തൊട്ടുകൂടായ്മ | Ammayum Makkalum | Ammayum Makkalum Web series

Sdílet
Vložit
  • čas přidán 27. 03. 2022
  • Ammayum Makkalum Latest Videos

Komentáře • 221

  • @shabisumi
    @shabisumi Před rokem +23

    ഇതൊക്കെ കാണുമ്പോ ന്റെ huss നെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നും... എന്തൊരു caring സ്നേഹം ഒക്കെ ആണ്...... ഒരു കൈ കൊണ്ട് വയർ തടവി തരും മറ്റേ കൈ കൊണ്ട് നെഞ്ചോട് ചേർക്കും....
    🥹❤️❤️❤️❤️😘😘😘😘🥹

  • @gokulashok8872
    @gokulashok8872 Před 2 lety +87

    നിങ്ങൾ ഏതു കണ്ടന്റ് ചെയ്താലും creative 💯 ആണ്.... സമൂഹത്തിൽ പൊളിച്ചെഴുതേണ്ട സംസ്കാര 💯

  • @lissyisac1904
    @lissyisac1904 Před 2 lety +87

    ആ സമയത്ത് സ്ത്രീ അശുദ്ധ
    ഇതെന്തൊരു ദുരാചാരമാണ്. ശാരീരിക സന്തോഷത്തിന് . പുരുഷന് സ്ത്രീ വേണം' അതേയിടത്തു നിന്ന് തന്നെ ജനനവും
    അപ്പോ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളും അശുദ്ധരാകണമല്ലോ ഹ . ഹ.ഹ
    ഉണ്ടായ പാടെ കുഞ്ഞിനെ ഉമ്മ വയ്ക്കാറില്ലേ
    അതോ നാലു ദിവസം കഴിഞ്ഞ കുഞ്ഞിനെ നോക്കാറുള്ള
    ആട്ടെ : ഒരു കുഞ്ഞ് പുറത്തു വരുന്ന വഴിയേ താണ്
    പെറ്റ പെണ്ണിനോട് .ഭാര്യയോട് .ആരെങ്കിലും പറയുമോ നീ ഇവിടെ ഇരിക്കണ്ടാന്ന്.
    അപ്പോ മറ്റേ കാര്യത്തിന് മാത്രമേ അറപ്പുള്ളോ
    ഓരോ മതാചാരങ്ങൾ . ദൈവം തന്നെയല്ലേ പെണ്ണിനെ സൃഷ്ടിച്ചത്. ഏതെങ്കിലും സൃഷ്ടികർത്താവിന് തന്റെ സൃഷ്ടിയോട് അറപ്പ് തോന്നുമോ
    അവിടെ തൊടരുത്. ഇവിടെ ഇരിക്കരുത് ... എന്നൊക്കെ
    The great Indian അടുക്കള സിനിമ കൊള്ളാം

    • @v3queen710
      @v3queen710 Před 2 lety

      sathyam ithuullathu kondalle ella kunjumjanmam kollunnath ennit thotuda ,kanduda ,ashudhi enthayalum Christian ,Muslim castukalil ith lla ellam cheyyam nisakarikanda ,nomb edukanda athrellu quranothanda bakki okke cheyyam pinne sex allowed alla athrellu

    • @girijamd6496
      @girijamd6496 Před rokem +1

      Correct ✌️

    • @varuntm9435
      @varuntm9435 Před rokem +1

      No good

  • @asthusworldpallikkadve6821

    ഫോൺ വിളിക്കാനും പറ്റില്ല.. ഇത് നല്ല തമാശ.. Phoninun ഉണ്ടോ. തൊട്ടു കൂടയ്മ... 😁😁🤣

  • @jaisasaji2693
    @jaisasaji2693 Před 2 lety +35

    വിശുദ്ധ ബൈബിൾ പറയുന്നത്. മനുഷ്യന്റെ പ്രവൃത്തി ആണ് അവനെ ആശുദ്ധരാക്കുന്നത് എന്നാണ്..

