ARJYOU അമ്മുനെ PRANK ചെയ്തപ്പോൾ 😂🔥 | കരഞ്ഞു കുളമാക്കി 🤣 | Ft Machaanz Vlog 😂 | Watch till the end 😄

Sdílet
Vložit
  • čas přidán 11. 09. 2024
  • Machaanz Vlog - / @machaanzvlog (മച്ചാന്റെ Channel Subscribe ചെയ്യാൻ മറക്കല്ലേ 😊)
    Chat with us on instagram - / aswinkg
    Email us for suggestions, feedback & comments - realaswinvlogs@gmail.com
    Our Facebook Page: / travelkicks
    Our previous Vlogs:
    ഒരു HUSBAND MAKEUP CHALLENGE അപാരത 😂
    • ഒരു MAKEUP CHALLENGE അ...
    നമ്മുടെ CZcams STORY 😊 | LOVE YOU ALL❤️ | 100K SPECIAL VLOG
    • നമ്മുടെ CZcams STORY ...
    WHISPER CHALLENGE നിടയിൽ കൊടുത്ത PRANK 😂😂
    • WHISPER CHALLENGE നിടയ...
    ഇങ്ങനെയും ചോദ്യങ്ങളോ? 😨😂 | Q & A | SURPRISE WINNERS 🎁😃 • ഇങ്ങനെയും ചോദ്യങ്ങളോ? ...
    WHAT'S THE SMELL CHALLENGE 😂 | • WHAT'S THE SMELL CHALL...
    3 LAKH RUPEES PRANK ON WIFE 😂 | • 3 LAKH RUPEES PRANK ON...
    Work from Home Comedy - PART 2 Malayalam Comedy Skit
    • Lockdown Special 😂 | W...
    WHAT'S IN MY BAG അപാരത 😂 | ഇങ്ങനെയും തള്ളുമോ 🤣
    • WHAT'S IN MY BAG അപാരത...
    Q & A - രഹസ്യങ്ങൾ പുറത്തായി 😂 | Answer to all your questions
    • Q & A - രഹസ്യങ്ങൾ പുറത...
    IGNORING WIFE PRANK | • IGNORING PRANK on അമ്മ...
    ഒരു LOCKDOWN അപാരത 😂😂 | Lockdown Comedy | Work from Home Comedy | Malayalam Comedy Skit • ഒരു LOCKDOWN അപാരത 😂😂 ...
    You or Me Couple Challenge 🤣
    • CHALLENGE പൊളിച്ചടുക്ക...
    OUR LOVE STORY 😊❤️
    • OUR LOVE STORY 😊❤️ | ഒ...
    വീണ്ടും ഒരു PRANK 😂 | Couple Challenge
    • വീണ്ടും ഒരു PRANK 😂 | ...
    A Day in our life | • A DAY IN OUR LIFE 😊 | ...
    അമ്മുനെ PRANK ചെയ്തു 😂 • REACTING TO NEGATIVE C...
    Newly Married Couple 😂 | മലയാളം Skit
    • Newly Married Couple 😂...
    Annoying Couple 😂😂 | മലയാളം Skit
    • Annoying things Couple...
    GET TO KNOW US | Answer to all your questions
    • GET TO KNOW US | Answe...
    A DAY IN OUR LIFE 😊 | നമ്മുടെ ജീവിതത്തിലെ ഒരു ചെറിയ ദിവസം
    • A DAY IN OUR LIFE 😊 |...
    Expectations Vs Reality 😂😂 | മലയാളം Skit
    • Expectations Vs Realit...
    Before and After Marriage | മലയാളം Skit 😂😂
    • Before and After Marri...
    A day with Sujith Bhakthan | Emil George | Shwetha | INB Trip
    • Tech Travel Eat Dubai ...
    Annoying things wives do | മലയാളം Skit 😂😂
    • Annoying things wives ...
    Annoying things husbands do | മലയാളം Skit😂😂
    • ഭർത്താക്കന്മാർ തരുന്ന ...
    Our Onam celebration in Dubai 2019
    • ദുബായിലെ നമ്മുടെ ഓണാഘോ...
    Gadget Collections Vs Makeup Collections - My Vlogging Setup:
    • Gadget Collections Vs ...
    24 HOURS LIVING IN OUR CAR CHALLENGE
    • 24 HOURS LIVING IN OUR...
    Our Home Tour - Apartment in Abu Dhabi - അബു ദാബിയിലെ ഞങ്ങളുടെ വീട്
    • Our Home Tour - Apartm...
    #ARJYOU #CouplePrank #AswinVlogs #MalayalamCoupleVlog #MalayalamSkit #MalayalamCouplePrank #CoupleWorkoutChallenge #LifeInsideQuarantine #ADayInOurlife #ADayInMyLife #CoupleWorkoutChallenge #StayHome #IgnoringPrank #MalayalamComedySkit #Workfromhome #Lockdown #StaySafe #MalayalamFoodVlog #MalayalamTravelVlog #FunChallenge #ComedyChallenge #MalayalamPrank #MalayalamTikTok #StaySafe #CoupleChallenge #TiktokRoasted #MachaanzVlog #ARJYOUROASTED #TikTokReaction #TikTokRoasting
    Malayalam Couple Challenge | Malayalam Couple Prank | A Day in My Life Malayalam | A Day in Our Life Malayalam Vlog | Ammu Aswin Vlog | Stay Home | Stay Safe | Lockdown Comedy | ARJYOU ROASTED | Machaanz Vlog Prank | ARJYOU Reaction | ARJYOU One Million | TIKTOK Reaction | ARJYOU Roasting

