Is Christ mentioned in Vedas വേദങ്ങളിൽ ഇല്ലാത്ത യേശുവിനെ പ്രസംഗിക്കുന്നവർ പാഠഭേദം 133 Finny Yohannan

Sdílet
Vložit
  • čas přidán 15. 05. 2023
  • പാഠം 133
    പാഠഭേദം എനിക്ക് പറയാനുള്ളത് - പാഠം 133
    Paadabhedham Paadam 133
    പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
    പാസ്റ്റർ ഫിന്നി യോഹന്നാൻ

Komentáře • 272

  • @elsamma3885
    @elsamma3885 Před rokem +20

    സാത്താൻ പ്രലോഭനങ്ങളിൽ പെട്ടു ഉഴലുന്ന ഇത്തരം കുറേ പാസ്റ്റർമാരുണ്ട്. അവരുടെ ലക്ഷ്യം കത്തോലിക്കാ സഭയും. സത്ത്യത്തെ ഏതെല്ലാം വിധത്തിൽ വളച്ചൊടിക്കാം എന്നാണ് അവർ നോക്കുന്നത്. തമസോമ ജ്യോതിർഗമയ അസത്തോമാ സത്ഗമയാ മൃത്യോമ അമൃതം ഗമയ ഇതും ർഗുവേദത്തിൽ ഉള്ളതാ. ഇതിനു ഉത്തരം നൽകിയത് ക്രിസ്തുവാണ്. ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു നയിക്കണേ. ഞാൻ ലോകത്തിന്റെ പ്രകാശമാണ് അസത്ത്യത്തിൽ നിന്നും സത്യത്തിലേക്കു നയിക്കണേ ഞാൻ സത്യവും വഴിയും ആകുന്നു, മരണത്തിൽനിന്നും ജീവനിലേക്കു നയിക്കണേ ഞാൻ ജീവനും പുനരു ദ്ധാനവുമാണ്. ഇതൊന്നും കണ്ടില്ലാന്നു നടി ക്കരുത് പാസ്റ്റർ.

    • @vijayselvanose7321
      @vijayselvanose7321 Před rokem

      വാങ്ങുന്ന കാശിന് ആസനം താങ്ങണ്ടായോ?

    • @Midhunmohan316
      @Midhunmohan316 Před měsícem

      സ്വന്തമായി ജട്ടി ഇല്ലെങ്കിൽ അടുത്തവൻ അലക്കി ഇട്ടേക്കുന്നെ ജട്ടി എടുത്തിട്ട് ഓടുക 👌

    • @georgenambusseril2221
      @georgenambusseril2221 Před měsícem

      അതിനെപ്പറ്റി പാസ്റ്റർക്ക് അറിയില്ലായിരിക്കും

    • @georgenambusseril2221
      @georgenambusseril2221 Před měsícem

      പുസ്തകം ഇറക്കി നിങ്ങൾ വായിച്ചു നോക്കുവാൻ ആണ് പാസ്റ്ററുടെ നിഷ്കർഷ

  • @vijayarajst726
    @vijayarajst726 Před rokem +1

    Very informative message. Praise God.. thank you Jesus. Amen

  • @mohandasvt601
    @mohandasvt601 Před rokem +13

    വേദങ്ങളിലെ പ്രജാപതി യേശുക്രിസ്തു ആണോ എന്നറിയുവാൻ ബാലനും തോലനും ഒന്നും എഴുതിയ പുസ്തകം വായിക്കേണ്ട യാതൊരു കാര്യവുമില്ല അതിനു വേദങ്ങളാണ് വായിക്കേണ്ടത് അത് വായിച്ചാൽ ദൈവീക യാഥാർത്ഥ്യങ്ങൾക്കു നേരെ ബോധപൂർവ്വം കണ്ണക്കാൻ മനസില്ലാത്തവർക്കെല്ലാം പ്രജാപതിയും ക്രിസ്തുവും ഒന്നാണെന്ന് കാര്യം ബോധ്യമാകും അത് മാത്രവുമല്ല ക്രിസ്തുവും പ്രജാപതിയും ഒന്നല്ല എന്ന് നാവുകൊണ്ട് പറയുകയല്ലാതെ വേദങ്ങൾ ഉദ്ധരിച്ചുകൊണ്ട് തെളിയിക്കുവാൻ നിങ്ങൾക്കും നിങ്ങൾ പറഞ്ഞ ബാലനും കഴിഞ്ഞിട്ടില്ല അതിനുപുറമേ ക്രിസ്തുവും പ്രജാപതിയും ഒന്നല്ല എന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ നിങ്ങൾ പറയുന്നു അങ്ങിനെയെങ്കിൽ ശിരസ്സ് മുതൽ പാദം വരെക്കും പാപമില്ലാതെ കന്യകയിൽ നിന്നും ജനിക്കുന്ന ബലിപുരുഷനായ വേദങ്ങളിലെ പ്രജാപതി ആരാണെന്ന് പറയാനുള്ള സാമാന്യ മര്യാദ പോലും ബോധപൂർവ്വം നിങ്ങൾ കാണിച്ചില്ല അതിനുള്ള ആർജ്ജവം എങ്കിലും ഒന്ന് കാണിക്കൂ അതു കൊണ്ട് ക്രിസ്തുവും പ്രജാപതിയും ഒന്നല്ല എന്ന വാദവുമായി വന്നാൽ പരാജയം രുചിക്കേണ്ടിവരും നിങ്ങൾക്ക് കാരണം വേദങ്ങൾ എൻറെ കൈവശമുണ്ട് റഫറൻസ് സഹിതം ഇത് തെളിയിക്കുവാനും എനിക്ക് കഴിയും
    മറ്റൊരു വിഷയം എന്തെന്നാൽ ഏതോ ഒരു അന്തംകമ്മി എഴുതിയ ഒരു പുസ്തകവും വച്ചുകൊണ്ട് ക്രിസ്തുവിനെയും കൃഷ്ണനെയും ഒരു നുകത്തിൽ വച്ച് കെട്ടുവാനുള്ള ഒരു പാഴ്ശ്രമം നിങ്ങൾ നടത്തി അതുകേട്ടപ്പോൾ ഭൂലോക കോമഡി ആയിട്ടാണ് എനിക്ക് തോന്നിയത് കാരണം കൃഷ്ണൻ ജനിച്ചത് കംസൻറ് കാരാഗൃഹത്തിൽ വെച്ച് വാസുദേവരും ദേവകിയും തമ്മിലുണ്ടായ ലൈംഗിക ബന്ധത്തെ തുടർന്നാണ് ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ പുരുഷൻറ ബീജത്തിൽ നിന്നാണ് കൃഷ്ണൻറ ജനനം
    എന്നാൽ യേശുക്രിസ്തുവിൻറ തിരുജനനം ഒരിക്കലും പുരുഷൻറ ബീജത്തിൽ നിന്നല്ല ഈ ഒരു വിത്യാസം മാത്രം മതി ഇവ രണ്ടും തമ്മിൽ ആനയും പേനും തമ്മിലുള്ള വ്യത്യാസം ഉണ്ട് എന്ന് കുരുടൻമാർക്കുപോലും ബോധ്യമാകാൻ ഇതു പോലും മനസ്സിലാക്കാൻ കഴിയാത്ത നിങ്ങൾ ക്രിസ്തുവിനെ പിന്തുടരുന്നവനാണെന്ന് പറഞ്ഞാൽ ഭൂലോക കോമഡി യാകില്ലേ അതുകൊണ്ട് ക്രിസ്തുവിനെ കുറിച്ച് യാതൊന്നും അറിയാത്ത നിങ്ങൾ ക്രിസ്തു ഭക്തൻ ആണെന്ന് പറഞ്ഞ് എല്ലാവരെയും വിഡ്ഢികളാക്കാൻ നിങ്ങൾക്ക് കഴിയില്ല ?
    തീർന്നിട്ടില്ല ബാക്കി അടുത്ത കമൻറ് തരുന്നുണ്ട് ഞാൻ ആരുടെയൊക്കേയോ കൈയ്യിൽ നിന്ന് അച്ചാരം വാങ്ങി ക്കൊണ്ടുള്ള നിങ്ങളുടെ നുണപ്രചരണം ഇതോടെ അവസാനിപ്പിക്കും ഞാൻ

    • @ThomaskuttyJames
      @ThomaskuttyJames Před 3 měsíci

      You are just a blind fool mate ,do you know how prajapati led his life ?

    • @Aazadimalayalam
      @Aazadimalayalam  Před 27 dny

      @@mohandasvt601 നിങ്ങൾ വേദങ്ങൾ വായിച്ചിട്ടുണ്ടോ? ഈ പറയുന്നതൊന്നും വേദങ്ങളിൽ ഇല്ല. ഇല്ലാത്തത് കാണുവാൻ പ്രത്യേക സിദ്ധി ഉണ്ടാകണം. വേദങ്ങളിൽ പറയുന്ന പ്രജാപതി യേശുവുമായി ഒരു ബന്ധവുമില്ല. ശുദ്ധകന്യായഹ നമഹാ എന്ന് പറയുന്ന ശ്ലോകം ഏത് വേദത്തിൽ ആണുള്ളത്? റെഫെറാൻസ് പറയാമോ? വേദത്തിൽ എന്നല്ല ഒരു പുരണത്തിലും ഉപനിഷത്തുകളിലും പറയുന്നില്ല. ആരോ ഉണ്ടാക്കിയ വ്യാജം വിശ്വസിച്ചു അത് വിളിച്ചു പറയരുത്.

