ഇന്ന് കേരളത്തിൽ വെച്ച് BEST റിസൾട്ട്‌ കൊടുക്കുന്ന ക്ലിനിക് , Number 1 Dr, FREE അയി HT ചെയുന്നു ✌️

Sdílet
Vložit
  • čas přidán 9. 09. 2024
  • #HairTransplantSafariMalayalam#
    #Hairtransplantkerala#
    My contact number
    8590134469
    Available page
    Instagram, Facebook

Komentáře • 208

  • @villagesafari033
    @villagesafari033 Před 2 lety +11

    എല്ലാവരും പണം ഉണ്ടാക്കാൻ വേണ്ടിയൂറ്റ്യൂബിൽ എന്തെങ്കിലും ഒക്കെ വീടിയോ ചെയുന്നത് കണ്ടിട്ടുണ്ട് പക്ഷേ നിങ്ങൾ വെറെ ലെവൽ ആണ് കണ്ണില്ലാത്തവനെക്കണ്ണിന്റെ വില അറിയു എന്നു പറഞ്ഞ പോലെ ചെറു പ്രായത്തിൽത്തന്നെ മുടി പോയി വളരെ മാനസീക വിഷമം അനുഭവിക്കുന്നെ ആളുകൾക്ക് വളരെ ഉപകാരമാണ് നിങ്ങളുടെ വീടിയോകൾ, എനിക്കും സത്യേട്ടന്റെ വീടിയോ കണ്ടിട്ടാണ് ട്രാൻസ്‌ പ്ലാന്റ് ചെയ്യാൻ നുള്ള ദൈര്യം കിട്ടിയത് ഞാനും ചെട്ടൻ പറഞ്ഞു തന്ന ക്ലിനിക്കിൽ പോയാണ് ചെയ്തത് എനിക്ക് വളരെ നല്ല റിസൽറ്റാണ് ക്കിട്ടി കോണ്ടിരിക്കുന്നത് 4 മാസം ആയി ഞാൻ ചെയ്തിട്ട് നല്ല ഡേൻസിറ്റി യിൽ വരുന്നുണ്ട് മുടി, ഞാൻ വളരെ ഹാപ്പിയാണ്, ചെട്ടൻ ഇപ്പോർ ചെയ്ത ഈ വീടിയോ ഒരു പാട് പേർക്ക് ഉപകാരപെടും നിങ്ങൾ വീടിയോക്ക് റീച്ച് കൂട്ടുവാൻ വെണ്ടി അല്ല ഇടുന്നത് ഇതിന്റെ വിഷമം മനസിലാക്കി മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു നല്ല മനസ് ചെട്ടനുണ്ട്, അതിന് സത്യേട്ടന് ഒരു ബിഗ് സല്യൂട്ട്,

  • @shiyas9240
    @shiyas9240 Před 2 lety +6

    എന്നെപോലെ പാവപെട്ട ആളുകൾക്ക് ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ പറ്റാതെ ഉള്ള ആളുകൾക്ക് ഈ വീഡിയോ ഉപര്കാരപ്പെടും ഗോഡ് അനുഗ്രഹിക്കട്ടെ

  • @shahi9261
    @shahi9261 Před 2 lety +4

    Dr കു എല്ലാ നന്മകളും വരട്ടെ ❤❤👌👌

  • @ajeeshaju8938
    @ajeeshaju8938 Před rokem

    ചേട്ടാ ഞാൻ ഒരു ഡെലിവറി ബോയ് ആണ് എനിക്ക് ഇപ്പോ 27age ആയി ഞങ്ങളെ പോല്ലേ ഉള്ളവർക്കു ഇത് വലിയ ഒരു ഓഫർ ആണ് ബ്രോ thnxzz

  • @arunsurya2383
    @arunsurya2383 Před 2 lety +1

    എന്നെ പോലെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാൻ പാടു പെടുന്ന ചെറുപ്പക്കാർക്ക് ഈ ഒരു അവസരം ഫലപ്രദമാകട്ടെ..... 🙂🙏

  • @lightningblade4796
    @lightningblade4796 Před 2 lety +4

    So humble ❤️
    Great news sir.

  • @remeedpushkaranandan612
    @remeedpushkaranandan612 Před 2 lety +5

    Great Initiative... Hats off Bro 👏✌️

  • @sujithr2036
    @sujithr2036 Před 2 lety +2

    Satyetta grt job... Oralengilum bagyavn aavatte...

