my marriage video part 3 5th october 2008

Sdílet
Vložit
  • čas přidán 26. 09. 2022
  • marriage video

Komentáře • 379

  • @sajirasajira3196
    @sajirasajira3196 Před 6 měsíci +34

    ഇതേ വർഷമായിരുന്നു എന്റെ കല്യാണം മൂന്ന് കുട്ടികളുണ്ട് സന്തോഷത്തോടെ ജീവിക്കുന്നു അൽഹംദുലില്ലാഹ്

  • @zakariya.k9937
    @zakariya.k9937 Před rokem +120

    പടച്ചവനെ ഇവരിൽ പല ആളുകളും ഇന്ന് ഖബരിലാണ് അല്ലാഹ് അവർക്കു പൊറുത്തുകൊടുക്കല്ലാഹ്

  • @aminakasaragod
    @aminakasaragod Před 4 měsíci +20

    2008 il mrge kainjavar undoo❤

  • @sajinausman7710
    @sajinausman7710 Před 3 měsíci +10

    അന്നത്തെ കല്യണം കാണുമ്പോൾ മനസ്സിൽ എന്ത് സന്തോഷം തോനുന്നു ഇന്നും ലളിതമായി നടക്കുന്ന വിവാഹങ്ങൾ ഉണ്ട് അപൂർവമായിട്ട് ❤

  • @zakariya.k9937
    @zakariya.k9937 Před rokem +61

    പഴയ കാല കല്ല്യാണം എത്ര മനോഹരം

    • @ManuManu-kr8jh
      @ManuManu-kr8jh Před rokem +2

      സത്യം. അത്ര രസം ഇന്നത്തെ കല്യാണത്തിന് ഇല്ല

    • @FazliAzluvlog604
      @FazliAzluvlog604 Před 3 měsíci

      😍😍😍😍👍👍👍

  • @hameemakhan1620
    @hameemakhan1620 Před rokem +157

    ആദ്യമായിട്ടാണ് നിക്കാഹ് വീഡിയോ കാണുന്നത്. ഇത് കണ്ടപ്പോൾ കരഞ്ഞ കണ്ണോടെ നിന്ന എന്റെ വാപ്പ യെ ആണ് ഓർമ്മ വന്നത്. ഓരോ വാപ്പമാരു ടെയും ഹൃദയം പിടഞ്ഞ ദിവസം ആണ് പെൺ മക്കളുടെ വിവാഹം. അള്ളാഹു എല്ലാവർക്കും സന്തോഷത്തോടെ ഉള്ള കുടുംബ ജീവിതം നൽകട്ടെ...

  • @ronaldoeditzzcr7251
    @ronaldoeditzzcr7251 Před rokem +27

    ഇപ്പോഴത്തെ കല്യാണം എക്കെ എന്ത് ഇതാണ് പടച്ചോന് ഇഷ്ടം 🥰

    • @suneerasuni979
      @suneerasuni979 Před rokem

      athe entha rasam

    • @muhsinact3782
      @muhsinact3782 Před 5 měsíci

      No... Poomaala edal islamil ella., puthupennite kai full veenam 😮😮

  • @ajmalaju9514
    @ajmalaju9514 Před rokem +86

    ഇതേ സമയഠ തന്നേയാണ് എന്‍െ കല്ല്യാണവുഠ . ഇപ്പോ മൂന്ന്
    കുട്ടികളുഠ ആയി happy
    ആയി പോവുന്നു♥

  • @rahimahroof2697
    @rahimahroof2697 Před rokem +15

    Supper പഴയ മോഡല്‍ കല്യാണം ഇപ്പോ ഇല്ല ഇങ്ങനെ ഒരു വീഡിയോ ഇപ്പോഴത്തെ കല്യാണത്തിന് കാണോ ഇതിന്റെ അടുത്ത് പോലും വരില്ല ന്യൂ ജനറേഷന്‍ മാരീഡ് polichutto💞