Komentáře • 7K

  • @MachaanzVlog
    @MachaanzVlog Před 4 lety +7809

    Oru comment njaanum cheyam 😉 Prank polichu aswin 😀😅😂

  • @Uae_mallu999
    @Uae_mallu999 Před 4 lety +1890

    പ്രിത്വിരാജ് ന്റെ സൗണ്ട് ഉം ടോവിനോ യുടെ ലുക്ക്‌ ഉം ആണ് അശ്വിൻ ഏട്ടന്... ❤️അങ്ങനെ എനിക്ക് മാത്രം ആണോ തോന്നിയത് 🤔🙄

  • @JJ-rn8wd
    @JJ-rn8wd Před 4 lety +544

    ഇത്രയും നിഷ്കു ആയ അമ്മുചേച്ചിയെ കിട്ടിയതാണ് മച്ചാന്റെ ഏറ്റവും വലിയ ഭാഗ്യം. പാവത്തിനെ പഞ്ഞിക്കിട്ടല്ലോ 😅😅😅

  • @neeharasreeni8568
    @neeharasreeni8568 Před 3 lety +107

    അമ്മു ചേച്ചീന്റെ സ്വാഗതം😂😂😂😂😂😍😍😍😍😍എന്നാലും poli aanu കേട്ടോ....👌😍😍😍😍

  • @niyamol2434
    @niyamol2434 Před 4 lety +159

    ഇത്രയും ക്യൂട്ട് ആയ പാവം ആയ അമ്മൂന് കിട്ടിയ ബ്രോ എത്ര ഭാഗ്യവാൻ ആണ് 😍😍😍👍👍😜😜

  • @RoxydLab-qb7zg
    @RoxydLab-qb7zg Před 4 lety +1562

    അമ്മുനെ കാണുമ്പോ എവിടെയൊക്കെയോ അർച്ചന കവിയുടെ ഒരു ചെറിയ cut ille....

  • @sajinabdulsalam5649
    @sajinabdulsalam5649 Před 4 lety +155

    അമ്മു ചേച്ചി തിരിച്ചു പ്രാങ്ക് ചെയ്യൂ ചേച്ചി.. കട്ട സപ്പോർട്ട്

  • @saidalavimmsaidalavi620
    @saidalavimmsaidalavi620 Před 3 lety +171

    ആദിൽ ഇബ്രാഹിം ന്റെ പോലുണ്ട് achu നെ കാണാൻ

  • @uppoopanteradio922
    @uppoopanteradio922 Před 4 lety +424

    Maheen മച്ചാൻ
    വെറും പൊളിയാണ് 😆 പെണ്ണാണെന്ന് പറഞ്ഞ് അർജുനെ വരെ പറ്റിച്ച മൊതലാണ്..ഇപ്പൊ arjun ആണെന്നും പറഞ്ഞ് വന്നെക്കണ്! അടിപൊളി പ്രാങ്ക് അശ്വിൻ ബ്രോ!

    • @kodaliibru8592
      @kodaliibru8592 Před 4 lety

      😜

    • @reviewontheway5274
      @reviewontheway5274 Před 4 lety +2

      Arjyou അഭിനയിച്ച web series കണ്ടിട്ടുണ്ടോ
      czcams.com/video/8d_Bi1JiWXs/video.html
      👆👆👆👆👆👆👆👆👆👆👆
      കണ്ടു നോക്ക് പൊളി സാനം
      ഒരു രക്ഷയില്ല കിടുകാച്ചി

