Malayalam Short Film Appukuttan|From Orange Media|Story, Script & Direction - GK Ottapalam

Sdílet
Vložit
  • čas přidán 15. 02. 2019
  • #Campus #Friendship #Love
    #One_Bridge_Media #Based_on_a_true_story
    Appukuttan | Latest Short Film 2019 | GK Ottapalam | One Bridge Media
    Story, Script & Direction - GK Ottapalam
    / gopal.krishnan.9822924
    Produced by - Kishore Vattekat
    / kishore.vattekat.5
    Cinematography - Shihab Ongallur
    / shihabongallur.ongallur
    Editing - Sachin Sathya
    / sachin.edapal
    BGM - Arjun V Akshaya
    / arjunv.akshaya
    Cast Jishnu Raveendran, Arjun Prasad, Sreeshna Mohandas,
    Sreela Nalledam, Sathyan VK, Pramod AG, Vishnu Priya
    O'range Media Official Page Please Like officialorangemediateam/
    9946897983, 8086638683, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos
  • Krátké a kreslené filmy

Komentáře • 10K

  • @paruz04
    @paruz04 Před 3 lety +5138

    2024 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ 😌

    • @anandhu.p.s3737
      @anandhu.p.s3737 Před 3 lety +21

      Ejathi sentiments 😂🙄

    • @paruz04
      @paruz04 Před 3 lety +13

      @@anandhu.p.s3737 അതിന് തനിക്ക് എന്താ 😏

    • @anandhu.p.s3737
      @anandhu.p.s3737 Před 3 lety +12

      Njn short Film karym annu parajee🤦

    • @paruz04
      @paruz04 Před 3 lety +4

      @@anandhu.p.s3737 ആണോ sry

    • @anandhu.p.s3737
      @anandhu.p.s3737 Před 3 lety +5

      @@paruz04 😌

  • @paruslifevlog
    @paruslifevlog Před 3 lety +2680

    എന്റെ നാരായണി,14 ഡേയ്‌സ് ക്വാറന്റൈൻ love നു ശേഷം കാണുന്ന ആരേലും ഉണ്ടോ 😍

  • @muhammedalikm9637
    @muhammedalikm9637 Před 2 lety +93

    "ഹോം വർക്ക്‌ ചെയ്തോ '' "ആ ചെയ്തു" "നീ ചെയ്തോ എന്നല്ല " "ഞാൻ ചെയ്തോ എന്ന് " "ആ ചെയ്തെന്ന് " "ഇതാണ് മോനേ അന്നെ ഞാൻ കൊല്ലാതിരുക്കാനുള്ള കാരണം "😂😂😂

  • @avavcreations2252
    @avavcreations2252 Před 2 lety +241

    ഈ ഷോർട്ഫിലിം കണ്ട് കണ്ണ് നനയാത്തവർ ഉണ്ടാകില്ല തീർച്ച.എല്ലാവർക്കും ഒരുപാട് നന്ദി

  • @unknouwngirl4515
    @unknouwngirl4515 Před 3 lety +2025

    എന്റെ നാരായണിക്ക്..... കണ്ട് കഴിഞ്ഞ് ഇതു കാണുന്നവർ 🥺🥺

  • @sumonsudha
    @sumonsudha Před 3 lety +1528

    ഇതുകണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ അവരാണ് ഈ ലോകത്തിലെ ഏറ്റവും നല്ല മനസുള്ളവർ...

  • @mubeenavm8597
    @mubeenavm8597 Před 2 lety +47

    ശെരിക്കും കണ്ണ് നിറഞ്ഞു..
    Friendship ന്റെ വില എത്രത്തോളം ഉണ്ടെന്ന് കാണിച്ചു തന്ന short ഫിലിം... ❤️❤️❤️

  • @kuthiravattamfamily...5160
    @kuthiravattamfamily...5160 Před 3 lety +21

    ശെരിക്കും കരയിപ്പിച്ചു.... ഇങ്ങനെയുള്ള സുഹൃത്തുക്കൾ ആണ് ഏതൊരാളുടെയും കരുത്ത്......

  • @yamunamunna5383
    @yamunamunna5383 Před 4 lety +4427

    സൂപ്പർ ലാസ്റ്റ് ആ സോങ് ട്യൂൺ 👌2020കാണുന്ന ആരേലും ഉണ്ടോ 🤔

  • @Sivakami916
    @Sivakami916 Před 4 lety +985

    😢ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്. പക്ഷേ എന്നെ ശെരിക്കും അറിയുന്ന ഒരാളുപോലുമില്ല.. ഒരു നല്ല സുഹൃത്തുണ്ടാകുന്നതാണ് ഏറ്റവും വല്യ ഭാഗ്യം...

    • @bhagyadevdevzzz9502
      @bhagyadevdevzzz9502 Před 4 lety +18

      Lekshmi Sree ചേച്ചി എനിക്കും അങ്ങനെ തന്നെയാണ് പക്ഷെ എനിക്ക് എന്റെ വിഷമങ്ങൾ അറിയുന്ന ഒരു friend ഇണ്ട് അവൻ എന്നും എനിക്ക് messege അയക്കും❤️

    • @sha-pr7bv
      @sha-pr7bv Před 4 lety +8

      kathirikkunnu oru nalla friend nu vandi.

