Kaanayile Madhyapanikal | Award winning Malayalam Short Film with English Subtitles | CREDOX TALKIES

Sdílet
Vložit
  • čas přidán 17. 01. 2020
  • Kaanayile Madhyapanikal is a blend of Comedy, Drama and thriller genre. Drunkards of Cana is a short journey to reveal the concealed. A tale that takes place in a small village in a day, which it occurred from morning 6AM till the clock spins round to 6PM, the same day evening. Wishing you a happy watch.
    Director: Akhil Joseph
    / akhiljoe999
    / iakhiljo
    Producers: Prasanth Bose, Harish Thilak C, Dickson Thommachan
    / prasanth.bose.3
    / harishthilak
    / dickson.thommachan
    Story Screenplay Dialogues: Justin Mathew
    / justin.mathew.355138
    Cinematography, Editing: @AjmalSabucuts
    / ajmalsabu
    Music & Background Score: @JoelJohns
    / joel.johns.10
    Sound Design & Final Mix: Jithin Joseph / jithin112233
    Song Mix & Master: Nirmal Dev
    / n.dev
    Lyrics: Titto P Thankachen
    / titto.pthankachen
    Subtitles: Mahesh Krishnan
    / mahi.kris94
    Title design & first look poster: Pavi Shankar
    / pavisankar
    Cast:
    Anwin Johnson (Ajesh): / anwin.johnson.9
    Prasanth Murali (Kunjumon): / actors.prasant
    Pramod Veliyanad (Member): / pramod.veliyanad
    Jayadas Punnapra (Chittappan): / jayadas.punnapra.5
    Chitharanjan (Constable): / chithu.alappuzha
    Bilamc(Priest)
    Mohan(Parish clerk)
    Associate Director: Abhinanth Soman
    / abhinanth.soman
    Art: Abhishek Anilkumar
    / abhishek.anilkumar.56
    Assistant Directors: George K George, Geo Sebastian
    / george.k.george.unniku...
    / geosebastian17
    Vocals: Joel Johns
    Backing Vocals: Deepak Narayanan:- / deepak.narayanan.148
    Manu Gopinath:- / gmanu930
    Anuj Shekar:- / anujsekhar.k
    Joel Johns
    Additional programming:
    Roshan Sebastian:- / roshansebastian.ks
    Foley: Moleculz studio Cochin
    maps.app.goo.gl/HydS8Bh5EHtia...
    Dubbing: Audio Matrix sound lab, Alleppy
    maps.app.goo.gl/xHint72K7CgRB...
    Helicam: Gokul Chandran
    / gokul.chandran.79
    AWARDS AND HONORS🏆
    BEST FILM - TRAVANCORE INTERNATIONAL FILM FESTIVAL 2020 (TIFA)
    BEST CINEMATOGRAPHY (TIFA)
    BEST SCREENPLAY (TIFA)
    BEST SOUND DESIGN (TIFA)
    BEST DIRECTOR (TIFA)
    NDSF 2020 Official Selection
    BEST ACTOR IN LEAD ROLE - ANWIN JOHNSON
    VENU NAGAVALLY SHORT FILM FESTIVAL 2020
    BEST DIRECTOR - RANGAM SHORTFILM FEST, DHWANI - GOVT. COLLEGE OF ENGINEERING, TRIVANDRUM
    BEST SHORT FILM MIXING - JITHIN JOSEPH
    INDIAN RECORDING ARTS ACADEMY AWARD 2020 (IRAA)
    BEST CINEMATOGRAPHER - AJMAL SABU
    ADOOR BHAASI INTERNATIONAL FILM FESTIVAL 2021
    🚫ANTI PIRACY WARNING🚫
    This content is copyright of Credox Talkies.
    Any Unauthorized Reproduction, Redistribution or Re - upload is strictly prohibited.
    LET'S CONNECT ◕‿◕
    5years of CREDOX TALKIES 😍
    സിനിമ. സ്വപ്നം. സൗഹൃദം
    ► Facebook - / credoxtalkies
    ► Instagram - / credox_talkies
    ► Twitter - / credox_talkies
    ►To Join Telegram Group
    t.me/credoxtalkies
    ►For Business Enquirers
    credoxtalkies@gmail.com
    📞Call/WhatsApp 90612 17818
    #kaanayilemadhyapaanikal #credoxtalkies #awardwinningshortfilm
  • Krátké a kreslené filmy

Komentáře • 1,9K

  • @shafeeqmohammed1969
    @shafeeqmohammed1969 Před 4 lety +2679

    പ്രശാന്തിയുടെ അജിനാമോട്ടോ കണ്ടിട്ട് ഇത് കാണാൻ വന്നവർ ഉണ്ടോ

  • @suphin512
    @suphin512 Před 4 lety +1548

    ഇവർ ഒരു സിനിമാ പിടിച്ചു കാണാൻ എത്രപേർക് ആഗ്രഹം ഉണ്ടാകും, everything is perfect ♥️

