കല്ല്യാണം കഴിഞ്ഞ് ഭാര്യയെ കഷ്ട്ടപെടുത്തിയ ഉമ്മാക്ക് മകൻ കൊടുത്ത പണി...

Sdílet
Vložit
  • čas přidán 10. 10. 2023
  • #santhoshandfamily#
    malayalam new short film

Komentáře • 249

  • @SaleenaA-ry7fk
    @SaleenaA-ry7fk Před 17 dny +8

    പണ്ടത്തെ ,ഉമ്മയല്ല ,ഇപ്പോൾ, മരുമകള്‍ പണിയെടുക്കുന്നത് ഇപ്പോൾ കുറവാണ് ( പരസ്പരം ബഹുമാനിക്കുക, സഹായിക്കുക)

  • @Myworld-pf9hy
    @Myworld-pf9hy Před 8 měsíci +55

    പറയാതെ ഇരിക്കാൻ വയ്യ.... ശെരിക്കും ജീവിതത്തിൽ നടക്കുന്ന ഒരു കാര്യം വെച്ച് വീഡിയോ ചെയ്ത നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.... സത്യം പറഞ്ഞാൽ എന്നെ തന്നെ യാണ് ഞാൻ ഇതിലൂടെ കണ്ടത്

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před 19 dny +2

    എല്ലാ പണിയും എടുക്കുന്നതായി അഭിനയിക്കുന്ന മരുമക്കളും ഉണ്ട്...

  • @safoorathayyil3190
    @safoorathayyil3190 Před 8 měsíci +70

    എനിക്ക് കിട്ടാത്ത സൗഭാഗ്യങ്ങൾ എല്ലാം എന്റെ മരുമോൾക്ക് കിട്ടട്ടെ എന്ന് വിചാരിക്കുന്ന ഉമ്മയാണ് നല്ലത് അത് കളിയിലായാലും കാര്യത്തിൽ ആയാലും

    • @santhoshandfamily
      @santhoshandfamily  Před 8 měsíci +2

      👍👍👍❤️

    • @asnaachnoos4481
      @asnaachnoos4481 Před 8 měsíci +5

      എന്റെ നാത്തൂന്മാരും ഉമ്മ ഉപ്പ കൂടിയിരുന്നു എന്റെ കുറ്റോം പറയും ഞാൻ ചെല്ലുമ്പോൾ നിര്ത്തും ഭയങ്കര പോരു ആയിരുന്നു എന്റെ വീട്ടിലും 2 നാത്തൂന്മാർ വന്നു ഞങ്ങൾ അവരെ കൂടപ്പിറപ്പായി കണ്ടു സ്നേഹിച്ചു. ഉമ്മയില്ല വാപ്പയും സ്വന്തം പെണ്മക്കളായി കണ്ടു അൽഹംദുലില്ലാഹ് എന്ത് ഒത്തൊരുമയാണെന്നോ ഞങ്ങൾക്ക് ഭർത്താവിന്റെ വീട്ടിൽ തിരിച്ചും അവർക്ക് പെണ്മക്കളെ മാത്രം മതി അവരുടെ മക്കളെയും വിധി

    • @nidasblushbeauty
      @nidasblushbeauty Před 8 měsíci

      ​@@asnaachnoos4481bbb vo

    • @namukkuchutthum3663
      @namukkuchutthum3663 Před 8 měsíci +2

      അത് മരുമക്കളും ചിന്തിക്കണം അവരുടെ വീട്ടുകാരും

    • @saleenatholoorsaleena
      @saleenatholoorsaleena Před 6 měsíci

      🎉​@@asnaachnoos4481

  • @radamani8892
    @radamani8892 Před 4 měsíci +5

    സൂപ്പർ നല്ല വിഡിയോ നല്ല മെസ്സേജ്

  • @valsammageorge9482
    @valsammageorge9482 Před 8 měsíci +15

    പൊതുവെ പല അമ്മായമ്മമാരും പോര് കാർ തന്നെ. വളരെ കുറവ് മരുമകളുമാരും പോര് കാര് ആണ് അമ്മായമ്മയോട്.

