എന്റെ ജീവിതം മാറിയത് ഇങ്ങനെ: Follow Your Dreams | Arjun Sundaresan | Arjyou | Josh Talks Malayalam

Sdílet
Vložit
  • čas přidán 24. 07. 2020
  • നിങ്ങളെ എപ്പോഴെങ്കിലും ‘സ്ഥിരതയില്ലാത്തയാൾ’ എന്ന് വിളിച്ചിട്ടുണ്ടോ? ഒരിക്കലും ഒന്നും പൂർത്തിയാക്കാൻ കഴിയാത്ത ഒരാളായി നിങ്ങളെപ്പറ്റി ആൾക്കാർ കണ്ടിട്ടുണ്ടോ? എന്നാൽ ഇത് നിങ്ങൾക്കുള്ള ഒരു ജോഷ് Talk ആണ്.
    കായിപ്പുറം സ്വദേശിയായ യൂട്യൂബർ, ‘അർജ്യൂ’ എന്നറിയപ്പെടുന്ന അർജുൻ സുന്ദരേശൻ, യൂട്യൂബർ ആകുന്നതിന് മുമ്പ് കുറച്ച് മുമ്പ് വരെ സമാനമായ ഒരു കഥ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു. മീഡിയയിൽ താല്പര്യമുണ്ടായിരുന്ന അർജുൻ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. ഒരു ഘട്ടത്തിനുശേഷം, എഞ്ചിനീയറിംഗ് ഉപേക്ഷിച്ച് തന്റെ ആഗ്രഹം പിന്തുടരാൻ അർജുൻ തീരുമാനിച്ചു. ആ നിമിഷമാണ് അർജുന്റെ ജീവിതത്തെ മൊത്തത്തിൽ മാറ്റിമറിച്ചത്. ഒരു ‘എഞ്ചിനീയറിംഗ് ഡ്രോപ് ഔട്ട്’ എന്ന പേര് ഉണ്ടായിരുന്നിട്ടും, അർജുൻ തന്നിൽത്തന്നെയുള്ള വിശ്വാസത്തോടെ കഠിനമായി പഠിച്ചു. കോവിഡ് -19 നമ്മുടെ എല്ലാ ജീവിതത്തെയും കഠിനമായി ബാധിച്ചപ്പോൾ, അത് അർജുനെ മറ്റൊരു വിധത്തിലാണ് ബാധിച്ചത്. ലോക്ക്ഡൗൺ തന്റെ കഴിവ് അൺലോക്ക് ചെയ്യുന്നതിനുള്ള ഒരു നിമിത്തമായി മാറിയത് മാത്രമല്ലാതെ അത് മലയാള യൂട്യൂബ് ഇൻഡസ്ട്രിയിലെത്തന്നെ ഒരു വിപ്ലവമായി മാറി. ജനപ്രീതിയും വിശ്വാസവുമുള്ള 2.5 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുടെ കരുത്ത് ഇപ്പോൾ ‘അർജ്യൂ’വിന് ഉണ്ട്.
    നിങ്ങളുടെ യഥാർത്ഥ കഴിവുകൾ എപ്പോഴാണ് അൺലോക്ക് ചെയ്യുന്നത്? കാത്തിരിക്കരുത്, ഇപ്പോൾ ആരംഭിക്കുക.
    അർജുനിന്റെ യൂട്യൂബ് ചാനൽ ഇവിടെ കാണൂ:
    / @arjyou
    Have you ever been termed as the ‘inconsistent’ one? Have you been tagged as someone who can never complete anything? Then this is a Josh Talk for you.
    Arjun Sundaresan, popularly known as Arjyou, a trending CZcamsr who hails from Kayippuram had a similar story till a short while ago before becoming a CZcamsr. Arjun, who always had an interest in media, was an engineering student who used to lag behind in academics. After a point, Arjun made a decision to quit engineering and follow his passion. It was that moment in his life which changed his life altogether. Despite having a tag as an ‘engineering dropout’, Arjun studied hard with a belief in himself. As Covid-19 hit all our lives hard, it hit Arjun in a different way. The lockdown became a reason for him to unlock his potential, which turned out to be a revolution in the Malayalam CZcams industry. Now ‘Arjyou’ is having the strength of 2.5 Million subscribers with wide popularity and trust of the people.
    When are you unlocking your real potential? Don’t wait, start now.
    Find Arjun’s CZcams channel here:
    / @arjyou
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
    #JoshTalksMalayalam #Arjyou #CZcamsr

Komentáře • 1K

  • @Sherlock-Jr
    @Sherlock-Jr Před 4 lety +2752

    അർജുൻ ജോഷ് talkil വരുമെന്നു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല😜

    • @pnbahu
      @pnbahu Před 4 lety +9

      Why...?

    • @jf6650
      @jf6650 Před 4 lety +8

      സായ്‌ക്കോളജിക്കൽ മൂ...... 🤣🤣🤣

    • @Kidz805
      @Kidz805 Před 4 lety +10

      Njanum predeeshichilla....pettann kandapo netti😍.... njanum nta kudumbavum valya fan aahn kto

    • @basheerom4403
      @basheerom4403 Před 4 lety +4

      czcams.com/video/Ga44_PsQJrM/video.html. ഇതൊന്നു സിബ്സ്ക്രൈബ് ചെയ്യാമോ.ആരും ചെയ്യുന്നില്ല.പ്ളീസ്

    • @kavyaviswanath9386
      @kavyaviswanath9386 Před 4 lety +4

      why not.he is talented

  • @user-eu7yj9ly4h
    @user-eu7yj9ly4h Před 4 lety +2171

    ഫുക്രുവും അർജുനും തമ്മിൽ ഉള്ള വ്യത്യാസം ഈ ഇന്റർവ്യൂ കണ്ടാൽ മനസ്സിലാകും.. അര്ജുന് ഒട്ടുo അഹങ്കാരം ഇല്ല.. അതാണ് അയാളുടെ വിജയത്തിന് കാരണം 👏

    • @ugly3960
      @ugly3960 Před 4 lety +161

      allenkilum...josh talkil korch nilavaram ullavare maathre vilikku😂....pakru okke enth

