Central government life insurance and Accidental death, disability Policy | PMJJBY | PMSBY

Sdílet
Vložit
  • čas přidán 18. 05. 2020
  • The Pradhan Mantri Suraksha Bima Yojana is a government-backed accident insurance scheme that covers accidental death, permanent disability, and partial disablement. Pradhan Mantri Jeevan Jyoti Bima Yojana is a renewable term insurance plan.
    #PMJJBY #PMSBY #InsurancePolicy
    കുറഞ്ഞ ചിലവിൽ നിങ്ങൾക്കും നേടാം ഇൻഷുറൻസ് കവറേജ്.
    KEEP IN TOUCH:
    / moneymalayalam
    / moneymalayalam
    www.moneymalayalam.com
    Contact: info@newfra.in
    Disclaimer:
    We are not financial advisors. The content on this website and our CZcams videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Komentáře • 308

  • @MoneyMalayalam
    @MoneyMalayalam  Před rokem +3

    ഇത് രണ്ടു വർഷം മുൻപുള്ള വീഡിയോ ആണ് .പുതിയ വീഡിയോ കാണാം > czcams.com/video/LSs9nz0CFRQ/video.html

  • @antonykj8223
    @antonykj8223 Před 4 lety +34

    അഭിനന്ദനങ്ങൾ... ഇതുപോലെ.. നല്ല വീഡിയോ.. പ്രതീക്ഷിക്കുന്നു....

  • @jobingorge2162
    @jobingorge2162 Před rokem +5

    നല്ല അവതരണം...... ഇങ്ങനെ ആണ് കാര്യങ്ങൾ അവതരിപ്പെണ്ടത്...... മറ്റുള്ളവർ കണ്ടു പഠിക്കട്ടെ...... അഭിനന്ദനങ്ങൾ

  • @fasirmangadanfasirmangadan5370

    അഭിനന്ദനങ്ങൾ ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു കാര്യങ്ങൾ വളരെ വ്യക്തമാക്കിത്തരുന്നു

  • @shamtlshaknr1305
    @shamtlshaknr1305 Před rokem +2

    നല്ലറിവിന് ഒരായിരം നന്ദി

  • @sheringeorgejacob9678
    @sheringeorgejacob9678 Před 2 lety +1

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി

  • @prasoon6508
    @prasoon6508 Před 4 lety +5

    Explained well...👍
    ThankYou...😊

  • @Navas0609
    @Navas0609 Před rokem +4

    നല്ല അവതരണം 👍🏻

  • @ashokkumar-wk2tf
    @ashokkumar-wk2tf Před rokem +1

    Karyamathra prasakthamaya vivarangal simpl ayittu.super bro

  • @shibukm273
    @shibukm273 Před 4 lety +18

    സൂപ്പർ,,,, നല്ലഅവതരണം

  • @deepakmohan850
    @deepakmohan850 Před 4 lety +2

    Good. നല്ല വീഡിയോ

  • @subramanianck2261
    @subramanianck2261 Před rokem +10

    എനിക്ക് ഒന്ന് ക്കൂടി പറയാൻ ഉണ്ട്, എല്ലാവരും ഒരേ പോലെ കാണണം, സീനിയർസനു ഒഴിവാകുന്നത് ശരിയല്ല, അതായത് ഒരാളുടെ ജീവിത കാലം മുഴുവൻ പരിരക്ഷ കിട്ടണം, പൗരന്മാരെ രണ്ടു വിഭാഗം ആയി വേർതിരിക്കുന്നത്, മനുഷ്യാവകാശ ദോഷം ആകുന്നു,