    • @comment5133
      @comment5133 Před 4 lety +31

      മച്ചാനെ നീ പറഞ്ഞത് തെറ്റാ..... ആ ഒരുപാട് ഉണ്ടല്ലോ അതിൽ ഒരെണ്ണം നിന്റെ കട്ട ചങ്ക് ആണ്.... പക്ഷേ നീ അത് കാണുന്നില്ല എന്നു മാത്രം.......ചിലപ്പോൾ എവിടെയോ ഇരിക്കുന്ന ഞാൻ പോലും ആകാം....✌️ ഒരിക്കലും ആരും ഒറ്റയ്ക്കാക്കില്ല bro..... സ്വായം ആകുന്നതാ.....

    • @Sivakami916
      @Sivakami916 Před 4 lety +3

      @@comment5133 may be...

    • @lazygirl4653
      @lazygirl4653 Před 4 lety +5

      Lakshmi sree undavum നമ്മളത് കണ്ടെത്തണം 👍

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +9

    കാണേണ്ട എന്നും പറഞ്ഞു തട്ടി കളഞ്ഞ ലെ : ഞാൻ. കണ്ടപ്പോൾ ഐറ്റം വേറെ 💝💝.

  • @user-lz6hh2fw5o
    @user-lz6hh2fw5o Před 3 lety +6

    ഉള്ളിൽ എവിടെയോ ഒരു സുഖമുള്ള വിങ്ങൽ, നയനങ്ങൾ അവിടെയവിടെയായി ആനന്ദ അശ്രുകണങ്ങൾ, കണ്ടു കഴിഞ്ഞപ്പോൾ എന്റെ feeling അങ്ങിനെ ആണ്

  • @nanikaishu3563
    @nanikaishu3563 Před 4 lety +594

    14 വർഷത്തോളം ഒരുമിച്ച് പഠിച്ചിട്ടും ഒരു ബെസ്റ്റ് ഫ്രണ്ട്‌സ് ആയിട്ടില്ലാത്ത ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്.
    എന്നെ ഇത് വരെ ശരിക്കും മനസ്സിലാക്കിയിട്ടില്ലാത്ത ഫ്രണ്ട്‌സ്.
    ഇത് കാണുമ്പോൾ ഇവരെ പോലെയുള്ള ഫ്രണ്ട്‌സിനെ കിട്ടാത്തതയിൽ വിഷമം തോന്നുന്നുണ്ട്.
    വിവാഹ ശേഷം എനിക്ക് എന്റെ ബെസ്റ്റ് ഫ്രിണ്ടായിട്ട് huss ഉണ്ട് കു‌ടെ.
    എന്നെ എനിക്ക് അറിയുന്നതിനെക്കാൾ മനസ്സിലാക്കിയ ഒരാൾ എന്ന് പറയുന്നതാവും ശരി.
    ഒരു huss&wife റിലേഷൻ എന്നതിലുപരി ബെസ്റ്റ് ഫ്രണ്ട്‌സ് ആയിട്ടാണ് ഞങ്ങൾ ജീവിക്കുന്നത്. So... ഇപ്പോൾ happy ആണ്.
    എന്നാലും ജീവിതത്തിലുടനീളം ഇതുപോലൊരു ഫ്രണ്ട്നെ കിട്ടുന്നോർ ഭാഗ്യവാന്മാർ ആവും.

    • @nizalulfaheem6602
      @nizalulfaheem6602 Před 3 lety +9

      Njan 😔😔😔😔😔😔😔😔no ഫ്രണ്ട്സ് no love 😔😔😔😔😔😔

    • @aiswaryacm7491
      @aiswaryacm7491 Před 3 lety +2

      @@nizalulfaheem6602 namal ok ele chunkeee

    • @midhunraj1073
      @midhunraj1073 Před 3 lety +4

      തന്റെ first paragraph... 👍

    • @aiswaryacm7491
      @aiswaryacm7491 Před 3 lety

      @@midhunraj1073 🤔

    • @SureshKumar-dp5ib
      @SureshKumar-dp5ib Před 3 lety +1

      My life is filled friends but no lover so i am happy

  • @gkottapalam3081
    @gkottapalam3081 Před 5 lety +3138

    അപ്പുക്കുട്ടനെ നെഞ്ചേറ്റിയ നിങ്ങളോരോരുത്തരോടും എത്ര നന്ദി പറഞ്ഞാലും തീരില്ല..!
    നിങ്ങളുടെ ഓരോരുത്തരുടേയും പ്രോത്സാഹനം ഞങ്ങളെ പോലെയുള്ള കലാകാരന്മാർക്കുണ്ടാക്കുന്ന ഊർജ്ജം ചെറുതല്ല!
    തുടർന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
    നന്ദി ❤️

  • @nishasreejith6782
    @nishasreejith6782 Před 2 lety +6

    കുറെ കാലത്തിനു ശേഷം കണ്ടൊരു നല്ല ഷോർട്ഫിലിം ❤❤❤.. കണ്ണ് നിറഞ്ഞു 😔😔😔... എല്ലാരുടെയും അഭിനയം പൊളിച്ചു...

