ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ-ഹോണ്ട സിറ്റി ഹൈബ്രിഡ്|Honda City Hybrid with a mileage of 26.5 Km/L

Sdílet
Vložit
  • čas přidán 30. 04. 2022
  • 2 ഇലക്ട്രിക്ക് മോട്ടോറുകളും പെട്രോൾ എഞ്ചിനുമായി ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് വേർഷൻ എത്തി.ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ ഇനി സിറ്റിയാണ്...
    Follow me on
    Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivemag.com
    #Testdrive#BaijuNNair #HondaCityeHEVMalayalamReview #MalayalamAutoVlog #HondaCityHybrid #MalayalamReview #FamilySedan
  • Auta a dopravní prostředky

Komentáře • 699

  • @yoonustdy2119
    @yoonustdy2119 Před 2 lety +273

    എന്റെ ഡ്രീം കാർ ആണ് Honda City. 2012 ൽ ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ Signature Honda യുടെ Display ഉണ്ടായിരുന്നു Kondoty യിൽ അന്ന് ഞാൻ Enquiry ചെയ്തിരുന്ന വാഹനമാണ് Honda City, പിന്നെ പല തവണ Signature ൽ നിന്നും എന്നെ വിളിച്ചിരുന്നു എന്നാണ് കാർ എടുക്കുന്നത് എന്ന് അറിയാൻ വേണ്ടിയിട്ട് (ആ സമയത്ത് Honda City പോയിട്ട് ഒരു toy car വാങ്ങാൻ ഉള്ള പൈസ പോലും ഇല്ലാത്ത സമയമായിരുന്നു.) അന്ന് അവർ എനിക്ക് തന്ന City യുടെ Brochure ഇപ്പോഴും ഞാൻ നിധിപോലെ സൂക്ഷിക്കുന്നു. ഏത് മാറി വരുന്ന കാലത്തിന്റെയും പുതിയ മോഡൽ Honda City യെ പറ്റിയും ഇപ്പോഴും Test drive കളിൽ പഠിച്ച് കൊണ്ടിരിക്കുന്നു ഇപ്പോഴും. ഒരു ദിവസം ഞാൻ ഒരു പുതിയ Honda City സ്വന്തമാക്കും തീർച്ച, അതെന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്.

    • @vipinbalan3351
      @vipinbalan3351 Před 2 lety +6

      Wish you all the best bro

    • @imvishal002
      @imvishal002 Před 2 lety +6

      All the best bro🔥

    • @yoonustdy2119
      @yoonustdy2119 Před 2 lety

      @@vipinbalan3351 ❤️

    • @yoonustdy2119
      @yoonustdy2119 Před 2 lety +2

      @@imvishal002 ❤️

    • @user-vf7lg3kl3h
      @user-vf7lg3kl3h Před 2 lety +9

      ബ്രോ അങ്ങയുടെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിക്കട്ടെ

  • @muhamedfaizal1
    @muhamedfaizal1 Před 2 lety +232

    മാന്യമായി ഒരു അലമ്പിനും നില്കാതെ ജീവിച്ചു മരിക്കുന്ന മനുഷ്യരെ പോലെയാണ് honda city എന്ന പ്രയോഗം 👌😂😂

  • @NAAGACREATIONS
    @NAAGACREATIONS Před rokem +11

    ഹോണ്ട സിറ്റി കാണാൻ നല്ല മൊഞ്ചും സ്റ്റാൻഡേർഡും ഉള്ള വണ്ടി ആണ്... 💖

  • @rameshg7357
    @rameshg7357 Před 2 lety +25

    Baiju. Kudos. Your inimitable style makes this channel a Go To channel for any or every automobile related activity.
    Your systematic approach and FRRST type perambulation of the vehicle leaves no aspect unexplained. Keep it up 👍

  • @ssandeesh
    @ssandeesh Před 2 lety +9

    നിങ്ങടെ റിവ്യൂ ഒരു രക്ഷയും ഇല്ല പഹയാ 😍😍😍

  • @SRGjr16
    @SRGjr16 Před 2 lety +28

    Honda city hybrid is the best and safest car in the segment. It has got 5 star safety in Asian ncap

  • @grandautodetailingtvm
    @grandautodetailingtvm Před 2 lety +11

    Autocar India has only 162k views till this very moment, but this video has more views. Awesome Baijuchetta!

  • @electroplanetengineer860
    @electroplanetengineer860 Před 2 lety +3

    മികച്ച അവതരണം 👍.. Informative..