    • @suhailasulzzz4690
      @suhailasulzzz4690 Před 4 lety +22

      @@ugly3960 yes..f***ru😅

    • @risharishana7261
      @risharishana7261 Před 4 lety +62

      അഹങ്കാരം മാത്രമല്ല.. ഇങ്ങേരുടെ മുഖത്ത് യാതൊരു ഭാവങ്ങളുമില്ലല്ലൊ .. 🤣

    • @kiranrs7959
      @kiranrs7959 Před 4 lety +28

      അതല്ലേ പക്രുനെ ജോഷ് TALKS ൽ വിളിക്കാത്തത്

    • @risharishana7261
      @risharishana7261 Před 4 lety +32

      @@kiranrs7959 കിരണേ പക്രുന്ന് പറയല്ലേ.. നമ്മുടെ പാവം പക്രു ചേട്ടനെ ഓർമ്മ വരുന്നു

  • @ays9995
    @ays9995 Před 4 lety +1277

    മുടി മൊട്ടയടിച്ചു വളർന്ന ടൈം കൊണ്ട് പ്രമുഖൻ ആയവൻ 🔥🔥

  • @kl-2family401
    @kl-2family401 Před 4 lety +827

    വെട്ടിയ മുടി വളരുന്ന സമയം കൊണ്ട് കേരളത്തിന്റെ പൊന്നോമന ആയ മച്ചാൻ....
    ഇത് പോലെ ഇനിയും മുന്നോട്ട് പോകാൻ എല്ലാവിധ ആശംസകളും നേരുന്നു..
    AKCTA💞

    • @for4567
      @for4567 Před 4 lety +4

      പ്രൊഫൈലിൽ കയറി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

    • @vigneshsd7590
      @vigneshsd7590 Před 4 lety +5

      AKCTA ennvachal enthaaa

    • @sreeragm.s4323
      @sreeragm.s4323 Před 4 lety +9

      @@vigneshsd7590 All Kerala comment thozhilali association

    • @laiqa771
      @laiqa771 Před 4 lety +6

      @@vigneshsd7590 all kerala chicken thozhilali association 😌😌

    • @manzr_tk_601
      @manzr_tk_601 Před 4 lety +4

      Vignesh Sd ALL KERALA CATTERING THOZHILALI ASSOSIATION

  • @LD72505
    @LD72505 Před 4 lety +98

    അർജുൻ എന്ന youtuber നെ ആയിരുന്നു ആദ്യ ഇഷ്ടം. എന്നാൽ അതിപ്പോൾ അർജുൻ എന്ന വ്യക്തിയോടുമായി.

  • @mrmalabari3391
    @mrmalabari3391 Před 4 lety +380

    ജോഷ് TALKS ൽ ഒരു നാള് ഇതു പോലെ വന്ന് സംസാരിക്കണം എന്ന് സ്വപ്നം കാണുന്നവർ ഇവിടെ👍🏻🔥🔥🔥
    Wait 🔥 one day will come💪🏼

    • @ashalpappan452
      @ashalpappan452 Před 4 lety +1

      ഞാൻ

    • @mrmalabari3391
      @mrmalabari3391 Před 4 lety +2

      Asha L Pappan Lets go with your dream👍🏻🔥🔥🔥

    • @midhunkdas9990
      @midhunkdas9990 Před 4 lety +1

      ഞാൻ വരും 🔥🔥🔥🔥

    • @mrmalabari3391
      @mrmalabari3391 Před 4 lety +2

      Midhun K Das വരണം ,സ്വപ്നങ്ങൾ കാണണം, അതു നേടാനുള്ള വാശിയും വിശ്വാസവും വേണം, 💪🏼Then U Will DefenitiIy Come👍🏻🔥🔥🔥

    • @rifnamp7555
      @rifnamp7555 Před 4 lety +1

      Njan😁

  • @aju529
    @aju529 Před 4 lety +114

    ഒട്ടും അഹങ്കാരമോ ജാടയോ ഇല്ലാത്ത മനുഷ്യൻ അതാണ് അർജുൻ.

  • @safvan_alukkal
    @safvan_alukkal Před 4 lety +1587

    *ഉബൈദ് ഇക്ക കമ്മ്യൂണിറ്റി ടാബിൽ ഒരു post ഷെയർ ചെയ്തു..... പിന്നെ നടന്നത് ചരിത്രം* 💥💥💥
    Akcta ❤️

    • @pastorjoshuacarlton5167
      @pastorjoshuacarlton5167 Před 4 lety +6

      Bro Akcta whatsap group undo

    • @aaliyahslittlejoys
      @aaliyahslittlejoys Před 4 lety +56

      Athe....njanum ivde oru comment ഇടുന്നു...ചെലപ്പോ ഇതും ഒരു ചരിത്രം ആയാലോ...😌😅😅

    • @aaliyahslittlejoys
      @aaliyahslittlejoys Před 4 lety +18

      @@vigneshsd7590 all Kerala comment thozilali association 😅

    • @Abhiraj4bhi
      @Abhiraj4bhi Před 4 lety +1

      🔥

    • @saheed8815
      @saheed8815 Před 4 lety +14

      Ennittu ubaidka charithram ayillalo mahn😂

  • @nizarkareem9025
    @nizarkareem9025 Před 4 lety +208

    നിഷ്കളങ്കത ആണ് സാറേ ഇവൻറ മെയിൻ ........