  • @achuanjivolg9063
    @achuanjivolg9063 Před 2 lety +92

    ഇനിയും സമൂഹം അംഗീകരിക്കാത്തതും മനസ്സിലാക്കാത്തതുമായ പാഠം നല്ല സന്ദേശം ഇതു കണ്ടിട്ടെങ്കിലും സമൂഹം ഒന്നു മാറി ചിന്തിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഈ അശുദ്ധിയിൽ നിന്നാണ് ഒരു പുതു തലമുറ വരുന്നതെന്നറിയാതെ ഇനിയും കണ്ണടച്ചു ഇരുട്ടാക്കുന്നവർക്ക് ഒരു തിരിച്ചറിവ്🙏🏻🙏🏻🙏🏻👌👌👌👍👍👍💪💪💪

  • @aswathyachu4194
    @aswathyachu4194 Před 2 lety +40

    Good video ❤👍😇ഇപ്പോഴും സമൂഹത്തിൽ നിന്നും മാറാത്ത തെറ്റായ ചിന്താഗതി ആണ് ഇത്!!.periods ശരീരത്തിൽ നടക്കുന്ന process ആണെന്ന് പോലും മനസിലാക്കാൻ പറ്റാത്തകുറെ പേർ ഉണ്ട് ഇപ്പോഴും....😏🤦‍♀️

    • @gopikamurali3756
      @gopikamurali3756 Před 2 lety +1

      Periods akumbol husbandnte aduth ninum maari kidakanam enu paranja ente mother in law, vivaram ilatha sathanam.njan nala dose koduthu

    • @v3queen710
      @v3queen710 Před 2 lety

      hindusil ippalim nd ith

    • @v3queen710
      @v3queen710 Před 2 lety

      @@gopikamurali3756 ath. nannayi 😅😂

  • @girijamd6496
    @girijamd6496 Před rokem +12

    ഇപ്പോഴത്തെ കാലത്തും ഇത് പലിക്കുന്നുന്ദ്ദേങ്കിൽ അത് പോലുള്ള വീട്ടിൽ നിന്നും രക്ഷപ്പെടണം

  • @achulachu7713
    @achulachu7713 Před 2 lety +108

    ഒട്ടും സുഖമില്ല എന്ന് പറയുകയും ചെയ്യും എന്നാൽ എല്ലാ ജോലിയും ചെയ്യുകയും ചെയ്യും, അമ്മ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @shaniyaalex27
      @shaniyaalex27 Před 2 lety +2

      Correct ata mummy a pola

    • @sujasuja4744
      @sujasuja4744 Před 2 lety +3

      Allathe aru cheyyana oru cup vellam polum arum eduthe tharilla

  • @kumarkv2005
    @kumarkv2005 Před rokem +5

    ഞാൻ ഈ രീതി സീലിച്ചിട്ടിലായിരുന്ന്.വിവാഹം കഴിഞ്ഞ് ഭർത്താവിൻ്റെ വീട്ടിൽ എത്തിയപ്പോ ആകെ പെട്ട് 4 ദിവസം മാറി കഴിയണം .മെൻസസ് സമയത്ത് ഭർത്താവിൻ്റെ അമ്മ പറയുന്ന കുത് വാക്കിന് കണക്കിലായിരുന്ന്.കൂടുതലും ആഘോഷങ്ങൾ വരുമ്പോൾ ഞാൻ മെൻസസ് ആയി മാറി കഴിയുകയാവും.ഓണം വിഷു ഒക്കെ.അമ്മായിയമ്മ പറയും കൂട്ടത്തിൽ koodaath സാധനം എന്ന് പറഞ്ഞു ഒരുപാട് കുറ്റപ്പെടുത്തും.ഇപ്പൊ മാറി താമസിക്കുന്നു.എൻ്റെ മോളെയും ഞാൻ ഇതൊന്നും സീലിപിച്ചിട്ടില്ല.ഇതൊക്കെ എന്നോ മാറേണ്ട കാലം കഴിഞ്ഞു

  • @sumiami9099
    @sumiami9099 Před 2 lety +512

    ഇങ്ങനെ ഉള്ള കാര്യം ഞങ്ങൾ മുസ്ലിം ങ്ങളിൽ ഇല്ല...... 👍👍👍

    • @gzljm0072
      @gzljm0072 Před 2 lety +2

      Hey

    • @vidhyavasanth6906
      @vidhyavasanth6906 Před 2 lety +31

      Christianilum illa pakhse hindukalil mathram kamd varunna avashyamillatha aajarangal

    • @sumairakpsumaira162
      @sumairakpsumaira162 Před 2 lety +24

      ഓരോ മതത്തിനും ഓരോ നിയമങ്ങളില്ലേ.

