നല്ല അമ്മായി അമ്മ 🤣👍 Malayalam comedy short film

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 311

  • @aboobackerpallimukku1681
    @aboobackerpallimukku1681 Před 8 měsíci +3537

    സത്യാവസ്ഥ എന്താണെന്ന് ഒരു പെണ്ണും ഭർത്താവിനോട് പറയാത്തതാണ് ചില വീട്ടിലെ ഏറ്റവും വലിയ പ്രഷ്ണം.

    • @ponnusvlogs2808
      @ponnusvlogs2808 Před 8 měsíci +324

      Paranjalum manasilakkatha chila konthanmar und..

    • @AchuRaji123
      @AchuRaji123 Před 8 měsíci +146

      Ellam arinjittum onnum ariyathapole pennine kaliyakkunna reethiyilulla question ittal oru pennum parayilla😂😂

    • @nasmariyas1936
      @nasmariyas1936 Před 8 měsíci +68

      Paranjitum kaaryakadhe nikna barthakanmarund..avrde veetukarde ishtam noki jeevikunnavar 😵‍💫🏃‍♀️

    • @anas4749
      @anas4749 Před 8 měsíci +7

      Sathyam njan oru girl annu

    • @fathimazuhra2321
      @fathimazuhra2321 Před 8 měsíci +3

      Sathyam

  • @AryaKrishnakumar-ct8ut
    @AryaKrishnakumar-ct8ut Před 4 měsíci +723

    അച്ഛനെയും കൊണ്ട് പോയ മതി അത് പൊളിച്ചു 🙏

  • @ammuabeesh3189
    @ammuabeesh3189 Před 4 měsíci +161

    അമ്മായിയമ്മ ആയി വന്ന ചേച്ചിടെ ആക്ടിംഗ് സൂപ്പർ.

  • @user-ou2vk3rh3i
    @user-ou2vk3rh3i Před 3 měsíci +124

    Relatable.... സിംഗിൾ ലൈഫ് എത്ര സമാധാനപരമായിരുന്നു എന്ന് തോന്നി പോകുന്ന കുറെ നിമിഷങ്ങൾ ഉണ്ട് 😞

  • @anilasworld4728
    @anilasworld4728 Před 8 měsíci +478

    മോള് എല്ലാം എടുത്തില്ലേ😅.ഇനി സാധനം എടുക്കാൻ എന്നും പറഞ്ഞു വന്നേക്കരുത് 😂

  • @jasna-gy8ns
    @jasna-gy8ns Před 9 měsíci +1558

    ആഹാ നല്ല ബെസ്റ്റ് അമ്മായിഅമ്മ 😂😂

    • @BIJINICB
      @BIJINICB Před 7 měsíci +5

      Aaa thalla karanm ann pokunne😂

    • @BIJINICB
      @BIJINICB Před 7 měsíci

      Ithupolethe kore ennam ond. Swanthm mon divorce akandi vanalum sarila. Marumole enganelum kanneru kudippiicch pokachh porath chadikkanam. Etra fight cheith ninnalum pidich nikkan pattola

    • @user-dh5os4jv1u
      @user-dh5os4jv1u Před 5 měsíci +2

      Athano video il actual prob

    • @filzaptworld5192
      @filzaptworld5192 Před 4 měsíci

      czcams.com/video/_nVK_x3F50o/video.htmlsi=EoNPuH3sT-taZ19q

    • @minnuhiba9699
      @minnuhiba9699 Před 4 měsíci

      Amma ❤❤❤

  • @vimaldhar3416
    @vimaldhar3416 Před 9 měsíci +938

    അമ്മക്ക് ബിഗ്‌ബോസ് ലെ മനീഷ ചേച്ചി യുടെ ലുക്ക്‌

  • @abiabeena5640
    @abiabeena5640 Před 8 měsíci +1042

    അച്ഛനേം കൊണ്ടങ് പോയാമതി 😂😂

  • @najiyam.t3441
    @najiyam.t3441 Před 8 měsíci +208

    നല്ല ചെക്കൻ.....ഇവനെ ഒന്നും വിട്ട് പോവല്ലെടി....😊😊

  • @ashaudayan7433
    @ashaudayan7433 Před 9 měsíci +426

    അമ്മേടെ ആക്കിയ ചിരി.. അത് കൊള്ളാം

    • @user-hr9rh1vx5u
      @user-hr9rh1vx5u Před 9 měsíci +1

      M😊😊😊

    • @akhilamohan9415
      @akhilamohan9415 Před 8 měsíci

      ​@@AimaMehrinente ponne... aa videol athum oru funny aayt kanikunna videol ath kanaan kollamna paranje... real life il aarkum varanamn onnum avar paranjitila..🤦🏻‍♀️🤷🏻‍♀️