    • @babuthomaskk6067
      @babuthomaskk6067 Před 26 dny +1

      സത്യസന്ധമായ ഋഗ്വേദ പരിഭാഷ
      ഏതാണ്
      വാങ്ങുവാനാണ്
      നാല് വേദവും
      പക്ഷപാതമില്ലാത്ത രചന

  • @jessymanoj8685
    @jessymanoj8685 Před rokem +2

    Thanks God bless You

  • @mathewvarghese3911
    @mathewvarghese3911 Před 11 měsíci +6

    അരവിന്ദാക്ഷമേനോൻ ജീവിച്ചിരുന്ന കാലത്ത് ഈ പ്ലാസ്റ്റർ മിണ്ടിയില്ല. അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോൾ തിരുത്തൽ വാദവുമായി വന്നു കേമനാകാൻ

    • @Aazadimalayalam
      @Aazadimalayalam  Před 11 měsíci +3

      മേനോൻ ജീവിച്ചിരുന്നപ്പോൾ തന്നെ ഈ കാര്യങ്ങൾ പുറത്തുവന്നതാണ്. അതുകൊണ്ട് 25 വർഷം അദ്ദേഹം പിന്നീട് ഈ പ്രസംഗം നടത്തിയില്ല. അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ ആരോ പഴയ പ്രസംഗം പൊടിതട്ടിയെടുത്തു പോസ്റ്റ് ചെയ്തു. അത് കൊണ്ടാണ് ഈ വീഡിയോ ചെയ്യേണ്ടി വന്നത്

  • @leelammaabraham7479
    @leelammaabraham7479 Před rokem +4

    Christhuvinu Sam christu mathram.karthavaya Yesu mathrum ente Daivam ente rekshakan.Amen.Halleluyah.Sthothram.

  • @arn8147
    @arn8147 Před rokem +12

    24.05.23
    അരവിന്ദാക്ഷമേനോൻ സ്വന്തം ശബ്ദത്തിൽ പ്രസംഗിച്ച 40 - മിനിട്ടിലധികം വരുന്ന ആ ഭാഷണത്തിൽ വേദങ്ങളിൽ ഏത് വേദം, ഏതെല്ലാം വാക്ക്യങ്ങൾ എന്ന് 90-കളിൽ പറഞ്ഞെങ്കിൽ അത് അദ്ദേഹം പ്രതിപാദിച്ച വേദ ഗ്രന്ത്ഥവും അതേ വയനങ്ങളും എടുത്ത് വച്ച് വ്യാഖ്യാനിക്കൂ ഉപദേശീ ...

    • @ajiyarvazharam2238
      @ajiyarvazharam2238 Před rokem +1

      നിങ്ങൾ എന്താണ് പറയുന്നത് ഒന്നും മനസിലായില്ല പല പുസ്തകം പൊക്കി കാണുകുന്നുണ്ട് ചുമ്മാ ഒരു വീഡിയോ ചെയ്തു അല്ലെ

    • @jobymathew6933
      @jobymathew6933 Před 11 měsíci

      ഇവൻ ഉപദേശിയല്ല ആരേലും രക്ഷപെടാതിരിക്കാൻ പിശാച് കൊണ്ടുവന്ന ചളുക്കാണ്

    • @Aazadimalayalam
      @Aazadimalayalam  Před 27 dny

      @@arn8147 അവിടെയാണ് പ്രശ്നം ആ പറഞ്ഞതിനെക്കുറിച്ചൊക്കെ ചോദ്യം ഉണ്ടായപ്പോൾ മേനോൻ തന്നെ പ്രസംഗം നിർത്തി. 25 വർഷം മുൻപ് നടന്ന പ്രജാപതി സംവാദത്തെ ക്കുറിച്ച് താങ്കൾക്ക് അറിയാത്തത് കൊണ്ടാണ്

  • @shyampm2068
    @shyampm2068 Před měsícem

    Thanks bro🥰🥰🥰

  • @akhil14887
    @akhil14887 Před rokem +8

    പുള്ളി ജീവിച്ചു ഇരിക്കുമ്പോ പറയണമരുന്ന് അരവിന്ദക്ഷമേനോൻ ജീവിച്ചു ഇരുന്നപ്പോ പറയാൻ ചങ്കൂറ്റം കാണിക്കണമരുന്ന്, ഇനി മുൻപറഞ്ഞ പോലെ ആരും എതിർക്കാൻ ആരും ഇല്ല എതിർക്കാൻ കഴിവുള്ളവരെല്ലാം മരിച്ചു കഴിഞ്ഞിട്ട് ആർക്കും എന്തും പറയാം.

    • @Aazadimalayalam
      @Aazadimalayalam  Před rokem +2

      മരിച്ചു കഴിഞ്ഞപ്പോഴാണെല്ലോ കഴിഞ്ഞി 25 വർഷം മേനോൻ പോലും മിണ്ടാതിരുന്ന പ്രജാപതിയെ ചിലർ ഉയർപ്പിച്ചത്. 25 വർഷം മുൻപ് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ തന്നെയാണ് പ്രജാപതി ക്രിസ്തുവല്ല എന്ന പുസ്തകം പ്രസിദ്ധികരിച്ചത്.

  • @varghesesamuel7804
    @varghesesamuel7804 Před rokem +29

    ഇതിപ്പോൾ ബാലൻസാറും അരവിന്താക്ഷമേനോനും ഇന്ന് ജീവിച്ചിരിപ്പില്ല രണ്ടുപേരും മരിച്ചു പോയപ്പോളാണ് പാസ്റ്റർ പുതിയ സിദ്ധാന്തം കൊണ്ടുവരുന്നത് ഇപ്പോൾ ആരും എതിർക്കാൻ ഇല്ലല്ലോ അപ്പോൾ ഞാൻ പറയുന്നത് മുഴുവൻ ശരി 🙏🙏🙏🙏

    • @Aazadimalayalam
      @Aazadimalayalam  Před rokem +3

      രണ്ട് പേരും മരിച്ചു കഴിഞ്ഞപ്പോഴാണെല്ലോ കഴിഞ്ഞി 25 വർഷം മേനോൻ പോലും മിണ്ടാതിരുന്ന പ്രജാപതിയെ ചിലർ ഉയർപ്പിച്ചത്

    • @josephpj4804
      @josephpj4804 Před rokem

      പ്രജാപതി എന്നൊരാൾ ജീവിച്ചിരുന്നില്ല...ക്രിസ്തുവിനെ പറ്റി പരാമർശിക്കുന്ന ഭാഗങ്ങൾ വേദങ്ങളിലൂണ്ട്. ഞാൻ വായിച്ചിട്ടുണ്ട്. ഇയാൾ വെറും തെറ്റാണ് പറയുന്നത്

    • @abbeeapen4162
      @abbeeapen4162 Před rokem

      🤣

    • @josephmathew2795
      @josephmathew2795 Před 3 měsíci +2

      അറിവില്ലാത്തവൻ്റെ ജല്പനം അരവിന്ദാക്ഷമേനോനും കൃഷ്ണൻ കുട്ടി പാസ്റ്ററും ജീവിച്ചിരുന്നപ്പോൾ ഈ വിഷയം പറയാൻ ഭയമായിരുന്നു അവർ മരിച്ചു കഴിഞ്ഞപ്പോൾ ഈ വിഷയത്തെ കുറിച്ച് വന്നിരിക്കുന്നു അല്പപത്ത അറിവ് അപകടം

    • @Midhunmohan316
      @Midhunmohan316 Před měsícem

      16:55
      ഈ ---- മേനോൻ മോൻ പറയുന്നത് എല്ലാം കള്ളം ആണ്. നിങ്ങൾക്കും റിഗ് വേദം മലയാളത്തിൽ വായിക്കാം. ഉദാഹരണത്തിന് 10 ആം മണ്ഡലം 121 സൂക്തം 1 ആം മന്ത്രം .
      അത് ദൈവത്തിന്റെ ഉത്പതിയെ പറ്റി പ്രതിപാദിക്കുന്നു. അതിൽ പിതാവും പുത്രനും ഒന്നും ഇല്ല. Hiranya ഗർഭഹ എന്ന് പറഞ്ഞാൽ പ്രപജത്തിന്റെ ഗർഭ പാത്രത്തിൽ എന്നാണ് ഇവിടെ അർത്ഥം. പ്രപഞ്ചത്തിന്റ ഗർഭ പാത്രത്തിൽ ജനിച്ചപ്പോൾ തന്നെ എല്ലാ ജീവികളുടെയും നാഥൻ ആയി, ആകാശവും ഭൂമിയും സൃഷ്ടിച്ചു. ആ ശ്രെഷ്ട്ടനെ ഞങ്ങൾ ഹോമത്തിലൂടെ (ഹവിസ്റ്റ് ) പൂജിക്കും എന്നാണ് പറയുന്നത്.. അങ്ങനെ ഹോമത്തിലൂടെ പൂജിക്കുന്ന ഒരാൾ ആണോ നിങ്ങളുടെ യേശു..
      അറിവില്ലായ്മ ചൂഷണം ചെയ്തു ഒരോ നാറികൾ ഓരോന്ന് പറയുമ്പോൾ അത് കേട്ടു ഹല്ലേലുയ സ്തോത്രം പറയാൻ ചിലർ .. ഹിന്ദു സംസ്കാരത്തെ ആദ്യം പഠിക്കു.
      ഇവിടെ വന്നു comment ചെയ്തിരുന്ന സ്വന്തം മതത്തെ അറിയാത്ത ചെറ്റ ഹിന്ദുകളോട് : നിന്റെ മതം ആദ്യം എത്ര സുന്ദരം എന്ന് പഠിച്ചിട്ടു കണ്ട പുറം മിനുക്കിയ സാധനങ്ങളുടെ പുറകെ പോ . 🙏
      ഋഗ്വത്തിൽ ഇയാൾ പറഞ്ഞത് പോലെ ഒന്നും പറഞ്ഞിട്ടില്ല. അത് ഇന്ദ്രനെ ( ബ്രഹ്മം എന്ന അർത്ഥത്തിൽ ) അതിനെ പ്രകീർത്തിക്കാൻ ഉള്ളതും മന്ത്രങ്ങളുമാണ്.. മനുഷ്യനോ മനുഷ്യ പുത്രനോ ഒന്നുമായും അതിനു ബന്ധം ഇല്ല.
      ഈ മരപൊട്ടന്റെ വാക്ക് കേട്ടു ഗംഗയിൽ നിന്നും പൊട്ട കിണറ്റിൽ ചാടും പോലെ ആകും.
      ശശയമുള്ളവർക്ക് google ഇൽ rig വേദം കിട്ടും. വായിക്കാം