  • @evinansal6279
    @evinansal6279 Před 2 lety +2

    ഒരുപാട് സന്തോഷം ബ്രോ ❤👍

  • @kiranvijayan1986
    @kiranvijayan1986 Před 2 lety +3

    🙏🏻😍, ഒരു പാട് നന്ദി

  • @georgefernandez6937
    @georgefernandez6937 Před 2 lety +4

    വലിയ ഒരു കാര്യമാണ് ❤️😍

  • @rajanadukkathil2925
    @rajanadukkathil2925 Před 2 lety +2

    Great work..... May it reach the deserved person

  • @manafmannu6
    @manafmannu6 Před 2 lety

    IThu nalla therumanm

  • @nyc.kl17ss37
    @nyc.kl17ss37 Před 2 lety +1

    Hallo sr valare nalloru thirumanam 👍

  • @bineeshbineeshnk6372
    @bineeshbineeshnk6372 Před 2 lety +2

    Transplantinu ശേഷം Minoxidil ഉപയോഗിച്ചല്ലെ hair നിലനിർത്തുന്നത്

  • @rahulmohan999
    @rahulmohan999 Před 2 lety +4

    Good initiative 👏👏❤️❤️

  • @AbdulRahman-cq9ej
    @AbdulRahman-cq9ej Před 2 lety +2

    Sathyettan Poli positive vibe🥰

  • @nambuzz7382
    @nambuzz7382 Před 2 lety +2

    സത്യസന്ധമായ ഒരേ ഒര് ചാനൽ 😘
    സത്യം സത്യേട്ടൻ... 😘

    • @murshidp2534
      @murshidp2534 Před rokem +1

      ഒരു മയത്തിലൊക്ക്

  • @prashobmenon8656
    @prashobmenon8656 Před 2 lety +4

    Great work ❤

  • @anoopmohan5341
    @anoopmohan5341 Před 2 lety +6

    Njan dr Chacko cyriac vazhi kochyil aanu cheitatu, oru 40 percentage results kitty out of 100. Prp free undennu paranjirunnu, vilikkumbo mechine kedanu busy aanennu paranju ozhivaki

    • @entertainmentvibes8920
      @entertainmentvibes8920 Před 2 lety +1

      Which clinic u done please replay

    • @shijuvarghese3559
      @shijuvarghese3559 Před 2 lety +1

      Pakka udayipp anu....graft numbers cheating anu.....Njan cheat cheyyappettu.......result zero....

    • @anoopmohan5341
      @anoopmohan5341 Před 2 lety +1

      @@entertainmentvibes8920 Vitila junctionil

    • @anoopmohan5341
      @anoopmohan5341 Před 2 lety

      @@shijuvarghese3559 bro Sathyam ente donor areail ninnu koduthal roots eduttu ennittu waste aaki kalanju

    • @entertainmentvibes8920
      @entertainmentvibes8920 Před 2 lety

      @@shijuvarghese3559 were did u done please reply

  • @prasanthkumar9753
    @prasanthkumar9753 Před 2 lety +1

    Thank u chetta.... 🙏

  • @baluvish9074
    @baluvish9074 Před 2 lety +1

    Full support sathyettaa....❤️

  • @mpbshr
    @mpbshr Před 2 lety +1

    Thanks Bro
    Thanks for your kind information

  • @gfgamefringe6928
    @gfgamefringe6928 Před rokem

    Chetta .. god bless you ..

  • @shalushaji7089
    @shalushaji7089 Před 2 lety

    👍👍👍nice orupad pavangalku upakarapedum

  • @nishanthvmmonu1187
    @nishanthvmmonu1187 Před 2 lety

    ബ്രോ ഗൈനക്കോമാസ്റ്റിയ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ 🙏

  • @abinjose312
    @abinjose312 Před 2 lety +1

    Great brother ❤️❤️❤️

  • @nishmalku4897
    @nishmalku4897 Před 2 lety

    Eatta... Video kandu ennepole mudi orupadu poi purathirangan confidence polum ellatha suhurthukalkku upakaramavate e video.. Nale 28( 2/2/94)mathe vayasilekku kadakunna enne eppole aalukal mottathalayan eannum appappan ennok vilichu thudagi .joli delivery boy aanu wrk cheyyunath.,orupadu aagraham undu pazhayathupole thalaniraye mudivaraan oru pakshe angu paranjathupole ennekal paavapettavano enikko aa bhagyam undavate eannu prathyashikunnu 🙏