  • @meghav144
    @meghav144 Před 4 lety +7

    നല്ല അവതരണം

  • @dinisg680
    @dinisg680 Před 3 lety +2

    Nice Presentation😍

  • @SareenaSareena-se2fh
    @SareenaSareena-se2fh Před 4 lety +2

    സൂപ്പർ

  • @babunatarajan2530
    @babunatarajan2530 Před 4 lety +1

    സൂപ്പർ സൂപ്പർ

  • @merrilwilliams7742
    @merrilwilliams7742 Před 3 lety +21

    ഈ പോളിസി ലഭിക്കുവാൻ വയസ്സിന്റെ പരമാവധി 70 ആണെന്ന് മനസിലാക്കുന്നു.
    അതിലും കൂടുതൽ പ്രായം ഉള്ളവർക്കു പറ്റിയ വല്ല ആരോഗ്യ ഇൻഷുറൻസ് ഉണ്ടോ ?
    വോട്ട് രേഖ പെടുത്തുവാൻ ഉയർന്ന പ്രായ പരിധി ഇല്ല, സന്തോഷത്തോടെ ഏത് കിഴവൻടെയോ കിഴവിയുടെയോ
    വോട്ട് സ്വീകരിക്കാമെങ്കിൽ അവർക്കും ഒരു ഇൻഷുറൻസ് പരിരക്ഷ ആവശ്യമല്ലേ

  • @musthafavaylathur8028
    @musthafavaylathur8028 Před 4 lety +2

    Congratulations bro

  • @sunilkumarpillai7574
    @sunilkumarpillai7574 Před 4 lety +1

    Informative

  • @mejodavis5458
    @mejodavis5458 Před 4 lety +2

    Usefull video

  • @Olinenet
    @Olinenet Před 3 lety

    Excellent....

  • @Manu-dc9hi
    @Manu-dc9hi Před 4 lety +3

    Vividha banku kalile loans(car loan, home loan) interest rate kurachu onnaakkunathine Patti oru video cheyyamoo.......
    angane pattumennu kettu🤔🤔

  • @nassimudeen702
    @nassimudeen702 Před rokem +2

    Thanks bro

  • @rajeshtr5099
    @rajeshtr5099 Před rokem +1

    Super information

  • @ssudheeshkumars
    @ssudheeshkumars Před 4 lety +3

    Details of Pravasi bharatheeya bheema yojana (PBBY)

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Před 4 lety +2

    Good information. Good presentation

  • @harikrishnanms8371
    @harikrishnanms8371 Před 2 lety +7

    നല്ല അവതരണം. നന്നായിയിട്ടുണ്ട് വെൻഡപ്പെട്ട അറിവുകൾ നന്ദി. 🙏🌹

    • @kuriankk1560
      @kuriankk1560 Před 2 lety

      ഇതൊക്കെ ഉള്ളതാണോ മാഷേ

    • @kuriankk1560
      @kuriankk1560 Před 2 lety

      ഇതൊക്കെ ഉള്ളതാണോ മാഷേ

    • @ashokkumar-wk2tf
      @ashokkumar-wk2tf Před rokem

      Evide soujnya nirakkenne kelkkumpol thanne vilayilla,nirbandikkunnilla mashe

  • @movieexplicator8917
    @movieexplicator8917 Před rokem +1

    Enik ettavum trusty aaya economic channel annu ninglaudeth.....keep it up bro

  • @Aravind.Gopalakrishnan
    @Aravind.Gopalakrishnan Před 2 lety +1

    Informative, Nice Presentation . 💞

  • @kunhikrishnanv890
    @kunhikrishnanv890 Před 4 lety +2

    Good information

  • @Reaalll689
    @Reaalll689 Před 4 lety +5

    Health insurance details parayumo

  • @seethakp4246
    @seethakp4246 Před 2 lety +2

    👍

  • @samasama8197
    @samasama8197 Před 2 lety

    I have joined PMSBY do I need to take PA cover insurance with my vehicle insurance?

  • @shajishajahan7480
    @shajishajahan7480 Před 4 lety +1

    Aallh
    Aameen

  • @charankumar3951
    @charankumar3951 Před 2 lety +1

    ee 2nd policy um 1 user nu thanne edukamo ?