    • @sulushahi7063
      @sulushahi7063 Před 2 lety +12

      അതേ... എന്റെ hus ഉം അമ്മായി അമ്മയും ഒക്കെ ആ time ൽ നല്ല കെയറിങ് ആയിരിക്കും

    • @nijijustin3654
      @nijijustin3654 Před 2 lety +12

      Christianilum Ella

  • @premadasrpremadas3324
    @premadasrpremadas3324 Před 2 lety +20

    Wife എവിടെ........? Super വീഡിയോ

  • @benaseersb6211
    @benaseersb6211 Před 2 lety +14

    Very good message 👍 amma super acting

  • @rohiniminish4298
    @rohiniminish4298 Před 2 lety +12

    Nalla message...pandathe athra illelum innathe kaalathum chila manussiar ithokke follow cheyyunnundu

  • @ramlu7784
    @ramlu7784 Před rokem +8

    ഏഴ് ദിവസം ഇണ്ടാകും പ്രീഡ്‌സ് അപ്പൊ നാല് ദിവസം കൊണ്ടും തൊടാവോ എന്തൊന്നടെ ഇത്
    ഞാനൊക്കെ ഇത് ആയിട്ടും ചോറും കറിയും വെക്കുന്ന ഞാൻ 😂

  • @eshwarworld6521
    @eshwarworld6521 Před 2 lety +18

    ഇങ്ങനെ ഉള്ള കാര്യത്തിൽ വിശ്വാസം എനിക്കില്ല. ഈ പറയുന്ന ദൈവം തന്നെ അല്ലെ സ്ത്രീക്ക് ഈ അയിത്തം തന്നത് പിന്നെ എന്താണ്

  • @2030_Generation
    @2030_Generation Před rokem +8

    *മനുഷ്യൻ തമ്മിൽ സ്നേഹിച്ചു ജീവിക്കുക... ജീവിതം വളരെ ചെറുതു ആണ്... അത്‌ അറിയുക..!!!*

  • @sparrow.003
    @sparrow.003 Před 2 lety +14

    Ee chechi araa please replay arinjavar replay tharanne

  • @raheesmohd2087
    @raheesmohd2087 Před 2 lety +3

    ഓരോ അന്ത വിശ്വാസങ്ങൾ അല്ലാതെ എന്ത് പറയാൻ 😊

  • @lovecyjohnson1951
    @lovecyjohnson1951 Před 2 lety +9

    super👌

  • @manjushamohan3358
    @manjushamohan3358 Před 8 měsíci

    Supr viedeo

  • @nocturnalcitizen2435
    @nocturnalcitizen2435 Před 2 lety +2

    Good message.

  • @nafeesak6991
    @nafeesak6991 Před 2 lety +2

    Good msg👍👍👍

  • @anubhaskar6556
    @anubhaskar6556 Před 2 lety +24

    Ammayude sound nalla clear aanu. Monte sound chilappol clear alla. Very good video.

  • @sabirasalim2771
    @sabirasalim2771 Před rokem +1

    Gud work🥰

  • @rishamathew7978
    @rishamathew7978 Před 10 měsíci

    Super ❤

  • @afsalappu440
    @afsalappu440 Před 2 lety

    അടിപൊളി ay

  • @sujeeshsujak6607
    @sujeeshsujak6607 Před 2 lety +3

    നിങ്ങളുടെ ഈ വീഡിയോ ഞാൻ നേരത്തെ കണ്ടിട്ടുണ്ടല്ലോ

  • @tinuvarghese5892
    @tinuvarghese5892 Před 2 lety +3

    Good msg

  • @shibikc4818
    @shibikc4818 Před 2 měsíci

    ആ സമയത്ത് നല്ല rest ആണ് വേണ്ടത്. എത്ര സ്ത്രീകൾക്ക് അത് കിട്ടുന്നുണ്ട്.

