ഉമ്മാനെയും ഉപ്പാനെയും ഉപേക്ഷിച്ച് ഭാര്യയുടെ വാക്ക് കേട്ട് വീട് വിട്ട് ഇറങ്ങിയാൽ അവസാനം ഇതാവും അവസ്ഥ.

Sdílet
Vložit
  • čas přidán 6. 10. 2023
  • #santhoshandfamily#
    malayalam new short film

Komentáře • 87

  • @Annamma-h3o
    @Annamma-h3o Před 5 dny +3

    ഭാര്യയുടെ വാക്ക് കേട്ട് ഒരിക്കലും വീട് വിട്ട് ഇറങ്ങുന്ന മകൻ ശരിയാകണമെന്നില്ല ഭാര്യ വന്നു കഴിഞ്ഞാൽ ഭാര്യ ഭർത്താവ് രണ്ടു മക്കൾ ഇതാണ് അവരുടെ കുടുംബം ഉമ്മയും ഉപ്പയും എന്ത് ചെയ്യും ❤❤❤

  • @sahlasahlap1561
    @sahlasahlap1561 Před 11 dny +2

    ഉമ്മ, ഉപ്പ മക്കളെയും മരുമക്കളെയും ബുദ്ധിമുട്ടിച്ചാൽ അതിനും ശിക്ഷ ഉണ്ട്

    • @Annamma-h3o
      @Annamma-h3o Před 4 dny

      @@sahlasahlap1561 ഉപ്പയെയും ഉമ്മയെയും സ്നേഹിച്ചാൽ മക്കൾക്ക് ശിക്ഷ കിട്ടില്ല നല്ലതേ കിട്ടൊള്ളൂ സ്വർഗ്ഗത്തിൽ നിന്നും അനുഗ്രഹങ്ങളാണ് കിട്ടുക കാണപ്പെട്ട ദൈവങ്ങളാണ് ഉപ്പയും ഉമ്മയും❤️❤️❤️

  • @farsanashafeeq3723
    @farsanashafeeq3723 Před 9 měsíci +16

    എന്താ ഉമ്മ ഇത് ഇങ്ങനെ ഒന്നും ആവല്ലേ 🥺🥺💕💕💕

  • @yousafcherungal1337
    @yousafcherungal1337 Před 9 měsíci +13

    വല്ലാത്ത ജാതി അമ്മയിമ്മ 😢എനിക്ക് രണ്ടാമത്തെ undayapo ammyima യൂ has ഇങ്ങനെ ആയിരുന്നു

  • @sahlasahlap1561
    @sahlasahlap1561 Před 11 dny

    നല്ല നാത്തൂൻ

  • @sahiramf726
    @sahiramf726 Před 9 měsíci +1

    Adipoli ❤

  • @vlogvalley9057
    @vlogvalley9057 Před 9 měsíci +1

    Polechu dear

  • @naseemack1093
    @naseemack1093 Před 9 měsíci +4

    Shiji Nalla Abinayam polichu ella veshavum cherum 😊❤❤

  • @HajaraAli-hs5zt
    @HajaraAli-hs5zt Před měsícem +1

    Ittitte pokum enne thallavicharichilla 2um pattum Anungaludey manasamadhanamkeduthan

  • @naseemack1093
    @naseemack1093 Před 9 měsíci

    Fathimaa😊 pavam Ettan....Aaraa shiji Ithokke padipichannad😂😂 ippoyaa ella vedeosum kandirikkunnad usharayknu ellaaam supper👍💞

