RS VLOGS | ENTERTAINMENT | Arjyou Naaptol Video Roasting Reaction by Ranjith Sarovar.

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 11K

  • @h3ejak3
    @h3ejak3 Před 3 lety +2151

    Arjyou fans like ADI❤️

  • @r.akshhyy
    @r.akshhyy Před 3 lety +309

    ചേട്ടൻ നാലോണം അഭിനയ്ക്കുണ്ട്.. നപ്റ്റോലിനോട് പറഞ്ഞു ഒരു നപ്റ്റോൾ സിനിമ എന്ന് ഒരു സിനിമ ചാനൽ ഇറക്കി പൊട്ടിക്കാൻ പറയു..... 3k ഡിസ്‌ലൈക്ക് 🤭🤭🤭

    • @melvin3316
      @melvin3316 Před 3 lety +5

      Ho setta ividem vanno🔥
      Purake koodan njanum unde

    • @adithyag8373
      @adithyag8373 Před 3 lety +1

      Victor😍

    • @r.akshhyy
      @r.akshhyy Před 3 lety +1

      @@melvin3316 നീ ഇവിടേം വന്നോ മോനെ 🤭🤭🤭

    • @r.akshhyy
      @r.akshhyy Před 3 lety +1

      @@adithyag8373 🙂😌😌😌😌😌ജയ്

    • @melvin3316
      @melvin3316 Před 3 lety +2

      @@r.akshhyy pinnalah nammlokke oru party alle vpp (Victor pochinki party)

  • @malayalithings4640
    @malayalithings4640 Před 3 lety +558

    ചേട്ടന് നല്ല വിഷമം ഉണ്ടല്ലേ..... അസൂയക്കും കുശുമ്പിനും മരുന്ന് ഇറക്കാൻ Naptolനോട് പറയൂ 🤣🤣🤣🤣🤣🤣🤣

  • @aswadhk4752
    @aswadhk4752 Před 2 lety +299

    ഞാൻ ഒരു കാര്യം പറഞ്ഞ സങ്കടം വരരുത്
    നിങ്ങളെ കാണുബോൾ ചിരി 😹😹 വരുന്നു

  • @gamingfellow8512
    @gamingfellow8512 Před 3 lety +742

    ഇടക്ക് വച്ചു നിങ്ങൾ പശു വായി മാറുന്നുണ്ട് 😂😂

  • @roshikr2389
    @roshikr2389 Před 3 lety +188

    ഇത് ആസ്മ വന്ന ചേട്ടൻ മൂക്കിപൊടി വലിച്ചു കാറുന്നത് അല്ല ഇത്‌ സേട്ടൻ സ്വയം റോസ്റ്റിങ്ങ് ചെയ്തു വൈറൽ ആവാൻ ശ്രമിക്കുകയാണ്

  • @visakhvisa
    @visakhvisa Před 3 lety +491

    നല്ല സങ്കടം ഉണ്ട് അല്ലേ.... സാരമില്ല ശീലം ആയിക്കോളം....

  • @gouthamkrishna1209
    @gouthamkrishna1209 Před 3 lety +439

    👇Arjyou fans 💥💥🏃

  • @thomasjoseph9115
    @thomasjoseph9115 Před 3 lety +710

    ഇത് എടുത്തത് അങ്ങയുടെ ചുമല ബിഗ് സ്ക്രീൻ ഫോണിൽ നിന്നാണോ🤣🤣 എല്ലാം അടിച്ചു കീറിയ പരിപാടി

  • @darksoulgaming6189
    @darksoulgaming6189 Před 3 lety +1101

    Bro vadi koduth adi vangelle
    Verry bad😠😠

  • @rahuldev3249
    @rahuldev3249 Před 3 lety +419

    നല്ല വിഷമം ഉണ്ട് അല്ലെ. അത് അല്ലെ ഇങ്ങനൊക്കെ കാണിച്ചു കുട്ടിയെ . പക്ഷെ പറയാണ്ടിരിക്കാൻ വയ്യ നല്ല ബോറിങ് ആരുന്നു...