  • @sureshkumar-xp4oe
    @sureshkumar-xp4oe Před 4 lety +1

    Good

  • @rinkucp007
    @rinkucp007 Před 4 lety

    PMSBY eduthitulla oralanu njan.CSB Bank il poyi form fill cheyth kodthirunnu.2 years aayit ella varshavum 12 roopa veetham accountil ninnum bedit aakumayirunnu.pineed debit aakunila..athinenthanu karanam? Ariyumo?
    Orikkal kodutha nominee de name veendum mattikodukuka sadhyamano?

  • @anilvs6167
    @anilvs6167 Před 4 lety +2

    ✌️✌️✌️

  • @antonyrajan9745
    @antonyrajan9745 Před 4 lety +1

    Good presentation. Provide reference if available. Thanks

  • @jayarajank2762
    @jayarajank2762 Před 4 lety

    👏👏👏👏

  • @prakashk6558
    @prakashk6558 Před 4 lety +1

    good

  • @ambujansp1382
    @ambujansp1382 Před 3 lety +1

    Nominee change cheyan sadikumo?

  • @fathimaedakulam2973
    @fathimaedakulam2973 Před 3 lety +1

    Pension padhadikalekurichi parayamo

  • @fazilk8649
    @fazilk8649 Před 3 lety +1

    Good presentation 👍,coverage eth hospitalnnum kittumo,

  • @maheswariparameswaran9684

    What about 340 amount per

  • @thilakvelayudhan9007
    @thilakvelayudhan9007 Před rokem

    Any govt. Medical insurance policy for age less than 65 yrs?

  • @shanithchulliyil
    @shanithchulliyil Před 4 lety +2

    Post office vazhi pattugayille

  • @poulosepappu5746
    @poulosepappu5746 Před 4 lety +6

    Pavapetta jenagalku ethu aryilla agent mark commission kuravayathukond parayukayilla pavapetta jenathey sahayicayalla agent cheyunath
    Good information

  • @ambilyck557
    @ambilyck557 Před 4 lety +3

    ഇത് ഞാൻ ചേർന്നത് പക്ഷേ മുടങ്ങി പോയി ഇനി എന്തു ചെയ്യും

  • @badushabadusha141
    @badushabadusha141 Před 4 lety

    Good, thanku

  • @aneeshms7188
    @aneeshms7188 Před 4 lety +2

    Eee schemeil Accident Hospital case kalk cash kittuo?? I mean, hospital chilavukalk direct upayogikkan pattuo?

  • @computeconnect3396
    @computeconnect3396 Před 3 lety +2

    Are there any income limits to join ? What about govt employees ?

  • @alfiyaalfiya7590
    @alfiyaalfiya7590 Před 3 lety

    Good information 👍👍

  • @ragesha3160
    @ragesha3160 Před 4 lety +2

    മരണപെട്ടു കഴിഞ്ഞു ഈ ആനുകൂല്യം കിട്ടാന്‍ എത്ര ദിവസത്തിനകം ബേങ്കില്‍ കൊടുക്കണം

  • @muralimv5253
    @muralimv5253 Před 4 lety +7

    ഞാൻ ഈ ഇൻഷുറൻസിൽ ജോയിൻ ചെയ്തിട്ടുണ്ട്. പക്ഷേ ബാങ്കിൽ നിന്നും ഒരു പപ്പേർ ഒന്നും കിട്ടിയിട്ടില്ല. എല്ലാ വർഷവും പൈസ അടഞ്ഞു പോകുന്നുണ്ട്. ഇതിൽ ജോയിൻ ചെയ്യിത ഒരു സ്ലിപ്പ്‌ ബാങ്ക് തരില്ലേ?????.

    • @MoneyMalayalam
      @MoneyMalayalam  Před 4 lety +2

      തരില്ല അക്കൗണ്ടും ആയി ലിങ്ക്ഡ് ആണ്.അക്കൗണ്ട് നമ്പർ മതി

    • @basanthbs
      @basanthbs Před 3 lety

      ഒരു പക്ഷെ നിങ്ങളുടെ അക്കൗണ്ട് പുതിയൊരു അക്കൗണ്ട് ആകും.. ഫോം ഫിൽ ചെയ്തപ്പോൾ ഇതുംകൂടി നല്കികാണ്ും

  • @nimmymanilal7080
    @nimmymanilal7080 Před 3 lety +1

    Njan ithu chernnitgundu bankl ninnu kattayi pokunnundu

  • @sreejithathavanad6230
    @sreejithathavanad6230 Před 4 lety +1

    Thanks dear . Please confirm one more it's can be used for NRI also?