  • @visakhs302
    @visakhs302 Před 4 lety +276

    ആമേൻ. അങ്കമാലി ഡയറീസ്. മഹേഷിന്റെ പ്രതികാരം.ഇതൊക്കെ കണ്ട എഫക്ട് 👏👏

  • @pranoykr
    @pranoykr Před 4 lety +287

    കുറെ തവണ ഒഴിവാക്കി വിട്ടതാ
    ഇന്ന് കണ്ടൂ
    ഹെവി ... Pwoli ... Camera, cinematography, acting, editing, colour grading, audio mixing അങ്ങനെ എല്ലാം ഒന്നിനൊന്നു മെച്ചം

  • @9605598565
    @9605598565 Před 4 lety +621

    നിനക്കൊന്നും വേറെ പണിയില്ലേ മച്ചാൻമാരെ,,, പോയി വല്ല സിനിമയും പിടിക്കടെ,,എജ്ജാതി മേക്കിംഗ് ,,, കണ്ടപ്പോൾ തോന്നിയത് ആഹാ അന്തസ്സ്...

  • @midhunm6962
    @midhunm6962 Před 4 lety +419

    സിനിമ പിടിക്കാൻ കഴിവ് ഉള്ളവനെ പിടിച്ച് ഷോർട്ട് ഫിലിം എടുപ്പിച്ചാൽ ഇങ്ങനെ ഇരിക്കും.. എജ്ജാതി..

    • @gokuljayakumar5813
      @gokuljayakumar5813 Před 4 lety +1

      Correct...evanoke poi valla film pidikan meleeee😜😜😘😘😘😘heavy...shotfilmmm

    • @salwankajas
      @salwankajas Před 3 lety +1

      Eppo illaaam thala thirinjittaaan 😂

  • @rameeskurikkal
    @rameeskurikkal Před 4 lety +127

    നിവിനും ഫഹദും പോലെ ഉണ്ട് രണ്ടുപേരും കിടുക്കി

  • @ash.iii.
    @ash.iii. Před 4 lety +102

    പോലീസ് പിടിച്ച് കൊണ്ട് പോകുന്ന ഡിസ്കോ ചാണ്ടി സീൻ 😣👌👌👌
    ഒരു 2:30:00 hr.പടം കണ്ട ഫീൽ
    വേറെ ലെവൽ ആക്ടിങ് ❤️❤️❤️❤️

  • @medlifedreams9864
    @medlifedreams9864 Před 4 lety +591

    ബാങ്ക് വിളിച്ച time ഇൽ silent ആയിട്ട് നിന്ന ആ scene ....#moment of my day ❤️

    • @stalinkylas
      @stalinkylas Před 4 lety +4

      ബാങ്ക് അല്ല വാങ്ക്

    • @nanizali9891
      @nanizali9891 Před 4 lety +11

      Stalin k വാങ്കല്ല ബാങ്ക്.. ബാഹുബലി ന്ടെ ബ

    • @abimukeshs8229
      @abimukeshs8229 Před 4 lety +4

      @@nanizali9891 allennu sherikum vangu aanu..north Kerala especially malappuram bhagathu va kku pakaram ba aaki chela words parayar ondu.. angane athu bangaayathanu

    • @bipinkalathil6925
      @bipinkalathil6925 Před 4 lety +18

      എന്ത് തേങ്ങ എങ്കിലും ആട്ടെ,, അതൊക്കെ നമ്പർ അല്ലെ..?

    • @sarathanayadi
      @sarathanayadi Před 3 lety +4

      Prahasanam

  • @ansar8570
    @ansar8570 Před 4 lety +934

    ഇവന്റെ *അജിനാമോട്ടോ* എന്നു
    പേരുള്ള *ഷോർട്ട്* ഫിലിം കണ്ട
    എത്രപേരുണ്ട് ഈ *കൂട്ടത്തിൽ*
    👇 *#PSYHOOSS* 👍🤝

    • @user-qr7ws7zc2h
      @user-qr7ws7zc2h Před 4 lety +1

      Me

    • @sirilchaku3910
      @sirilchaku3910 Před 4 lety +2

      അതിന്റെ DOP എന്റെ FRND AANU

    • @lostsoul6842
      @lostsoul6842 Před 4 lety +1

      Link

    • @CREDOXTalkies
      @CREDOXTalkies  Před 4 lety +4

      Ajinomoto short film link
      czcams.com/video/ex_rWgGMxns/video.html

    • @jacobjoseph2042
      @jacobjoseph2042 Před 3 lety +3

      l am .... 2 - 10-2020ലാണ് അജിനാമോട്ടോ കണ്ടത് -.... അതിന്റെ രസം കണ്ടത് കൊണ്ട് ..... ഇതു കണ്ടു ..... Well..... ഇതിന്റെ പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ........shot film തന്നെയാണ് നല്ലത്

  • @OMGaneshOmanoor
    @OMGaneshOmanoor Před 4 lety +110

    *എന്റമ്മോ..എജ്ജാതി പടം.*
    👌👍👍👍💐💐💐
    സംവിധായകോ, താങ്കൾ സിനിമയിൽ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
    മലയാള സിനിമയ്ക്ക് താങ്കളെ അനിവാര്യമാണ്..