  • @anurajnoizy2478
    @anurajnoizy2478 Před rokem +96

    കണ്ണീർ തൊടച്ചു reaction കാണാൻ പറ്റിയതിൽ സന്തോഷം 😹👌🏻

  • @user-um7jw6yv9f
    @user-um7jw6yv9f Před 3 lety +287

    ലെ സ്വന്തമായിട്ട് റോസ്റ്റ് ചെയ്യാൻ നോക്കിയതാ അണ്ണൻ ഇപ്പൊ ഫുൾ എയറിലായി.......🤣😂😆😝😝😆🤣😂😆😆😝😝😆😂🤣😆😝😝😆😂🤣

  • @abhijithjs2590
    @abhijithjs2590 Před 3 lety +582

    സീരിയസ് ആയിട്ടാണ് ചെയ്തതെങ്കിൽ കോമഡി ആയിട്ടുണ്ട് 😆😆

    • @athulp.r.5192
      @athulp.r.5192 Před 3 lety +15

      😂oru pazham chollond bro... Ingerkku pattiyatha.... Elephant shittunna pole goat shittann ninna____________.............baakki ariyamnn vicharikkunnu😂

    • @binitha9594
      @binitha9594 Před 3 lety +4

      💯😂

    • @baijug1827
      @baijug1827 Před 3 lety +3

      Satyam

    • @junahera8245
      @junahera8245 Před 3 lety +3

      Sathyammm... Nthuvaaa udheshicheee... Arjyuo nne okee roastanne okke oru level vendeeee... Ith naptolil thallunnath pole athra eluppam ulla paniyalla🥱

    • @insanegaming903
      @insanegaming903 Před 3 lety +3

      😂😂😂

  • @shimil96
    @shimil96 Před 3 lety +130

    അർജുന്റെ വീഡിയോയിൽ ഇയാളുടെ പേര് കണ്ട്.. അത് തിരഞ്ഞുപിടിച്ചു വന്നോര് ണ്ടോ??

  • @sanandhu_
    @sanandhu_ Před 2 lety +266

    അവൻ കണ്ണാടി വാങ്ങിച്ചത് ട്രോളാൻ ആണെന്ന് പോലും ഇയാൾക്ക് മനസിലാകുന്നില്ല 😂🙏

    • @_Dreamgirl
      @_Dreamgirl Před rokem

      അതെ ഇവൻ ശെരിക്കും പൊട്ടൻ ആണെന്ന് ഈ video കണ്ടപ്പോ മനസിലായി

    • @Shazzariozx7
      @Shazzariozx7 Před rokem +7

      💯😂

    • @muhammedrishalp.m4812
      @muhammedrishalp.m4812 Před 5 měsíci +1

      😂

  • @sreekuttansathyan
    @sreekuttansathyan Před 3 lety +65

    എടോ ബുദ്ധി ഇല്ലാത്ത കഴുതേ തന്നെയാണോ അർജുൻ ട്രോൾ ചെയ്തത് .? അല്ലല്ലോ പകരം നാപ്ടോൾ എല്ലെ പിന്നെ ഇത്രക്കും ഈഗോ വരാൻ. ?
    മുഖത്ത് പ്രതികാരം ഒട്ടും തന്നെയില്ല

  • @salahudheenp4435
    @salahudheenp4435 Před 3 lety +68

    🐘ആന തൂറുന്ന കണ്ട് അണ്ണാൻ🐿തൂറിയാൽ കുണ്ടി പൊളിയും 😵😵😵

  • @Dusky88
    @Dusky88 Před 3 lety +614

    തനിക്ക് റിയാക്ഷൻ വീഡിയോ ചെയ്യാൻ അറിയില്ല..

  • @midhunsnair5029
    @midhunsnair5029 Před 2 lety +68

    ഇത് Rosting വീഡിയോ ആണോ🙄.ഇത് അരോ rost ചെയ്തതിൻ്റെ ദുഃഖം സഹിക്കാതെ ചെയ്ത പോലുണ്ട്.

  • @vishnuprasad8491
    @vishnuprasad8491 Před 3 lety +244

    ഒരു കാര്യം പറഞ്ഞാൽ സങ്കടം ആവുമോ, ആയാലും കുഴപ്പം ഇല്ല......
    ഇതിൽ fun ഇല്ല 🙂

  • @muhamm3dbinabdulkhader939
    @muhamm3dbinabdulkhader939 Před 3 lety +329

    Nalla sangdm und alle😂

  • @binitha9594
    @binitha9594 Před 3 lety +180

    Reacting ennu paranjappol ithreyum prethushichilla........ Nalla Vallippu aayittund🤮🤮🤮

