മുടി കൊഴിഞ്ഞ ഓരോ സുഷിരത്തിലും വീണ്ടും മുടി വളരാനും പിന്നീട് കൊഴിയാതെ ഇരിക്കാനും /Dr Manoj

Sdílet
Vložit
  • čas přidán 30. 05. 2022
  • മുടി കൊഴിഞ്ഞ ഓരോ സുഷിരത്തിലും വീണ്ടും മുടി വളരാനും പിന്നീട് കൊഴിയാതെ ഇരിക്കാനും /Dr Manoj
    Hair loss (alopecia) can affect just your scalp or your entire body, and it can be temporary or permanent. It can be the result of heredity, hormonal changes, medical conditions or a normal part of aging. Anyone can lose hair on their head, but it's more common in men.
    Baldness typically refers to excessive hair loss from your scalp. Hereditary hair loss with age is the most common cause of baldness. Some people prefer to let their hair loss run its course untreated and unhidden. Others may cover it up with hairstyles, makeup, hats or scarves. And still others choose one of the treatments available to prevent further hair loss or restore growth.
    Before pursuing hair loss treatment, talk with your doctor about the cause of your hair loss and treatment options.
    Hair loss can appear in many different ways, depending on what's causing it. It can come on suddenly or gradually and affect just your scalp or your whole body.
    Signs and symptoms of hair loss may include:
    Gradual thinning on top of head. This is the most common type of hair loss, affecting people as they age. In men, hair often begins to recede at the hairline on the forehead. Women typically have a broadening of the part in their hair. An increasingly common hair loss pattern in older women is a receding hairline (frontal fibrosing alopecia).
    Circular or patchy bald spots. Some people lose hair in circular or patchy bald spots on the scalp, beard or eyebrows. Your skin may become itchy or painful before the hair falls out.
    Sudden loosening of hair. A physical or emotional shock can cause hair to loosen. Handfuls of hair may come out when combing or washing your hair or even after gentle tugging. This type of hair loss usually causes overall hair thinning but is temporary.
    Full-body hair loss. Some conditions and medical treatments, such as chemotherapy for cancer, can result in the loss of hair all over your body. The hair usually grows back.
    Patches of scaling that spread over the scalp. This is a sign of ringworm. It may be accompanied by broken hair, redness, swelling and, at times, oozing.
  • Jak na to + styl

Komentáře • 1,5K

  • @shyamanidhin5890
    @shyamanidhin5890 Před 2 lety +2242

    മുടി കൊഴിഞ്ഞത് കാരണം ടെൻഷൻ അടിച്ചു ഉള്ള മുടിയും പോകുന്നു 😔

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Před 2 lety +10

      😀😀😀😀👍👍

    • @sudheesh.kumar.mmavila6986
      @sudheesh.kumar.mmavila6986 Před 2 lety +12

      😂

    • @sajithasajitha1221
      @sajithasajitha1221 Před 2 lety +7

      😂

    • @user-ey1zd6lh8v
      @user-ey1zd6lh8v Před 2 lety +7

      yes 😔

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Před 2 lety +14

      madam എന്റെ wifinum ഇതേ പ്രശ്നമാണ് ഇപ്പോൾ പാലാ മനോജ് ജോൺസന്റെ treatment എടുക്കുന്നു ....ഒന്നും പറയാറായിട്ടില്ല സ്റ്റാർട്ട് ചെയ്തതെ ഉള്ളു ..

  • @SHAZCART
    @SHAZCART Před 2 lety +1304

    തലയിൽ ഉള്ളപ്പോ ശ്രദ്ധിക്കാത്ത ഒന്നും കൊഴിഞ്ഞുപോകുമ്പോൾ ശ്രദ്ധിക്കുന്നതും ആണ് മുടി...

  • @BTS-fz5kl
    @BTS-fz5kl Před 2 lety +1213

    എന്താ മുടി കൊഴിയുന്നത് - ടെൻഷൻ കൊണ്ട്
    ന്തിനാ ടെൻഷൻ - മുടി കൊഴിയുന്നത് കൊണ്ട് 😐😐😐😑😑😑😑😑😑😑

  • @abooamna
    @abooamna Před 2 lety +1113

    തെരുവിൽ വൃത്തിഹീനമായി അലഞ്ഞു നടക്കുന്ന ഒരു മാനസിക രോഗിക്ക് പോലും കഷണ്ടി കാണുന്നില്ല 🙏☹️😏

