
    @user-tp1xf5os6t Před 7 měsíci

    Parayarum pulayarum onnu thanne. Einaars eannu ariyapedunnu. Aadyam separate aayathu parayar aanu.

  • @jayasreel9552
    @jayasreel9552 Před rokem +2

    ഇതെന്തിനുള്ള പുറപ്പാട്

  • @velayudhan-rs2mu
    @velayudhan-rs2mu Před rokem +2

    Eethittooramoke chañakakilladikalku pedìyanu

  • @AnsaAnsa-qg6mq
    @AnsaAnsa-qg6mq Před 4 měsíci +2

    Pulaya vamshathinu ipo ella jaathiyekkalum demand anallo.enthinayalum avar kazhinjitte ullu bakki ullavark.e

  • @jayachandrans6919
    @jayachandrans6919 Před 2 lety +5

    🌹🙏👌

  • @chandhu2488
    @chandhu2488 Před rokem +16

    ഇതൊന്നും ഇന്ന് പറഞ്ഞു സ്വപ്‌നങ്ങൾ കണ്ടിരുന്നു ഗഞ്ചാവും അടിച്ചിരുന്നാൽ ഇനിയും അധോഗത്തി ഈ ലോകം ഉത്സാഹികളുടേതാണ്

  • @Meeeeee1000
    @Meeeeee1000 Před 4 měsíci +2

    ഞാൻ പറയൻ ആണ് 🔥🔥🔥🔥

  • @leogaming5231
    @leogaming5231 Před rokem +3

    That is why the writings and proófs were destroid .

  • @FUN_MEDIA5
    @FUN_MEDIA5 Před rokem +1

    Pulayanmaar annu.veletchu.adetchamartheyathenaal.nammal.eneyum.pulaya.charithram.parayum.

  • @Sivadas-hk5kt
    @Sivadas-hk5kt Před 6 měsíci +2

    പിക് ചറുകൾ സ്യൂട്ടാക്കാമായിരുന്നു.

  • @NAVEENKUMAR-uj4ct
    @NAVEENKUMAR-uj4ct Před 4 měsíci

    Parayars peoples are created of language of Tamil , lord shiva ,thiruvalluvar ,Ravanan all are parayar community ,be proud of parayar.

  • @user-oz9vq5bk2h
    @user-oz9vq5bk2h Před rokem +1

    അതാണെനിക്കും അറിയേണ്ടതു്? 😮

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Před rokem +7

    ആറ്റിങ്ങൽ കൊട്ടാരത്തിനും കൗ ഡിയാർ കൊട്ടാര ത്തിനും ഇടയിൽ വരുന്ന ഒരു ചെറിയ ഭൂപ്രേദേശം ആയ പുലയനാരകൊട്ട യുടെ ഭരണാധികാരി എന്നു പറഞ്ഞാൽ ഇപ്പോഴത്തെ ഭാഷയിൽ ഗുണ്ട രാജാവ് രന്മുപറയാം, അതായിരിക്കാം വെളികടുതുള്ള പുഴയോരം

  • @FUN_MEDIA5
    @FUN_MEDIA5 Před rokem +3

    Pulayacharethramparayumpol.mattullavarkku.choreunnundankel.anekkethrayaaparayaanullu.vannaal.thaan.poyee.kaassukodu

    • @radhakrishnanpm924
      @radhakrishnanpm924 Před rokem

      Ajith
      സഹോദരാ
      നിങ്ങൾ മംഗ്ലീഷ നിർത്തി മലയാള ത്തിൽ ഏഴ തുക
      അല്ലെങ്കിൽ ഇംഗ്ലീഷിൽ ഏഴുതുക
      നിങ്ങൾ പറയുന്നതിൽ ചില Point ഉണ്ടെന്നു തോന്നുന്നു

  • @sceneri779
    @sceneri779 Před rokem +13

    ഓരോരുത്തരുടെ ഇഷ്ട്ടം ആണ്, ,തൊടരുത് എന്ന് പറയുന്നത്, ,നിങ്ങൾ അങ്ങോട്ടും അത് പോലെ തൊടരുത് എന്ന് പറയുക അല്ലാതെ സ്വയം തൊട്ടുകൂത്തവരായി മാറിയിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

    • @1976athletico
      @1976athletico Před 10 měsíci +2

      Poda

    • @babusha3619
      @babusha3619 Před 9 měsíci +3

      അധിഗാരം സവർണ്ണന്റെ കൈകളിലാണ്. അത് തിരിച്ചു പിടിച്ചാൽ എല്ലാം ശരിയാകും....