  • @aruns4u4ever
    @aruns4u4ever Před 2 lety +111

    ഒരു മനുഷ്യൻ കരനൊണ്ട് ചിരിക്കുന്ന അപൂർവ സംഭവും

  • @zaydshah5766
    @zaydshah5766 Před 3 lety +125

    നീ ആരാടാ arjoy നെ റോസ്റ്റ് ചെയ്യാൻ നീ tvm പോയിട്ട് olathum.. പോടാ

    • @shint069
      @shint069 Před 3 lety +1

      @zayd shag bro tvm kaaranaana

    • @shint069
      @shint069 Před 3 lety +1

      @zayd shah

    • @zaydshah5766
      @zaydshah5766 Před 3 lety +1

      @@shint069
      No Calicut aan muthey

    • @wowhow4381
      @wowhow4381 Před 3 lety

      @zayd shah tvm kare kurichu parayanu ne areda

    • @zaydshah5766
      @zaydshah5766 Před 3 lety +3

      @@wowhow4381 ഞാനോ ഞാൻ...... ഞാൻ ഒരു ജിന്ന് ആണ് ജിന്ന് aaaah

  • @INSHAD007
    @INSHAD007 Před 3 lety +459

    ചേട്ടന് സങ്കടം ഒന്നും ഇല്ലാ അല്ലേ😂😂😂😭😭😭

  • @jarmboys4291
    @jarmboys4291 Před 3 lety +28

    എൻ്റെ പോന്നു ചേട്ടാ. നിങൾ ആദ്യം പറഞ്ഞില്ലേ . അർജുൻ്റെ വീഡിയോ ഇഷ്ട്ടപ്പെട്ടു എന്നൊക്കെ . പക്ഷേ താങ്കൾക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല . താങ്കൾക്ക് അതിൽ നല്ല ദേഷ്യം ഉണ്ടെന്ന് പിന്നീടുള്ള താങ്കളുടെ മുഖഭാവത്തിൽ നിന്ന് നന്നായിട്ട് മനസ്സിലാകുന്നുണ്ട്. പിന്നെ ഒരു കാര്യം ഞാൻ പറയട്ടെ.. റോസ്റ്റ് ചെയ്യാനും വേണം മിനിമം ഒരു കലാ ബോധവും കഴിവും. അത് മനസ്സിലാകണമെങ്കിൽ. അർജുൻ്റെ വീഡിയോയുടെ കമൻ്റ്സും, ചേട്ടൻ്റെ വീഡിയോയുടെ കമൻ്റ്‌സും ഒന്ന് നോക്കിയാൽ മതി. ഇപ്പൊൾ ശരിക്കും സംഭവിച്ചത്. അർജുൻ ചേട്ടനെ ട്രോളിയത് കൂടാതെ ചേട്ടനും സ്വയം ഒന്ന് ട്രോളി കൊന്നു എന്നതാണ്.. സ്വയം വിലകളയരുത് .. ഭീഷണി അല്ല അപേക്ഷയാണ് 🙏🏻🙏🏻🙏🏻

  • @Bloodlust0-0
    @Bloodlust0-0 Před 2 lety +95

    Frustration at its peak 🤣

  • @kl-56-gamer88
    @kl-56-gamer88 Před 3 lety +305

    സേട്ടൻ അർജുന്റെ വീഡിയോ കണ്ട് ചിരിച്ചിട്ടുണ്ടെന്നും അത് fun ആയി ആസ്വദിച്ചിട്ടുണ്ടെന്നും ഇതിനോടകം വ്യക്തമാക്കുന്നു.😂😂😂😂😂😂😂

    • @entertainmentmedia3610
      @entertainmentmedia3610 Před 3 lety +21

      Sathyam.. സംഭവം ചേട്ടൻ
      ഇളിഞ്ഞതാണ്...... 😆😆😂
      ....പക്ഷേ ഇങ്ങേരുടെ roasting.
      പെറ്റ തള്ള സാഹിക്കൂല. ..😂🥴🥴

    • @sijusiju6670
      @sijusiju6670 Před 3 lety +5

      🤣

    • @shijum7255
      @shijum7255 Před 3 lety +1

      😀😀😀

  • @mrsilence9588
    @mrsilence9588 Před 3 lety +363

    Arjun Fansint Pever onn kanniche❤️👍

  • @prasanth_gopalakrishnan
    @prasanth_gopalakrishnan Před 3 lety +135

    eneeech pode duranthameeee😀😂

  • @amnmedia6143
    @amnmedia6143 Před 2 lety +131

    ആ കണ്ണീർ തുടച്ചിട്ട് പറ സങ്കടം ഇല്ല എന്ന് 😂😂😂🔥

  • @shamiljk6980
    @shamiljk6980 Před 3 lety +55

    പാവങ്ങളെ പറ്റിച്ചു മതിയായില്ലടാ ..എന്നിട്ടു ന്യായികരിച്ചു റോസ്റ്റാൻ വന്നിരിക്കുന്നു..uoo🤮🤮
    കരുതി കൂടിയിരുന്നോ arjyou roast ഇപ്പൊ വരും🤣🤣🤣

    • @alexda1409
      @alexda1409 Před 3 lety

      Ee Video kk okke roast cheyanath Vila koravu alle😂😂😂

  • @macho9274
    @macho9274 Před 3 lety +63

    *Bro u r over acting 🤮🤮 I don't know wat r u doing and i don't know wat r u saying but i know wat arjou is doing 😎😎*

