🔥വേണ്ടാന്നു വെച്ചാ സമ്മതിക്കൂല്ല!🔥| Reacting to videos against Arjyou |

Sdílet
Vložit
  • čas přidán 19. 08. 2024
  • This video is created for entertainment purpose only!
    Instagram: / thehumblemusician
    #arjyou #tiktokreaction
    Music
    Kevin MacLeod ~ Sneaky Snitch
    • Kevin MacLeod ~ Sneaky...
    Shadows by David Cutter Music davidcuttermus...
    / dcuttermusic
    Free Download / Stream: bit.ly/shadows...
    Music promoted by Audio Library • Shadows - David Cutter...

Komentáře • 7K

  • @TheHumbleMusician
    @TheHumbleMusician  Před 4 lety +2425

    Hi friends!! Cheriyoru editing correction cheyyan private aakiyatharnnu.. ellardem supportinu thanks.. 😇
    Video aarem hurt cheyyan vendi allato, personal aayi edukkaruthu, entertainment purposinu vendi mathram aanu.. 😇❤️

  • @SanjuTechy
    @SanjuTechy Před 4 lety +1922

    😂😂😂😂😂

  • @bisminkareem3938
    @bisminkareem3938 Před 4 lety +841

    അർജുൻമച്ചാൻ ഉയിർ

  • @gamingwithzombie5192
    @gamingwithzombie5192 Před 3 lety +401

    ആലപ്പുഴയുടെ അഭിമാനം ARJYOU ♥️♥️♥️♥️

  • @remo1002
    @remo1002 Před 4 lety +169

    ചിലർ വരുമ്പോൾ ചരിത്രം വഴിമാറും👍 അത് എത്ര ശരിയാണ് അർജുൻ സ്വന്തമായി ഒരു വ്യത്യസ്ത കൊണ്ടുവന്നു എല്ലാവരും അവനെ ഇപ്പൊ follow ചെയ്യുന്നു. ഇനി എത്രയോ അർജുനെ പോലെയുള്ള unique creators വരാനിരിക്കുന്നു എന്ന് കാലം കാണിച്ചു തരും

  • @sabirpnd
    @sabirpnd Před 4 lety +622

    നിന്റെ roasting ഉം കൊള്ളാം തുടരുക👌👌👌

  • @fotokapture
    @fotokapture Před 3 lety +71

    *അങ്ങനെ നമ്മുടെ machante വിഡിയോ 1million അടിക്കാന്‍ പോവുകയാണ് സുഹൃത്തുക്കളെ*

  • @sudhinkrishna230
    @sudhinkrishna230 Před 3 lety +299

    കാണാൻ കുറച്ചു ലേറ്റ് ആയി പോയി broo vido പൊളിച്ചു കേട്ടോ 😆😆

  • @athul27k
    @athul27k Před 4 lety +449

    ആ "പുഞ്ചിരി ഷാജി" ഡയലോഗ് കേട്ട് പെട്ടെന്ന് ചിരി വന്നവർ ഇവിടെ വായോ😝😝😝😝

  • @fawazuh
    @fawazuh Před 4 lety +639

    Arjyou+humble fam🦋
    fans like here❤️

  • @naseefulhasani9986
    @naseefulhasani9986 Před 4 lety +46

    പൊളിച്ചു മച്ചാനെ, അടിപൊളി. എന്നാലും മ്മടെ അർജുൻ മച്ചാനെ കാണുമ്പോൾ തന്നെ നമക്ക് വരുന്നൊരു ചിരിയും സന്ദോഷവും എന്താണ് പറയാൻ പോകുന്നതെന്ന് ആകാംഷയുമുണ്ടല്ലോ, അത് മറ്റാർക്കും കണ്ടിട്ടില്ല ട്ടോ.