  • @nipinn3271
    @nipinn3271 Před 2 měsíci

    Dhurmandravadham. Kondu. Rajavu kshethriyan aakanam eannilla. Bhrahmanen rajakanmar aayittundu keralathil.

  • @FUN_MEDIA5
    @FUN_MEDIA5 Před měsícem

    Allaasthreekalummanushyarthanna.allaavarkkumpereedsundaakumaveda.oruvaartherevumella.gaatheysamprathaayangalakkaalathaganangaludanelanelppenumsugathenumvaandeyundaakkeyaduthachelakuruttumaargagalaanu

  • @FUN_MEDIA5
    @FUN_MEDIA5 Před rokem +3

    Pulayarmaathramaanu.chaara saamraajyam.bharetcherunnathu.chaaranmaaruda.saamraagyamaanukeralam.pennachaaranmaara.evar.cherumar.annapaarettu.veletchu.penna.avara.pulayarude.anna.paarettuveletchu.chaaranmaar.thannayaanu.pulayanmaar

    • @anupama5101
      @anupama5101 Před rokem

      ഇതൊന്ന് മലയാളത്തിൽ എഴുതുമോ

  • @pishumon
    @pishumon Před 5 měsíci

    Aadhima cheranmar Savarnar ayirunnilla. Sangakala krithikalil rajaav enn udeshikkunath chieftains ne aan. Standing army enna concept polum illatha oru Kalam Aan. Annu yudham enna concept polum different Aan, poythukal adhava duals okke aayirunn common. Pulayar ennath Pulavar enna tamil termil ninnaan varunanth. Sanga kala krithikalil valare common ayitt ulla prominent aya oru agro pastoral group Aan. Pulam means krishibhoomi. Pulavar means people who cultivate the land. Pulavar adimakal aayath 5th centurykk Sesham ulla brahamanrude varavode Aan,

  • @ejthankappan9502
    @ejthankappan9502 Před rokem +12

    നന്നൻ അല്ല. നന്ദൻ ആണ് ശരി

    • @renjithrenjith3772
      @renjithrenjith3772 Před 7 měsíci +2

      പുറനാനൂറിൽ എവിടെയാണ് നന്ദൻ എന്ന പേര് നീ കണ്ടത്

  • @phm6288
    @phm6288 Před 6 měsíci

    All the obc, general castes originated from dalits and tribals.

  • @trueraja
    @trueraja Před 6 měsíci

    Anyone become king tribal avaranar but no one make them Kshatriya

    • @Imayavarabban
      @Imayavarabban Před 6 měsíci

      ചേര രാജാക്കന്മാരെ പോലെ ഹിമാലയം വരെ അതിർത്തി ആക്കിയ,രോമക്കാരെ യൊക്കെ യുദ്ധത്തിൽ തോൽപ്പിച്ച ഒരു ചത്രിയ രയവിന്റ പേര് പറ

    • @Akash-oi7jm
      @Akash-oi7jm Před 5 měsíci

      @@Imayavarabban ചേര രാജാക്കന്മാരക്ക് അത്യയും വല്യ കഥ ഒന്നുമില്ല.
      കുറച്ച് ഭൂമിയെ ഉണ്ടായിരുന്നുള്ളൂ

    • @Imayavarabban
      @Imayavarabban Před 5 měsíci

      @@Akash-oi7jm അതെ ഹിമാലയം വേറെ അതിർത്തി അക്കിട്ടുണ്ട് മൈസൂർ

  • @user-ob8yj9wu9l
    @user-ob8yj9wu9l Před 10 měsíci

    Pulayanaar kotta kettiyath aaranennu ariyamo. Ath oru😂 pulaya vamshajanalla. Ath oru varama vamshathile rajavaanu 💯