  • @gracyshaji6508
    @gracyshaji6508 Před 9 měsíci +262

    അമ്മയുടെ acting adipoly

  • @prathyuprathyus7185
    @prathyuprathyus7185 Před 8 měsíci +42

    Ammade ആ last ലെ ചിരി ആണ് highlight 😂

  • @user-xk5gf9fq6w
    @user-xk5gf9fq6w Před 3 měsíci +5

    Story polichuuu ❤special part enthayallum venam❤❤

  • @akbcreations5035
    @akbcreations5035 Před 8 měsíci +100

    മോൾ എല്ലാം എടുത്തില്ലേ 😂😂

  • @mohdmustafa9521
    @mohdmustafa9521 Před 9 měsíci +147

    സൂപ്പർ അഭിനയം 3പേരും കലക്കി 👌👌👌💕💕💕

  • @ambadikungu1531
    @ambadikungu1531 Před 9 měsíci +202

    ഇത് കണ്ടപ്പോ വീട്ടിൽ ആണെന്ന് തോന്നി പോയി.. Verry നാച്ചുറൽ

  • @MH-jw8cn
    @MH-jw8cn Před 3 měsíci +7

    കൈ ചൂണ്ടി വർത്താനം അത് ശരിയല്ലപിന്നെ അമ്മ ഞ ഞ ഞ പറഞ്ഞത് ഇഷ്ടം ആയി 😄😜

  • @ziahniah
    @ziahniah Před 8 měsíci +31

    Ammayi Amma is actually a great actress ❤

  • @presannapm9578
    @presannapm9578 Před 4 měsíci +6

    ഇവളുമാരുടെ എടുത്ത് ചാട്ടമാണ് എല്ലാത്തിനും കാരണം... അമ്മ കലക്കി... 🤣🤣🤣🤣🤣

    • @NaurinArshad
      @NaurinArshad Před 2 měsíci +2

      Ammayiamma aanalle 😅😅

    • @nimmuss
      @nimmuss Před měsícem

      ​@@NaurinArshad😂

  • @saidasaidu7385
    @saidasaidu7385 Před 4 měsíci +6

    ഒരു പ്രശ്നമുണ്ടാക്കി ഇറങ്ങി പോകാൻ എളുപ്പമാണ് 😊. പക്ഷേ തിരിച്ചു വരവ് ഒരിക്കലും നടക്കില്ല. അതൊരു വിടരാത്ത പ്രധീക്ഷ മാത്രമായിരിക്കും 😢. (അനുഭവം.ചിലർ ജീവിതത്തിൽ തന്ന ഏറ്റവും വലിയ ഒരിക്കലും മറക്കാത്ത സമ്മാനം 😢)

  • @ponnuskk243
    @ponnuskk243 Před 8 měsíci +24

    ഹായ്, നല്ല ഭർത്താവ്🥺 ഇവടേം ഉണ്ട് ഒന്ന് ഞാൻ പോവാനായിട്ട് ദേഷ്യം കാണിക്കുന്ന ഒരു മുരടൻ🙄

  • @Moloo_moloos
    @Moloo_moloos Před 8 měsíci +17

    Ente ammayi amma thanne😂 same😂 Onn paranja 2 mathethin makkalod divorce cheyyaan parayum😂

  • @sharanyaajithpalakkal3274
    @sharanyaajithpalakkal3274 Před 8 měsíci +94

    അമ്മ പറഞ്ഞതും ചെയ്തതും പറയുമ്പോൾ എൻ്റെ കെട്ടിയോൻ എന്നെയും ഭ്രാന്തി ആകും, ആക്കി ആക്കി എനിക്ക് mental ആണെന്ന് വരെ പറഞ്ഞു