  • @aiswaryaammu2180
    @aiswaryaammu2180 Před 2 lety

    Very crt

  • @varuntm9435
    @varuntm9435 Před rokem

    Nice ❤️❤️❤️

  • @Abcd-tt8em
    @Abcd-tt8em Před 2 lety +11

    ഒരു Q N A വെക്കു...

  • @aryasvlog9504
    @aryasvlog9504 Před 2 lety +7

    Super 👌💕 video

  • @user-ec4ui8xp6y
    @user-ec4ui8xp6y Před rokem +2

    ഇതൊക്കെ നല്ലതാണ് സ്ത്രീകൾക്ക് 3ദിവസം റസ്റ്റ്‌ ആകുമല്ലോ

  • @UnniKrishnan-kf3zh
    @UnniKrishnan-kf3zh Před 2 lety +3

    🥰😍

  • @deepthypeter333
    @deepthypeter333 Před 2 lety +3

    👏👏👏

  • @fahadpk3394
    @fahadpk3394 Před 2 lety +16

    Athinu muslim matham aythamilla thottu koodayimmailla respect 👌🏻

  • @aryamalus5516
    @aryamalus5516 Před 2 lety +5

    Nalla msg

  • @adithya5039
    @adithya5039 Před 2 lety +38

    Girls kazhivathum
    Marriage cheyyathirikkuka
    Nalla job nedi
    Adichupwolichu jeevikkuka
    Happy life aarikkum🔥🔥❤️😎

    • @archanar409
      @archanar409 Před 2 lety +3

      Paranjathu sariya kalyanam kazhikkathe erikkunnatha nallathu well educated ayi oru job kandethuka.....

    • @dhanyauv2888
      @dhanyauv2888 Před 2 lety

      Correct

    • @mmkv...n2148
      @mmkv...n2148 Před 2 lety +1

      Kayil onum ellathe23 vayasil kallanam kayichu 3 makkal und .epol43 vayase Vidum vasthum yalam madichu.baraya jolike vittite alla .manase arinu joliyaduthu dayivam thannu yalam

    • @NeethuSanu846
      @NeethuSanu846 Před rokem

      സത്യം 👍👍

    • @AleenaAhalya400
      @AleenaAhalya400 Před 11 měsíci

      Correct

  • @ancyvishnuvlogs8229
    @ancyvishnuvlogs8229 Před 2 lety +1

    Correct

  • @bvskitchen1045
    @bvskitchen1045 Před 2 lety

    👌

  • @newrayan8287
    @newrayan8287 Před 6 měsíci

    അതു കൊണ്ടെന്താ 4ദിവസം റസ്റ്റ്‌ ആയില്ലേ ❤👌👌👍🏻👍🏻

  • @hajaran7494
    @hajaran7494 Před 2 měsíci

    വല്ലാത്ത ഒരു കഷ്ടം തന്നെ, ഇങ്ങനെ ഉള്ള ആളുകൾ ഇപ്പോഴും ഉണ്ടോ

  • @meguglam
    @meguglam Před rokem +2

    Kalyaanam kazhinjathinushesham periods aakumbo ithuthanneyaa avastha😢

  • @girijaa5923
    @girijaa5923 Před 2 lety

    👌🤝

  • @teamthanneermathan9844

    👍🏻👍🏻👌🏻👌🏻

  • @sobhascreations2038
    @sobhascreations2038 Před rokem

    Ithokke nokkiyirunu kaalam undayirunu enk ipo ithonnum nokkila happy anu stress illa tensionum illa

  • @satheesann2240
    @satheesann2240 Před 2 lety

    👍

  • @riswanaramlath5056
    @riswanaramlath5056 Před rokem

    👍👍👍👍

  • @deepasurash8983
    @deepasurash8983 Před 2 lety +3

    Ithoke eduthukalayenda time oke epozho kazhinju

  • @adithya9510
    @adithya9510 Před 2 lety +1

    Ente ammoo vallaatha avasthya ith. Njn mrrge kazhinj vannit 4 months avunne ullu. Ivdthe avastha ithilum bheekaram ann 😞

