Ayushman Bharat Yojana Hospital List | ആയുഷ്മാൻ ഭാരത് യോജന

Sdílet
Vložit
  • čas přidán 22. 11. 2019
  • 30 രൂപക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്.Ayushman Bharat Yojana Insurance ഇൻഷുറൻസിന്റെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും .
    1) How to apply for Ayushman Bharat Yojana Insurance?
    2) Eligibility for Ayushman Bharat Yojana Insurance?
    3) Ayushman Bharat Yojana Insurance fees?
    4) Ayushman Bharat Yojana Insurance premium?
    KEEP IN TOUCH:
    rupeedoctor
    rupeedoctor
    കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം: • Video
    പ്രൈവറ്റ് മേഖലയിൽ ജോലി ചെയ്യുന്നവർക്കും പെൻഷൻ : • Video
    ഉണ്ണിയപ്പം നിർമാണബിസിനസ് | കുറഞ്ഞ മുതൽ മുടക്കിൽ മികച്ച വരുമാനം : • Video
    പ്രവാസി ലാഭ വിഹിത പദ്ധതി : • Video
    കേരള സർക്കാരിന്റെ ഫിക്സഡ് ഡിപ്പോസിറ്റ്: • Video
    What are the best ways to invest in gold in India : • Video
    വ്യാപാരികൾക്കും ഇനിമുതൽ പെൻഷൻ : • Video
    വ്യാജ ഇൻഷുറൻസ് തിരിച്ചറിയാം: • Video

Komentáře • 121

  • @MukeshMukesh-ew2hb
    @MukeshMukesh-ew2hb Před 3 lety +1

    Sbi health insurance mathram detailed video idamo?

  • @brunofernandez6551
    @brunofernandez6551 Před 4 lety

    I have star health insurance for me and my two children I need to take health insurance for my wife who had CA in 2011 and is cured completely can you suggest me which health insurance I can take

  • @stenykurian2127
    @stenykurian2127 Před 4 lety +1

    Thank you so much

  • @wilfredwilson9667
    @wilfredwilson9667 Před 3 lety +1

    Bro ippozhum ee insurance nu apply cheyamo ? Apl card ullavarku ee insurance kittumo?

  • @anjuantony1731
    @anjuantony1731 Před 3 lety

    Eligibility check cheyan patuo.pmjay card ind.ipo claim cheyan patuo

  • @raghavancharinjayyathu8936

    Where are the form available and how to apply ,

  • @vibinvincent4918
    @vibinvincent4918 Před 3 lety +2

    Private hospitals e scheme. extra cash medikundo

  • @niftywithmuhsinrasheed593

    Good bro I like your videos

  • @angelouseph4591
    @angelouseph4591 Před 4 lety +3

    Bro private 2 undallo ath enna

  • @aflahnkvolg5070
    @aflahnkvolg5070 Před 3 lety

    പഞ്ചായത്തിൽ വന്നിട്ടില്ല oppression വേണ്ടി എങ്ങനെയാണ് ഇന്ഷുറന്സ് കിട്ടാ

  • @shibug1648
    @shibug1648 Před 3 lety

    gud info

  • @nidishpvnk28
    @nidishpvnk28 Před 3 lety +1

    ആയുഷ്മാൻ capf കുറിച്ച് parayamo

  • @thulasidarannair1717
    @thulasidarannair1717 Před 3 lety +2

    Trivandrum Kim's ok aano

  • @saranya7816
    @saranya7816 Před 3 lety

    Ithil egane join cheyyum.pls reply

  • @varadarajannarayanan5639
    @varadarajannarayanan5639 Před 4 lety +2

    Not yet imposed..I think...