    • @Imayavarabban
      @Imayavarabban Před 6 měsíci

      അച്ചോടാ വർമ പെലയന്മാരാ ചരിത്രം പഠിപ്പിക്കാൻ വന്ന സെച്ചി ആ കഥ ഒന്ന് പറഞ്ഞെ

  • @vishnuvp6101
    @vishnuvp6101 Před 9 měsíci +2

    അടിമക്ക് ഏതിടം
    ചരിത്ര പുസ്തകങ്ങളിൽ

    • @renjithrenjith3772
      @renjithrenjith3772 Před 7 měsíci +1

      എടാ ചേരവംശത്തിന്റെ ചരിത്രം നീ പറഞ്ഞ അടിമയുടെതാണ് കേട്ടോടാ

    • @Imayavarabban
      @Imayavarabban Před 6 měsíci +2

      സായിപ്പിന്റ യും നമ്പൂതിരി യുടെ അടിമക്ക് ചരിത്രം ഉണ്ട് അറിയാം ചൂട്ട് ചരിത്രം pinne മുഖളന്മാരുടെ ഇടിയും 😆

  • @Nandakumar_ck
    @Nandakumar_ck Před rokem +13

    എന്താണ്ഇതൊക്കെവീണ്ടു०കുത്തിപ്പൊക്കികൊണ്ടുവരുന്നത് മനസ്സിലാകുന്നില്ല മെമഡിക്കൽകോളേജിൽ അത്യാഹിതവിഭാഗത്തിൽ ഒരുപുലയനു०പറയനുമില്ല എല്ലാവരു०തുല്യർ ജീവനുവേണ്ടിപോരാടുന്നു അവിടെജാതി മറന്ന് എല്ലാരു०സഹകരണത്തോടെ പെരുമാറുന്നകാഴ്ചകാണാ०

    • @gopidaspg5490
      @gopidaspg5490 Před rokem +7

      Ivide nirthanam arum ariyaruth alle

    • @creepy_assassin6234
      @creepy_assassin6234 Před rokem +2

      The same reason we still talk about gandhi, or the british, or the french revolution or the roman empire.
      ഇതൊക്കെ ചരിത്രം ആണ്. തനിക്കെന്തേ?

    • @abhilashakku3733
      @abhilashakku3733 Před rokem +5

      അതെന്താടോ വന്നുകേറിയവരുടെ ചരിത്രം അരച്ചുകലക്കി കുടിക്കുന്ന നമ്മൾക്ക് ഇവിടുത്തെ ചരിത്രം പഠിച്ചൂടെ?

    • @1976athletico
      @1976athletico Před 10 měsíci +1

      Thanne appi, chanakathinu choriyum

    • @santhoshkumarp5783
      @santhoshkumarp5783 Před 7 měsíci

      മെഡിക്കൽ കോളേജിൽ ജാതിയില്ല ദ്രൗപതി മുർമുവിനെ പാർലമെന്റ് ഉത്ഘാടനത്തിന് ക്ഷണിക്കാതിരുന്നതിൽ ജാതിയുണ്ടല്ലോ മണിപ്പൂർ കലാപത്തിൽ ജാതിയുണ്ടല്ലോ

  • @muraleedharankailasam9889
    @muraleedharankailasam9889 Před 4 měsíci

    ശരിക്കും കേരളത്തിൽ ജാതീ പരമയുണ്ടായ വിഭജനം തൊഴിലിന്റെ ഭാഗം ആയി മാത്രം ആണ്, തെക്കേ ഇന്ത്യയിൽ ആര്യൻ മാർ എത്തിയിരുന്നില്ല, gene പഠനത്തിൽ ഇവിടെ പുലയൻ മുതൽ ബ്രഹ്‌മണ ൻ വരുടെ പൂർവികർ ഒന്ന് തന്നെ ആയിരുന്നു എന്ന് തന്നെ ആണ്, പഠ ന റിപ്പോർട്ട്‌,

  • @babub45
    @babub45 Před rokem +7

    ഡോ ആരെഡോ ഈ ചാനലിൽ ഇത് പറയുന്നത് എതുനാടാരും കുറുമാരും പറയരും കേരളം ഭരിച്ചത് ചേരമാർ മാത്രം ഭരിച്ചാകേരളം അറിഞ്ഞുകൂടാതകാര്യങ്ങൾ ഇനിമലിൽ പറയരുത്