    • @anaswaram8781
      @anaswaram8781 Před 2 lety +138

      അതോർക്കുമ്പോഴാ ദിവസം കുളിച്ചു മുതികൊഴിഞ്ഞു പോയ എന്നെ അടിക്കാൻ തോന്നുന്നേ... എന്തൊക്കെ യാണ് എണ്ണ, പാക്ക്, താളി, മസ്സാജ്, വാട്ടർ, nuts മാങ്ങാത്തൊലി 🙆🙆🙆🙆🙆🙆🙆

    • @HappySreeKids
      @HappySreeKids Před 2 lety +93

      അയാൾക്ക് ടെൻഷൻ ഇല്ല,🙏ഇല്ലായിരിക്കും അല്ലേ 🤔🤔

    • @elsaphil8790
      @elsaphil8790 Před 2 lety +5

      🤣🤣

    • @rosemaggie4745
      @rosemaggie4745 Před 2 lety +3

      True

    • @abduljaleel6337
      @abduljaleel6337 Před 2 lety +2

      u r correct

  • @MinisLittleWorld
    @MinisLittleWorld Před 2 lety +30

    Well explained thank you very much Dr your valuable information❤❤❤

  • @yamunareghu1482
    @yamunareghu1482 Před 11 měsíci +35

    മുടി കൊഴിച്ചിലിനെക്കുറിച്ചു ഇത്രയും വിശദമായി ആരും പറഞ്ഞിട്ടില്ല താങ്ക്സ് ഡോക്ടർ

  • @rahulan5026
    @rahulan5026 Před rokem +71

    I wish the people seeing this video will have a good healthy hair in the future.

  • @vijayakumarpp3801
    @vijayakumarpp3801 Před 2 lety +26

    Well said Sir, Thank you.

  • @syamalakd378
    @syamalakd378 Před 11 měsíci +23

    Dr. വളരെ വിജ്ഞാനപ്രദം ആയ വീഡിയോ ആണ് ഇത്. മുടിപോകുന്നു കഷണ്ടി വരുന്നു എന്ന് വിചാരിച്ചു അമിതമായി ആകുലപ്പെടേണ്ട കാര്യമില്ല എത്രയോ എത്രയോപേര് അതനുസരിച്ചുള്ള ഹെയർസ്റ്റൈലിൽ ആൽമവിശ്വാസത്തോടെ ജീവിക്കുന്നു

  • @SupriyaPanday6164
    @SupriyaPanday6164 Před 2 měsíci +137

    I had serious hair fall issues. I've tried many hair serums. All the in-demand ones and those products that influencers recommend, yet none looks to work. My big day will be in four months and I was worried a lot as the hair wasn’t looking good. I have came across through this hair growth serum by reactivate littleexrta and I’ve been using it for the past month. I have seen positive results, My hair is growing faster & Hairfall has lessened. Also, some white hairs have begun to turn black. I have apply it everyday. It’s a necessary recommend serum for everyone who deals with hair loss.

    • @akmal206
      @akmal206 Před 2 měsíci

      Which serum?

    • @mahimaagrover826
      @mahimaagrover826 Před měsícem

      I have been recording my hair growth journey with the Reactivate Hair Growth Serum on social media, and my followers are amazed by the results.

    • @Faisal_Karimi_HP51
      @Faisal_Karimi_HP51 Před měsícem

      This hair growth reactivate serum is now my ultimate thing for full, beautiful hair.

    • @jayalekhshmis5868
      @jayalekhshmis5868 Před 16 dny

      Which serum

    • @user-ci1ev4jt6p
      @user-ci1ev4jt6p Před 13 dny +1

      Don't fall for this.. They are every where.. U can check the comments on other videos.. All are bots

  • @irinjose6025
    @irinjose6025 Před 2 lety +62

    My ലൈഫ് spoil ആയതിനു ഒരേ ഒരു കാരണം മുടി കൊഴിച്ചിൽ മാത്രം ആരുന്നു.......
    കുറച്ചു അതികം ആണുങ്ങളുടെ ജീവിതം തൊലച്ച ഒരു കാര്യം ആണ് മുടി കൊഴിച്ചിൽ..
    ഇടിനെ മൈൻഡ് ചെയ്യാത്തവർ ജീവിതതിൽ രെക്ഷ പെടും...
    പക്ഷേ ഉപദേശം കേൾക്കുന്ന പോലെ അല്ല ഈ അവസ്ഥ വന്നു മനസ് തകർന്നവർക് ഒരിക്കലും ഇതിൽ നിന്നും രെക്ഷ പെടാൻ പറ്റില്ല....... 🙏

    • @ashiqashi5121
      @ashiqashi5121 Před 2 lety +1

      Enthu patti bro.. Ente mudiyum kozhiyunnu.. Kashandi aavan thudangi.. Nalla thikk ulla mudiyarnnu enteth.. But ippol🥺🥺

    • @nidhinvnidhinv8351
      @nidhinvnidhinv8351 Před 2 lety +6

      23 age ulla njn 😭 ente hair muzhuvan poyi . enne kandal above 40+ thonnum .