  • @GURDIANS_OF_GOD
    @GURDIANS_OF_GOD Před 8 měsíci +1

    നിങ്ങൾ ഇങ്ങനെ ഒകെ parjanllo last parjapathi മരിക്കുന്നതിന് മുൻപ് വിഷ്ണു ഭക്തൻനായിരുന്നു മരിച്ചുശേഷം ശിവഭക്തൻ നായി 🕉️
    🕉️OM IS THE SOUND OF UNIVERSE 🕉️SHIVA IS YEHOWA 🕉️

  • @thomaschakkumkal4889
    @thomaschakkumkal4889 Před rokem +4

    praise God
    you are absolutely correct
    the conclusion message was really appreciated

  • @nazarethindia
    @nazarethindia Před rokem +3

    Who is T S Balan
    A middle-aged Pentecostal Church priest and his college-going son became the first to be convicted for committing cyber crime in Kerala after the Chief Judicial Magistrate's Court in Pathanamthitta sentenced the father-son duo to seven-year imprisonment. A fine of Rs 35,000 each was also imposed on them under different sections of the IT Act. Kochi, June 21, Thu Jun 22 2006

    • @Aazadimalayalam
      @Aazadimalayalam  Před rokem

      If you search in Google who is Rahul Gandhi, you will get the answer, ex MP first person got maximum punishment in a defamation case etc. 🤣

  • @binupraisethelordanuja7984

    Praise God

  • @sarammajoseph8388
    @sarammajoseph8388 Před rokem +3

    Thank you Pastor for the explanations. My Lord Jesus is uncomparable with anybody in the world.

  • @babuthomaskk6067
    @babuthomaskk6067 Před rokem +13

    ഈ പുസ്തകം അല്ല
    ഋഗ്വേദം നേരിട്ട് വായിക്കുക

    • @Aazadimalayalam
      @Aazadimalayalam  Před 27 dny

      @@babuthomaskk6067 അതാ പ്രശ്നം ഋഗ്വേദത്തിൽ യേശുവില്ല. പ്രജാപതി ഉണ്ട്, ആ പ്രജാപതി യേശുവല്ല

    • @babuthomaskk6067
      @babuthomaskk6067 Před 26 dny

      @@Aazadimalayalam അതെങ്ങനെയാണ് മോശയുടെ കാലത്ത് വഴിപിരിഞ്ഞവർ
      യേശുവിനെ കാണുന്നത്
      ഇനി പ്രവചനപരമായി
      പ്രജാപതി യാഗം
      യേശുവിനെ ആണോ വിവക്ഷിക്കുന്നത് എന്ന് എനിക്കറിയില്ല
      ഋഗ്വേദഭാഷാഭാഷ്യം
      എന്ന ഗ്രന്ഥം കിട്ടിയാൽ
      വായിച്ചിട്ട് അതിലെ വിശകലനം ശരിയാണെന്ന് എനിക്ക് ബോധ്യപ്പെട്ടാൽ
      ഞാൻ അത് പറയാം
      വെറും വാക്കിന് ഞാനില്ല

    • @Aazadimalayalam
      @Aazadimalayalam  Před 26 dny

      @@babuthomaskk6067 archive.org/details/RigvedasamhithaVallatholVol1/page/n43/mode/2up?view=theater
      ithu vallatholinte rigvedasamhitha onlinyai vaikkam

    • @babuthomaskk6067
      @babuthomaskk6067 Před 26 dny

      ​@@Aazadimalayalam
      നാം ദൈവത്തെ തിരിച്ചറിയുക
      ലോകം മുഴുവൻ ആയിരക്കണക്കിന് ദേവീ ദേവന്മാരെ ആരാധിക്കുന്നുണ്ടായിരുന്നു അതിൽ ഒരുപാട് ദേവീദേവന്മാരുടെ ആരാധന ലോകത്തുനിന്നും അപ്രത്യക്ഷമായി
      ബൈബിളിൽ തന്നെ അത്തരം ധാരാളം ദേവീദേവന്മാരുടെ പ്രതിമകൾ സോളമന് സമ്മാനമായി ലഭിച്ചതായി കാണാം
      നാം ദൈവത്തെ അറിഞ്ഞ് ആരാധിക്കുക
      യേശു ദൈവത്തിന്റെ വചനവും രക്ഷാകരഭാവവുമാണ്
      പരിശുദ്ധാത്മാവ്
      ദൈവത്തിന്റെ അനുഗ്രഹഭാവവുമാണ്
      അബ്രാഹത്തിന്റെ മോശയുടെ മുന്നിൽ വെളിപ്പെട്ട യാഹ്വേ ഇങ്ങനെ പറയുന്നു ഞാൻ ഞാനാകുന്നു എന്റെ നാമം യാഹ്വേ എന്നാകുന്നു
      ഈ ദൈവം അബ്രാഹത്തോട് നൽകിയ വാഗ്ദാനം നിന്റെ സന്തതികളിലൂടെ ഞാൻ ലോകത്തെ അനുഗ്രഹിക്കും എന്നതാണ്
      യഹൂദ ശാസ്ത്രജ്ഞരും കണ്ടുപിടുത്തങ്ങളും
      അത് ശരി വയ്ക്കുന്നു
      മോശയ്ക്ക് ദൈവം ആകെ നൽകിയത് പത്ത് കല്പനകൾ മാത്രമാണ് മോശ പത്ത് കല്പനകളുമായി വന്നപ്പോൾ കാണുന്നത് കാളക്കുട്ടിയെ ഉണ്ടാക്കി ആരാധന നടത്തുന്ന ഒരു വിഭാഗം യഹൂദരെയാണ്
      മോശ അവരെ തല്ലിയോടിച്ചു അവർ സഞ്ചരിച്ച് എത്തിയ ഇടത്തും കാളക്കുട്ടി ആരാധനയും യഹൂദന്റെ പശുബലിയും തുടർന്നു ബുദ്ധന് ശേഷം അവർ വെജിറ്റേറിയൻ ആയി മാറി പശുബലിയും സിമ്പോളിക് ആക്കുകയും ചെയ്തു ഇങ്ങനെയൊക്കെ ആണെങ്കിലും അവരുടെ പൂർവ്വിക വിശ്വാസം അവരിൽ നിലനിന്നു അതിനാലാണ് തോറയിലെ ദൈവമായ യാഹ്വേ ഋഗ്വേദത്തിൽ ഒളിഞ്ഞിരിക്കുന്നത്
      ഇനി യേശുവിലേക്ക് വരാം
      ഇസ്രയേലിന് ദൈവം സ്വയം വെളിപ്പെട്ടപ്പോൾ
      ഭാരതം മഹർഷിമാർ ദൈവത്തെ അന്വേഷിച്ച് മഹാതപസ്സുകൾ അനുഷ്ഠിക്കുകയായിരുന്നു
      പരബ്രഹ്മം എന്ന നാമത്തോടെ മഹർഷിമാർ ദൈവത്തെ തേടിയപ്പോൾ
      പരബ്രഹ്മ താപസിയായ ശ്രീരാമ കൃഷ്ണ പരമഹംസർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഉത്ഥാനരൂപനായ യേശുമിശിഹാ
      ഹിമാലയത്തിലെ സന്യാസിമാർ ക്ക്
      അന്നുമിന്നും പ്രത്യക്ഷനാകുന്നതും
      യേശു മിശിഹാ
      പ്രജാപതി
      ആണോ അല്ലയോ
      എന്നത്
      ലോകത്തിന്റെ പ്രകാശമായ
      യേശു മിശിഹാ
      അടയാളപ്പെടുത്തേണ്ട കാര്യമില്ല

  • @baburajan1844
    @baburajan1844 Před rokem +2

    If possible, give the address of the bookstore from which we can purchase the said two books by the said TS Balan sir.