    • @KL40mallu
      @KL40mallu Před rokem

      നിനക്ക് ചരിത്രം അറിയില്ല അറിയേണ്ട ആവശ്യം ഇല്ലായിരിക്കും അതിനു നീ ഇതൊന്നും നോകാം പോകണ്ട
      ടാ വെറും ബാബു നിന്റെ അപ്പനോ അപ്പന്റെ അപ്പനോ ആരാണെന്നു നിനക്ക് അറിയില്ലായിരിക്കും എന്ന് വിചാരിച്ചു മറ്റുള്ളവർ അങ്ങനെ ആണോ
      ഇന്ത്യക്കു സ്വാതദ്രം കിട്ടിയിട്ട് ഒരുപാട് വർഷം ആയല്ലോ എന്തിനാ ഇപ്പോളും ഓഗസ്റ്റ് 15 യിൽ ആഘോഷിക്കുന്നത്

    • @renjithrenjith3772
      @renjithrenjith3772 Před 7 měsíci

      ഏഴ്കുറുനിലമന്നൻമാർ പതിനാല് കുറുനിലമന്നൻമാർ ഒൻപ്ത് കുറുനിലമന്നൻമാർ

    • @renjithrenjith3772
      @renjithrenjith3772 Před 7 měsíci +1

      ഏഴ്കുറുനിലമന്നൻമാർ പതിനാല് കുറുനിലമന്നൻമാർ ഒൻപ്ത് കുറുനിലമന്നൻമാർ

    • @renjithrenjith3772
      @renjithrenjith3772 Před 7 měsíci

      അവരെല്ലാം കുറവ നാട്ട്ആഴ്വാൻമാരാണ് കേട്ടോടാ

    • @renjithrenjith3772
      @renjithrenjith3772 Před 7 měsíci

      നീ പോയി പുറനാനൂ പടിക്ക്

  • @indirap5331
    @indirap5331 Před rokem +5

    ആര്യന്മാർ പുറത്തു നിന്ന് വന്നു എന്നുള്ളത് ബ്രിട്ടീഷു ചരിത്രകാരന്മാർ രചിച്ച ഒരു കെട്ടുകഥയാണ് ആര്യൻ എന്ന പദം ഒരു വംശത്തെ കുറിക്കുന്നതായി എവിടെയും പറയുന്നില്ല എന്നാൽ രാമായണത്തിൽ സീതാദേവി ശ്രീരാമചന്ദ്രനെ ആര്യപുത്രാ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട് രാജാവ് എന്നും ശ്രേഷ്ഠൻ എന്നുമുള്ള അർത്ഥത്തിലാണ് ആര്യൻ വിവക്ഷിക്കപ്പെടുന്നത് അല്ലാതെ ഒരു വംശത്തെ സൂചിപ്പിക്കുന്നത് അല്ല സിന്ധു nadi തടത്തിൽ രൂപം കൊണ്ട നാഗരികതയെ സിന്ധു നദീതട വാസികളെ പുറത്തു നിന്നും വന്നവർ ഹിന്ദുക്കൾ എന്നും ഇന്ത്യക്കാർ എന്നും വിളിച്ചു ഇത് ഒരു മതത്തെ കുറിക്കുന്ന അർത്ഥത്തിലും അല്ല ഇങ്ങിനെ ഒരു മതവുമില്ല ഇവിടുത്തെ ആദിമ ജനത ആണ് പഠിച്ച് വളർന്ന് ആര്യന്മാര് അഥവാ ശ്രേഷ്ഠന്മാർ ആയി തീർന്നത് ഈ ഒരു പരിണാമത്തിനു തുടക്കത്തിൽ ഈ വിഭാഗത്തിൽ പെട്ടവർ പലരും രാജാക്കന്മാരും ഗ്രാമമുഖ്യൻ മാരും എല്ലാം ആയിട്ടുണ്ട് ആയിരിക്കണമല്ലോ ആരും ആരെയും കാൾ വലിയ വരല്ല എന്നല്ലേ ഭാരതം വിശ്വസിച്ചു വരുന്നതും