    • @MalcolmX0
      @MalcolmX0 Před rokem +1

      ​@@nidhinvnidhinv8351 ഹാവൂ സമാധാനമായി. അപ്പോ ഞാൻ മാത്രം അല്ല ല്ലെ🤣

    • @doc-algo
      @doc-algo Před rokem

      ​@@nidhinvnidhinv8351 there are many treatment, try ht

    • @muhammedrafeeq4673
      @muhammedrafeeq4673 Před 11 měsíci

      ​@@nidhinvnidhinv8351aenik 33 ai 😂

  • @prasanthn2
    @prasanthn2 Před rokem +6

    Very informative. Thank you sir

  • @SHAZCART
    @SHAZCART Před 2 lety +873

    ഈ വീഡിയോ കാണാൻ വന്നവരൊക്കെ മുടികൊഴിച്ചിൽ കാരണം ടെൻഷൻ അടിച്ചു വന്നവരല്ലേ. ഞാനും അതെ.😂😂😂😂..
    ഈ കമെന്റിന് തന്ന സപ്പോർട്ട് എന്റെ ചാനലിന് കിട്ടിയെങ്കി ഞാൻ റിച് ആയേനെ😂😂

  • @swanthamoppol6223
    @swanthamoppol6223 Před 2 lety +26

    Very useful video for all ages 😊 Good presentation 👍
    Thanks for sharing ❤️

  • @achuachuz7487
    @achuachuz7487 Před 2 lety +5

    Dr.ippo biotinte tablet available aaanallo ath kazikunnatkond side effect undo?

  • @asha-ko3hw
    @asha-ko3hw Před 2 lety +10

    Hi doctor ,could you explain why some loosing the eyebrows?all the blood tests are normal. Thank you

  • @PBS488
    @PBS488 Před 2 lety +5

    Thankyou sir valuable message

  • @Jithin_John_Maniyalil
    @Jithin_John_Maniyalil Před 11 měsíci +19

    Covid വന്നതിന്ശേഷം മുടി പോയവർ ഉണ്ടോ ?

  • @mariajob8778
    @mariajob8778 Před 2 lety +37

    Well explained.... thank you doctor.. God bless you

  • @swathikrishnaswathikrishna7433

    നമ്മുടെ നാട്ടിൽ വീടുകളിൽ ആക്രി പെറുക്കാൻ വരുന്ന തമിഴ് ലേഡീസിന് എത്ര ഉള്ളുള്ള ഇടതൂർന്ന മുടിയാണ് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എത്ര age ആയിട്ടുള്ളവരായാലും അതുപോലെ അവരുടെ ബോഡി ഷേപ്പും സൂപ്പർ ആണ്

    • @minisundaran1740
      @minisundaran1740 Před rokem

      അവർക്കു ഒന്നിനെ പറ്റിയും ടെൻഷൻ ഇല്ല മക്കളെ ഡോക്ടർ ആകാനോ ഐഎസ് കാരെനെ കൊണ്ട് കെട്ടിക്കാനോ ഭംഗ്ലാവ് വാങ്ങണോ കാറു വാങ്ങണോ എന്നൊന്നും ഉള്ള ടെൻഷൻ ഇല്ല മാത്രമല്ല വെയില് കൊണ്ട് വിറ്റാമിൻ D ധാരാളം കിട്ടുന്നും ഉണ്ട്

    • @faizalmuhammed.m6049
      @faizalmuhammed.m6049 Před rokem +18

      Avar akri perukunath, valare santhoshathode ani, avar joli cheyunath nalla satisficationodukoode anu, and they are happy with their life, namal akri perukunnvare puchathode nokukayum, tension ulla lifum, akri perukunnavar nalla cash undakunu, namal onum undakunila😀🤣, see happiness makes them beautiful

    • @surumisurumi795
      @surumisurumi795 Před rokem +25

      ആക്രി പിറക്കുന്നവർക്ക് പണത്തിന്റെ യോ ബിസിനസ്സിന്റെയോ സ്വ ത്തി ന്റെയോ മറ്റു പ്രശ്നങ്ങളുടെ ഒന്നും ഒരു ടെൻഷനും ഇല്ല അവർ അന്ന ന്നു പിറക്കി വിറ്റു അന്നത്തെ ദിവസം സന്തോഷത്തോടെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നു പിന്നെ നല്ല വെയിലും കൊള്ളുന്നുണ്ട് വിറ്റാമിൻ. D അതും ആവശ്യത്തിന് കിട്ടുന്നുണ്ട് ഒന്നിനെയും ഓർത്തു യാതൊരു ടെൻഷനും ഇല്ല