  • @syama3221
    @syama3221 Před 3 lety +65

    Friendship is the most valuable thing in the world ❤️

  • @user-gz5io4ez1h
    @user-gz5io4ez1h Před 5 lety +660

    പ്രണയത്തേക്കാൾ വലുതാണ് ചങ്ക് ചങ്ങായിമാർ
    അവസാനം കരയിപ്പിച്ചു

  • @cliqsnap6857
    @cliqsnap6857 Před 5 lety +813

    അപ്പു♥️കുട്ടൻ👬...അഭിനയം ഡയലോഗ്സ്...സംസാര രീതി...ഒരുപാടിഷ്ടായി🤗

  • @49meerakrishnansacon2
    @49meerakrishnansacon2 Před 2 lety +2

    Ee short film kanann orupad vaiggi njan .....ente ponno oru raksha yilla etta karanju poyi njan...❤🥺

  • @sunimannancheri114
    @sunimannancheri114 Před 2 lety +4

    ഒന്നും പറയാനില്ല അടിപൊളി 🥰😍🥰😍അപ്പുനെയും കുട്ടനെയും ഒന്ന് കാണാൻ തോന്നുന്നു 🥰🥰

  • @baijukba
    @baijukba Před 5 lety +526

    പേരിനു 100 പെരുണ്ടായിട്ടു എന്താ കാര്യം ചങ്ക് പറിച്ചു തരുന്ന ഒരാൾ ഉണ്ടായാൽ പോരെ നമ്മുടെ അപ്പുനെ പോലെ...😫

  • @amal2960
    @amal2960 Před 5 lety +773

    താടിയൊക്കെ വച്ച് മൊഞ്ചനായല്ലോ....
    ഒറ്റ dilogue ൽ കരയിച്ചു❤

  • @ajilshiju4156
    @ajilshiju4156 Před 2 lety +2

    Kannu nirayum ennu parajathu sathyam ah itta 😪😍👌

  • @abhithabiju8634
    @abhithabiju8634 Před 2 lety +2

    വല്ലാത്തൊരു ഫീൽ.... സൗഹൃദത്തിന്റെ ഹൃദയ സ്പർശിയായൊരു കഥ... അഭിനയിച്ച രണ്ട് കൂട്ടുകാരും മികച്ച പ്രകടനം

  • @suneesha3891
    @suneesha3891 Před 5 lety +533

    2. 30 മണികൂറുകൊണ്ടു ഒരു സിനിമ തരുന്നതിനേക്കാൾ ഇരട്ടി feela അരമണിക്കൂർ കൊണ്ട് കിട്ടിയത്👍👍

  • @vava3346
    @vava3346 Před 3 lety +877

    പ്രേമത്തേക്കാൾ മധുരം friendship ന് ആണ്🥰🥰🥰🥰😍😍😍😘😘😘😘😘

  • @shinilashinila8194
    @shinilashinila8194 Před 2 lety +1

    ഇതുപോലുള്ള മനസിനെ ആർദ്രമാക്കുന്ന കണ്ണിനെ ഈറനാവുന്ന കഥകൾ venam.
    മനസിലെ നന്മ ഇപ്പോഴും ബാക്കി ഉണ്ടെന്ന് നമുക്ക് തോന്നാൻ
    കരഞ്ഞു പിയും ട്ടോ ശരിക്കും

  • @sumeshgoodlucksumeshgoodlu3313

    Super work.... story..... acting...Camara...Bgm....all
    അമ്മയുടെ സാരി സെലക്ഷൻ വേറെ ലവൽ
    കണ്ണ് നിറഞ്ഞു
    എല്ലാവർക്കും ആശംസകൾ

  • @shamjap5043
    @shamjap5043 Před 5 lety +214

    എത്റ കരഞ്ഞെന്ന് അറിയില്ല......ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല short film.......ഇത് പോലൊരു ചങ്കിനെ കിട്ടാൻ ആരും കൊതിക്കും........Appune പോലെ🔥🔥❤❤❤❤👌👌👌👌👌
    #NICEWORK

  • @sree0728
    @sree0728 Před 3 lety +343

    ഇത്രേം കൊല്ലമായിട്ടും എനിക്ക് കിട്ടാൻ കഴിയാതെ പോയതാണ് ഇതുപോലുള്ള ഒരു കൂട്ടുകാരനെ...... ☹️😢😢. പെണ്ണ് കിട്ടീലെലും ഇതുപോലൊരു friend നെ കിട്ടിയാൽ മതിയായിരുന്നു

    • @aromals3291
      @aromals3291 Před 3 lety +2

      Aaaaaaambada jinjinakkaadiiiiiiii

    • @sree0728
      @sree0728 Před 3 lety

      @@aromals3291 enthada monuse friend aakunno😌😌😇😇

    • @aromals3291
      @aromals3291 Před 3 lety +1

      Oooo... Kundannnnnnn😑😑

    • @sree0728
      @sree0728 Před 3 lety

      @@aromals3291 😒😒

    • @musthumuthu9249
      @musthumuthu9249 Před 3 lety

      czcams.com/video/fjeJCuPLctk/video.html
      czcams.com/video/fjeJCuPLctk/video.html

  • @shamnashanu5772
    @shamnashanu5772 Před 2 lety

    ഈ ഷോർട്ട് ഫിലിം കണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ?
    ഞാൻ ആദ്യമായാണ് ഒരു ഷോർട്ട് ഫിലിം കണ്ടു കണ്ണ് നിറയുന്നേ. ആ അമ്മയും മോനും അടിപൊളി ആണ്. ഇത് പോലെ ഉള്ള ഫ്രണ്ടിനെ കിട്ടാൻ ഭാക്യം ചെയ്യണം. എനിക്ക് ഒരുപാട് ഇഷ്ട്ടായി ഈ ഷോർട്ട് ഫിലിം