  • @nusriyahuda2820
    @nusriyahuda2820 Před 18 dny +1

    മോൾ ഒന്നും എടുത്തില്ലേ ആ അമ്മായിയാമ്മയെ എന്താ ചെയ്യണ്ടേ 😂😢

  • @nithyasanal7327
    @nithyasanal7327 Před 9 měsíci +26

    Ithupolullavare amma ennu vilikendivarunath😁

  • @shijinshijin4484
    @shijinshijin4484 Před 9 měsíci +51

    അമ്മായി അമ്മ പെടുത്തിട്ട് എഴിച്ചു വന്നാ 🤣🤣🤣

  • @shajahan9035
    @shajahan9035 Před 8 dny

    Ammayimma vera level 😂

  • @bigherogaming4626
    @bigherogaming4626 Před 8 měsíci +25

    Short film name

  • @muhammadaman1696
    @muhammadaman1696 Před 9 měsíci +12

    മോൾ എല്ലാം എടുത്തില്ലേ 😅

  • @FathimaFathima-kh8py
    @FathimaFathima-kh8py Před měsícem +2

    Parannjattum valliya karyyam onnum illa husbandinnod 😄

  • @Dreadfulspiritz
    @Dreadfulspiritz Před 4 měsíci +4

    മോളെല്ലാം എടുത്തില്ലേ സിമ്പിൾ ആയിട്ട് അങ്ങ് ഒഴിവാക്കി കളഞ്ഞു...

  • @salomytitus6235
    @salomytitus6235 Před 9 dny

    മൂന്ന് പേരും നന്നായിട്ടുണ്ട്

  • @krishnakumarb9837
    @krishnakumarb9837 Před 3 měsíci

    Mama words Super kannu kalangeette enakku 😢😢
    From
    Kerala ❤

  • @mansoorams4559
    @mansoorams4559 Před 9 měsíci +31

    Mol ellam eduthille 😂😂😂😂

  • @arunkumarks2096
    @arunkumarks2096 Před 8 měsíci +33

    ഇതിൽ കലിപ്പ് ഉണ്ടാക്കുന്നത് അവൾ അല്ലെ. അവൻ സമാധാനതിൽ അല്ലെ deal ചെയ്യുന്നത്. അവൻ മോശം ആയിരുന്നു എങ്കിൽ സ്വന്തം അമ്മ ഡിവോഴ്സ് പറഞ്ഞപ്പോൾ അവൻ കൊടുത്ത മറുപടി ഇങ്ങനെ ആകുമോ

    • @achooz5836
      @achooz5836 Před 8 měsíci +7

      ശുദ്ധൻ അസുരൻ്റെ ഫലം ചെയ്യും.......

    • @arunkumarks2096
      @arunkumarks2096 Před 8 měsíci

      @@achooz5836 ഇതിൽ ആരാണ് ശുദ്ധൻ. അവൻ സമാധാനം ആഗ്രഹിക്കുന്നു. പക്ഷെ അവൾ അവന് സ്വസ്ഥത കൊടുക്കുന്നില്ല. ഏത് സമയവും വഴക്കാകാം. ചിലയിടത്തു ചില പെൺപിള്ളേരും ഒട്ടും മോശം ഒന്നുമല്ല. എല്ലാം ആണുങ്ങളുടെ മാത്രം മണ്ടക്ക് വച്ചു ഒഴിയാതെ

    • @bincybincy9013
      @bincybincy9013 Před 3 měsíci

      Munne entha undaye nnu namukku ariyillaloo

  • @taylorsmith-sx4nm
    @taylorsmith-sx4nm Před 7 měsíci +1

    Ee chekkan etha …superb ❤

  • @akhilv.d1927
    @akhilv.d1927 Před 12 dny

    Achanem kondu ponenu ninnodu chidikana 😂😂😂

  • @Kinavintethozhi
    @Kinavintethozhi Před 4 měsíci

    ഞാനും ഇങ്ങനെ ആണ് 🤭🤭 വഴക്ക് പിടിച്ചു ബഹളം വെച്ച് അവസാനം ക്ഷമയുടെ നെല്ലിപലക ഓടിച്ചിട്ടേ ഞാൻ കാരണം പറയു 😇

  • @divyank4431
    @divyank4431 Před 8 měsíci +8

    Athokke nte ammayiamma❤ Ente ponnaaaa😂😘

  • @SukritSukesh
    @SukritSukesh Před 19 dny

    Nalla ammaayi amma😂😂😂

  • @mr.x13.
    @mr.x13. Před 8 měsíci +2

    മോളെല്ലാം എടുത്തില്ലേ 😂

  • @AkshayAashii
    @AkshayAashii Před 8 měsíci +10

    Shot film name👀😍

  • @salomytitus6235
    @salomytitus6235 Před 9 dny

    ഇറങ്ങിപ്പോവാൻ വളരെ എളുപ്പമാണ് അവൻ ഒന്നു വിളിക്കാൻ വന്നില്ലെങ്കിൽ ആദി ആവും തന്നെത്താൻ വരാന്ന് വെച്ചാലോ നാണം കെട്ട് കിടക്കേണ്ടി വരും

  • @Sherineeyy
    @Sherineeyy Před 8 měsíci +39

    Short film name?