    • @gowriajithkumar6728
      @gowriajithkumar6728 Před rokem +1

      Supper

    • @anils8405
      @anils8405 Před rokem +1

      Correct

  • @mridullaksh9525
    @mridullaksh9525 Před rokem +10

    Would have been better if mentioned avg costs of procedures

  • @anaswaram8781
    @anaswaram8781 Před 2 lety +130

    എല്ലാരും പറയും ടെൻഷനടിച്ചാൽ മുടി കൊഴിയുമെന്ന്.... But മുടികൊഴിച്ചിലാണ് എന്റെ ഏറ്റവും വല്യ ടെൻഷൻ..
    ... കൂടുതലായി കൊഴിഞ്ഞു തുടങ്ങിയാൽ പിന്നെ bp വേരിയേഷൻ , ഫുഡ്‌ വേണ്ട

    • @UserA_3244
      @UserA_3244 Před 2 lety +4

      Enteyum nannayi kozhiyunnu. Thalayil enna thekkumbozhum, Kulich thorthumbozhum mudi nannayi povumbol vishamam aavum😒😒😓

    • @anaswaram8781
      @anaswaram8781 Před 2 lety

      @@UserA_3244 ഇവിടെ 1/2kg യുടെ bottle നിറഞ്ഞു..... മുടിക്കു wait കുറവായതു ഭാഗ്യം അല്ലേൽ എനിക്ക് അറ്റാക്ക് വന്നേനെ

    • @annjob1300
      @annjob1300 Před 2 lety +3

      Tharan undo nokku. Adu pole chila alukalude thalayil sebum koodudal produce cheyym so kure days kulikathe erunal avide sebum erun mudi kozhil koodan chance und, 2 days koodumbo thala kulikkanam.. Pine correct food ( milk, nuts, green leaf,lentil etc and water kazhikanam 8 hr sleeping.
      30 min exercise, and blood test cheyuka, so chilapol bioton, vitamind D okke kazhikendi varum. Edoke onnu try cheydu noku..

    • @anaswaram8781
      @anaswaram8781 Před 2 lety

      ഈ പറയുന്ന എല്ലാ കാര്യങ്ങളും പെർഫെക്ട് ആണ്.... But ഒരേ ഒരു പ്രോബ്ലെമേ ഉള്ളു ഫുഡ്‌ കഴിക്കാൻ ഭയങ്കര മടി ആണ്...... 🙈🙈🙈🙈🙈😜😜😜😜😜😜എല്ലാ അസുഖങ്ങളുടെയും അടിസ്ഥാനപരമായ കാരണം ഫുഡ്‌ ൽ ഉള്ള കുറവ് തന്നെയാണെന്നറിയാം.... വിശപ്പിനായി സപ്പ്ളിമെന്റസ് ഒക്കെ ഒക്കെ കഴിക്കും ന്നാലും ഫൂഡ് വേണ്ട..... Husbhand മാക്സിമം സപ്പോർട്ട് ചെയ്തു മടുത്തു..... പിന്നെ എണ്ണ, താളി powder ellam ഞാൻ തന്നെയാണ് വർഷങ്ങളായി ഉണ്ടാക്കി ഉപയോഗിക്കുന്നെ... ഫുഡ്‌ ന്റെ കാര്യമൊഴിച്ചാൽ മാക്സിമം hair കെയർ ചെയ്യുന്നുണ്ട്.. അതുകൊണ്ട് ഇപ്പോഴും കുഴപ്പമില്ലാതെ പോവുന്നു... രണ്ടു ഡെലിവറിയും സിസേറിനും മറ്റും ആരുന്നു but അപ്പോഴൊന്നും ഒട്ടും കൊഴിഞ്ഞിരുന്നില്ല... ഇപ്പൊ 34 ആയി bones ഒക്കെ വീക്ക് ആയി അതിന്റെയൊക്കെ മാറ്റങ്ങളാവാം.... കോറോണയും, വാക്സിനും കഴിഞ്ഞതിനു ശേഷമാണ് കൂടുതൽ കൊഴിഞ്ഞു തുടങ്ങിയെ...... Anyway thanks ട്ടോ❤❤❤ ellam പറഞ്ഞ് തന്നതിന്

    • @rameshunni9411
      @rameshunni9411 Před 2 lety

      Hair neo lotion amazon order cheyyu, set aakum

  • @umadevianilkumar2484
    @umadevianilkumar2484 Před 2 lety +2

    eniku lichen planopilaris aanu.prp effective aakumo

  • @AmericanDiary01
    @AmericanDiary01 Před měsícem

    Athe it’s about understanding how nature works! If you accept the transition in each an ate you don’t worry abt hair or teeth!