  • @femibeautyhub6007
    @femibeautyhub6007 Před 4 lety +68

    ഈ കുട്ടിയെ വല്യ ഇഷ്ടമാണ്. ആ വാക്കുകളിലെ സത്യസന്ധന പക്വത ഇവയെല്ലാണ്

  • @RjHaif
    @RjHaif Před 4 lety +329

    *വിട്ടു കളയണം♥️ മച്ചാൻ പൊളിയാണ്✔️ അർജുൻ മചാന്റെ subscribers ഉണ്ടോ ഇവിടെ😍*

    • @arshakjayan2437
      @arshakjayan2437 Před 4 lety +1

      Indee🙆🙆

    • @RjHaif
      @RjHaif Před 4 lety

      @@arshakjayan2437 nthy

    • @arshakjayan2437
      @arshakjayan2437 Před 4 lety

      @@RjHaif arrjyou subscriber

    • @RjHaif
      @RjHaif Před 4 lety

      @@arshakjayan2437 ah😍♥️

    • @midhunkdas9990
      @midhunkdas9990 Před 4 lety +1

      നമ്മൾ എല്ലാവരും അർജുൻ ന്റെ സ്വപനത്തിലത്തെ കഥാപാത്രങ്ങൾ ആണ്.. മുഖത്തു ഒന്ന് നുള്ളു.. എല്ലാവരും എണീറ്റോളും... എന്നിട്ട് എന്റെ സ്വപനത്തിലെ കഥാപാത്രങ്ങൾ ആയി വായോ ... സമയം കുറവാണ് വേഗം വേണം വേഗം... ഇതു പറഞ്ഞിട്ടു പോകുന്ന ആളെ മറക്കണ്ട Midhun K Das 🔥🔥🔥🔥😁

  • @_myworld_._8421
    @_myworld_._8421 Před 4 lety +559

    വീട്ടുകാർ വഴക്ക് പറയുമ്പോൾ എന്റെ മനസ്സിൽ
    നാട് വിട്ട് പോയി ഇതുപോലെ ജോഷ് talksil വന്ന് ഇതു പോലെ പറയുന്നത് സ്വപ്നം കാണുന്ന ഞാൻ....

    • @JabZzmedia
      @JabZzmedia Před 4 lety +6

      parama sathyam

    • @ugly3960
      @ugly3960 Před 4 lety +3

      😂😂

    • @shahanasfaiza6819
      @shahanasfaiza6819 Před 4 lety +3

      😁😁

    • @shanufaazi5504
      @shanufaazi5504 Před 4 lety +6

      Ente athee avastha 😂😂

    • @Newnewnew23
      @Newnewnew23 Před 4 lety +6

      But veed vittupoyal ningalude veetukarude avastha chindhichitundo?
      Nammal nannavan aanu veetukar cheethaparayunnad. Ithu parayanulla karanam ee anubhavam enikullad konda. Ithupoleyulla mandatharangal cheyyathirikuka. Veetukarude anugraham undel ningal vijayikum

  • @user-vx5xv1no2x
    @user-vx5xv1no2x Před 4 lety +309

    ഞാനും തോന്നിവാസം നടക്കുവായിരുന്നു . ഒന്നിലും ഒരു സ്ഥിരതാ ഇല്ലായിരുന്നു . അന്നൊക്കെ എന്റമ്മോ ഭയങ്കര സ്ട്രഗലിംഗ് ആയിരുന്നു ... അങ്ങനെ ഇരിക്കെ ഞാൻ സക്സസ് ആയി .. ഇപ്പോ അടിപൊളി ആയി കൂലിപ്പണി എടുത്തു ജീവിക്കുന്നു .. എന്റെ വിജയത്തിൽ എന്നെ സഹായിച്ച എന്റെ ആശാനും മറ്റുള്ള പണികർക്കും ഞാൻ എന്റെ സ്മരണ രേഖപെടുത്തുന്നു 🤣😍😍

  • @PkzTalksVlogs
    @PkzTalksVlogs Před 4 lety +5

    നമ്മളെ കൊണ്ട് പറ്റുന്നത് ചെയ്യാൻ ശ്രമിച്ചാൽ ഒരു ഘട്ടം വരെ ആരും കൂടെ നിക്കില്ല...ഒരുത്തനും നമ്മളെ വേണ്ട... പക്ഷെ ഞാൻ ആദ്യം പറഞ്ഞ ഘട്ടം കഴിഞ്ഞാൽ ഇവൻ എന്റെ ആളാണ്.. ഇവൻ എന്റെ ചങ്ക് ആണ്.. ഇവൻ എന്റെ നാട്ടുകാരൻ ആണ്... ആ ഘട്ടം വരാൻ പരിശ്രമിക്കുക.... ഇപ്പൊ മുകളിൽ സംസാരിക്കുന്ന വ്യക്തി ഒരു INSPIRATION മാത്രമല്ല....തകർന്ന് പോയാൽ ഓർക്കാൻ കഴിയുന്ന ഇതിഹാസം ആണ്...

  • @mallumotive_kl
    @mallumotive_kl Před 4 lety +375

    Aishhh.. ആരാ ഇത് 😍
    ടിക് ടോക്കോളികൾക്കിടയിൽ റൗഡി എന്ന് പേരുള്ളവൻ ജനങ്ങൾക്കിടയിൽ രാജാവായിരുന്നു(feel the bgm😜)
    ഇനിയും മുന്നോട്ട് പോവാൻ എല്ലാവിധ ആശംസകളും 😍😍😍😄
    AKCTA

  • @astheticvirgolady8875
    @astheticvirgolady8875 Před 4 lety +90

    അർജുൻ പറഞ്ഞത് ശരിയാണ്...
    സ്കൂൾ/കോളജ് അങ്ങനെ എല്ലാർക്കും ശെരിയവില്ല....🥴😁❤️

  • @HappyMomKids
    @HappyMomKids Před 4 lety +43

    നമ്മൾക്ക് ഇഷ്ട്ടമുള്ള ഫീൽഡ് എത്തിയാൽ സ്ഥിരത വരും.അപ്പൊ മറ്റുള്ള negetives ഒക്കെ positive ആയി കാണാൻ കഴിയുന്നു.☺️👍

  • @SUHAILACHUI
    @SUHAILACHUI Před 4 lety +28

    ഉബൈദിക്ക ഒരു ട്രോൾ ഇട്ടു .... പിന്നെ കണ്ടത് ചരിത്രം 😍😍😍❤️❤️

  • @roshnaaugustine4925
    @roshnaaugustine4925 Před 4 lety +547

    എന്റെ പൊന്നു അളിയാ കുറച്ച് എളിമ കടം തരാൻ പറ്റുവോ❤️❤️

    • @anjaliammu8742
      @anjaliammu8742 Před 4 lety +1

      😂😂

    • @sanjusivaji
      @sanjusivaji Před 4 lety +1

      😁😁

    • @user-mp1fk2cg8e
      @user-mp1fk2cg8e Před 4 lety +4

      Enikk ithiri elima kooduthala vene kadam tharam 😅

    • @Shibilaziz
      @Shibilaziz Před 4 lety

      @@anjaliammu8742 @Midhun Sabu 2:00കണ്ട ആളുകൾ ഉണ്ടങ്കിൽ അവർ ചെയ്യുന്ന പുണ്ണ്യ പ്രവർത്തി എന്നത് സബ്സ്ക്രൈബ് ആണ്.