  • @ushavenugopal8801
    @ushavenugopal8801 Před 4 lety +3

    ഈ പദ്ധതിയിൽ എങ്ങനെ ചേരും എവിടെയാ അപേക്ഷ കൊടുക്കേണ്ടത്

  • @reshmav6325
    @reshmav6325 Před 3 lety

    Ith renewal cheyyan aayo

  • @teenamathew2352
    @teenamathew2352 Před 3 lety

    Corona ayittu ventilator I'll kidatiyal kitttumo

  • @sivakumars3343
    @sivakumars3343 Před 2 lety +1

    ചിസ് കാർഡ് ആണോ ആരോഗ്യ ഇൻഷുറൻസ് വീട്ടിൽ ഈ കാർഡ് ഉണ്ട് 3പേര് ഉൾകൊള്ളിച്ചിട്ടുണ്ട്. ഇത് എപ്പോൾ പുതുക്കണോ മാഷെ പിന്നെ day കെയർ ചികിത്സ ക്ക്‌ ഈ കാർഡ് ഉപയോഗിക്കാമോ. പിന്നെ റേഷൻ കാർഡ് നമ്മൾ ഈ കാർഡിനോടൊപ്പം കൊടുക്കണോ

  • @RaniyaKrishnaOnYoutube.
    @RaniyaKrishnaOnYoutube. Před 2 lety +1

    Enikk card alla oru letter aanu kittiyath...athenthaa

  • @sreenusree6059
    @sreenusree6059 Před 3 lety +1

    Card miss ayyal enth cheyum

  • @antonyag7057
    @antonyag7057 Před 4 lety +1

    Hospitalil chellumpo kannam kali 30/_vangichedukkanulla pani

  • @haneeshs2140
    @haneeshs2140 Před 2 lety

    ഈ കാർഡിന്റ balance എങ്ങനെ അറിയാം

  • @yahiyakhan4116
    @yahiyakhan4116 Před 4 lety +3

    Thags bro പക്ഷെ ഒരു വരുമാനവുമില്ലാത്ത വെള്ള കാർഡിന്റ ഉടമയാണ് ഞാൻ നമുക്ക് കിട്ടുമോ പഞ്ചായത്തിൽ പോയാൽ മതിയോ

    • @MoneyMalayalam
      @MoneyMalayalam  Před 4 lety +1

      ഇപ്പൊ ഈ പദ്ധതിക്ക് എന്തോ പ്രശ്നങ്ങൾ ഉണ്ട് .പുതിയത് അനുവദിക്കുന്നില്ല എന്നാണ് അരിഞ്ഞത്

    • @deepakkandangath326
      @deepakkandangath326 Před 3 lety

      @@MoneyMalayalam kerala sarkkar anuvadhikkathe aano ennu doubt undu

  • @bushramk211
    @bushramk211 Před 2 lety

    Pink card ethil pedumo

  • @shajiambalath6326
    @shajiambalath6326 Před 3 lety

    🙏

  • @balgopalclasses9706
    @balgopalclasses9706 Před 4 lety +1

    ഇന്ത്യയിൽ എവിടെ താമസിക്കുന്നവർക്കും ചേരാൻ പറ്റുമോ.എന്തായാലും വളരെ ഉപകാരപ്രദമായ പരിപാടിയാണിത്.

  • @athirar4029
    @athirar4029 Před 2 lety

    Pls help ente card nakshttam ayee eni ennna cheyanam pls help onnum paraju tha

  • @vidhyamr3360
    @vidhyamr3360 Před 4 lety +4

    നിലവിൽ RSBY card ഉള്ള കുടുംബത്തിലെ അംഗങ്ങളെ പുതുക്കി പുതിയ കാർഡ് കൊടുക്കുകയും. അവരുടെ റേഷൻ കാർഡിൽ പേരുള്ള അംഗങ്ങളെ ചേർക്കുകയും ആണ് ചെയുന്നത്. പുതിയതായി കാർഡ് എടുക്കുന്നില്ല.

  • @southindianbrahminsrecipes6299

    പുതുതായി ചേരാൻ കഴിയുമോ .അക്ഷയ സെന്ററിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞത് കഴിയില്ല എന്നാണ്

    • @MoneyMalayalam
      @MoneyMalayalam  Před 4 lety

      ഇപ്പോൾ പറ്റില്ല .എടുക്കുന്ന ടൈം ഉണ്ട്

    • @azi_talks4068
      @azi_talks4068 Před 4 lety

      Aksya appo poyalum ithanne arhilla

  • @rakeshr5135
    @rakeshr5135 Před 2 lety +1

    ethu ellavarkum edukamo?atho bpl maatre ullo?

