ഈ രാത്രിയിൽ കർത്താവ് നിന്നെ ഉയർത്തും, ഇത് മുടക്കരുത്

Sdílet
Vložit
  • čas přidán 8. 05. 2024
  • ഈ രാത്രിയിൽ കർത്താവ് നിന്നെ ഉയർത്തും, ഇത് മുടക്കരുത്

Komentáře • 182

  • @rethyl
    @rethyl Před 28 dny +2

    ഈശോയെ ഞങളുടെ സങ്കടം മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏ഞങ്ങളുടെ കടങ്ങൾ പെട്ടെന്ന് തീരാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @marypeter9110
    @marypeter9110 Před 28 dny +3

    ഈശോയെ പകൽ കടന്നു പോയി സന്തോഷം ആയാലും ദുഃഖം ആയാലും തരണം ചെയ്യാൻ സഹായം തന്നു ❤ഈ രാത്രി യിൽ എന്റെ അമ്മ യുടെ വലതു കണ്ണിൽ തൊടണമേ കാഴ്ച ശക്തി കൊടുത്ത് നാളെ പുലരി കാണാൻ അനുഗ്രഹിക്കേണമേ ❤❤ആമേൻ 🙏🙏നന്ദി അപ്പാ 🙏

  • @lijishijulijishiju3288
    @lijishijulijishiju3288 Před 28 dny +1

    കർത്താവേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ വണ്ടിക്ക് നല്ല ഓട്ടം കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🙏✝️✝️

  • @user-lx8io6nq9u
    @user-lx8io6nq9u Před 28 dny +3

    ഈശോയെ എന്റെ വീട് ജെപ്തി ആയിരിക്കുന്നു നാഥാ ഞങ്ങളോട് കരുണ തോന്നണേ 🙏🙏🙏🙏😭😭😭😭😭

  • @joicejohny5808
    @joicejohny5808 Před 28 dny +3

    യേശുവേ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു എന്റെ കുടുംബജീവിതം തകർച്ചയിൽ നിന്നും വിടുവിച്ചു അനുഗ്രഹിക്കണമേ എന്റെ കുടുംബജീവിതം സമാധാനത്തോടെ പരസ്പരം സ്നേഹത്തോടെ ജീവിക്കുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു

  • @sarathomas9424
    @sarathomas9424 Před 28 dny +1

    കർത്താവേ നിൻ്റെ മകളുടെ പരീക്ഷയിൽ അവളോട് കൂടെ ഇരുന്നു നല്ല വിജയം നേടാൻ സഹായിക്കേണമേ ആമേൻ 🙏

  • @user-dz6tc5bk6p
    @user-dz6tc5bk6p Před 28 dny +1

    ആമേൻ കർത്താവേ ഈ രാത്രിയിൽ അങ്ങയുടെ കരങ്ങളാൽ ഉയർത്തണമേ ആമേൻ❤❤❤

  • @SouminiGopi-hd2um
    @SouminiGopi-hd2um Před 28 dny +2

    കർത്താവെ എൻ്റെ ചാച്ചൻ എന്നെ വിളിക്കാൻ ഉള്ള മനസ് കൊടുക്ക് നാഥ ആമേൻ 🙏🙏🙏😭

  • @sunithachandran7986
    @sunithachandran7986 Před 28 dny +1

    എൻ്റെ കർത്താവായ യേശുവേ ഞങ്ങളുടെ നിയോഗങ്ങൽ എല്ലാം ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമെ പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ

  • @SouminiGopi-hd2um
    @SouminiGopi-hd2um Před 28 dny +2

    ഈശോയെ സാമ്പത്തിക ബുദ്ധി മുട്ട് മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏😭

  • @user-th8gq8ux5k
    @user-th8gq8ux5k Před 28 dny +10

    എന്റെ യേശു അപ്പച്ചാ മനസിന്റെ വേദന മാറ്റിതരണേ എന്റെ കർത്താവായ ദൈവമേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @RajiK-zt6eu
    @RajiK-zt6eu Před 28 dny +1

    എന്റെ ഈശോയെ എന്റെ മകൾ ആതിരച്ചിങ്കിയെ ദൈവ കരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ എന്റെ മകളെ സുബിഞ്ചിക്കുവിൾ നിന്നും വേർപെടുത്തി തരണം ഇവരെ തമ്മിൽ നേരിട്ട് കാണാൻ അനുവദിക്കരുത് ഈശോയെ

  • @samuelk6555
    @samuelk6555 Před 28 dny +1

    ദൈവമേ എന്റെ കടങൾ രൊഗങൾ ബന്ധനങ്ങളും തടസങളും ദൈവനാമത്തിൽ എറ്റടുത്ത് തിർത്തു തരാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു യേശുവേ നന്ദി സ്തുതി ആരാധന 🙏🙏🙏🌹🌹🌹

  • @SouminiGopi-hd2um
    @SouminiGopi-hd2um Před 28 dny +1

    എൻ്റെ ഈശോയെ ബിജു തരാൻ ഉള്ള പൈസ വാങ്ങി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏😭

  • @RajiK-zt6eu
    @RajiK-zt6eu Před 28 dny +1

    ഈശോയെ എന്റെ വരുമാന മാർഗ്ഗം എല്ലാം തീർന്നു പോയി അപ്പാ എന്റെ മകന് ഒരുജോലി കൊടുക്കണം എനിക്ക് കിട്ടേണ്ട ആനുകൂല്യം പ്രവാസി ക്ഷേമനിധിയിൽ നിന്നും അയപ്പിച്ചു തരണം അമ്മേ

  • @shajimolaji2889
    @shajimolaji2889 Před 28 dny +1

    കർത്താവെ എനിക്ക് നാളെ സാമ്പത്തികം തന്നു അനുഗ്രഹിക്കേണമേ... കർത്താവെ കാത്തു കൊള്ളേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc Před 28 dny +3

    ഈശോയെ എന്റെ കുടുംബത്തിന് സമർപ്പിക്കുന്നു മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളോട് കരുണ കാണിക്കണമേ

  • @bindubyju9797
    @bindubyju9797 Před 28 dny +7

    എന്റെ കർത്താവേ എന്റെ ലോണുകൾ എല്ലാം അടച്ചു തീർക്കുന്നതിനും പലിശയ്ക്കു മേടിച്ചതു തിരിച്ചു കൊടുക്കുന്നതിനും എനിക്ക് വഴി തുറന്നു തരേണമേ എന്റെ മകൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ

  • @shajimolaji2889
    @shajimolaji2889 Před 28 dny +1

    കർത്താവെ ഇന്ന് പകൽകാലം മുഴുവനും എന്റെ കൂടെ ഉണ്ടായിരുന്നു. അതിനു കർത്താവെ ഞാൻ നന്ദി പറയുന്നു 🙏🏽🙏🏽🙏🏽🙏🏽

  • @user-lh5pm4gm9x
    @user-lh5pm4gm9x Před 28 dny +4

    എൻെറ ഈശോയെ കുടുംബത്തിലെ കടബാധ്യത മാറ്റി തരണേ വസ്തുതു വിൽപ്പന നടത്തിയ തരണേ