  • @jayapakashlaiden2963
    @jayapakashlaiden2963 Před 2 lety +6

    ഈ മൂവി കാണാൻ താമസിച്ചതിൽ നഷ്ടബോധം തോന്നി..., വളരെ ഇഷ്ടമായി.
    Congrats you everybody..!🌹
    പക്ഷെ, ഒന്നുപറയട്ടെ.!
    Bgm നിരാശപ്പെടുത്തി.
    Dialogue കേൾക്കാൻ
    പറ്റാത്ത വിധം overlap
    ചെയ്തു, അതൊരു കല്ലുകടിയായി feel ചെയ്തു.

  • @user-mm7uz1br1z
    @user-mm7uz1br1z Před 4 lety +287

    നേരം പോക്കിന് അല്ല..
    നെഞ്ചിൽ സിനിമ ഉള്ളവർക്കേ ഇങ്ങനെ ഒരു ഷോർട്ട്ഫിലിം ചെയ്യാൻ കഴിയു... ഒരുപാട് നന്ദി...

  • @aneeshkumbluz1022
    @aneeshkumbluz1022 Před 5 lety +192

    Chunga ആണ്..പൊന്നാണ്, പറഞ്ഞു നടക്കുന്ന ന്റെ....ആട്ടിൻ തോൽ അണിഞ്ഞ chnagiyi മാർ....ഇത് കാണട്ടെ.....👍👍👍

  • @tall5418
    @tall5418 Před 2 lety +9

    Beautiful story lines. My hats off to the writer. It’s hard to see this kind of sincerity among friends these days.

  • @noufinappu2200
    @noufinappu2200 Před 2 lety +2

    Ee shrt filim kandapol oru agraham ee teamin oppam oru shrt filimil abhinayikan.abhinayikanull lookonum illa expeariance onum illa.but ith kandapol sherikum nigada oppam wrk cheyyanamennund.ee msg nigal kaanuvo ennu polum ariyila.kanan prarthikunu.spcly appu ...so excellent accting💖💖💖💖💖💖💖

  • @drago93ff
    @drago93ff Před 5 lety +187

    പ്രണയത്തേക്കാൾ വലിയ വികാരമാണ് സൗഹൃദം 👨‍❤️‍👨💕❤️

  • @rinshadtp6644
    @rinshadtp6644 Před 5 lety +296

    അവസാനം കണ്ണ് നിറഞ്ഞുപോയി realy heart touching video...

    • @ramlakm6505
      @ramlakm6505 Před 5 lety +1

      അവസാനം ശെരിക്കും കരഞ്ഞു

  • @satheshvelaparambil761
    @satheshvelaparambil761 Před 2 lety +4

    നന്നായിട്ടുണ്ട്‌വല്ലാതെ feel ചെയ്തു പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ

  • @subipulikkal6500
    @subipulikkal6500 Před 2 lety +1

    മൂന്നു പ്രാവശ്യം കണ്ടിട്ടും ഇനിയും കാണാൻ പ്രേരിപ്പിക്കുന്നു ഒരു അടിപൊളി ഷോട്ട് ഫിലിം

  • @adhilmhdadhilmhd1113
    @adhilmhdadhilmhd1113 Před 4 lety +456

    പൊന്നു മച്ചാൻ മാരെ പൊളി പ്രെണയത്തെ കാലും മൂർച്ച ഫ്രണ്ട് ഷിപ് ആണ് ❤️❤️❤️❤️❤️

    • @nizamudeen8555
      @nizamudeen8555 Před 4 lety +8

      friendship ശരിക്കും അതിന് വല്ലാത്ത സുഖമാ. ഒരു പെണ്ണും ആണും തമ്മിലുള്ള സൗഹൃദം കുറേ കൂടി വലുതായിരിക്കും. പ്രണയം എക്കെ ഒന്ന് മാറി നിൽക്കും അതിനു മുന്നിൽ.

    • @prv3865
      @prv3865 Před 4 lety +3

      Super cmnt

    • @adinanser7040
      @adinanser7040 Před 3 lety +5

      ഫ്രണ്ട്‌സ് ഉയിർ

  • @poojalekshmi9255
    @poojalekshmi9255 Před 3 lety +436

    അടിപൊളി ഷോർട് ഫിലിം ഒട്ടും ബോർ അടിച്ചില്ല..... നമ്മുടെ അപ്പുനെയും കുട്ടനെയും അവരുടെ സൗഹൃദവും ഒരുപാട് ഇഷ്ട്ടായി......