  • @ganeshmadathil5943
    @ganeshmadathil5943 Před 2 lety +1

    Super chetta

  • @akhilanlkmr3208
    @akhilanlkmr3208 Před 2 lety +1

    God bless you❤❤

  • @rahulrajendran1799
    @rahulrajendran1799 Před 2 lety +1

    Good information 👍

  • @navasffight3119
    @navasffight3119 Před 2 lety +1

    super 👏👏👏👏👏👏👏👍👍👍👍👍👍

  • @gafoorjunivlog8690
    @gafoorjunivlog8690 Před 2 lety +1

    Thank you useful video ✅️✅️

  • @fazfazable9684
    @fazfazable9684 Před 2 lety +1

    Sir ee neyo hair lotion ne patti enthann nighalude abiprayam

  • @shanshadchangampally251
    @shanshadchangampally251 Před 2 lety +1

    Good information!

  • @akhilesh2392
    @akhilesh2392 Před 2 lety

    Nigalude video s kaditu njan ippol HT cheyan theerumanichu

  • @aneesrahmanparoli4532
    @aneesrahmanparoli4532 Před 2 lety

    💯💯👍👍God bless

  • @sanilkumar3491
    @sanilkumar3491 Před 2 lety

    Adipolichetta aa dr nanmakal mathram varatte koodathe chettanum

  • @VinuNichoos
    @VinuNichoos Před 2 lety

    ThanQ sir

  • @Akhilbabuvlogs
    @Akhilbabuvlogs Před 2 lety +1

    Cheta enik 22 age but ente netti Keri kashandi avukayanu 😔kaliyakalum okke 😔kett maduthu pinne full tension

  • @shemeerka2112
    @shemeerka2112 Před 2 lety +1

    ആഗ്രഹം ഉണ്ട് 😊

  • @anandu2705
    @anandu2705 Před 2 lety +1

    Great👏👏👏👏👏👏👏👏👏👏👏👏

  • @milton324
    @milton324 Před 2 lety +3

    ഈ വിഡിയോ കണ്ടു കഴിയുമ്പോൾ നിങ്ങളുടെ കണ്ണ് നിറഞ്ഞവർ ഉണ്ടോ?...

  • @AthiraPradeep.
    @AthiraPradeep. Před 2 lety +2

    ഇന്നും ഫസ്റ്റ് ഞാൻ തന്നെയാണോ

  • @sajikumargp3055
    @sajikumargp3055 Před 2 lety

    ചേട്ടാ എനിക്ക് 26 വയസ്സ് ആയി എന്റെ മുടി എല്ലാം കൊഴിഞ്ഞ് പോയി കഷണ്ടി ആയി

  • @sahalmi3461
    @sahalmi3461 Před 2 lety

    Cheta doner area weekaanu pakaram beardilnninum set cheyyan patumo?

  • @_Anja570
    @_Anja570 Před 2 lety

    Good information

  • @hareeshharidasan7560
    @hareeshharidasan7560 Před 2 lety +1

    Super

  • @noushadp1797
    @noushadp1797 Před 2 lety

    Thanks bro

  • @snuvlogs
    @snuvlogs Před 2 lety

    Im ur subscriber😍

  • @robincherupuzha8549
    @robincherupuzha8549 Před 2 lety +1

    Enik age 24 adjst cheythanu mudi vekunath kore medcine cheythu. Tension karanm 12000 rs mudaki dr batrasil treatment cheyth patikapetu.fungal infection vallandan care cheythitum matam illa front area orupad poy. 18 ageil poy thudanguthanu😔