  • @sulaikasajeesh
    @sulaikasajeesh Před 8 měsíci +96

    13 വർഷമായി എൻറെ കല്യാണം കഴിഞ്ഞിട്ട് ഇന്ന് വരെ food ഉണ്ടാകേണ്ടി വന്നിട്ടില്ല 😍എല്ലാ ജോലി ചെയ്യും ഹാപ്പിയായിരിക്കുന്നു........ ഉമ്മ സൂപ്പർ..... ആയുസ് ആരോഗ്യ ഉണ്ടാവട്ടെ.

    • @sabeetharahim1405
      @sabeetharahim1405 Před 8 měsíci +9

      😊

    • @Bushra-jj5oo
      @Bushra-jj5oo Před 8 měsíci +8

      Ameen

    • @santhoshandfamily
      @santhoshandfamily  Před 8 měsíci

      🥰🥰🥰🥰🥰🥰🥰

    • @JabarullaJabarulla-zl7gq
      @JabarullaJabarulla-zl7gq Před 7 měsíci +16

      എന്നുകരുതി ഉമ്മാനെ എന്നും ജോലിക്കാരി ആക്കരുത്

    • @mariyammariyam4070
      @mariyammariyam4070 Před 7 měsíci +8

      ഇവിടെ നിങ്ങളുടെ രീതി മോഷപ്പെട്ടത് ആൺ അവരുടെ കൂടെ കൂടി എല്ലാറ്റിനും സഹായിക്ക് മൂത്തവരെ സഹായിക്കാൻ എന്നും മനസ്സ് ഉണ്ടാവണം

  • @hishasherin859
    @hishasherin859 Před 8 měsíci +6

    നല്ല അവതരണം ❤️

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 2 měsíci +4

    Supper Abhinayam Aanutto

  • @HashrafHas
    @HashrafHas Před 7 měsíci +1

    സൂപ്പർ 👍

  • @vlogvalley9057
    @vlogvalley9057 Před 9 měsíci +1

    Adipole dear

  • @noorafathima5303
    @noorafathima5303 Před 2 měsíci +3

    കുറേ ആയി ഞാൻ കാണാതെ 🥰🥰🥰

  • @user-aseenakannor
    @user-aseenakannor Před 9 měsíci +14

    ഇത് എന്റെ അമ്മായി ഉമ്മ തന്നെ

  • @cookwithmaryam13
    @cookwithmaryam13 Před 8 měsíci +2

    അടിപൊളി

  • @mohammedaneesanees1470
    @mohammedaneesanees1470 Před 8 měsíci +1

    Ummante varthaanam nalla resand kelkan really

  • @steephenp.m4767
    @steephenp.m4767 Před 5 měsíci +2

    Angane thanne venam, Ha ..... ha ..... 😁😁😁😁😁😁

  • @malayali4784
    @malayali4784 Před 9 měsíci +3

    ചേച്ചിയെ കണ്ടാൽ ഇങ്ങനേയൊക്കെ അഭിനയിക്കും എന്ന് തോന്നു ലട്ടോ

  • @SATHANPNX
    @SATHANPNX Před 9 měsíci +13

    ആ അമ്മായിമ്മനെ ഇന്റെ കയ്യിൽ കിട്ടിയാൽ 😁😁😁👍🏼

  • @user-rk2dw8vx8v
    @user-rk2dw8vx8v Před 6 měsíci

    Samsaram super😂😂😂

  • @JourneycookWithme
    @JourneycookWithme Před 2 měsíci +2

    Good work🥰👍

  • @ANISH-tn4fr
    @ANISH-tn4fr Před 6 měsíci +4

    വീട്ടിലെ കാര്യങ്ങൾ അറിയിച്ചാലും, ഭർത്താവ്, അമ്മ ക്കു സപ്പോർട് നിൽക്കും. ഭാര്യ ക്കു പറയാൻ ഒരു അവസരം പോലും കിട്ടില്ല.

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Před 9 měsíci +3

    Nalla abinayam❤❤

  • @shemeemp4227
    @shemeemp4227 Před měsícem +1

    എന്നാലും മോൻ ഉമ്മയോട് അങ്ങനെ പറയാൻ പാടില്ല.soft ആയി പരിഹരിക്കുവാണ് വേണ്ടത്

  • @rukkiyatksarabicclass
    @rukkiyatksarabicclass Před 7 měsíci +2

    Masha alla❤❤❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 Před 5 měsíci +1