  • @musthafamani9182
    @musthafamani9182 Před rokem +71

    ശരിക്കും ഇതു പോലെ വലിയ ആർഭാടം ഇല്ലാത്ത കല്യാണം ആണ് സൂപ്പർ 👌💞

  • @avtobs2784
    @avtobs2784 Před rokem +59

    പഴയ കാലം എത്ര മനോഹരം..... ഇഷ്ടം വീഡിയോ.... Subscribed

  • @bathishashanavas168
    @bathishashanavas168 Před rokem +12

    അൽഹംദുലില്ലാഹ് റാഹത്തല്ലേ കുട്ടികൾ കുടുംബം സന്തോഷം ത്തിൽ അല്ലെ അല്ലാഹ് ബർക്കത്ത് ചെയ്യട്ടെ q🤲🤲🤲എവിടെ യാണ്‌ വീട്

  • @shariyudevazhi5301
    @shariyudevazhi5301 Před rokem +49

    നല്ല ഒരു കല്യാണ കാണാൻ എന്തൊരു രസം ഇതുപോലുള്ള കല്യാണം ഇപ്പോൾ എവിടെയാണുള്ളത് ഇപ്പോഴത്തെ കാട്ടിക്കൂട്ടൽ കണ്ടാൽ നരകം നരകത്തിന്റെ കൂടാരം തന്നെ ഇതാണ് സുന്ദരമായ കല്യാണം ഇനിയെങ്കിലും ഈ വഴിയിൽ മക്കളെ ഒരുപാട് ഇഷ്ടപ്പെട്ടു👍👍👍🌹🌹🙋

    • @saleenariyassali6407
      @saleenariyassali6407 Před rokem +2

      നിങ്ങളെ നാട്ടിൽ കുറച്ചു കൈ കുപ്പായതിനു ഇറക്കിക്കൂടെ തുണി തികയാഞ്ഞിട്ടാണോ

    • @haseenak5421
      @haseenak5421 Před 27 dny

      അതെ 👍❤

  • @Mr331970
    @Mr331970 Před rokem +18

    നികാഹ് ഓതിയത് നല്ല വ്യക്തമായിരുന്നു... സൂപ്പർ... അള്ളാഹു നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ.. ആമീൻ

  • @thanzeemworld1865
    @thanzeemworld1865 Před rokem +29

    സ്പ്രേ അടിക്കുന്നത് ആദ്യം കാണുന്നത് 😂😂

    • @jasmalcristy8721
      @jasmalcristy8721 Před rokem +1

      M

    • @Shermina878
      @Shermina878 Před 3 měsíci

      ഞാനും ആദ്യമായി കാണുന്നത് 😂

    • @Mohammedsinank
      @Mohammedsinank Před měsícem

      ഞാനും എന്റെ കല്ലിയാണം 2003ൽ allhamdhulillah 2കുട്ടികളുമായി സന്തോഷം

  • @sana_sabik5869
    @sana_sabik5869 Před rokem +93

    2008 ആരൊക്കെ ഉണ്ട് ✋🏻️

  • @majeedpp7385
    @majeedpp7385 Před 4 měsíci +3

    ഈ കല്യണം എത്ര മനോഹരം: എന്നാൽ ഇന്ന് . മയ്യിത്തക്കട്ടിലിൽ ഏറ്റി നടക്കന്നതും കണ്ടാൽ : ഇത് എത്ര സുന്ദരമാണ് : ഇഷ്ടായി വളരെ

  • @ennusworld7311
    @ennusworld7311 Před rokem +21

    രണ്ടാളും ഒരേമുഖചായം👌

  • @rosethomas738
    @rosethomas738 Před rokem +7

    Enthu parayan🥰🥰🥳🥳👍👍
    Ellarum ഒരുപോലെ. മനുഷ്യ മനസിന്റെ സ്നേഹവും ഐക്യവും....