  • @abhilashasok2432
    @abhilashasok2432 Před 2 lety +1

    എന്നെകൂടി പരിഗണിക്കണേ സത്യേട്ടാ 🙏🙏

  • @nibaspk786
    @nibaspk786 Před 2 lety

    Thank you

  • @rafeequeammayath4532
    @rafeequeammayath4532 Před 2 lety +1

    നിങ്ങൾ ചെയ്തതിന്റെ ശേഷം നിങ്ങടെ മുടി പൊഴിയുന്നുണ്ടോ

  • @rajupadmanabhan1955
    @rajupadmanabhan1955 Před 2 lety

    Sathya Narayan chetta thanks God bless you

  • @shalushaji7089
    @shalushaji7089 Před 2 lety +1

    🔥🔥🔥❤️❤️❤️❤️

  • @akhilaravindhan3503
    @akhilaravindhan3503 Před rokem

    Chetta risalte undakumo l

  • @joshy4935
    @joshy4935 Před rokem

    Good 😍

  • @shahidharafeeq4285
    @shahidharafeeq4285 Před 2 lety

    Supper 👌🥰

  • @shyam4107
    @shyam4107 Před 2 lety +3

    Feb 10 nu ente friendnte transplantation und cochiyil same clinic

  • @manojsivadasan8667
    @manojsivadasan8667 Před 2 lety

    👍👍👏🏻👏🏻

  • @manojanand1882
    @manojanand1882 Před 2 lety

    Great

  • @manjishmanoharan4348
    @manjishmanoharan4348 Před 2 lety

    Broiii enik thalparyam und chetta pattumenkil help cheyyamoiiii
    Pg kazhinj nikkuva mudi oke poyondu oru jolik pokanum frndz nte mge nu pokanum madi anuuu
    Ippam ht cheyyan kooli pani nokkuva

  • @moosanc1663
    @moosanc1663 Před 2 lety

    Sir cheyyan agrahamund pakshe onnichu kodukan amount avilla manthly adavanengil pattum

  • @suhailrahman6470
    @suhailrahman6470 Před 2 lety

    👌👌🌹🌹

  • @jatheeshlallal6064
    @jatheeshlallal6064 Před 2 lety +1

    pls consider my application...

  • @rajeshkuttan1185
    @rajeshkuttan1185 Před 2 lety

    🙏🙏😍😍

  • @TheRkrishna
    @TheRkrishna Před 2 lety

    Hearfully

  • @abip4827
    @abip4827 Před 2 lety

    Hai.

  • @hashimshehas1329
    @hashimshehas1329 Před 2 lety

    👍👍👍👍

  • @vinods4084
    @vinods4084 Před 2 lety

    💞

  • @shanavasnavas1716
    @shanavasnavas1716 Před 2 lety

    Good

  • @khaderpunnakodan2190
    @khaderpunnakodan2190 Před 2 lety

    Eanikum nalla aageraham unde onne sariyaake tarumo. Dayave cahide pelees🙏🙏🙏🙏🙏🙏

  • @shariknv2641
    @shariknv2641 Před 2 lety +1

    Enikkokke kitto🥺🥺🥺

  • @subinkumar7592
    @subinkumar7592 Před 2 lety

    🥰

  • @ndevkannur6318
    @ndevkannur6318 Před 2 lety

    👍🏻🙏🙏🙏

  • @salimkollam9174
    @salimkollam9174 Před 2 lety

    Good post

  • @bagish555
    @bagish555 Před 2 lety

    👏👏👏

  • @sanoopraju3387
    @sanoopraju3387 Před 2 lety

    Ningalk mudi kuravanallo ningal entha cheyathath 🤔

  • @AthiraPradeep.
    @AthiraPradeep. Před 2 lety +1

    Hiiiii

  • @aviyalsmedia212
    @aviyalsmedia212 Před 2 lety

    എങ്ങനെയാണ്

  • @jisbinjames0328
    @jisbinjames0328 Před 2 lety

    Chetta...chettan evideya kochil hair transplant cheithath..just name and no parayavo...anik onu cheyan ayyith ayirunu.anik just 24 age ollu

  • @thalamelamchannel3377
    @thalamelamchannel3377 Před 2 lety

    Sir ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്. എനിക്ക് താല്പര്യ ഉണ്ട് എന്റെ പേര് അജിത് കുമാർ എനിക്ക് കുറച്ച് കഷണ്ടി ആയിട്ടുണ്ട് ഞാൻ ഒരുപാട് ഓയിൽ ഉപയോഗിച്ചു ഫലമുണ്ടായില്ല ഇനി കാശ് മുടക്കാൻ എനിക്ക് പറ്റില്ല അതിനുള്ള സാമ്പത്തികം ഇല്ല. എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് കഷണ്ടി മാറാൻ. Sir എന്നെ സഹായിക്കണം പ്ലീസ്.........

  • @byjubaiju9137
    @byjubaiju9137 Před 2 lety

    💛💛💛

  • @AllinOne-fq3fy
    @AllinOne-fq3fy Před 2 lety +1

    Very weak donor area won’t give us a good result 😩

  • @aneesss3062
    @aneesss3062 Před 2 lety

    Cochin hair transplant perithalmanna (malappuram ) എന്താ അവസ്ഥ അറിയുമോ?