  • @rajeshkuttan.g5330
    @rajeshkuttan.g5330 Před 2 lety +175

    ബൈജു ചേട്ടന്റ സ്പോട്ടിൽ ഉള്ള കൌണ്ടർ അടിപൊളി ആണ്, അതു തന്നെ ആണ് ചേട്ടന്റെ റിവ്യൂ വ്യത്യാസപ്പെടുത്തുന്നത്. അതു കൊണ്ട് കൌണ്ടർ നിർത്തരുതേ എന്ന് അപേക്ഷ. 🤭

  • @Linsonmathews
    @Linsonmathews Před 2 lety +12

    Honda 😍
    കിടു ആണേ 👌👌👌

  • @madhusudanpunnakkalappu5253

    Very reliable Honda petrol engine coupled with electric hybrid motor, would give preference over pure EV’s

    • @tintin931
      @tintin931 Před 2 lety +2

      The problem in india is the ev infrastructure, if it's there, pure ev is always better than hybrid

    • @danigeorge5593
      @danigeorge5593 Před 2 lety +1

      @@tintin931 even in western countries, ev is not that success in long range travel. Most effective technology is plug-in hybrid. Battery capacity is 10kWh and can run upto 40km range. For local we can use fully electric and long range can get hybrid mileage as well.

    • @aneesmv3921
      @aneesmv3921 Před 2 lety

      But the pricing doesn't makes any sense.

  • @shihabudheenthumbithodi1943

    I was Waiting for this review 🤠. So impressed with hybrid tech

  • @sopanammedia4642
    @sopanammedia4642 Před 2 lety +9

    സൂപ്പർ 👍👍👍👍👍കാത്തിരുന്ന വാഹനം ഹൈബ്രിഡ് ഒത്തിരി നന്ദി ഇവീഡിയോ ചെയ്തതിനു

  • @dileepk5770
    @dileepk5770 Před rokem +1

    മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും

  • @AMAL-rc2nu
    @AMAL-rc2nu Před 2 lety +2

    Baiju etta ithin vendi waiting airunu🤗 honda hybrid

  • @nizamk2114
    @nizamk2114 Před 2 lety +11

    Phev's and ehev's will be more compatible for indian road conditions rather than going directly to ev's.

  • @mindapranikal
    @mindapranikal Před rokem +3

    Happy to be a part of this family ❤️

  • @rahulnair7035
    @rahulnair7035 Před 2 lety +10

    The headlamp is styled in the same way as Accord!

  • @MuhammedShafiS
    @MuhammedShafiS Před 2 lety +3

    Puthiya video editing kollaam. Oro area patti parayumpam separate video kaanikkunnathum kollaam 👌

  • @bourne.1
    @bourne.1 Před 2 lety +10

    paint quality of the vehichle is awesome😊

  • @aswinsanthan
    @aswinsanthan Před 2 lety

    Video quality kollam, e quality thane ella videoyilum continue cheyu cheta

  • @ajuchacko5742
    @ajuchacko5742 Před 2 lety +5

    Almost Looks like Honda accord ❣️

  • @Balankvr1966
    @Balankvr1966 Před 2 lety +3

    Excellent review- love you Honda

  • @balajiachary6308
    @balajiachary6308 Před 2 lety +8

    ഫീച്ചർസ് 90 % വും ഇഷ്ടപ്പെട്ടു
    Thanks to ഹോണ്ട

  • @kiranp5263
    @kiranp5263 Před 2 lety +9

    Honda City a small family car.
    The new Honda City look is very beautiful.

  • @balajiachary6308
    @balajiachary6308 Před 2 lety +4

    ഹോണ്ട സിറ്റി എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട കാർ ആണ്
    താങ്കൾ നല്ലൊരു യൂട്യൂബർ ആണെന്നതിൽ ഒരു സംശയവും ഇല്ല
    നല്ല തറവാടിത്തം ഉള്ള വ്യക്തിയാണ്

  • @sibumk1086
    @sibumk1086 Před rokem +1

    നല്ല ഒരു വണ്ടി അവതരിപ്പിച്ച ബൈജു ചേട്ടന് അഭിനന്ദനം

  • @Blackpanther-gg8gw
    @Blackpanther-gg8gw Před 2 lety +3

    Honda city എന്നും പൊളി ആണ് 🔥🥰👌

  • @07HUMMERASIF
    @07HUMMERASIF Před 2 lety +30

    City lovers😍😍😍

  • @rasheedayappally4060
    @rasheedayappally4060 Před 2 lety

    പൊളി കൂടുതൽ ഇഷ്ട്ടം ബൈജു ചേട്ടാ

  • @Kalabhairavan387
    @Kalabhairavan387 Před 2 lety +4

    Old ഹോണ്ട സിറ്റി ടെ front വശം കാണാൻ നല്ല ഭംഗി ആയിരുന്നു എന്നാൽ new ഹോണ്ട സിറ്റി യുടെ മുൻ വശം കാണാൻ ഒരു ഭംഗി ഇല്ല

  • @karatefitness835
    @karatefitness835 Před 2 lety +22

    Front chrome beading aanu ഇ കാറിന്റെ ഭംഗി കളയുന്നത്...

