യേശു ഇന്ത്യയിൽ ജീവിച്ചിരുന്നു ?

Sdílet
Vložit
  • čas přidán 22. 08. 2024
  • A video presentation of jesus Lived in India , which sheds light on the unknown life of Jesus written by the famous historian Holger Kersten .
    .

Komentáře • 255

  • @marykuttyabraham4833
    @marykuttyabraham4833 Před 9 měsíci +48

    യേശു ലോകം മുഴുവൻ ജീവിച്ച വെക്തി ആണ്🙏🙏.. He is Alpha and Omega 🌹🌹

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 9 měsíci +5

      മാറി ഇരുന്ന് മോങ്ങിക്കോ..!🤣

    • @shijujohn5673
      @shijujohn5673 Před 9 měsíci

      ​@@LittleboyLITTLEBOY-wy5ukയേശു ക്രിസ്തു ഇന്ത്യയിൽ വന്നോ ? 😏 czcams.com/video/K1jmzKqmpIs/video.htmlsi=O1FSwaNvYam7SNu1

    • @danyjohn7716
      @danyjohn7716 Před 9 měsíci +2

      ചേച്ചി എങ്ങനെ ക്രിസ്റ്റ്യൻ ആയി --...

    • @anurajkr9697
      @anurajkr9697 Před 9 měsíci +4

      😄ഹിന്ദു പറയും കൃഷ്ണൻ ലോകം മുഴുവൻ ജീവിച്ചിരുന്നു. മുസ്ലീം പറയും സ്വല്ലല്ലാഹു അലൈഹിവസല്ലം..ഏതായാലും ഇവരുടെ ഒന്നും കഴിവിനോ പുകഴ്ത്തുന്ന ശക്തിക്കോ ഈ ലോകത്തു ഒരു മാറ്റവും വരുത്താൻ കഴിഞ്ഞിട്ടില്ല.. ആക്രമം അനീതി കൊള്ള കൊല ബലാത്സംഗം അങ്ങിനെ എല്ലാം അന്നത്തെ പോലെ ഇന്നും നടക്കുന്നു.. കൊള്ളാവുന്ന ഒരു മതം" ജനാധിപത്യം" മാത്രം. അതു സംരക്ഷിക്കുക. അമിത മത ഭ്രാന്ത് കളയുക 🙏

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 9 měsíci

      @@anurajkr9697 കൃഷ്ണൻ എല്ലായിടത്തും പോയി എന്ന് hindu പറയില്ല മൈരാ

  • @georgepullat5305
    @georgepullat5305 Před 9 měsíci +10

    ഗാരി കേസ്റ്റന്റെ പുസ്ഥകം ഞാൻ വായിച്ചു ഹൃദിസ്ഥമാക്കിയതാണ്. വളരെ നന്നായി കാര്യങ്ങൾ അതിൽ വിവരിച്ചിട്ടുണ്ട്. എല്ലാവരും അതു വായിച്ചിരിക്കേണ്ട താണ് എന്നു ശുപാർശ ചെയ്യുന്നു. ഈ വിഡിയോ നൂറു ശതമാനവും ആ പുസ്ഥകത്തിനോട് നീതി പുലർത്തുന്നതാണ്. അഭാനന്ദനങ്ങൾ.

  • @shajuppaul427
    @shajuppaul427 Před 5 měsíci +7

    കേൾക്കാൻ നല്ല രസമുണ്ട് പക്ഷേ കഥയില്ല

  • @maliekalraju9360
    @maliekalraju9360 Před 9 měsíci +16

    Jesus is alive everywhere 🙏

  • @user-te1hz4kk1y
    @user-te1hz4kk1y Před měsícem +2

    യേശു എവിടെ ജീവിച്ചു എന്നുള്ളത് ഞങ്ങളുടെ വിശ്വാsathe ബാധിക്കുന്ന കാര്യമല്ല. If so it is a proud moment for us. He was a good person . His teachings give peace. Thats enough. 🙏

  • @sureshomachappuzha2036
    @sureshomachappuzha2036 Před 9 měsíci +4

    ഞാനും പിതാവും ഒന്നാണ്. തത്ത്വമസി. ഗുരുഗുലം പ്രസിദ്ധീകരിച്ച ഉപനിഷത്തും ബൈബിളും എന്ന പുസ്തകം വായിക്കുക. സ്വാമി മുനി നാരായണ പ്രസാദ് ❤️👌🏻

  • @sajithirunilam
    @sajithirunilam Před 4 měsíci +3

    യേശുവിനെ പശുത്തൊട്ടിയിൽ കണ്ടതിനുശേഷം (ലൂക്കൊസ്:2:10)ഒരു മാസം കഴിഞ്ഞിട്ടു ദൈവാലയത്തിൽ വച്ചും(ലൂക്കൊസ്:2:22-27) പിന്നീട് ഏകദേശം രണ്ടു വയസ്സു പ്രായമുള്ളപ്പോൾ വീട്ടിൽ ഇരിക്കുമ്പോൾ (മത്തായി:2:7-12) അതിനുശേഷം പന്ത്രണ്ടാം വയസ്സിൽ യെരുശലേം ദൈവാലയത്തിലാണ്(ലൂക്കൊസ്:2:42) പിന്നീട് യേശുവിനെ കാണുന്നത് മുപ്പതു വയസ്സുള്ളപ്പോൾ യോർദ്ദാൻ നദിക്കരയിൽ വച്ചാണ്. ഈ പതിനെട്ടു വർഷം എവിടെയായിരുന്നു എന്നാണ് പ്രശ്നം. എന്നാൽ രണ്ടു വയസ്സു മുതൽ പന്ത്രണ്ടു വയസ്സു വരെ യേശു എവിടെ ആയിരുന്നു എന്നും ബെെബിളിൽ പറയുന്നില്ല. ആയതിനാൽ മറ്റെവിടെയെങ്കിലും പോയി എന്ന് അർത്ഥമുണ്ടോ. അതു പോലെ പന്ത്രണ്ടു മുതൽ മുപ്പതു വയസ്സ വരെ യേശു വേറൊരു സ്ഥലത്തേക്കും പോയിട്ടില്ല.കാരണം അവൻ തച്ചനാണെന്നും തച്ചന്റെ മകനാണെന്നും അവിടെയുള്ള വർക്ക് അറിയാമായിരുന്നു.മാത്രമല്ല പതിവുപോലെ ദൈവാലയത്തിൽ പോകുകയും തിരുവെഴുത്തു വായിച്ചു കേൾപ്പിക്കുന്നവനും ആയിരുന്നു. പന്ത്രണ്ടാം വയസ്സിൽ പുരോഹിതന്മാരോടും മറ്റും ചോദ്യങ്ങൾ ചോദിച്ചു. ഈ ജ്ഞാനവും വിവേകവും യേശുവിന് എവിടെ നിന്നു?
    ( ഏകദേശം രണ്ടു വയസ്സു പ്രായമുള്ളപ്പോഴല്ലേ കിഴക്കു നിന്നു നക്ഷത്രം നോക്കി ജ്യോതിശാസ്ത്ര വിജ്ഞാനികൾ,വന്നതും പൊന്നും മൂരും കുന്തുരുക്കവും ശിശുവായ
    യേശുവിന്റെ കാൽക്കൽ വച്ച് വീണു വണങ്ങിയതും.
    അത്ഭുതങ്ങൾ ചെയ്യുന്നതിന് മുൻപ്, വളർന്നു വലുതാകുന്നതിന് മുമ്പെ, യാത്രകൾ ചെയ്യുന്നതിന് മുന്നേ യേശു ക്രിസ്തു സമ്പൂർണ്ണ ദൈവമാണെന്ന് ആ പൗരസ്ത്യ ജ്ഞാനികൾ തിരിച്ചറിഞ്ഞു) മുപ്പതാം വയസ്സിലാണ് പൊതു ശുശ്രൂഷെക്കുള്ള അന്നാട്ടിലെ പ്രായപരിധി.
    പഴയ നിയമ തിരുവെഴുത്തുകളിലും പ്രാചീന മഹത് ഗ്രന്ഥങ്ങളിലും മാനവരാശിയുടെ വിമോചകനായ രക്ഷാ പുരുഷനെ സംബന്ധിച്ചു വ്യക്തവും അവ്യക്തവുമായി രേഖപ്പെടുത്തിയിട്ടുണ്ട്.കാലം തികഞ്ഞപ്പോൾ, പാപികളെ നരക തീയിൽ നിന്നു രക്ഷിപ്പാൻ യേശു ക്രിസ്തു സ്വർഗ്ഗത്തിൽ നിന്നു ഈ ഭൂമിയിൽ വന്നു. സകലർക്കും വേണ്ടി ശിക്ഷ ഏറ്റു വാങ്ങി. അതിധാരുണമായ മുറിവുകളേറ്റ് കുരിശിൽ രക്തം ചൊരിഞ്ഞു മരിച്ചു.പാപപരിഹാരം വരുത്തി. മഹായാഗമായി തീർന്നു. മുന്നമേ പറഞ്ഞതു പോലെ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു. മരണം മാറ്റിയ മരണം. മരണ ചരിത്രം തിരുത്തിയ മരണം. ഇതാണ് സത്യം. ഇതാണ് ചരിത്രം. (History is His Story!!! )അന്നത്തെ ചരിത്രകാരന്മാർ തച്ചന്റെ മകനായ യേശുവിന്റെ ചരിത്രം വിസ്മരിച്ചു. എന്നാൽ ഇന്നു യേശു ക്രിസ്തുവിനെ സ്മരിക്കാതെ ആർക്കും ചരിത്രം എഴുതുവാനാവില്ല!!!
    മരിക്കുവാൻ ജനിച്ച ആൾ മരിച്ചില്ലന്നോ... കുരിശിൽ മരണ നാടകം കളിച്ചു രക്ഷ പെട്ടെന്നോ...കഷ്ടം. റോമൻ പടയാളികൾ അതിന്നു അനുവദിച്ചന്നോ... യഹൂദ മത തീവ്രവാദികൾ മൗനം അവലംബിച്ചന്നോ... കഷ്ടം കഷ്ടം.
    യേശുവിന്റെ മരണ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിച്ചവരല്ലേ രക്ത സാക്ഷികളായത്. റോമൻ ചക്രവർത്തി നീറോയുടെ കിരാത വിനോദത്തിനു ഇരയായി മരണപ്പെട്ടതും ക്രൂരമായി ബലാസംഘം ചെയ്യപ്പെട്ടതും, ആ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ത്രീ പുരുഷന്മാരല്ലേ...
    റോമാ സാമ്രാജ്യത്തെ നീക്കി, വെള്ളക്കാരന്റെ കറുത്ത ഹൃദയത്തെ യേശു ക്രിസ്തവിൻെറ ചുവന്ന ചുടുചോരയിൽ കഴകി, സ്നേഹ സാമ്രാജ്യം കെട്ടിപ്പടുത്തി.കോടാനുകോടി ആളുകൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും നിന്നും മാനസാന്തരപ്പെട്ടു ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ പിന്നിൽ അണിനിരക്കുന്നു... ഇല്ലാ കഥകൾ പറഞ്ഞു ആർക്കും ഈ വിശ്വാസത്തെ തകർക്കാനാവില്ല. കാരണം യേശുവിന്റെ ചുടുനിണം നൽകി സമ്പാദിച്ച ഗണമാണ്. പുനരുത്ഥാനത്തിന്റെ ശക്തിയിൽ സൂക്ഷിക്കപ്പെടുന്നവരുമാണ്.