    • @praboshac7229
      @praboshac7229 Před rokem

      😂😂😂

    • @basilcherian3447
      @basilcherian3447 Před rokem +2

      ഹിറ്റ്ലർ പറയുന്ന ആര്യവംശം ഏതാണ്

    • @sarathvishwabharan2475
      @sarathvishwabharan2475 Před rokem +10

      @Indian P-2. സാർ ചരിത്രം ഒന്ന് പഠിക്ക് അതും വിദേശികൾ എഴുതിയ ചരിത്രം അല്ല ഇന്ത്യക്കാർ എഴുതിയത് തന്നെ ആര്യ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട് എന്ന് തന്നെ പുതിയ ഡാറ്റാ പ്രകാരം പറയുന്നു...
      ആ ചരിത്ര പുസ്തങ്ങളൾ..
      1. Dravidian Gods In Modern Hinduism
      2..Dravidian Theories..
      3..THE ANCIENT DRAVIDIANS...

    • @akchandran4954
      @akchandran4954 Před rokem +2

      ഇവിടത്തെ ആ ദി മജനത. ആ ദി
      ദ്രാവിഡ രായിരുന്നു. അഥവ : പുലയർ . ഇവരിൽ നിന്നാണ് എല്ലാവരും ഉണ്ടായത്

    • @Radhnarishnan
      @Radhnarishnan Před 10 měsíci

      Hai

  • @reshmiajay948
    @reshmiajay948 Před rokem +2

    Tamil history nokiyal madi parayar

  • @sajeevnair1001
    @sajeevnair1001 Před rokem +2

    Product of poor research and homework.

    • @ayeshaashraf9252
      @ayeshaashraf9252 Před rokem +6

      Nair women 🔞 history' 😂

    • @ayeshaashraf9252
      @ayeshaashraf9252 Před 11 měsíci +2

      @@deleted963 Lol its trur.
      From suryani Christian to ezhva are
      Children of foreign /Aryan male stock

    • @mooranyujoki
      @mooranyujoki Před 10 měsíci +1

      ​@@ayeshaashraf9252muslim women history arabi kalyanam 😂

    • @mooranyujoki
      @mooranyujoki Před 3 měsíci

      @Ivysaur-bq3dd nair ezhava namboori dna entha problem arabikunje😁

    • @mooranyujoki
      @mooranyujoki Před 3 měsíci

      @Ivysaur-bq3dd muslim were most vedi of Arab men😁

  • @thalaajith8823
    @thalaajith8823 Před 5 měsíci

    ഇതൊക്കെ rss ചരിത്രം ആണ്. ഒർജിനൽ ചരിത്രം കമ്മ്യൂണിസ്റ്റ്‌ കാർ പണ്ടേ എഴുതിയിട്ട് ഉണ്ട്. അതാണ് യഥാർത്ഥം. ഇതിന് തെളിവുകൾ ഇല്ല

  • @Imayavarabban
    @Imayavarabban Před 2 lety +6

    അപ്പൊ നർമുടി ചേരൻ nannan ഇവരൊക്കെ cheeras അല്ലെ താൻ എന്താടോ പറയുന്നത്

    • @Vinod65467
      @Vinod65467 Před rokem

      Apoo cheras araa?

    • @Imayavarabban
      @Imayavarabban Před rokem

      @@Vinod65467 ആരാ??

    • @Imayavarabban
      @Imayavarabban Před rokem +3

      @@Vinod65467 എല്ലാം ചേരന്മാർ thannya അവന്മാർ തമ്മിൽ swarimippu പണ്ട് മുതലേ ഇല്ല
      Eg ആറ്റിങ്ങൽ ചേര രാജാവും cheeramannar കോട്ട പുലയനാർ കോട്ട
      റാണി cheeraperumatti ആതിര റാണിയും ആയി ഉള്ള യുദ്ധവും

    • @Vinod65467
      @Vinod65467 Před rokem

      @@Imayavarabban i see👀 oru kuzhapam pidikyuna charitramanaloo aryans inumunbulla ee keralathepetiyitu🙂eee vaka charitrangale petiyaneel adhikam informations enikyu kitiyitilaaa palarum palatharathill ivide charitram srishtikyan nookunu 😅 alee