  • @lijop.j4614
    @lijop.j4614 Před 4 lety +108

    എന്റെ ക്ലാസ്സ്‌മെറ്റിന്റെ ചേട്ടനാണ് പ്രശാന്ത് ഏട്ടൻ ചേട്ടൻ മലയാള സിനിമയിൽ ഒരു സ്റ്റാർ ആയി വരട്ടെ 🥰🥰🤩🤩🤩

    • @unnikuttanj7325
      @unnikuttanj7325 Před 3 lety +2

      പുള്ളിക്കാരൻ സ്റ്റാർ ആയി 🥰⭐⭐

  • @WOWmaticFilms
    @WOWmaticFilms Před 4 lety +336

    ഒരു ജൂനിയർ ആമ്മേൻ കണ്ട എഫെക്റ്റ്‌....!!

    • @prabeeshkk8997
      @prabeeshkk8997 Před 4 lety +4

      Sathyam bro

    • @srk9390
      @srk9390 Před 4 lety +2

      സത്യം....ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലും ഏകദേശം അതുപോലെ...ആമേൻ

  • @KL-ht3oi
    @KL-ht3oi Před 4 lety +320

    ഹൈ ക്വാളിറ്റി കണ്ടന്റ് വരണമെങ്കിൽ അത് ഇടുക്കിയിൽ തന്നെ ഷൂട്ട്‌ ചെയ്യണം എന്ന അവസ്ഥ ആയല്ലോ 😍😍ഇടുക്കി പ്വോളി അല്ലേ ❤❤❤❤❤

    • @labinchakkarath5900
      @labinchakkarath5900 Před 4 lety +6

      Wayanad

    • @srk9390
      @srk9390 Před 4 lety +4

      പിന്നല്ലാണ്ട്‌......ഹൈറേഞ്ച്കാറു ആരാന്നാ.....

    • @muhammedsahir13
      @muhammedsahir13 Před 3 lety +2

      ithu idukki ano

    • @KL-ht3oi
      @KL-ht3oi Před 3 lety

      @@muhammedsahir13 @MUHAMMED SAHIR pachapp evide kandalum njangalk ath idukkiya ,athippo ooro keezhvazhakkangal aakumbol endha cheyka😂😂😂

    • @jisskurian8146
      @jisskurian8146 Před 3 lety

      @@muhammedsahir13 kuttykkanam

  • @sreenathmohan
    @sreenathmohan Před 4 lety +383

    ഒരു സിനിമ കണ്ട ഫീൽ
    aa പാവം ചേട്ടനെ പോലീസ് കൊണ്ടുപോയപ്പോ ഉള്ള നോട്ടം ചങ്ക് പിടഞ്ഞു

  • @shareefkodiyamma5162
    @shareefkodiyamma5162 Před 4 lety +28

    അജ്മൽ സാബുവിന്റെ എഡിറ്റിംഗും, സംവിധായകൻറെ മികവും ആകെ മൊത്തം 100% 👌

  • @marias2507
    @marias2507 Před 3 lety +41

    മുസ്ലിങ്ങളുടെ വാഗ് വിളിച്ചപ്പോൾ അവിടെ നിശബ്ദത അത് ഒരു പ്രത്യക ഫീലിൽ ആയിരുന്നു🙂🙂🙂🙂 സൂപ്പർ ഷോർട് ഫിലിം 😍😍😍😍😍ക്യാമറ ചേട്ടൻ powlichu 💓💓💓💓💓💓🤩🤩🤩🤩

  • @Itzjithin
    @Itzjithin Před 4 lety +172

    Camera work'um music'um ചില മലയാള സിനിമകളെക്കാൾ നന്നായിട്ടുണ്ട് ✌🏼💙💛

    • @JustinMathewVettickattil
      @JustinMathewVettickattil Před 4 lety +4

      No one:
      Omer Lulu: ith Ene udeshichannh, Ene tane udeshichannh, Ene matram udeshichannh.

    • @tfqngc
      @tfqngc Před 4 lety

      അത് കാര്യം.. 👍👍

  • @abyabraham9499
    @abyabraham9499 Před 4 lety +118

    ബാംഗ്‌ വിളിച്ച നേരത്തു silent ആയി നിന്നതു ❤️❤️

  • @Prasooj
    @Prasooj Před 4 lety +104

    മെമ്പറായി അഭിനയിച്ച പ്രമോദ് വെളിയനാട് സ്റ്റേറ്റ് ഡ്രാമ അവാർഡ് വിന്നർ ആണ് ..

    • @jacobjoseph2042
      @jacobjoseph2042 Před 3 lety +1

      .... Good actor ..... കോമഡി നന്നായി കൈകാര്യം ചെയ്യാൻ പറ്റും

    • @sujithabraham793
      @sujithabraham793 Před 3 lety +1

      Pulli poliya

    • @abinabhiabi8080
      @abinabhiabi8080 Před 3 lety

      Kala movie actor Alle

    • @memorylane7877
      @memorylane7877 Před 3 lety +1

      Now in Movies ❤
      ആർക്കറിയാം.... കള....