    അമ്മായി'അമ്മ 😂😂ഓടിക്കണം

  • @farsanashafeeq3723
    @farsanashafeeq3723 Před 9 měsíci +23

    വല്ലാത്ത ജാതി അമ്മായി ഉമ്മ 🙄മകന്റെ മുമ്പിൽ നല്ല ഉമ്മ ❤️❤️❤️❤️❤️

  • @aflah.__gamer
    @aflah.__gamer Před 9 měsíci

    Suparayittund

  • @ummupalakkod8720
    @ummupalakkod8720 Před 8 měsíci

    Shejeee❤ishtay.ttoo

  • @ayshuskitchen1386
    @ayshuskitchen1386 Před 7 měsíci +6

    എന്റെ അമ്മായിഅമ്മയുടെ അതേ സ്വഭാവം

  • @afsalappu440
    @afsalappu440 Před 9 měsíci +1

    അടിപൊളി ആയി

  • @usmantp1546
    @usmantp1546 Před 7 měsíci

    Superrrrr

  • @shifaasworld6229
    @shifaasworld6229 Před 9 měsíci +2

    1st ❤️👍

  • @Achus405
    @Achus405 Před 9 měsíci +10

    ഹൗ ബല്ലാത്ത ജാതി അമ്മായമ്മ😡😡😜😜😜😜😂😂😂

  • @shajithashamsudheen3367
    @shajithashamsudheen3367 Před 9 měsíci +7

    അമ്പോ ഭയങ്കരി 😀😀

  • @SindhusCurryWorld
    @SindhusCurryWorld Před 7 měsíci +1

    😍😍👏

  • @yousafcherungal1337
    @yousafcherungal1337 Před 9 měsíci +16

    വല്ലാത്ത ജാതി അമ്മായിമ്മ ഏതായാലും മോൻ കണ്ടു പിടിച്ചു ലോfast സ്‌നേഹം കണ്ടപ്പോ നല്ല ഉമ്മ കരുതി 😄

    • @santhoshandfamily
      @santhoshandfamily  Před 9 měsíci

      🥰🥰ബല്ലാത്ത ജാതി 🥰🥰

    • @aleemaali9454
      @aleemaali9454 Před 8 měsíci +3

      ഇത് പോലത്തെ അമ്മായി അമ്മമാരും കാരങ്ങൾ മനസ്സിലാകാത്ത ഭർത്താക്കന്മാരും അതിന്റെ ഇടയിൽ പെട്ട് വലയുന്ന ഭാര്യമാരു o ധാരാളം ഉണ്ട്.

    • @AbidaRafeek-rb3uy
      @AbidaRafeek-rb3uy Před 8 měsíci

      ​@@santhoshandfamily6:49 6:49

    • @santhoshandfamily
      @santhoshandfamily  Před 8 měsíci

      ശെരിയാണ് 👍

  • @jobijoseph4154
    @jobijoseph4154 Před 8 měsíci

    Ente ammayi Amma ithupole thanne

  • @user-mp7ti4jj4c
    @user-mp7ti4jj4c Před 5 měsíci +1

    Relatable 😢😢

  • @kps5853
    @kps5853 Před 7 měsíci

    Adipoli

  • @shebinshebi6774
    @shebinshebi6774 Před 5 měsíci +2

    എന്തൊരു നല്ല സ്വഭാവമുള്ള അമ്മായിഅമ്മ 😂😂😂😂

  • @sabiviog6323
    @sabiviog6323 Před 9 měsíci +110

    എന്റെ അമ്മായിയമ്മയും ഇതു പോലെയാണ് മോന്റെ മുംമ്പിന്ന് ഭയങ്കരം സ്നേഹം

    • @santhoshandfamily
      @santhoshandfamily  Před 9 měsíci +6

      🥰🥰🥰🥰🥰🥰ബല്ലാത്ത ജാതി 🥰

    • @BeefathimaP-pc4cz
      @BeefathimaP-pc4cz Před 9 měsíci

      ​@@santhoshandfamily❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤h8x😊

    • @hariskp2668
      @hariskp2668 Před 8 měsíci +2

      ​@@santhoshandfamily❤❤❤❤❤❤❤❤❤❤

    • @sakeenap6145
      @sakeenap6145 Před 8 měsíci

      ​@@santhoshandfamily❤❤❤❤❤🎉🎉❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤🎉❤❤🎉🎉🎉🎉🎉🎉🎉❤🎉🎉❤🎉❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉m