  • @muhammedshaheermhdshaheer2750
    @muhammedshaheermhdshaheer2750 Před 2 měsíci +1

    പണ്ടെന്നോ കണ്ടത് വീണ്ടും കാണാൻ തോന്നിയപ്പോ പേര് ഓർമ ഇല്ലാത്തത് കൊണ്ട് ഓൾഡ് ഷോട്ട് ഫിലിം എന്ന് സെർച്ച് ചെയ്ത് 2024 ിൽ വീണ്ടും കാണുന്നു

  • @vineeshkiraloor1964
    @vineeshkiraloor1964 Před 2 lety +1

    മനോഹരം 👌👌👌അതിമനോഹരം..... അപ്പു, കുട്ടു പൊളിച്ചു. രണ്ടുപേരും മനോഹരമായി പെർഫോം ചെയ്തു... ക്ലൈമാക്സ്‌ സൂപ്പർ... ചിലയിടങ്ങളിൽ എവിടെയോ.. ഒരു നൊമ്പരം ഉണർത്താൻ കഴിഞ്ഞു...... 😪😪💞💞💞സൂപ്പർ.. Congrats 👍🏻👍🏻all crew... 👍🏻👍🏻🌷🌷

  • @chanducm9498
    @chanducm9498 Před 4 lety +466

    ഇതിന് അഭിനയം എന്ന് പറയാൻ പറ്റില്ല. നിങ്ങൾ ജീവിച്ചു കാണിച്ചു തന്നു .... climax തകർത്തു. കരഞ്ഞു പോയി 🥺😄😊👌👌

    • @ervinjebyjeby3315
      @ervinjebyjeby3315 Před 4 lety +2

      Pwlichu

    • @SiyakarimSiyakarim
      @SiyakarimSiyakarim Před 4 lety +1

      Ya really

    • @Lakshmi-dn1yi
      @Lakshmi-dn1yi Před 4 lety +2

      എന്റമ്മോ ചങ്ക് പൊടിഞ്ഞു പോണു കണ്ടിട്ട് ഇത് അഭിനയം അല്ല ജീവിതം ആണ്

  • @mohammedhaseem2197
    @mohammedhaseem2197 Před 5 lety +254

    ❤️ ഇതൊക്കെ ആണ് ശെരിക്കും അഡാർ ലവ് എന്നൊക്കെ പറയുന്നത് #ചെങ്ങായി ഇഷ്ടം ❤️

  • @adhifilims5411
    @adhifilims5411 Před 2 lety +1

    ഒന്നും പറയാൻ ഇല്ല എല്ലാം കൊണ്ടും മനോഹരം സ്നേഹത്തിന്റെ വില സൗഹൃത്തിന്റെ വില അമ്മയുടെ വില എല്ലാം ഇതിൽ ഉണ്ട് 👌👌👌👌👌

  • @arathyy6663
    @arathyy6663 Před 2 lety +1

    അടിപൊളി എന്ന് പറഞ്ഞാൽ അത് പോരാതെ വരും അത്രയും നന്നായി ഉണ്ട് അപ്പുവിനെയും കുട്ടുവിനെയും ഒത്തിരി ഇഷ്ടം ആയി ❤❤❤

  • @richunisar8233
    @richunisar8233 Před 5 lety +295

    എനിക്ക് ഇത് പോലുള്ള frindsine കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു കരഞ്ഞു പോയി.. എനിക്ക് ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതാണ് frindship

  • @shivarajasena2255
    @shivarajasena2255 Před 5 lety +95

    പ്രണയത്തേക്കാൾ എത്രയോ മുകളിലാണ് സൗഹൃദയം എന്ന് കാണിച്ചു സോദരാ നീ വലിയവൻ ആണ്

  • @reshmirechu8534
    @reshmirechu8534 Před 3 lety +3

    ഒത്തിരി ഇഷ്ട്ടായി.... ❤❤ കരയില്ല എന്നുവിചാരിച്ചു കണ്ടതാ.. പക്ഷെ അറിയാതെ കരഞ്ഞു പോയി
    കണ്ടതിൽ വച്ച് ഒരുപാട് ഇഷ്ട്ടായ short film, 😘😘 good work 😊

  • @tt346
    @tt346 Před 2 lety +6

    ഒരു രക്ഷയും ഇല്ല. അത്രയും നല്ല ഷോർട് ഫിലിം ❤❤❤

  • @soumyasabu1944
    @soumyasabu1944 Před 4 lety +288

    ഒത്തിരി കുട്ടുകാർ ഉണ്ട്. But. നമ്മളെ മനസിലാകുന്ന ഒരാൾ പോലും ഇല്ല കൂടെ 😔

  • @noufalkallingal4727
    @noufalkallingal4727 Před 5 lety +155

    അപ്പുകുട്ടൻ പൊളിച്ചു👍
    ഒരുപാട് ഇഷ്ടായി ഈ ചങ്ങാതിമാരെ😍😍

  • @darshanadileep5858
    @darshanadileep5858 Před 2 lety +5

    അറിയാതെ കരഞ്ഞു പോയി ഞാനും. 🥺🥺❤️❤️❤️🥰

  • @georgeps4092
    @georgeps4092 Před 2 lety +4

    ഇത് കണ്ടാൽ ഇറച്ചിവെട്ടുകാർ പോലും കരഞ്ഞു പോകും സൂപ്പർ സൂപ്പർ സൂപ്പർ അടിപൊളി പൊളിച്ചു കിടിലൻ

  • @saheerks2237
    @saheerks2237 Před 5 lety +186

    സത്യം പറഞ്ഞാൽ ആകാശദൂതിന് ശേഷം ഞാൻ കരഞ്ഞത് ഈ short filme കണ്ടിട്ടാണ് ... സൗഹൃദത്തിന്റെ വില അറിയുന്നവർ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വീഴാതെ ഇത് കണ്ടു തീർക്കില്ല

    • @rf-kl8cg
      @rf-kl8cg Před 5 lety +1

      yes....