    • @Shibilaziz
      @Shibilaziz Před 4 lety

      @@sanjusivaji @Midhun Sabu 2:00കണ്ട ആളുകൾ ഉണ്ടങ്കിൽ അവർ ചെയ്യുന്ന പുണ്ണ്യ പ്രവർത്തി എന്നത് സബ്സ്ക്രൈബ് ആണ്.

  • @bijukoileriyan7187
    @bijukoileriyan7187 Před 4 lety +38

    ഇങ്ങനെ വേണം സംസാരിക്കാൻ . താൻ പറയുന്നതിനെക്കുറിച്ചുള്ള ശരിയായ ബോധം . വിഷയം എന്തുമാകട്ടെ

  • @manumolmohan4170
    @manumolmohan4170 Před 4 lety +17

    അർജുൻ നിന്നെ എന്തോ ഭയങ്കര ഇഷ്ടമാണ്💜💜

  • @thefoodtraveller
    @thefoodtraveller Před 4 lety +82

    Arjyou ശെരിക്കും സ്വന്തമായ ശൈലിയിൽ പ്രേക്ഷരെ എന്റർടൈൻ ചെയ്യിച്ചു.

    • @invincible2811
      @invincible2811 Před 4 lety

      Bro ente friendinte. channel support cheyyumo. czcams.com/video/hGLv60jo4LU/video.html

  • @modniyas2804
    @modniyas2804 Před 4 lety +277

    ജനങൾക്ക് tiktok നോടുള്ള വിരോധമായിരുന്നു അര്ജുന്റെ Roasting വീഡിയോ reach ആവാൻ ഉള്ള മെയിൻ കാരണം ❤️🙌
    ഉബൈദ് ഇബ്റാഹിം ന്റെ കമ്മ്യൂണിറ്റി ടേബിൾ നിന്നാണ് അർജുൻ ന്റെ ചാനൽ ന്റെ ലിങ്ക് കിട്ടിയത് പിന്നീടങ്ങോട്ട് 1M subscribes പെട്ടെന്ന് ആയിരുന്നു 🥇
    AKCTA

    • @AnjalyAnilkumar
      @AnjalyAnilkumar Před 4 lety +6

      ചേട്ടൻ എല്ലായിടത്തും ഉണ്ടല്ലോ 😍 എന്റെ ചാനലും ഒന്ന് കണ്ടു നോക്കണേ

    • @ziluzilzila2806
      @ziluzilzila2806 Před 4 lety +2

      പിന്നല്ല 💪💪🔥

    • @mubeena_abuthahir8704
      @mubeena_abuthahir8704 Před 4 lety

      AKCTA means

    • @shamnaanu2972
      @shamnaanu2972 Před 4 lety +3

      All കേരള cmnt തൊഴിലാളി association

    • @sanvikasanu7752
      @sanvikasanu7752 Před 4 lety

      തുറന്ന അഭിപ്രായം പറയുന്നു ആ ചേച്ചിയുടെ മുന്നിൽ അർജുൻ ഒന്നും അല്ല

  • @waytoallah6166
    @waytoallah6166 Před 4 lety +53

    ഒട്ടും ജാടയില്ലാത്ത സംസാരം✌️

  • @bookworld5899
    @bookworld5899 Před 3 lety +8

    Kureperkallada NINNE keralam motham ariyam🤩🤩🤩🤦😍😍
    Ahangaram illathadh kondann ithra pettann famous ayadh
    ,🤘🤘💯
    Arjyou fans
    👇

  • @bestcreations4110
    @bestcreations4110 Před 4 lety +290

    ഞാനും ആരുമൊക്കെയൊ ആവും 😍👍
    എന്ന് തോന്നുന്നവർ??

    • @amalsulfi9416
      @amalsulfi9416 Před 4 lety +10

      Aa thonnalilalle nammalokke munnottu povunne😁

    • @user-ih2wo3by3e
      @user-ih2wo3by3e Před 4 lety +7

      Insha allah.. എത്തണം.. 🌟🌟

    • @bestcreations4110
      @bestcreations4110 Před 4 lety +4

      @@user-ih2wo3by3e സ്വലാത്ത് ചൊല്ല് പൊളിയാ 😍😍😍

    • @invincible2811
      @invincible2811 Před 4 lety +2

      Bro ente friendinte. channel support cheyyumo. czcams.com/video/hGLv60jo4LU/video.html

    • @midhunkdas9990
      @midhunkdas9990 Před 4 lety +1

      ഞാൻ ആരൊക്കെയോ ആവും എന്ന തോന്നൽ മാറ്റി.. ഞാൻ അതാണ് എന്ന് മനസിലാക്കി സമയം കളയാതെ പരിശ്രമിക്കൂ ബ്രോ... ഞാൻ തുടങ്ങി.. Midhun K Das

  • @vijayakumarir4314
    @vijayakumarir4314 Před 4 lety +10

    ഇതു കേട്ടപ്പോൾ എനിക്ക് എന്റെ കഥ ഓർമ വന്നു... Dance പഠിക്കാൻ പോയി.. നിർത്തി.. 😁 Guitar പഠിക്കാൻ പോയി പകുതി വെച്ച് നിർത്തി.. എഞ്ചിനീയറിംഗ് പോയി അതും നിർത്തി.. 🤪 പാരാമെഡിക്കൽ പോയി അതും മൂഞ്ചി... ഇപ്പോൾ BA ഇംഗ്ലീഷ് വിത്ത്‌ മെഡിക്കൽ എൻട്രൻസ് എന്താകുമോ എന്തോ 😁😂😂

  • @-90s56
    @-90s56 Před 4 lety +148

    ലോക്ക്ഡൗൺ നല്ലത് പോലെ ഒരാൾ മുതലാക്കിയിട്ടുണ്ടെങ്കിൽ അത് അർജുൻ ആണെന്ന് തന്നെ പറയാം ✌️😊

    • @vidhupramod1126
      @vidhupramod1126 Před 4 lety +8

      Mikka youtube videosinda adiyi bro undagumallo 😍😂

    • @lekshmisruchiworld
      @lekshmisruchiworld Před 2 lety

      ഹായ് കോശിച്ചായ സപ്പോർട്ട് ചെയ്യുമോ

  • @ardracpillai2911
    @ardracpillai2911 Před 4 lety +23

    Feeling more positivity and more love to him...