    • @Imayavarabban
      @Imayavarabban Před rokem +2

      @@Vinod65467 onnum kittilla
      Innu അവർ ഉണ്ടാക്കിയ ചരിത്രമേ ഉള്ളു കേരളം പരശുരാമൻ barhmanan ദാനം ചെയ്തു അപ്പൊ അധിരാജവംശം കുലശേഖര sabbarajiyam ആര്യ സംസ്ക്കാരം
      അതിനു munne ഉള്ള dravida സംസ്ക്കാരം ഉള്ള moovendar എന്ന് അറിയപ്പെടുന്ന cheeras history മറച്ചു

  • @radhakrishnancl2308
    @radhakrishnancl2308 Před 10 měsíci +3

    കപട ചരിത്രം ഇപ്പോൾ കൊണ്ട് വരുന്നതിനു ദുഷ്ട ലക്ഷ്യം. പത്മനാഭന്റെ സ്വത്താണ് നോട്ടം. എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കാൻ ശ്രമം ഇപ്പോഴും ശ്രമം നടത്തുന്നതിന്റെ തെളിവാണ് ഈ വീഡിയോ.

    • @abhishekd1475
      @abhishekd1475 Před 9 měsíci +2

      Proof ??

    • @santhoshkumarp5783
      @santhoshkumarp5783 Před 7 měsíci +3

      സത്യം പുറത്തു വരുമ്പോൾ ഭയപ്പെടുന്നതെന്തിന് പത്മനാഭന് സ്വത്ത് എങ്ങനെയുണ്ടായി ഇവിടെ രാജക്കന്മാരായ് ജീവിച്ചിരുന്നവർ എങ്ങനെ അടിമകളായി സത്യത്തെ എത്ര മറച്ചുവെച്ചാലും ഒരു നാൾ പുറത്തു വരിക തന്നെ ചെയ്യും

  • @masterplayer6644
    @masterplayer6644 Před rokem +3

    Avatharanam പോരാ

    • @drblaze8257
      @drblaze8257 Před rokem

      ഭയങ്കര അറിവ് 😀😀😀

  • @jayeshtech354
    @jayeshtech354 Před rokem +8

    പൂഴിനാട് ഒരു വള്ളുവൻ സമുദായ രാജാവ് ആയിരുന്നു അല്ലാതെ പുലയൻ അല്ല

    • @Imayavarabban
      @Imayavarabban Před rokem +8

      നീ അല്ലെ തള്ളിയത് വള്ളുവർ ബ്രാഹ്മണർ ആണ് എന്ന് 😆😆😆😆
      ഇതും വിശ്വസിച്ചിരിക്കുന്നു

    • @prosperityfoods9252
      @prosperityfoods9252 Před rokem +2

      ​@@Imayavarabban 😀😃😄😄😄

    • @KL40mallu
      @KL40mallu Před rokem +6

      വള്ളുവൻ name പുലയന്റെ നെയിം ആണ്

    • @santhoshkumarp5783
      @santhoshkumarp5783 Před 7 měsíci +1

      ചേരമരും വള്ളുവരും പുലയർ തന്നെയാണ് പുലയരുടെ രാജാക്കന്മാർ ചേരമരും പുലയരുടെ പുരോഹിതർ വള്ളുവരുമായിരുന്നു.