  • @_asif
    @_asif Před 4 lety +74

    എന്റെ മോനെ... ഇതൊരു സിനിമാക്കുള്ള എല്ലാം ഉണ്ടല്ലോ....
    Perfect👌✌️
    ഈ ടീമിൽ നിന്ന് ഒരു സിനിമ പ്രതീക്ഷിക്കുന്നു....
    #

  • @gglacnt07
    @gglacnt07 Před 4 lety +33

    Camera man and direction 🔥🔥🔥🔥🔥
    .
    .
    . ഒരു പുതിയ ഫഹദ് ഫാസിലിന്റെ ഉദയം താമസിക്കാതെ ഉണ്ടാകും 🤩

  • @aanapranthan-5736
    @aanapranthan-5736 Před 4 lety +54

    ഒരു സിനിമയുടെ feel തോന്നിയത് എനിക്ക് മാത്രം ആണോ. ഇജ്ജാതി makking😘😘👍

  • @aviyalvlogging1742
    @aviyalvlogging1742 Před 4 lety +70

    ഫഹദ് ഫാസിലിന്റെ ഒരു മൂവി കണ്ട പ്രേതീതി ഹോ കിടിലൻ 🤓👍🤓👍🤓👍🤓👍🙏

  • @pradeepwriteshere8642
    @pradeepwriteshere8642 Před 3 lety +4

    കാണാൻ വൈകിപ്പോയി എന്ന സങ്കടത്തോടെ, യൂട്യൂബിൽ പലവട്ടം തേര പാര നടക്കുമ്പോൾ notification കണ്ടിട്ടും അവഗണിച്ചു പോയല്ലോ എന്ന കുറ്റബോധത്തോടെയല്ലാതെ അഭിപ്രായം രേഖപ്പെടുത്താൻ കഴിയില്ല... Simplicity is beauti എന്നപോലെ...... വളരെ മനോഹരമായ ഒരു short film.... ഒരു ഡയലോഗ് പോലും സംസാരിക്കാത്ത ഒരു മനുഷ്യൻ പോലീസ് കൊണ്ട് പോകുമ്പോൾ നോക്കുന്ന ഒരു നോട്ടത്തിലൂടെ കാഴ്ചക്കാരന്റെ മനസ്സിൽ മായാതെ നിൽക്കുന്നത് ഒരു team work brilliance തന്നെയാണ്.... പള്ളിയിൽ നിന്ന് ബാങ്ക് കൊടുക്കുമ്പോൾ വികാരിയച്ചനടക്കം ആദരവോടെ നിശബ്ദമായി നിൽക്കുന്ന ആ രംഗം ലോകത്തോട് കേരളത്തിന് പറയാനുള്ള മത സൗഹർദത്തിന്റെ വലിയൊരു കഥയുടെ ചെറിയ ഒരു ഏഡ് മാത്രമാണ് 💚💚💚💚💚
    സംഘട്ടന രംഗത്തെ background song ന്റെ വരികൾ 😁😁😁😁 പക്ഷെ ആ രംഗത്തിന് ചേരുന്നു....
    എല്ലാം കൊണ്ടും തൃപ്തി 😍😍😍

  • @siniemis6409
    @siniemis6409 Před 4 lety +23

    I like the way he came out after confession , so pure

  • @shihadpp7281
    @shihadpp7281 Před 4 lety +53

    കിടു ഷോർട് ഫിലിം..
    ബാങ്ക് കൊടുക്കുന്ന ടൈം അച്ഛൻ സൈലന്റ് ആയ ആ സീൻ...
    നന്മ ഉണ്ട് ഈ ഷോർട് ഫിലിമിൽ...
    ❤❤❤❤

  • @kmm1394
    @kmm1394 Před 3 lety +13

    പോലീസുകാരൻ ചാണ്ടീടെ നേരെ സ്ലോമോഷനിലുള്ള ആ വരവും മ്യൂസിക്കും..... പിന്നെ കുഞ്ഞുമോൻ തല്ലാൻ വേണ്ടിയോടുമ്പോഴുള്ള ghanja song.....Quality shortfilm!🙌🏻🔥

  • @OMGaneshOmanoor
    @OMGaneshOmanoor Před 4 lety +20

    സിനിമയെടുക്കേണ്ട സംവിധായകൻ ഷോർട്ട് ഫിലിം എടുത്ത് സമയം കളയുന്നു.
    നടീ നടന്മാർ ഒക്കെ മത്സരിച്ച് മ്യാരക അഭിനയം...
    ക്യാമറയൊക്കെ കിടുവേ...
    അഭിവാദ്യങ്ങൾ ടീമേ... 👌👍👍👍