    • @MoneyMalayalam
      @MoneyMalayalam  Před 4 lety

      Yes NRI can

    • @lijojohns
      @lijojohns Před 4 lety

      if you hold a federal bank nri acconut there is fed oriental pravasi insurance. coverage of 10lac accidental coverage plus 75000 medical coverage for 260 rupees.

  • @niceeautiqu5705
    @niceeautiqu5705 Před 4 lety +3

    55 ege aakumbo adacha cash kittumooo

  • @sreejithsrk10645
    @sreejithsrk10645 Před 4 lety +2

    Brother unions bankil labyamano nre alkkare engana thudangan sadikkum

    • @MoneyMalayalam
      @MoneyMalayalam  Před 4 lety

      ലഭ്യമാണ് സേവിങ്സ് അക്കൗണ്ട് ഉണ്ടായാൽ മതി

  • @sudharg6048
    @sudharg6048 Před 4 lety +1

    Good.vere mediclaim ullavark edukamo. 80age ulavark enthenkilum undo

  • @anoops6392
    @anoops6392 Před 2 lety +2

    നാലുലക്ഷം എന്ന ഹെഡിങ് change ചെയ്യൂ.2 lac ആണ് acutual

  • @prasanthlaloo
    @prasanthlaloo Před 3 lety +1

    PMJJBY - I would like to join this week, but coming MAY month veendum amount deduct cheyyunnundel athu ippo join cheyyendallo. MAY month aayitt jon cheyyunnathalle nallath.

  • @vinayakumar552
    @vinayakumar552 Před 4 lety +3

    I like to join

  • @santhoshkumar.s850
    @santhoshkumar.s850 Před rokem +1

    👍👍👍👍👍👍👍. ✋️

  • @trollan8830
    @trollan8830 Před 4 lety +1

    Modi ji vere leval

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před 2 lety

    Only for bpl

  • @rappi0055
    @rappi0055 Před 3 lety +1

    NRE AC CHERAAN PATTUMO

  • @nandhunandhana
    @nandhunandhana Před rokem

    APL വിഭാഗത്തിൽ പെട്ടവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ പറ്റി വീഡിയോ ചെയ്യാമോ

  • @bhaskarbhaskar9453
    @bhaskarbhaskar9453 Před 4 lety +1

    Good idea

  • @sivadaskallumadathil710
    @sivadaskallumadathil710 Před 4 lety +1

    നല്ല നമസ്കാർ

  • @mt1249
    @mt1249 Před 4 lety +1

    oru masam insurance mudangiyal enthu cheyanam ethra varsham adakkanam

    • @MoneyMalayalam
      @MoneyMalayalam  Před 4 lety

      തുടരേണ്ട കാലം വരെ അടക്കാം

  • @abhilashanilkumar7176
    @abhilashanilkumar7176 Před 4 lety +4

    വളരെ ഉപയോഗപ്രദമായി.. thank u..STAR Health insurance ne കുറിച്ച് പറയാമോ..Merits and Demerits.

    • @binoyvishnu.
      @binoyvishnu. Před 2 lety

      Star ന്റെ എടുക്കരുത്

    • @mercytom6955
      @mercytom6955 Před rokem +1

      @@binoyvishnu. കാരണം പറയാമോ please

    • @mohdmirshadmt4438
      @mohdmirshadmt4438 Před rokem +1

      @@binoyvishnu. reason bro ?