  • @Gloriyagloripdr-rj4xk
    @Gloriyagloripdr-rj4xk Před měsícem +1

    രണ്ടും ഒരേ പെണ്ണ് തന്നെ ആണ് അഭിനയിക്ന്നത്

  • @rahmathiqbal1406
    @rahmathiqbal1406 Před 9 měsíci +4

    അഭിനയ സിംഹം ഷിജി❤

  • @ushak-ir2kg
    @ushak-ir2kg Před 2 měsíci +2

  • @user-kl1tz1iu3t
    @user-kl1tz1iu3t Před 9 měsíci +5

    ഉണ്ടോന്നോ 😔😔ന്റെ പൊന്നൂൂ 😭😭ഞാനിതൊക്കെ അനുഭവിച്ചതാ 😭

    • @santhoshandfamily
      @santhoshandfamily  Před 9 měsíci +3

      ഇവിടെ അടുത്ത് ഉണ്ട് ഇങ്ങനെ

  • @jameelak6628
    @jameelak6628 Před 27 dny

    👌👌

  • @arfinlatheef2751
    @arfinlatheef2751 Před 4 dny

    Nallanathun

  • @jasmijasmi5159
    @jasmijasmi5159 Před 8 měsíci +2

    Anubavam

  • @afsalappu440
    @afsalappu440 Před 9 měsíci +2

    അടിപൊളി ആയി

  • @shifanavahid723
    @shifanavahid723 Před 9 měsíci +2

    Ummak പോരൊക്കെ അറിയല്ലേ 👌

  • @naseemack1093
    @naseemack1093 Před 9 měsíci +1

    Bennaj..Achikodan😢pavam Ettan

  • @rufna2065
    @rufna2065 Před 2 měsíci +1

    ഇ ങ്ങനെ ഒന്നും ഇപ്പോൾ ഇല്ല

  • @SainabaShafeeq
    @SainabaShafeeq Před 2 měsíci +1

    Njanum anubavikunu

  • @ashrafali5097
    @ashrafali5097 Před 9 měsíci +2

    Adipoli

  • @nina_nazmin
    @nina_nazmin Před 2 dny

    Enikumundayirunnu eggane

  • @cherimmu56cheri34
    @cherimmu56cheri34 Před 9 měsíci +5

    പണ്ടത്തെ അ മ്മായി മാരെ സ്വഭാവം

    • @santhoshandfamily
      @santhoshandfamily  Před 9 měsíci

      🥰🥰🥰🥰

    • @sabithm9492
      @sabithm9492 Před 7 měsíci

      അല്ല ഇപ്പോഴും ഉണ്ട് പല സ്ഥലത്തും

  • @basibasith2966
    @basibasith2966 Před měsícem +2

    ഇങ്ങനത്തെ അമ്മായിമ്മാർ ഒക്കെ ഉണ്ടായാൽ എപ്പോ പോയിന്ന് പറഞ്ഞ മതി
    ഇങ്ങനെ ഉള്ളവർക്ക് അങ്ങോട്ടാണ് ശിക്ഷ കിട്ട

  • @bappubappu4105
    @bappubappu4105 Před 5 měsíci

    😢😢😢👍❤️

  • @shabnashafi2999
    @shabnashafi2999 Před 9 měsíci +6

    ഞാനും അനുഭവിക്കുന്നു ഇന്നും ഇതുപോലെ അല്ല ഇതിലപ്പുറം എന്റെ കൈ തല്ലി ഒടിച്ചു hus ന്റെ ഉമ്മ 😢

    • @santhoshandfamily
      @santhoshandfamily  Před 9 měsíci +3

      അങ്ങനെ ഒക്കെ ചെയ്യോ.. 🥺

    • @shabnashafi2999
      @shabnashafi2999 Před 9 měsíci +1

      Yes

    • @santhoshandfamily
      @santhoshandfamily  Před 9 měsíci +1

      @@shabnashafi2999 വിശ്വസിക്കാൻ പറ്റുന്നില്ല

    • @sainabaali9440
      @sainabaali9440 Před 9 měsíci

      ​@@santhoshandfamilyxx,

    • @navaspoonthala5032
      @navaspoonthala5032 Před 8 měsíci

      എന്ദിന അവിടെ നിൽക്കുന്ന,, പൊന്നുകൂടെ

  • @bappubappu4105
    @bappubappu4105 Před 5 měsíci

    🤲🤲🤲🤲

  • @jasnakunjipalli5104
    @jasnakunjipalli5104 Před 9 měsíci +1

    😂😂😂

  • @nasweeham7802
    @nasweeham7802 Před 3 měsíci +1

    Bharthavinte veettulaarum bharthavum nannayal aarkkum evideyum povaan thonnoola..😅

  • @Minnafth
    @Minnafth Před 9 měsíci +3

    Ammayiammamar nallonanm ninnal avark nallath

  • @majeed2113
    @majeed2113 Před 5 měsíci

    ഉമ്മാനേകാൾ വയസു കൂടുതൽ മരുമോൾക് ഉളള പോലെ എനിക്ക് തോന്നുന്നില്ല. ചിലപ്പോ??

  • @SafnaLubaba-mt7is
    @SafnaLubaba-mt7is Před 9 měsíci +2

    ഇതിന് ബാക്കി ഉണ്ടോ

  • @threebirds719
    @threebirds719 Před 3 měsíci +42

    എന്റെ ഭാര്യക്ക് ഫസ്റ്റ് വയറ്റിൽ ഉണ്ടായപ്പോൾ എന്റെ വീട്ടുകാർ ഇങ്ങനെയായിരുന്നു... ഒരുപാട് അനുഭവിച്ചിട്ടുണ്ട്

  • @kahdeejakaladi547
    @kahdeejakaladi547 Před 3 měsíci +1

    നല്ല പൈസ ഉള്ളമകൻ്റെ ഭാര്യക്
    നല്ല സുഗമായിരികും

  • @haseenaap2930
    @haseenaap2930 Před 9 měsíci +1

    Veed Maran vendi idea eduthano ? 😊

  • @aliyaraliyar892
    @aliyaraliyar892 Před 9 měsíci +2

    എന്താ തള്ളേ നിങ്ങൾ ഇങ്ങനെ

    • @santhoshandfamily
      @santhoshandfamily  Před 9 měsíci +2

      ചിലർ ഇങ്ങനെയും ഉണ്ടാവും

  • @user-cl8pr9nn8n
    @user-cl8pr9nn8n Před 9 měsíci +2

    😅

  • @user-no2cv8vl4u
    @user-no2cv8vl4u Před 9 měsíci +5

    മക്കളുടെ ഇഷ്ട്ട തിന് നിൽക്കെടെ തള്ളേ