    • @jacobjoseph2042
      @jacobjoseph2042 Před 3 lety

      എന്തിന്.... ഷോട്ട് ഫിലിം തന്നെ നല്ലത്

  • @headphotography2540
    @headphotography2540 Před 4 lety +31

    ഇതൊക്കെ കണ്ട് ഇവിടെ വന്നു ഒരു കമെന്റ് അടിക്കാതിരിക്കാൻ പറ്റുവാ. പോളി മച്ചാൻ... സ് പോളി മേക്കിംഗ്

  • @joicebinny1246
    @joicebinny1246 Před 4 lety +6

    നല്ലൊരു short film കണ്ടു പൊളിച്ചു നിങ്ങൾ team എല്ലാവരും ചേർന്ന് ഒരു സിനിമ എടുക്കൂ പൊളിക്കും മച്ചാനെ

  • @deeputd3981
    @deeputd3981 Před 3 lety +6

    രണ്ടുപേരുടെയും അഭിനയം ore pwli 👌🔥❣️cinema കണ്ട മൂഡ് കിട്ടി.. പൊളി cinematography and direction.. ഇത്രേം വ്യൂസ് പോരാ ഇതിനു atleast one million എങ്കിലും കടക്കണം

  • @familylover8483
    @familylover8483 Před 4 lety +12

    കിടിലൻ ഒരു സിനിമ കണ്ട പോലെ 💯❤️ പെട്ടന്ന് കഴിഞ്ഞ് പോയി എന്ന വിഷമം മാത്രം. സൂപ്പർ ആക്ടിംഗ് സൂപ്പർ direction nice cemara ഇൗ കൂട്ടുകെട്ട് ഒരു സിനിമ വന്നാൽ kidukkum സത്യം

  • @dennisgeorge815
    @dennisgeorge815 Před 4 lety +20

    പൊളിയാണ് പൊളി ഒരു സിനിമ കണ്ട ഫീൽ. എല്ലാം പെർഫെക്റ്റ് ആയിട്ടുണ്ട്. സംവിധാനം കഥ അഭിനയം എല്ലാം

  • @rafeekmuhammednazimudeen5911

    ഇവരോട് കുറെ പേര് സിനിമ എടുക്കാൻ പറയുന്നുണ്ട്. ഇത് സിനിമ alle? 2 manikkoor thanne undenkile cinema aakullo? എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു.

  • @jibunknown
    @jibunknown Před 4 lety +75

    നമ്മടെ കുടുംബത്തിന് ചേർന്ന ഏർപ്പാട് വെല്ലോം ആണോ ഇത് ... 😂😂
    ലോൽ!!!! 😆😆

  • @nurafilms1464
    @nurafilms1464 Před 4 lety +16

    Skip ചെയ്യാതെ കണ്ട 2020ലെ ആദ്യത്തെ FILM !
    Good work and very Entertaining!!👍

  • @stephinkthomas6671
    @stephinkthomas6671 Před 4 lety +18

    Akhil joseph📽️✨💥
    Joel johns😍👏
    Anwin johnson❤️
    Abhinanth soman🤝

  • @niranjankt2406
    @niranjankt2406 Před 4 lety +11

    അടിപൊളി.....
    .
    . Twist... ചുരുളഴിയാത്ത രഹസ്യം... 🤣🤣🤣

  • @jestinegeorge5136
    @jestinegeorge5136 Před 4 lety +96

    സ്വർണ്ണത്തിന്റെ പെട്ടി അവർ ചില്ലറ കാശിടാൻ വെച്ചിരിക്കുന്നു...

  • @merrinvarkey4625
    @merrinvarkey4625 Před 4 lety +63

    Lijo Jose Pellissery oru movie kanda feel unde..Anwin akhil combination veendum 👌👌... Peerummedinte beauty motham manoharamayi movie kanichittunde athinnu akhilbro 👏👏👏.... 😍 YES movie pole tanne venddum oru sensation akkette kanaayile madhyapannikal.... Truly glad to see your name on screen as director once again Akhil bro.... Expecting and supporting more such projects....

  • @aravindkesav5477
    @aravindkesav5477 Před 4 lety +18

    Direction 👌
    Script 👌
    Cinematography 👌 music too 👌
    എത്രയും പെട്ടെന്ന് ബിഗ് സ്ക്രീനിൽ എത്തട്ടെ.. ഗുഡ് ലക്ക് ഗയ്‌സ് 👍

    • @Itzjithin
      @Itzjithin Před 4 lety +2

      Camera work'um music'um ചില മലയാള സിനിമകളെക്കാൾ നന്നായിട്ടുണ്ട് ✌🏼💙💛

  • @jayeshscaria
    @jayeshscaria Před 4 lety +3

    ഇന്നാണ് കണ്ടത്. കിടുക്കൻ.
    സംവിധായകനും , ക്യാമറമാനും പ്രത്യേക അഭിനന്ദനങ്ങൾ .

  • @rakeshnair2901
    @rakeshnair2901 Před 4 lety +80

    Short filim ഉണ്ടാക്കാൻ വന്ന നിങൾ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു..