    • @stanlyalexander1941
      @stanlyalexander1941 Před 5 lety +3

      Athu sathyanu but maruku ennoru short film koode kandunokku

    • @HeatoN-
      @HeatoN- Před 5 lety +1

      @@stanlyalexander1941 sathyam

    • @gaya3983
      @gaya3983 Před 5 lety +1

      Bahubali kandu karanjillr

    • @saheerks2237
      @saheerks2237 Před 5 lety +1

      @@stanlyalexander1941 കണ്ടില്ല... കണ്ടിട്ട് പറയാം

  • @rinshadjos1738
    @rinshadjos1738 Před 4 lety +119

    ഇതു പോലെ ഒരു ഫ്രണ്ട് എനിക്കില്ലാതെ പോയി. കരഞ്ഞു പോയി

  • @wingsofpassion9457
    @wingsofpassion9457 Před 2 lety +1

    യാധാത്ഥ സൗഹൃദത്തിന്റെയും നഷ്ടപെട്ട് തിരുച്ചു കിട്ടിയ പ്രണയത്തിന്റെയും അദുല്ല്യമായ കഥ ❤️

  • @imthiyasibnuibrahim5209

    മുൻപ് ഈ ഷോർട്ട് ഫിലിം കണ്ടിട്ടുണ്ട്...
    അന്നും കണ്ണ് നിറഞ്ഞു ഇന്നും കണ്ണുനിറഞ്ഞു...
    Really heart touching one,
    It give value of relation.

  • @johncyharilal6085
    @johncyharilal6085 Před 5 lety +137

    കണ്ണ് നിറഞ്ഞു പോയി........ അഭിനയം ആണെന്ന് തോന്നിയില്ല......... ഇത്രയും ഭംഗിയോട് കൂടി അവതരിപ്പിച്ച ഈ സൗഹൃദം മനസ്സിൽ തങ്ങി നില്കുന്നു.... എല്ലാ വിധ ആശംസകളും നേരുന്നു.....

  • @vidyaammu3638
    @vidyaammu3638 Před 3 lety +417

    ഇതു പോലെ ഒരു ഫ്രണ്ട് നെ കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം ❤❤❤

  • @anussr6296
    @anussr6296 Před 3 lety +17

    This shows how precious is friendship ❤

  • @annathomas9904
    @annathomas9904 Před 3 lety +7

    വല്ലാത്തൊരു വിങ്ങൽ... പറയാൻ വാക്കുകൾ ഇല്ല... 😥

  • @Niyaz_kdm
    @Niyaz_kdm Před 5 lety +334

    നിങ്ങൾ അഭിനയിക്കുവാണോ.... അതോ ജീവിക്കുവായിരുന്നോ 👌👌👌👌👍👍👍👍

    • @banusworld6121
      @banusworld6121 Před 4 lety +1

      Niyas
      Ente chanel onnu subscribe cheyyumo. Banus world

  • @hanoonaabdulla7203
    @hanoonaabdulla7203 Před 4 lety +110

    ഒരു സിനിമ കണ്ട പ്രതീതി..... പറയാൻ വാക്കുകളില്ല..... നിങ്ങളിൽ നിന്ന് സിനിമ പ്രതീക്ഷിക്കുന്നു.... അപ്പുവിന്റെ സംസാരശൈലി ഒത്തിരി ഇഷ്ടപ്പെട്ടു.....🥰🥰

  • @soumyam.a7322
    @soumyam.a7322 Před 2 lety +3

    Polichu short film 👌👌 avasaanam sen kand karanju poyi 🥰

  • @achusstatus5704
    @achusstatus5704 Před 3 lety +8

    പറയാൻ വാക്കുകളില്ല..... Super..... Heart touching..... Congrats to all the team...🌹

  • @achu_ashfaq__
    @achu_ashfaq__ Před 3 lety +435

    സ്നേഹത്തിന്റെയും പ്രേമത്തിന്റെയും വില ഒറ്റ കുട കീഴില്‍ കാണിച്ച് തന്നു..👌
    ബിഗ് സല്യൂട്ട് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും 👏🏻

  • @anaswara1829
    @anaswara1829 Před 3 lety +119

    കരയില്ല എന്ന് ഉറപ്പിച്ചു കണ്ടതാ. പക്ഷേ അറിയാതെ കരഞ്ഞു പോയി ❤️😥😥😥.. friendshp ❣️❣️❣️❣️❣️💋

  • @kuttanmankudi5851
    @kuttanmankudi5851 Před rokem +1

    ഒന്നും പറയാൻ ഇല്ല കണ്ടുപഠിക്കണം ഇന്ന് ഫിലിം ചെയുന്ന ആളുകൾ.. ശരിക്കും ഇരുത്തി കരയിച്ചു 😢😢❤❤❤❤❤

  • @sayyidkv6720
    @sayyidkv6720 Před 2 lety

    കലയോടും കഥ യോടുംച്ചെറുപ്പം മുതലേ .. ഇതുപോലുള്ള സിനിമയോടും എനിക്ക് വളരെ ഇഷ്ടമാ.. 65. വയസ്സ് ഉള്ള ഒരു ആളാണ് മുമ്പ് സത്യം മാഷിൻ്റെയും പ്രേം നസീറിൻ്റെയും സിനിമകളിൽ കണ്ട ഏതോ ഒരു പ്രണയ കഥപോലത്തെ തോന്നി തീർത്തും കണ്ണ് നനഞു ഇതിൽ അഭിനയിച്ച എല്ലാ ... മക്കൾക്കും അഭിനന്തനം ഇനിയും പ്രതിക്ഷിക്കട്ടെ...