    • @imthiyasimthiyaskm4457
      @imthiyasimthiyaskm4457 Před měsícem +1

      മസ്സിഹേ ഇന്ദുസ്ഥാൻ എന്ന ഉറുദു പുസ്തകത്തിന്റെ ഇഗ്ളീഷ് പരിഭാഷ Jesus in india എന്ന Mirza ഗുലാം അഹ്‌മദിന്റെ പുസ്തകം നിങ്ങൾക് കൂടുതൽ വെളിച്ചം നൽകും.
      മലയാളത്തിലും ഈ പുസ്തകം ലഭ്യമാണ്

  • @jayashankar5029
    @jayashankar5029 Před 9 měsíci +10

    ശ്രീ ബുദ്ധ ഭഗവാനിൽ നിന്നും പഠിച്ച ഈ അഹിംസാ തത്വങ്ങൾ, 'ഹിംസ ചെയ്യുന്നവൻ പാപിയാകും 'സ്നേഹമാണ് ദൈവം എന്നുള്ള തത്വങ്ങൾ യുദ്ധ വീര മാരും, യുദ്ധ കൊതിയന്മാരായ യഹൂദരെ ഉപദേശിക്കാൻ ശ്രമിച്ചതിൻ്റെ ഫലമായി കൂടുതൽ പേരും മനസാന്തരം വന്ന് യേശുവിൻ്റെ കൂടെ കൂടുന്നത് കണ്ട് യഹൂദൻമാർക്ക് അരിശം മൂത്ത് യേശുവിനെ കുരിശിലേറ്റിയതാകാനാണ് സാധ്യത എന്നു തോന്നുന്നു '

    • @vimalvk5039
      @vimalvk5039 Před 6 měsíci

      ബുദ്ധൻ അവസാനമായി കഴിച്ച ഭക്ഷണം പന്നി ഇറച്ചി ആണ് 🤭

    • @NithinBabu-sc2yl
      @NithinBabu-sc2yl Před 2 měsíci

      Logically difference unduu broo

  • @Fabiana.....
    @Fabiana..... Před 9 měsíci +7

    യേശു പറഞ്ഞു : അവന്‍ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, പലരും അവന്‍ ഞാനാണ്‌ എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട്‌ എന്റെ നാമത്തില്‍ വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്‌.
    ലൂക്കാ 21 : 8

  • @Nandakumar_ck
    @Nandakumar_ck Před 9 měsíci +4

    ഏതായാലും കേരളത്തിലെ പലറോഡുകളിലൂടെയു० യാത്ര ചെയ്യുന്നസമയത്ത് റോഡിന്റെ ഓരത്ത് ആകാശ०മുട്ടെ കാണുന്ന ചരിവുകളിലു० മറ്റു സ്ഥാപിച്ച യേശുകൃസ്തുവിന്റെയു०, മറിയത്തിന്റെ, യും മറ്റു० പ്രതിമകളോടുകൂടിയ ക
    ചർച്ചുകൾകാണുമ്പോൾ മനസ്സിന് ഒരു സന്തോഷം തോന്നാറുണ്ട് സമാധാനത്തിന്റെ ഒരു ദൃശ്യ०പോലെതോന്നാറുണ്ട്)(വ്യക്തിപര०മാത്രം) യാത്രകളിൽ കാണുന്ന നയനസുഖങ്ങളിലൊന്ന്

  • @Sajin0011
    @Sajin0011 Před 9 měsíci +7

    Jesus is same yesterday today and forever.

  • @manojraghavanpillai552
    @manojraghavanpillai552 Před 9 měsíci +12

    ജർമ്മൻ തിയോളജിസ്റ്റായ ഹോൾഗർ കേസ്റ്റന്റെ വിഖ്യാതമായ " Jesus lived in India: His Unknown years before and after crucifixion" എന്ന ഗ്രന്ഥത്തിൽ ഉള്ള കുറച്ച് വസ്തുതകളാണ് ഇവിടെ പറഞ്ഞിട്ടുള്ളത്.
    ഈ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ഡി.സി.ബുക്സ് പുറത്തിറക്കിയിട്ടുണ്ട്.
    കുരിശിൽ നിന്നും രക്ഷപ്പെട്ട യേശു പിന്നീട് ഇന്ത്യയിൽ വന്നതും, ശ്രീനഗറിലെ ഹസ്റത്ത് ബല്ലിൽ ഉള്ള യേശുവിന്റെ ശവകുടീരത്തെ പറ്റിയും ഈ പുസ്തകത്തിൽ തെളിവുകൾ സഹിതം വിവരിക്കുന്നുണ്ട്..

    • @MrMrmareena
      @MrMrmareena Před 9 měsíci

      Yes

    • @anwarsadikh9904
      @anwarsadikh9904 Před 3 měsíci +1

      മിർസാ ഗുലാം അഹ്മദ് ഖാദിയാനി യുടെ ജീസസ് ഇന്ത്യ എന്ന പുസ്തകം ഇതിനേക്കാൾ ആധികാരിക ത ഉള്ളതാണ്

    • @imthiyasimthiyaskm4457
      @imthiyasimthiyaskm4457 Před měsícem

      ഇരുളിൽ തപ്പുന്നവർക് വെളിച്ചമേകന് വായിക്കേണ്ട പുസ്തകമാണ് മിർസ ഗുലാം അഹ്മദ് ന്റെ jesus in india ​@@anwarsadikh9904

  • @marythomas45690
    @marythomas45690 Před 10 měsíci +7

    വളരെ നന്ദി സഹോദര കേൾക്കാൻ കൊതിച്ചിരിരുന്ന കാര്യങ്ങളാണ് താങ്കളിൽ നിന്നും കേട്ടത്

    • @k.r.r.vision7021
      @k.r.r.vision7021  Před 10 měsíci

      thanks

    • @ancyjoseph4432
      @ancyjoseph4432 Před 9 měsíci +4

      ദൈവമായ യേശുവിനു തന്റെ സൃഷ്ടിയായ മനുഷ്യനിൽ നിന്ന് എന്തു പടിക്കാനാണ്. മേരിക്കു ഒരു ഹിന്ദുവിൽ നിന്ന് വേണോ യേശുവിനെ അറിയാൻ. ബൈബിൾ വായിച്ചു നോക്കു.

    • @Buraq_mammad_786
      @Buraq_mammad_786 Před 9 měsíci +1

      ​@@ancyjoseph4432യേശു ദൈവം ആണെന്ന് ഇയാളോട് ആരാണ് പറഞ്ഞത്😂.. തിരുത്തി കുറിച്ച ബൈബിൾ ആണോ.. അതോ മതത്തെ എന്നെന്നും നിലനിർത്താൻ പരിശ്രമിക്കുന്ന പണ്ഡിതന്മാരോ

    • @jithinjacob7763
      @jithinjacob7763 Před 4 měsíci

      Eda potta Bible vannu 600 varshangalkku sesham kandupidicha Quran Bible ninnum copy adichathanu da potta

  • @arstudio3454
    @arstudio3454 Před 8 měsíci +4

    യേശു ക്രിസ്തു, ഇന്ത്യ യിൽ, വന്നിട്ടുണ്ട്, ശരിയാണ്, അതേപോലെ, എല്ലാ, ദൈവങ്ങളും, എല്ലാ, സ്ഥലത്തും, ആവിർഭവിച്ചി ട്ട്, ഉണ്ടാകും, മിസ്റ്റർ

    • @imthiyasimthiyaskm4457
      @imthiyasimthiyaskm4457 Před měsícem

      കുരിശുമരണത്തിൽ നിന്ന് രക്ഷപെട്ടു ഇന്ത്യയിൽ എത്തിച്ചേരാൻ സാധ്യതായുണ്ട്

  • @user-th7vv5xy2u
    @user-th7vv5xy2u Před 3 měsíci +1

    I AM ALPHA AND OMEGA
    IMMANUEL - DAIVAM NAMMOODUKOODE
    YESU CHRISTU IS GOD FOR WHOLE MANKIND AND ENTIRE UNIVERSE .