  • @prashobk6904
    @prashobk6904 Před 4 lety +54

    ചോറ് തിന്ന് കൊണ്ട് വീഡിയോ കണ്ട ഞാൻ🤮 പക്ഷേ കണ്ടിട്ട് മാറ്റാൻ തോന്നിയില്ല കിടു 😍വേഗം തന്നെ ഒരു സിനിമ എടുക്ക് ബ്രോ

  • @saheel_abd
    @saheel_abd Před 4 lety +18

    18:08 ഇതാണ് കേരള ജനതയുടെ പ്രത്യേകത 😻😻😻😻😻😻😻

  • @choicefoodcr7463
    @choicefoodcr7463 Před 4 lety +4

    ഒരു രക്ഷയും ഇല്ല മച്ചാനെ powli💓💓👌👌👌👌 ക്യാമറ ചേട്ടൻ powli

  • @umarulfarookfarook9027
    @umarulfarookfarook9027 Před 4 lety +8

    കഥയുടെ ക്ലൈമാക്സ്‌ ഒന്നും പറയാനില്ല. മറ്റുള്ള ഷോർട് ഫിലിം പോലെ അടുത്തതു എന്താണ് നടക്കാൻ പോകുന്നതെന്ന ആകാംഷ വെച്ചു പുലർത്തി എന്നുള്ളതാണ് ഈ ഷോർട് ഫിലിമിന്റെ ഏറ്റവും വലിയ വിജയം. എടുത്തിട്ടുള്ള ഓരോ ഷൂട്ടും കൂടാതെ ഫ്രെയിം എല്ലാം എടുത്തു പറയേണ്ടതാണ്. ചുരുക്കി പറഞ്ഞാൽ ഒരു ദിലീഷ് പോത്തൻ റിയലിസ്റ്റിക് മൂവി കണ്ട ഫീൽ 👍👍👌(ക്ലൈമാക്സിലെ കുമ്പസാരവും അതിനു മുൻപുണ്ടായിരുന്ന ചിറ്റപ്പനുമായുള്ള സംഭാഷണവും, അതിന്റെ ലോജിക് 👌)

  • @NikhilKumar-mn5qy
    @NikhilKumar-mn5qy Před 4 lety +22

    A cinematic feeling. If Malayalam movie “Aamen” got viral, you guys can simply make a movie. All the very best to all the crews. Amazing job guys 👌🏼👌🏼

  • @jithindasveliancode06
    @jithindasveliancode06 Před 4 lety +51

    12:35 mixed sound of Autoriksha and Tailoring Machine ✌️✌️

  • @Aryan_jith
    @Aryan_jith Před 4 lety +6

    ഓഫ് പോളപ്പൻ ഐറ്റം... എന്നാ അഭിനയം.... ശെരിക്കും സമയം കളയണ്ട ഒരു പടം പിടിക്കാൻ പോക്കോ അളിയാ....... Superb item....

  • @shalabhasunil5702
    @shalabhasunil5702 Před 4 lety +1

    ഒരു രക്ഷയും ഇല്ല. കിടു making..👏🏻👏🏻👏🏻😍😘😘

  • @subhagirish1680
    @subhagirish1680 Před 4 lety +18

    വളരെ നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.
    Sprb 👌👌

  • @vishnuvarkala1
    @vishnuvarkala1 Před 4 lety +27

    എല്ലാപേരും കലക്കി.... ഒരു ആൾ പോലും മോശം പറയാൻ ഇല്ല... അടിപൊളി... സൂപ്പർ ടീം..... സത്യം പറഞ്ഞാൽ ആ മഞ്ഞ ചേതക് സ്കൂട്ടർ പോലും ഒരു റോൾ ചെയ്ത ഫീൽ..... 23:06 സ്കൂട്ടർ ഇങ്ങനെ അവരുടെ കൂടെ ഇരിക്കുമ്പോൾ ഒരു ഫീൽ....

  • @ssanu-wc9tz
    @ssanu-wc9tz Před 3 lety +2

    ഇഷ്ടായി പൊളിച്ചു ചേട്ടന്മാർ ..Full cast adipoli..Pinne place polichu..Vallathoru feeling aairunn..All the very best chettaiys😍😘😍

  • @sandeepsanilkumar6775
    @sandeepsanilkumar6775 Před 4 lety +2

    എന്റെ പൊന്നു മച്ചാന്മാരെ ഇവിടെ കിടന്നു കറങ്ങാതെ ഒരു സിനിമ പിടിക്ക്.. ഒരു രക്ഷേം ഇല്ല അടിപൊളി മേക്കിങ്... Future fahad ikka.. ✌️✌️✌️

  • @Mrameenmgm
    @Mrameenmgm Před 4 lety +214

    ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ വല്ലതും കണ്ടിരിക്കാം എന്ന് കരുതി എടുത്തതാ....
    ഇനി ഇന്ന് ഒന്നും വേണ്ട.