  • @judejose5527
    @judejose5527 Před 4 lety +56

    ആ 3മത് വന്ന ചേട്ടന്റെ എൻട്രി സ്ലോ motoion ഇൽ പ്വോളിച് 😂

  • @adarshrj5135
    @adarshrj5135 Před 4 lety +121

    നല്ല അവതരണം
    നല്ല humour sense
    അകെ മൊത്തം അടിപൊളി ആയിട്ടുണ്ട്😘🤗😍

  • @nowyorkdood6172
    @nowyorkdood6172 Před 4 lety +528

    അർജുൻ ചേട്ടനെയും ഇഷ്ടമാണ് അർജുൻ ചേട്ടനെ സ്നേഹിക്കുന്ന മച്ചാനെയും ഇഷ്ട്ടമാണ് 💪💪💪💪💪💪😘😘

  • @solostriker1431
    @solostriker1431 Před 4 lety +793

    നീ അർജുന്റെ വലം കൈ ആടാ. Keep up the good work

  • @jomymammachen7291
    @jomymammachen7291 Před 4 lety +45

    പോളി വീഡിയോ ബ്രോ...!!! അടിച്ചു എല്ലാവരുടെയും അണ്ണാക്കിൽ കൊടുത്ത്....!!! Keep it up...!!!

  • @vishnu_kumbidi
    @vishnu_kumbidi Před 4 lety +756

    ടിക് ടോക് ഇല്ലാത്തത് കൊണ്ട് ഇജ്ജാതി ദുരന്തങ്ങൾ ഒന്നും കാണേണ്ടി വരുന്നില്ല എന്നതിൽ ഒരു സമാധാനം ഉണ്ട് 😂

  • @dasvipin2539
    @dasvipin2539 Před 4 lety +491

    ഇരുവത്തിനാല് മണിക്കൂറും കരഞ്ഞോടിരിക്കുന്നവനെ പുഞ്ചിരി ഷാജി എന്ന് വിളിക്കാൻ പറ്റുവോ 🤣🤣👍👍

    • @shaee2422
      @shaee2422 Před 4 lety +2

      Muthmaniye....😅😅😂😂😂😂

    • @manujagodwin1740
      @manujagodwin1740 Před 4 lety +2

      illaaaaaa villikkaan patillaaaaaaaaa

    • @shamseer4310
      @shamseer4310 Před 4 lety

      😂😂

    • @amalraj2754
      @amalraj2754 Před 4 lety

      🤣🤣🤣

    • @muhammedshafi5398
      @muhammedshafi5398 Před 4 lety

      ഈ അടുത്തായി പ്രവാസികളെ എല്ലാം #, ഉസ്മാൻ Usman.# എന്ന് വിളിക്കുന്നതായും കേട്ടു... 😄😆😍

  • @gzaksworld2867
    @gzaksworld2867 Před 3 lety +35

    പുഞ്ചിരി ഷാജി അത് കലക്കി 😃😃😃😂😂

  • @manformnowhere
    @manformnowhere Před 3 lety +25

    മച്ചാനെ പൊളിച്ചു ചിരിച്ചു വീണുപോയി 🤣🤣🤣

  • @aaronthomasmusics
    @aaronthomasmusics Před 4 lety +947

    Arjyou and karthik machan fans like

  • @fawazuh
    @fawazuh Před 4 lety +146

    ഇപ്പോൾ ന്താ നടക്കുന്നെന്ന് വെച്ചാൽ youtube VS tiktok പടയാണ്, 🔥⚡

  • @devapriya_vf7645
    @devapriya_vf7645 Před 3 lety +12

    Nte ponnu chettoi.....super
    Ijjathi adipoli....... chirich maduth😂😂😂ijjathi roosting adipoli vere level.......... ഇനിയും ഇങ്ങനത്തെ vedios idanam waiting...😊😂😂😂
    Super vedio👌👌👌👌👏👏💪💪

  • @sreeragkj2623
    @sreeragkj2623 Před 3 lety +37

    ബ്രോ,,, വീഡിയോ കൊള്ളാം 👍👍👍
    ബ്രോയുടെ സംസാരശൈലിയിൽ എവിടെയോ ഒരു സത്യൻ ഒളിഞ്ഞുകിടപ്പുണ്ട് 😎👍👍👍👍

  • @akshaybino1373
    @akshaybino1373 Před 4 lety +65

    11:14 പിന്നെ 24 മണിക്കൂറും കരഞ്ഞു കൊണ്ടിരിക്കുന്നവനെ പുഞ്ചിരി ഷാജീീ എന്ന് വിളിക്കാൻ പറ്റത്തില്ലല്ലോ... 😂😂
    സിരിച്ച് സത്ത് 😅

