മോളും മരുമോളും | Based on true stories🤪🤪|Veenakannan |fun video😝
Vložit
- čas přidán 20. 12. 2021
- എല്ലാരും ഇങ്ങനല്ല tto🙋♀️
Contact me
veenaknarayan@gmail.com
My FB Page link
/ veena-kannan-115450456...
Follow me on instagram
veenakannan.k?u...
#marumakal
#ammayiamma
#veenakannan - Zábava
ഈ അമ്മായി അമ്മ എന്നു പറയുന്നത് രണ്ടാനമ്മ തന്നെ ആണ്...
എൻ്റെ അമ്മായി അമ്മയും ഇതുപോലെ ആണ് മകൾക്കും മരുമോനും ചെറിയ ഒരു തലവേദന വന്നാൽ പോലും അവർക്ക് സഹിക്കില്ല പക്ഷേ എനിക്ക് എന്തായാലും അവർക്ക് കുഴപ്പം ഇല്ല..ഒരിക്കൽ അവര് പറഞ്ഞു തള്ള ഉള്ള കുട്ടിക്കെ തൊള്ള ഉള്ളൂ എന്ന് അത് കേട്ടപ്പോൾ നെഞ്ച് പൊട്ടി പോയി കാരണം എനിക്ക് അമ്മ ഇല്ല 😭
Chechi ithinonnum sangadapedrdh paraynnavar parayum nammL vaya kond parayathe nammidethaya karyam okke cbeyya
ഇതെന്റെ അമ്മായിഅമ്മ ആണ്, എന്റെ അമ്മായിഅമ്മ തന്നെയാണ് എന്റെ അമ്മായിഅമ്മ മാത്രമാണ്, ചേച്ചിക്ക് അറിയോ എന്റെ അമ്മായിഅമ്മേനെ 😆😆😆😜😜
😠🥱🤔
വീണ ചേച്ചിടെ വിഡീയോ സ്ഥിരമായി കാണുന്നവർ എവിടെ വരൂ... 👍👍👍😍
❤❤❤
എന്റെ അമ്മായി അമ്മ യെ കണ്ടിട്ട് ആണ് ഈ വീഡിയോ ചെയിതെ എന്ന് തോന്നുന്നു.... same my experience
Ha ha ha
Ammayi amma vayikillalo comments ale😀
Same.entethum ingane thanne
Same
Sathyam ഇതേ സ്വഭാവം 😂😂
എന്റെ അച്ഛമ്മയുടെ അതേ സ്വഭാവം 😂😂 വീണ ചേച്ചി.... Super video 👌🏻👌🏻adipoly 🥰🥰🥰
Haha👌🏼👌🏼
അമ്മയും മോളും കലക്കിട്ടോ നന്നായിട്ടുണ്ട് video ഇനിയും ഒരുപാട് ഉയർസങ്ങളിൽ ethette
എന്റെ ammaayimmakku മരുമക്കൾ ഒരുപോലെ മോൾക്ക് സാധനം കൊടുത്തയക്കുന്നത് ഇങ്ങനെ തന്നെ പക്ഷേ marumakkalkkum അതുപോലെ തരും കേട്ടോ ഇല്ലാത്തത് പറയരുതല്ലോ 👍👍👍😍😍😍
😀❤❤
എന്റെ അമ്മായിഅമ്മ വേറെ level ആണ്.മോനെയാനു ഭരിക്കുന്നേ. അവിടെ പോകാൻ പാടില്ല ഇവിടെ പോകാൻ പാടില്ല,അത് കഴിക്കരുത് പനി പിടിക്കു൦ എ൬ോക്കേ..ഇപ്പോഴു൦ മോന് മൂന്നാ൦ ക്ളാസിലാന്നെന്നാ വിചാരം.