  • @robinkoshyvarghese3664
    @robinkoshyvarghese3664 Před rokem +4

    Thank you for the valuable information Sir.🙏

  • @manojsr3097
    @manojsr3097 Před rokem +5

    Valuable information
    Thanks Sir

  • @11235100
    @11235100 Před 2 lety +167

    തുടക്കം പറഞ്ഞത് 👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻.... ഇപ്പൊ കളിയാക്കൽ trend വേറെ രീതി ആണ്... എല്ലാരുടെയും മുമ്പിൽ വെച്ച് " നിനക്ക് hair fix ചെയ്തൂടെ നല്ല result വരും " നമ്മളോട് സ്നേഹം ഉള്ള പോലെ എല്ലാരുടെയും മുമ്പിൽ വെച്ച്... 🤣🤣😂😂😂😂

    • @nithilkumar8917
      @nithilkumar8917 Před 2 lety +35

      😐allenkil vere onnum mindathavanmaru vannittu...mudiyokke poyallo..da. Vegam pennu nokkikko .😐😐😐

    • @manjunp7906
      @manjunp7906 Před 2 lety

      😃😃😃

    • @deekshidk1195
      @deekshidk1195 Před rokem +5

      @@nithilkumar8917 sathym Anna..ithu kett kett maduthu. Olla confidence polum pokunnu by😢

    • @nithilkumar8917
      @nithilkumar8917 Před rokem

      @@deekshidk1195 😊

    • @sreeshansree696
      @sreeshansree696 Před rokem +3

      പോയി പണി നോക്കാൻ പറ

  • @Murralikrishna
    @Murralikrishna Před 2 lety +65

    ഉപകാരപ്രദമായ വീഡിയോ, നന്ദി ഡോക്ടർ

  • @Sinisabu-pf2bp
    @Sinisabu-pf2bp Před 2 lety +4

    Useful information sir... Tqu🙏

  • @mathewjohn8126
    @mathewjohn8126 Před rokem +6

    Great. PRP enthaayaalum chaiyyanam. 🎉🙌🙏

  • @dianajohnson3975
    @dianajohnson3975 Před 2 lety +5

    Very good explanation

  • @Zyuooo
    @Zyuooo Před 10 měsíci +6

    it's happy to see, thalayil mudi ulla oraal mudikozhichilinte solution present cheyyunnathu

  • @merittluiz4218
    @merittluiz4218 Před 2 lety +12

    Can U pls make a talk on nail care and their disease

  • @padmakumari266
    @padmakumari266 Před 2 lety +7

    Useful information
    Sugar patient usecheyyamo

  • @thetruth2689
    @thetruth2689 Před 2 lety +8

    നല്ല വിവരണം👍🏽👍🏽👍🏽👌👌

  • @jayasreegopan290
    @jayasreegopan290 Před rokem +1

    Thank you Doctor. It's very informative

  • @rejikumar6296
    @rejikumar6296 Před 2 lety +115

    Thank you Doctor. Well explained 👍👍

    • @okdoctortvm
      @okdoctortvm Před 2 lety +1

      Thank you

    • @ethammajose4712
      @ethammajose4712 Před rokem +2

      Thanku🙏

    • @shijis9730
      @shijis9730 Před rokem

      എനിക്ക് മുടി കൊഴിച്ചിൽ ആണ് ഡോക്ടർ 😒

  • @vishnutkclt
    @vishnutkclt Před rokem +3

    Well explained

  • @Tonystark_737
    @Tonystark_737 Před 10 měsíci +2

    Sir enikk chemotherapy chyth mudi ellam poyi.,.puthiya mudi valaran oil enthelum suggest chyyo

  • @lifepositive269
    @lifepositive269 Před 2 lety +17

    Well explained. Thank you very much Dr.

  • @reshmagknair2898
    @reshmagknair2898 Před rokem +3

    Sir helpful video, idhinu varunna expensive onnu parayamo

  • @gangadharank4422
    @gangadharank4422 Před 2 lety +53

    Great info. Any layman can grasp.
    Thank u so much!

  • @akhildev7378
    @akhildev7378 Před 2 lety +13

    Thank you doctor.. Well explained 👍

  • @mahendranpillai964
    @mahendranpillai964 Před 2 lety +3

    Thank you doctor

  • @snehaprabhat6943
    @snehaprabhat6943 Před 2 lety +7

    Thank you sir 🙏

  • @srikanthxxxxx
    @srikanthxxxxx Před 2 lety +27

    Does this only apply to men. Please add subtitles as I know that there are others who'd find it useful as well

  • @lethabalan7270
    @lethabalan7270 Před 11 měsíci

    Thank you,dr , very good information

  • @jojivarghese3494
    @jojivarghese3494 Před 2 lety +2

    Thanks for the video

  • @gputhusseri
    @gputhusseri Před 2 lety +54

    Very useful presentation by the Docor.