  • @alexahaz
    @alexahaz Před 4 lety +756

    അർജുൻ മച്ചാന് ശേഷം റോസ്റ്റിംഗിൽ വെറുപ്പിക്കാത്ത ഒരേയൊരു യൂ ട്യൂബർ💔💔👌👌 പൊളി മാൻ

  • @aslamk8039
    @aslamk8039 Před 3 lety +298

    24മണിക്കൂറും കരയുന്നവനെ പുഞ്ചിരി ഷാജി എന്ന് വിളിക്കാൻ പറ്റോ 🤣🤣
    ഡിസംബർൽ കാണുന്നവർ ഉണ്ടോ
    👇

  • @dwijaa3487
    @dwijaa3487 Před 3 lety +212

    അര്‍ജുന്‍ ചേട്ടനെ ഇഷ്ടം ഉള്ളവര്‍ like ചെയ്യൂ

  • @devika2425
    @devika2425 Před 4 lety +57

    ഇൗ lockdown കാലത്ത് ഇവനെന്താ സമയമില്ലാതെ?!!🤣🤣അടിപൊളി കാർതിക് ചേട്ടാ😍😂😂

  • @IamFajar
    @IamFajar Před 4 lety +119

    ഈ പരുവാടി കുറച്ചു നേരത്തെ തുടങ്ങിയിരുന്നേൽ നിങ്ങൾ വേറെ ലെവൽ ആയേനെ 👍👍💯

  • @draxmoon3446
    @draxmoon3446 Před 3 lety +10

    ഇത്തിരി വൈകി പോയി.... മുത്തുമണിയെ video poli😍....
    ഇനിയും ഇതുപോലത്തെ videos പ്രതീക്ഷിക്കുന്നു😍

  • @akshayachu9970
    @akshayachu9970 Před 3 lety +16

    അർജുന്റെ പിൻഗാമി 😍😍
    മച്ചാൻ പൊളി

  • @sanjithasanju3915
    @sanjithasanju3915 Před 4 lety +1060

    പിന്നേ ഇച്ചായനെ ട്രോളണെങ്കിൽ യോഗ്യതയോ???? പറയണ കേട്ട തോന്നും ഇച്ചായന്‌ ഇന്ത്യൻ പ്രസിഡന്റ്‌ ആണെന്ന്🙄😡

    • @renju2432
      @renju2432 Před 4 lety +57

      Indian presidentine vare ivda trollunn🤭

    • @sanjithasanju3915
      @sanjithasanju3915 Před 4 lety +19

      @@renju2432 yss..... pinnane oru ichayan

    • @onlyvarietyfood6524
      @onlyvarietyfood6524 Před 4 lety +3

      Bro onnu support cheyyamo
      Video iahtapettengil support cheyyamo

    • @sanjithasanju3915
      @sanjithasanju3915 Před 4 lety +11

      @ALPHA GAMING 😅😅eyale kurich aadyam kelkkunnath thanne arjyou nte vdo yilaa😂

    • @vaisu3623
      @vaisu3623 Před 4 lety +1

      Athu kalakki😘

  • @siddiquethuruthi
    @siddiquethuruthi Před 4 lety +331

    നീ നേരത്തെ ഇതുപോലെ വന്നിരുന്നു എങ്കിൽ നീയും ഒരു മില്യൻ ആയേനെ ബ്രോ... പൊളിച്ചു

    • @aethen_gaming6870
      @aethen_gaming6870 Před 4 lety +1

      True

    • @vishnuramanan3769
      @vishnuramanan3769 Před 4 lety +1

      ബ്രോ നാണമില്ലേ അർജുൻ നന്നായി ട്രോളുന്നുണ്ട് പിന്നെ എന്തിനാ ഇപ്പോൾ ഒരു പ്രകാശനം സജി

    • @techcafemalayalam5360
      @techcafemalayalam5360 Před 4 lety +2

      athippo roastinghinte patent arjyou onnum alla🤣. first pewdiepie aayirikkum.pinne cody ko cheythu pinne danny gonzalesum drew goodenum cheythu. pinne radal cheythu. pinne kore vere youtubersum cheythu. pinne malayalathil akshay vlogger cheythu pinne dhe iivan cheythu avasanam aan arjyou cheythath.athum ippol. pakshe ang viral aayi athra thanne. roasting okke just content category aan.