  • @jayashankar5029
    @jayashankar5029 Před 9 měsíci +11

    മനസാ - വാചാ ,കർമ്മണ ആരെയും ഹിംസിക്കാൻ പാടില്ല എന്നും സഹജീവികളെ സ്നേഹിക്കണം എന്ന തത്വം ഭഗവാൻ ശ്രീ ബുദ്ധൻ്റെതാണ് '

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Před 9 měsíci +6

      മനസാ വാചാ കർമ്മണാ എന്ന ഉപദേശം മഹാ സുഭാഷിത സംഗ്രഹത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്. നേരിട്ടുള്ള ഉപദേശങ്ങളും, തത്വങ്ങളും അടങ്ങുന്ന സംസ്കൃത സംഹിത ആണ് മഹാ സുഭാഷിതം. ഈ ഉപദേശം ആണ് ഭഗവത് ഗീതയിലെ
      കർമണ്യേ വാധി കാരശ്ച്ചേ
      മാ ഫലേഷു കഥാചന
      മാ കർമ്മ ഫല ഹേതുർഭൂർ
      മാതേ സങ്കോസ്ത്വ കർമ്മണി
      എന്ന ശ്ലോകം.
      ബുദ്ധദേവൻ ഈ ഉപദേശം പ്രത്യേകിച്ച് എടുത്ത് പറയാൻ കാരണം - മൃഗബലി നിർത്തുവാൻ വേണ്ടി ആയിരുന്നു. ജനദതി തെറ്റായി വേദങ്ങളെ ഉൾക്കൊണ്ടു യാഗം എന്നപേരിൽ മൃഗബലി തുടർന്ന് പോകുന്നത് കണ്ടു മനം മടുത്താണ് ഈ ഉപദേശം അദ്ദേഹം നടപ്പിൽ വരുത്തിയത്. ബുദ്ധനും സനാതന മതക്കാരൻ തന്നെ ആയിരുന്നു.

  • @ShajiShajuz
    @ShajiShajuz Před 3 měsíci +2

    നിങ്ങൾ പാറഞ്ഞ യോശു ഞാൻ ഇപ്പോൾ ഭഗവാൻ സാത്യം സാത്യം സത്യം

  • @fj4097
    @fj4097 Před 9 měsíci +4

    യേശുവിനെ കുറേക്കാലം ഇസ്രായേലിൽ കാണാതായതായി അന്ന് ജീവിച്ചിരുന്ന വർ അവരുടെ ഡയറികളിൽ എഴുതി വച്ചിരുന്നതായി കേട്ടിട്ടുണ്ട്. ഇപ്പോഴാണ് യേശു ഇന്ത്യയിലായിരുന്നു ആ കാലത്തുണ്ടായിരുന്നതെന്ന് മനസ്സിലായത്. അന്നത്തെ എല്ലാ ദിവസത്തേയും ദിനപത്രങ്ങളിൽ യേശുവിനെ കാണാതായ വിവരം ഉണ്ടായിരുന്നു എന്നാണറിവ്.

    • @shinammasebastian2298
      @shinammasebastian2298 Před 4 měsíci +2

      മാത്രമല്ല ദൂരദർശനിലും വ
      യേശു ക്ലാസ്സ്‌ എടുത്തിരുന്നു

    • @radhakrishnanpm924
      @radhakrishnanpm924 Před 4 měsíci

      പരിഹാസമാണോ?

    • @shajigeorge1687
      @shajigeorge1687 Před 4 měsíci

      Manorama ans asianet news maybe declared Jesus disappeared

    • @georgegeorge6542
      @georgegeorge6542 Před 4 měsíci

      No.good

  • @marypoulose2285
    @marypoulose2285 Před 9 měsíci +4

    O my god l love you Jesus amen

  • @monsabmabm4084
    @monsabmabm4084 Před 9 měsíci +12

    വാസ്തവം യേശു കശ്മീരിൽ ജീവിച്ചിരുന്നു എന്ന് ഞാൻ 45 വർഷങ്ങൾക്കു മുൻപേ അറിഞ്ഞിരുന്നു

    • @ramachandranramachandran2120
      @ramachandranramachandran2120 Před 9 měsíci +2

      അത് ശരിയാണ് അദ്ദേഹം കശ്മീരിൽ 86 വയസു വരെ ജീവിച്ചു samathi ആയി. Rosaban ഗാർഡനിൽ

    • @fj4097
      @fj4097 Před 9 měsíci

      😅😅

    • @antonythankachan2160
      @antonythankachan2160 Před měsícem

      That is not Jesus christ

  • @srhelenthomas5030
    @srhelenthomas5030 Před 9 měsíci +3

    Praise the Lord

  • @swapanakc8683
    @swapanakc8683 Před 9 měsíci +11

    😁 ചേട്ടാ പറഞ്ഞതിൽ സത്യമുണ്ടെകിൽ സത്യം പുറത്തു വരും ദൈവത്തിന് അറിയാം 🥰👍🏿

    • @imthiyasimthiyaskm4457
      @imthiyasimthiyaskm4457 Před měsícem

      അതെ പുറത്തു വന്ന് കൊണ്ടിരിക്കുന്നു. മസീഹേ ഇന്ദുസ്ഥാൻ എന്ന ഉറുദു മൂല ഗ്രന്ഥത്തിന്റെ ഇഗ്ളീഷ് പരിഭാഷ Jesus in india എന്ന മിർസാ ഗുലാം അഹ്‌മദിന്റെ പുസ്തകം വായിക്കുക

  • @georgejohn5505
    @georgejohn5505 Před 4 měsíci +1

    യേശു ക്രിസ്തുവിന്റെ ജനനവും ജീവിതവും മരണവും ഉത്ഥാനവും പ്രവചനബദ്ധമായ ദൈവീക പദ്ധതിയാണ്. ലോകരക്ഷയ്ക്കായി ഒരു നിശ്ചിത സ്ഥലത്ത്, സമയത്ത്, തെരെഞ്ഞെടുക്കപ്പെട്ട ഒരു ജനതയുടെയിടയിൽ അതു സംഭവിക്കുകയും തന്റെ അപ്പസ്തോലരിലുടെയും പിൻഗാമികളിലൂടെയും ലോകമെങ്ങും രക്ഷയ്ക്കായി പ്രഘോഷിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യന്റെ രക്ഷക്ക് മറ്റ് അനുബന്ധങ്ങളുടെ ആവശ്യമില്ല.

  • @manilancyb2498
    @manilancyb2498 Před 9 měsíci +8

    Jesus taught about love

  • @minijose9183
    @minijose9183 Před 9 měsíci +3

    രോഗികളെ സുഖ പെടുത്തി യതും. മരിച്ചവരെ ഉയർപ്പിച്ചതും. അപ്പം വർധിപ്പിച്ചത്. കടലിന് മീതെ നടന്നതും പിശാചിനെ ഒഴിപ്പിച്ചതും. വെള്ളം വീഞ്ഞക്കി യത്തും കണ്ണിന് കാഴ്ച നൽകിയത് ഞനസ്മനസമയത് ദൈവത് മവെ സംസാരിച്ചത് പിന്നെയും. ഒരുപാട് ഒരുപാട് കാര്യങ്ങൽ. ബുദ്ധൻ. പഠിപ്പിച്ചതനോ അവോ എന്നിട്ട് ബുദ്ധൻ എന്താ അങ്ങനെ ചെയ്യാ ഞെ. യേശു ലോകം മുഴുവൻ പോയിട്ടുണ്ടാകും ദൈവപുത്രന് ഇത്ര കഴിവുള്ളയൽക്ക് അതിന് പറ്റല്ലെ

  • @philipachan4872
    @philipachan4872 Před 10 měsíci +5

    May God reveal about His Son to All Religion &Country. As you know that the Three Kings came from far off land following the Star &worshing The lord in His child hood. He was an obedient Child living with His worldly Parents , till Thirty Years , The time came for His Public Ministry. At the wedding of Cana , He started to Reveal God's Glory. He was crucified for our Sins in the Days of Pontios Pilate, All Dates Are in History . He Rose Again in the Third Day . His Tomb is in Jerusalem . Every thing Happened according to the Plans of God Almighty, He is the Great Historian. Oneday All Things willvbe Revealed.

  • @alphonsabiju4345
    @alphonsabiju4345 Před 9 měsíci +3

    He is God there is no need for God to take advice from anyone in this world.He came to save all mankind from the evil

  • @valsammageorge4692
    @valsammageorge4692 Před 9 měsíci +6

    യേശുഇൻഡൃയിൽജീവിച്ചിരുന്നുഎന്നബുക്ക്ഞാൻ.3വർഷംമുൻപ്.വായിച്ചിരുന്നു.അന്ന്മുതൽഅതാണ്സതൃംഎന്ന്ആണ്എൻറെവിശൃസം

    • @k.r.r.vision7021
      @k.r.r.vision7021  Před 9 měsíci

      Thanks

    • @anwarsadikh9904
      @anwarsadikh9904 Před 3 měsíci

      മിർസാ ഗുലാം അഹ്മദ് ഖാദിയാനി യുടെ ജീസസ് ഇന്ത്യ എന്ന പുസ്തകം ആധികാരിക തയോടെ ഉള്ളതാണ്

    • @imthiyasimthiyaskm4457
      @imthiyasimthiyaskm4457 Před měsícem

      യേശു ഇന്ത്യയിൽ ജീവിച്ചിരുന്നു 120 വയസ് വരെ പക്ഷെ അത് കുരിശിൽ നിന്ന് രക്ഷപെട്ടതിന് ശേഷമാണു.
      ബൈബിൾ മനസിരുത്തി വായിക്കുകയോ, യേശു ഇന്ത്യയിൽ എന്ന Mirza Gulam അഹ്‌മദിന്റെ പുസ്തകം വായിക്കുകയോ ചെയ്യുക

  • @user-th7vv5xy2u
    @user-th7vv5xy2u Před 3 měsíci +1

    Aadhiyil vachanamundayirunnu,
    Vachanam daivamaayirunnu ,
    Avan chubanna meelanki dharichirikunnu ,
    Avante naamam daivavachanam
    Ennane
    THAT IS CHRIST

  • @jonhappachery3843
    @jonhappachery3843 Před 10 měsíci +3

    Palastinil.jeevichirunna.binilil.parayunna.yesuvum.indiayil.jeevichirunna.yesvum.oralalla.randalukalanu
    .o.k.thank
    You.

