FRICTION | PRASANTH MURALI | SHORT FILM.

Sdílet
Vložit
  • čas přidán 26. 01. 2018
  • ഒരു ചെറു പുഞ്ചിരിയോടെ മാത്രമേ നിങ്ങൾക്ക് ഇത്‌ കണ്ടു തീർക്കാൻ ആകൂ - തീർച്ച !
    Title: FRICTION.
    Language; Malayalam ( with English Subtitles ).
    Produced by: FishTank Moving Pictures.
    Cast: Prasanth Murali, Ananth.
    Written and Directed by: Dalvin Varghese.
    DOP: Manu Ravi.
    Editing: Aji Antony Alunkal.
    Sound: Dhanesh S, Jishnu Thankappan, Nirmal Venjaramoodu.
    Music by: Sujith Veliyaveettil, Sabarish Menon.
    DI: Anandakrishnan.
    Associate Director: Akhil Krishnan.
    Assistant to DOP: Sudheesh Karuvathu, Sreerag Mangat.
    VFX: Jerin James.
    Title Design: Abhijith Saji.
    Production Co-ordinated by: Rahul Lazar and Fayas Bhasheer.
    Special Thanks to:
    K R Narayan National Institute of Visual Science and Arts.
  • Krátké a kreslené filmy

Komentáře • 430

  • @vineethbabu1477
    @vineethbabu1477 Před 4 lety +357

    അജിനോമോട്ടോ, കാനായിലെ മദ്യപാനികൾ കണ്ടു വരുന്ന വഴിയാണ്... പ്രശാന്ത് മച്ചാൻ നിങ്ങൾ പോളിയാണ് കട്ട ഫാൻ ആയി....

  • @_asif
    @_asif Před 4 lety +713

    *Prashanth* മച്ചാനെ നിങ്ങളുടെ കട്ട fan ആണ്....😍😘
    _പാവങ്ങളുടെ ഫഹദ്‌ ഫാസ്സിൽ_ ...👍✌️

    • @modiyiloppari8453
      @modiyiloppari8453 Před 4 lety +17

      പാവങ്ങളുടെ ഫഹദ്‌ ഫാസ്സിൽ .ഈ ഡയലോഗ് എഴുതി വിടാമെന്ന് വിചാരിച്ചു ഒന്ന് സ്ക്രോൾ ചെയ്തു നോക്കിയതാ ...ദാ കിടക്കുന്നു👍

    • @sreejithr3765
      @sreejithr3765 Před 4 lety +9

      പാവങ്ങളുടെ ഷമ്മി

    • @see2saw
      @see2saw Před 4 lety +9

      I hope he can break out from the Fahad Fazil reference...Prashanth is a superb actor..

    • @mktroll4935
      @mktroll4935 Před 2 lety

      🎈🎈

    • @MALAK-rx6ex
      @MALAK-rx6ex Před 2 lety

      Face nalla saamyam ond

  • @imageoautomation
    @imageoautomation Před 4 lety +778

    അജിനോമോട്ടോ കണ്ട് വരുന്ന വഴിയാ..
    ഇതും കൊള്ളാലോ..
    പ്രശാന്ത് ഭായ് ഇങ്ങള് കൊള്ളാലോ

    • @saleelmuhammed1517
      @saleelmuhammed1517 Před 4 lety +18

      അജിനാമോട്ടോ
      കാനായിലെ മദ്യപാനികൾ

    • @imageoautomation
      @imageoautomation Před 4 lety

      @@saleelmuhammed1517 👍☺️

    • @arunasree5252
      @arunasree5252 Před 4 lety +4

      kanayile madhyapanikalum supraa

    • @muhmdashiq7149
      @muhmdashiq7149 Před 4 lety +2

      @@saleelmuhammed1517 ith 2um kandu kaanayile madhya panikal🔥 ini vere vellom indo

    • @saleelmuhammed1517
      @saleelmuhammed1517 Před 4 lety +1

      @@muhmdashiq7149 ഞാനും ഇങ്ങനെ നോക്കി നടക്കുവ... കിട്ടുവാന്നെ പറയാം

  • @adhiradhu2449
    @adhiradhu2449 Před 4 lety +81

    അജിനോമോട്ടോ കണ്ട്‌ കിളിപോയി ഇവിടെ വന്നവർ come on...