  • @shamilashamila1877
    @shamilashamila1877 Před rokem +11

    എത്ര മനോഹരം ആ കാലം

  • @naser8799
    @naser8799 Před rokem +4

    Polichu super Jody alhamdhulillah happy wedding anniversary thankyou

  • @ayishasvlog1615
    @ayishasvlog1615 Před rokem +18

    രണ്ട് പേരും ഒരു പോലെ ind😄😄

  • @muhsinanizar3970
    @muhsinanizar3970 Před rokem +40

    പുട്ടി ഇടാത്ത കല്യാണ പെണ്ണ് 👍

  • @saleenashafi5253
    @saleenashafi5253 Před rokem +30

    പോയ കാലം അതിമനോഹരം... എനിക്ക് ഒരു മോളുണ്ടായ വർഷം.... ❤️

    • @suneerasuni979
      @suneerasuni979 Před rokem

      entha rasam patt polum.ente mrg 2010.ithu pole model.penn half kayy blouse orma mullapoovim

  • @pathusvloge7185
    @pathusvloge7185 Před rokem +32

    ഇതുപോലെ ഇപ്പോൾ കല്ലിയാണം ഇല്ല ❤️സൂപ്പർ 👍ഇതെവിടെ യാണ് സ്ഥലം ഇപ്പോൾ എല്ലാം കാട്ടിക്കൂട്ടൽ ആണ്

  • @rahil87ftyt
    @rahil87ftyt Před rokem +4

    Masha Allah
    Super

  • @febinashahul6494
    @febinashahul6494 Před rokem +10

    നല്ലോണം ആസ്വദിച് കണ്ടു സൂപ്പർ പഴയ കാലം ഓർമവന്നു thanks bro💞

  • @evaedutips
    @evaedutips Před rokem +9

    pennum chekkanum orepole.cute

  • @saleempalora7343
    @saleempalora7343 Před rokem +4

    എന്റെ കല്യാണം 2006 ഡിസംബർ 17 Happy അൽഹംദുലില്ല മറക്കാൻ കവിയാത്ത അനുഭവങ്ങൾ

    • @haseenak5421
      @haseenak5421 Před 27 dny

      ❤👍🤲🤲🤲

    • @haseenak5421
      @haseenak5421 Před 27 dny

      ഇത് എന്റെ അയൽവാസി ആണ്

  • @nishanama2824
    @nishanama2824 Před rokem +52

    പുട്ടി ഇല്ലാത്ത പെണ്ണും കോട്ടു ഇല്ലാത്ത ചെക്കനും അടിപൊളി

  • @HSHWorld
    @HSHWorld Před rokem +13

    മാഷാ അല്ലാഹ്. നന്നായിട്ടുണ്ട്

  • @oldisgoldmalayalam
    @oldisgoldmalayalam Před rokem +99

    പുട്ടിയിടാത്ത kalyana pennine കാണാൻ നല്ല ഭംഗിയുണ്ട്.

    • @rahmathap84
      @rahmathap84 Před rokem

      😂😂😂😂

    • @arifaazad2448
      @arifaazad2448 Před rokem

      @@rahmathap84 lghglgllglggllglglglglgjkhlgjgllgglgglgglglggggllgkhgllghglglgllglglghllgglgllgglhkkhhlkkglglkhglkglhglhlgglkhgllgkgglkgllghhlgllgglllgglkglkhkgllgglglkhkhglllgglkhlglghglglllggkhlghlgglkhllggllghkglhlkhhkhlglhkkhhlglkgllgllglhkglgllggllgglklghglgllgglhlglglghlgglkkhlghglghkglhlhhgllghglglgkhglhlglslglglglglghklgglglhklglggggglkhkhlglghlhlglglglgkhglhhklgglhlglglglllglhkglhklglhhlgkgkhkhlglglghghkkhglkglglglklghglhkhglvzglglhklhglglglkhhhlgllglggglghklghllglghhlgkhghlhkkhlgglhlghkkhgllgkhkhgllghhkhhklghllglglghkhglgkhlglhglglklgggllggllhglglglkhlgkhglgllglghgkhlgglggglgllglgglklgglkglghkgllgglklgglglklgglglglglglglglgllghlglkhglhkhlgkhlglgglkhlgkhglglglgglklglghkglklgglglkhkjglglglglglglgllggllghlkhkhhglgllgkllgkgkhlghglhkhhlglhllgglglglglkghkhglglglglgllglgglkhvlhlglglkgghghhhgkhhlhlllglhgllggllghhglgkhglklgglgllgglglkhkglglglgllgkhglkgkglglglglkhgkgllggllgglglglgllggllgkhglkglglkhhllgglkghlgglkhgllglgkhglglglglkhglgllghkhhggkhlgglvl❤️gllgglglglglglglglglglglgllglgglglkhglglglgllskhglglglklgglhkhgglgghhhglkhgllgglkhlglgghklgglgllv❤️glglkhlhglglklglhlhglglhklgglkhgllhglglglglgllgglkklgglgllgglglkhhhkglglglgllgkhglglklgkhhghlglhkglklhglgglglglglglgglgllgkhglglkjgllgglglsglglkjglklgklggllgglklhkgllgglhklsglgglglglgllglgglkjlggllgglglhklgglhlskhglglgllgglglkhkhglklgvl❤️glglkhglkghglgglglglkgggghkglglglkhllghglgglglkhlgglglkhglkghglklglglglglglkhhkghgghlglhlgglglkgggghghhgggggggghhgghghkgllgkhglglglkhgghgljhjjhbbb😂