    • @aminuabdulrahman2036
      @aminuabdulrahman2036 Před 8 měsíci

      ​@@santhoshandfamily8rcx 2F3dygp❤ 16:18 ❤❤ jⁿ.gar5raj

  • @puthiyodath-mn73
    @puthiyodath-mn73 Před 8 měsíci +5

    Ammayi ummaa paavam Aan vayassaayille Avar parayunnath kelkkanam. Nammude ummayaan karuthanam❤❤❤👍👍

    • @MohithRoy
      @MohithRoy Před 8 měsíci +6

      Vayasayennu vech ella koprayavum sahichondirikkuo aarenkilum

    • @puthiyodath-mn73
      @puthiyodath-mn73 Před 8 měsíci

      Ammayi umma undaayittalle makan undayath Avar endhu paranjaalum sahikkanam ok

    • @MohithRoy
      @MohithRoy Před 8 měsíci +2

      @@puthiyodath-mn73 oru penninu bharthaav undaaykkazhinjaanu ammayi amma undaakunnath.. Thonnyavasam paraukaum cheyyukaum cheyyunna sthree aanu ee paraunna ammayiamma enkil thirich nallath pole prethikarikkuka. Allathe nalla pilla chamanj award vangaanallallo irikkunnath. Therikkutharam muri pathal

    • @santhoshandfamily
      @santhoshandfamily  Před 8 měsíci

      🥰🥰🥰🥰

  • @ummuswalihath438
    @ummuswalihath438 Před 8 měsíci

    👌👌👌

  • @BA37528
    @BA37528 Před 8 měsíci +5

    ന്റെ അമ്മ പാവം ആണ് ന്നാലും ന്നെ കണ്ടാൽ ഭയങ്കര മടിയും ആണ് ന്നാലോ ഒപ്പത്തിനൊപ്പം ഓരോന്ന് ന്റെ കൂടെ കൂടേം ചെയ്യും എനിക്ക് ഭയങ്കര ഇഷ്ടം ആണ് ന്റെ അമ്മയെ അതായത് ന്റെ അമ്മായിഅമ്മയെ ok

  • @shareefafarook-st2ur
    @shareefafarook-st2ur Před 9 měsíci +3

    Nalla ammayi amma😂

  • @shahinashahina9337
    @shahinashahina9337 Před 8 měsíci

    Adipoli ❤

  • @ANISH-tn4fr
    @ANISH-tn4fr Před 6 měsíci +2

    രണ്ടു തരം സ്വഭാവം ഉള്ള അമ്മ മാർ ഉണ്ട്

  • @jasmijasmi5159
    @jasmijasmi5159 Před 7 měsíci +1

    Anubavam annu

  • @Sanusinulife
    @Sanusinulife Před 8 měsíci

    കാണാൻ നല്ല രസം 😊

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Před 8 měsíci

    👌👌👌👌👌👌👌🙏🙏🙏🙏

  • @ABDULGAFOOR-lz5il
    @ABDULGAFOOR-lz5il Před 8 měsíci

    Highly relatable😂

  • @naseemack1093
    @naseemack1093 Před 8 měsíci +1

    Shiji Muthe Adipoli😊❤❤❤

    • @santhoshandfamily
      @santhoshandfamily  Před 8 měsíci

      താങ്ക്സ് മുത്തുമണി 😜😍😍😍❤️❤️❤️🙏🙏♥️

    • @naseemack1093
      @naseemack1093 Před 8 měsíci

      😊❤❤❤

    • @santhoshandfamily
      @santhoshandfamily  Před 8 měsíci

      ഇങ്ങള് കോൾ ചെയ്യി ഇന്നലെ നബർ തന്നല്ലോ

    • @naseemack1093
      @naseemack1093 Před 8 měsíci

      Namber njhan save cheythittund... Ente ummachide veedu wandoor Aanu chettiyarammal kettittundo...Nale uchakazhijhu vilikkam insha Allah..😊

  • @ramlahamza2335
    @ramlahamza2335 Před 2 měsíci +1

    Abinayam super

  • @HakimHakim-qq9be
    @HakimHakim-qq9be Před 9 měsíci +1

    Shareefa pattaambi.vallaathoru ammaayimma

  • @nasiyanasi996
    @nasiyanasi996 Před 9 měsíci +15

    ഷിജി നമ്മളെ മലപ്പുറം ഭാഷ പൊളിച്ചു ഷിജി മുത്താണ്👌👌😘😘😘🥰

  • @sabiviog6323
    @sabiviog6323 Před 9 měsíci +13

    ഇത് തന്നെയാണ് എന്റെ പ്രശ്നം 100 % . അത് കൊണ്ട് 22 വയസിലെ എന്നെ വേറെ താമസിപ്പിച്ചു ഞാൻ രക്ഷപെട്ടതാ