  • @swaroopwayn451
    @swaroopwayn451 Před 4 lety +258

    കയ്യിലെ കാശിന്റെ ബലത്തിൽ തൊഴിലാളികളെയും നമ്മുടെ നാടിനെയും തള്ളി പറയുന്ന എല്ലാ ബൂർഷകൾക്കും സമർപ്പിക്കാം 👌

  • @arjunck5804
    @arjunck5804 Před 4 lety +124

    "തെറ്റു ചെയ്യുന്നവനൊക്കെ അപ്പൊ ശിക്ഷ കൊടുക്കണം" ...ആ നിയമം ഇവിടെയും വന്നു..👌

  • @jasimcm909
    @jasimcm909 Před 4 lety +402

    Moral of the story : don’t be a myran.

  • @actionreaction2758
    @actionreaction2758 Před 6 lety +289

    എന്റമ്മോ.. കിക്കിടു..
    ഒരു വണ്ടിയും 2 ആൾക്കാരെയും വെച്ച് ഇത്ര നല്ല ഫിലിം. അസാധ്യ അഭിനയം, രണ്ടുപേരും.. ഒട്ടും ഓവർ ആക്ടിങ് ഇല്ലാത്ത perfect shots. എഡിറ്റിംഗും എടുത്തു പറയാതെ വയ്യ. Keep rocking guys. The team has every scope for a commercial film.

    • @brendaali9608
      @brendaali9608 Před 4 lety +2

      Onnupodo

    • @AmjadCrescent
      @AmjadCrescent Před 3 lety +1

      അയാൾ വണ്ടി തള്ളിയതിനെക്കാളും ശക്ക്തിയിൽ തള്ളുന്നുണ്ടല്ലോ

  • @prathikp4295
    @prathikp4295 Před 5 lety +546

    ഇയാള് അല്ലേ കാടൻ ബെന്നി ടെ കരണത്ത് പറന്നു അടിച്ച ഫോറസ്റ്റ് ഓഫീസർ... (angamaly diaries)

    • @notescooo
      @notescooo Před 4 lety +1

      Ohh yeah

    • @arshadarshad1860
      @arshadarshad1860 Před 4 lety +1

      Psycho 😍😍🤣

    • @Jaseem_pk
      @Jaseem_pk Před 4 lety +1

      Prathik P 😁😁😁😁😁

    • @johnchacko2007
      @johnchacko2007 Před 4 lety +1

      ഫോറസ്റ്റ് ഓഫീസർ അല്ലാ സ്കൂൾ അദ്ധ്യാപകൻ

    • @shameermajeed676
      @shameermajeed676 Před 4 lety +3

      @@johnchacko2007 forest officer anu

  • @najmulhaquekt8784
    @najmulhaquekt8784 Před 4 lety +70

    എന്തെങ്കിലും ഒരു സൈക്കോത്തരം പ്രതീക്ഷിച്ചു....😁😁😁 പ്രശാന്തേട്ടാ ഇങ്ങള് പൊളിക്കി...🤗

  • @prabinprabin8887
    @prabinprabin8887 Před 4 lety +10

    സൈക്കോ ഷിബുവിനെ കണ്ടു കിളിപോയി, കാനായിലെ മദ്യപാനികളെ കണ്ടു, ഒടുവിൽ ഇവിടെയെത്തി.... കിടു മേക്കിങ്... പൊളിച്ചു

  • @gemima6015
    @gemima6015 Před 4 lety +140

    Kidu acting! Driver adutha fahadh fasil aanu!

  • @salmanck8930
    @salmanck8930 Před 4 lety +174

    ഫഹദ്ഫാസിൽ ന്റെ കട്ട് തോന്നിയവർ ഉണ്ടോ?

  • @shaimonzain8268
    @shaimonzain8268 Před 3 lety +21

    ഇതാണ് short ഫിലിം. അല്ലാതെ 45 മിനുട്ട് വച്ചു വെറുപ്പിക്കുന്നവർ ഇത് കാണണം. 👍

  • @ranjanerajan
    @ranjanerajan Před 6 lety +141

    fahdinte oru cheriya chaya kachal evidayo ?