    • @jishajacob8913
      @jishajacob8913 Před rokem

      Kindly check the link to see the book stores. You can buy these books online too from few shops.
      www.google.com/search?q=Book+stores+in+Kerala+from+where+we+can+purchase+books+of+Late+Mr.+T+S+Balan+%3F&client=ms-android-samsung-ga-rev1&biw=412&bih=782&ei=kIpxZPb8H4KVseMPp6mQmAw&oq=Book+stores+in+Kerala+from+where+we+can+purchase+books+of+Late+Mr.+T+S+Balan+%3F&gs_lcp=ChNtb2JpbGUtZ3dzLXdpei1zZXJwEAMyBAgeEAo6CggAEEcQ1gQQsAM6CggAEAMQjwEQ6gI6CgguEAMQjwEQ6gI6CAguEIoFEJECOggIABCKBRCRAjoLCC4QgwEQsQMQgAQ6CwgAEIAEELEDEIMBOgsILhCABBCxAxCDAToHCAAQigUQQzoLCC4QigUQ1AIQkQI6CAgAEIAEELEDOg4IABCABBCxAxCDARDJAzoOCAAQgAQQsQMQgwEQkgM6CAgAEIAEEJIDOg0IABCKBRCxAxCDARBDOgUIABCABDoICAAQgAQQyQM6CAgAEIoFEJIDOgcIABCABBAKOgcILhCKBRBDOgsIABCABBCxAxDJAzoGCAAQFhAeOgUIABCiBDoFCCEQoAE6CAghEBYQHhAdOg0IIRAWEB4QDxDxBBAdOgcIIRCgARAKOgQIIRAVSgQIQRgAUOI6WKPzA2C4_gNoCXABeACAAbkCiAGde5IBCTAuNjIuMTguMpgBAKABAbABD8ABAcgBCA&sclient=mobile-gws-wiz-serp&bshm=nce/2#trex=m_dg:1,m_r:1,m_t:gwp,rc_q:Book%2520stores%2520in%2520Kerala%2520from%2520where%2520we%2520can%2520purchase%2520books%2520of%2520Late%2520Mr.%2520T%2520S%2520Balan%2520%253F,rc_ui:10,ru_gwp:0%252C6,ru_q:Book%2520stores%2520in%2520Kerala%2520from%2520where%2520we%2520can%2520purchase%2520books%2520of%2520Late%2520Mr.%2520T%2520S%2520Balan%2520%253F,trex_id:querwf

  • @somanmangalackal5725
    @somanmangalackal5725 Před rokem +4

    താൻ വല്ലതും അറിയുന്നു എന്നു തോന്നുന്നു എങ്കിൽ യേശുവിനെ അറിയേണ്ടത് പോലെ ഇന്നുവരെയും ഒന്നും അറിഞ്ഞിട്ടില്ല Holiy Bible 🌹

  • @thulasidharan5337
    @thulasidharan5337 Před rokem +2

    മോശെ തുടങ്ങി സകല പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്ക് വ്യാഖ്യാനിച്ചു കൊടുത്തു(luke 24:27) ഹല്ലേലുയ സ്തോത്രം ആമേൻ തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.( john 8:31,32,33) കർത്താവു് പ്രിയ ദൈവദാസനെ കുടുംബമായി അനുഗ്രഹിക്കട്ടെ ആമേൻ❤

  • @harikumar5480
    @harikumar5480 Před rokem +11

    വിഷമിപ്പിക്കാനല്ല... പൂർണ്ണ ബഹുമാനത്തോടെ പറയട്ടെ... എങ്ങിനെയും ഒരാളെ ദൈവ രാജ്യത്തിൽ കടക്കാൻ അനുവദിക്കുക...

    • @ajhjgs8186
      @ajhjgs8186 Před rokem

      നിങ്ങൾ പറയുന്ന ആശയം ശുദ്ധ ഭോഷ്ക്കാണ് സഹോദരാ.....!?

    • @sabukonodiyel77
      @sabukonodiyel77 Před rokem +2

      @@ajhjgs8186 പൗലോസ് ഇതു പോലെ ഒരു ശുദ്ധ അസംബന്ധം പറഞ്ഞു അപ്പോസ്തല പ്രവർത്തിയിൽ, അ രപയോഗ കു ന്നിലെ പ്രസംഗം

    • @anilalbert902
      @anilalbert902 Před rokem

      ആയിരക്കണക്കിനാളുകൾ പ്രജാപതി യേശുവാണ് എന്നു വിശ്വസിച്ച് ക്രിസ്ത്യാനി ആയിട്ടുണ്ട് അത് ഒരു നല്ല കാര്യമാണ് പാസ്റ്റർ ഇൽ നിന്നും ഞാൻ ഇങ്ങനെ പ്രതീക്ഷിച്ചില്ല ഏതെങ്കിലും വഴിയിൽ കൂടി ജനങ്ങൾ ദൈവത്തെ അറിയട്ടെ

    • @varghese3
      @varghese3 Před rokem +1

      Sathya suvisesham parayuka... Athinu Bible mathi... No other books required...

  • @rajuthomas7471
    @rajuthomas7471 Před rokem +7

    ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് പൌരസ്ത്യ ദേശത്തുനിന്ന് വന്ന വിഞ്ജാനികൾ എങ്ങനെ അറിഞ്ഞു? പാസ്റ്റർക്കു വിശദീകരിക്കാമോ?
    മനുഷ്യനെ ദൈവം സ്നേഹിക്കുന്നുണ്ടെങ്കിൽ ( ദൈവത്തിന്റെ മക്കളാണെങ്കിൽ )എല്ലാ മനുഷ്യർക്കും ദൈവത്തിലേക്കുള്ള മാർഗങ്ങൾ ദൈവം വെളിപ്പെടുത്തിയിട്ടുണ്ടാകും. രക്ഷകനെക്കുറിച്ചും. ശ്രീരാമകൃഷ്ണ പരമഹംസർക്കു ക്രിസ്തു ദർശനം ഉണ്ടായി.അദ്ദേഹത്തിന്റെ വിശദികരണം അനുസരിച്ചു അത് യേശു ആണെന്ന് ശിഷ്യന്മാർ പറഞ്ഞു. ഒരു ചിത്രവും കാണിച്ചു. അദ്ദേഹം താൻ കണ്ട ദർശനത്തിലെ രൂപം ഇതുപോലെ ആണെങ്കിലും മൂക്കു അല്പം വളഞ്ഞതായിരുന്നു എന്നു പറഞ്ഞു. ടൂറിനിലെ തിരുക്കച്ചയിൽ നിന്നും ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചു രേഖപ്പെടുത്തിയ ചിത്രത്തിൽ മൂക്കു അല്പം വളഞ്ഞതാണ്. അതിന്റെ വെളിച്ചത്തിൽ യേശുവിന്റെ അടക്കം ചെയ്ത അവസ്ഥയിലുള്ള ഒരു രൂപം പ്രശസ്തനായ ഒരു ശില്പി മെഴുക്കിൽ ഈ അടുത്ത കാലത്ത് ഉണ്ടാക്കി.ബൈബിൾ വായിക്കാത്ത പലർക്കും ക്രിസ്തു ദർശനം ഉണ്ടായിട്ടുണ്ട്.
    പൗലോസ്‌പോലും ആതൻസിലെ അജ്ഞാത ദേവനെ ചൂണ്ടികാട്ടി ക്രിസ്തുവിനെപ്പറ്റി പ്രസംഗിച്ചു.

    • @Aazadimalayalam
      @Aazadimalayalam  Před rokem

      നിശ്ചയമായിട്ടും വിശദീകരിക്കാം, ഒരു വീഡിയോ ചെയ്യാം

  • @benjaminjarowski981
    @benjaminjarowski981 Před rokem +2

    The signs for prajapathy and Christ was the same.1st poor birth,virgin birth,crusefied death and the resurrection . Thanks

  • @robertp4339
    @robertp4339 Před rokem +2

    വേദങ്ങളിൽ പറയുന്ന പ്രജാപതി പിന്നെ ആരാണ്, സഹോദര

    • @Aazadimalayalam
      @Aazadimalayalam  Před rokem

      യേശുവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ഹൈന്ദവ ദേവൻ

  • @harikumar5480
    @harikumar5480 Před rokem +2

    ദൈവം യാക്കോബിനു മാത്രമാണ് വെളിപ്പാട് കൊടുക്കുന്നത് എങ്കിൽ, നമ്മളോട് ആരാണ് സംസാരിക്കുന്നതു...John 14:16
    [16]എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
    And I will pray the Father, and he shall give you another Comforter, that he may abide with you for ever;..... He(GOD) may abide in us...Abide is the higher condition than speaking... 🥰🥰

  • @georgechackotheveruvelil8135

    You must understand that books written by writers who are thinkers not reality. Reality comes from enlightenment of spirit through prayer fasting and meditation. That is balancing the body, spirit and mind to equilibrium.

  • @binurathish240
    @binurathish240 Před 8 měsíci

    Lucky are those who understand and love jesus

  • @palackaljacob718
    @palackaljacob718 Před rokem +1

    What are the contradictions ? To know that we have to buy the book rather its easy to mention on the spot.

  • @chandrababukuttappan2782

    Chrsit needs no support from vedas. He is one and only

  • @rosilypaul9772
    @rosilypaul9772 Před rokem +2

    എങ്ങനെ ചിരിക്കാതിരിക്കും

  • @lijogeorge5846
    @lijogeorge5846 Před 3 měsíci

    വ്യത്യസ്തനാമൊരു ബാലന്റെ പാസ്റ്ററെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല...

  • @abbeeapen4162
    @abbeeapen4162 Před rokem +2

    Sir
    Have u studied Sanskrit?

  • @LuisLuis-oo7rf
    @LuisLuis-oo7rf Před rokem +3

    ഈ വേട്ടാവളിയൻ എന്താണ് പറയുന്നത് മെശയ്യ . 34.16

  • @minithomas5015
    @minithomas5015 Před rokem +1

    Thank you Pastor!

  • @leelamartin6062
    @leelamartin6062 Před rokem

    Ningal vaayicha bookskalude name parayade karyam Parjanju theerkku.