  • @safeerrumane1545
    @safeerrumane1545 Před 4 lety +25

    It's not short film
    It's like a big screen experience
    I think the same team can attempt a movie 😘😘😘👍

  • @jerinp.k.7590
    @jerinp.k.7590 Před 3 lety +1

    എല്ലാം സൂപ്പർ ആണ്.... ഒന്നും പറയാനില്ല.. ഷോർട് ഫിലംസ് എന്ന് പറയുന്നത് വേറെ ഒരു ലെവൽ ആകാണ്...
    All the best guyss

  • @DrPavithraMohan
    @DrPavithraMohan Před 3 lety +3

    ന്റമ്മോ, heavy iteam. വേറെ level. എല്ലാവരും ഒരു big screen നിലവാരം 100% പുലർത്തി

  • @praveenatkm
    @praveenatkm Před 4 lety +6

    Big brother കണ്ടതിൻറ്റെ ക്ഷീണം ഇത് കണ്ടപ്പോഴാണ് തീർന്നത് , അടിപൊളി ആയിട്ടുണ്ട്.

  • @villagetruck4723
    @villagetruck4723 Před 4 lety +12

    എല്ലാം അടിപൊളി 😍 നൈസ്... ഇനിയും ഇതുപോലെയോ ഇതിനേക്കാൾ മികച്ചതോ ഈ ടീമിൽ നിന്നും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു....

  • @padykap
    @padykap Před 4 lety +5

    Well taken short film. Very professionally done. So much talent In kerala

  • @Thirdeye-secondtongue
    @Thirdeye-secondtongue Před 4 lety +20

    Prashanti മാത്രമല്ല അജേഷും പൊളി അഭിനയം

  • @vysakhrs2420
    @vysakhrs2420 Před 4 lety +7

    നല്ല ഷോർട്ട് ഫിലിം.. മദ്യപാനികൾ എന്ന് പറയില്ല.. മദ്യപൻ അല്ലെങ്കിൽ മദ്യപന്മാർ ആണ് ശരിയായ പ്രയോഗം.!!

  • @vavachivlogs2434
    @vavachivlogs2434 Před 4 lety +70

    പ്രശാന്ത് ചേട്ടായി..... നിങ്ങള് vere Level aanu Psycho Shibu

  • @sebaanjohn8956
    @sebaanjohn8956 Před 4 lety +1

    നല്ല fresh comedy + Direction + Cinematography + Acting + Editing +BGM = സൂപ്പർ

  • @nvjose
    @nvjose Před 3 lety +1

    റിയലിസ്റ്റിക് ഫീൽ. വളരെ നന്നായിട്ടുണ്ട്. ടീമിന് അഭിനന്ദനങ്ങൾ.

  • @prabeeshrajan5591
    @prabeeshrajan5591 Před 4 lety +10

    ആ ഇടി scene ഇലെ bgm മാത്രം ആയി ഇട്ടൂടെ😍.kidu item

  • @anusreechandran2923
    @anusreechandran2923 Před 4 lety +12

    എന്റമ്മോ എജ്ജാതി ഐറ്റം,.. വേറെ ലെവൽ, സിരിച്ചു ചത്തു 🤣

  • @viyaankrishna6727
    @viyaankrishna6727 Před 3 lety +1

    സൂപ്പർ direction , camera .. കിടിലൻ അഭിനയം 😍😍😍😍😍👌👌👌👌👌👏👏👏👏👏👏

  • @DarkBoyGaming
    @DarkBoyGaming Před 3 lety +3

    *സൈക്കോ ഷിബു അത് വേറെ ലെവൽ തന്നെയായിരുന്നു* 😆😆👍

  • @rincymsunny3729
    @rincymsunny3729 Před 4 lety +6

    Super All the team members👍👌👌 great work,keep going❤️ 💞
    Anwin Johnson❤️

  • @sudheerthan
    @sudheerthan Před 4 lety +5

    Adipoli item
    Making oru rakshemm ella
    Acting also
    Excellent one
    Valare eshttayi

  • @bindaas01
    @bindaas01 Před 4 lety +1

    അടിപൊളി... അജിനാമോട്ടോ പോലോത്ത കോമഡി items ഇനിയും പ്രദീക്ഷിക്കുന്നു... good acting.. superb

  • @ijasmuhammed5654
    @ijasmuhammed5654 Před 4 lety +9

    Well being stuck in this quarantine, I re-watch movies from my favourite repeat list, because they fill me with relief and satisfaction, though I know how the story is going to end. I go for Maheshinte Prathikaram, Amen, Mayanadhi, and of course, Kanayile Madyapanikal. I love the inbuilt innocence in all these. This short is beyond many things. Love

  • @athiravm96
    @athiravm96 Před 4 lety +3

    ഒരു സിനിമ കണ്ട ഫീൽ.... നിങ്ങള് വേറെ ലെവൽ... 😍👌👌👌 Congratulations team 👏👏

  • @ashi3057
    @ashi3057 Před 4 lety +19

    kunju മോനെ നെ നീ poliyaanada poli
    കുഞ്ഞു മോനെ നീ പൊളിയാണെടാ. രണ്ടാളും കിടു

  • @sarathtt1453
    @sarathtt1453 Před 4 lety +2

    വന്നു വന്നു short films nte level👌👌👌

  • @adarshravi2060
    @adarshravi2060 Před 4 lety +14

    ആമേൻ സിനിമ ഒക്കെ കണ്ടൊരു പ്രതീതി ഈ ഷോർട് ഫിലിമിന് തരാൻ കഴിഞ്ഞു

  • @thomaseaso
    @thomaseaso Před 4 lety +22

    Video kanunenu Munnpu comment nokuna ellarum like adiku muthae.
    A perfect Visual&Musical Treat. A must watch short film.