  • @hulk493
    @hulk493 Před 3 lety +129

    ചങ്ക ചോദിക്കുന്ന പെണ്ണിനെകാൾ♥️ നല്ലത് ചങ്ക പറിച്ചു തരുന്ന സുഹൃത്ത് ആണ് വലുത്♥️♥️♥️♥️♥️♥️

  • @vysakhikik4492
    @vysakhikik4492 Před 4 lety +60

    ഈ ഷോട്ട് ഫിലിം കണ്ടപ്പോള്‍ ഇതുപോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചത ഞാന്‍ മാത്രം ആണോ??? Realy heart teching filim❤❤❤

  • @anittaantu480
    @anittaantu480 Před 2 lety +1

    One of the best short films I ever seen🥰🥰🥰Athrakkum manoharam😍😍😍Their friendships is more sweetest than his love💕💕💕Really loved it

  • @sreekutty6277
    @sreekutty6277 Před 2 lety +1

    Frindshipinekkal onnumilla ee lokathu 🥰 👌🏻 flim polichu.

  • @Nyz223
    @Nyz223 Před 5 lety +72

    അവസാന നേരം കണ്ണിൽ നിന്ന് കണ്ണീർ വന്നു.
    ഒന്ന് ചിന്തിപ്പിച്ചു. 😪
    ഇത്‌ ഇവിടെ എത്തിച്ച എല്ലാർക്കും നന്ദി 💚🙏🙏

  • @fasmiyamancheri151
    @fasmiyamancheri151 Před 3 lety +331

    ഇതുപോലെ ഒരു കൂട്ടുകാരൻ ഉണ്ടെങ്കിൽ എന്ത് വന്നാലും നേരിടാം പക്ഷെ അങ്ങനെത്തെ ഒരാള് ഇല്ലാത്തതാണ് എന്ത് വന്നാലും പരാജയപ്പെടുന്നത്. മറക്കില്ലൊരിക്കലും എന്ന് ഓട്ടോഗ്രാഫിൽ എഴുതിയാലും മറക്കുന്നവരാണ് നമ്മുടെ ഒക്കെ കൂട്ടുക്കാർ

  • @user-yi6rt6ct1d
    @user-yi6rt6ct1d Před 2 lety

    ചങ്ക് പറിച്ച് തരുന്ന ഫ്രണ്ട്സിപ്പ് അതിൽ നിന്ന് കിട്ടുന്ന ഫീൽ അത് ഒന്ന് വേറെ തന്നെയാണ്

  • @soundofsilence2403
    @soundofsilence2403 Před 3 lety +2

    Love has great healing powers than medicines. Beautiful film.

  • @rahulvlogz5699
    @rahulvlogz5699 Před 3 lety +102

    Frdship കാരണം ചിരിക്കാറുണ്ട് ഒരുപാടു but ഇവരുടെ സ്നേഹം കണ്ടപ്പോ കരഞ്ഞു പോയി...

  • @jobinjohn5209
    @jobinjohn5209 Před 5 lety +289

    ഇതെ പോലെ ഒരു കൂട്ടുകാരനെ വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ എന്തിനും ഏതിനും ജീവൻ കൊടുത്തും കൂടെ നിക്കുന്ന ഒരു കുട്ടൂരാൻ

    • @alokalok5262
      @alokalok5262 Před 5 lety +6

      Ithu verum oru story alle bro life il kittanamengil bhagyam venam

    • @darkstories8816
      @darkstories8816 Před 5 lety +2

      Satyam

    • @banusworld6121
      @banusworld6121 Před 4 lety

      @@alokalok5262
      Ente chanel onnu subscribe cheyyumo. Banus world

    • @banusworld6121
      @banusworld6121 Před 4 lety

      @@darkstories8816 Ente chanel onnu subscribe cheyyumo. Banus world

    • @banusworld6121
      @banusworld6121 Před 4 lety

      @@satheeshnasanal4801 Ente chanel onnu subscribe cheyyumo. Banus world

  • @sharafudheen9430
    @sharafudheen9430 Před 3 lety

    ഉഫ്ഫ് എജ്ജാതി... സ്ക്രിപ്റ്റ് 👏👏👏👏ഒടുക്കത്തെ ഫീൽ.... എന്താ പറയ 🌹🌹🌹🌹🌹

  • @jayalalos4385
    @jayalalos4385 Před 2 lety +1

    മനസിനെ വല്ലാതെ സ്പർശിച്ചു. കണ്ണുകൾ നിറഞ്ഞു ❤❤❤❤

  • @benedict9662
    @benedict9662 Před 5 lety +6082

    ithu kanditt karanjavar Plzz like

  • @jayeshpadichal3461
    @jayeshpadichal3461 Před 2 lety +1

    അടുത്ത കാലത്ത് കണ്ടതിൽ വച്ച് മികച്ചൊരു സൃഷ്ടി "Gk " and Team ഗംഭീരം🙏

  • @mahalkitha4980
    @mahalkitha4980 Před 2 lety +1

    ആദ്യമായിട്ടാ ഒരു ഷോർട്ട് ഫിലിം കണ്ടിട്ട് ഇങ്ങനെ കണ്ണ് നിറഞ്ഞൊഴുകുന്നത്....... Pwoli....👍ഒരു രക്ഷയുമില്ല......മാസ്സ്........13:09:2021