    • @santhoshandfamily
      @santhoshandfamily  Před 9 měsíci

      ഇങ്ങനെയും ഉണ്ടാവുമോ

    • @rhythambaiju914
      @rhythambaiju914 Před 8 měsíci +2

      ഇതിന്റെ ഇടയിൽ ഞമ്മളെ പോലെ ഉള്ളവർ 😢

  • @ANISH-tn4fr
    @ANISH-tn4fr Před 6 měsíci +2

    മകന്റെ മുമ്പിൽ അഭിനയം. പക്ഷെ അത് മനസ്സിലാകാത്ത മകൻ.. ഇതൊക്കെ ആണ്.

  • @beerahareesh1914
    @beerahareesh1914 Před 8 měsíci +15

    എന്റ അമ്മായിയമ്മടെ അതെ സ്വഭാവം 😄

  • @ANISH-tn4fr
    @ANISH-tn4fr Před 6 měsíci

    ഇങ്ങനെ ഉള്ള മരുമകളുടെ അവസ്ഥ ഭർത്താവ് പോലും അറിയില്ല. സപ്പോർട് പോലും കിട്ടില്ല

  • @Vecacy
    @Vecacy Před 6 měsíci

    Hy🥰🥰

  • @minvasworld
    @minvasworld Před 8 měsíci +1

    👍👍👍

  • @ANISH-tn4fr
    @ANISH-tn4fr Před 6 měsíci

    ഭാര്യ ക്കു ആവശ്യം ഭർത്താവ് ന്റെ സപ്പോർട് ആണ്.

  • @seenuskitchen4392
    @seenuskitchen4392 Před 8 měsíci +3

    🤗

  • @Viewon123
    @Viewon123 Před 8 měsíci

    New frd❤❤❤❤

  • @rasheedanammeni5820
    @rasheedanammeni5820 Před 9 měsíci +1

    വലതജാതി.ഉമ്മ

  • @bxburtal3278
    @bxburtal3278 Před 8 měsíci

    Molodu mathram sneham ulla anta ammayeyamma

  • @safoorathayyil3190
    @safoorathayyil3190 Před 8 měsíci +7

    നുണ മാത്രം സംസാരിക്കുന്ന അമ്മായിയമ്മ

  • @Riyadh.vlogs3301
    @Riyadh.vlogs3301 Před 8 měsíci +1

    👌👌👌❣️❣️❣️❣️

  • @saleenam8772
    @saleenam8772 Před 2 měsíci +1

    Njan ente ammayammayil ninn anubhavichath

  • @ShanushaniShanu
    @ShanushaniShanu Před 9 měsíci +2

    നല്ലത്.അഭിനയം.മുത്തെ 😂

    • @santhoshandfamily
      @santhoshandfamily  Před 9 měsíci

      താങ്ക്യൂ മുത്തേ ♥️♥️❤️❤️

  • @VahidVahi-cq4lp
    @VahidVahi-cq4lp Před 2 měsíci +1

    Nigal palakod ullathalle

  • @AbdulNasar-vk2bu
    @AbdulNasar-vk2bu Před 7 měsíci

    😢😢😢

  • @fatimasalam7575
    @fatimasalam7575 Před 4 měsíci

    😅

  • @KLAR179
    @KLAR179 Před 7 měsíci

    Njnnm 14yr aayi njn eppizhum alakkalm paniyumotjam edukkm bu ennaalm bharthaavinte uppa varumbol umma oru thuniyum kond poyi alakkm appo njn araayi😂

  • @charuvlog126
    @charuvlog126 Před 9 měsíci +2

    കണ്ണിൽ ചോര,, അമ്മായി അമ്മ ല്ലാത്ത

  • @ANISH-tn4fr
    @ANISH-tn4fr Před 6 měsíci

    അമ്മ മാർ പറയുന്നത് മാത്രം വിശ്വസിക്കുന്ന മകൻ

  • @hamzakaruthedath4670
    @hamzakaruthedath4670 Před 9 měsíci +4

    Thallante,moon thak,ora di,kodukkanam

  • @threebirds719
    @threebirds719 Před 3 měsíci +1

    നീ എന്നുമുതലാണ് ഈ പരിപാടി തുടങ്ങിയത് പാലക്കോട്ടുകാരാ.. നമുക്ക് വല്ല ചാൻസും ഉണ്ടോ... എടാ ഞാൻ ഇതിപ്പോ കാണുന്നത്