  • @sulaikhaap7856
    @sulaikhaap7856 Před 7 měsíci +6

    കൂടുതൽ പർദ്ദക്കാർ ഇല്ലാത്ത ഒരു നല്ല കാലം... Thanx

  • @kunjattarismon4011
    @kunjattarismon4011 Před rokem +22

    എന്റെ കല്യാണം 2009ഡിസംബർ 5ന് ആയിരുന്നു ഇപ്പോൾ രണ്ട് മക്കൾ ഒരു മോളും ഒരു മോനും അൽഹംദുലില്ലാഹ് സന്തോഷത്തോടെ ജീവിക്കുന്നു 😊

  • @aboobacker208
    @aboobacker208 Před rokem +30

    നല്ല ഒരു പഴയകാലം ഓർമവന്നു. ഇപ്പോഴത്തെ കല്യാണം പൊങ്ങച്ചംത്തിന്റെയും ആഡംബരത്തിന്റെയും കല്യാണമാണ്. പണ്ടൊത്തെ ഡ്രസ്സ്‌ stayl തന്നെ ഒന്ന് ഓർ മിപ്പിക്കുന്ന നല്ല ഒരു ഓർമ തന്ന കല്യാണം

  • @Mr331970
    @Mr331970 Před rokem +2

    ഇത് കാണുന്ന ഓരോ വാപ്പമാർക്കും ഒരു എക്സ്പീരിയൻസ് ആവട്ടെ... എന്റെ മകളുടെയും കല്യാണം ഈ വരുന്ന ആഗസ്ത് ഇൽ ആണ്...നിങ്ങൾ എല്ലാരും ദുആ ചെയ്യാൻ അഭ്യർത്ഥിക്കുന്നു...നെഞ്ചിൽ ഒരു പിടയൽ ഇപ്പോഴേ തോന്നുന്നു...😂😂😂

  • @foodstory2787
    @foodstory2787 Před rokem +10

    ബൊക്ക തരുന്ന സമയത്ത് ഒരു കവർ കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു... അതെന്താ മറന്നതാണോ 😁😁

  • @ennusworld7311
    @ennusworld7311 Před rokem +3

    Nallarand veedio kandirikkan 👍pazhaya kaalathilekkulloru thirichupokk

  • @Ayfaz786
    @Ayfaz786 Před rokem +6

    Ente 2012 il aayirunnu pazaya kaala oormakal adipoli

  • @shabanaba1007
    @shabanaba1007 Před rokem +16

    നിങ്ങളുടെ ഇപ്പോഴത്തെ oru video ഇടാമോ? Pls

  • @defender8224
    @defender8224 Před rokem +14

    നിങ്ങളുടെ രണ്ടു പേരുടെയും ഇപ്പോഴത്തെ ഫോട്ടോ ഒന്ന് പോസ്റ്റ് ചെയ്യുമോ

  • @marymetteldajohn9764
    @marymetteldajohn9764 Před rokem +1

    Looks like brotherand sister

  • @Smilevloger455
    @Smilevloger455 Před rokem +13

    അന്നൊക്കെ ഇത് തന്നെ ആർഭാടമാണ് 😊😊😊

  • @najmuskitchenvlog8737
    @najmuskitchenvlog8737 Před rokem +32

    മാഷാ അല്ലാഹ് നൊസ്റ്റാൾജിയ ♥️🌹അടിപൊളി song കല്യാണം ഒത്തിരി സന്തോഷം good shering വീഡിയോ പുതിയ കൂട്ട് ആണ്