  • @maneeshtech4673
    @maneeshtech4673 Před 3 lety +49

    ഞാൻ ഇവിടെ വന്നപ്പോൾ എല്ലാരും dislike അടിച്ചേക്കുന്നു 😔. അപ്പോൾ ഞാനും ഒരു dislike അടിച്ചു 😁😁😂

  • @suhai_kukku
    @suhai_kukku Před 2 lety +106

    കൊറേ ചളിയടിച്ചാലൊന്നും reaction video ആവില്ല മിഷ്ടർ 🤭😏

  • @ebinpaul7265
    @ebinpaul7265 Před 3 lety +392

    നല്ല വിഷമം ഉണ്ടലെ 🤣 പോട്ടെ സാരം ഇല്ല

  • @shyaamepk8146
    @shyaamepk8146 Před 3 lety +120

    തുറന്നു പറയാലോ, കൊള്ളൂല.🤗🤗🤗🤗

  • @shijanmathew6165
    @shijanmathew6165 Před 3 lety +84

    *കണ്ണിലെ കണ്ണീരു തൂത്തു കളഞ്ഞിട്ട് റോസ്റ്റ് സേട്ടായി*

  • @mohammedfahadfahad5969
    @mohammedfahadfahad5969 Před 2 lety +64

    അണ്ണന് സങ്കടം തീരെ ഇല്ല 😂.... അമ്മച്ചിയാണേ ഇല്ലേ 😂😂😂😂....

  • @sumeshs2119
    @sumeshs2119 Před 3 lety +26

    Arjyou rewind video കണ്ടിട്ട് വന്നവർ ഉണ്ടോ? അതിലാണ് channel name കണ്ടത്😂

  • @jeevanjoy8428
    @jeevanjoy8428 Před 3 lety +42

    അയ്യോ ചേട്ടന്റെ ചുവന്ന വലിയ ബിഗ് സ്ക്രീൻ ഫോൺ എടുത്തന്നോ ഈ വീഡിയോ 💥💥💥

  • @vipindas7109
    @vipindas7109 Před 3 lety +18

    ചിലർ ഇങ്ങനെയാണ് ചിരിച്ച്‌ കൊണ്ട് കരയും 🤓 അത് കണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ നമ്മൾ കൺഫ്യൂഷൻ ആവും 😇
    #ഇരക്കൊപ്പം🥺

  • @parthivmahesh6602
    @parthivmahesh6602 Před 3 lety +65

    11k like 72k dislike 😂😂😂 Arjyou Power ane 🔥🔥🔥

  • @RjHaif
    @RjHaif Před 3 lety +49

    *Dislike ബട്ടൺ തേഞ്ഞു കാണും ലെ...😛 എന്താ ലേ അവസ്ഥ....❣️*

  • @VishnuMNair369
    @VishnuMNair369 Před 3 lety +88

    Plot twist:- this whole video was shot on red big screen phone🤣

  • @naseemsabah5519
    @naseemsabah5519 Před 3 lety +178

    നല്ല വിഷമം ഉണ്ടല്ലേ 🤣

  • @abhijithm5225
    @abhijithm5225 Před 2 lety +46

    വടി കൊടുത്തു അടി വാങ്ങുന്ന എന്ന് കേട്ടിട്ടേ ഉള്ളു.. ഇപ്പോൾ നേരിട്ട് കണ്ടു.. സ്വന്തമായി തന്നെ പിന്നെയും ട്രോളുന്ന പൊട്ടൻ... 😄😄😄😄

    • @NEXA...Gaming
      @NEXA...Gaming Před 8 měsíci +1

      Pavam mon aa vittekk pottan😂😂

  • @SUIIIII000
    @SUIIIII000 Před 3 lety +44

    arjyou inte rewind video kandu ivde vannavar like

    • @jexnahhh
      @jexnahhh Před 3 lety +1

      ғʀᴇᴇғɪʀᴇ ᴜʏɪʀ💝😅

    • @hafizameenn
      @hafizameenn Před 3 lety +1

      🥀

    • @SUIIIII000
      @SUIIIII000 Před 3 lety

      @@hafizameenn mmm
      ദാമു സെർꪜ
      uyir

  • @prabhakaranmanjaly3645
    @prabhakaranmanjaly3645 Před 3 lety +51

    നാപ്റ്റോൾ വെറുപ്പിക്കുന്നത് പോരാഞ്ഞിട്ടാണോ ചേട്ടാ ഇവിടെ വന്നും വെറുപ്പിക്കുന്നത്. റിയാക്ഷൻ കണ്ടപ്പോൾ മനസിലായി ഒട്ടും വിഷമം ഇല്ലന്ന്.