  • @mathewk6861
    @mathewk6861 Před 10 měsíci +12

    ഇതൊക്ക പണ്ട് തന്നെ ഘണ്ടിക്ക പെട്ടതാണ് പുതുമ ഉള്ളത് എന്തെങ്കിലും ഇടുക

  • @santhaalakkal7401
    @santhaalakkal7401 Před 9 měsíci +8

    താങ്കൾ കാണിച്ച ബുക്ക്‌ ഞാനും വായിച്ചു. അതിൽ പറയുന്നത് യേശു ഇന്ത്യയിൽ,14-വയസ് മുതൽ 30വരെ ജീവിച്ചിരുന്നു എന്നാണ്. ഇന്ത്യയിൽ നിന്നു യോഗ പഠിച്ചു, അങ്ങനെ ബുദ്ധസന്യാസിമാരുടെ കൂടെ ഹിമാലയം കാനനം മുഴുവൻ ചുറ്റി തിരിഞ്ഞ് ഗുഹയിൽ താമസിച്ച തപസ് അനുഷ്ടിച്ച ദിവ്യ ശക്തി ആർജിച് തിരിച്ചു അദ്ദേഹത്തിന്റെ നാട്ടിലേക്കു ത്തിച്ചു എന്നാണ് പറയപെടുന്നത്.

    • @fj4097
      @fj4097 Před 4 měsíci

      😅😅

    • @anwarsadikh9904
      @anwarsadikh9904 Před 3 měsíci

      മിർസാ ഗുലാം അഹ്മദ് ഖാദിയാനി യുടെ ജീസസ് ഇന്ത്യ എന്ന പുസ്തകം വളരെ മികച്ച താണ്

  • @philipachan4872
    @philipachan4872 Před 10 měsíci +5

    In RigVeda , Samaveda &other Vedas you can Read about a PRAJAPATHI. Resembling all about the life of Jesus Christ.

    • @jayashankar5029
      @jayashankar5029 Před 9 měsíci +4

      ഋക് വേദ-സാമവേദ കാലഘട്ടങ്ങൾ യേശുവിനും എത്രയോ മുന്നേ ഉള്ളതാണ് 'പ്രജാപതിയും യേശുവുമായി ഒരു ബന്ധവും വരാൻ സാധ്യതയേയില്ല' എന്നത് മിക്കവാറും എല്ലാ ഹിന്ദുക്കൾക്കും അറിവുള്ള കാര്യമാണ്. യേശു സിന്ധു നദീതട സoസ്ക്കാരവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ വേദങ്ങളുടെ സാരാംശം പഠിച്ചിരിക്കാൻ സാധ്യതയുണ്ട്'' ഭൂമിയിൽ ആദ്യമായി ട്ടുള്ള ഗ്രന്ഥങ്ങളാണ് 4 വേദങ്ങൾ ഇതിൻ്റെ കാലപ്പഴക്കം ഇന്നും കണക്കാക്കാൻ പറ്റിയിട്ടില്ല എന്നു തന്നെ പറയാം.

    • @ramachandranramachandran2120
      @ramachandranramachandran2120 Před 9 měsíci

      Jessus പ്രജാപതി ആണ് എന്ന് ക്രിസ്ത്യാനികൾ പറയുന്നത് ജിസ സിനോട് ചെയ്യുന്ന വലിയ പാപം ആണ്. പ്രജാപതി ആകണം എങ്കിൽ ചില പ്രത്യേകത ഉണ്ട് അതിൽ പറയുന്നത് ഒന്ന് പത്നി സമേതൻ ആകണം. അപ്പൊൾ Jesus lived in India and died in India എന്നത് സമ്മതിക്കണം. റോമിലെ അച്ഛന്മാർ പഠിച്ചു എഴുതിയ പുതകങ്ങൾ ശരി ആണെങ്കിൽ jusus 86 വയസു വരെ ഇന്ത്യയിൽ ജീവിച്ചു അവസാനം കശ്മീരിൽ rosaban ഗാർഡനിൽ samathi ആയി. എന്താണ് വേണ്ടത് എന്ന് വിമർശന ബുദ്ധിയോടെ വിശകലനം ചെയ്ത് ഏതാണോ ഉചിതം അത് നീ അനുസരിക്കുക അർജുന.

  • @justinjacob3528
    @justinjacob3528 Před 8 měsíci +1

    Adutha videoyil vedangalil parayunna prajapathiyekkurichu oru video chyyuo

  • @sibichand8281
    @sibichand8281 Před 9 měsíci +3

    Fake story!

  • @philipachan4872
    @philipachan4872 Před 10 měsíci +5

    Jesus Christ , is the only Son of God Almighty.

    • @sasipc7543
      @sasipc7543 Před 9 měsíci

      GOD.full.foam.nettil.nokki.manasilaakkuka

    • @aneeshbrobin
      @aneeshbrobin Před 9 měsíci

      ​@@sasipc7543എന്നിട്ട് എന്ത് വേണം

  • @jamesmathew1532
    @jamesmathew1532 Před 9 měsíci +4

    ഈ പുസ്തകം ആരെങ്കിലും വിശ്വാസത്തെ ഹനിക്കാൻ വേണ്ടി വ്യാജ നാമത്തിൽ എഴുതിയതായിരിക്കണം അത് ആ യി രി ക്കണം ഉദ്ദേശ്യ o♥️♥️♥️♥️

  • @biju3160
    @biju3160 Před 10 měsíci +4

    May be He came. After resurrection also. In child hood he may travel with travellers. But after resurrection time and distance is no relevence for Him. He may studied all other religious teachings. But he did not teach budhism or any other. He taught the truth.

  • @jamesmathew1532
    @jamesmathew1532 Před 9 měsíci +6

    ഹിമാലയത്തിൽ യോഗ ക്ലാസ് ഉണ്ട് എന്ന് ജറുസലേമിൽ ഉള്ള ഈശോ എങ്ങനെ അറിഞ്ഞു ? പത്രം വായിെച്ച് അറിയാൻ പററുമോ? അന്ന് ഭൂപടം ഒന്നും ഇല്ലല്ലോ ദിക്കുകൾ മാത്രമാണ് ആശ്രയം മാധ്യമങ്ങൾ ഇല്ലാതിരുന്ന കാലത്ത് 10 കിലോമീറ്റർ അകലെ ഉള്ള കാര്യങ്ങൾ തന്നെ അവ J ക്ത o പിന്നെങ്ങനെ?♥️♥️♥️♥️

    • @Buraq_mammad_786
      @Buraq_mammad_786 Před 9 měsíci +2

      യേശു കുരിശിൽ നിന്നും രക്ഷപ്പെട്ട് പാലായനം ചെയ്ത ഒരു ചരിത്രം ഉണ്ട്.. നിങ്ങൾ ആദ്യം അതുപോയി പഠിക്ക്..

    • @jenniferjackson590
      @jenniferjackson590 Před 9 měsíci +2

      ​@@Buraq_mammad_786which history is that??? Did you create your own history?😂😂

    • @jithu__1474
      @jithu__1474 Před 7 měsíci +2

      Bhavishya puranathil jusus patti parayunund.
      Sankrit word krishna/krista.Greek word Christos comes from krishna-- the word Christ comes from christos

    • @jithu__1474
      @jithu__1474 Před 7 měsíci +1

      God rested seventh day after creating universe. Shiva means 7 in Hebrew.
      The word Sabbath came from siwabeit.

    • @anwarsadikh9904
      @anwarsadikh9904 Před 3 měsíci

      മിർസാ ഗുലാം അഹ്മദ് ഖാദിയാനി യുടെ ജീസസ് ഇന്ത്യ എന്ന പുസ്തകം വളരെ മികച്ച താണ്

  • @bineshjoseph4364
    @bineshjoseph4364 Před 10 měsíci +20

    യേശുവിന്റെ പ്രബോധനങ്ങളിൽ ഒരിടത്തുപോലും ബൈബിളിൽ ഒരിടത്തുപോലും ഹിന്ദുമതത്തിന്റെ തത്വചിന്തകളോ ബുദ്ധമതത്തിന്റെ തത്വചിന്തകളോ ഒരു വാക്കു പോലും പറയുന്നില്ല പിന്നെങ്ങനെ യേശു ഇന്ത്യയിൽ വന്നു എന്ന് ഒരു നിരീശ്വരവാദി പടച്ചു വിട്ടാൽ പിന്നെന്തു പറയാൻ

    • @Rajamohanan-sp5ke
      @Rajamohanan-sp5ke Před 10 měsíci +4

      " എന്നിലൂടെ പിതാവിൽ എത്തിച്ചേരുക " . " എന്നെക്കണ്ടവൻ പിതാവിനേ കണ്ടിരിക്കുന്നു ""ഞാനും പിതാവും ഒന്നാകുന്നു ". "അഹം ബ്രഹ്മാസ്മി ". ഇത് ഇതിനു മുൻപ് സനാതന സംസംസ്കാരത്തിൽ അല്ലാതെ വേറെ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

    • @ancyjoseph4432
      @ancyjoseph4432 Před 9 měsíci +6

      ഇവനൊക്കെ സർവഞ്ഞ നായ ദൈവത്തെ ഒരു വിവരവും ഇല്ലാത്ത മനുഷ്യൻ ആക്കി മാറ്റാൻ നോക്കുകയാ. അന്ത്യ കാലം ആയപ്പോൾ പിശാശ് ഏതെല്ലാം രൂപത്തിൽ മനുഷ്യനെ വഴി തെറ്റിക്കാൻ വരുന്നു. നമ്മുടെഎല്ലാം തലമുറകൾക്കുവേണ്ടി പ്രാർത്ഥിക്കാം 🙏❤️

    • @rkays7459
      @rkays7459 Před 9 měsíci

      യേശു തന്റെ അജ്ഞാതവാസം എവിടെ ആയിരുന്നു എന്ന് സകലരിൽ നിന്നും ഒളിച്ചു വച്ച വ്യാജൻ അല്ലെ😊😊?
      സ്വർഗ്ഗയാത്ര ചെയ്തപ്പോൾ ഭൂമി ഗോളമാണെന്നും പാവം യേശു കണ്ടതുമില്ല😊