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +90

    യൂട്യൂബിലെ പുതുമുഖ താരകങ്ങളിൽ ഒരാൾ ...... ടിക് ടോക്കിനെ റോസ്റ്റ് ചെയ്താണെങ്കിലും സ്വന്തം കഴിവും അർപ്പണവും കൊണ്ട് ഉന്നതിയിൽ എത്തിച്ചേർന്ന പ്രീയപ്പെട്ട അർജുൻ .ഉബൈദിന്റ സപ്പോർട്ടും വിസ്മരിക്കാൻ കഴിയില്ല ... ഉയരങ്ങൾ കീഴടക്കാൻ എല്ലാ വിധ നന്മകളും നേരുന്നു .... AKCTA

    • @njy6388
      @njy6388 Před 4 lety +4

      നിങ്ങൾ എല്ലാടത്തും ഉണ്ടല്ലോ 🙄🤗

    • @haseeskitchen1076
      @haseeskitchen1076 Před 4 lety

      @@njy6388 ഞാനും ഇപ്പൊ അതോർത്തെ ഉള്ളൂ...

    • @Ananya-np8tl
      @Ananya-np8tl Před 4 lety +1

      AKCTA?

  • @smithact3222
    @smithact3222 Před 3 lety +10

    One day i will also stand in this platform to share my success story✌️✌️

  • @xexplains3869
    @xexplains3869 Před 4 lety +12

    Ivan vere level aaanu, down to earth person, oru jaadayumilla, athaaanu enik ishtapettath 🔥

  • @uppoopanteradio922
    @uppoopanteradio922 Před 4 lety +78

    ലോക്ഡൌണിലെ താരോദയങ്ങളിലെ തലപ്പത്തിരിക്കുന്ന തമ്പ്രാൻ...💞 ഒഴിവു സമയങ്ങളില്‍ വെബ്സിരീസും പബ്ജിയും മാത്രം കളിച്ചിരിക്കാതെ നമ്മുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തെടുക്കാന്‍ ശ്രമിച്ചാൽ ഈ ലോക്ഡൌണിലെ നഷ്ടങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസമാവും..നമ്മുടെ ആയുസ്സിന്റെ വിലപ്പെട്ട തിരിച്ചുകിട്ടാത്ത സമയങ്ങളാണ് ഇതെന്ന് ഓർക്കുക- akcta

  • @crunchyspicy7743
    @crunchyspicy7743 Před 4 lety +54

    അർജുന്റെ സുബ്സ്ക്രൈബേർസ് കൌണ്ട് കൂടുന്നത് കണ്ട് ഇടക്കിടക്ക് നമ്മളും റീഫ്രഷ് അടിച്ചു നോക്കുന്നുണ്ടായിരുന്നു 😜😜

  • @jsmmubarakkarinchola
    @jsmmubarakkarinchola Před 4 lety +30

    മച്ചാനെ... 💓💓💓
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤩🤩

  • @bibinjohn4035
    @bibinjohn4035 Před 4 lety +79

    Arjyou എൻജിനീയറിങ് പഠിച്ച കോളജിൽ പഠിക്കുന്ന ലെ ഞാൻ 🤐

  • @Jishad_KP
    @Jishad_KP Před 4 lety +6

    Arjyou fans come onnnnn 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @johnsnow7613
    @johnsnow7613 Před 4 lety +36

    എല്ലാം ഉള്ളവൻ ആണ് സ്വന്തം self underestimate ചെയുക 🚶.... എന്ന് എവിടെയോ വായിച്ചത് ഓർക്കുന്നു.

  • @ARIVAKSHARANGAL
    @ARIVAKSHARANGAL Před 4 lety +36

    Josh Talk ന്റെ വീഡിയോകൾ പ്രചോദനങ്ങളാണ് എപ്പോഴും.. ഒരുപാട് പേരെ കൈ പിടിച്ചുയർത്താൻ ശേഷിയുള്ളവ..
    Congrats...🌹

    • @invincible2811
      @invincible2811 Před 4 lety +1

      Bro ente friendinte. channel support cheyyumo. czcams.com/video/hGLv60jo4LU/video.html

  • @aadhi8904
    @aadhi8904 Před 4 lety +23

    poliii inspiringgg talk from arjyou.......keep going brooo.....may god bless u :)

  • @bhagyarajpg2740
    @bhagyarajpg2740 Před 4 lety +6

    9:09 വളരെ വല്യകാര്യമായി എന്റെ ലൈഫിൽ തോന്നുന്നു. Thanks

  • @arahman8008
    @arahman8008 Před 4 lety +36

    “Consistent” is the main point he delivered in his talk👌👌 consistency is the key 🔑 of succes 😉