    • @ragiraghavan7812
      @ragiraghavan7812 Před 4 lety

      Aa

    • @jaseemmuth7488
      @jaseemmuth7488 Před 4 lety

      Enka paathalum nee

    • @TravelKicksAswin
      @TravelKicksAswin  Před 4 lety +2

      Thank you dear😍

  • @faisalck4290
    @faisalck4290 Před 4 lety +141

    അശ്വിനെ പോലെ ഒരുപാടിഷ്ട്ട വ്ലോഗറാണ് മാഹി മച്ചാൻ 👍👍👍
    വീഡിയോ പൊളിച്ചൂ 😆👌👌👌

  • @Mr-Builder454
    @Mr-Builder454 Před 4 lety +1109

    ഒരു ദിവസം അമ്മു തിരിച്ചടിക്കും..... അമ്മു ഫാൻസ്‌ ഇവിടെ ലൈക്

  • @parvathyscuteworld9097
    @parvathyscuteworld9097 Před 4 lety +71

    നിങ്ങളുടെ ചാനൽ ഞാൻ ഇന്നാണ് പരിചയപ്പെട്ടത് പക്ഷേ ഇത്രയും നല്ല ഒരു ചാനൽ വേറെ എവിടെയും ഞാൻ കണ്ടിട്ടില്ല സൂപ്പറാണ് നിങ്ങളുടെ ചാനൽ

    • @TravelKicksAswin
      @TravelKicksAswin  Před 4 lety +1

      Thank you dear😍

    • @parvathyscuteworld9097
      @parvathyscuteworld9097 Před 4 lety

      @@TravelKicksAswin YOUR WELCOME JADA ILLATHA EKA CZcamsR ANENKIL NJAN ORU CHALLENGE THANNAL ATHE CHEYYANAM OK ANENIL OK ANNE REPLY AYAKKANAM

    • @jeslinvarghese2091
      @jeslinvarghese2091 Před 3 lety

      Aanu sathyam. Ningade videos oke kaanumbo Bayankara santhoshava. .. videos oke kandu chirich chirich chaavum😅😅😊🥰🥰

  • @sethunandan1234
    @sethunandan1234 Před 4 lety +163

    പ്രാങ്ക് ചെയ്ത് , ചെയ്ത് അമ്മുവിന്റെ ജീവിതം ഇനിയും ബാക്കി...😛😛😛 സൂപ്പർ couples💓💓💓

  • @sooryagayathri4242
    @sooryagayathri4242 Před 4 lety +185

    എന്റെ പൊന്നോ ചിരിച്ച് ചത്തു 😂😂😂 അശ്വിൻ ബ്രോ pwolich.. എജ്ജാതി ആക്ടിംഗ്😂😂😝 പാവം അമ്മു ചേച്ചി❤️ എന്ത് പാവാണ് അതിനെ ഇങ്ങനെ prank ആക്കല്ലേ 😒

  • @simsaar
    @simsaar Před 4 lety +24

    അമ്മു ..What a genuine person you are...oro dialogue പാളുമ്പോഴും aswine തോണ്ടി മിണ്ടാതിരിക്കു ,topic മാറ്റു എന്നൊക്കെ പറയുന്നു ..Aswinbro u r very lucky....hope to see you both in dubai......പിന്നെ വേറെ ഒരു കാര്യം , നിങ്ങളെ അത്ര entertain ചെയ്യിക്കുന്ന വേറെ ഒരു couple vloggers youtubililla, bcz ningal genuine aanu ,ath 24hrs car challenge kandeppo manasilayi, 15 hrs kayinjepol ningal veetl poyi urangi, venamenkil ningalk parayamayrnu 24 hrs aakki enn bcs sleeping tym ayrnello,caril urangi enn....So bakki ulla ella youtubersum kurch distance itt ninnoo...Aswinbro & Ammusis ivdundavum ini angot💪💪💪🔥

    • @TravelKicksAswin
      @TravelKicksAswin  Před 4 lety +1

      Thank you so much for your love and support dear😍 Much love

  • @athirashanmukhan5322
    @athirashanmukhan5322 Před 4 lety +357

    അമ്മുച്ചേച്ചി ഒരു പാവാണ് 😘😘😘😘😘😘😘😘my favorite aanu

  • @bibindaskandankary
    @bibindaskandankary Před 4 lety +104

    പ്രാങ്ക്കൾ ഏറ്റുവാങ്ങൽ അമ്മുചേച്ചിയുടെ ജീവിതം ഇനിയും ബാക്കി.. 😜😜🥵🥵

  • @walkwithliju7387
    @walkwithliju7387 Před 4 lety +173

    ടോവിനോയുടെ മാരക loOk മച്ചാനെ 👌👌👌👌👌

  • @salmasereej5766
    @salmasereej5766 Před 4 lety +507

    അമ്മു സ്വാഗതം പറയുന്നത് ഒരു പ്രത്യേക സ്റ്റൈൽ 😊

  • @greeshmababin
    @greeshmababin Před 4 lety +59

    Machaante expressions😂😂😂😂

  • @anilchandran9739
    @anilchandran9739 Před 4 lety +274

    മച്ചാനെന്ന പ്രാങ്ക്സിംഹത്തിന് മുന്നിൽ പാവം അമ്മൂനെ ഇട്ടു കൊടുത്ത ക്രൂരനായ അച്ചു.🤣💕😂
    18:52 Ammuz reaction 🤣🤣🤣😝