  • @ZIAFFAIZ2010
    @ZIAFFAIZ2010 Před 2 lety +2

    honda civic hybrid indian market il undayirunnu .. irangiyappol Rs20+ lakh price undayirunnu .. pinnidu avar Rs 12 lakh discountil lot clear aaki

  • @kelappan556
    @kelappan556 Před 2 lety +2

    ഇങ്ങേരുടെ കൌണ്ടർ അടി കേൾക്കാൻ തന്നെ ബഹുരസമാ 😂😂👌👌കൗണ്ടർ കിങ് koottikada Baiju 🤠🤠

  • @vineeshn.v949
    @vineeshn.v949 Před 2 lety +1

    സാമാന്യം തരക്കേടില്ലാത്ത മാരകമായ ഗംഭീര അവതരണം

  • @Blackpanther-gg8gw
    @Blackpanther-gg8gw Před 2 lety +2

    വണ്ടി പൊളി ആണ് 🔥🖤🔥

  • @AnoopV0128
    @AnoopV0128 Před 2 lety +3

    most awaited review

  • @bijintjacob1065
    @bijintjacob1065 Před 2 lety +1

    Superb features fully loaded honda city

  • @anandvs4388
    @anandvs4388 Před 2 lety +7

    I liked the car very much ❤️🥰❤️

  • @MoveBeyond7886
    @MoveBeyond7886 Před 2 lety +6

    Honda Accord ❤️‍🔥

  • @Ratheesh_007
    @Ratheesh_007 Před 2 lety +48

    Proud to be an Honda Owner ❤

  • @ASMA_MAAS
    @ASMA_MAAS Před 2 lety +1

    22:30 adaptive cruise control 👍

  • @RENGITHFOX
    @RENGITHFOX Před 2 lety +9

    ഇന്ത്യൻ സാധാരണക്കാർക്കു വേണ്ടി ഹോണ്ട ഉണർന്നു തുടങ്ങി... പണ്ഡാരക്കാലന്റെ രസകരമായ അവതരണം... എല്ലാം കൂടി നല്ല ഒരു വീഡിയോ അനുഭവം....

    • @anuanjulay
      @anuanjulay Před 2 lety +1

      ഉവ്വാ... 😂😂😂23 lak

    • @pradeepkumar-xy2mx
      @pradeepkumar-xy2mx Před 2 lety

      സാധാരണക്കാര് 12 ലക്ഷം രൂപേടെ വാഹനം ആണല്ലോ ഉപയോഗിക്കുന്നത് 😂

  • @m.cautos7431
    @m.cautos7431 Před 2 lety

    integrated spoiler piano black finishing aayirunnel super aayene

  • @rijocriztraveller2021
    @rijocriztraveller2021 Před 2 lety +1

    wonderful
    i have adaptive cruise control in my 2004 toyota seinna xle

  • @rockylekha4016
    @rockylekha4016 Před 2 lety +18

    ഓട്ടോ ഹൈ ബീം എന്നതു 2 എയർബാഗ് , റിവേഴ്‌സ് സെൻസർ എന്നിവ പോലെ തന്നെ നിർബന്ധമായും എല്ലാ വാഹനങ്ങളിലും നടപ്പാക്കേണ്ട സംഗതിയാണ് .

    • @JoyalAntony
      @JoyalAntony Před 2 lety +1

      സത്യം ഒപോസിറ്റ് വരുന്ന കാറുകളുടെ ഹൈ beem ലൈറ്റ് അടിച്ചു കണ്ണ് കാണാൻ സാധിക്കില്ല രാത്രിയിൽ

  • @shahana3600
    @shahana3600 Před 2 lety +7

    Honda ❤️❤️

  • @sammathew1127
    @sammathew1127 Před rokem +2

    The Mileage is amazing 👌🏻🤩

  • @bibinjose2634
    @bibinjose2634 Před 2 lety

    ഇന്നത്തെ വീഡിയോ ക്വാളിറ്റി സൂപ്പർ

  • @arunnarunn674
    @arunnarunn674 Před 2 lety +1

    City of life enjoy iam a Honda car technician from Calicut.

  • @VISHAL-qg3wg
    @VISHAL-qg3wg Před 2 lety +55

    Auto high beam low beam must be mandatory especially for lorry’s

  • @kiranchandlal5214
    @kiranchandlal5214 Před 10 měsíci +1

    Honda City...❤❤❤ വേറെ കൂടുതൽ explanations ഒന്നും വേണ്ട.