  • @aryaraj2032
    @aryaraj2032 Před 3 lety +3

    ഒരാൾക്ക് ഈ രണ്ടു പോളിസി ജോയിൻ ചെയ്യുവാൻ പറ്റുമോ

  • @jeevanvavajeevanvava1817

    ഈ രണ്ടു പദ്ധതിയിലും നമ്മുക്ക് ഒരാൾക്ക് തന്നെ ചേരാൻ പറ്റുമോ

  • @anu1997
    @anu1997 Před rokem

    Athra kalam premium adakanam?

  • @rktech5176
    @rktech5176 Před 4 lety +2

    Avedaypoyi aneshikam enthellampeppar venam arkokey kittum

    • @MoneyMalayalam
      @MoneyMalayalam  Před 4 lety +1

      വീഡിയോയിൽ എല്ലാം പറഞ്ഞിട്ടുണ്ടല്ലോ

  • @nidheeshkv1180
    @nidheeshkv1180 Před 4 lety +1

    Bro njn eee programmeil und pakshe cashum pokunnud ithil monthly ano yearly ano ponath ntelnnu cahs edak edak pokunnud

    • @MoneyMalayalam
      @MoneyMalayalam  Před 4 lety +1

      ചില ബാങ്കുകൾ monthly എടുക്കും

    • @nidheeshkv1180
      @nidheeshkv1180 Před 4 lety

      @@MoneyMalayalam ith stop cheyyan ulla vazhi entha account eduthapo njn ariyathe thanne ullatha

  • @SarathKrishnanK
    @SarathKrishnanK Před 4 lety +8

    ഒരു കുടുംബത്തിലെ എല്ലാവർക്കും ഇത്‌ എടുക്കാമോ? ഇവ രണ്ടും ഒരുമിച്ചു എടുക്കാമോ ? ഇതു നമ്മൾ എടുത്തിട്ടുണ്ടോ എന്ന് നോക്കാൻ പറ്റുമോ ഏതെങ്കിലും സൈറ്റ് വഴി ?

    • @nimmymanilal7080
      @nimmymanilal7080 Před 3 lety

      Ee policy edukkan nammude savings acount mathy 342rs nu randu policy bank thanne ready yakki tharum bankl nerittu poyi cjodhichal mathy ithil paranja karyanghal correct aanu

  • @saranya7816
    @saranya7816 Před 3 lety +1

    Pradan mantri jeevan joyothiyil chernnal accident deathinu claim kittumo

  • @kumaripriya6316
    @kumaripriya6316 Před 4 lety +1

    Njan join cheytha slip onnum bankil ninnum kittiyittilla. Bank slip tharumo?

    • @anilpottayil
      @anilpottayil Před 3 lety

      ബാങ്ക് മുഖാന്തിരമാണെങ്കിൽ slip ഒന്നും കിട്ടില്ല

  • @adornraj
    @adornraj Před 3 lety +1

    ഇതിന്റെ പോളിസി നമ്പർ എങ്ങനെ അറിയാൻ കഴിയും .ബാങ്കിൽ ചോദിച്ചാൽ മതിയോ ?ഓൺലൈൻ വഴി ആണ് പോളിസി എടുത്തത്

  • @kumaripriya6316
    @kumaripriya6316 Před 4 lety +2

    Njan pmjjby scheme eduthittundu.5 years ayi.nominee arudethanu vachennu ormayilla.fathernte anennu thonnunnu.fill cheytha form bankil poyi mattan pattumo? Policy close cheyyan pattumo? Athinu enthanu
    cheyyendathu?
    PLS REPLY
    URGENT!!!

  • @vipindaskannur2608
    @vipindaskannur2608 Před 4 lety +8

    ഈ പോളിസി ചെയ്ത ആർക്കെങ്കിലും claim ലഭിച്ചിട്ടുണ്ടോ? അറിയാൻ വേണ്ടി ചോദിച്ചതാണ്

    • @jasir8771
      @jasir8771 Před 3 lety

      Yes...definitely

    • @kochavi1508
      @kochavi1508 Před 2 lety +1

      ഇല്ല

    • @nairpandalam6173
      @nairpandalam6173 Před 2 lety

      @@jasir8771
      നിങ്ങൾ ക്ക് clame കിട്ടിയോ..?????????°°°°°°°???????