  • @afzal-vlogs6109
    @afzal-vlogs6109 Před 4 lety +1657

    Arjyou fans ഇവിടെ കാമോൻ 😃😃

  • @revathysreejith8540
    @revathysreejith8540 Před 4 lety +230

    Girlfrndz ന്റെ കാര്യം പറഞ്ഞപ്പോൾ അമ്മുനു പിന്നെ വിഷമം ആയി... പാവം തോന്നി... ടെൻഷൻ അടിച്ചാ ഇരിക്കുന്നത്... 😑... നമ്മുടെ അമ്മുനെ വിഷമിപ്പിക്കലെ.......
    അമ്മുസ് ഫാൻസ്‌ 😍😍😍😍

    • @mr.shajikochu5583
      @mr.shajikochu5583 Před 4 lety +1

      എന്റെ ചാനൽ ലിങ്ക് തായേ കൊടുകുന്നുണ്ട് sapport ചെയ്യണേ👍

    • @TravelKicksAswin
      @TravelKicksAswin  Před 4 lety +3

      😍

  • @jlijo619
    @jlijo619 Před 4 lety +150

    18:20 മാക്കാച്ചിയ 😆😆 അമ്മുന്റെ ഒരു മിനിറ്റ് ലെ ഭാവങ്ങൾ മാറി മറിയുന്നത് എന്തൊരു പാവം ആണ്‌ ഈ അമ്മു 😘😘 അശ്വിൻ ബ്രോ u r so lucky 😍😍😘

  • @ashmix3879
    @ashmix3879 Před 4 lety +390

    Show some love guys

  • @meemmediabt9151
    @meemmediabt9151 Před 4 lety +87

    "ശരിക്കും ഇപ്പൊ അശ്വിൻ പ്രാങ്ക് ചെയ്ത് ഞാൻ ഒരു പരുവായി. ഇപ്പൊ മച്ചാനും കൂടി പ്രാങ്ക് ചെയ്ത് ഞാൻ ഒരു പ്രാങ്കിപ്പെണ്ണായി...". 😅😅😅

  • @Abdul-dj6ot
    @Abdul-dj6ot Před 4 lety +79

    Prithvi sound ,Adil Ibrahim look😍😍

  • @hardev6167
    @hardev6167 Před 3 lety +20

    നിങ്ങളെ videos ellam കണ്ടിരിക്കാൻ nalla rasam und
    Full support bro 🤗🤗

  • @bellieeilish1863
    @bellieeilish1863 Před 4 lety +39

    ആദ്യമായിട്ടാണ് ബ്രോ യുടെ ചാനൽ കാണുന്നത്.. ഇഷ്ട്ടപെട്ടു കെട്ടോ.... ❤️

  • @asifchalissery6991
    @asifchalissery6991 Před 4 lety +163

    പ്രാങ്ക് ചെയ്ത് പ്രാങ്ക് ചെയ്ത് ഞാൻ പ്രാങ്കിപെണ്ണായി..
    പാവം അമ്മൂസ്...😁😄

  • @vipinezn
    @vipinezn Před 4 lety +117

    തോൽവികൾ ഏറ്റ് വാങ്ങാൻ അമ്മുവിന്റെ ജീവിതം ബാക്കി 😀😀😀😀😄😄😄

  • @JJ-kh6lv
    @JJ-kh6lv Před 4 lety +311

    ഇതു കണ്ടിട്ട് arjyou വിളിച്ചാല്‍ അത് must ആയിട്ട് വീഡിയോ ആക്കണേ

  • @Myworld-yj2ep
    @Myworld-yj2ep Před 4 lety +27

    എത്രയും പെട്ടന്ന് തന്നെ 1million കടക്കട്ടെ.... അടിപൊളി ചാനൽ

  • @abinjacob1991
    @abinjacob1991 Před 4 lety +36

    Prankster mahee machan rocks again... Aswin and ammu fantastic couple vloggerss..

    • @TravelKicksAswin
      @TravelKicksAswin  Před 4 lety +1

      Thank you so much for your love and support dear ❤😊👍

  • @juliesanthosh1298
    @juliesanthosh1298 Před 4 lety +125

    Ammu looks like Archana Kavi☺👍

  • @habeebmv9607
    @habeebmv9607 Před 4 lety +491

    ചെറുതായി ടോവിനോ അർച്ചന കവി cut

  • @LiveintheMoment24
    @LiveintheMoment24 Před 4 lety +56

    Archana Kavi & Aadhil Ebrahim😍😍😍😍

  • @jishnup9972
    @jishnup9972 Před 4 lety +94

    നല്ല ആളെയാണ് പ്രാങ്ക് ചെയ്യാൻ ഏല്പിച്ചിരിക്കുന്നെ അമ്മുച്ചേച്ചി എപ്പോ കരഞ്ഞെന്ന് ചോദിച്ചാമതി 😀😀😀😀 മച്ചാൻ വേറെ ലെവൽ 💥💥💥

  • @sayandhc2589
    @sayandhc2589 Před 4 lety +66

    എന്റെ പൊന്നു മച്ചാനെ അമ്മു ചേച്ചിയോട് എന്തിനാ ഇങ്ങനെ ചെയ്യുന്നേ.....
    തിരിച്ചും പണി വരും അവറാച്ചാ..