  • @philipthomas9777
    @philipthomas9777 Před 4 měsíci

    അവൾക് വേണ്ടത് അങ്ങ് കൊടുക് ചേട്ടാ 😂

  • @shyjushyju6530
    @shyjushyju6530 Před 9 měsíci +9

    ഇത് തന്നെ 😂

  • @soudathkr9512
    @soudathkr9512 Před 9 měsíci +2

    അമ്മേടെ ചിരി 👍

  • @ammuzzzamrithaksuresh5232
    @ammuzzzamrithaksuresh5232 Před 7 měsíci

    Inganatha ammamaru indel adipowli😂

  • @varunnair9490
    @varunnair9490 Před 5 měsíci

    Ammayeamma rocks😂😂

  • @SushisHealthyKitchen
    @SushisHealthyKitchen Před 7 měsíci

    Achanem kond pokko😂😂😂molellam efduthille best ammayi amma😂😂😂

  • @silvereyes000
    @silvereyes000 Před 3 měsíci

    Pokan nerath ammayiammayod anuvadam oke chodich anallo pokunath... Ithenthuva kadha,ammayiammayum marumolum tammil ulla adjustment ano?

  • @haris7135
    @haris7135 Před 4 měsíci

    അമ്മായിയുടെ ഉമ്മ ാനേ ഞമ്മ വേളി കയ്ഛോളാ൦

  • @sona_5
    @sona_5 Před 7 měsíci

    Enikum ithe pole ammaneya kittiya ithupole njnum eragi santhoshamay ipo naum hus um thamasikunu

  • @Parumma
    @Parumma Před 5 měsíci

    Nta athe story. After marriage itha nta avastha. But ee series ill ahh kuttikk vtl pokanellum pattunnu. But enikk nta veettukar polumilla koode ennathanu mattoru yadharthyam🫠. Ellarde munnilum ahankariyum, ottaparachilum ulla all matra njan. Jeevitham tanne verutha nimisham💔

  • @mufeedanizar748
    @mufeedanizar748 Před 9 měsíci +18

    Short film ethaa

  • @geethamani1959
    @geethamani1959 Před 9 měsíci +10

    Etha aa chakkacholapolathe ammayamma😂😂

  • @anjalisubeesh2745
    @anjalisubeesh2745 Před 12 dny

    ഈ ചേച്ചിടെ ഫേസ് എന്റെ പോലെയാ... ഉദ്ദേശിക്കുന്നതിനേക്കാൾ ദേഷ്യം മുഖത്തു ഉണ്ടാകും..... എനിക്ക് ശബ്ദത്തിലും ഉണ്ടാകും....😢

  • @reejarajan1712
    @reejarajan1712 Před 7 měsíci

    Onum kandila kettila ennnu vachu jeevikukka.... Athan bst.... Avarude frustrations annu athuuuu........husbandnod paranjalum karayamilaa....avr vicharikumm nammal kuttam parayuva ennnnu ethonum manasila vaykathee nammal jeevikuka nammal negative akaruth nammmude jeevitham kalayaruthh nammmal oru ammayiamma akubol moneyum marumakaleyum manasilaki jeevikukaa thats allll.......

  • @ramsheedpg5779
    @ramsheedpg5779 Před 7 měsíci +3

    Full video name

  • @Harshith740
    @Harshith740 Před 8 měsíci +1

    Video super tto ❤

  • @sitharasithu7635
    @sitharasithu7635 Před 7 měsíci +3

    Film name

  • @user-oc2qu4fu8z
    @user-oc2qu4fu8z Před 5 měsíci +3

    Short film ൻ്റെ name എന്താണ്... ആരെങ്കിലും ഒന്ന് പറയൂ

  • @rainz176
    @rainz176 Před 4 měsíci

    Pand kalyanatjin munne njn veetnn adi ndaaki ponnaann prymbo umma nte parents m ithe pole aayrnn😂😂😂