    • @santhoshandfamily
      @santhoshandfamily  Před 3 měsíci

      താങ്ക്യൂ 🙋‍♀️🙋‍♀️❤️❤️❤️🥰

  • @user-lr2uh7zd1z
    @user-lr2uh7zd1z Před 2 měsíci +2

    Purathu Pokunnavarkku Choolano Kani

  • @alhamdulillah622
    @alhamdulillah622 Před 9 měsíci

    😂😊

  • @jasnakc3394
    @jasnakc3394 Před 8 měsíci

    Olakkondano maraala thattunne

    • @santhoshandfamily
      @santhoshandfamily  Před 8 měsíci

      ഒലക്കക്ക് ഇത്ര നീളം ഉണ്ടാവുമോ... 🙄😍

  • @shabeer.ff2.014
    @shabeer.ff2.014 Před 9 měsíci +2

    Ravile panikk pokumbo chool pidich ummarath nilkaruth😊

  • @bappubappu4105
    @bappubappu4105 Před 6 měsíci

    🌷👍q😂

  • @haseenahashim965
    @haseenahashim965 Před 8 měsíci +8

    ഇന്നത്തെ മരുമോൾ നാളെ അമ്മായിഅമ്മയാവും അപ്പോൾ സ്വാഭാവം സ്വന്തം മാറും ഒരു അമ്മായി അമ്മയെയും കുറ്റം പറയണ്ട.... രണ്ട് കയ്യും kottiyale ഒച്ച വരൂ

    • @fasnanichus
      @fasnanichus Před 8 měsíci +1

      Randu kai thattiyaal thanne ocha undavollu sathyamaanu . But sis ithu pole ulla ammayiammamaarum und ee bhoomiyil marumakkal paavam aayaalum . Ellavarum alla njan parayunne nallam ponnupole nokkunna varum und sondham makkale pole nokkunna ammayiammamaarum und. But iganathorum und athinu marumakkal kai thattanam enna aavashyam illa ocha undavaan . Ammayi amma thanne mathiyaavum avare rendu kai kondu thatti ocha undakkikolum

    • @fasnanichus
      @fasnanichus Před 8 měsíci +1

      Ente ammayi amma paavanu igane nalla ummante padachon thannathinu alhamdhulillah 🥰 maranam vare sandhoshathode thanne njagal undaavanam nadhaaa🤲🤲🤲

    • @santhoshandfamily
      @santhoshandfamily  Před 8 měsíci

      👍👍👍🥰🥰🥰

    • @santhoshandfamily
      @santhoshandfamily  Před 8 měsíci

      🥰🥰🥰

    • @santhoshandfamily
      @santhoshandfamily  Před 8 měsíci

      👍🥰🥰

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb Před 8 měsíci +1

    ഇവളെ പുറത്ത് ആക്ക്

  • @ANISH-tn4fr
    @ANISH-tn4fr Před 6 měsíci +4

    ഇങ്ങനെ ഉള്ള വീഡിയോ ഒന്നും ഭർത്താക്കന്മാർ കാണില്ല. ഭാര്യ ക്കു പാര വക്കാൻ ഉള്ള വീഡിയോ കാണാൻ ആണുങ്ങൾ ക്കു അറിയാം

  • @SKv-dj5el
    @SKv-dj5el Před 6 měsíci

    Oorothark marumakkal ethra nokiyalum makal vann onn ketipidichal avaragirikum ellam

  • @KunjuMoidheen-ku5jy
    @KunjuMoidheen-ku5jy Před 8 měsíci +1

    കള്ള 1 താത്ത

  • @MidgunkpYy
    @MidgunkpYy Před 8 měsíci +3

    ഒരു വൃത്തിയും ഇല്ലാത്ത വീട്

  • @dhiyas123
    @dhiyas123 Před 8 měsíci +3

    വീഡിയോ അടിപൊളി തിരിച്ചും സപ്പോട്ട് ചെയ്യണേ