  • @kingedapally1401
    @kingedapally1401 Před 4 lety +1

    Age limit undo?..

  • @radhakrishnanp3129
    @radhakrishnanp3129 Před 4 lety

    പ്രദാനമന്ദ്രിയുടെ ഈ ഇൻഷുറൻസ് പദ്ധതി യിൽ ഞാനും എന്റെ കുടുമ്പവും അംഗത്വമുള്ളവരാണ് ഇൻഷുറൻസ് എത്ര കാലത്തേക്കാണ് കൊല്ലംതോറും പുതുക്കേണ്ടിവരുമോ ദയവായി മറുപടി പ്രതീക്ഷിക്കുന്നു

  • @likeit2022
    @likeit2022 Před 2 lety

    by paying Rs. 30 , one can join Ayushman bharath ?? no

  • @mujeebrahman6008
    @mujeebrahman6008 Před 4 lety +1

    Online application ഉണ്ടോ...?

    • @MoneyMalayalam
      @MoneyMalayalam  Před 4 lety

      Nokkiyitt parayam

    • @MoneyMalayalam
      @MoneyMalayalam  Před 4 lety +2

      @@vipingeorge7049 കേരളത്തിൽ ആ വെബ്സൈറ്റിൽ പറയുന്ന മാനദണ്ഡത്തിൽ അല്ല കൊടുക്കുന്നത്.ഇതിനു മുൻപ് ഉള്ള കാരുണ്ണ്യ ,ചിസ് .RSBY ഒക്കെ ലയിപ്പിച്ചു കൊണ്ടാണ് കൊടുക്കുന്നത്
      .അത് കൊണ്ട് സൈറ്റ് മൈൻഡ് ചെയ്യണ്ട

  • @PROMOTIONVLOG
    @PROMOTIONVLOG Před 2 lety +1

    ഏതൊക്കെ ഹോസ്പിറ്റലുകൾ ആണ് പബ്ലിക് സെക്ടറിൽ ഈ സ്കീം ഉള്ളത് എന്ന് മനസ്സിലാക്കാൻ കഴിയും

    • @MoneyMalayalam
      @MoneyMalayalam  Před 2 lety

      hospitals.pmjay.gov.in/Search/empnlWorkFlow.htm?actionFlag=ViewRegisteredHosptlsNew

  • @thilakvelayudhan9007
    @thilakvelayudhan9007 Před rokem +1

    This one is available now?

    • @MoneyMalayalam
      @MoneyMalayalam  Před rokem

      Allready ullavarkk working aanu . New application ippo kanunnilla

  • @athirarajendran7143
    @athirarajendran7143 Před 3 lety

    Evideninuu eddikamm

  • @savitasajan1379
    @savitasajan1379 Před 3 lety +1

    Death benefit undo

  • @prahladanpu9591
    @prahladanpu9591 Před rokem +1

    Thrissur ethokke hospitalil und

  • @aidhanabins5791
    @aidhanabins5791 Před 3 lety +1

    Puthiyathay peru cherkkan sathikkumo

    • @MoneyMalayalam
      @MoneyMalayalam  Před 3 lety

      നോർമലി മാർച്ച് to ജൂൺ മാസങ്ങളിലാണ്

  • @geethasubramoniam5906
    @geethasubramoniam5906 Před 4 lety +8

    BPL അല്ലാത്തവർക്ക് കിട്ടുമോ

  • @myindia9121
    @myindia9121 Před 4 lety +2

    ഇത് a. P. L. കാർക്കും കിട്ടുമോ benfit.