  • @abrahamt.c6018
    @abrahamt.c6018 Před rokem +5

    The question whether Jesus is mentioned in vedas is not an issue for christians. When somebody says that jJesus is mentioned , it is a matter of curiosity only. As Mr Aravindakha menon said that the name of Jesus was mentioned in rigveda, this should have been explained after reading veda instead of refering some other books

    • @vijayselvanose7321
      @vijayselvanose7321 Před rokem

      While he has bribed by some parties how he can explain. Let him go to hell .

    • @Aazadimalayalam
      @Aazadimalayalam  Před rokem

      have you read vedas? If the name of Jesus is mentioned in any vedas give the referance. there is no such mentions in any vedas.

  • @sureshvt7693
    @sureshvt7693 Před rokem +1

    Prajapathy christ alla ennu ideham viswasikkunnu.ath theliyikkan angane ezhuthiya book vangi vayichittu parayunnu.
    Vedangal vachu ghandikkoo.

  • @ipsbilha
    @ipsbilha Před 5 měsíci +1

    ബാലൻ സാറിനെ മഹാനാക്കാൻ ശ്രമിക്കരുത് .. സഹോദര

  • @jacobthomas3180
    @jacobthomas3180 Před 5 měsíci

    Nizhalum,porulum,of Bible study,thankal,angee karikunundo?

  • @shyjapt4250
    @shyjapt4250 Před 3 měsíci

    പാസ്റ്റർ, ജനങ്ങളെ തെറ്റായ വഴിയിലേക്കു നയിക്കുന്നൂ😢😢😢😢

  • @thomaskm6186
    @thomaskm6186 Před rokem +1

    I don't know whether any one has clear or correct understanding of Jesus Christ.
    Do you think ordinary people have time for a detailed study of Bible or Hindu or Muslim literature
    It appears that no one has clear understanding
    Preachers change their preaching
    Finding fault with other denominations is the main business .

  • @missionwithvision38
    @missionwithvision38 Před rokem +1

    Well said sir. When light comes darkness will flew away

  • @arn8147
    @arn8147 Před rokem +3

    ഹൈന്ദവ വേദങ്ങൾ എന്ന പുസ്തകങ്ങൾ ഉണ്ടോ?. വേദങ്ങൾ എന്ന് പേരിട്ട് വിളിക്കുന്ന പുസ്തകങ്ങൾ ഉണ്ട്. വേദങ്ങൾ - യഥാർത്ഥത്തിൽ അങ്ങിനെയുണ്ടെങ്കിൽ - അത് എഴുതപ്പെട്ടിട്ടുണ്ടെങ്കിൽ റ ?, ആ പറയടുന്ന കാലത്ത് ഹൈന്ദവ എന്ന് ഒരു സങ്കൽപം പോലുമില്ലല്ലോ?. പ്രിയ ആസാദി. ങ്ങൾക്കാരെക്കൊണ്ട് ചില പുസ്തകങ്ങൾ വാങ്ങിപ്പിക്കാനുള്ള പരിപാടിയാണ് അല്ലേ?.

  • @holybookministry7589
    @holybookministry7589 Před rokem +5

    പ്രജാപതി ക്രിസ്തുവാണ് എന്നതിന് യാതൊരു തെളിവും ഋഗ്വേദത്തിൽ ഇല്ല. 11 ജാതീയ ദേവന്മാരിൽ ഒരുവനും ലൈഗിക അരാജകത്വത്തിന് അടിമയും ആയാണ് ഋഗ്വേദം പ്രജാപതിയെ അവതരിപ്പിക്കുന്നത്. അതിന്റെ വ്യക്തമായ തെളിവുകളുമായി പനക്കൽ അച്ഛനെയും അരവിന്ദാക്ഷമേനോനെയും കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തുവാനായി ഋഗ്വേദവും കൊണ്ട് ഞാൻ ഡിസൈനിൽ ചെന്നു എങ്കിലും ആ കാര്യം സംസാരിക്കുവാനോ ചർച്ച ചെയ്യുവാനോ അവർ എനിക്ക് അവസരം തന്നില്ല.

    • @mohananag7706
      @mohananag7706 Před rokem +1

      പ്രജാപതി എന്ന വാക്കിന്റെ അർത്ഥമെങ്കിലും മനസ്സിലാക്കിയിട്ട് പ്രജാപതിയെ വിമർശിയ്ക്ക് അല്ലാതെ ദൈവകച്ചവടക്കാരുടെതന്ത്രം പ്രയോഗിക്കരുത് ഓ അതിന് നിങ്ങളും ഒരു കച്ചവടക്കാരനാണല്ലൊ

    • @amminikutty9857
      @amminikutty9857 Před rokem +1

      പ്രജാപതി ആരാണെന്നു ഋഗ്വേദം സൂഷ്മ്മമായി സേർച്ച്‌ ചെയ്യൂ പ്രജാപതി എന്നത് പ്രാപഞ്ചിക സൃഷ്ട്ടി ദേവതയെ കുറിച്ചാണ് വേദങ്ങളിൽ പറയുന്നത് ആരാണ് വേദത്തിൽ പറയുന്ന പ്രജാപതി എങ്ങനെയാണു പ്രജാപതി ഉണ്ടായത് ഇതും വേദങ്ങളിൽ തന്നെയുണ്ട് ആരും ഉണ്ടാക്കിയതോ , അല്ലങ്കിൽ ഒരാളോ ഒന്നുമല്ല ഇത് ഒരു എന്നർജിക്കൽ ആയുള്ളൂ പ്രോസസ് ആണ് ഇത് സ്വയംഭൂ ആണ് സൃഷ്ട്ടിയുടെ മൂലകരണവും ഇതാണ് എന്നാണ് വേദങ്ങളിൽ ഉള്ളത് വായിച്ചു നോക്കു ഋഗ്, യാജൂർ വേദങ്ങളിൽ സൂക്തങ്ങളിൽ ഉണ്ട് ഇതിന് രൂപവുമില്ല യാജൂർ വേദത്തിൽ അനേകം സൂഷ്മങ്ങൾ ആയുള്ളൂ കണികകൾ ആയുള്ളൂ ഒരു ശക്തി വലയമായുള്ള പ്രോസസ് ആണ് ഇത് ഇതിനെ ടോട്ടലി വേദത്തിൽ ഒറ്റ വാക്യത്തിൽ സംസ്‌കൃത വേഡ്സിൽ പ്രജാപതീർ എന്ന വാക്യമാണ് ഉപയോഗിക്കുന്നത് : അതിൽ ഒരുവാക്യം ഇങ്ങനാണ് പ്രജാപതീർ വിശ്വകർമ്മ മനോ ഗന്ധർവ്വ തസ്യ എന്നാണ് പ്രതിപാതിച്ചിരിക്കുന്നത് ഇതിൽ വേദങ്ങളിൽ വിശ്വകർമ്മവിനെയാണ് പ്രജാപതി എന്ന് വിളിക്കുന്നത് പിന്നെ ഇന്ദ്രദേവനെയും പ്രജാപതി എന്നും എഴുതിയിട്ടുണ്ട് അത് ഇന്ദ്ര പ്രജാപതി എന്നാണ് ഇന്ദ്രൻ എന്നാൽ ഐന്ദ്രിക മായ മായ ശക്തിയാണ് ഇന്ദ്രൻ എന്ന പ്രജാപതി വേദം വായിച്ചവർക്കു മനസിലാകും ,,,,,,,,, arun

    • @ejjose2037
      @ejjose2037 Před rokem +1

      നിങ്ങൾ പറയുന്നത് തികച്ചും ശരിയാണ് .അരവിന്ദാക്ഷമേനോൻ പറയുന്നത് കേട്ട് ആശ്ചര്യപ്പെടുകയും ഉറപ്പു വരുത്തുന്നതിനായി 8000 പേജുകളും 8 ബുക്കുകളുമുള്ള ഋഗ്വേദം വാങ്ങിക്കുകയും വായിക്കുകയും ചെയ്തു .അപ്പോഴാണ് മേനോനെപ്പോലെയുള്ളവരുടെ തട്ടിപ്പുകൾ മനസ്സിലായത് .
      ക്രിസ്തുവിനെ ബോദ്ധ്യം വരാൻ ഇനിയും തെളിവുകൾ തേടി നടക്കേണ്ടതുണ്ടോ ? വളരെ നന്ദി.

  • @inasumv4195
    @inasumv4195 Před rokem +3

    JESUS=JESUS

  • @householdoffaith2400
    @householdoffaith2400 Před rokem

    Thanks for the teaching

  • @pratheepalexander6462

    Did the word brahmin come from Abraham

  • @varghesemathilkuzhiyil533

    Paster please, please, please
    Read the act of apostles vol 17 words 22 and 23

  • @joy-ld5so
    @joy-ld5so Před rokem

    4 The Nephilim[2] were on the earth in those days, and also afterwards, when the sons of God came in to the daughters of man and they bore children to them. These were the mighty men who were of old, the men of renown.(Genesis 6:5 )

  • @murukanvettiyatil2027
    @murukanvettiyatil2027 Před 7 měsíci

    പ്രജാപതി Sreekrishnan തന്നെ
    യേശു നല്ലൊരു മനുഷൻ ദൈവപുത്രൻ

  • @jeenmicchael5682
    @jeenmicchael5682 Před měsícem

    Have you read the book Prajapathiyum kristhuvum?
    Just dial me.

  • @sijojohn3491
    @sijojohn3491 Před rokem +2

    നിങ്ങളുടെ അവതരണം remarkable. പക്ഷെ അരവിനധാക്ഷമേനൊന്നും ബാലൻ സർ ഉള്ള ടൈമിൽ ചർച്ച ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.