  • @fhsiludiluvlogs5292
    @fhsiludiluvlogs5292 Před rokem +3

    👍👍

  • @sajnasaji9606
    @sajnasaji9606 Před rokem +17

    എന്റെ കല്യാണം 2007😌❤️

  • @RaiMan-vm9xx
    @RaiMan-vm9xx Před 4 měsíci +1

    Alhamdulillaah
    Swallallaahu alaamuhammad swallallaahu alaihi vasallam
    Nammude makkalk swaalihaaya inayeyum kudumbakkaareyum kittaan rahmaanum raheemumaaya allaahu anugrahikkatte aameen yaa arhamu raahimeen

  • @preethaka1315
    @preethaka1315 Před rokem +2

    👌👌👌👌

  • @mohammadthoufeek92
    @mohammadthoufeek92 Před 3 měsíci +1

    Masha allha
    Allha khair nalgatte

  • @saidalavisaidalavi8132
    @saidalavisaidalavi8132 Před 7 měsíci +1

    ഇന്നത്തെ കല്യാണം ഒകെ ഓരോ mayrile കല്യാണം.. പണ്ടത്തെ കല്യാണം 🥰🥰🥰👍🏽👍🏽👍🏽👍🏽

  • @naifafathima7216
    @naifafathima7216 Před rokem +8

    2005👍🏻

  • @lailamakaar7872
    @lailamakaar7872 Před rokem +4

    അൽഹംദുലില്ലാഹ് അള്ളാഹു മക്കളെ ജീവിതം മരണം വരെ സന്തോഷത്തിലാ കാണെ 🤲🤲🤲🤲🌹🌹🌹🌹

  • @shamnadileep1135
    @shamnadileep1135 Před rokem +23

    Alhamdhulilla happy wedding anniversary both of you💓

  • @anusinuvlog5220
    @anusinuvlog5220 Před rokem +3

    👍👍👍🌹🌹🌹🌹

  • @zanusentertainments7825
    @zanusentertainments7825 Před rokem +3

    Paatt adipoli ,❤️

  • @asifap2992
    @asifap2992 Před rokem +3

    Super

  • @riyannizam5557
    @riyannizam5557 Před rokem +2

    Masha Allah

  • @shahanaplantsongarden3646

    Ente Kalyanam 2003 ayirunnu idhuple super

  • @jasimunnu700
    @jasimunnu700 Před rokem +1

    Pandatge kaltanam thanne..super..inn vivahabhasangalanu nadakkunnath

  • @kadavath--ALi--kadavath
    @kadavath--ALi--kadavath Před rokem +3

    പൊളിച്ചു 👍songs 👌

  • @muhammadraheee7947
    @muhammadraheee7947 Před rokem +2

    Ithevde sthalam yenganayalum adipoli

  • @user-uw5tw6qz6c
    @user-uw5tw6qz6c Před 5 měsíci +1

    Suppar,,❤

  • @sheebap.k7332
    @sheebap.k7332 Před rokem +1

    Shameena Asees ആണോ 😄 വീഡിയോ സൂപ്പർ ആണ് 👍

  • @naslathk6493
    @naslathk6493 Před rokem +2

    👍👍👍

  • @mumthasmumthas8789
    @mumthasmumthas8789 Před rokem +2

    👍🌹

  • @safeenascooking441
    @safeenascooking441 Před rokem +9

    Mashallah adipoli🥰🥰🥰

  • @shabananasrin4922
    @shabananasrin4922 Před rokem +3

    ഈ പൊനൊക്കെ ഇപ്പോഴുണ്ടോ അടിപൊളി

  • @mashhooru9596
    @mashhooru9596 Před 6 měsíci +1

    SUPER

  • @sabirafizalfaizal7165
    @sabirafizalfaizal7165 Před rokem +1

    👍

  • @fouziyafouzi3409
    @fouziyafouzi3409 Před rokem

    Mashallah ♥️

  • @shoukkathshoukkath4689