  • @Vinayak-bv4pb
    @Vinayak-bv4pb Před 3 lety +149

    ഞാൻ ആ ചുമപ്പ് ഫോൺ ഓർഡർ ചെയ്ത് കാത്തിരിക്കുകയാണ്...
    ഉടനെ എങ്ങാനും സ്റ്റോക്ക് വരുമോ?

  • @rockyboi5375
    @rockyboi5375 Před 2 lety +61

    14:48 the real kannapi chiri nirtan kayunila pottta 😂😂😂😂😂😂😂😂😂😂😂😂😂😂can't stop laughing 😁

  • @footycorner3039
    @footycorner3039 Před 3 lety +32

    14:18
    Sound kooti vechu .. പശു കയർ പൊട്ടിച്ച് ഓടി .....thenks 😑

    • @darlagaming648
      @darlagaming648 Před 3 lety +3

      2021 ൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമന്റ്‌

  • @thanos6028
    @thanos6028 Před 3 lety +35

    I am literally crying for the camera man who had to see this bullshit live.
    Poor guy.
    Please dislike to show his sadness

    • @AbdulSalam-ws3eo
      @AbdulSalam-ws3eo Před 3 lety +3

      Camera rotate aayirikkum bro....so no camera man!

    • @MrHULDA-jz4rz
      @MrHULDA-jz4rz Před 3 lety

      😂😂

    • @thanos6028
      @thanos6028 Před 3 lety

      @@AbdulSalam-ws3eo sometimes the camera angle change bro! Look at the end when he say *I am**** and a son of a*****h * that time a hand open up the glass

  • @sandriyamtherese9876
    @sandriyamtherese9876 Před 3 lety +32

    Woah....!!!🙄Serious ആയിട്ടാണ് ചെയ്തതെങ്കിൽ comedy ആയിട്ടുണ്ട്....!!!🤣

  • @midhunsnair5029
    @midhunsnair5029 Před 2 lety +37

    This is not Rosting vedeo.This is frustrated vedeo 😂

  • @not__x__
    @not__x__ Před 3 lety +150

    നാപ്റ്റോളിൽനിന്ന് പിരിച്ചുവിട്ടോ 🤣🤣😅

  • @hrishikeshr2327
    @hrishikeshr2327 Před 3 lety +18

    Hey do you think it's a roast, The video which you did was not roast it's just show off dear Ranjith, Don't try to act cool, Arjyou is an awesome roaster, he roasted you in an awesome way. He didn't Target you dear, He just roasted Some flaws in the Naaptol ad and you were acting like he just targeted you and he just roasted you. Actually with the help of Arjyou's video Naaptol can Improve their ads. HOPE YOU UNDERSTAND!!!

  • @raeez
    @raeez Před 3 lety +17

    Arjyou ന്റെ വീഡിയോ യിൽ highlight ആയി channel name കാണിച്ചത് കൊണ്ട് എല്ലാവരും ഇങ് വന്നല്ലേ.. 😂😂🤤

  • @sayoojpattiam3352
    @sayoojpattiam3352 Před 3 lety +16

    ആ ക്യാമറ മാൻ എങ്കിലും കുറച്ചു ബോധം ഉണ്ടെങ്കിൽ ഈ വീഡിയോ ഇറക്കാൻ വിടില്ലായിരുന്നു.😄

  • @thepwolikid3676
    @thepwolikid3676 Před 3 lety +28

    Wasted, 17 minutes of my life...

  • @user-dy1it6lw1r
    @user-dy1it6lw1r Před 3 lety +84

    പറ്റാവുന്ന പണി ചെയ്താ പോരെ ??? നിങ്ങളുടെ ട്രൌസര്‍ ഇല്‍ ഇത് കേറില്ല
    ഇങ്ങനെ കഷ്റെപെട്ടു ഉണ്ടാക്കി ചിരിക്കണോ ??

  • @mrsilence9588
    @mrsilence9588 Před 3 lety +313

    വെറുപ്പിക്കാത്ത പോ ചേട്ടാ. എവിടെ arjun കഴിഞ്ഞേ ഉള്ളു വേറെ ഒരുത്തൻ 😂

  • @muhammadshahal8827
    @muhammadshahal8827 Před rokem +23

    Nirthi podo thanne kond onnum kayilla nalla sangadam und alle😂arju fans like adi

  • @latheef6308
    @latheef6308 Před 3 lety +109

    താൻ എന്ത് വെറുപ്പിക്കാലാടോ
    കൊണ്ട് പോടാ..