  • @deepaambily8467
    @deepaambily8467 Před 4 lety +3

    RSBY 2വർഷം ആയി കട്ട്‌ ആയിട്ട്. അത് ഇനി പുതുക്കാൻ സാധിക്കുമോ

    • @MoneyMalayalam
      @MoneyMalayalam  Před 4 lety

      Bpl ആണേൽ നടക്കും ഇല്ലെങ്കിൽ പുതിയത്

    • @deepaambily8467
      @deepaambily8467 Před 4 lety

      @@MoneyMalayalam Bpl ആണ് എങ്ങനെ പുതുക്കാൻ പറ്റും reply me pls

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz Před 4 lety +2

    എത്ര വരുമാനമുള്ളവർക്ക് ചേരാം

    • @MoneyMalayalam
      @MoneyMalayalam  Před 4 lety

      BPL ആണ് മാനദണ്ഡം.ഇപ്പോൾ ഇതിൽ ചേരുവാൻ സാധിക്കുന്നില്ല എന്നാണ് അറിഞ്ഞത്

  • @vetrisubharna.s9248
    @vetrisubharna.s9248 Před 3 lety

    Ernakulam amrita hospital ok va

  • @ananthushaji288
    @ananthushaji288 Před 2 lety +1

    RSPY UM AYUSHMANUM SAME thane ano

    • @MoneyMalayalam
      @MoneyMalayalam  Před 2 lety

      Rashtra Swasthya Bima Yojana (RSBY) is now available as the Ayushman Bharat Yojana.

  • @bindudayanpk8798
    @bindudayanpk8798 Před 3 lety +1

    Online renew cheyyan pattumo

  • @shinopmathai3175
    @shinopmathai3175 Před 4 lety +2

    ഈ പദ്ധതിയിൽ ആയുർവേദം, ഹോമിയോ ഉൾപെടുത്തിയിട്ടുണ്ടോ

  • @bevatsunil4883
    @bevatsunil4883 Před rokem +1

    ഇത് ശരിയാണോ ?. ഇതിനെക്കുറിച്ച് അക്ഷയ കേന്ദ്രങ്ങളിൽ അന്യേഷണം നടത്തായപ്പോൽ ആർക്കും അറിയില്ല.

    • @MoneyMalayalam
      @MoneyMalayalam  Před rokem

      Full details > www.india.gov.in/spotlight/ayushman-bharat-national-health-protection-mission

  • @rajeshk8086
    @rajeshk8086 Před rokem +1

    കേരളം 40% ?

  • @rajasakarannair2427
    @rajasakarannair2427 Před 4 lety +2

    അക്ഷയയിൽ അന്വേഷിച്ചപ്പോൾ കേരളത്തിൽ ഈസ് കിം ഇല്ല എന്ന് പറയുന്നു എനിക്ക് ഇതിൽ ചേരാൻ എന്തു ചെയ്യണം.?

    • @joelfrancis5120
      @joelfrancis5120 Před 4 lety

      ആ സാജൻ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത് പിഎംഎവൈ എന്ന ഹെൽത്ത് ഇൻഷുറൻസ് സ്കീം ഞങ്ങൾക്ക് ഇതുവരെ നിലവിലില്ല പുതിയൊരു ഇൻഷുറൻസ് ഞങ്ങൾക്ക് എടുക്കണം എന്ന് ആഗ്രഹമുണ്ട് അതിനു വേണ്ടി ഞങ്ങൾ എവിടെ ചെന്നാണ് ഈ ഇൻഷുറൻസ് ഫോട്ടോ എടുക്കുന്നതും അതുകൊണ്ട് നിലവിൽ ഇല്ലാത്തവർക്ക് എന്നാണ് ഇനി കാർഡ് ഉണ്ടാകണമെന്ന് ഉള്ള കാര്യം കൂടി ഒന്ന് ഡീറ്റെയിൽസ് ആയിട്ട് പറഞ്ഞു തരാമോ പ്ലീസ്

  • @rajankumaran6578
    @rajankumaran6578 Před 4 lety +1

    Edevide yedukkam..