    • @padmajamurali8576
      @padmajamurali8576 Před 9 měsíci +6

      സഹോദര,യേശു ഇന്ത്യയിൽ വന്നാൽ എന്താ കുഴപ്പം .അതുകൊണ്ട് അദ്ദേഹം ദൈവപുത്രൻ അല്ലാതെ ആകുന്നില്ലല്ലോ.മനുഷ്യൻ ആയി പിറന്നാൽ മനുഷ്യരെ പോലെ അല്ലേ പെരുമാറുക.വേദങ്ങൾ പഠിക്കുക.ബുദ്ധമതം പഠിക്കുക ,ലോകത്തുള്ള സകലതിനെയും
      പറ്റി പഠിക്കുക ,മറ്റു മതങ്ങളെ പറ്റി മനസ്സിലാക്കുക ,എല്ലാം അതിൻ്റെ ഭാഗം അല്ലേ.ബുദ്ധമതം പഠിച്ചവരിൽ ഏറ്റവും പെട്ടെന്ന് പഠിക്കുന്നത് യേശു ആയിരുന്നു എന്ന് ഒരു ബുക്കിൽ പറയുന്നുണ്ട്.അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ദൈവീകത നമുക്ക് മനസ്സിലാക്കാം.കൃഷ്ണൻ ഗുരു കുലത്തിൽ പഠിച്ചിരുന്നില്ലെ.പിന്നെ എന്താണാവോ പ്രശ്നം.മരണത്തെ അതിജീവിച്ച് ഇന്നും ജീവിക്കുന്ന യേശുവിൽ വിശ്വസിക്കുന്നതിന്.ഇതൊക്കെ തള്ളി കളയേണ്ട ആവശ്യം ഇല്ല. നമ്മുടെ വിശ്വാസങ്ങളെ ഏറ്റെടുക്കുവാൻ തക്ക മാധുര്യമുള്ള വിശാലമായൊരു ഹൃദയം അദ്ദേഹത്തിന് ഉണ്ട് എന്നാണ് എൻ്റെ അനുഭവം.

    • @Rajamohanan-sp5ke
      @Rajamohanan-sp5ke Před 9 měsíci +2

      @@shibugeorge1541 അഹം ബ്ര ഹ്മാസ്മി എന്ന് പറയുന്നതും ഞാനും പിതാവും ഒന്നാകുന്നു എന്ന് പറയുന്നതും തമ്മിൽ എന്ത് മാത്രം വ്യത്യാസം ഉണ്ട് ? ചിന്തിക്കുക.

  • @ALEXANJANAVLOGS
    @ALEXANJANAVLOGS Před 9 měsíci +2

    God is great.....good luck.... God bless bro....nice video

  • @geethageetha5633
    @geethageetha5633 Před 9 měsíci +1

    Anyabhashakal
    Samsarikkunna, different beauty olla .. people, places..olla only one Country...
    Our BHARATHM

  • @BabuBabu-pf6ws
    @BabuBabu-pf6ws Před 9 měsíci +3

    ഈ പടത്തിൽ കാണുന്ന ആള് ചിലപ്പോൾ ഇവിടെ വന്നു കാണു ആയിരിക്കും

  • @philipachan4872
    @philipachan4872 Před 10 měsíci +3

    Jesus is Unique. He is the Alpha &Omega. He is the Source of All Wisdom. He doen't need Buddha to get Wisdom. All things are Created through Jesus &for Him all things are Made.

  • @jamesmathew1532
    @jamesmathew1532 Před 9 měsíci +7

    യോഗ പഠിച്ചവർക്ക് അൽഭുതങ്ങൾ പ്രവർത്തിക്കാനുള്ള കഴിവ് ഇല്ല♥️♥️♥️♥️

  • @rejipv2912
    @rejipv2912 Před 9 měsíci +1

    യേശു ക്രിസ്തു വിന് മുൻപ് മനുഷ്യർ ദുർ പ്രവർതികളാൽ പാപങ്ങളും ക്രൂരതയും വർധിച്ചു കൊണ്ടിരുന്നു അതുനിമിത്തം ലോകം മുഴു വനും നശിക്കുവാനിട വരും എന്നതുകൊണ്ട് എങ്ങനെ മനുഷ്യനെ പറഞ്ഞു മനസ്സിലാക്കും അതിന് എടുത്ത മാർഗ്ഗമാണ് ദൈവം മനുഷ്യനായി ജനിച്ചത് ജനിക്കുന്നതിന് മുൻപേ അടയാളങ്ങൾ കാണിച്ചിരുന്നു മാത്രമല്ല ഒരു പ്രത്യേക കാലഘട്ടവും അതിനനുസൃതമായ വ്യക്തമായ ലക്ഷ്യ ബോധത്തിലുമാണ് പിറവിയും ജീവിത യാത്രയും ഭൂമിയിലുള്ള അവസ്സാന നാൾ വരെ അത്ഭുതങ്ങൾ നിറഞ്ഞ ജീവിത രീതി നിറഞ്ഞിരിക്കുന്നു (ഇന്നും തുടരുന്നു) മറ്റൊന്ന് ഇന്ധ്യയിൽ എന്തിന് വരണം 2) ധ്യാന യോഗ യോഗത്തിലൂടെ ഒരു വനും ഇത്രയും അത്ഭുതങ്ങൾ കാണിച്ചിട്ടില്ല ഒരു യോഗീവര്യനാകുവാൻ കാലങ്ങൾ എടുക്കും 150 കിലോമീറ്ററോളം ദൂരം അയൽ രാജ്യങ്ങൾ മാത്രമാണ് യേശു യാത്ര ചെയ്തത് എന്ന് ബൈബിളിൽ വ്യക്തം ഇനി തപസ്സിലൂടെ യാണ് യേശുവിന് ഈ സിദ്ധി ലഭിച്ചത് എങ്കിൽ ഇങ്ങനെയൊരു ഹിമാലയം എന്ന മല ഇവിടെ ഉണ്ട് എന്ന് ആരു പറഞ്ഞു വാസ്ഗോഡ ഗാമയുടെ കാലത്ത് കപ്പൽ കണ്ട് പിടിച്ചിട്ടേ ഉള്ളൂ അയാൾ ആദ്യമായി ഇന്ത്യയിൽ കോഴിക്കോട്ട് വന്നു എന്ന് ചരിത്രം നിങ്ങൾ പറഞ്ഞു തപസ്സിലൂടെ കഴിവ് നേടിയെന്ന്. എന്നാൽ കഴിവില്ലാത്ത ഒരാൾ എങ്ങനെ ഇത്രയും ദൂരം കടലുകളും അനേകം രാജ്യങ്ങളും മറികടന്ന് ഈ ഇന്ത്യയിൽ വന്ന് ഇത്രയും കാലത്തിനുള്ളിൽ തിരിച്ചുപോകും എന്നാൽ പല മതങ്ങളിലും സത്യമുണ്ട് യേശു ക്രിസ്തു എന്ന സത്യ ദൈവത്തെ പരാമർശിക്കുന്നത് അത് അതികമാരും എന്നാൽ. അപൂർവ്വത്തിൽ അപൂർവ്വം ചിലർ മാത്രം തുറന്ന് പറയുകയും ചെയ്തു ഹൈന്തവ പുരാണത്തിലും ഋഗ്വേദത്തിൽ വ്യക്തമാ യി വിവരിച്ചിട്ടുണ്ട് എന്നതും ഒരു സത്യമാണ് അതും നിങ്ങൾ അന്ന്വേഷിച്ചറിയാത്തത് അല്പം വിവരം ഉണ്ട് എങ്കിൽ ഇത്തരം കഥകൾ വിവരിക്കില്ല ഒന്ന് ചിന്തിച്ചാൽ ഉത്തരം നിങ്ങളിലുണ്ട്

  • @rajuephraim3878
    @rajuephraim3878 Před 14 dny

    സത്യം ❤

  • @jeetube71
    @jeetube71 Před 9 měsíci +18

    സോറി ബ്രോ...
    ജീവിച്ചിരുന്നു..! എന്നല്ല..
    ഇന്നും ജീവിക്കുന്നു എന്നാണ് പറയുക. ഇന്ത്യയിൽ മാത്രമല്ല സകല ജനാധിപത്യ, ക്രൈസ്തവ, മുസ്ലീം രാഷ്ട്രങ്ങളിലും സജീവമായിതന്നെ.. ഇന്നും ജീവിക്കുന്നു, കാരണം ക്രിസ്തു കാലത്തിനും ദേശത്തിനും അതീതനാണ്,
    ( ഞാന്‍ ആല്‍ഫയും ഒമേഗയുമാണ്‌- ആദിയും അന്തവും.
    വെളിപാട്‌ 21 : 6)
    ക്രിസ്തു ഒരു ജാതി, ഉപജാതിയുടേയും ഒരു മതത്തിൻ്റേയും വക്താവല്ല.!
    ക്രിസ്തു ഗുരുവാണ്...
    വഴിയും സത്യവും ജീവനുമായവൻ...
    (യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌.
    യോഹന്നാന്‍ 14 : 6)
    ക്രിസ്തു സകല മാനവജാതിയുടേയും സ്വന്തമാണ്...
    (ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്‌ഛേദിതനെന്നോ അപരിച്‌ഛേദിതനെന്നോ, അപരിഷ്‌കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ,
    "ക്രിസ്‌തു എല്ലാമാണ്‌, എല്ലാവരിലുമാണ്‌ "
    കൊളോസോസ്‌ 3 : 11)

    • @ShyamKumar-up6yh
      @ShyamKumar-up6yh Před 9 měsíci

      So all believe in christ ,then why this converted people quarrel each other as orthodox,Jacobsen,Roman catholic, pentecostal, Canada and fighting....only for monetary fights 😢😂😂

    • @sasipc7543
      @sasipc7543 Před 9 měsíci

      Yeshu.hinduvaanu.