അമ്മേം വീണചേച്ചിയും അടിപൊളി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️സൂപ്പർ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Thank u 🌹🌹🌹
Veena chechi video was nice . 😘😘😘. I love all your videos 💓😻💓 . I am your big fan 🙂🙂
😍😍😍😍Thank u dr 🌹
എനിക്ക് അമ്മടെ ആക്ടിങ് വലിയ ഇഷ്ടാവാണ് ❤❤
❤❤❤❤
എന്റെ അമ്മായിയെ പോലെ എന്ന് പറയാൻ പറ്റില്ല. കാരണം എന്റെ അമ്മായിയുടെ സ്വഭാവം ഇതിലും വളരെ മോശമാണ്. എന്റെ വിധി അല്ലാതെന്തു പറയാൻ
❤
Same pinch
വീണ യുടെ അമ്മായിഅമ്മ എന്ത് നല്ല പാവമാ ❤❤❤
Yes
Pwolichu... Ithpoleyum alkar und..❣️
🥰🥰🥰
ചേച്ചിയെ , മുത്തുമണിയെ, 🥰🥰🥰🥰
❤❤❤
🤣🤣 ethey video swantham ammayiammayodu oppam cheyyunna chechi mass alley
😀😀😀
സത്യം. ഇങ്ങനെ ഉള്ളതാണ് എന്റെ വീട്ടിലും
Ammayude expressions super😂😂😂😂😂
❤❤❤
Chechy, Amma, Achan Ellavareyym orupadishtatto😍🥰
🥰🥰🥰🥰
Chechi poliyaaa ammayum ank randaalim acting baigra ishta
നല്ല അമ്മായിയമ്മയും മരുമോളും 😂😂
😄😄
Ente ammayammak arelum kanumbo enne paygra estannn🤣🤣
അമ്മ പൊളിച്ചു സൂപ്പർ 👍😍😄😄😄
❤❤❤
Ethoke nammude anubavama chechi ammayi ammak enthum cheyyam avarude makkalkum super video
Thnak u dr❤
Ammaa oroo expression poliii ❤❤❤
❤❤❤
Same anubhavam..... Makal marumakal.. Enthinaa ee vyathyasam.... Aadyamokke aarum kanathe karayumaayirunnu... But ippo athonnum mind cheyyaree illaa. ... Ithin pakaramaayi namuk cheyyan pattunnath onnu maathram... Ini next ammayiyamma aakaan pokunna ooroorutharum makal marumakal enna difference kaanikkathirikkuka... Orikkalum nammal anubhavichathu avarkkum koodi sammanikkathirikkuka... Mattullavare parangh thiruthunnathinekkalum swayam nannakunnathalle nallath..?
I just love ur videos Chechi very entertaining just wished if every girl gets supportive family like yours
❤❤❤
Super chechi.no words to say😊😇🥰
Thank u dr 🌹
Chechi vedio super full kanan time illa nale exam aa exam kazhinju vannu bakki kanam🥰
Kananam tto... Best wishes for ur exams
@@veenakannan8256 thanku 😍😘
❤️❤️❤️ poli chechii 👍👍👍👍
❤❤❤
ഡോക്ടറുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ്.ആളുകൾക്ക് വളരെ നല്ലതാണ് 👍🏻😊
ചേച്ചിൻ്റെ ആൽബം സോങ്ങക്കെ കണ്ടിട്ടുണ്ട് Super ആണ്
Thank u🌹🌹
Spr❤❤ veenamole ❤❤
Ha ha.. കിടു ❤❤❤❤ ശരിക്കും അനുഭവം ആണോ 🤣🤣🤣🤣
Haha alla tto
Same avasthaaa 🥰💯😔😔
Nalla abinayam ishttaayi 💓💓
Thank u dr 🌹
Veena very correct , super 👏👏👏👏
❤❤❤
ചേച്ചിക്ക് എത്രയും പെട്ടന്ന് 100 k ആവട്ടെ 🥰🥰🥰🥰
Thank u dr 🌹
Ithra sapportive aya amma...🥰🥰🥰
😄❤❤❤
Elladathum ithanalle avastha😁🙄same as my experience
😀😀
Ellaammayi അമ്മമാരും ഒരുപോലെ ആണല്ലോ 😆😆😆😆
Ente ammayi amma enne swantham mole pole aa nokkunneee
❤❤❤
agane oru ammayiame kittukaparayunathu bagamado, ivide yeniku oru babby undayittum ithuvare athine onnu kanuvo onnum cheyitilla, pcod problem undayirunnu time bleeding undayiruna time yenne hospitalill kondupokan pollum tayarake orupadu kastapeduthi pregnant ayapoyum c section delivery ayirunnu , appoyekkeyum yente husband ottaku yenne nokkiyathum okke, 1st kochu annu orro karagalum ariyathe orupadu vishamicha yente mone njn valarthunathu, ippo monu 8 month kayinu
Mikkavarum oru vdham ammayiammamaroke ingana thanneya
My aunt's mom in law exactly like this
😀😀😀
എന്റടുത്തു ഈ കളികൾ ഒന്നും നടക്കൂല🤣😂
😄😄😄
Ente ammaymmem ithupole thnne......
😄😄😄
Superb ❤️❤️❤️❤️
Ith crct
വീണ കണ്ണനെക്കൂടി ഉൾപ്പെടുത്തു കേട്ടോ 😀
Veenakutti 😍ammaa😍👌😍😍😍❤️❤️👍
🌹🌹🌹🌹
Correct ende Ammaysmma
😄😄😄
2:27 chechi ettumanoor ahno 🥰 same✌🏻
Yes
സൂപ്പർ 🤣🤣👌👌🤣👌👌🤣🤣🤣👌👌👌👌👌👌
ente ponno
ente ammayiammayude athe swabavam 🤣
😄😄
Njan fist like adichu veenechii
🥰🥰🥰
Amma sprrrrr
Adipoli👍
Naanamillatha Thallaaa😬
Amma pwoli💖
Thank u dr🥰
Based on my story😃😃😃
😀😀
എന്റെ അമ്മായിമാ ഇങ്ങനെ ഒന്നുമല്ല ഇങ്ങനെ ഒകെ ആണേൽ ഞാൻ എന്റെ തനിനിറം കാണിക്കും അല്ലാതെ എന്ത് കാട്ടാനാ 😂🤣
😄
Pinnallahh...ente ammaiyammayum Pavanu... ithupole vallom airunnel...ente real form njan kanich koduthene...🤣
Njanum
Vyakthi swathanthram oro penninum kitanam
This is my house. Super chechi.