  • @Pillechan767
    @Pillechan767 Před 3 lety +94

    സത്യം പറ നിങ്ങൾ അർജുന്റെ അനിയൻ അല്ലെ 😊😊😊
    പൊളിച്ചു👏👏👏👏👏

  • @mohamedshamim2634
    @mohamedshamim2634 Před 4 lety +45

    പ്വോളി... മുത്തേ 💢💥

  • @ajrecords7043
    @ajrecords7043 Před 4 lety +5389

    ടിക് ടോക്ക് ഇല്ലാത്തവർ Like അടിക്ക്

    • @manojmanoharan8157
      @manojmanoharan8157 Před 4 lety +8

      Nte machaneeee......

    • @aasippu__1968
      @aasippu__1968 Před 4 lety +12

      alla bro njan ariyaan paadillaathath kond chodhikkuvaa,
      ninkk enth ee tictok ers sinod ithra dheshyam 🙄🙄🙄🥺🥺

    • @anuvinthuthaman
      @anuvinthuthaman Před 4 lety +4

      Ithinu vendi edutha arelum indo

    • @rakeshraj6254
      @rakeshraj6254 Před 4 lety +1

      Hai

    • @HowToMalayalam
      @HowToMalayalam Před 4 lety +4

      czcams.com/video/LchQwcGL2cU/video.html
      *കൗതുകം ലേശം കൂടുതലാ...*
      😂😂😂😂😂😂
      *ഫുക്രുവിനെ തേച്ചൊട്ടിച്ചു*
      🔥🔥🔥🔥🔥
      *അടിപൊളി ട്രോൾ വീഡിയോ.....*
      🥰🥰🥰🥰🥰🥰🥰

  • @bibinabraham4359
    @bibinabraham4359 Před 4 lety +347

    അര്ജുന് ശേഷം അടുത്ത പൊളി മച്ചാൻ വന്നിട്ടുണ്ട് , കുത്തി പൊട്ടിക്കും ഞാൻ ഇന്ന് ആാാ bell button🤩🤩🤩🤩🤩

  • @onedcr8666
    @onedcr8666 Před 4 lety +25

    1:47 aaa mukha bhavam njan arjunte mukathum kandittond😍

  • @rithikakannan849
    @rithikakannan849 Před 4 lety +15

    Katta fan😇...
    Arjun bro❤️

  • @zidhuziya3140
    @zidhuziya3140 Před 4 lety +636

    പിന്നെ 24 മണിക്കൂർ കരയുന്നവനെ പുഞ്ചിരി ഷാജി എന്ന് വിളിക്കാൻ പറ്റുമോ 😆

  • @hazsWorld
    @hazsWorld Před 4 lety +177

    എല്ലാത്തിനേം തല്ലി ഓടിക്കടാ... അത് കണ്ടപ്പോ ചിരിച്ചത് ഞാൻ മാത്രം ആണോ...???

    • @ibrahimrasi5832
      @ibrahimrasi5832 Před 4 lety

      haz's World njan’um

    • @J-EDTZ
      @J-EDTZ Před 4 lety

      ഞാനും 😂😂😂😂😂😂😂😂💪💪💪💪💪

    • @Th_ej_as
      @Th_ej_as Před 4 lety

      🤣🤣🤣

  • @ananthuss1402
    @ananthuss1402 Před 4 lety +23

    24 manikur karanjonde erikunone pinnaa punjiri shaji enne vilikanoo♥️🤣🤣 Ade nyc ... Brooo🤣