  • @jeraldjim6845
    @jeraldjim6845 Před 5 lety +32

    Silent revenge... Awesome film.. what a direction in low budget..😍😍

  • @Robinthms66
    @Robinthms66 Před 6 lety +34

    പൊന്നരിവാളമ്പിളിയിൽ ... 😍😍

  • @humanbeing8022
    @humanbeing8022 Před 4 lety +36

    അങ്ങേര് അല്ലെങ്കിലും പൊളി ആക്ടിങ് ആണ്, രണ്ടാളും 2 കാർ 2 ആക്ടർ.... ഇജ്ജാതി ഫിലിം... പൊളി എല്ലാ ഭാവുകങ്ങളും

  • @arundas2932
    @arundas2932 Před 4 lety +19

    പ്രശാന്ത് ഒരു രക്ഷയും ഇല്ല.... എല്ലാ ഭാവുകങ്ങളും നേരുന്നു.....

  • @lijojames007
    @lijojames007 Před 4 lety +7

    പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളെ... നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി.... 👌👌👌😜😜😜

  • @aravindvs9538
    @aravindvs9538 Před 6 lety +38

    What a realistic acting... Both are really tallented... Xpecially expressions of that driver was very natural.... Nice film....

  • @antony.emmatty
    @antony.emmatty Před 6 lety +33

    Beautiful editing.. most cuts were like wow...
    And the driver character.. king of subtle expressions..
    Really loved it!!

  • @XOXOFILMHOUSE
    @XOXOFILMHOUSE Před 3 lety +2

    " ഇങ്ങനെ പോയാൽ അധികം താമസിക്കാതെ ആ നിയമം ഇവിടെയും വരും സാറെ " 5:05 -👌🏻😂

  • @hashimmohammed
    @hashimmohammed Před 4 lety +25

    Aginomoto
    Kanayile madhyapanikal
    Randum kandu prashant broo pwoli 👌😍

  • @Abcdcba329
    @Abcdcba329 Před 4 lety +2

    ഡ്രൈവർ ആയിട്ട് അഭിനയിച്ച പുള്ളി. കിടു ആക്ടർ 👌👌👌

  • @dazzlers1238
    @dazzlers1238 Před 4 lety +5

    തെറ്റ്‌ ചെയ്തവനുള്ള ശിക്ഷ പൊളിയേ... 🤣🤣🤣👌👌👌❤❤❤

  • @rajeswaribhaibt8955
    @rajeswaribhaibt8955 Před 5 lety +21

    Valare nannaayi avatharippichittund...
    Driver chettan valare nannayi act cheythu
    .. Both of themm

  • @aneesahmad2824
    @aneesahmad2824 Před 4 lety +16

    "ഇങ്ങനാണെൽ അധികം താമസിയാതെ ആ നിയമം ഇവിടേം വരും സാറേ" ഒന്ന് ഇട്ട് പറഞ്ഞതാണെന്ന് പിന്നെയാ മനസ്സിലായത്.

  • @vinjukuriakose2513
    @vinjukuriakose2513 Před 4 lety +60

    ഇതുപോലെ കൊറേ ജാഡ NRI പാർട്ടീസ് ഉണ്ട് 8 അല്ല 16ഇന്റെ പണി കൊടുക്കണം ഇവനിട്ടൊക്കെ 😅✌️👌

  • @shintovarghese315
    @shintovarghese315 Před 4 lety +6

    അടിപൊളി!!! പ്രശാന്ത് മോനെ പൊളിച്ചൂടാ😍

  • @nandakumarps184
    @nandakumarps184 Před 6 lety +5

    Sound design 👏👏💕

  • @safvanrahman6498
    @safvanrahman6498 Před 6 lety +15

    The smile on his face✌

  • @Nimeshjy
    @Nimeshjy Před 6 lety +6

    Good work guys. Neat and perfectly done. Way to go...

  • @ajaypsebastian2841
    @ajaypsebastian2841 Před 4 lety +1

    Kidu

  • @sangeethkdinesh2674
    @sangeethkdinesh2674 Před 6 lety +4

    Brilliant!

  • @sarathhjohn
    @sarathhjohn Před 4 lety +1

    Perfect casting, cinematography. മെസ്സ് ആക്ടിങ്. മൊത്തത്തിൽ അടിപൊളി! 💓

  • @flashlightweb123
    @flashlightweb123 Před 4 lety +2

    Kollam powli sadhanam

  • @wtface69
    @wtface69 Před 4 lety +1

    കിടു..മച്ചാന്റെ എല്ലാ ഐറ്റവും കിടു ആണല്ലോ..