    • @Aazadimalayalam
      @Aazadimalayalam  Před rokem

      കഴിഞ്ഞ 25 വർഷം മേനോൻ പ്രസംഗിക്കാതെ മാറ്റി വെച്ച ഈ വിഷയം മേനോന്റെ മരണ ശേഷം ആരാണ് ആ പഴയ വീഡിയോ പ്രചരിപ്പിച്ചത്?

    • @Annwithnature
      @Annwithnature Před měsícem

      @@Aazadimalayalam താങ്കൾ തന്നെ പറയുന്നു, ഇത് ചെയ്യണമെന്ന് കരുതി പക്ഷെ മാറ്റിവച്ച വിഷയമാണ്, ഇപ്പോൾ അവരുടെ മരണം അറിഞ്ഞപ്പോൾ ചെയ്യുകയാണെന്ന്. എന്തുകൊണ്ട് അവർ മരിക്കുന്നതുവരെ ഒന്നും മിണ്ടിയില്ല??

  • @chandrababukuttappan2782

    Thanks brother. Good work

  • @GURDIANS_OF_GOD
    @GURDIANS_OF_GOD Před 8 měsíci

    🕉️🕉️🕉️

  • @bezalelshajubezalel9544
    @bezalelshajubezalel9544 Před rokem +1

    Pastor, about Jesus if there is available in chronicles of samuel the seer, chronicles of nathan the prophet, chronicles of Gad the seer.

  • @binumon1382
    @binumon1382 Před rokem

    Study more br...godbless

  • @edwinsmedia6548
    @edwinsmedia6548 Před 7 měsíci +1

    പ്രിയ സഹോദരാ ഈ പറയുന്ന ഋഗ്വേദം ഞാൻ വായിച്ചത് ആണ്. അതിലെ പുരുഷസൂക്തം എന്ന ഭാഗം താങ്കൾ ഒന്ന് വായിക്കുന്നത് നല്ലത് ആണ്..1998 ൽ തിരുവനന്തപുരം സ്വാതി തിരുനാൾ കോളേജ് ലൈബ്രറി യിൽ വച്ചാണ് വായിച്ചത്.. ഋഗ്വേദം 10 പാദം 10 ആം മണ്ഡലം വായിച്ചാൽ അതിലെ പ്രജാപതി എന്ന വ്യക്തി നമ്മുടെ യേശുക്രിസ്തു തന്നെ ആണ് എന്ന് മനസിലാക്കാം.

    • @Aazadimalayalam
      @Aazadimalayalam  Před 7 měsíci +1

      അവിടെ എന്താണ് വായിച്ചത് ഒന്ന് പറയാമോ?

    • @Midhunmohan316
      @Midhunmohan316 Před měsícem

      16:55
      ഈ ---- മോൻ പറയുന്നത് എല്ലാം കള്ളം ആണ്. നിങ്ങൾക്കും റിഗ് വേദം മലയാളത്തിൽ വായിക്കാം. ഉദാഹരണത്തിന് 10 ആം മണ്ഡലം 121 സൂക്തം 1 ആം മന്ത്രം .
      അത് ദൈവത്തിന്റെ ഉത്പതിയെ പറ്റി പ്രതിപാദിക്കുന്നു. അതിൽ പിതാവും പുത്രനും ഒന്നും ഇല്ല. Hiranya ഗർഭഹ എന്ന് പറഞ്ഞാൽ പ്രപജത്തിന്റെ ഗർഭ പാത്രത്തിൽ എന്നാണ് ഇവിടെ അർത്ഥം. പ്രപഞ്ചത്തിന്റ ഗർഭ പാത്രത്തിൽ ജനിച്ചപ്പോൾ തന്നെ എല്ലാ ജീവികളുടെയും നാഥൻ ആയി, ആകാശവും ഭൂമിയും സൃഷ്ടിച്ചു. ആ ശ്രെഷ്ട്ടനെ ഞങ്ങൾ ഹോമത്തിലൂടെ (ഹവിസ്റ്റ് ) പൂജിക്കും എന്നാണ് പറയുന്നത്.. അങ്ങനെ ഹോമത്തിലൂടെ പൂജിക്കുന്ന ഒരാൾ ആണോ നിങ്ങളുടെ യേശു..
      അറിവില്ലായ്മ ചൂഷണം ചെയ്തു ഒരോ നാറികൾ ഓരോന്ന് പറയുമ്പോൾ അത് കേട്ടു ഹല്ലേലുയ സ്തോത്രം പറയാൻ ചിലർ .. ഹിന്ദു സംസ്കാരത്തെ ആദ്യം പഠിക്കു.
      ഇവിടെ വന്നു comment ചെയ്തിരുന്ന സ്വന്തം മതത്തെ അറിയാത്ത ചെറ്റ ഹിന്ദുകളോട് : നിന്റെ മതം ആദ്യം എത്ര സുന്ദരം എന്ന് പഠിച്ചിട്ടു കണ്ട പുറം മിനുക്കിയ സാധനങ്ങളുടെ പുറകെ പോ . 🙏
      ഋഗ്വത്തിൽ ഇയാൾ പറഞ്ഞത് പോലെ ഒന്നും പറഞ്ഞിട്ടില്ല. അത് ഇന്ദ്രനെ ( ബ്രഹ്മം എന്ന അർത്ഥത്തിൽ ) അതിനെ പ്രകീർത്തിക്കാൻ ഉള്ളതും മന്ത്രങ്ങളുമാണ്.. മനുഷ്യനോ മനുഷ്യ പുത്രനോ ഒന്നുമായും അതിനു ബന്ധം ഇല്ല.
      ഈ മരപൊട്ടന്റെ വാക്ക് കേട്ടു ഗംഗയിൽ നിന്നും പൊട്ട കിണറ്റിൽ ചാടും പോലെ ആകും.
      ശശയമുള്ളവർക്ക് google ഇൽ rig വേദം കിട്ടും. വായിക്കാം

    • @JesnaJoseph143
      @JesnaJoseph143 Před měsícem

      Thanithi​@@Aazadimalayalamതാൻ ഇതൊന്നും വായിച്ചു നോക്ക്. യേശുവും പ്രജാ പതി യും ഒന്നാണ്. സ്റ്റുപ്പിഡ്, മറ്റുള്ളവരെ ഇടർച്ച ഉണ്ടാക്കുന്ന നിങ്ങൾക് നാശം.

  • @antonymaliakkel8266
    @antonymaliakkel8266 Před rokem

    Balan sir, bible manasilakiyittillayennannu thonnunnathu

  • @fr.varghesep.j.pathiyamool72

    Please also read books written by Koshy Abraham. More convincing that Purush Prajapathy in ancient Vedas is The Christ.

  • @varghesethomas4791
    @varghesethomas4791 Před rokem

    Thank you Pastor

  • @joypmmatthew9298
    @joypmmatthew9298 Před rokem

    Paul preached to Romans about unknown God....we preach to India

    • @Aazadimalayalam
      @Aazadimalayalam  Před rokem

      there is nothing wrong in preaching there is a God whom you do not know. But this is not case about prajapati, They say prajapati is Christ. It is absolutely incorrect

  • @binumon1382
    @binumon1382 Před rokem

    Yes. In veda.sand upanishathu...And. ..Prajaphathi..Hiranyagarfan garfan. Prajaphi...Parampuran. Etc.

  • @JayachandranJayachandran-iv1nq

    കൂട്ടുകാരാ... ക്രിസ്തു മതം. ഉണ്ടോ..? അറിവുകൾ പോരാ... താങ്കൾ ഇനിയും ഒരുപാട് പഠിക്കാൻ ഉണ്ട് 🙏

  • @leelamartin6062
    @leelamartin6062 Před rokem +1

    Then who is the real.Prajapathi. U also don't know I think

  • @anannyamathulyam5079
    @anannyamathulyam5079 Před rokem

    ഈ വിഷയത്തിൽ ഹൈന്ദവ പണ്ഡിതരുമായി ആരും ചർച്ചയ്ക്ക് തയ്യാറായില്ല, എങ്കിലും ചിലർ തെളിവ് സഹിതം ഇത് തെറ്റാണെന്ന് പറഞ്ഞിരുന്നു, സത്യം ഏവ ജയതേ

  • @Anonymous-io6dj
    @Anonymous-io6dj Před rokem

    All wise people have denounced your “Veda Pusthakam”.
    Bernard shaw stated that “Bible is the most dangerous book on earth, It must be kept under lock and key. Don’t let the children to reach with it”.

  • @JPs1234
    @JPs1234 Před rokem +1

    ഹിന്ദുക്കൾക്ക് യേശുവിനെ നന്നായി സ്വീകരിക്കാൻ കഴിയും. എന്നാൽ ക്രിസ്ത്യാനി വിട്ടു കൊടുക്കില്ല.
    നല്ല ഗുരു, ഗൈഡ്, അവതാരം...

    • @bskm5322
      @bskm5322 Před rokem

      Can you explain me in English

  • @danielgeorge1328
    @danielgeorge1328 Před rokem

    Thank you for your information 🙏 I was also confused as I heard his preaching recently. He was explaining clearly about vedas (born from virgin, hanging on a tree with nails, etc.) and saying Christ was revealed in vedas. Now I see he didn't tell the whole truth, but only half.