    • @Fayizofficial
      @Fayizofficial Před 4 lety

      വീട്ടിൽ ഇരുന്ന് colour prediction നടത്തി cash ഉണ്ടാകാം പറ്റിയ money app (TERION).Red അല്ലെങ്കിൽ green ഇതിൽ ഏത് colour വരും എന്ന് simple ആയി predict ചെത് invest chethal ഇരട്ടി /double profit കിട്ടും
      terion.in/#/register?r_code=R55PY37F
      100 ഇട്ടു 1398 ആയപ്പോ 630 withdraw കൊടുത്തു 20 മിനുറ്റ് കൊണ്ട് പൈസ അക്കൗണ്ടിൽ കയറി... 10 രൂപ ഇട്ടാൽ 9.6 ആണ് profit കിട്ടുന്നെ (ഇതുപോലെ എത്ര എമൗണ്ട് വെച്ചാലും അതിന്റെ double കിട്ടും )
      10= 19.20
      50= 98
      100= 198
      Etc......
      0.4 tax fees പിടിക്കുന്നുള്ളു
      പോരാത്തതിന് നമ്മുടെ referral use ചെയ്ത് നമ്മുടെ friends join ചെയ്തു ഓരോ bet വെച്ച് കളിക്കുമ്പോഴും നമുക്ക് കാശ് കേറിക്കൊണ്ടേ ഇരിക്കും
      2 level referral bonus ഉണ്ട് (അതായത് നമ്മുടെ ഫ്രണ്ടിന്റെ ഫ്രണ്ട് കളിക്കുമ്പോൾ കൂടെ നമുക്ക് കാശ് കേറിക്കൊണ്ടേ ഇരിക്കും)
      Interest ഉള്ളവർ ട്രൈ ചെയ്തോ.. എനിക്ക് പൈസ കിട്ടിയത് കൊണ്ടാണ് ഇത് ഷെയർ ചെയ്യുന്നത് 🔥
      താൽപ്പര്യം ഉള്ളവർ താഴെ കൊടുത്തിരികുന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യുക
      terion.in/#/register?r_code=R55PY37F
      all day withdrawal
      എല്ലാ ദിവസവും withdrawal ഉണ്ട്
      വീട്ടിൽ വെറുതേയിരുന്ന് paisa ഉണ്ടാകാം easy
      just follow company prediction only
      official coem prediction group
      Daily 6 prediction കമ്പനി തരുന്നുണ്ട് ടെലെഗ്രാമിൽ
      നിങ്ങൾ join ചെയ്ത ശേഷം നിങ്ങളുടെ referal link നിങ്ങൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക . നിങ്ങൾ റെഫർ ചെയ്ത് നിങ്ങടെ കീഴിൽ ആര് കളിച്ചാലും അവർ കളിക്കുന്നതിന്റെ bonus നിങ്ങൾക് കേറി കൊണ്ടേ ഇരിക്കും
      @terionprogression
      @terionprogression.

  • @lulufasna7500
    @lulufasna7500 Před 4 lety +58

    Arjun നെ പച്ചയ്ക്ക് മനസ്സിലായി 😃കൂടെയുണ്ട്... വിട്ടു കളയണം 💪😍

  • @HarrYpotter-fn9vc
    @HarrYpotter-fn9vc Před 4 lety +407

    Thumbnail കണ്ടു.. വിട്ട് കളയാൻ പറ്റോ... കേറി കണ്ടു...

  • @hiihlow9184
    @hiihlow9184 Před 4 lety +11

    Your simplicity = Your success

  • @zalahminnu3811
    @zalahminnu3811 Před 4 lety +76

    I am 15 years old girl
    Ente ippozhathe dream josh talksil vannu ente story parayanam ennanu
    I want the support

    • @JoshTalksMalayalam
      @JoshTalksMalayalam  Před 4 lety +20

      We are with you. Waiting for your success story.

    • @zalahminnu3811
      @zalahminnu3811 Před 4 lety +5

      @@JoshTalksMalayalam thank you so much
      And i hope you will mist call me

    • @zalahminnu3811
      @zalahminnu3811 Před 4 lety +1

      @@shadiya5254 thank you dear

    • @lipin514
      @lipin514 Před 4 lety +1

      നടക്കട്ടെ

    • @exploreireland9727
      @exploreireland9727 Před 4 lety

      Good. May god bless you l will be uploading inspirational videos in my channel

  • @navasahmed5414
    @navasahmed5414 Před 4 lety +7

    arjunte ee talk valare motivated aayii enn thonnunnenkil oru like

  • @JobisVlogs
    @JobisVlogs Před 4 lety +1

    ഈ പ്രോഗ്രാം കണ്ടപ്പോൾ എനിക്ക് തന്നെ ഒരു കോൺഫിഡൻസ് ആയി എന്റെ ചാനൽ Jobi's Vlogs എനിക്കു വിജയിപ്പിക്കാൻ പറ്റും, വളരെ സന്തോഷം തോന്നുന്നു എനിക്ക്, വളരെ നന്ദി ജോഷ്‌ TALKS ഇങ്ങനെ യുള്ള നല്ല വീഡിയോ ഷെയർ ചെയ്യുന്നതുനു. താങ്ക്സ്
    Jobi'Vlogs

  • @richus1076
    @richus1076 Před 4 lety +50

    ഒരു jada ഇല്ലാത്ത മുതൽ ആണ്

  • @thekorangan935
    @thekorangan935 Před 4 lety +30

    Aa പ്രമുഖ കോളേജിൽ എന്നെയും നിർത്തിയതാണ് ഒരു ദിവസം മുഴുവൻ.....#prouddropout
    💪

  • @jyothisivaraman
    @jyothisivaraman Před 4 lety +2

    Simple person... down to earth... palarum kandupadikkam ... love u Arjyou

  • @brotherslifestyle3584
    @brotherslifestyle3584 Před 4 lety +32

    *അർജുനെ ഇജ്ജ് പൊളിയന്നെ. ഞമ്മൾ മലപ്പൊറതിന്ന... ഞാനും ഇഞ്ചേ ആന്ത്രോപ്പടും ഈ കൊറോണകാലത്ത് ഒരു കുഞ്ഞൻ ചാനൽ തൊടങ്ങീക്കണ്. കൊറേ ചലഞ്ചും നാടൻ വാർത്താനൊക്കെ ആയിട്ട് ഞമ്മള് എല്ലാരിം ചിരിപ്പിച്ചൊക്കെ അങ്ങനെ പോണു. കണ്ടിട്ട് ഇസ്റ്റായിക്കണെങ്കിൽ കൂടെ കൂടി*