  • @blackloverafru2827
    @blackloverafru2827 Před 3 lety +710

    2021 ൽ കാണുന്നവർ ആരേലും ഉണ്ടോ 💪💪

  • @ananyarajan8669
    @ananyarajan8669 Před 3 lety +112

    കാണാൻ ഒരുപാട് വൈകിയെങ്കിലും... കണ്ടപ്പോ കണ്ണു നിറഞ്ഞു പോയി...😢 ഒരു വല്ലാത്ത കൂട്ടുക്കെട്ട്...💝

  • @navascl362
    @navascl362 Před 3 lety

    ഞാനിന്നാണ് കണ്ടത്
    വളരെ നന്നായിരിക്കുന്നു
    അവസാനം അവരോടൊപ്പം നമ്മളും കരയും
    രക്തബന്ധങ്ങൾക്കപ്പുറത്താണ്സുഹൃദ് ബന്ധങ്ങളുടെ വില

  • @suharasworld5996
    @suharasworld5996 Před 2 lety +1

    Super.....ayirunntto
    Appu chattanum.. Kuttu chattanum
    Kandittu kannu nirayathirikkan patilla
    Ningalude aa best friend ship ane bayangara rasam
    Njanum Miss cheyyunnu inganathee oru friendship

  • @abdulrahmanev6212
    @abdulrahmanev6212 Před 4 lety +299

    ആകെ ഒരു പരാതിയെ ഉള്ളു...
    ഒരാൾക്ക് ഒരു ലൈക്‌ മാത്രമല്ലെ അടിക്കാൻ പറ്റു... ❤❤❤
    ദുഷ്ടന്മാർ...
    ശരിക്കും കരയിപ്പിച്ചു 💜💜
    Dushta

  • @kishorevattekat9640
    @kishorevattekat9640 Před 5 lety +280

    നല്ല നല്ല അഭിപ്രായങ്ങള്‍ ഈയുള്ളവന്റെ മനസ്സില്‍ കുളിരേകുന്നു. അപ്പുകുട്ടനെ നെഞ്ചിലേറ്റിയതിന് നിങ്ങളോരോരുത്തര്‍ക്കും നന്ദി.

    • @gkakshaya
      @gkakshaya Před 5 lety +2

      Thank You Sir ❤️

    • @muhammedjabbar2090
      @muhammedjabbar2090 Před 5 lety +3

      Palakkad alathur കാരനായ എനിക്ക് അഭിമാനം തോന്നുന്നു,ഉടൻ oru നല്ല സിനിമ ഉണ്ടാവട്ടെ..

    • @beautifulsoul6632
      @beautifulsoul6632 Před 5 lety +2

      Kuttuneyum nejileatti.....😄😄😄

    • @jasminesonabinschannel7366
      @jasminesonabinschannel7366 Před 5 lety

      Such a beautiful story . Rally wonderful dear writer .

    • @abindasdasabin3776
      @abindasdasabin3776 Před 5 lety

      Suprb kto nallathu inium ondakatte

  • @rejipv2912
    @rejipv2912 Před 2 lety +1

    സത്യം പറയട്ടെ ഒരു വർക്കിന്റെ സാങ്കേതിക വശങ്ങൾ ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ എന്നെ അത്ഭുതം പ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യിച്ച ഒരുപാട് ഫിലിമുകളും ഉണ്ട് പക്ഷെ ഇത് അങ്ങനെ ഒന്നും ഒരു വികാരവും എന്നിൽ ഉണർത്തിയില്ല പക്ഷെ നല്ല കഥയാണ്

  • @sonadevuz8484
    @sonadevuz8484 Před 2 lety +2

    Poli shot film 🥰 Sherikkum kannu nirajju

  • @varshanandakumar131
    @varshanandakumar131 Před 5 lety +391

    അവസാനം കണ്ണ് നിറഞ്ഞു പോയി... ഇങ്ങനെ ഒരു കൂട്ടുകാരനെ ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല...Super Work❤️

  • @richardjohn4623
    @richardjohn4623 Před 3 lety +48

    ഞാൻ കരഞ്ഞു പോയദ് എന്താന്നുവച്ചാൽ അത്രയും സൗന്ദര്യം ഉള്ള അവനെ കാമുകി കിട്ടൂല എന്ന് പറഞ്ഞു കളിയാക്കുമ്പോ എന്റെ ഒക്കെ അവസ്ഥാ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു . And reminding you that god has given our beauty so don't be sad there will be one person for your life . Be happy😇😇

  • @sareethanaveena1675
    @sareethanaveena1675 Před 2 lety +4

    കണ്ണു നിറഞ്ഞു പോയി!ക്ലൈമാക്സ്

  • @anuansif8657
    @anuansif8657 Před 2 lety +2

    ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല ഷോർട്ട് ഫിലിം ❤

  • @athirasavithry6887
    @athirasavithry6887 Před 4 lety +199

    കരയാൻ എന്നതാ ullathenum orthondu കാണാൻ തുടങ്ങിയതാ.... അവസാനം കരഞ്ഞു പോയി ❤️❤️❤️