  • @SumiSumi-ln2zz
    @SumiSumi-ln2zz Před 4 lety +68

    Chirich marichu 😁😂😂😂
    Aa arju ayi Vanna bro
    Polichadukki chechi pavam

  • @stephyaborntraveller
    @stephyaborntraveller Před 4 lety +96

    *മഹിമച്ചന്റെ കട്ട ഫാൻ😂 ആണ് പാവം അമ്മുചേച്ചീനെ ഇങ്ങനെ പ്രാങ്ക് ചെയ്ത് കൊല്ലണോ. അമ്മുച്ചേച്ചി അശ്വിൻ ചേട്ടന് ഒരു 8 ന്റെ പ്രാങ്ക് കൊടുക്കുന്ന കാണാൻ കട്ട കലിപ്പ് വെയ്റ്റിംഗ്*

    • @arjundnair455
      @arjundnair455 Před 4 lety

      ഇവരുടെ ഗെസ് ദി സ്മെൽ ചലഞ്ച് വിഡിയോ ഉണ്ട്... കണ്ടു നോക്ക്...

    • @TravelKicksAswin
      @TravelKicksAswin  Před 4 lety

      Thank you so much 😍

  • @shahanafkhar3492
    @shahanafkhar3492 Před 4 lety +73

    പ്രങ്കി പെണ്ണ് 🤣🤣🤣🤣🤣Aswin ചേട്ടാ 👌👌👌
    അമ്മു ചേച്ചി ഒരു പണി Aswin ചേട്ടനും കൊടുക്കണം കേട്ടോ രണ്ടു പേരും പൊളിച്ചു 😍😍😍😍

  • @mohammednihal333
    @mohammednihal333 Před 4 lety +245

    അമ്മുവിനെ കാണാൻ അർച്ചന കവിയെ പോലെ ഉണ്ട്

  • @jeswinjoseph9971
    @jeswinjoseph9971 Před 4 lety +101

    ഇതൊക്കെ എന്നേലും തിരിച്ചും പണി ആയിട്ട് കിട്ടും കേട്ടോ 😜😜😜😜😜

  • @rajthattarmusicdirector
    @rajthattarmusicdirector Před 4 lety +120

    പ്രാങ്ക് കിട്ടാൻ അമ്മുചേച്ചീടെ ജന്മം ഇനീം ബാക്കി😄😄😄😄

  • @sacheintr3868
    @sacheintr3868 Před 4 lety +360

    Aswin നെ കാണാൻ എവിടക്കയൊ Tovino ൻ്റ കട്ട്......😍😍😍😍😍😍

    • @TravelKicksAswin
      @TravelKicksAswin  Před 4 lety +7

      😂😍

    • @arpithasachindran4360
      @arpithasachindran4360 Před 4 lety +6

      Unknown Stranger ടോവിനോനിലും ക്യൂട്ട് ആണ്, 😍

    • @shifuworlds6395
      @shifuworlds6395 Před 4 lety +24

      അല്ല ആദിൽ ഇബ്രാഹിം കട്ട് ആണ് ശരിക്കും

    • @yasinmp5415
      @yasinmp5415 Před 4 lety +6

      Oru tovinoyude mayanathi mathan style

    • @jerinj1951
      @jerinj1951 Před 4 lety +2

      KL Rahulinte oru cut unde

  • @advjeenareji2069
    @advjeenareji2069 Před 4 lety +132

    പാവം അമ്മു ചേച്ചി...😘 അതൊരു പാവം ആയോണ്ട് അച്ചു ചേട്ടൻ രക്ഷപെട്ടു..🙄വേറെ ആരെങ്കിലും ആരുന്നെങ്കിൽ തലമണ്ട അടിച്ച് പൊളിച്ചേനെ..😠മച്ചാൻ ചേട്ടൻ പൊളിച്ചു...എജ്ജാതി അഭിനയം😂ഒന്നും പറയാനില്ല..♥️😘

  • @the_tripping_soul_6662
    @the_tripping_soul_6662 Před 4 lety +176

    ഇങ്ങനെ ആണ് പോക്ക് എങ്കിൽ മിക്കവാറും അമ്മു ചേച്ചി ഇങ്ങളെ ഭിത്തിൽ ഒട്ടിക്കും😂😂😂പറ്റിക്കുന്നതിനും ഒരു പരിധി ഇല്ലേ😜😜ammu chechi fan from TVM😎