  • @anniemathew7038
    @anniemathew7038 Před 2 lety +9

    Well explained Thanks for the information Sir

  • @sooryapvasu4368
    @sooryapvasu4368 Před 8 měsíci +1

    Such a detailed and beautifully explained.... Thank u very much doctor

  • @mohandask.v7761
    @mohandask.v7761 Před 2 lety +11

    Can it be applied to aged people and baldies effectively? How much it
    cost? What about the period of treatment?

  • @libinkannampuzhaantony
    @libinkannampuzhaantony Před 2 lety +4

    carbonic acid shampoo nallathano doctor for daily use.

  • @sujapaulose9226
    @sujapaulose9226 Před rokem +3

    Dr നന്നായി പറഞ്ഞു 🙂

  • @soorajthennaly5256
    @soorajthennaly5256 Před 2 lety +2

    Thank you sir, thanks your informative video...

  • @ambikas7684
    @ambikas7684 Před 2 lety +5

    Well explained, Thankyou

  • @vipingopan7356
    @vipingopan7356 Před 2 lety +3

    Excellent one !!!

  • @nishadnbr1213
    @nishadnbr1213 Před 2 lety +3

    Usefull video dr

  • @sneharaj789
    @sneharaj789 Před měsícem

    Doctor.... Chlorine water thlayil ozhikumbozhane mudi kozhiyunad adhine endhegilum cheyyan indo

  • @dr.shahlashahband-vlogs7352

    Well explained doctor,thank you 😊👍

  • @sheeba1236
    @sheeba1236 Před 2 lety +6

    Good information sir...

  • @thomasjacob4246
    @thomasjacob4246 Před rokem +3

    Thanks doctor

  • @Angelroshan_Vazhayil
    @Angelroshan_Vazhayil Před rokem

    മുഴുവൻ കേട്ടു 😍👍🏻👍🏻

  • @JM-uw2lf
    @JM-uw2lf Před 2 lety

    thaaran ullavarku hair transplant cheyythal upoyogam undavo.. njan randu thavana ithinodakam thala motta adichitullatha. pakshe pinneyum tharan niranju mudi kozhiyuvaanu.

  • @vinuvijayan7932
    @vinuvijayan7932 Před 2 lety +82

    എന്റെ 25 വർഷത്തെ ജീവിതത്തിൽ ആദ്യമായി ഒരു 6-7 മാസം മുമ്പ് താരൻ വന്നു പിന്നീട് തുടങ്ങിയ മുടി കൊഴിച്ചിൽ😭😭താരൻ ഷാംപൂ ചെയ്ത് നിർത്തായാലും മുടി കോഴിച്ചിലിന് ഒരു മാറ്റവും ഇല്ലാ, thyroid &vitamin d ടെസ്റ്റ്‌ ചെയ്തു അതിലൊന്നും ഒരു കുഴപ്പവും ഇല്ലാ, കുടുംബത്തിൽ ആർക്കും തന്നെ കഷണ്ടിയോ അങ്ങനെ ഒന്നും തന്നെ ഇല്ലാ എനിക് മാത്രം ഇങ്ങനെ😪 2/3 doctors നെ കണ്ടു കുറെ മരുന്ന് കഴിച്ചു കുറെ എണ്ണയും സാധനവും തേച്ചു എന്നാലും മുടി കോഴിച്ചിലിന് ഒരു മാറ്റവും ഇല്ലാ,last കണ്ട doctor പറഞ്ഞത് പ്രകാരം minnodoxil വാങ്ങി വച്ചേക്കുന്നു.. തേച്ചു തുടങ്ങിയാൽ നിർത്താൻ കഴിയില്ലെന്ന് പറയുന്നു,,എന്തായാലും ഇനി എന്തെങ്കിലും ടെസ്റ്റ്‌ കൂടി ചെയ്ത് നോക്കണമോ? അതോ mindoxil use ചെയ്ത് തുടങ്ങണമോ?എന്തായാലും എന്റെ മുടി ഇത്രയും കൊഴിച്ചത് എന്താണെന്ന് എനിക്കറിയണം എന്നൊരു ആഗ്രഹം ഉണ്ട്💯💯
    (മുമ്പ് മറ്റുള്ളവരെ കാണുമ്പോൾ just അവരുടെ ഡ്രസിങ് ഒക്കെ നോക്കുന്നു പോകുന്നു,ഇപ്പൊ ഒരു 2-3 മാസംകൊണ്ട് പുറത്തിറങ്ങി ആരെ കണ്ടാലും അവരുടെ മുടിയിലും തലയിലും മാത്രം നോക്കുന്നു, എന്തോ മാനസിക പ്രശ്നം പോലെ ഇതെന്നെ വേട്ടയാടി കൊണ്ടേ ഇരിക്കുന്നു😢😢

    • @vijayisam7870
      @vijayisam7870 Před 2 lety +20

      Njanum ippol purathiranghubbol mattullavarude mudi nokkunnu...bussil okke irikkubbol...vallathoravasthaya athu.