    • @nandeesadas_official
      @nandeesadas_official Před 3 lety +2

      😂😂👍👍

    • @christo6406
      @christo6406 Před 3 lety +2

      😂😂😂😂😂

    • @latheef6308
      @latheef6308 Před 3 lety +2

      @Zeus അത് ഉറപ്പല്ലേ നമ്മൾ എത്രയെണ്ണം കണ്ടേക്കുന്നു

  • @Amal-yu9om
    @Amal-yu9om Před 3 lety +111

    4:13 i can see his sadness in his laughs😂🤣🤣🤣

  • @Surya-os9zn
    @Surya-os9zn Před 3 lety +42

    Arjyou vedio kand vannaravar undo....😁
    👇 indakkil like...👍😼

  • @angryarju1649
    @angryarju1649 Před rokem +14

    Tip for you bro
    Adhyam karanj theerk
    Pinne roast chey ok😄😄😄

  • @dector7788
    @dector7788 Před 3 lety +79

    ആളുകളെ പറ്റിച്ചു ജീവിക്കുന്നോടാ😬

  • @ardracdas5868
    @ardracdas5868 Před 3 lety +57

    നടുവേദന, പെടലിവേദന, മുട്ടുവേദന സ്ക്രീനിൽ കാണിക്കുമ്പോൾ തന്നെ എല്ലാർക്കും അറിയാം ഒന്നുകിൽ എണ്ണയുടെതോ അല്ലങ്കിൽ pain relief gel ന്റേതോ പരസ്യം ആണെന്ന് അത് തിരിച്ചറിയാൻ ലാഡവൈദ്യനോ, ജോതീഷമോ അറിയേണ്ട ആവശ്യം ഇല്ല. മിനിമം കോമൺസെൻസ് മതി 😌

  • @mightyrhino586
    @mightyrhino586 Před 3 lety +93

    ഇജ്ജാതി മൂഞ്ചിയ റോസ്സ്റ്റിംഗ് 😃🤣

  • @akeditz6595
    @akeditz6595 Před měsícem +3

    എനിക്ക് എന്തേലും സങ്കടം വരുമ്പോ ഈ വീഡീയോ എടുത്ത് കാണും 😌 എന്നെക്കാൾ തകർന്ന് ഇരിക്കുന്ന ഒരാളെ കാണുമ്പോ 😂😂😂

  • @ananduram9770
    @ananduram9770 Před 3 lety +14

    Arjyou 2020 rewind വീഡിയോ കണ്ടപ്പോ സംഭവം ഒന്നു കാണാൻ തോന്നി...
    വന്നു...
    പോണു...
    😬👋👋

    • @ms-xy7fb
      @ms-xy7fb Před 3 lety

      Njanum athu kanditta vannathu.
      Pakshe vilichunarthi choru ella ennu paranja pole ayi.☺️☺️☺️

  • @mikkel449
    @mikkel449 Před 3 lety +20

    Ubaid ikka ടെ troll കണ്ടു ചേട്ടന്റെ മ്യാരക perfomance കാണാൻ ഓടി വന്ന ഞാൻ 😌

  • @RJNeenu
    @RJNeenu Před 3 lety +118

    Arjyou Fans like adikku 😊

  • @anandv.p5113
    @anandv.p5113 Před 2 lety +21

    Arju poliche💕👍

  • @user-xu5lm6fu5w
    @user-xu5lm6fu5w Před 3 lety +27

    *Arjyou-ന്റെ 2020 overview വീഡിയോ കണ്ട് വന്നതാണ്....*

  • @chappiezzzgame8454
    @chappiezzzgame8454 Před 3 lety +77

    Arjyu uyir😍😍😍👌

  • @nihazrodg7704
    @nihazrodg7704 Před 3 lety +35

    ഒരു കാര്യം ഉറപ്പാണ്.. എപ്പടി ഇരുന്ത നീ ഇപ്പടി നപ്ടോളിൽ പിച്ച എടുക്കാൻ പോയതിന് കാരണം, നിന്റെ ഈ ചൊറിയൻ പുഴുന്റെ ഫ്യുറി സ്വഭാവം തന്നെയാണ് 🤣🤣🤣🤣

  • @vimalmv8089
    @vimalmv8089 Před 3 lety +19

    72K dislike vaangiyitt kanunnavarundo 😂🔥

  • @amruthaullas6353
    @amruthaullas6353 Před 3 lety +24

    9:43 dinosaur വാ പൊളിക്കുന്ന പോലെ തോന്നിയത് എനിക് മാത്രം aanno🙄

  • @sojansolaman6602
    @sojansolaman6602 Před 3 lety +27

    താങ്ങൾക്ക് ഒട്ടും സഹിക്കാൻ പറ്റുന്നില്ല അല്ലെ.. നല്ല വിഷമം ഉണ്ടെന്ന് മനസിലായി. കരഞ്ഞോളൂ ഇതുപോലെ

  • @AKCreationZ
    @AKCreationZ Před 3 lety +174

    ചേട്ടന്റെ സങ്കടം കരഞ്ഞ്‌ തീർക്കുകയാണ്..... 🤣🤣🤣

  • @Pro_gamer12645
    @Pro_gamer12645 Před rokem +9

    Annan , Arjou Bluetooth sunglass inte original price kaanikkunathu skip cheyythathu enthinaanu 😂😂😂.