  • @binumon1382
    @binumon1382 Před rokem +1

    Pls pls. Balan. Is an international chrimianal. Not pr..God bles

  • @valsammachacko5162
    @valsammachacko5162 Před rokem

    Thank you Paster

  • @arn8147
    @arn8147 Před rokem

    ഓരോ പുത്തകങ്ങൾ I mean പുത്തകം വായിക്കുന്നതനുസരിച്ച് സ്വന്തം വിശ്വാസങ്ങളിൽ നിരന്തരം മാറ്റം വരുത്തുന്നങ്ങളാണെന്ന് മനസ്സിലാക്കാo. അതാണല്ലോ ഈ വേഷവിധാനങ്ങളിൽ ഒരിക്കുന്നത്.!!

  • @nice-worlds
    @nice-worlds Před rokem +3

    താങ്കളുടെ പുസ്തക പരിചയപ്പെടുത്തൽ കൊള്ളാം.വേദങ്ങളിൽ പറയുന്ന സാമ്യങ്ങൾ മതി.പൊരുത്തങ്ങൾ ഉണ്ടല്ലോ.പൊരുത്തക്കേടുകൾ മാനുഷികമായ കാര്യം.ഇസ്രയേൽ ജനതക്കു വെളിപ്പെടുത്തിയതു പോലെ നേരിട്ടല്ലല്ലോ വേദ രചയിതാവിനു വെളിപ്പെട്ടത്.തപസ്സിൽ നിന്നല്ലേ? അതു തന്നെ ധാരാളം.

  • @ashamarkes4900
    @ashamarkes4900 Před rokem +1

    പ്രജാപതി ക്രിസ്തു ആണ് എന്നുള്ള പ്രസംഗങ്ങൾ കേട്ടിട്ടുണ്ട് പക്ഷേ അല്ല എന്ന് തെളിയിക്കുന്ന വേദത്തിൽനിന്നുള്ള തെളിവുകൾ ഒന്ന് പറയാമോ ക

    • @amminikutty9857
      @amminikutty9857 Před rokem +2

      വേദങ്ങളിൽ പ്രജാപതി എന്ന് വിളിക്കുന്നത് വിശ്വകർമാവിനെ ആണ് :- ഇതിന്റ ചന്ദസ് തൃഷ്ട്ടിപ്പ് , ദേവത ഇങ്ങനെ ക്രമത്തിൽ ക്രമത്തിൽ വേദസൂക്തങ്ങളിൽ ഉണ്ട് : ഇതിൽ എഴുതിയിരിക്കുന്നെ ഇങ്ങനെയാണ് പ്രജാപതിർ വിശ്വകർമ്മ മനോ ഗന്ധർവ്വ തസ്യ എന്നാണ് ശ്രുതി വാക്യം ഇത് വിശ്വകർമാവിനെ ആണ് വേദങ്ങളിൽ പറയുന്ന പ്രജാപതി കൂടാതെ ഇന്ദ്രനെയും, പ്രജാപതി എന്ന് സൂക്തങ്ങളിൽ വിശദീകരിക്കുന്നു ഇന്ദ്ര പ്രജാപതി എന്നാണ് സൂക്തത്തിൽ ഈ ഇന്ദ്രൻ തന്നെയാണ് വിശ്വകർമ്മാവും , ബ്രഹ്മ്മവും, ബ്രഹ്മ്മാവും , എല്ലാം ഒന്നുതന്നെയാണ് എന്ന് യാജൂർ വേദത്തിൽ ലും ഉണ്ട് ബ്രഹ്മ്മാവും പ്രജാപതിയാണ് ,,,,,,,,, arun

    • @JesnaJoseph143
      @JesnaJoseph143 Před měsícem

      ​@@amminikutty9857റാഗ് വേദം 10ആം മണ്ഡലത്തിൽ വരാനിരിക്കുന്ന പ്രജാ പതി യെക്കുറിച്ച് പറയുന്നു. കന്യക യായ ലളിതംബികയിൽ നിന്നും പവിത്ര ആത്മനാൽ പിറക്കാനിരിക്കുന്ന, ലോക പാപ പരിഹാരമായി ബലിയായ് ത്തി രേണ്ട പ്രജാ പതി.

  • @Santhi123-gw6se
    @Santhi123-gw6se Před rokem +1

    Amen🙏

  • @arn8147
    @arn8147 Před rokem +2

    ബാലന്റെയും മേനോന്റെയും ഊരും പേരും എല്ലാം വെളികെട്ട ത്തിയിട്ട് സ്ഥാപിക്കാൻ ശ്രമിക്കുന്ന വിഷയത്തിന്റെ

  • @ganeshrajamonickam5042

    Today I just thought about share about Sadhu Chellappa he was explain about prajapathi paster Sadhu Chellappa he is well known all vedic knowledge as well

  • @varughesemg7547
    @varughesemg7547 Před rokem

    Mnts 24 .
    അഥേനയിൽ അറിയാതെ കണ്ട് അവനിലല്ലോ നാം ചരിക്കയും ഇരിക്കയും ചെയ്യുന്നതു് എന്നു പറഞ്ഞു്, ദൈവത്തിന്റെ സന്താനങ്ങൾ എന്നവകാശപ്പെട്ടു കൊണ്ട് , അഞ്ജാത ദേവനെ ആരാധിച്ചു കൊണ്ടിരുന്നവരൊട് പൗലോസ് പറഞ്ഞു നിങ്ങൾ അറിയാതെ ആരാധിക്കുന്നവനാണ് ഞാൻ പ്രസംഗിക്കുന്ന യേശു എന്ന്. അങ്ങനെയെങ്കിൽ സത്യ ദൈവത്തെക്കുറിച്ച് അവ്യക്തമോ അപൂർണമായതോ ആയ ഉൾകാഴ്ച മറ്റാർക്കും ലഭിച്ചിട്ടില്ല എന്ന് എങ്ങനെ പറയാൻ കഴിയും. ന്യായപ്രമാണമില്ലാത്ത ജാതി തങ്ങളുടെ പ്രവൃത്തിയിലൂടെ തങ്ങൾക്കു തന്നെ ന്യായപ്രമാണം ആയിത്തീരുമ്പോൾ മാത്രല്ലെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനെകർക്ക് ദൈവരാജ്യത്തിൽ പന്തിക്കിരിക്കാൻ സാദ്ധ്യമാകൂ, തെക്കെ രാജ്ഞിക്ക് ന്യായം വിധിക്കാനും.
    റോമാ ലേഖനം ആദ്യ ഭാഗം വായിച്ചു കേട്ടു. എന്നാൽ അന്ത്യ ഭാഗം അതിലും മഹത്തരമാണ്
    പ്രത്യേകിച്ചും റോമർ 3: 29,30,
    കൂടാതെ "അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല" എന്ന പ്രയോഗം കേവലം യഹൂദന്റെ ബോദ്ധ്യം മാത്രമല്ലെ ? ഏതാണ്ട് , പെന്തക്കോസ്തുകാരല്ലാത്തവരാരും രക്ഷിക്കപ്പെട്ടവരല്ല എന്നു പറയുന്നതു പോലെ .
    യോഹ: 1:11 & 12.

  • @shijon.v1084
    @shijon.v1084 Před rokem +1

    തർക്കിക്കേണ്ട കാര്യമെന്താ??
    ഋഗേദം ത്തിൻ്റെ മലയാള പരിഭാഷ കിട്ടാനുണ്ടല്ലോ അത് വാങ്ങി വായിച്ചാൽ പോരെ???

  • @joy-ld5so
    @joy-ld5so Před rokem +1

    അവിടുന്ന്‌ യാക്കോബിനു തന്റെ കല്‍പനയും
    ഇസ്രായേലിനു തന്റെ ചട്ടങ്ങളുംപ്രമാണങ്ങളും വെളിപ്പെടുത്തുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 147 : 19മറ്റൊരു ജനതയ്‌ക്കുവേണ്ടിയുംഅവിടുന്ന്‌ ഇങ്ങനെ ചെയ്‌തിട്ടില്ല; അവിടുത്തെ പ്രമാണങ്ങള്‍അവര്‍ക്ക്‌ അജ്‌ഞാതമാണ്‌;
    കര്‍ത്താവിനെ സ്‌തുതിക്കുവിന്‍.
    സങ്കീര്‍ത്തനങ്ങള്‍ 147 : 20

  • @anosegnanadasan10
    @anosegnanadasan10 Před rokem +4

    വാലും ഇല്ല തലയും ഇല്ല

    • @philipposejoseph3744
      @philipposejoseph3744 Před rokem

      This person is not saying anything clear only bringing confusion as usual by penthocosts. They have only the power of the word power in bible. They do not believe in the sancrity ( purity ) of Mary which even satan fear.

  • @sanjobaby
    @sanjobaby Před rokem

    Vedas are not from aryans.when did Aryans came in india. Sindhu nadhithada samskaram in India its long back.i have rigveda with me im not beleving in prajapathi.but explain this arya vedam word with indian history

  • @marysebastian1309
    @marysebastian1309 Před 27 dny

    Can't understand what is your intention behind your talk brother??? Who are you to interfere in people's freedom oof belief?

    • @Aazadimalayalam
      @Aazadimalayalam  Před 27 dny

      People have freedom to believe anything, so I took the freedom to say that there is no Jesus Christ in any book rather than bible. So I am using my right to say it is s falsehood, wrong doctrine

  • @JPs1234
    @JPs1234 Před rokem

    ഉള്ളിൽ ആത്മാഭിമാനം ഉണ്ടാക്കാൻ വേണ്ടി പറഞ്ഞു വരുന്നതാണ് ഇൻഡ്യയുടെ പല കഥകളും. 150 വർഷം മുൻപ് വരെ എന്തുണ്ടായിരുന്നു?