    • @rajeeshkarolil5747
      @rajeeshkarolil5747 Před 9 měsíci +1

      ഇന്ന യേശുവിന്റെ പേരില്‍ എത്ര മതങ്ങൾ ഉണ്ട് ആവോ

    • @priyankaek5829
      @priyankaek5829 Před 9 měsíci

      Yeshu ഒരു മണ്ടൻ ആയിരുന്നു വെറും മനുഷ്യൻ

    • @jenniferjackson590
      @jenniferjackson590 Před 9 měsíci

      ​​​@@ShyamKumar-up6yhthen why you different casts people in Hinduism fight and kill each otherin the name of affairs and marriage. Why brahmins and nair people bullying other cast people in Hinduism. Don't be biased.

  • @alphonsabiju4345
    @alphonsabiju4345 Před 9 měsíci +4

    Brother please read Bible properly….Jesus Christ never went anywhere he was in Jerusalem…This issa is not Jesus christ….It may be some other person please please read Bible properly…Jesus was always in Jerusalem 🙏🏻🙏🏻

  • @wilsonk.v.691
    @wilsonk.v.691 Před 9 měsíci +1

    This matter came in some English weekly,some 43 yrs ago,I read,

  • @sureshomachappuzha2036
    @sureshomachappuzha2036 Před 9 měsíci +4

    ഭാരത്തിൽ വന്നു എന്ന് പലപുസ്തകത്തിലും പറയുന്നുണ്ട്

  • @geethareeth9359
    @geethareeth9359 Před 9 měsíci +6

    സുഹൃത്തേ യേശുക്രിസ്തു എന്നാൽതന്നേ, ജനനത്തിന് മുൻപേ വിവാദമാണ്. പിന്നീട് ജനനം,ബാലൃം, യൗവനം,മരണം,ശേഷം ഉയിർപ്പ,അതിന് ശേഷമുള്ള ജീവിതം, ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്ന അത്ഭുതങ്ങൾ ഒക്കെയും വിവാദഞളാണ് . ഞാൻ വന്നിരിക്കുന്നത് ഭിന്നിപ്പിക്കാനിണ് എന്ന് ഈശോതന്നെ പറഞ്ഞിട്ടുണ്ട്.അതാണ് താങ്കളും വീഡിയോ ചെയ്യാൻ കാരണം. പിന്നെ കുരിശുമരണം അന്ന് സർവ സാധാരണമാണ് .കുരിശിനെവെറുപ്പോടെയല്ലാതെ ആരാധിച്ചു തുടങ്ങിയ ത് ഈശോയ്ക്ക് ശേഷമാണ്.അന്നത്തെ ഈസ കൃസ്തു ആണെന്ന്ആരാണ് തെളിയിച്ചത്?? സൃഷ്ഠാവായ ദൈവത്തിന് ബുദ്ധനിൽ നിന്ന് പഠിക്കേണ്ടതുണ്ടോ?? സു എന്ന്കേട്ടാൽ സുബ്രഹ്മണ്യൻ ആകുമോ? കൃസ്തു വിനെ പൂർണമായി മനസ്സിലാക്കാൻ ശിഷൃൻമാർക്കുപോലും ഉയിർപ്പ് വരെ കാത്തിരിക്കേണ്ടിവന്നു. എന്നിട്ടല്ലേ ഈപറയുന്ന തലയും വാലുമില്ലാത്ത ലിഖിതങ്ങൾ!!!!🙏🙏🙏

  • @rajujoseph5572
    @rajujoseph5572 Před 9 měsíci +2

    ❤❤❤🎉

  • @snehappuassuntha8284
    @snehappuassuntha8284 Před 9 měsíci +3

    യേശു വെ പിതാവ് അങ്ങയുടെ വരവിനായി കാത്തിരിക്കുന്നു.❤

    • @sasipc7543
      @sasipc7543 Před 9 měsíci

      Yeshu.varathilla..marichavarku.thirichu.varaan.kazhiyilla..karanam.manushyanayi.pirannavarkku.jeevan.thirivhu.kittilla...GOF.full.foam.nettil.noki.manadilaakuka..

  • @joshypmpm3935
    @joshypmpm3935 Před 2 měsíci

    E vishayathil padanam nadatthi books rechichyalanu mahakavi varghes sakthimangalam z.

  • @shibugeorge1541
    @shibugeorge1541 Před 9 měsíci +1

    Pinnai evida angu payamgara vigjanam allioo?vallathinu meethaie nadanna atra swamie marundu...

  • @skgangadharan
    @skgangadharan Před 9 měsíci +1

    Lord Jesus' came to India at the age of 13 and He lived among Hindu pandits and Buddhist monks for eighteen years. If any body needs proof, these are available with Shankaracharya Mutt at Puri, Orissa.

  • @MrMhrafi
    @MrMhrafi Před 6 měsíci +2

    കുരിശ് മരണത്തിൽ നിന്നും രക്ഷപ്പെട്ട യേശു നേരെ ആകാശത്തേക്ക് കയറിപ്പോവുകയല്ല ചെയ്തത് മറിച്ച് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി കിഴക്കൻ ദേശങ്ങളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്. അങ്ങനെ ഇറാഖ്, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ മുതലായ ദേശങ്ങളിലൂടെ സുദീർഘമായ യാത്രകൾ നടത്തി ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ 10 ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിച്ച് അവസാനം കാശ്മീരിലെത്തി ശിഷ്ടജീവിതം അവിടെ ചെലവഴിക്കുകയും പിന്നീട് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കപ്പെടുകയുമാണുണ്ടായത്, അദ്ദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി കാശ്മീരിലെ ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ സ്ഥിതി ചെയ്യുന്നു. ആർക്ക് വേണമെങ്കിലും അവിടെ പോയി ഇദ്ദേഹത്തിന്റെ കല്ലറ കാണാനും ഏത് തരത്തിലുള്ള അന്വേഷണങ്ങൾ നടത്താനും സാധിക്കുന്നതുമാണ്. അമേരിക്കയിലെ Discovery channel - കാർ പല പ്രാവശ്യം വിദഗ്ദരായ ചരിത്ര ഗവേഷകരേയും മറ്റ് ശാസ്ത്ര സാങ്കേതിക വിദഗ്ദരേയും കൊണ്ട് വന്ന് ഈ കല്ലറയെ കുറിച്ചും , ഇദ്ദേഹം ഇവിടെ വരാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും , ഇദ്ദേഹവും സംഘാങ്ങളും യാത്ര ചെയ്ത വഴികളെ കുറിച്ചുമെല്ലാം പല പരീക്ഷണ നിരീക്ഷണങ്ങളും നടത്തി വസ്തുതകൾ അവർക്ക് ബോധ്യപ്പെട്ടതാണ് . ഇനി കല്ലറ തുറക്കാൻ മാത്രമേ ബാക്കിയുള്ളു. ക്രിസ്തീയ ലോകത്ത് നിന്നുള്ള എതിർപ്പുകൾ കാരണം ഈ കല്ലറ തുറന്നുള്ള പരീക്ഷണം മാറ്റിവെച്ചിരിക്കുകയാണ്.

  • @ancyej1107
    @ancyej1107 Před 9 měsíci +7

    Ethayalum yesu Jeevichallo athu mathi🙏🙏😅

  • @philipachan4872
    @philipachan4872 Před 10 měsíci +3

    Kalla Kristukall vannu anekareyum thettikkum. Jesus Christ born of Virgin Mary , Born in Bethlehem ., The city of David in the Days of Augustus Caesar, Virgin Mary &St. Joseph went to register their names. That is the country took the census of its people.

  • @rajanoonnypa9179
    @rajanoonnypa9179 Před 10 měsíci +5

    Please read bible properly His child hood mentioned in bible avoid fake information

  • @sibymathews182
    @sibymathews182 Před 9 měsíci

    If anyone is a Christian, he/she has to believe in the Gospels...

  • @Sinayasanjana
    @Sinayasanjana Před 9 měsíci +5

    ഇസാ വേറെ ഇമ്മനുവേൽ ജീസസ് വേറെ അത് മനസിലാകും ഒരിക്കൽ എല്ലാവർക്കും

  • @ajimolsworld7017
    @ajimolsworld7017 Před 9 měsíci +2

    I was so surprised hearing about this

  • @johnsonkj8282
    @johnsonkj8282 Před měsícem +1

    യേശുക്രിസ്തുവിനെ തുല്യൻ മറ്റാരുമില്ല ചിന്തിക്കുക

  • @rajujoseph5572
    @rajujoseph5572 Před 9 měsíci +2

    ❤❤❤❤❤❤❤🎉

  • @PrakashMarkose
    @PrakashMarkose Před 6 dny

    കൊല്ലത്ത് ഒരു സ്ഥലമുണ്ട്.. ക്രിസ്തു നഗർ എന്നാണ് പേര്... യേശു ഇന്ത്യയിൽ അവിടെയാണ് ജീവിച്ചത്

  • @sivadasn4783
    @sivadasn4783 Před 9 měsíci +3

    ഞാനും ഇത് വായിച്ചിരുന്നു. യേശു കാശ്മീരിൽ കബറടക്കി എന്ന് ഒരു ഇംഗ്ലീഷ് പുസ്ത്കത്തിൽ ഒരു പേജ് അത് വാങ്ങിയ ആൾ കാണിച്ചു തന്നു സത്യമാണോ എന്നൊന്നും എനിയ്ക്കറിയില്ല

    • @binuthomas2114
      @binuthomas2114 Před 2 měsíci

      Verum..oolatharamannu...anganonnum..nadannittilla...

  • @sabinamini4192
    @sabinamini4192 Před 9 měsíci +2

    He is every where

  • @shobycvarghese5842
    @shobycvarghese5842 Před 9 měsíci +3

    ഇടവിട്ടു് കേൾപ്പിക്കുന്ന സ൦ഗീത൦ അസഹനീയമാണു്,അരോചകമാണു്.

  • @anupj-ik3kg
    @anupj-ik3kg Před 9 měsíci +1

    Jesus real name YESHUVA. He is living human heart. What nonsense you talking first time you read Bible

  • @peace7734
    @peace7734 Před 10 měsíci +5

    It seems illogical. The messiah should have come to the descendants of David. He should have been living as Jew following the Jewish customs abiding the parents. The true Messiah has no need to learn to survive a Roman crucifixion. Jesus could take his own life and he gave life back to His own body, because He is God. The Jesus who supposedly came to India could be another person or a story. Could it be a divine vision, as God can be in as many places as he wants ? Buddhists don't believe in God. It doesn't make sense for The Messiah to learn from Buddhism !?!