  • @sudheeshsukumaran30
    @sudheeshsukumaran30 Před 3 lety +16

    ചേട്ടന് തന്നെ അറിയാല്ലോ naaptol ലോക cheating ആണെന്ന് . പിന്നെന്തിനാ ചേട്ടന്റെ e വില കളയാൻ അതിൽ നിൽക്കുന്നത് . താങ്കൾക്ക് നല്ല കഴിവുണ്ട് . വേറെന്തെലും പണി നോക്ക് bro. വെറുതെ ശാപം മേടിച്ചു വെക്കാതെ . എന്റെ വീട്ടിലേക്കു 1500 രൂപ കൊടുത്ത് പാത്രം വാങ്ങി ഒരിക്കൽ പോലും അത് ഉപയോഗിക്കാൻ പറ്റിയില്ല. അത്ര മോശം ആയിരുന്നു.Tv യിൽ കാണിച്ചതൊന്ന് വന്നത് വേറെന്തോ. നാപ്റ്റോൾന് complaint ചെയ്തപ്പോൾ അമ്മയോട് മോശമായിട്ട് പെരുമാറി.പിഴച്ച naptol.1500 രൂപക്ക് എന്ത് കേസിനു പോകാനാണെന്നു വെച്ച്. കിട്ടിയത് ആക്രിക്ക് കൊടുത്തു.

    • @ganga6819
      @ganga6819 Před 3 lety

      ഒരു ടാബ് വാങ്ങി horribly horrible ശത്രുക്കൾക്ക് പോലും ഇങ്ങനെ വരരുതേ. എന്നിട്ടും ഇവന്മാർക്ക് ഒരു കൂസലും ഇല്ല 😡😡

    • @sudheeshsukumaran30
      @sudheeshsukumaran30 Před 3 lety

      ഈ കച്ചോടം ചെയ്യുന്നതിലും നല്ലത് ഇവനൊക്കെ തെണ്ടി ജീവിക്കുന്നതാണ്.

  • @fayizzain8770
    @fayizzain8770 Před 3 lety +32

    യാ മോനെ.. എജ്ജാതി വെറുപ്പിക്കൽ... എന്റെ പൊന്നു സേട്ടാ naptol ഇല്‍‌ മാത്രം വെറുപ്പിച്ചാൽ പോരെ🤮 ബെസ്മം മാറ്റാൻ ഇങ്ങനൊന്നും ചെയ്യല്ലേ പ്ലീസ് 🙏🏻 ഞങ്ങൾ യൂട്യൂബിൽ മനസ്സമാധാനത്തോടെ vdos കണ്ട് ജീവിച്ചോട്ടെ😏😏😏

    • @rohith2657
      @rohith2657 Před 3 lety

      Poli man

    • @ganga6819
      @ganga6819 Před 3 lety

      ഇവന്മാര് കാരണം യൂട്യൂബ് തുറക്കാൻ മേല. വേറെ ഒരുത്തൻ ഉണ്ട് ഇത് പോലെ സൂരജ് പറമ്പിൽ ഹോ അവന്റെ ചാനൽ........😢😢

    • @fayizzain8770
      @fayizzain8770 Před 3 lety

      @@rohith2657 🤩🤗

    • @fayizzain8770
      @fayizzain8770 Před 3 lety

      @@ganga6819 യ്യോ ഓർമിപ്പിക്കല്ലെ🤢🤢😂ടിവിയിൽ വെറുപ്പിക്കുന്നതോടെ നിർത്തിയാൽ പോരെ ഇവർക്ക്😒😒

    • @ganga6819
      @ganga6819 Před 3 lety

      @@fayizzain8770 ബ്രോ മാറ്റവന്റെ ചാനൽ ഒന്നു നോക്ക്. എവിടെ നോക്കിയാലും ഈ വാണംങ്ങൾ ആ 😡

  • @ananyagaming9049
    @ananyagaming9049 Před 3 lety +60

    Ninakk ഇത്ര views കിട്ടിയത് തന്നെ arjyou നെ Roast ചെയ്തത് കൊണ്ടാ .... അപ്പോൾ ഒന്ന് ആലോചിച്ച് നോക്ക് arjyou ന്റെ പെവർ💯 മോൻ പോയി ഉള്ളിക്ക് വളമിട്ടോ.. മലരേ

    • @sajitha9770
      @sajitha9770 Před 3 lety +2

      Arjyou dhybam anugrahicho aano avane?