  • @mohamedummer2444
    @mohamedummer2444 Před 4 lety +75

    എല്ലാ തോൽവികളും ഏറ്റുവാങ്ങാൻ അമ്മുവിന്റെ ജീവിതം പിന്നെയും ബാക്കി,,,

  • @reshmajithesh5204
    @reshmajithesh5204 Před 4 lety +59

    Ammu really cute she is tackling the situation patiently,

  • @sammathew2916
    @sammathew2916 Před 4 lety +317

    Maheen machan fans undo😘😘😗😗😍😍😍😍😍

  • @nimmyraju4166
    @nimmyraju4166 Před 4 lety +78

    അമ്മുന്റെ സ്വാഗതം കേൾക്കാൻ എന്തോ പ്രത്യേക ഒരു രസമാണ് 😍😍

  • @shimnaprakash9476
    @shimnaprakash9476 Před 4 lety +58

    അമ്മു വളരെ നിഷ്കു ആണല്ലോ 😍😍😍

  • @lakshmylachu2630
    @lakshmylachu2630 Před 4 lety +163

    ഇനിയും പ്രാങ്കാൻ അമ്മുന്റെ ജീവിതം ബാക്കിനിക്കുന്നു 😇😇🤣🤣🤣.... എന്താ ammutta ingane..... aswine ഒന്ന് കാര്യമായി prankikkudeeeeeeeee🤦‍♀️🤦‍♀️

  • @nazil.c.k4072
    @nazil.c.k4072 Před 4 lety +78

    എങ്ങനെ കിട്ടുന്നു ഒരു സംശ്യയവും ഇല്ലാതെ ഇങ്ങനെ അമ്മുചേച്ചിയെ പ്രാങ്ക് ചെയ്യാൻ സാധിക്കുന്നത് 😁

    • @TravelKicksAswin
      @TravelKicksAswin  Před 4 lety +5

      😍

    • @user-dr3cr3tr3y
      @user-dr3cr3tr3y Před 4 lety +7

      @@TravelKicksAswin അറിഞ്ഞു കൊണ്ട് ചെയ്ത പോലെ ഉണ്ട്

    • @dhanyaamith5603
      @dhanyaamith5603 Před 4 lety +1

      Ithokke acting alle... munne ivarude video kaanarund... ippo views koottan pedapaadu pedunnatha....

  • @lzlnh1124
    @lzlnh1124 Před 3 lety +16

    At 10:41 I could see that Ashwin chettan is laughing deep inside so hard🤣🤣😂

  • @afzal-vlogs6109
    @afzal-vlogs6109 Před 4 lety +89

    Machaans vlogs fans ഇവിടെ കാമോൻ 😍😍

  • @muhammedjabir9231
    @muhammedjabir9231 Před 4 lety +61

    7:54 tovino on screen

  • @sajeenasajeena5342
    @sajeenasajeena5342 Před 4 lety +80

    Mahin machan poli👌👌👌👌👌👌

  • @shajivattaparampan2580
    @shajivattaparampan2580 Před 4 lety +77

    ഇന്നാണ് ഞാൻ ഈ ചാനെൽ കണ്ട് തുടങ്ങിത് കുറെ കണ്ടു കിടു പൊളിയാണ് രണ്ടുപേരും

  • @teaclub3873
    @teaclub3873 Před 4 lety +25

    എല്ലാ prank വീഡിയോസ് കഴിയുമ്പോഴും അമ്മു പറയും ഇതിനു പണി തിരിച്ചുകൊടുക്കും എന്നിട്ട്.. പണി മേടിച്ചു മരിച്ചുകൊണ്ടൊരിക്കുന്ന അമ്മുച്ചേച്ചി 😂

  • @gokul7160
    @gokul7160 Před 4 lety +61

    ഹയ്യോ maheen machan മാത്രേ ഇതൊക്കെ പറ്റു🤣🤣
    ചിരിച്ച് ചിരിച്ച് ഒരു വഴിയായി😅
    It's medical miracle happening

  • @nihxlsxnu
    @nihxlsxnu Před 4 lety +514

    🌸 *Ammu FANS* 🧚🏻‍♀️🧚🏻‍♀️
    👇🏻

  • @Padmapriya.v
    @Padmapriya.v Před 3 lety +9

    Achu atta kidu prank ayirunnu polichu 😂😂😂😂😂 ammu പേടിച്ചുപോയോ 🤣🤣🤣

  • @rajthattarmusicdirector
    @rajthattarmusicdirector Před 4 lety +43

    അശ്വിൻ ചേട്ടാ.. നോക്കിക്കോ.. ഈ പ്രാങ്കിന് മറുപ്രാങ്ക് അമ്മുചേച്ചി തന്നിരിക്കും. നല്ല മുട്ടൻ പ്രാങ്ക്😄😄