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 9 měsíci

      ബുദ്ധന് ദൈവം ഇല്ല എന്ന് നിന്റെ തള്ള പറഞ്ഞതാണോ മൈരാ..😂

  • @shaivyjacob1464
    @shaivyjacob1464 Před 9 měsíci +3

    It is not mentioned in BIBLE. So we don’t believe it.

  • @user-zz2gt8gl1w
    @user-zz2gt8gl1w Před 9 měsíci +1

    Va real matter king of travaler real scolor

  • @jamesmathew1532
    @jamesmathew1532 Před 9 měsíci +7

    ഈശോ ജനിച്ചത് ജറുസലേമിൽ ആണേ േല്ലാ ജറുസലേമിൽ നിന്നു ഇൻഡ്യ വരെ എങ്ങനെ വന്നു അതും 14 വയസ്സ് ഉള്ളപ്പോൾ ആകെപ്പാടെ ഉള്ളത് കഴുത മാത്രമാണ് മറ്റൊരു ഗതാഗത മാർഗ്ഗവും ഇല്ല ജനങ്ങൾ സാക്ഷരത കൈവരിച്ചിട്ട് അധിക കാലം ആയിട്ടില്ല പിന്നെ എങ്ങനെ ഹിമാലയം ഉണ്ട് എന്നു അറിവു യേശുവിന് കിട്ടി നമ്മൾക്കു ഇൻഡ്യക്കു പുറത്തു മറ്റ് രാജ്യക്കാർ ഉണ്ട് എന്ന അറിവ് കിട്ടിയത് സ്കൂൾ വിദ്യാഭ്യാസം കൊണ്ട് മാത്രമാണ് കടൽ മാർഗ്ഗം ഹിമാലയത്തിൽ പോകാൻ സാധിക്കില്ല അഥവാ യേശു യോഗ പഠിക്കാൻ പോയെങ്കിൽ പഠിപ്പിച്ച ഗുരു േയശുവിനേക്കാൾ അൽഭുത പ്രവർത്തികൾ ചെയ്യുന്ന ആൾ ആയിരിക്കണമല്ലോ മാത്രമല്ല. യോഗാ ക്ലാസിൽ പഠിക്കുന്ന മറ്റ് വിദ്ധ്യാർത്ഥികളും കാണണമല്ലോ അവ െ ര പറ്റി ഒന്നും പറയുന്നില്ല പരിശുദ്ധ ആത്മാവ് ഈശോ യുടെ മേൽ വന്നപ്പോൾ ഈശോ ശക്തി ഉള്ള വനായി എന്നാണ് ബൈബിൾ വചനങ്ങൾ പറയുന്ന ത് അത് കൊണ്ട് ആണ് 14 - 28 വയസ്സ് വരെയുള്ള കാരJങ്ങൾ എടുത്ത് പറയാത്തത് മാത്രമല്ല ഈശോയുടെ ഭാഷ അറമിയ ഇൻഡ്യ ഹിമാലയ ഭാഷ ഹിന്ദിയോ നേപ്പാളിയോ ആ യി രി ക്കണ o മാത്രമല്ല എത്രയോ രാജ്യങ്ങൾ കാടന്ന് വേണം ഹിമാലയത്തിൽ എത്തിപ്പെടാൻ അന്ന് അത് എളുപ്പമാല്ല

    • @Buraq_mammad_786
      @Buraq_mammad_786 Před 9 měsíci

      യേശു ജറുസലേമിൽ മരിച്ചു എന്നതിന് എന്തെങ്കിലും തെളിവ് ഉണ്ടോ..?

    • @jamesmathew1532
      @jamesmathew1532 Před 9 měsíci +1

      Bibile vayikkuka......athanallo urappu....2000 varsham munpu ee katha eragiyittilla......athaanu urappu...🙂🙂🙂

    • @Buraq_mammad_786
      @Buraq_mammad_786 Před 9 měsíci

      @@jamesmathew1532 ആ കാലഘട്ടത്തിൽ ശരിക്കും എന്താണ് നടന്നത് എന്ന് വ്യക്തമായി പറയാൻ ആർക്കും കഴിയില്ല.. ബൈബിൾ വചനങ്ങൾ ഒരിക്കലും വിശ്വസനീയമല്ല.. കാരണം അത് തിരുത്തപ്പട്ടതാണ്.. ഏതൊരു ഗ്രന്ഥം ആണെങ്കിലും അതിൽ മാറ്റങ്ങൾ വരുത്തിയാൽ അ ഗ്രന്ഥത്തിന് വാല്യൂ ഇല്ലാതാകും.. അതുകൊണ്ട് ഇന്നത്തെ ബൈബിളിനും ഒട്ടും വാല്യൂ ഇല്ല..

  • @ancyjoseph4432
    @ancyjoseph4432 Před 9 měsíci +6

    ഇസ്സാ അല്ല യേശു. ദൈവമായ യേശുവിനു തന്റെ സൃഷ്ടിയായ മനുഷ്യനിൽ നിന്ന് എന്താണ് പഠിക്കാൻ ഉള്ളത് നിങ്ങളെയും എന്നെയും സൃഷ്ടിച്ചദൈവത്തിന്. സഹോദരന് ഇത്രയും അറിവ് എവിടെ കിട്ടി 😅🤣

  • @dredison3355
    @dredison3355 Před 8 měsíci +1

    Book available ano

    • @k.r.r.vision7021
      @k.r.r.vision7021  Před 8 měsíci

      Yes

    • @anwarsadikh9904
      @anwarsadikh9904 Před 3 měsíci

      മിർസാ ഗുലാം അഹ്മദ് ഖാദിയാനി യുടെ ജീസസ് ഇന്ത്യ എന്ന പുസ്തകം വളരെ മികച്ച താണ് ഉള്ളതാണ്

  • @VGPaulSir
    @VGPaulSir Před 9 měsíci +2

    യേഹോഷുവ മിശിഹാ = Jesus Christ

  • @Riderjonjo
    @Riderjonjo Před 10 měsíci +6

    ഈസ നാഥൻ ഈസ നബി ആണ്‌ യേശു ക്രിസ്തു അല്ല .

  • @jacobgoshen702
    @jacobgoshen702 Před 9 měsíci +1

    ഈസ എന്നല്ല യേശു എന്നാണ്. 😭

  • @xaviskjose5143
    @xaviskjose5143 Před 9 měsíci +2

    ഇ യേശു ജീവിച്ചിരുന്നില്ല എന്ന് ചത്തു പോയ കോവാലൻ വരെ പറഞ്ഞിട്ടുണ്ട് പിന്നെ എങ്ങനെ ഇന്ത്യയിൽ വന്നു

  • @indian3475
    @indian3475 Před 10 měsíci +4

    യേശുവിനെ അടക്കം ചെയ്ത ഒരു ശവകുടീരം കാശ്മരിൽ കണ്ടതായി കൊല്ലത്തുള്ള sk നായരുടെ മലയാള രാജ്യം മാഗസിനിൽ ഫോട്ടോ സഹിതം അടിച്ചു വന്നതു കണ്ടു. യേശു മരിച്ചിട്ടു 100 വർഷത്തിന് ശേഷമാണ് ബൈബിൾ എഴുതിയത് എന്ന് എത്ര പേർക്കറിയാം.
    കൊസ്റ്റിൻ്റെ ചക്രവർത്തിയാണ് ഗ്രിക്ക് ഭാഷയിൽ ബൈബിൾ ആദ്യം എഴുതിയതു. മതം മാറിയത് ആഴത്തിൽ പഠിക്കാത്തത് കെണ്ടാണ് പ്രശ്നം ഇപ്പോൾ നേരിടുന്നത്.

    • @fj4097
      @fj4097 Před 4 měsíci

      ഇതിലും വലിയ മണ്ടത്തരങ്ങൾ എത്രയോ മഹാന്മാർ ഇതിനു മുൻപും പറഞ്ഞിട്ടുണ്ട്? അപ്പോൾ ഇയാൾ പറഞ്ഞതൊന്നും അത്ര വലിയ കാര്യമാക്കേണ്ട. വയറ്റിപ്പെഴപ്പിനു വേണ്ടി എന്തു ചെറ്റത്തരവും കാണിക്കുന്നവർ ലോകത്തിലെല്ലായിടത്തുമുണ്ട്😊

    • @fj4097
      @fj4097 Před 4 měsíci

      ബൈബിൾ, ഒരാൾ ഒറ്റയ്ക്കിരുന്ന് ഒരാഴ്ച കൊണ്ട് എഴുതിയതല്ല യെന്ന് ക്രിസ്ത്യാനികൾക്കെല്ലാം അറിയാം. പല കാലങ്ങളിൽ പല ആളുകൾ എഴുതിയതിൻ്റെ ഒരു സമാഹാരമാണ് ബൈബിൾ. ലോകത്ത് ഏറ്റവും കൂടുതൽ അച്ചടിച്ച പുസ്തകവും ബൈബിൾ ആണ്. വിശ്വാസത്തോടെ വായിക്കുന്നവന് ബൈബിൾ ദൈവീകമാണ്. അല്ലാത്തവന് അത് വെറും കഥാപുസ്തകം അത്ര തന്നെ

    • @anwarsadikh9904
      @anwarsadikh9904 Před 3 měsíci

      മിർസാ ഗുലാം അഹ്മദ് ഖാദിയാനി യുടെ ജീസസ് ഇന്ത്യ എന്ന പുസ്തകം വളരെ മികച്ച താണ്

  • @bonangeorge7951
    @bonangeorge7951 Před 9 měsíci

    As you said, if Jesus was in India or in Himalayas then why there is no word from Jesus about these places or people or books or philosophy which he learned in India.
    When you talk give solid proof to support it.