    @shoukkathshoukkath4689 Před rokem +1

    👌👌👌♥♥♥♥

  • @mallufriends4286
    @mallufriends4286 Před rokem +2

    അൽഹംദുലില്ലാഹ്..... ഞാൻ 2007 ഓഗസ്റ് 27🥰

  • @hii._bhha
    @hii._bhha Před 5 měsíci +1

    അന്നെത്തെ അഫ്സലിന്റെ പാട്ട് സൂപ്പർ 😍

  • @prajitharajan9118
    @prajitharajan9118 Před rokem +1

    ❤️❤️

  • @nsvlog1463
    @nsvlog1463 Před rokem +13

    ആങ്ങളയും പെങ്ങളും പോലെയുണ്ട്😀

  • @thesnipk4875
    @thesnipk4875 Před rokem +2

    Ith evdeya place..

  • @haseenak5421
    @haseenak5421 Před 27 dny

    മാഷാഅല്ലാഹ്‌ ❤😍🥰🤲🤲🤲 ഇത് എവിടെ സ്ഥലം, ഇവരെ ഇപ്പോഴത്തെ ഫോട്ടോ?

  • @njanumenteummayum7403
    @njanumenteummayum7403 Před rokem +9

    മാഷാഅല്ലാഹ്‌ ഒത്തിരി ഇഷ്ടായി 👍

  • @sajithasalim8582
    @sajithasalim8582 Před rokem +24

    പഴയകാലം തന്നെ നല്ലത് അടി പോളി

  • @farshadkv8574
    @farshadkv8574 Před rokem +3

    Nice song❤

  • @nishadrafeeq8402
    @nishadrafeeq8402 Před rokem +1

    👌👌payikalmm urmakall

  • @muhammadafnan6291
    @muhammadafnan6291 Před rokem +1

    ഇതാണ് സൂപ്പർ വിവാഹം

  • @rasheedrasheed1863
    @rasheedrasheed1863 Před rokem +4

    എന്റെ കല്യാണം നോക്കുന്നു എന്തൊക്കെ ആവുമോ എന്തോ 🤔🤔🤔

  • @LALIGAGAGA
    @LALIGAGAGA Před rokem +3

    Super jodi

  • @Galaxies944
    @Galaxies944 Před rokem +14

    Masha Allah Happy 14th Anniversary to both of you

  • @rajeenarasvin9306
    @rajeenarasvin9306 Před rokem +6

    അടിപൊളി അന്ന് 7ക്ലാസ്സിൽ പഠിക്കുന്ന najan

  • @rejulasnest9521
    @rejulasnest9521 Před rokem +3

    Supper👍👍

  • @kayaru6268
    @kayaru6268 Před rokem

    💗💗💗

  • @habisanu
    @habisanu Před rokem

    Adipoli

  • @naseeranaseera919
    @naseeranaseera919 Před rokem +1

    🙋‍♀️

  • @Kalaijikaakalai
    @Kalaijikaakalai Před 5 měsíci +1

    azan is THE BEST OF our nation

  • @abdulsalamkp8018
    @abdulsalamkp8018 Před rokem +1

    എവിടെയാ ഇപ്പോ കോതമംഗലത്തു ഉണ്ടോ

  • @unaisabasheer6908
    @unaisabasheer6908 Před rokem

    Mashallah

  • @Fasniyaah
    @Fasniyaah Před rokem +2

    അൽഹംദുലില്ലാഹ്

  • @user-fp9je9ws6q
    @user-fp9je9ws6q Před 5 měsíci +2

    Alahamudulliah etra kuttikkalud

  • @AestheticGirl8327
    @AestheticGirl8327 Před rokem +4

    Mashaallah 👌

  • @anshadanu7623
    @anshadanu7623 Před rokem +1

    Alhamdulillah

  • @abdulmanaf9782
    @abdulmanaf9782 Před rokem

    സൂപ്പർ

  • @sameenahs2939
    @sameenahs2939 Před rokem +5

    ഇത് കുറെ പഴക്കമുള്ള കല്യാണം അല്ല എൻറ്റെ കല്യാണം 2004 ലിൽ എനിക്ക് ഇപ്പോൾ 38 വയസ്സ്

  • @nadeeranadeera7415
    @nadeeranadeera7415 Před rokem +4

    എന്റെ 2013 ജനുവരി 20