  • @karthikaradhakrishnan2181
    @karthikaradhakrishnan2181 Před 4 lety +61

    പഠിക്കാനാന്നും പറഞ്ഞ് മുറി അടച്ച് ഈ video കാണുവായിരുന്നു .........എന്റമ്മേ ചിരി അടക്കാൻ പെട്ട പാട്😝😝😂😂

  • @jaslysworld
    @jaslysworld Před 4 lety +38

    ഈ അമ്മു വല്ലാത്ത ഒരുസംഭവം തന്നെ... 😍മുഖത് മിന്നി മറയുന്ന ഭാവങ്ങൾ...😘😘

  • @kavyassworld
    @kavyassworld Před 3 lety +1

    Ammu chechi nalla cute annutoooo. njan adhyam oru video annu kandathu pinne aghottu kore videos irunnu kandu .spr aynd ttaa❤️

  • @dd4348.
    @dd4348. Před 4 lety +15

    എന്തിനാ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലുന്നത് 😂😂😂😂 machaane shyoooo 😂😂😂😂😂😂 വയർ വേതന വന്നു ചിരിച്ചിട്ട് 😂😂😂😂

  • @Lekhasree098
    @Lekhasree098 Před 4 lety +120

    വിട്ടുകള മുത്തുമണി😍 അമ്മു ചേച്ചി 😍😘♥️♥️

  • @wizardgaming5657
    @wizardgaming5657 Před 4 lety +87

    ഞാൻ first കാണുന്ന വീഡിയോ ആണ്
    എന്തായാലും കിടിലം 😍😍😍😍😘
    മച്ചാൻ പറഞ്ഞിട്ട് വന്നവർ ഉണ്ടോ

  • @rumaisamajeedrumaisa3984
    @rumaisamajeedrumaisa3984 Před 4 lety +18

    Ashwin cheettan side nnokke nookkumbo some where u look like Tovino ...❤️

  • @sulfathsulu576
    @sulfathsulu576 Před 4 lety +18

    Nalla celebrity montha anallo cheta.adil ibrahim,tovino,entammo super🤩

  • @sanjithasanju3915
    @sanjithasanju3915 Před 4 lety +40

    പ്രാങ്ക് ഏറ്റുവാങ്ങാൻ അമ്മുവിന്റെ ജീവിതം ഇനിയും ബാക്കി😅 മാഹീൻ മച്ചാൻ🔥🔥arjyou🔥🔥

  • @justuseldhose9337
    @justuseldhose9337 Před 4 lety +166

    അമ്മുന്റെ ജീവിതം പ്രാങ്കി തീരും 😂😂😂.....
    ഈ വീഡിയോസ് എങ്ങനെയാ dislike അടിക്കാൻ തോന്നണേ?

  • @dr.saranyasasi2508
    @dr.saranyasasi2508 Před 4 lety +199

    ഇത് ശരിക്കും നിങ്ങൾ അർജുനെ റോസ്റ്റ് ചെയ്തതല്ലേ.. 😀😀😀😀😀😀😌

  • @aswathys5237
    @aswathys5237 Před 4 lety +23

    അശ്വിൻ, ഇത് കുറച്ചു കൂടി പോയി... സത്യം പറഞ്ഞാല് എനിക്ക് ശരിക്കും വിഷമമായി.... പാവം അമ്മു... 😍

  • @modernmaverick4210
    @modernmaverick4210 Před 4 lety +14

    Ayyoo..ammu chechiyude expression adipowli annu...oru 10 vattom ath thanne reply adich kandond irunnu chirikkuvarinnu....ammu chechi chunk annu ashwin chettan uyirr annu.... love both of you....🤗

  • @tonytom1133
    @tonytom1133 Před 4 lety +269

    Mahin machanan fans like അടിച്ച് പൊളിക്കാനുള്ള സ്ഥലം 👍

  • @athirapradeep17
    @athirapradeep17 Před 4 lety +4

    She's such a gem........ella prankilum athraku patience vere arum kanikilaa...ammu lotzzzzzz of love 😘😘😘😘

  • @candyman3326
    @candyman3326 Před 4 lety +30

    *മാഹിൻ മച്ചാൻ ഉയിർ😍😍*

  • @popupsmedia6256
    @popupsmedia6256 Před 4 lety +13

    14:14 AMMU chechi yude reaction pwoli .... njn 30 പ്രാവിശ്യം RE അടിച്ചു കണ്ടു 😂😂😂

  • @pinkpink8441
    @pinkpink8441 Před 4 lety +21

    ഈ വീഡിയോക്ക് കട്ട waiting ആയിരുന്നു 😂😂....