    • @muzammilkhalid2821
      @muzammilkhalid2821 Před 2 lety +6

      Ohh bro same avastha...ipo ellardem thalayail aan nookunnath

    • @teenams4451
      @teenams4451 Před rokem +2

      Rosemary essential oil use cheyu

    • @anjalirajan267
      @anjalirajan267 Před rokem

      I think you should do IgE test also. Just a suggetion.

    • @Whatamoment_609
      @Whatamoment_609 Před rokem +1

      Njanum😓

  • @abduljaleel6337
    @abduljaleel6337 Před 2 lety +26

    മുടി കൊ ഴിയൽ ന്റെ പേരിൽ പലരും കാശുണ്ടാക്കുന്നു. ശ്രദ്ധിക്കുക. ലാലേട്ടൻ വിഗ് ആണ്. അദ്ദേഹത്തിന് കാശില്ലേ. . മുടി പോയാൽ പോട്ടെ. വിഷമിക്കണ്ട. തലയുണ്ടല്ലോ

    • @rayeesmv2274
      @rayeesmv2274 Před 2 lety +2

      അതെന്നെ.. തലയുണ്ടല്ലോ.. 😂😂

    • @studioanimal5907
      @studioanimal5907 Před 2 lety

      Sir nu mudiyundo

    • @sijintv4722
      @sijintv4722 Před rokem +1

      മുടി ഇല്ലാത്തവന്റെ വേദന മുടി ഉള്ളവന് തിരിയില്ല 😥

    • @mdevkitchen3502
      @mdevkitchen3502 Před 29 dny

      Great positive attitude

  • @abhilashav8334
    @abhilashav8334 Před rokem +2

    Finasteride use cheyyendi varumo ? After prp ?

  • @sajith..8103
    @sajith..8103 Před 2 lety +4

    Appreciate areata toatalis nu medicine undo

  • @roychittayam
    @roychittayam Před 2 lety +5

    Great information Dr.

  • @arunsree9907
    @arunsree9907 Před 2 lety +37

    Amazing presentation sir and also a good information from a doctor... Good job team🤞🤞🤞

  • @nishithapramodnipr8121
    @nishithapramodnipr8121 Před 2 lety +1

    Sir nte hair il mudikkaya und. Ath maran enthanu cheyyendath. Pls reply me

  • @srq1937
    @srq1937 Před 2 lety +5

    എന്താണ് GFC, PRP തമ്മിൽ ഉള്ള വ്യത്യാസം

  • @rahulcm9589
    @rahulcm9589 Před 2 lety +10

    sir, പാലക്കാട്‌ എവിടെയാണ് PRP ട്രീറ്റ്മെന്റ് എടുക്കുന്ന ഹോസ്പിറ്റലിൽ..

  • @chithram5450
    @chithram5450 Před 2 lety +17

    തല മസ്സാജ് ചെയ്യുന്നത് നല്ല benefit ആണ്... 👌👍

  • @adiahsaradavid1684
    @adiahsaradavid1684 Před 2 lety +1

    Please explain hair loss in kids

  • @hazrath...4576
    @hazrath...4576 Před rokem +9

    Prp treatment countinue cheyyenddi varumo? ഞാൻ ചോദിച്ചത് നമ്മൾ ഒരു 4 സിറ്റിംഗ് prp ട്രീറ്റ്‌ മെന്റ് എടുത്ത ശേഷം മുടികൊഴിച്ചിൽ പൂർണമായും നിൽക്കുമോ? Pls rpl sir🙏

  • @anishkrishnan691
    @anishkrishnan691 Před 2 lety +9

    Hair transplant ചെയ്യുന്നവർക്ക് result ഉടൻ ലഭിക്കുന്നുണ്ടോ? അത് work നെ ബാധിക്കുമോ?