  • @shajuvk6096
    @shajuvk6096 Před 3 lety

    Vera lic undu appo pattumo 5 lakh

  • @omsankaracreations9695

    PrYamayavarku apakadamo asugamovannal andu chiyum

  • @neela4782
    @neela4782 Před 4 lety +1

    LIC yude Jeevan arogya please explain+ star health nte health insurance onnu compare cheyyu

  • @subramanianck2261
    @subramanianck2261 Před rokem +3

    Seniors cannot enroll in this scheme, that is the disadvantage, they avoid risk of death of insured person, seniors may not be citizens of india, everybody neglecting senior citizens, including central and state govts,

  • @aliibrahimkutty3169
    @aliibrahimkutty3169 Před rokem +1

    CHAINAYIL NINNUM ENDHU COVERAGE BHARADHEYARKU UNDU BHARANADHIKARE !!!

  • @janzikoshy6625
    @janzikoshy6625 Před rokem +2

    Rates changed. Kindly update

  • @opshibili7440
    @opshibili7440 Před 3 lety

    പുതിയ കാർഡ് എങ്ങനെ കാർഡ് എടുകാം

  • @ravindranathkp3118
    @ravindranathkp3118 Před 4 lety +1

    Cant senior citizens join these insurance

  • @iamkerala1119
    @iamkerala1119 Před rokem +1

    Update video cheyumo

  • @risvan7908
    @risvan7908 Před 2 lety +2

    Bro.. Ithil ninn engane exit cheyya.. Reply plz..

    • @MoneyMalayalam
      @MoneyMalayalam  Před 2 lety

      Linked with a savings account. Aa bankil chenna mathi

  • @adithyanadithyan5555
    @adithyanadithyan5555 Před 4 lety +1

    എന്റെ അച്ഛൻ ബൈക്കിൽ നിന്നും വീണു കൈ ഒടിഞ്ഞു സർജറി ഉണ്ടായിരുന്നു ഇപ്പോൾ 3മാസം ആയി ഞങ്ങൾ ഈ പോളിസി എടുത്തിട്ടുണ്ട് ഇത് ഞങ്ങൾ ബാങ്കിൽ പോയി പറഞ്ഞില്ല ഇനി അതിനു പറ്റുമോ

    • @nisam1637
      @nisam1637 Před 4 lety

      @@adithyanadithyan5555 ബാങ്കിൽ അന്വേഷിച്ചോ??

  • @Babadook600
    @Babadook600 Před 3 lety +1

    Ente accountil n 330 vech pidikind kazhinja varsham pidichum ee varsham pidichu..ithengane nammal ariyathe pidikanath

    • @MoneyMalayalam
      @MoneyMalayalam  Před 3 lety

      Bank account underl varunna scheme aanu.. visit branch and close it

  • @limasuresh1965
    @limasuresh1965 Před 3 lety +7

    55 വയസ് വരെ അടച്ചാൽ കാശ് തിരിച്ചു കിട്ടുമോ, അതോ മരിച്ചാൽ മാത്രമേ കിട്ടുകയുള്ളോ. ഒന്ന് reply ചെയ്യണേ please

    • @MoneyMalayalam
      @MoneyMalayalam  Před 3 lety +1

      തിരിച്ചു കിട്ടില്ല ..ആക്‌സിഡന്റ്, മരണം

    • @limasuresh1965
      @limasuresh1965 Před 3 lety

      @@MoneyMalayalam thank you

  • @iamkerala1119
    @iamkerala1119 Před rokem +1

    Revision video cheyumo

  • @kirankr5984
    @kirankr5984 Před 4 lety +1

    Randu insurance um orumichedukkan pattumo

  • @renurenuka3897
    @renurenuka3897 Před rokem +1

    Ethinum varumaanam ella

  • @ratheeshratheesh3390
    @ratheeshratheesh3390 Před 3 lety

    സാദാരണ മരണം ഉണ്ടായാൽ clam കിട്ടുമോ