  • @SureshKumar-id4qr
    @SureshKumar-id4qr Před 9 měsíci +4

    സത്യം ചിലർക്ക് ഇഷ്ടം അല്ല സഹോദര

  • @joshypmpm3935
    @joshypmpm3935 Před 2 měsíci

    Yaoga balatthil ivide etthi / Z.

  • @johnpj3806
    @johnpj3806 Před 4 měsíci +1

    യേശുവിനു ഗുരു ഇല്ലായിരുന്നു. എല്ലാം അറിയുന്ന ദൈവമനുഷ്യന്‌(ജ്ഞാനം ആയ )പഠിപ്പിക്കാൻ വെറും പൊടി ആയ മനുഷ്യനോ.

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 Před 10 měsíci +11

    ദൈവത്തിനു പോലും അറിയാം, ദൈവത്തിനു പോലും രക്ഷ ഉള്ള ഏക രാജ്യം, അത് ഭാരതം ആണെന്ന്.

    • @user-qf7il4us9m
      @user-qf7il4us9m Před 10 měsíci

      ❤❤❤❤...Yes...❤❤

    • @sunithaa.n.5028
      @sunithaa.n.5028 Před 10 měsíci

      ഈ പറഞ്ഞത് കേട്ടാൽ പലരും ചോദിക്കും പ്രത്യേകിച്ച് ജിഹാദികൾ,"എത് കൊണ്ടാണോ വിദേശികൾ പട്ടിണി രാജ്യം എന്ന് പരിഹസിക്കുന്നത്,ലോകത്തിൽ ഏറ്റവും അഴിമതിക്കാരായ രാഷ്ട്രീയക്കാർ ഇന്ത്യയിൽ ഉള്ളത്,ലോകത്തിൽ ഏറ്റവും സ്ത്രീധന കൊലപാതകങ്ങളും ബലാത്സംഗങ്ങൾ um നടക്കുന്നത്"എന്ന്.

    • @Buraq_mammad_786
      @Buraq_mammad_786 Před 9 měsíci

      😂സത്യം.. യേശുവിൻ്റെ അനുയായികൾ ഇങ്ങോട്ട് ഓടിക്കോളാൻ പറഞ്ഞതാവും..

    • @fj4097
      @fj4097 Před 4 měsíci

      അതുകൊണ്ടാണല്ലോ ആയിരക്കണക്കിനാളുകളെ ഓരോ കൊല്ലവും അടിച്ചും, ചുട്ടും കൊന്നു കൊണ്ടിരിക്കുന്നത്?

  • @anwarsadikh9904
    @anwarsadikh9904 Před 3 měsíci

    മിർസാ ഗുലാം അഹ്മദ് ഖാദിയാനി യുടെ ജീസസ് ഇന്ത്യ എന്ന പുസ്തകം ഇതിനേക്കാൾ ആധികാരിക ത ഉള്ളതാണ്

  • @mollyskitchen2344
    @mollyskitchen2344 Před 4 měsíci +1

    ബുദ്ധനും മരിച്ചിട്ടു ഉയർത്തെഴുന്നേറ്റോ?.

  • @shan6566
    @shan6566 Před 6 měsíci

    വചനം ഒന്ന് കാണിച്ചു തരുമോ??? യേശു പറഞ്ഞത്??

  • @sreekuttan286
    @sreekuttan286 Před 9 měsíci

    😊😊😊

  • @newjerusalemchurchkumbanad3995

    😊😊😊😊😊

  • @ancyej1107
    @ancyej1107 Před 9 měsíci +1

    Music enthinu

    • @k.r.r.vision7021
      @k.r.r.vision7021  Před 9 měsíci

      മ്യൂസിക് ഉണ്ടെങ്കിലേ ഒരു Fluency ഉള്ളൂ .അല്ലെങ്കിൽ വെറും കവലപ്രസംഗമായിപ്പോകും

  • @HappyGeyser-vu9wx
    @HappyGeyser-vu9wx Před 7 měsíci

    Lokath,ennolom,,yokikale,samereksha,kittiyittullathe, indiyayil, mathramanu

  • @anurajkr9697
    @anurajkr9697 Před 9 měsíci +1

    ഈ ലോകത്ത് ബാലികമാർ ബലാത്സംഗം ചെയ്യപ്പെടുന്നു എല്ലാം അറിയുന്ന ദൈവവും ദൈവപുത്രനും ഇതറിയുന്നില്ലേ??. കരുണ ഉള്ളവൻ എന്ന് പറയുന്നു എന്തെ ബാലികമാരോട് കരുണയില്ലേ?? സർവ്വ ശക്തൻ എന്നുവാഴ്ത്തുന്നു എന്തെ ലോകത്ത് അനീതി ഇല്ലാതാക്കാൻ ശക്തിയില്ലേ?? സർവവും സൃടിച്ചവൻ എന്ന് പുകഴ്കുന്നു. അനീതിയുടെ ലോകം എന്തിനു സൃടിച്ചു??+ഇതൊക്ക വേറെ പണിയില്ലാത്തവർ പാടിനടക്കും..

    • @rejipv2912
      @rejipv2912 Před 9 měsíci

      പൈശ്ചാചിക സക്തി എന്ന് ഒന്ന്കൂടി ഉണ്ട് ഓർത്തുകൊള്ളുക

    • @anurajkr9697
      @anurajkr9697 Před 9 měsíci

      @@rejipv2912 ദൈവം സർവ്വവും സൃഷ്ട്ടിച്ചു എന്നല്ലേ ചിലർ പറയുന്നത് :അങ്ങനേങ്കിൽ പിശാശും ദൈവത്തിന്റെ സൃടി അല്ലേ. പൈശാശിക സ്സക്തിയുടെ ഉടമയും ദൈവം അല്ലേ.. ദൈവത്തിനു അതു കൊള്ളാമോ?

    • @fj4097
      @fj4097 Před 4 měsíci

      ​@@anurajkr9697എന്നെങ്കിലും ദൈവത്തെ കാണാൻ പറ്റുമ്പോൾ ചോദിച്ചു മനസ്സിലാക്കൂ

  • @peterc.d8762
    @peterc.d8762 Před 9 měsíci +1

    യേശു ഇന്ത്യയിലെ കേരളത്തിലായിരുന്നു. പപ്പുപ്പിള്ളേടെ ചായക്കടയിൽ വച്ചു എന്റെ പൂർവ്വപിതാക്കന്മാരിലൊരാൾ യേശു ചായ കുടിക്കാൻ വന്നപ്പ കണ്ടിരുന്നു. ചായ കുടീം കഴിഞ്ഞ് മുറുക്കാനും മേടിച്ചു പോയി.😅

  • @sitarfan9375
    @sitarfan9375 Před 10 měsíci +6

    യേശു ക്രിസ്തുവിനു അഷ്ടസിദ്ധികൾ ( 1. അണിമാവ് 2. മഹിമാവ് 3. ലഘിമാവ് 4. ഗരിമാവ് 5. ഈശിത്വം 6. വശിത്വം 7. പ്രാപ്തി 8. പ്രാകാശ്യം )ഇവ വശമുണ്ടായിരുന്നു. ഈ എട്ടും യോഗസിദ്ധികൾ കൊണ്ട് ലഭിക്കുന്ന അമാനുഷിക പ്രഭാവങ്ങൾ. ഇന്ത്യയിൽ ഇത് practice ചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മേൽപറഞ്ഞ തിൽ 'ലഘിമാവ് ' എന്നത് weight less ആകുന്ന പ്രക്രിയ, വെള്ളത്തിന് ഉപരിതലത്തിലൂടെ നടക്കാൻ ക്രിസ്തുവിന് കഴിഞ്ഞത് ഇതുകൊണ്ടാവാം എന്ന് പറയപ്പെടുന്നു

    • @sajithirunilam
      @sajithirunilam Před 4 měsíci

      വേറെ ആരെങ്കിലും യേശു ക്രിസ്തു നടന്നത് പോലെ നടന്നിട്ടുണ്ടോ??

    • @fj4097
      @fj4097 Před 4 měsíci

      @sitarfan9375 ഇന്ത്യയിൽ ഇതൊക്കെ പ്രാക്ടീസ് ചെയ്തവർക്കെന്തേ യേശു ചെയ്തതൊന്നും ചെയ്യുവാൻ കഴിയാതെ പോയത്?

    • @sitarfan9375
      @sitarfan9375 Před 3 měsíci

      പാറമ്പുഴ കുമാരമംഗലത്ത് നമ്പൂതിരി, നാട്ടാശ്ശേരി സൂര്യകാലടി ഭട്ടതിരി തുടങ്ങിയവർ വെള്ളത്തിന് മീതേ നടന്ന് നീങ്ങിയതായി പറയുന്നു. ( ഐതിഹ്യമാല) ​@@sajithirunilam

    • @sitarfan9375
      @sitarfan9375 Před 3 měsíci

      കേരളത്തിൽ ജീവിച്ചിരുന്ന പാറമ്പുഴ കുമാരമംഗലത്ത് നമ്പൂതിരി, നാട്ടാശ്ശേരി സൂര്യകാലടി ഭട്ടതിരി എന്നിവർ വെള്ളത്തിന് മീതേ ഇലയുടെ പുറത്തിരുന്ന് തുഴഞ്ഞു നീങ്ങിയത്തായി പറയുന്നു. ( ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി)

  • @arunvgopi777
    @arunvgopi777 Před 9 měsíci

    😢

  • @sheebajoshi3690
    @sheebajoshi3690 Před 9 měsíci

    The historian who explained os wrong. Jesus lived in qumaron caves.

  • @sheebajoshi3690
    @sheebajoshi3690 Před 9 měsíci

    Dear brother, the fact you explained is wrong. Bcoz jesus belongs to jew. There's a custom among Israel ites that keeping vow of Nazir and this started from the time of deborah. Jesus took that vow of Nazir that is why he is called as nazrene. That is y he kept his hair uncut, he abstained from wine and he eat only seed he reads and undergone meditation practice from the year 13years of age to30 years pf age. U

    • @fj4097
      @fj4097 Před 4 měsíci

      Foolish findings, feel pity on you...