  • @ansiyamh6903
    @ansiyamh6903 Před 2 lety +17

    Clove oil, clove water nallathano har regrowth thinu ? Ente hair ippo kozhinju kozhinju ippo vallare thin ayi

  • @keralaplus786
    @keralaplus786 Před rokem

    samadanam ayi.thanks dr.sir

  • @lakshmi3182
    @lakshmi3182 Před 2 lety +4

    Thank you Dr

  • @avp192
    @avp192 Před 2 lety +3

    DHT and 5 alpha reductaseine patti parayathathe enthanne manasilayilla… Athalle pattern baldess undakan ulla karanam . Athinete effect kutakathafatholam ithu thudarnonde irikum

    • @1pfaseel
      @1pfaseel Před 2 lety

      അങ്ങനത്തെ terms പറഞ്ഞു കേൾക്കുന്നവരെ എന്തിനാ confusion ആകുന്നത് ennu vijarichu കാണും

  • @sarundev
    @sarundev Před 11 měsíci +5

    Kashandi ullavar hair transplant cheyyuka.. 7th grde alopacia ulla njhan 2020 il transplant cheythu.. Nalla result kitty.. 100% happy now.. Tried vijayan mash oil and other natural treatment but at last transplantation given me good result..

    • @user-zj7bj3rc6f
      @user-zj7bj3rc6f Před 10 měsíci +2

      എവിടുന്നു ചെയ്തു ബ്രോ?

  • @sidhartht912
    @sidhartht912 Před 2 lety +2

    Kashandy ki Jai Jai Jai
    Motta thalayanmaar ivide like cheyyuka
    Kadhandy neenaaal vaazhatte

  • @Sree263
    @Sree263 Před 11 měsíci +1

    Thank you sir❤

  • @sandhyasuresh4372
    @sandhyasuresh4372 Před rokem +3

    I suffer from keloid tendancy, can I go for PRP??

  • @aboobackerccp6660
    @aboobackerccp6660 Před 2 lety +11

    മുടി കുറച്ചു കൊഴിയാൻ തുടങ്ങിയപ്പോൾ വിജയൻ മാസ്റ്ററുടെ ഓയിൽ വാങ്ങി തേച്ചു... ഇപ്പോൾ നല്ല മാറ്റമുണ്ട്.. ശരിക്കും മുന്നിൽ നിന്നും നല്ലോണം കൊഴിഞ്ഞു കഷണ്ടി പോലെ ആയിട്ടുണ്ട്... ആരും പരസ്യം കണ്ട് ഓടി പോയി ഓയിൽ വാങ്ങാൻ നിൽക്കണ്ട. എന്റെ അനുഭവം ആണ് പറഞ്ഞത്...

  • @ganish.g3320
    @ganish.g3320 Před rokem

    Dandruff ne kurichu video cheyyumo.?

  • @sameermuhammed7010
    @sameermuhammed7010 Před rokem

    Well said

  • @muhammedmubashir8175
    @muhammedmubashir8175 Před 2 lety +3

    nalle tensions indayirnnu ath karnam mudi kore pooi , ippo tensions enthum illa mudi regrowth aaavumo ? sir ??

  • @sudhisaji6946
    @sudhisaji6946 Před 2 lety +3

    Thanks doctor.

  • @syamnandan2555
    @syamnandan2555 Před rokem

    Dr please suggest the best clinic or doctor at Ernakulam's want to transplant my hair urgently.

  • @rahults3217
    @rahults3217 Před rokem +2

    sir ernamkula prp treatment place undo

  • @muthuthayyil1118
    @muthuthayyil1118 Před 2 lety +10

    ഡോക്ടർ Keloid tendency Skin ഉള്ളവർക്ക് hair transplant ചെയ്യാൻ സാധിക്കുമോ...?

  • @mohammadnasar1503
    @mohammadnasar1503 Před 2 lety +3

    Thank you sir

  • @haseenanizamudeen7880
    @haseenanizamudeen7880 Před 9 měsíci +1

    Prp cheydalum Minoxydil vitamins Tab sthiram upayogikano

    • @ElectronicMechanic
      @ElectronicMechanic Před 2 měsíci

      ഉപയോഗിച്ചാൽ നല്ല റിസൾട്ട്‌ കിട്ടും

  • @MohabatKiDukan
    @MohabatKiDukan Před rokem

    Hello doctor, how can I reach u to get a treatment at ur clinic?

  • @shareefkv4386
    @shareefkv4386 Před 2 lety +5

    Use full infrmtion, prp treatment expensive aanoo

  • @arshadzaina
    @arshadzaina Před 2 lety +3

    inhaler use cheyyumpo hair loss undavumo?

  • @diludilshad74
    @diludilshad74 Před 2 lety +2

    Ulli neer masaaj cheyth theechal mathi .oru masam kazhinj undakan thudangum

  • @mercyantony3322
    @mercyantony3322 Před 2 lety +1

    Good info