    • @thomasjoseph9115
      @thomasjoseph9115 Před 3 lety +3

      @@sajitha9770 alalada sarover ermy

    • @sajitha9770
      @sajitha9770 Před 3 lety +1

      @@thomasjoseph9115 Naan ningale pole army pinne 'uyir' teamalla

  • @user-wl5mp1je5c
    @user-wl5mp1je5c Před 3 lety +12

    Arjyou fanzz like adi

  • @loveu6999
    @loveu6999 Před 3 lety +23

    Video kandapo anikk manasil ayiii......🙏🏻
    Nalla vishamam indann😂😂😂

  • @weatmetamorphosis
    @weatmetamorphosis Před 3 lety +169

    There is a difference between what he did and what you did. He didn't attack anyone personally, just the products. It is true sometimes when you are involved in the video, it will hurt your ego because of the choices you made. If you notice, he is a younger person than you. You could have let it go. Creating a video to troll him and on top showing how successful you were, only shows you are a little insecure. If you notice, his videos gets followers because of him being calm. You could be successful, probably more than him, if you let go of these petty criticisms of you. And try to focus on your career alone. When anyone trolls us, we could be smart about it and take it as that person's ignorance.

    • @renjithsarovar7590
      @renjithsarovar7590 Před 3 lety +12

      Very good observation dear ...will correct in future...thanks 🙏🥰

    • @ajaykrishnan9264
      @ajaykrishnan9264 Před 3 lety +8

      U r doing t same what u said. It's a funny reaction vdo ranjith did. Take it in tat spirit. He didn't attack anyone personally.

    • @alenmathew6020
      @alenmathew6020 Před 3 lety +7

      ithrayokkey enganeya type cheyyunney....
      subtitle kitwoo.......

    • @aaky_ofcl
      @aaky_ofcl Před 3 lety +7

      @@alenmathew6020 simple wordsil paranjal " പറ്റുന്ന പണി Naptol തന്നെയാ" 😜😁

    • @alenmathew6020
      @alenmathew6020 Před 3 lety +4

      @@aaky_ofcl ha manasilayiiii

  • @nandhumanoj7141
    @nandhumanoj7141 Před 3 lety +26

    ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിക്കല്ലേ.....🤣🤣🤣🤣

  • @Navaneeth_Krishna_R
    @Navaneeth_Krishna_R Před 6 měsíci +2

    Njan vekkilla Bluetooth sun glass . Pazhanjan model🔥🔥

  • @Useeeerrr
    @Useeeerrr Před 3 lety +171

    Dislike cheythavr ivide comeon
    👇

  • @sidharthn5886
    @sidharthn5886 Před 3 lety +29

    നല്ല വിഷമം ഉണ്ടല്ലേ 🤣🤣... ഇങ്ങനെ സ്വയം കോമാളി ആവരുത് broo 😐

  • @Jy_Msd07
    @Jy_Msd07 Před 3 lety +61

    ആ കണ്ണീർ തുടച്ചിട്ട് പറയ്.....😂😂😌

  • @MrKNSJ
    @MrKNSJ Před 3 lety +1

    പാവം സേട്ടൻ... നല്ലോണം കുരു പൊട്ടിയിരിക്കുന്നു...... വീഡിയോ കാണുമ്പോൾ മനസ്സിലാവുന്നുണ്ട് ആ വേദന.... ഇത് പോലോത്ത പരസ്യം ചെയ്യുമ്പോൾ ഓർക്കണമായിരുന്നു..... പുച്ഛം തോന്നുന്നു നിന്നോട്... പുച്ഛം....
    ലൈക്കിനെക്കാൾ കൂടുതൽ ഡിസ്‌ലൈക്ക്... 😂😂😂😂
    Keep it up.....

  • @salahudheenp4435
    @salahudheenp4435 Před 3 lety +32

    2min ഈ vedio കണ്ടപ്പോൾ തന്നെ മനസ്സിലായി vedio കാണുന്നതിനേക്കാൾ രസം comment വായിക്കാനും എന്ന്

  • @general123ist
    @general123ist Před 3 lety +40

    9:41 😂 navarasangal starts

  • @devipradeesh3503
    @devipradeesh3503 Před 3 lety +32

    Arjyou ൻ്റെ ഇന്നത്തെ video കണ്ടിട്ട് വന്നവർ😁😁🤔👍👇😂

  • @mhmdbilalpb5298
    @mhmdbilalpb5298 Před 11 měsíci +6

    2023nil ivante kazhapp kandda guys unddo😅😅

    • @MrCooler88
      @MrCooler88 Před 11 měsíci

      Jeevithathil thotu ennu karuthi irikuanenki ee video kandal thonnum nammade tholvi onnum alla ennu😂pakka motivation🤣🤣🤣