  • @diyalenaillu3754
    @diyalenaillu3754 Před rokem

    Ys aa കാര്യത്തിൽ നങ്ങൾ രക്ഷപെട്ടു. But no rest pani edutholanam allengila പ്രശ്നം

  • @user-aseenakannor
    @user-aseenakannor Před 9 měsíci

    ഈ നാല് ദിവസം എന്ന് ആരാ പറഞ്ഞത്....... 😂😂😂😂😂

  • @NeethuSanu846
    @NeethuSanu846 Před rokem +2

    ഇതേ പോലെ ആണ് ഞങ്ങളുടെ വീട്ടിലും 😒😒😒

  • @mubeenamubi8009
    @mubeenamubi8009 Před 2 lety +2

    first

  • @riyaskwt9234
    @riyaskwt9234 Před rokem

    അങ്ങനെ ആണേൽ അമ്മ എങ്ങോട്ട് പോകും prds ആയാൽ 🤔

  • @ananthalekshmirg3890
    @ananthalekshmirg3890 Před 2 lety +13

    6 manik ezhunelkuna marumakalo. 😂😂😂 Ente vtle marumol 9manik anu varune😂😂

    • @Salma-te7jk
      @Salma-te7jk Před rokem +2

      Nan 6 manik ezhunelkkunna marumakal aanallo

    • @AleenaAhalya400
      @AleenaAhalya400 Před 11 měsíci

      9 മണിക്കോ. Njangal married alla ennalum njangalude veettil ravile ezhinnelkkanam. Subahi niskarathinu ezhunnelkkum illel ummicha ചവിട്ടിക്കൂട്ടും.

  • @vinshorkrishnayoutubechann830

    ഇത് മുന്നേ ഇട്ട വീഡിയോ ആണല്ലോ

  • @roopamalams5136
    @roopamalams5136 Před 2 měsíci

    Nangal Mari irunnola onnimum thodulla nalla karyamattinanu karuthunnanathu

  • @subhak3694
    @subhak3694 Před 2 lety +7

    Onnum parayaanilla ....😒

  • @chandravallypv16
    @chandravallypv16 Před 2 lety +9

    അന്തവിശ്വാസം

  • @ramanikrishnan4087
    @ramanikrishnan4087 Před 4 měsíci

    Oh! Phonum vilikkan padilla! Ithethu lokama

  • @nanuck8019
    @nanuck8019 Před rokem

    Amma

  • @simply_swathy
    @simply_swathy Před 7 měsíci

    Mone kond cheyyichude

  • @raihanashafeek1395
    @raihanashafeek1395 Před 2 lety +7

    Ammake etra makkalunde

  • @vishnupriyag6093
    @vishnupriyag6093 Před 21 dnem

    Ithi kollam vitil pokalloo

  • @fidhafidha2312
    @fidhafidha2312 Před 2 lety +1

    Ninjalude veed avideya ninjalude video okke adi poliya to

  • @aamiabhi5675
    @aamiabhi5675 Před 10 dny

    Inna video kanune same avasatha enikum undayi,ivde vtl ambalam und so monthly Pooja und, yearly varshikam und,ee year varshikam Pooja 4 days,puthiya dres vagi Ella relatives kanan ready ayi erunu njnum😢bt athinte thelenu enik periods ayi udane vandi Vlich eney ente vtl vittu Poojak ente husband leave eduth vennu enik date kazhiyar ayapo njn um vannu bt Pooja annu theruvarunu apo uchak njn vannu husband ne kanallo karuthi ivde ethiyapo eney aduth polum adupichila relative Chothich nthina vanne innu ennu,oru room ill door lock akki erikendi vannu nyt vare annu orupad vishamichit und😢😭Ipo anelum monthly date akumpo athil thodallu curtains se thodallu enoke rules um und,ellam kazhiju veed adich thodach idanam so sahiketu njn husband nodu paraju enik oru mol ayal ithinu ellam njn kootu nikila ennu eni enkilum ithinu oru mattom venam😥😕Ipozhum ith Ella idathum asudhi thanne ayi kanunnavar und😢😞