    • @jithink6456
      @jithink6456 Před 4 lety +2

      മച്ചാന്റെ ചാനൽ പൊളിയാണല്ലോ, but തീരെ റീച് ഇല്ലല്ലോ

    • @elsabith8842
      @elsabith8842 Před 4 lety +1

      Good keep it up

  • @VIBINVINAYAK
    @VIBINVINAYAK Před 4 lety +101

    *എന്തായാലും നിങ്ങൾ വെറൈറ്റി കൊണ്ടു വന്നു ജനങ്ങൾ നിങ്ങളെ അംഗീകരിച്ചു*

    • @JincyAaron
      @JincyAaron Před 4 lety +4

      Alladathum undalloooo

    • @socialvideo8875
      @socialvideo8875 Před 4 lety +3

      @@JincyAaron ഇതില്‍ കുരങ്ങി പെട്ട് കിടക്കുവാ CZcamsil എവിടെ നോക്കിയാലും ഉണ്ട് ഈ commentoli 😁😂

    • @salmanulfaris9466
      @salmanulfaris9466 Před 4 lety

      Comment ആണല്ലേ main

    • @VIBINVINAYAK
      @VIBINVINAYAK Před 4 lety +1

      @@socialvideo8875 athe purathott irangan patatha avasthayayi 😆

    • @socialvideo8875
      @socialvideo8875 Před 4 lety

      @@VIBINVINAYAK 😁😁

  • @JAZ_WORLD
    @JAZ_WORLD Před 4 lety +26

    *അത്ഭുതം തന്നെ അർജു നിന്റെ ഉയർച്ച...😍😍😍😍😍😍😍😍*

  • @Jessyspotlight
    @Jessyspotlight Před 4 lety +2

    ഇത്രയും പാവമായിരുന്നു പറയുന്ന അർജുൻ ക്യാമറയ്ക്കു മുന്നിൽ എത്തുമ്പോഴാണ് രൂപമാറ്റം സംഭവിച്ചു. അർജുൻ ശരിക്കും വിക്രം ആണോ. പിന്നെ സംസാരശൈലിക്ക് ഒരു ബിഗ് സല്യൂട്ട്

  • @hadihasan6665
    @hadihasan6665 Před 4 lety +39

    ചെലോല് സ്റ്റാറാകും
    ചെലോല് സ്റ്റാറാവില്ല.
    ന്തായാലും മ്മക്ക് ഒരു കൊയപ്പീല്ലാ.. 😉

  • @hafnach2502
    @hafnach2502 Před 4 lety +100

    Dislike adichathil oraal helen of sparta ayirikum😂

  • @wafamusthafa9579
    @wafamusthafa9579 Před 4 lety +6

    Well said bro👏👏👏keep going

  • @sreekumarlv2110
    @sreekumarlv2110 Před 4 lety +6

    വളരെ നല്ല message... Thanks....

  • @_rx_infected_soul_
    @_rx_infected_soul_ Před 4 lety +16

    Editing ആണ് സാറെ അർജുന്റെ മെയിൻ 😆😆😆😆

  • @shanadsha6033
    @shanadsha6033 Před 4 lety +5

    അർജു മുത്തേ 😍😍😍😍😍

  • @AmzCreations
    @AmzCreations Před 4 lety +10

    Arjyou always simple✌

  • @bijalinsworld
    @bijalinsworld Před 4 lety +68

    *രണ്ടു വർഷങ്ങൾക്ക് ഉള്ളിൽ എന്നേം വിളിക്കും എന്ന പ്രതീക്ഷയിൽ ഇപ്പൊ ഹർഡ്‌വർക് ചെയ്യുകയാണ്*

  • @WingsForWinners
    @WingsForWinners Před 4 lety +20

    അർജൂൻ ഫാൻസ് ഇവിടെ like അടിക്കു 💪💪

  • @aparna.m.r7177
    @aparna.m.r7177 Před 4 lety +5

    Priya varrier instyl തരംഗം ആയി
    Arjyou youtube ൽ തരംഗം ആയി
    Amrutha/പാട്ട/ ഫുക്രു /അഖിൽ tiktok ൽ തരംഗം ആയി

  • @aiswarya3363
    @aiswarya3363 Před 4 lety +13

    Simple man with lots of brilliance

  • @Dr.sruthi
    @Dr.sruthi Před 4 lety +25

    U r really blessed to have such a family mahn💞💞💞 arjyou 🙌🙌🙌

  • @priyaunni9953
    @priyaunni9953 Před 4 lety +6

    Very matured words in this young age.......

  • @devannie9087
    @devannie9087 Před 3 lety +4

    Arjyou 💕

  • @SiluTalksSalha
    @SiluTalksSalha Před 4 lety +12

    👍

  • @storiesofpositivity7148
    @storiesofpositivity7148 Před 4 lety +1

    Happy to see you here😍

  • @anjalianju7305
    @anjalianju7305 Před 4 lety +2

    Simple & powerful man ! Arjun chettan pwliane .

  • @SameehaJunaid
    @SameehaJunaid Před 4 lety +3

    Consistency 👌 Once I will be able to do a video on josh talks too. Hopefully

  • @ziluzilzila2806
    @ziluzilzila2806 Před 4 lety +57

    *അർജുൻ ഇഷ്ടം ഒരേ ഒരു യൂട്യൂബ് ഹീറോ 😍😍😍💪💪💪ജ്യോഷ്ടാൽക്കിൽ വരാൻ ആഗ്രഹം ഉണ്ട് അതിന് സമയം ആവാൻ വൈറ്റാക്കുന്നു. അതിനിടക്ക് ഒരുപാട് ആഗ്രഹങ്ങൾ നേടിയെടുക്കണം. എന്നെപോലെ ആയിരിക്കും എല്ലാരും അല്ലേ 😍പലരുടെയും വളർച്ച ഉബൈദ്ക്ക ആണ് പോയി ഒന്ന് പറഞ്ഞുനോക്കണം 🏃‍🏃🏃‍😂😂*
    *Akcta😍*

    • @sf1110
      @sf1110 Před 4 lety

      ചെന്നു നോക്ക് ചെലപ്പോൾ ബിരിയാണി കൊടുത്താലോ😂

    • @pmhktkl4734
      @pmhktkl4734 Před 4 lety

      ഈ ഉബൈദിക്ക ആരാ?