    • @MoneyMalayalam
      @MoneyMalayalam  Před 4 lety

      പഞ്ചായത്ത് മുൻസിപാലിറ്റി യിൽ ഒക്കെ വെച്ച് ആണ് നടത്തപെടുന്നത്

  • @sudheerkb2812
    @sudheerkb2812 Před 4 lety +1

    ഹലോ സുഹൃത്തേ അതെ ഞാൻ അക്ഷയയിൽ ചെന്നു അനു ഒന്നു വന്ന് കാര്യം പറഞ്ഞു അവർ അത് ടൈപ്പ് ചെയ്ത് പ്രിൻറ് ചെയ്തു അവർ പറഞ്ഞു കേരളത്തിലുള്ളവർക്ക് അലോട്ട്മെൻറ് അതുകൊണ്ട് പറ്റില്ല

  • @sebastiannm9772
    @sebastiannm9772 Před 4 lety

    2

  • @abudulsalamsalamsajna6502

    ഇതിൽ കിട്ടിയവർ ഉണ്ടോ

  • @sreejithgp5158
    @sreejithgp5158 Před 4 lety +1

    Pregnancy case ന് ഉണ്ടോ.

    • @MoneyMalayalam
      @MoneyMalayalam  Před 4 lety +1

      ഇല്ല എന്നാണ് എന്റെ അറിവ്

    • @shamsupk9397
      @shamsupk9397 Před 4 lety +1

      Unduu

    • @jaleelkk4999
      @jaleelkk4999 Před 3 lety

      @@shamsupk9397 നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ....???

  • @nithanafis6499
    @nithanafis6499 Před 4 lety

    ഇ ഇൻഷുറൻസിൽ ഒരു കുടുംബത്തില എത്ര പേർ ഉണ്ട് എന്ന് അറിയാൻ വല്ല മാർഗവും ഉണ്ടോ

  • @kkkk-zo8li
    @kkkk-zo8li Před 4 lety +1

    Ethu aarum edukkaruthu... valippiraanu... ee insurance card konddu hospitalil athhiyal munkkutty receptionil parayanam..
    Appol Doctore kaananvenddi first
    Oru charge eedakkum athinu shesham Doctore kaanam..
    Doctore kaddalo avide admitted chaiyilla... medicine azhuthikodukkum.... kaaranam
    Patientssine admitted chaithaal
    Insurance adukkanam.. athukaaranam patientsinu medicine purathuninnum vaangan
    Parayukayum admitted chaiyathe
    Patientsine thirike ayaqukayum
    Aanu ottumikka hospitalukaarum
    Chaiyunnathu... antte ammack
    Venddi 30000 Rs medical insurance adutthittu njan Thiruvanandhapurathulla ottumikka hospitalilum erangikkeri.. avassanam
    Kalivannu insurance keerikalanju
    Ammaye aayoorveadhatthil admitted chaithu...arrinjukonddu aarum ee accidentil chaadaruthu.
    🚫🚫🚫🚫⛌⛌⛌⛌🛇🛇🛇🛇

  • @malavikam6950
    @malavikam6950 Před 2 lety +1

    Thrissur distrikil athu hospitalanu

  • @rasheednaha7360
    @rasheednaha7360 Před 3 lety +1

    ഇപ്പോൾ കാർഡ് എങ്ങനെ കിട്ടും

  • @vipingeorge7049
    @vipingeorge7049 Před 4 lety +2

    എന്റെ ചോദ്യം 30 രൂപയുമായി ചെല്ലുന്ന middle ക്ലാസ് ഫാമിലിയിലെ ആർക്കും കിട്ടുന്ന ഇൻഷുറൻസ് ആണോ ഇതു ?എന്താണ് eligibility ?middle ക്ലാസ് ആണെന്ന് എങ്ങനെ തെളിയിക്കും ?താങ്കൾക്ക് RSBY കാർഡ് ഏതു മാനദണ്ഡത്തിലാണ് കിട്ടിയത് ?എന്തൊക്കെ രേഖകൾ വേണം ?