  • @rsam5618
    @rsam5618 Před 4 lety +63

    ഈ വീഡിയോ ചെയ്ത മച്ചാൻ... വേറെ ലെവൽ 👌🥰മുത്ത്

  • @professor3381
    @professor3381 Před 4 lety +155

    Tik tok pillere മുട്ടാൻ നിൽകണ്ട ഇത് സ്ഥലം verya യൂട്യൂബ് daa .... 😘😍

  • @GojoSatoru3910
    @GojoSatoru3910 Před 4 lety +205

    *1:47** Arjyou smile spotted*

  • @sujithks1876
    @sujithks1876 Před 3 lety +14

    "24 മണിക്കൂറും കരഞ്ഞിരിക്കുന്നവന്നെ പിന്നെ പുഞ്ചിരിഷാജീന്നു വിളിക്കണോ "😆😆😆

  • @ebinmohanan3895
    @ebinmohanan3895 Před 4 lety +10

    😂😂😂 2nd video start dailoge polichuuuuuu

  • @MasterCraft87
    @MasterCraft87 Před 4 lety +84

    Bro മുന്നേ തുടങ്ങിയിരുന്നെങ്കിൽ ഇപ്പോ 1 million അടിച്ചേനെ So സൂപ്പർ keep them

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +208

    എന്തായാലും വെറും അഞ്ച് വീഡിയോയും ഏഴ് ദിവസവും കൊണ്ട് ടിക് ടോക് കുഞ്ഞുങ്ങളെ വാരി ഭിതിയിലൊട്ടിച്ചു അർജുൻ നേടിയ 1 മില്യൺ സബിനു ഒരു നിറഞ്ഞ കയ്യടി കൊടുത്തേ പറ്റൂ ..... 👏🏾👏🏾👏🏾👏🏾👏🏾

  • @vinayarajanv4296
    @vinayarajanv4296 Před 4 lety +10

    Punjiri shaji dialogue polichu.....😀😀😀

  • @dominatorvlogs3459
    @dominatorvlogs3459 Před 3 lety +17

    Adh Kalakki - "Punjiri Shaji"

  • @muaadmalikkan9605
    @muaadmalikkan9605 Před 4 lety +435

    24 മണിക്കൂറും കരഞ്ഞോണ്ടിരിക്കുന്നവനെ പിന്നെ പുഞ്ചിരി ഷാജി എന്ന് വിളിക്കാൻ പറ്റുമോ.... എജ്ജാതി 😂😂😂

  • @ajithamadhu9931
    @ajithamadhu9931 Před 4 lety +179

    Roasted completely 💯 // Karthiketta you are an expert too 🖤

  • @jibinillustrations
    @jibinillustrations Před 3 lety +5

    Machaanum 1M adikkan yogyatha und..
    Arjyou fans ellarum ee machaneyum sup cheyy.....💕

  • @shyamkrishna1798
    @shyamkrishna1798 Před 4 lety +55

    11:17 Humble musician Thug aayyiii nimisham 😎😂🔥

  • @NarayanankuttyVlogs
    @NarayanankuttyVlogs Před 4 lety +63

    ആ ഗ്ലാസ്‌ വെച്ച കാർത്തിക്ക് ആരുന്നു ഇവരെ rost ആക്കേണ്ടത് 😎😎

  • @johnnyfuck9789
    @johnnyfuck9789 Před 4 lety +50

    6:29😎😎😎ഈ Lock down കാലത്ത് ഇവന് എവിടാ സമയം മില്ലാതെ....

  • @muhammadsafwan6684
    @muhammadsafwan6684 Před 3 lety +53

    ട്രോളിനെ ട്രോൾ സെൻസിൽ എടുത്താൽ തീരാവുന്ന പ്രേശ്നമേ ഒള്ളു ❤

  • @vishnuks51
    @vishnuks51 Před 4 lety +125

    ഇച്ചായൻ എന്നാ പേരിൽ ഉള്ള അവനോടു എനിക്ക് പറയാൻ ഉള്ളത് arjun പറഞ്ഞു അത്രേ ഉള്ളു

  • @nidheeshpm4009
    @nidheeshpm4009 Před 4 lety +153

    Tiktokill dislike button vachal theeravunna preshname ullu....🤩

  • @beautifullifestyle4519
    @beautifullifestyle4519 Před 4 lety +16

    അവളാണെന്ന് തോന്നുന്നു ഇച്ചായൻ പറക്കാൻ വിടുന്ന ഇച്ചായന്റെ പെങ്ങൾ. കണ്ടില്ലേ ആങ്ങളക്കും പെങ്ങള്ക്കും ഒരേ സ്വഭാവം, ഒരു വേവ് ലെംഗ്ത് 😇