    • @suhailasulzzz4690
      @suhailasulzzz4690 Před 4 lety

      Haaii...zilu zilzila😍

    • @physicsisawesome696
      @physicsisawesome696 Před 4 lety

      @@pmhktkl4734 ubaid Ibrahim. Troll channel

    • @aaliyahslittlejoys
      @aaliyahslittlejoys Před 4 lety +1

      Ubaidikkane കാണാൻ povumpo എന്നേം കൂടി vilikkanee 🏃‍♀️🏃‍♀️😅😅

  • @keshuvinod957
    @keshuvinod957 Před 4 lety +63

    Ah vrithiketta college Amal jyothy anu😂😂😂😂

  • @sanvikasanu7752
    @sanvikasanu7752 Před 4 lety +3

    വളരെ തുറന്ന അഭിപ്രായം ഇവിടെ പറയുന്നു arju talent തന്നെ but content vize പൈങ്കിളി ടോപ്പിക്ക് റോസ്റ്റ് ചെയ്തു ഫേമസ് ആയതാണ്.. യഥാർത്ഥ റോസ്റ്റിംഗ് അല്ലെഗിൽ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്ന contents ആണ് ഗായത്രി ചേച്ചിയുടേത്.. personly arju ജോഷ് ടോക്കിൽ വരുമെന്ന് പ്രേതിഷിച്ചില്ല .. റോസ്റ്റിംഗ് ആണെകിൽ അതിനു deserve ആയ ഗായത്രി ചേച്ചിയെ വിളിക്കണമായിരുന്നു... പൈങ്കിളി ടോപിക് റോസ്‌റ്ആണ് അർജുന്റെ

  • @combifoods3270
    @combifoods3270 Před 4 lety +91

    Arjun-നെ ഇഷ്ട്ടപ്പെടുന്നവരുണ്ടോ? ഇണ്ടങ്കിൽ അടി 👍
    comment കൂടി ചെയ്യുകയാണെങ്കിൽ സന്തോഷമാക്കും🤩😍🥰

  • @aryaarts2156
    @aryaarts2156 Před 4 lety +5

    He really meant what he said 👍

  • @denvorsden7903
    @denvorsden7903 Před 4 lety +2

    This video is better than all those roasting videos.

  • @mI-vd3wn
    @mI-vd3wn Před 4 lety

    ലൈഫിൽ ഒരുപാട് struggle ചെയ്ത് success ആയവരുടെ അനുഭവങ്ങൾ, അത് മറ്റുള്ളവർക്കും ഒരു motivation ആണ്. അത്തരം വീഡിയോകൾ ആണ് ഇതുവരെ ജോഷ് ടോക്കിൽ കണ്ടത്, എന്നാൽ Arjyou പെട്ടന്ന് ഫേമസ് ആയ ഒരാൾ ആണ്. മറ്റുള്ളവർക്ക് motivation നൽകുന്ന എന്ത് കാര്യമാണ് അദ്ദേഹം ഇവിടെ പങ്കുവെച്ചത്.

  • @lynxgamingmalayalam327
    @lynxgamingmalayalam327 Před 4 lety +176

    Arjun Fans Like

  • @KidsRecord849
    @KidsRecord849 Před 4 lety +39

    🇨‌🇴‌🇳‌🇬‌🇷‌🇦‌🇹‌🇺‌🇱‌🇦‌🇹‌🇮‌🇴‌🇳‌🇸‌

  • @trenddentrackz491
    @trenddentrackz491 Před 4 lety +2

    Inspiring talk..bro..

  • @786amanu
    @786amanu Před 4 lety +3

    All the best🌹

  • @ancysam9306
    @ancysam9306 Před 4 lety +11

    Valare kurach time kond famous aayi ath karanam Josh talks il vanna ore oral Arjun aayirikum.All the best👍👍

  • @Noufiya77
    @Noufiya77 Před 4 lety +13

    തൊപ്പി miss ചെയ്യുന്നു 🤠

  • @52.najiyafarsanap28
    @52.najiyafarsanap28 Před 4 lety +1

    Nalla presentation parayathe vayya👍👍👍👍

  • @Sandoskumep
    @Sandoskumep Před 4 lety +2

    Thank you ഏട്ടാ 😍😍😍💕💕❤️❤️

  • @LN10FILMS
    @LN10FILMS Před 4 lety +3

    Inspiration💕💪

  • @karthiksivapal
    @karthiksivapal Před 4 lety +93

    4:00 അർജുൻ ആ ഉദ്ദേശിച്ച കോളേജ് അമൽ ജ്യോതി ആണ് 😂...
    ബാക്കി പറയണ്ടല്ലോ 😇

  • @rjwonderfam4183
    @rjwonderfam4183 Před 4 lety

    Good luck. best wishes for your future.

  • @travelwithamericaneagle

    Cool .... so cool arjun.. simple motivational speak ...

  • @farsanasabik8472
    @farsanasabik8472 Před 4 lety +4

    Arjun ..njan CZcams eppozhum nokkunna aal aanu. Ennal first time aanu oru comment idunne. Njan thaankalde valyoru fan aanu. Ee comment kaanuvaanel reply tharane pls. God bless you man

  • @blackarts2393
    @blackarts2393 Před 4 lety +3

    *haaai guyzzz* *intro തന്നെ powli അല്ലെ* 👏👏👏💖

  • @mohammedanshad1804
    @mohammedanshad1804 Před 4 lety +2

    Love you Arjou..!🥰

  • @kathu4975
    @kathu4975 Před 3 lety +2

    Appo parannu varunnadh consistency is everything 💛

  • @celebrityupdates6286
    @celebrityupdates6286 Před 4 lety +18

    Comment vayichukond vedio kanunnavar like adi... 👍

  • @Ani999z
    @Ani999z Před 4 lety +5

    Nirthanokii nirthykonn paranjaa aaa veetukar pwoliyanu kettooo👏👏👏👏👏👏👏

  • @rockybhaii8552
    @rockybhaii8552 Před 4 lety +1

    Pwoli machaann🔥

  • @zeltron
    @zeltron Před 3 lety +2

    The story of every CZcamsr
    1k adichal happy akunna akum😅