    • @MoneyMalayalam
      @MoneyMalayalam  Před 4 lety +1

      BPL Ration Card

    • @MoneyMalayalam
      @MoneyMalayalam  Před 4 lety

      പിന്നെ പണം ഉള്ളവന് ഈ ഇൻഷുറൻസ് എടുക്കേണ്ട കാര്യം ഇല്ല

    • @MoneyMalayalam
      @MoneyMalayalam  Před 4 lety

      ആ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡത്തിൽ അല്ല കേരളത്തിൽ നടപ്പിലാക്കുന്നത് എന്നെ പറഞ്ഞുള്ളൂ

    • @vipingeorge7049
      @vipingeorge7049 Před 4 lety +2

      @@MoneyMalayalam appo middle class illa below poverty line ollu

    • @MoneyMalayalam
      @MoneyMalayalam  Před 4 lety +3

      കേരളത്തിലെ BPL ലിസ്റ്റ് ഒക്കെ കണക്കാ ....പിന്നെ ഈ വീഡിയോയിൽ എലിജിബിലിറ്റി Bpl എന്ന് കൂടെ ചേർക്കണ്ടതയിരുന്നു .വിട്ടു പോയി .മനപ്പൂർവം അല്ല .ക്ഷമ ചോദിക്കുന്നു

  • @shajishajahan7480
    @shajishajahan7480 Před 4 lety

    Aallh

  • @jinshadmk6163
    @jinshadmk6163 Před 4 lety +1

    Only 2 hospital eranakulam tooo shame

    • @MoneyMalayalam
      @MoneyMalayalam  Před 4 lety +4

      ഗവർമെന്റ് അല്ലെ അതും 30 രൂപ

    • @ak7374
      @ak7374 Před 3 lety

      Hai

  • @aslamibrahim43
    @aslamibrahim43 Před 4 lety +2

    വെറുതെ വായിട്ടsച്ചിട്ട് എന്ത് കാര്യം: എറണാകുളം ജില്ലയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒറ്റ ആശുപത്രി പോലും ഈ സ്കി മി ന്റെ പരിധിയിൽ ഇല്ല. എന്റെ അറിവിൽ ആലുവയിലുള്ള ടോണീസ് ഐകെയർ ഹോസ്പിറ്റൽ മാത്രമുണ്ട്

    • @MoneyMalayalam
      @MoneyMalayalam  Před 4 lety

      പ്രൈവറ്റ് അല്ലാലോ ഗവർമെന്റ് സ്‌കീം അല്ലെ

    • @aslamibrahim43
      @aslamibrahim43 Před 4 lety +1

      ഗവണ്മെന്റ് സ്കീം തന്നെ പക്ഷേ ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിലെ ലിസ്സി, ലൂർദ്ദ് ,സാൻജോ, ലിറ്റിൽ ഫ്ലവർ, നജാത്ത് കാരോന്തു കഴി തുടങ്ങി 20 - ഓളം ആശുപത്രി ഇതിന്റെ പരിധിയിൽ ഉണ്ടായിരുന്നു. അവർക്ക് കൃത്യമായി സർക്കാർ തുക നൽകാതെ വന്നപ്പോൾ നിമത്തികളഞ്ഞു.കൂടാതെ ഈ പോസ്റ്റിൽ പറയുന്ന പോലെ ആക്കിയയിലേക്ക് ചെന്നാൽ ഈ സ്കീമിൽ അംഗമാൻ കഴിയുമോ? എത്ര ദിവസം നടന്നാൽ ശരിയാകം. ഇതിൻ വേണ്ടി പോയി നെറ്റില്ല എന്ന് പറഞ്ഞ് എത്ര ദി വ സം മടങ്ങിപോരേണ്ടി വന്നിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞതാണ്.

    • @Asru549
      @Asru549 Před 4 lety

      Aslam.well said..Pvt hsptalil ponam chikiskkan..so no use..adhonnum list il illa..Govt hsptal cheroya chikilsa ullu..adh already free anallo.
      Pine ith set akki edkkan 100 day nadakkanm..ororo oolakalde ahankaram kananam

  • @rajeevr8558
    @rajeevr8558 Před 4 lety +1

    ഓൺ ലൈൻ വഴി 1330 രൂപക്ക് ചേരാം