  • @shajivargheseshajireaghu8003

    കൈയിൽ ഇരുപ്പ് കൊണ്ട്

  • @binus3754
    @binus3754 Před rokem +7

    പറയൻ രാജാവും പുലയൻ രാജാവും ഉണ്ടായിരുന്നിരിക്കാം ... ഇപ്പോഴത്ത പ്രശ്നം ഇതൊന്നുമല്ല .. അടുത്ത ആഴ്ച പിരിവിനു വരുന്ന പാണ്ഡിക്കാരന് കാശ് എങ്ങനെ കൊടുക്കാം എന്നാണ്. ഇന്നും എന്തെങ്കിലും പണികിട്ടണമെ എന്നാണ് ... അതുമല്ലങ്കിൽ ജോലിക്ക് പോകുന്ന കമ്പിനിയിൽ നിന്ന് 100 രൂപ അധികം കിട്ടണെ എന്നാണ് . എന്റെ അപ്പൂപ ന് പണ്ട് ഒരു ആന ഉണ്ടായിരുന്നു ഇപ്പോഴും അനപ്പുറത്തിരുന്നതിൻ്റെ തഴമ്പ് കൊച്ചുമക്കളുടെ പുറത്തണ്ടാവും എന്ന് പറയുന്നതു പോലെയാണ് .. ഈ പൊങ്ങച്ചം നിറഞ്ഞ കഥകൾ മറ്റുള്ളവർ പറയുന്നത് കേട്ട് (സത്യമൊ അസത്യമൊ എന്തുമാകട്ടെ ) അതിൽ ഭ്രമിച്ചു പോകാതെ എങ്ങനെ നമുക്ക് സാമ്പത്തികമായി വളരാമെന്നും വിദ്യാഭ്യാസം ആർജിക്കാമെന്നും അതുവഴി നല്ലൊരു ജോലിയൊ ബിസിന സൊ മറ്റും ചെയ്യാമെന്നും ചിന്തിക്കുക ... ബാക്കിയുള്ള ചരിത്രങ്ങളൊക്കെ വെറും waste മാത്രമാണ്. മനുഷ്യന് വേണ്ടത് സ്നേഹവും , സഹകരണവും , കാരുണ്യവും സഹവർത്തിത്വവുമാണ്. അല്ലാതെ പറയനാന്നൊ, പുലയനാണൊ, മറ്റേതങ്കിലും cast കാരനാണോ എന്നത് യാതൊരു പ്രസക്തിയുമില്ലാത്ത waste ചിന്തകളാണ്. ഭൂരിഭാഗം വരുന്ന പറയനും പുലയനും ഭൂമിയില്ലാത്തവരും വീടില്ലാത്തവരൊ ആണ്. ആദ്യം അതിന് ഒരു പരിഹാരം കാണ്, ബാക്കി പിന്നയുള്ള കാര്യമാണ്... കൂടുതലും ഇത്തരം videoകൾ ഇടുന്നത് മൂന്ന് നേരവും തി ന്നാനൊ കുടിക്കാനും ഉള്ള ഏതെങ്കിലും sclst വിഭാഗത്തിൽ ഉള്ളവനായിരിക്കും സ്വന്തമായി ജോലിയുള്ളവരൊ , ജോലിയുള്ള മാതാപിതാക്കളുടെ മക്കളൊ , നല്ലജോലി യിൽ നിന്നും Retire ആയതിനു ശേഷം വെറുതെ ഇരിക്കുന്നവരൊ ആവാം ഇത്തരം video കൾക്കും ആശയങ്ങൾക്കും പിന്നിൽ .. Dr. അംബേദ്കർ ഭരണഘടനയിൽ Reservation നും പ്രത്യാക അവകാശങ്ങളും മേൽപ്പറഞ്ഞ വിഭാഗത്തിന് ഭരണഘടനയിൽ ചേർത്തില്ലായിരുന്നുവെങ്കിൽ ഇന്നും മേൽപ്പറഞ്ഞ രാജാക്കൻമാരുടെ പിൻഗാമികൾക്ക് ചാതുർവർണ്യത്തിന് അടിസ്ഥാനത്തിൽ ജീവിക്കേണ്ടി വന്നേനെ... അപ്പോൾ ഈ പറയുന്ന പൊങ്ങച്ചം നിറഞ്ഞ ചരിത്രങ്ങൾ വെറും പൊങ്ങച്ചം മാത്രമാണ് അതാണ് യാഥാർത്ഥ്യം. sclst വിഭാഗത്തിലുള്ള എല്ലാ ജാതി വിഭാഗങ്ങൾക്കും വളരെ മാന്യമായതും വളരെ പ്രബ ലവുമായ ഒരു ചരിത്രം ഉണ്ടായിരിന്നിരിക്കാം.... ഇപ്പോൾ അതൊന്നും ചികഞ്ഞ് മറ്റുള്ള ജാതിക്കാർ മോശമാണന്ന് വരുത്തിതീർക്കണ്ട ആവശ്യകഥ ഉണ്ടോ?