  • @ambikabalachandran1865
    @ambikabalachandran1865 Před 3 měsíci

    ഇത്രയൊക്കെ കുഗ്രാമങ്ങളിലേ കാണൂ

  • @somarajms3471
    @somarajms3471 Před rokem +4

    ശരിക്കുള്ള ഭാര്യ ഏതാ

  • @ameerp1514
    @ameerp1514 Před 2 lety

    Ipoozhumundo pazhaya kalam neram velukkathavar kashttamanitto

  • @zayanrahman9941
    @zayanrahman9941 Před 2 lety +1

    എന്തോന്ന്

  • @vijaykalarickal8431
    @vijaykalarickal8431 Před 2 lety

    50..50

  • @ramanikrishnan4087
    @ramanikrishnan4087 Před 4 měsíci

    Ithokke ippol evideyumilla

  • @RafnaShakeel-ek2rt
    @RafnaShakeel-ek2rt Před rokem

    Vendatha oro andha vishwasagal

  • @greeshmavijayan8344
    @greeshmavijayan8344 Před 2 lety +2

    Wife evida

  • @lijilijin2875
    @lijilijin2875 Před 2 lety +2

    Wife evide???

  • @sandhyasujith8657
    @sandhyasujith8657 Před 2 lety +3

    wife enthiye?kure ayallo kandit

  • @___beastmode___5427
    @___beastmode___5427 Před 2 lety +2

    Super super performance and information. Every one understand this situation and change this blody idiots.

  • @aswathypakki2955
    @aswathypakki2955 Před rokem

    Evaru parayunathu sheriya ane 💯💯💯

  • @shabisumi
    @shabisumi Před rokem +1

    ഇത് നിങ്ങളുടെ വൈഫ് ആണോ?

  • @ramanikrishnan4087
    @ramanikrishnan4087 Před 4 měsíci

    Same story in a different way in the same program

  • @mydream5744
    @mydream5744 Před rokem

    Ingane aakumbol palliyil polum pokan padilla

  • @deepanidhin7192
    @deepanidhin7192 Před rokem

    Ente inlaws veedu ingane ya

  • @ayshathkafiya5024
    @ayshathkafiya5024 Před rokem

    Endhoru aajarama id
    Nammalkk inganonnum illa onnichu kidakka jholi cheyyam

  • @arathylm3369
    @arathylm3369 Před 2 lety +2

    Urakkapichu ആണോ നടുവേദന ആണോ ithrayum അവശത

  • @vyshnamuthu6828
    @vyshnamuthu6828 Před rokem

    Oo pinneeee nthonna ayithammmmmmmm......😏

  • @maziyamehaq9895
    @maziyamehaq9895 Před 2 lety +7

    Ingane oru prashnam nammalu muslimsinilla ennitu parayunnatho sthreekalku swathanthryam kodukatha mathamanislam ennu ennal anusarichu jeevikukayanengil ettavum nalla mathamanislam

  • @samimajeed9569
    @samimajeed9569 Před 8 měsíci

    വിളിക്കുമ്പോഴത്തെക്കും എന്താ സംഭവിക്കാന

  • @the_nimbu_couple
    @the_nimbu_couple Před 2 lety

    Ith old video alle!?

  • @nandusmedia
    @nandusmedia Před rokem +5

    അവർക്ക് വിശ്രമം വേണം അതിനു മാറി ഇരുന്നോളാൻ പറയുന്നു അല്ലാതെ ഇതിനെ andha വിശ്വാസം എന്ന് പേര് വിളിക്കണ്ട കാര്യം ഇല്ല...

  • @reshmasivakumarreshmasivak8104

    Acting kurachukoodi aavam...Amma super...

  • @thankammaraju9868
    @thankammaraju9868 Před 4 dny

    നാലു ദിവസം റെസ്റ് കിട്ടുന്നത് നല്ലതല്ലേ

  • @akki7701
    @akki7701 Před 2 lety +4

    ഞാനും അനുഭവിച്ചിട്ടുണ്ട്.