fun video 👌🏻
❤❤
Love u veena chechi super
Love u too dr ❤❤
മോശുല്ലല്ലോ അമ്മ 😘
😀😀😀👍🏻
ആധാർകാർഡോ കൂതാർ കാർഡോ.... 😃😃😃😃
Elladathum ithu thannaya avastha
😄😄
Ivide und makkale
Veena Chechi❤️
❤❤❤❤❤
Chechi super
Thank u dr 🌹
Chechi timelinil based on true story ennum disclaimer il only for entertainment purpose (unrealistic charactors )ennum ann ....
Idea😍😍😍
ഹരേ കൃഷ്ണ
Powli 😂
😂😂 കൊള്ളാട്ടോ
Thnk u🌹🌹
Sai sewatha yude oru look und...
എന്റെ അമ്മായിയമ്മയ്ക്ക് മക്കളെക്കാൾ ഇഷ്ട്ടം എന്നെയാണ് 🥰
Ente ammumakum makkalekal ishtam ente ammene ane😅😅
@@shanustoris8873 🥰
Eathok kannumbo ente ammayiamma ethra betham molk vannl ntha marumolk vannl eantha swntham kariyam sinthabath😂😂😂🤪🤪🥴🥴
🌹😄
എൻ്റെ naathoon എൻ്റെ hus nte വീട്ടിൽ തന്നെയാ..അതിൻ്റെ partiality ഞാൻ അനുഭവിക്കുന്നുണ്ട്..സ്വന്തം മോളെ മോൾ എനെ പേര്.. ഭയങ്കര olipperaa..molund enoru അഹങ്കാരം ഉണ്ട്..
enikum engana thannaya ammayamma pava but parsality und mole perakuttiyum bayagara ishtta magante kujinekkalum ennu enik thonnarund
Ammem molum polichu👍👍
❤❤❤
Ororo mandi mother in laws undu avarkkum ithupolokke marumolde koode kazhiyaaru happy ayi... But kusumbu karam kannukanille enthu cheyyum.
🌹🌹
Hai ചേച്ചി supar 😍😍😍
Thnk udr🌹🌹🌹
Chechii... Pazhaya Album songilokkeylla chechiyalle🤔🤔🤔
Athelo🌹
Super
❤❤❤
മകൾ എന്തു ചെയ്യതാലും കുഴപ്പമില്ല അതെല്ലാം അതെല്ലാം അതുപോലെ മരുമകൾ ചെയ്യുന്നതിനാണ് കുറ്റം 😂😂😂😂😂
😄😄😄
Apol angot chothikanam athentha angane ennu vitukodukaruth
Ente ammayi amma ithuverre ingane alla😍
❤❤❤
@@veenakannan8256 but ingane ullorrum orubaad indttoo
Etra naalayi mrge kazinjith
Nice 💙
😘🥰💖
❤❤❤
Crct ente lifilullathokke undu😆,, ithilum terror aanu nnollu
❤️❤️
കിടു👍😀
❤❤
Nalla amma ...chechi lvu
...ee amma chechide husband nte aano
Ente veena chechi aa shall nte karyam ente veetilum ithanne annu
Haha😄😄
Njn karuthi enik mathrame ingane okke ollunu..... Ellavarkkum ithupole thanneyaa comment nokiyapom manasilayi
Ente ammayiyammak penmakkalilla njan Etho janmathil cheytha sukrutham 😂😅
😄😄😄
Me too😂
Amma polichu🥰👍👍
❤❤❤
😁😁❤❤💞
❤❤
അമ്മയുടെ ബുദ്ധിയും ഐക്യവും സൂപ്പർ.. അപ്പോൾ ഇതാണ് നിങ്ങളുടെ വിജയത്തിൻ്റെയും സ്നേഹത്തിൻ്റെയും രഹസ്യം അല്ലേ .. അമ്പടി കളളി 😀😀😀😀❤️❤️❤️... ഒരുപാട് ഇഷ്ടമാണ് വീണയുടെ വീഡിയോസ്.. ❤️❤️❤️❤️
Hhaaha... Thnk u❤❤
Enteyum enghane thanne
😄😄
Ee vedio kaanunna ammayiyamma ellatha njn .....