  • @ashiqkpl3214
    @ashiqkpl3214 Před 7 měsíci

    മോൾ എല്ലാം എടുത്തില്ലേ?😂🤣

  • @abcdefgh7296
    @abcdefgh7296 Před 3 měsíci

    മോൾ എല്ലാം എടുത്തില്ലേ 🤣🤣🤣🤣🤣

  • @shnnhhhhh
    @shnnhhhhh Před 8 měsíci +2

    ഏതാണ് short film

  • @philominajohn1386
    @philominajohn1386 Před 9 měsíci +4

    ഇവൾ വീട്ടിൽ പോവാന്ന് അല്ലെ പറഞ്ഞുള്ളു ഇതിലും വലുതാ ഇവിടെ അനുഭവിക്കുന്നത്

  • @ushashanavas9119
    @ushashanavas9119 Před 8 měsíci +1

    ബെസ്റ്റ് അമ്മായിഅമ്മ 👌👌👌

  • @amalmohan2846
    @amalmohan2846 Před 9 měsíci +4

    Amma chupper😂😂😂

  • @fathimathzuhrap591
    @fathimathzuhrap591 Před 5 měsíci

    Adipoli acting 😂😂😂😂

  • @user-ej8qk1pm7c
    @user-ej8qk1pm7c Před 4 měsíci +1

    Enikund ee dress meesho productaan

  • @harifack5866
    @harifack5866 Před 9 měsíci +3

    ഇതിന്റെ ബാക്കി ഉണ്ടോ

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 Před 7 měsíci

    achane kondu poyal mathi polichu

  • @sameerkpuram
    @sameerkpuram Před 5 měsíci +1

    good

  • @rbntcr
    @rbntcr Před měsícem

    സീരിയൽ ഇതിലും, 😁😁

  • @Kunjimon-l8s
    @Kunjimon-l8s Před 21 dnem

    😂😂

  • @asokanb8140
    @asokanb8140 Před měsícem

    ❤❤❤❤

  • @shahidedk1429
    @shahidedk1429 Před 7 měsíci

    അമ്മായിമ്മാ 😅😅

  • @Jo-duz98
    @Jo-duz98 Před 5 měsíci

    ഒന്നും പറയത്തുമില്ല കുറ്റം മുഴുവൻ ഭർത്താവിന്

  • @rojisajanthomas9453
    @rojisajanthomas9453 Před 9 měsíci +11

    Short name

  • @rockeygamings7425
    @rockeygamings7425 Před 9 měsíci +21

    കറക്റ്റാണ് പെണ്ണുങ്ങളെല്ലാം വട്ട് കേസ് മോളും മരുമോളും

  • @rockeygamings7425
    @rockeygamings7425 Před 9 měsíci +7

    Vattu case 😂

  • @Farzi6491
    @Farzi6491 Před 4 měsíci

    Short ഫിലിം name???

  • @safna5532
    @safna5532 Před 8 měsíci +2

    ഷോർട് ഫിലിം name

  • @riyasuraj2320
    @riyasuraj2320 Před 4 měsíci

    Good husband

  • @shibugireesh2979
    @shibugireesh2979 Před 8 měsíci +2

    Super acting both off

  • @nadackalnadackal9444
    @nadackalnadackal9444 Před 4 měsíci

    ഇവർ അമ്മായി അമ്മ ആയിട്ട് ജെനിച്ചതാണോ 😅😅😅😅

    • @Prasanna78
      @Prasanna78 Před 4 měsíci

      ജനിച്ചതെ അമ്മായി അമ്മ ആയിട്ടായിരിക്കും

  • @thajithathankachen5108
    @thajithathankachen5108 Před 9 měsíci +2

    Ammaa. Souper🎉

  • @T.XAntony
    @T.XAntony Před 17 dny

    🎉

  • @user-uk3md3wc9h
    @user-uk3md3wc9h Před 9 měsíci +3

    Nala husband

  • @prajishamanjunath3484
    @prajishamanjunath3484 Před 8 měsíci +2

    നല്ല ഒറിജിനാലിറ്റി

  • @sunainasherin2485
    @sunainasherin2485 Před 3 měsíci

    Ithinte bakki kittumo

  • @Keerthika-qw6fc
    @Keerthika-qw6fc Před 7 měsíci

    അടിപൊളി

  • @Siva4605
    @Siva4605 Před 9 měsíci +2

    Avinash allle ith🤔

  • @binth_sajeer_creations
    @binth_sajeer_creations Před 5 měsíci

    Shot film name

  • @bhbh2045
    @bhbh2045 Před 8 měsíci +1

    അമ്മായി പൊളി 🤣🤣

  • @Nidhaniha123
    @Nidhaniha123 Před 6 měsíci +3

    Short film name : unsatisfied relationships ?
    Channel name : ponmutta media
    Pin this comment 📍🕊

  • @passemdrogas7316
    @passemdrogas7316 Před 9 měsíci +3

    Bindhupanikkareorma vannu

  • @arminmaryamand1781
    @arminmaryamand1781 Před 8 měsíci +4

    Full video ille

  • @sreejithcs883
    @sreejithcs883 Před 4 měsíci

    😂🔥