  • @rakhikrishnan436
    @rakhikrishnan436 Před 3 lety +15

    Arjyou fans 🥰🥰

  • @arathyammuzz4334
    @arathyammuzz4334 Před 3 lety +20

    താൻ പൊളി. രാത്രി ഉറക്കം വരാതിരുന്നപ്പോ കണ്ടതാ ചേട്ടന്റ വീഡിയോ സൂപ്പർ രാത്രി ആയതുകൊണ്ട് ഉച്ചത്തിൽ ചിരിക്കാനും പറ്റിയിട്ടില്ല 👍👍👍polikku

  • @jineeshmunnas3951
    @jineeshmunnas3951 Před 4 lety +38

    നിങ്ങൾ കൊള്ളാം, അർജുൻ കഴിഞ്ഞാൽ നിങ്ങൾ കൊള്ളാം ഇനിയും തുടരുക

  • @ragespy5011
    @ragespy5011 Před 4 lety +140

    ഇത് കാത്തിരിപ്പിന്റെ വിജയമാണ് 👌👌👌🤣🤣😅ഇവന്മാർക്ക് മറുപടി കൊടുക്കണമെന്ന് ആഗ്രഹിക്കാത്ത മലയാളി ചുരുക്കം 😅😅മച്ചാനെ പൊളിച്ചു 😅

  • @sebinleevin
    @sebinleevin Před 4 lety +10

    Bro...
    Keep rocking .. waiting for next one

  • @jibinillustrations
    @jibinillustrations Před 3 lety +8

    9:03 chirich..chirich ente kili pooyi🤣🤣

  • @Shamjadkk
    @Shamjadkk Před 4 lety +245

    മച്ചാനും റോസ്റ്റിംഗ് ശീലമാക്കണം ....പൊളി ആയിട്ടുണ്ട് ...

  • @shigiltabooz4738
    @shigiltabooz4738 Před 4 lety +50

    മച്ചാ സൂപ്പർ ആയിട്ടുണ്ട്‌... ഇനിയും വേണം ഇത് പോലെ

  • @JS-qi1rf
    @JS-qi1rf Před 4 lety +31

    Camera thinnan vannappo Pinnot mariya expression pwlichu broooo💞💗👴

  • @rexonmjl8703
    @rexonmjl8703 Před 4 lety +6

    മച്ചാനേ പൊളിച്ചു ! Level ഇത്തിരി കൂടി എന്നു തോന്നുന്നു ! Keep the good work 👍 ! പിന്നെ dislike ചെയ്തവർ ആരാണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ ! 😁

  • @AzwinBGMs
    @AzwinBGMs Před 4 lety +57

    🤣🤣🤣🤣 "പുഞ്ചിരി ഷാജി ". Poli sanam😂

    • @HowToMalayalam
      @HowToMalayalam Před 4 lety

      czcams.com/video/LchQwcGL2cU/video.html
      *കൗതുകം ലേശം കൂടുതലാ...*
      😂😂😂😂😂😂
      *ഫുക്രുവിനെ തേച്ചൊട്ടിച്ചു*
      🔥🔥🔥🔥🔥
      *അടിപൊളി ട്രോൾ വീഡിയോ.....*
      🥰🥰🥰🥰🥰🥰🥰

    • @shibinmohamed7103
      @shibinmohamed7103 Před 4 lety

      😁😁😁

  • @thelastpriest6582
    @thelastpriest6582 Před 4 lety +145

    പൊളിച്ചു മോനെ... അവൾക്ക് കുറച്ച് ആൾക്കാരുണ്ട്... അതിന്റെ അഹങ്കാരം നന്നായിട്ടുണ്ട്..