    • @Itzjithin
      @Itzjithin Před 4 lety +1

      Camera work'um music'um ചില മലയാള സിനിമകളെക്കാൾ നന്നായിട്ടുണ്ട് ✌🏼💙💛

  • @prabeeshrajan5591
    @prabeeshrajan5591 Před 4 lety +23

    Ajnomoto കണ്ട് ഫാൻ ആയതാണ് പ്രശാന്തിയുടെ .മൂപരാളുടെ thumbnail കണ്ടപ്പോൾ തന്നെ എടുത്തു ഒന്നും നോക്കില്ല😌

  • @kamilvillan6618
    @kamilvillan6618 Před 3 lety +1

    Onnum paranilla oru realistic short film... adipoli frames... aarum moshamakathe abhinayichu😍😍😍😍

  • @johnmathew384
    @johnmathew384 Před 4 lety +2

    A Big salute to the actors ,director, camera & music. Excellent team works guys. Do more like this. A perfect short film.!!!

  • @eldhosecp4895
    @eldhosecp4895 Před 4 lety +5

    കിടു ക്യാമറ വർക്ക് പിന്നെ bgm സൗണ്ടും എല്ലാം പെർഫെക്ഷൻ എല്ലാവരും oonninuu മികച്ചത് keep it up

  • @Ajeesh.c
    @Ajeesh.c Před 4 lety +16

    camera ,direction, editing,colorgrade,music ellam adipoli

  • @ahammedshadin6950
    @ahammedshadin6950 Před 3 lety +2

    ഇതുപോലെ ഉള്ള ഫിലിം ഇനിയും ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @akjacob5985
    @akjacob5985 Před 4 lety +2

    Onnu Kumbassarikkanmallo eeshoyee..
    This video make my day.
    Superb guys

  • @nibinsundar5904
    @nibinsundar5904 Před 4 lety +5

    Pettennu theernnallo... ellaavarum polichu... camera, editzzz, direction, actors co actors, feel of every shots, music, art... anganangane.. even poovanum patiyum pashuvum vare ellaavarum.. awesome 🥳

  • @jerryraju5686
    @jerryraju5686 Před 4 lety +6

    Al Kiduloski😂 Making,Bgm,Script,DOP, Editing All Made It A Wow Factor ✨
    .
    .
    Full Support ⚡

  • @ajmalsubair9545
    @ajmalsubair9545 Před 4 lety +54

    ഇത് ഷൂട്ട് ചെയ്തത് വാഗമൺ അടുത്തുള്ള ബോണാമി ആണ്.

  • @vishnua5710
    @vishnua5710 Před 3 lety +2

    Wow..!! Perfect craft of Film Making..And yea the Song 💝

  • @ronthomas5143
    @ronthomas5143 Před 4 lety +11

    Shey addipoli! Love the different angles it was shot on and the colour gradients. A very professional work! Story line went simple yet elegant. Nice work guys. Must mention it again, this is a very professional work. Looking forward to many more. Oh forgot to mention the BGM. Pwolichu!!

  • @aquib5154
    @aquib5154 Před 4 lety +7

    Camera poli.. music polii ...aah feel sherikum kittunind ...nalla direction .simple and entertaining ..😀😀... Great work guys.

  • @anoop134
    @anoop134 Před 4 lety +2

    Oru full film kanda feel..pwoli casting,acting , dialogues ,camera..oru rakshayum illa bros ....✌️

  • @amala4783
    @amala4783 Před 4 lety +2

    One of the best shortfilim seen.....pwoli kidu making, pakka story.... lots of love

  • @sushanthninankoshy3750
    @sushanthninankoshy3750 Před 4 lety +13

    Hardwork paid off, must watch shortfilm, brilliant making, single shots, bgm, camera ,acting everything 😍😍😍

  • @jithinjames696
    @jithinjames696 Před 4 lety +3

    Absolutely brilliant work
    All the very best team
    ##akhil Joseph 👍 superb

  • @MOVIEBITES
    @MOVIEBITES Před 4 lety +2

    കിടുക്കി 🥰.. making okke poli

  • @bijukadakkavur6334
    @bijukadakkavur6334 Před 4 lety +2

    CONGRATS... FULLY ENTERTAINER ..KEEP IT UP. ..EXPECTING MORE...All the Best to Full Team.. May GOD Bless..