  • @sijoeric9332
    @sijoeric9332 Před 5 lety +1

    nalloru simple shortfilm.. good work completely 👌🏼👌🏼

  • @Sarathboz
    @Sarathboz Před 6 lety +1

    making🙌🙌

  • @shihadpp7281
    @shihadpp7281 Před 4 lety

    Kidu.. കട്ട പെർഫോൺമെൻസ്.
    പ്രശാന്ത് uff poli

  • @jobz9150
    @jobz9150 Před 4 lety +1

    Good stuff guys. Loved it!! Keep makin more!

  • @naaaz373
    @naaaz373 Před 4 lety +1

    സിംപിൾ ബട്ട് പവർഫുൾ👌

  • @naijapareekshith626
    @naijapareekshith626 Před 6 lety +2

    Good job guys..... Congratulations akhil Aaetan and prasanth aaetan....god bless....

  • @pravinramesh4156
    @pravinramesh4156 Před 2 lety

    Simple 😍

  • @indofabs7345
    @indofabs7345 Před rokem

    Good work guys. Neat and perfectly done

  • @abeljohns5332
    @abeljohns5332 Před měsícem

    ❤❤❤❤polich

  • @FAIZGRAPHYY
    @FAIZGRAPHYY Před 3 lety +1

    Poli kollam

  • @crazyghost6859
    @crazyghost6859 Před 3 lety

    Idhehathinte short films elam pwoliya 😍😍😍

  • @christopherignatius9340
    @christopherignatius9340 Před 6 lety +2

    Good one to watch..

  • @nithingeorge375
    @nithingeorge375 Před 4 lety +1

    Prashanth bhaiiii....ingalu super aanu...ingalaanu njangade fahad...

  • @amsiashibu6752
    @amsiashibu6752 Před 4 lety +1

    Cam direction, acting, dialogues.... ellam poliw... keep going...

  • @muhammedshakeel9580
    @muhammedshakeel9580 Před 2 lety

    നായകനെ ഒരു ഫഹദ് ഫാസിൽ ലുക്ക്‌ തോന്നുന്നു 👍

  • @bbluke007
    @bbluke007 Před 4 lety +49

    The passenger’s acting style resembles to that of actor Vinay fort..:only accent varies
    Enikye tonniyathano???? Ariyilla
    Regarding movie! Great work...hats off to the makers& two promising actors
    Good luck

  • @geetham6948
    @geetham6948 Před 4 lety

    Junior fahad...Kidu👌👌👌

  • @mathewvaidyan7522
    @mathewvaidyan7522 Před 4 lety

    Chettayi u r amazing onnum parayanilla itanda short film chettayide ella short filmum oru rakshayilla u r pwolii vere level .all the best. keep rocking 🥰🥰🥰God bless you

  • @aswinviswam3249
    @aswinviswam3249 Před 3 lety

    Theme oru rakshayumilla adipoliyee randuperum kalakki❤️

  • @M4Mallu
    @M4Mallu Před 4 lety

    Prasanth Bro.......... nngal Kidu vaaaa tooo ........

  • @leojames1880
    @leojames1880 Před 6 lety +1

    Gud work

  • @francisakon777
    @francisakon777 Před 3 lety

    പ്രശാന്ത് മച്ചാനെ പൊളി പൊളി. വൈകാതെ ഒരു സിനിമ ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ 🥰🥰🥰

  • @jasarm8132
    @jasarm8132 Před 3 lety

    Prashanth spr ningalude ella short filim kandu spr

  • @melwinvarghese9151
    @melwinvarghese9151 Před 4 lety +2

    Sound makes this film more better.....gud work by sound engineers

  • @christinabraham9019
    @christinabraham9019 Před 6 lety +1

    Well done....

  • @deepaksudevan
    @deepaksudevan Před 4 lety

    wow again

  • @OMGaneshOmanoor
    @OMGaneshOmanoor Před 4 lety

    കിടുക്കാച്ചി ടീമേ.. 👌👍👍👍👍👍

  • @roopeshk7602
    @roopeshk7602 Před 6 lety +1

    ഒന്നും പറയാനില്ല...... എല്ലാംകൊണ്ടും പൊളിച്ചു........