  • @psykichustatusatholokam6255

    Bro. Adipoli😂💥. Iniyum polikk💚

  • @Elizabeth-nh6qr
    @Elizabeth-nh6qr Před 2 lety +3

    1.27 കെലിപ്പന്റെ ക്യാൻതാരി 😂സഹിക്കാൻ പറ്റാത്ത സാധനം 😖😖

  • @indhukrishnan4069
    @indhukrishnan4069 Před 4 lety +15

    ഈ വീഡിയോ ഒക്കെ കണ്ടു കഴിയുമ്പോൾ മനസിന്‌ ഒരു വല്ലാത്ത സുഖം☺️☺️☺️ tiktok കണ്ടു പിടിച്ചവനെ കയ്യിൽ കിട്ടാൻ പറ്റാത്ത വിഷമം ഇത് ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ തീർന്നു😀😀😀😀 karthik മച്ചാൻ കലക്കി.. ഇനിയും ഇതുപോലത്തെ videos പ്രതീക്ഷിക്കുന്നു😍😍😍😍

  • @rahulraaku9893
    @rahulraaku9893 Před 4 lety +119

    ഇൗ lock down കാലത്ത് ഇവനെന്താ സമയുല്ലാത്തെ😂😂😂🤙

  • @melshacskurumuttithara5040

    അല്ലേലും ആരു സത്യം പറഞ്ഞാലും അവര് നാട്ടുകാർക്ക് ചീത്തയായിരിക്കും....അർജുൻ ചേട്ടായി സൂപ്പറാണ് ചേട്ടൻ പൊളിയാണ് കട്ട സപ്പോർട്ട് ആണ് ചേട്ടയിക്ക്

  • @rasoosvlog3535
    @rasoosvlog3535 Před 2 lety +5

    Troll trollayitt കാണു ഹാപ്പി ആയിരിക്കു😄😄😄

  • @prajithpc2022
    @prajithpc2022 Před 4 lety +73

    4 ദിവസം കൊണ്ട് 1 m suscribers നേടിയതാണ് അർജുൻന്റെ യോഗ്യത... ആ ഡയലോഗ് പ്വോളിച്ചു.. ഇച്ചായാൻ യോഗ്യത കിഴങ്ങ്.. നിങ്ങൾ കേറി അനത്ത് മച്ചാനെ പിള്ളേർ കൂടെയുണ്ട് 🏁🏁🏁

  • @aruneldopaul117
    @aruneldopaul117 Před 4 lety +2005

    ആരാ ഈ ഇച്ചായൻ എന്ന് അറിയാത്തതു എനിക്ക് മാത്രമാണോ ?

    • @user-sx2gn3op9g
      @user-sx2gn3op9g Před 4 lety +33

      ഒരിക്കലും അല്ല ബ്രോ

    • @Itz_Me_Here1
      @Itz_Me_Here1 Před 4 lety +30

      Actually aara e ichayan??? Sherikkum ariyanpadillathondu chodhikkuva...

    • @pk-uj3kg
      @pk-uj3kg Před 4 lety +12

      Aara ee ichayan enikum ariyilla frnds ichayan ta name entha ichayan u vendi support cheytha aa poorimola name parayamo pls

    • @bijirajesh1777
      @bijirajesh1777 Před 4 lety +12

      Ara ee echayan alavalathi

    • @allwynachu9689
      @allwynachu9689 Před 4 lety +18

      @@harithamenon125 oh... avan... 6.30 aayavan..... 😆😆😆😆😆

  • @microscopy178
    @microscopy178 Před 4 lety +55

    Tik tok ഇല്ലാത്തത് കൊണ്ട്
    ഈ ഇച്ചായൻ ആരാ മുടിയൻ ആരാണെന്നൊന്നും അറിയില്ല

    • @panchamimk5132
      @panchamimk5132 Před 3 lety

      ലെ എന്നെപ്പോലെ 😌

  • @user-cy6sm4zd2j
    @user-cy6sm4zd2j Před 4 lety +7

    മച്ചാൻ വേറെ ലെവൽ😍😍😍👌👌👌

  • @reddergaming898
    @reddergaming898 Před 4 lety +84

    ബ്രോ ഇനിയും റിയാഷൻ വീഡിയോ ചെയ്യണം......plz plz

  • @kannanben100
    @kannanben100 Před 4 lety +94

    Bro. ബ്രോയ്ക്ക് രമേശ് പിഷാരടിയുടെ ഒരു കട്ട്‌ ഉണ്ട്,മാത്രവുമല്ല voice ഉം, ആക്ഷനും ഏകദേശം same ആണ്.
    എനിക്ക് അങ്ങനെ തോന്നി,
    Anyway സംഗതി തകർത്തു.