  • @arn8147
    @arn8147 Před rokem

    crest -ഉം വെളിപ്പെട്ടതിയിട്ട്, പറയാനും സ്ഥാപിക്കാനും വന്ന വിഷയത്തിന്റെ കാതലായ പോയന്റ് വായിക്കാതിരിക്കാൻ ശ്രമിക്കുക, നല്ല കാര്യം. നിങ്ങൾ ശരിക്കും ഉപദേശികൾ തന്നെ!!

  • @sabukonodiyel77
    @sabukonodiyel77 Před rokem +3

    തമസോമ ജ്യോതിർ ഗമയ, (ഇരുട്ടിൽ നിന്നും എന്നെ വെളിച്ചത്തിലേക്ക് നയിക്കേണമ ) യേശു പറഞ്ഞു ഞാൻ ലോകത്തിൻെറ വെളിച്ചം ആകുന്നു , ഈവിധത്തിൽ നമുക് സുവിശേഷം പറയാം ,കഴിഞ്ഞ ഞായറാഴ്ച ഞാൻ ഈ കാര്യം ആണ് പ്രസംഗിച്ചതു ഹിന്ദി കാരുടെ ചർച്ചാണ് അനേകം ഹിന്ദുക്കളേ അത് ചലിപ്പിച്ചു

    • @ajhjgs8186
      @ajhjgs8186 Před rokem +1

      സഹോദരാ ഒരു മനുഷ്യനും രക്ഷിക്കപ്പെട്ടില്ലെങ്കിലും സാരമില്ല... , ഒരിക്കലും വ്യാജം പറഞ്ഞുകൊണ്ട് ആരേയും രക്ഷിക്കപ്പെടുത്താൻ ശ്രമിക്കരുത്.........!?

    • @sabukonodiyel77
      @sabukonodiyel77 Před rokem +1

      @@ajhjgs8186 ,വ്യാജം പറഞ്ഞാൽ ആരും രക്ഷിക്കപ്പെടില്ല സഹോദര, സുവിശേഷം കേട്ടാലേ രക്ഷിക്കപ്പെടൂ, ദൈവൽമാവ് പ്രവർത്തികാതെ ആരും രക്ഷയിലേക്ക് വരില്ല, ബൈബിൾ വായിക്കൂ താങ്കൾ പറഞ്ഞത് വ്യാജം പറഞ്ഞു രക്ഷയിലേക്ക് കൊണ്ടുവരരുത് എന്നാണ്,

    • @shajisankar6755
      @shajisankar6755 Před rokem

      Crithu vinu sheshamulla cristanityude charithram padichu nokku kurishu yudhangalude kadha appol pinne athu thamasil ninnu athu vellichathilekku nayichu annanu parayunnathu manushyar.purogamichapol system changeaie athrathanne

  • @julijacob5440
    @julijacob5440 Před 8 měsíci +1

    സാത്താൻ പല രൂപത്തിലും അവസാന നിമിഷം വരും. ചങ്കൂറ്റമില്ലാത്ത പാസ്റ്റർ ർ ർ ർ.....

    • @Aazadimalayalam
      @Aazadimalayalam  Před 8 měsíci

      വളരെ ശരി തന്നെ ഇപ്പോൾ സാത്താൻ പ്രജാപതി യേശുവാണെന്ന് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു,

  • @johnsonmgeorge72
    @johnsonmgeorge72 Před rokem

    so the culprit is Aravidhaksha menon.

  • @arogyabinuselvam792
    @arogyabinuselvam792 Před rokem +4

    ഫിന്നി ആദ്യം യേശുവിനെ വിറ്റ് കാശ് ഉണ്ടാകുന്ന പെന്തകോസ്ത് ആൾക്കാരുണ്ട് അവരെ തിരുത്തു 😂😂😂😂

    • @delphygeorge7319
      @delphygeorge7319 Před rokem

      മാതാവിനേയു० ക്രിസ്തുവിനേയു० വിറ്റ് കാശുണ്ടാക്കുന്ന ഒരു സ്ഥല० ഞാൻ കണ്ടു, വേളാന്കണ്ണിയിൽ. 😅😅😅😅

  • @benjaminjarowski981
    @benjaminjarowski981 Před rokem +1

    Balan was jailed do u know that.he was a fraud, menon was right.prajapathy was Christ.Gods in other religion never resurrected.but prajapathy was resurrected.

  • @marykainz2047
    @marykainz2047 Před rokem +1

    Confusion സൃഷ്ടിക്കാതെ ,pentacosta അടിച്ചേല്പിക്കാന്‍ sremikathe.മറിയ കന്യക ആണെന്ന് പറഞത് കൊണ്ടാണോ??100 തിയറി കൊണ്ട് വന്നോളും.you are not sincerly speaking.who is Balan to say what

    • @Aazadimalayalam
      @Aazadimalayalam  Před rokem

      Mariya കന്യകയാണെന്നു ഏത് വേദത്തിൽ ആണ് പറഞ്ഞിരിക്കുന്നത് ? റഫറൻസ് പറഞ്ഞാൽ കൺഫ്യൂഷൻ തീരും.

  • @jovialjessop7709
    @jovialjessop7709 Před 10 měsíci +1

    Iyallkku malayalam thanne vayikkan ariyammonnu samshayama..pinnalle samskrithathile vedangal..😂😂

  • @joy-ld5so
    @joy-ld5so Před rokem

    മനുഷ്യര്‍ ഭൂമിയില്‍ പെരുകാന്‍ തുടങ്ങുകയും അവര്‍ക്കു പുത്രിമാര്‍ ജനിക്കുകയും ചെയ്‌തപ്പോള്‍ മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണ്‌ എന്നു കണ്ട്‌ ദൈവപുത്രന്‍ മാര്‍ തങ്ങള്‍ക്ക്‌ ഇഷ്‌ടപ്പെട്ടവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു.
    ഉല്‍പത്തി 6 : 1.
    6 : 2
    അപ്പോള്‍ ദൈവമായ കര്‍ത്താവു പറഞ്ഞു: എന്റെ ചൈതന്യം മനുഷ്യനില്‍ എന്നേക്കും നിലനില്‍ക്കുകയില്ല. അവന്‍ ജഡമാണ്‌. അവന്റെ ആയുസ്സ്‌ നൂറ്റിയിരുപതു വര്‍ഷമായിരിക്കും.
    ഉല്‍പത്തി 6 : 3

  • @rejipv2912
    @rejipv2912 Před rokem

    👨‍🎤

  • @roychakkuvarackal2557
    @roychakkuvarackal2557 Před rokem +3

    ഇത്രയും വലിച്ചുനീട്ടാതെ കാതലായ ഉള്ളടക്കം പറഞ്ഞാൽ നന്നായിരുന്നു

  • @jacoboommen5858
    @jacoboommen5858 Před rokem

    Samuel was another Saddam Hussain lived in BC

  • @user-we3wr7rg6b
    @user-we3wr7rg6b Před měsícem

    നിങ്ങൾ അരവിന്താക്ഷൻ ചാവാൻ നിന്നതെന്ത്യേ?

  • @rintoyohannan8042
    @rintoyohannan8042 Před měsícem

    ഓരു വിഡിയാണ് പാസറ്ററങ്കിൽ അയാളെ കാണാതെ പോകുക.

  • @shajisankar6755
    @shajisankar6755 Před rokem

    Prajapathiyude perum paraju vivramillatha kure hindukkale madhamatti bible dhyvam poornathayullathakunnu dhyvathinu thettu pattukayilla dhyvam aadhyvum avasanavum ariyunnu ethu thettu annuannu bible vayichal manasil aakum udhaharnam.pzhayaniyamathile nayaprmanam apurnamayathu.kondu puthiyaniyam erakendagathikedu dhyvathinudai Adam hauva avarude makkal parinayichu makkalundai athukodu randu jodi couple ne srushtichu mathruka kattiyilla adamine srushticha shesham avanu kootu venam anna bodham dyvathinu undakunnathu pine kaien abel vishayam sodhom gomera nohayude kalathe vellapokkam ethellam munparaja karyngalumai poruthapedunnilla pakaram oru manushynu pattunna thettukalum thiruthalum kanam 2pravasha bibil muzhuvan vayichu

  • @redros9224
    @redros9224 Před rokem

    പിന്നെ ഇ prejapathi ആരാണ്. അരവിന്ദഷൻ sir ന്റെ പ്രെസംഗം kette ക്രിസ്തുവിൽ ആയ ഒരുപാട് പേര് ഉണ്ട്. പക്ഷേ ഇ ബാലൻ sir ഞാൻ കേട്ടിട്ടുണ്ട്. പുള്ളി ഒരിക്കൽ പറയുന്നത് കേട്ടു TPM pasters കൾട്ട് കൾ ആണെന്നെ. എന്തുകൊണ്ട് പുള്ളി അങ്ങനെ കുറിപ്പറഞ്ഞു.

  • @babuthomaskk6067
    @babuthomaskk6067 Před rokem +1

    കാളക്കുട്ടിയെ ഉണ്ടാക്കിയ യഹൂദവിഭാഗം വഴിതെറ്റി സഞ്ചരിച്ച് വന്നവരല്ലേ പശുവിനെ മാതൃദേവ സ്ഥാനത്ത് കാണുന്നവർ
    യഹൂദർ യാഗം ചെയ്യേണ്ടവർ ഇവിടെ എത്തിയവരും യാഗം ചെയ്യുന്നവർ

  • @jovialjessop7709
    @jovialjessop7709 Před 10 měsíci

    Veruthe pusthakathinte puramchatta kandu karyangal vilayiruthunna thanne poleyullavar iniyumundo thante azadi groupil