  • @arjun6358
    @arjun6358 Před 4 lety +2

    Lesson: Always be nice 👍👍

  • @nithilmathai1866
    @nithilmathai1866 Před 4 lety +1

    Great

  • @musthafajamco1380
    @musthafajamco1380 Před 6 lety +1

    Good work

  • @aswinviswam3249
    @aswinviswam3249 Před 3 lety

    Prasanth chetta ningalde peru ippozhanu njn arinjath Ajinomotto,kanayile madhyapanikal ithokke kandu such a wonderful actor❤️❤️❤️

  • @sarathms9310
    @sarathms9310 Před 6 lety +1

    Spr.... 👌🏻👌🏻👌🏻👏🏼👏🏼

  • @rooh8046
    @rooh8046 Před 4 lety

    🤩🤩🤩🤩🤩🤩👍

  • @gokulnandhan3069
    @gokulnandhan3069 Před 3 lety

    ഇജ്ജാതി acting ബ്രോ അജിനോമോട്ടോ, കനായിലെ കള്ളുകുടിയൻ, ഇപ്പോൾ friction.
    പെർഫെക്ട് ആക്ടർ 🔥

  • @prasheelcheruvari101
    @prasheelcheruvari101 Před 6 lety +1

    Nice work

  • @drisyamfilmfocus3046
    @drisyamfilmfocus3046 Před 3 lety

    പ്രശാന്ത് ബ്രൊ.. കലക്കി..

  • @jishnus1840
    @jishnus1840 Před 4 lety +1

    Prashant bro kidu

  • @paulkkl2591
    @paulkkl2591 Před 5 lety +1

    great job ananth bhai

  • @sravezzz
    @sravezzz Před 4 lety +1

    തൊഴിലാളി 👏

  • @ritwikdeepa1492
    @ritwikdeepa1492 Před 4 lety

    Noice😄
    Kollam... i like it...

  • @muhammadfaiq5460
    @muhammadfaiq5460 Před 3 lety

    Poli

  • @vineethsuryanandhan2313

    Super super

  • @vreventsandmedia4566
    @vreventsandmedia4566 Před 3 lety

    Poli sanam bro...

  • @midzwanderer1715
    @midzwanderer1715 Před 4 lety +20

    Concept കൊള്ളാം.. പക്ഷേ പെട്ടെന്ന് അവസാനിച്ച പോലെ തോന്നി

  • @jeszyandrew419
    @jeszyandrew419 Před 4 lety +1

    Sama.. 👌✌

  • @radharamanivasam7269
    @radharamanivasam7269 Před 3 lety +1

    Thanks for the sub-titles, otherwise I can't pick up languages, and an excellent movie and the acting was superb by both, especially the driver character, thank you for the lovely short film, :)

  • @jeevansebastian538
    @jeevansebastian538 Před 6 lety

    Good work..all the best peeps

  • @jishinkrishna2325
    @jishinkrishna2325 Před 3 lety

    👏👏👏

  • @sreejithekarunakaran5673
    @sreejithekarunakaran5673 Před 4 lety +4

    Aaa pulli parnjathu sheriyanu...Keralathill oruthanum paniyedukan kazhiyulla...Sathyam parenjaa itha gathii...athinu pani kodukan nadakum

  • @quizziaeducation1129
    @quizziaeducation1129 Před 3 lety

    Nalla shortfilm. Bro

  • @vishnuk2704
    @vishnuk2704 Před 4 lety

    Kollaam...😍

  • @hocofficial9398
    @hocofficial9398 Před 4 lety

    Superb work 😍😍👌👌

  • @nikhilrathna8247
    @nikhilrathna8247 Před 4 lety +2

    രണ്ടുപേരെ ഉള്ളു പക്ഷെ സംഭവം പൊളി. Movie name ആദ്യം മനസിലായില്ല പക്ഷെ ഫുൾ കണ്ടപ്പോ ഓടി., 👍👍

  • @malappuram_kathi
    @malappuram_kathi Před 3 měsíci

    ❤❤

  • @francismv89
    @francismv89 Před 6 lety

    Nice da... Keep up the good work ✌️

  • @machoboydcruz6156
    @machoboydcruz6156 Před 6 lety +1

    Superb

  • @sanuts7565
    @sanuts7565 Před 4 měsíci

    👍👍👍

  • @SudheerSaali
    @SudheerSaali Před 4 lety +1

    ഒട്ടും ഓവർ ആക്ടിങ് ഇല്ലാത്ത perfect shots

  • @ttomjoseph
    @ttomjoseph Před 6 lety +1

    good one man keep doing more

  • @619reynold
    @619reynold Před 4 lety

    Nte ponnoo kiduu manushyan thanne

  • @midhunae782
    @midhunae782 Před 4 lety

    Heavy 🤩