    • @sreejithwynd973
      @sreejithwynd973 Před 4 lety +1

      സത്യം ബ്രോ എനിക്കും തോന്നി

    • @kannanben100
      @kannanben100 Před 4 lety

      @@sreejithwynd973
      🤗🤗

  • @user-rf4wy1yr3n
    @user-rf4wy1yr3n Před 3 lety +6

    Poli poli...arju fan and ur fan...

  • @abhijith.p.a1880
    @abhijith.p.a1880 Před 4 lety +6

    Bro ith ningal nerthe thudagade ayirunnu nigalum 2million ayene 😍😍

  • @jyothishjayan5627
    @jyothishjayan5627 Před 4 lety +69

    24മണിക്കൂറും കരഞ്ഞു കൊണ്ടിരിക്കുന്നവനെ പുഞ്ചിരി ഷാജി എന്ന് വിളിക്കാൻ പറ്റോ 😂😂😂

  • @nirmalpattara
    @nirmalpattara Před 4 lety +76

    Humble bro..huge respect ❤️

  • @luka2308
    @luka2308 Před 2 lety +3

    1 year kazhinju kanunna njan

  • @adithyaanil7094
    @adithyaanil7094 Před 3 lety +3

    Chettan poliyanu..👍Arjun machanum chetanum ore level👌👌

    • @nichappan183
      @nichappan183 Před 3 lety

      Koch arjyou nte vedio kanditilla ennu thonnunnu

  • @binupaul8742
    @binupaul8742 Před 4 lety +328

    അർജുൻ മച്ചാനേ സപ്പോർട്ട് ചെയ്യുന്നവർ ആരായാലും നമ്മൾ സപ്പോർട്ട് ചെയ്യും

    • @vipinpv7019
      @vipinpv7019 Před 4 lety +1

      Support chaythene. But 2 kutikalude admission cash koduthe nasipichille. 50 rupede head set annu paranjapole event paisede vilia mansilayeehttps
      ://czcams.com/video/OMDQzITWJyU/video.html

    • @daylight7638
      @daylight7638 Před 4 lety +1

      Onn enne support cheyuvoo??
      czcams.com/video/vbsI5X6W3LM/video.html

    • @sashragesh7791
      @sashragesh7791 Před 4 lety +1

      Yaa

    • @zifanmohammed9708
      @zifanmohammed9708 Před 4 lety +1

      Yes

    • @damamkichan2986
      @damamkichan2986 Před 4 lety

      ഞാൻ സപ്പോർട് ചെയ്യും

  • @sujithsajeev2151
    @sujithsajeev2151 Před 4 lety +102

    എല്ലാ കോളനികളും വന്നില്ല പക്ഷെ വന്നവർക്കു bro പൊങ്കാല ഇട്ടു പൊളിച്ചു മുത്തേ

  • @DzeJuez
    @DzeJuez Před 4 lety +10

    Well ~ subscribed and it was kinda knees bees ~ keep it up.

  • @ponnuponnu1644
    @ponnuponnu1644 Před 3 lety +1

    ബ്രോ... പൊളിയാണ് ഇതുപോലുള്ള വീഡിയോകൾ ചെയ്യൂ. കട്ട സപ്പോർട്ട്

  • @bibithsmani9590
    @bibithsmani9590 Před 4 lety +51

    9:00 🤣🤣🤣 കവിള് കുത്തി കീറിയെനെ മണ്ടൻ🤣🤣🤣🤣

  • @mohvlogs3132
    @mohvlogs3132 Před 4 lety +85

    യൂട്യൂബ് വാർ തുടങി മക്കളെ humble വരെ സിമ്പിൾ ആയി പണികൊടുക്കുന്നു അടിപൊളി

  • @jubabytalks1106
    @jubabytalks1106 Před 3 lety +7

    പുഞ്ചിരി ഷാജി...😂😂😂😂 എമ്മാ പൊളി റിപ്ലൈ 😂😂😂

  • @OI-nt3sg
    @OI-nt3sg Před 2 lety +4

    Ee vedio ippo kanunnavar undoo😃😃