  • @ayshaabdulla6308
    @ayshaabdulla6308 Před 4 lety +12

    Pwoli brooo Ammu chechiii is sooo innocent😍😍😍 machan vlogzz ahnenn paranjeppozhekum ella prankum maari vere level aayiii bcs she is sooo innocent 😍😍❤️❤️ Mashaallah ♥ cute couplezz #stay hpy forever 😍 😍 😙

  • @shabadsdz524
    @shabadsdz524 Před 4 lety +37

    അമ്മു ഇടയ്ക് ചിരിക്കാൻ പറയുന്ന scene ഒരു രക്ഷയും ഇല്ല ✌️✌️🤣🤣👍

  • @hdscenes1003
    @hdscenes1003 Před 4 lety +25

    11:17 ഇപ്പോ തന്നെ മാമുക്കോയ ആകുമായിരുന്നു.. വീട്ടിൽ ആരൊക്കെ ഉണ്ട്?
    ഉമ്.. അമ്മ.. 😁😁🤣

  • @MeeraLakshanavlogs
    @MeeraLakshanavlogs Před 4 lety +80

    aa സ്‌നഗണ സ്നാഗാന അങ്ങനെ എന്തോ പറഞ്ഞില്ലേ 😂😂😂😂 എന്റമ്മോ ചിരിച്ചു ചത്തു 😂😂😂😂😂😂😂

  • @b.lallll5053
    @b.lallll5053 Před 3 lety +10

    18:39 arjun surendren🤣🤣

  • @sajimol8165
    @sajimol8165 Před 4 lety +15

    Dupe Arjunte reactions polich

  • @Bavasworld
    @Bavasworld Před 4 lety +40

    Super
    Mahin, Ashwin ഇഷ്ട്ടം
    😄😄😄✌️✌️✌️😍😍😍💐💐💐👍👍👍👍👍👍
    അമ്മു ഇങ്ങനെ ഒക്കെ ആയാൽ മതിയോ അങ്ങോട്ടും കൊടുക്കൂ ഇടക്ക് 😂😂😂

  • @thavidumpinnaakkum3579
    @thavidumpinnaakkum3579 Před 3 lety +7

    അമ്മുചേച്ചിടെ സ്വാഗതം😍😍 sooo cute...

  • @finallyfoundme9878
    @finallyfoundme9878 Před 3 lety +2

    😂😂😂😆😆😆 work from home cheyth pranth ayi irikumbo edak oro video kandu chirich marikum🤣

  • @rosammajose6413
    @rosammajose6413 Před 4 lety +83

    Ashwin looks like Tovino and Ammu so cute

  • @ayshalana7166
    @ayshalana7166 Před 4 lety +33

    Eeee Ammu chechide full name enthaa...?
    She is so cute❣️And Aswin chettan also...U are just making happy all with kinda love🖤Live long....Stay blessed... Cute couples❤️Love you ammu chechi... aswin chetta❤️

    • @TravelKicksAswin
      @TravelKicksAswin  Před 4 lety +6

      Jinitha..Thank you so much dear😍

    • @arfeensidraarfeensidra3521
      @arfeensidraarfeensidra3521 Před 4 lety +2

      @@TravelKicksAswin അയ്യേ .... ചേച്ചിയെ അമ്മൂ. ..എന്നു വിളിച്ചാൽ മതി കേട്ടോ jinitha എന്ന പേര് ചേച്ചിയുടെ മുഖത്തിനു ചേരുന്നില്ല 🥰🥰

  • @sv3036
    @sv3036 Před 4 lety +33

    Tovino and Archana Kavi on board..😍😍😍 such cute couple..

  • @rageshkiran6
    @rageshkiran6 Před 4 lety +131

    ദൈവമേ ഇവരോട് പൊറുക്കണേ.. 😅
    പാവം ചേച്ചി 😢🥰

  • @jabirsidheequejabirsidheeq6930

    Maheen machan paranja pole R J aavaanulla kazhivinu mele kazhivundennaa enikk parayaanullath..! Proud of you 💐

  • @sellafella1338
    @sellafella1338 Před 4 lety +12

    😉💥💥💥hooo ammu 😙😍😍😍 adipoli eni aswin chetane prank cheyy

  • @thefarhaanmohammed
    @thefarhaanmohammed Před 4 lety +45

    *Maheen Machan Uyir❤*

  • @riyasuhameed3219
    @riyasuhameed3219 Před 4 lety +67

    അടിപൊളി... ഞാൻ... ഇപ്പോൾ. 2.ഡെയ്സ്. ആയിട്ടേ ഉള്ളു യൂട്യൂബ് വീഡിയോ കാണൽ തുടങ്ങിയിട്ട്..
    സൂപ്പർ....
    അർജുൻ... സൂപ്പർ