  • @aswathiachuz2484
    @aswathiachuz2484 Před 2 lety +1

    🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @paaru33
    @paaru33 Před 8 měsíci

    Ethu aara wife aayi abhinayikkunathu, sanju allallo

  • @suvarnna...childrensworld2102

    സ്ത്രീകളുടെ വിശ്രമത്തിനു വേണ്ടിയാ പണ്ട് ഇങ്ങനെയുള്ള ആചാരങ്ങൾ ഉണ്ടാക്കിയത്.. അതിനെ അതിന്റേതായ രീതിയിൽ മനസ്സിലാക്കാത്തതാ തൊട്ടുകൂടായ്മ എന്നു പറഞ്ഞു മുറവിളി കൂട്ടണത് . പണ്ടത്തെ കാലത്ത് പീരിയഡ് സമയത്ത് സ്ത്രീയ്ക്ക് പരിപൂർണ്ണ വിശ്രമം കിട്ടിയിരുന്നു. ദുരാചാരമെന്ന് പറഞ്ഞ് ഇന്ന് അതൊഴിവാക്കി. ഏത് വീട്ടിലാണ് ഇന്ന് ആ സമയത്ത് സ്ത്രീയ്ക്ക് പരിപൂർണ്ണ വിശ്രമം ലഭിക്കുന്നത് ? ഭാരതത്തിലെ എല്ലാം ആത്മീയതയിലൂന്നിയാണ് നടക്കുന്നത് / നടത്തിയിരുന്നത്. തൊടരുത് എന്നത് ഒരാചാരമാക്കിയിരുന്നതിനാലാണ് സ്ത്രീകൾക്ക് വിശ്രമം പണ്ട് ലഭിച്ചിരുന്നത്.. ഋതുവായിരിക്കുമ്പോ ഇണ ചേരുന്നവരു പോലും ഇന്നുണ്ട്. അത് സ്ത്രീ ശരീരത്തിന് നന്നല്ല.. സ്ത്രീയുടെ നന്മയ്ക്കു വേണ്ടിയായിരുന്നു ആ ആചാരങ്ങൾ എന്നത് ചിന്തിച്ചാൽ മനസ്സിലാകും..

    • @rajalakshmimr1080
      @rajalakshmimr1080 Před 2 lety +3

      Sheriya maashe epoo athokke maari eni ennaavo nalla kaalam vannu manasilakka
      Ee ayithyam kanunna daivam thanne alle sreeye indakkiyathu
      Pinne nthuvaale girls num boys num feelings indallo girls nte feelings angane athikam aarum manasilakkunnilla atha samuhathinte problem ,,🤗

    • @soorajkukku8627
      @soorajkukku8627 Před 2 lety +1

      Orikalumilla athoke thonnala appozanu yellavarudeyum care vendath prethegich husinte

    • @Nootube-ho9jx
      @Nootube-ho9jx Před 2 lety +2

      Sathyam 😣😣😣😣

    • @v3queen710
      @v3queen710 Před 2 lety

      sheriyan but chele aalkar athupole alla ashudhiaayi aan kanunne ente Lover Hindu aane appm ennod paranju periodsllappm koode kedakm but ath kayinj kulikanm mala itavaraanel okke Great Indian Kitchen ormavarunnu becoz aa timil husntecare aane avishyam ottaykital mentallydepressrd aavana time aan ath

    • @v3queen710
      @v3queen710 Před 2 lety

      @@soorajkukku8627 crct nalla ashwasamkitum mansinappm

  • @imthiyasishak1604
    @imthiyasishak1604 Před 7 dny

    Wife evide??

  • @ramlathm6014
    @ramlathm6014 Před rokem

    ഇപ്പോഴുമുണ്ടോ ഇങ്ങനെയുള്ള ആചാരങ്ങൾ? ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് ചില മതങ്ങളിൽ ഇപ്പോഴും ഉണ്ടെന്ന് അറിവില്ല. വലിയ വിഷമകരമാണിത് ഇസ്ലാം മതത്തിൽ ഒരുകാലത്തും ഇല്ല കേട്ടോ ഇത്