    • @chandhu2488
      @chandhu2488 Před rokem

      You, are correct

    • @jaganjeevan9627
      @jaganjeevan9627 Před rokem +1

      ഇപ്പോഴും ചരിത്ര സ്‌മൃതിയിൽ മുഴുകുന്ന SC ST നേതാക്കൾ പിൻതലമുറ രാജാക്കന്മാരായത്തിന്റെ അടിവേര് തപ്പുമ്പോൾ...... "അടുത്ത തലമുറക്‌" നമ്മളെ കുറിച്ച് എന്തായിരിക്കും പറയാനുണ്ടാവുക....
      10 SC/ST കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ പറ്റി എന്ന് പറയാൻ കഴിയുന്ന എത്ര കനത്ത ശമ്പളമുള്ള SE/ST ഉദോഗസ്ഥരുണ്ട്...

    • @akchandran4954
      @akchandran4954 Před rokem

      ചരിത്രം എല്ലാവരും അറിഞ്ഞി രി കെണ്ടടകടിഞ്ഞി പൊട്ട. നീ പണിയെടുത്തു സംബാതിച്ചു കോള്ളു (1 അതിനാർക്കാ വിരോതം. സ്വർണ്ണ പാത്രം കൊണ്ട് മൂടിയിരിക്കുന്നു. മണ്ണിലെ ശാശ്വത സത്യം എന്ന് കെട്ടിട്ടുണ്ടേ.

    • @sleehakuttys4946
      @sleehakuttys4946 Před rokem

      മറ്റുള്ളവർ മോശക്കാർ എന്നല്ല കേരളത്തിന്റെ അവകാശികളെ അടിമകൾ ആക്കിയ ചരിത്രമാണ് പറയുന്നത്.

    • @KL40mallu
      @KL40mallu Před rokem +2

      ഇന്ത്യക്കു 76 വർഷം ആയി സ്വാതന്ത്ര്യം ആയിട്ടു എന്നിട്ടും ഓഗസ്റ്റ് 15 ന് ആഘോഷിക്കുന്നില്ലേ

  • @varghesexavier5618
    @varghesexavier5618 Před 7 měsíci

    ഇതൊക്കെ വെറും കഥകൾ മാത്രം. ചരിത്രമല്ല.

  • @rolex712
    @rolex712 Před rokem

    KAYYOOK ULLAVAN KAARYAKAARAN BHOOMIYUDE STARTING THOTTE ANGANAAA ATHUKOND PILAYANUM KANAKKAAN, BRAHMANANUM KANAKKAAAN

  • @kannakiconsumarservice3990

    എന്തായാലും ഗുണ്ടാപ്പണം കൊടുത്തില്ലെങ്കിൽ ജാമ്യമെടുക്കാൻ ഇപ്പോൾ തൃശൂർ പോകേണ്ടിയിരിക്കുന്നു.

  • @mohanankv4787
    @mohanankv4787 Před rokem +25

    പറയ രാജാവിന്റെ oralude🌹peru🤣പറയണം ഇതുവരെ കേട്ടിട്ടില്ല
    പുലയ രാജാവ് അയ്യങ്കോതൻ രാജാവ് പുലയനാർ കോട്ട.

    • @00000......
      @00000...... Před rokem

      പറയപ്പ രാജാവ്....😺

    • @Imayavarabban
      @Imayavarabban Před rokem +1

      @@00000...... അത് ആരു പടയപ്പാ

    • @AnilKumar-vt5eu
      @AnilKumar-vt5eu Před rokem

      @@00000...... അയ്യൻകോതൻ പുലയ രാജാവ് ആണോ ടാ

    • @AnilKumar-vt5eu
      @AnilKumar-vt5eu Před rokem

      @@00000...... അയ്യൻ എന്ന് പറയുന്നതേ പുലയൻ അല്ല..

    • @AnilKumar-vt5eu
      @AnilKumar-vt5eu Před rokem +3

      @@00000...... മഹാരാജ രാജരാജ പെലേൻഎന്നാണോടാ അയ്യൻകോദയ്ക്ക് പേര്