  • @snuvlogs
    @snuvlogs Před 2 lety

    Sir njn sanoop malappuram Ende veetil enik maathrame mudi theere illa. ende achande athrapolum illaa.ege 26 😔 pattumengil ene help cheyyannam

  • @linto9023
    @linto9023 Před 2 lety

    Mudi pokan thudangiyapo thudangiya..transplantation videos kaanal aanu..kaanan mathrame..kazhiyunollu oil polum vangi upayogikan pattarilla..

  • @btm_rmc2058
    @btm_rmc2058 Před 2 lety +1

    Njn late ayi😖😖😖

  • @vipinv6445
    @vipinv6445 Před 2 lety +5

    full amount edukan illathavark emi option undo..

  • @musthaqhassan8570
    @musthaqhassan8570 Před 2 lety

    Bro hspital name onnu parayavooo. Next Mont nattil pookan apo trnsplant cheyyan agrham ind

  • @rps800
    @rps800 Před rokem

    Kindly let me know the name of doctor please..

  • @subeeshs764
    @subeeshs764 Před 2 lety

    Enikku chaithu tharumoo

  • @nobyjacob2847
    @nobyjacob2847 Před 2 lety

    ഗ്രേറ്റ്

  • @Parava535
    @Parava535 Před 2 lety +4

    Bro nk cheyto taro nk 28 age ay nk paisa illa koolipaniyanu njn snehichirunna kutti vare mudi illathond poy njn degree vare padichu but mudiyillathond vere jolikku pokaan confidence onnum illa nk cheyyanonn nalla aagraham und

  • @prajeeshprajeeshachu7309

    ചേട്ടാ എനിക്ക് ട്രാൻസ് പ്ലാന്റ് ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷെ കൈയിൽ ഇത്ര എമൌണ്ട് എടുക്കാൻ ഇല്ല എനിക്ക് 22 വയസ്സായി എന്റെ മുടി ഞാൻ എപ്പോഴും തൊപ്പി ഇട്ടാണ് നടക്കാറുള്ളത് അത്രയ്ക്കും മോശം അവസ്ഥ ആണ് എന്റെ മുടി എന്റെ കൂടെ ഉള്ള കൂട്ടുകാർ വരെ എന്റെ മുടി കണ്ടിട്ട് പരിഹസിക്കാറുണ്ട് അത് മൂലം ഞാൻ ഒരു പാട് വിഷമത്തിൽ ആണ് എന്ത് ചെയ്യണം എന്നറിയില്ല അത്രയ്ക്കും മോശം അവസ്ഥയിൽ ആണ് 😢 ഇപ്പോൾ ഞാൻ കുറച്ച് ദിവസമായി mendoxil mintop എന്ന ഹെയർ ഓയിൽ യൂസ് ചെയ്യുവാണ് ഡോക്ടർ ആണ് ഈ മരുന്ന് എഴുതി തന്നത് എന്തായാലും ഉപയോഗിച്ച് നോക്കുവാണ് മാറ്റം ഉണ്ടാവുമോ എന്നറിയില്ല 😢 ചേട്ടാ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ എന്റെ കൈയിൽ അത്രയും എമൌണ്ട് എടുക്കാൻ ഇല്ല ഒരുപാട് കടങ്ങൾ ഉണ്ട് അത് പോലും വീട്ടാൻ എനിക്കോ എന്റെ വീട്ടുകാർക്കോ പറ്റുന്നില്ല അത് ഹെയർ ട്രാൻസ് പ്ലാന്റ് ചെയ്യാൻ ഉള്ള എമൌണ്ട് എന്റെ കൈയിൽ ഇല്ല 😢

  • @pestcontrolcleaningservice1947

    Enikk cheyyanam.pakshe free ayitt venda sir.ennal kooduthal paisa koduth cheyyanum kazhiyilla enikk.sir cheytha clinickil enne onn parichyapeduthamo.etra roopayakum enn enikkariyanam.kochiyilano.

  • @tripontravals4121
    @tripontravals4121 Před 2 lety

    Enikum pattumo

  • @abdulmuneer6398
    @abdulmuneer6398 Před 2 lety

    Paisa.atra.varum

  • @aromalkalathil5125
    @aromalkalathil5125 Před 2 lety

    Enthinanu hair transplant cheyyumbo netti ketti mudi vekkunathu?