  • @arunpanikattiparambil3984

    😎Honda city hybrid മാരക ഫീചർസുമായി വന്നിരിക്കുന്നു 👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @spetznazxt
    @spetznazxt Před 2 lety +23

    40 കിലോമീറ്റർ വരെയുള്ള സ്പീഡിൽ petrol engine ഒരു generator ആയിട്ട് work ചെയ്ത് electricity ഉണ്ടാക്കി electric motor ഇൽ ഓടും

    • @danigeorge5593
      @danigeorge5593 Před 2 lety +4

      Not like that, upto 40 km petrol engine completely idle , if the charge is below 20% , then petrol engine will work
      40-80 petrol as well as electric.
      Electric work aayal petrol off akum…

    • @new10techmalayalam
      @new10techmalayalam Před 2 lety

      Really

  • @JianAzmirObez
    @JianAzmirObez Před 2 lety +10

    i have honda accord automatic, it's still smooth and refined engine, i hope i can fit electric hybrid system to accord and increase the mileage

  • @_Vishnu_das___
    @_Vishnu_das___ Před 2 lety +3

    Mahindra old model jeep cj D 500 വീണ്ടും production തുടങ്ങുമെന്ന് ഒരു articleൽ വായിച്ചു ശരി ആണോ?

  • @shameershammasshammas936

    Ente dream car..athinte showroomil ninnathu kond kure odikan pati..athil nalloru santhosham und..epozhenkilum edukan patumauirikum..

  • @musthafakp2057
    @musthafakp2057 Před rokem +1

    Watch control feature ഇഷ്ട്ടമായി

  • @sussandavid1482
    @sussandavid1482 Před 2 lety

    ow reliable and dependable is the hyrid.would u land in soup if u buy it as it is new system.seriosly contemplating buying it ur inputwould be much appreciated because im a stanh fan of honda cars & has owned honda city and mobilio b4

  • @ajicalicutfarmandtravel8546

    Baiju chettaa....
    Super

  • @MamshadUP-ev1ex
    @MamshadUP-ev1ex Před 2 lety

    Me use Honda City automatic petrol..very nice drive

  • @sammathew1127
    @sammathew1127 Před rokem +1

    @Baiju Cheta... any clue if Honda Vezel will be launched in India ?
    Honda needs to launch new cars 🚗 in India ..there are only Honda cars that are popular in India
    Years back.. they were the King 🤴 but now.. only few cars are there !

  • @hhhj6631
    @hhhj6631 Před 2 lety +1

    Why you blocked front grill with a wide strip of sheet metal.Theoriticaly it obstruction of air on. It cannot be stated a styling.Dash board is good

  • @Krn_gvr
    @Krn_gvr Před 2 lety

    ബൈജു ചേട്ടൻ മാത്രമാണ് വാഹനത്തിൻറെ ബൂട്ട് സ്പേസ് കാണിച്ചത്.

  • @shijuram8315
    @shijuram8315 Před 2 lety +2

    Baiju chetta❤️❤️❤️❤️

  • @nikhilpremchandran8751

    Sir, I am looking to buy a car Honda City hybrid or Nexon electric? Which is good in all aspects and money saving.?

  • @venkatesh.V.V.S
    @venkatesh.V.V.S Před 2 lety

    வணக்கம் பைஜு சேட்டா....
    என்னுடைய 2014 model dzire petrol வண்டியை, CNG kit செய்ய முடியுமா? அதிக millage கிடைக்குமா? லாபமா? பதில் கூறவும்....

  • @lijilks
    @lijilks Před 2 lety

    Why they are not add a direct battery charger. So that we can use like CNG and petrol. Here also we can consume the battery. When the change will finish we can use petrol.

  • @ansarthekkath
    @ansarthekkath Před 2 lety

    Waiting for electric mini mole review

  • @rajeevsreedharan8931
    @rajeevsreedharan8931 Před 2 lety +6

    Tech like ADAS2 and collision mitigation braking system should be brought into economy cars and hatchbacks as most number of cars are sold in this category. That will save more lives.

  • @prasanthvk81
    @prasanthvk81 Před 2 lety

    Presentation is amazing

  • @akhilsajeev5374
    @akhilsajeev5374 Před 2 lety +3

    Honda is honda😍

  • @RejiTalks
    @RejiTalks Před 2 lety

    Super background 👍🏻👍🏻👍🏻

  • @athulputhussery3176
    @athulputhussery3176 Před 2 lety +10

    Hybrid king is always.. TOYOTA ❤

  • @farhanmtr5139
    @farhanmtr5139 Před 2 lety +1

    ചേട്ടാ Porsche cayenne review ചെയ്യൂ

  • @jaleel74706
    @jaleel74706 Před 2 lety +2

    HONDAAAAAAAAAA FAN

  • @anoopvijayamohanan
    @anoopvijayamohanan Před 2 lety +1

    Honda Hybrid poli aanu

  • @perfectjudematt
    @perfectjudematt Před 2 lety

    Video quality improve ayitundu

  • @abdurrouf3398
    @abdurrouf3398 Před 2 lety +1

    Mr nayer and uppukutta Vanakkam. Naw my dreem car hoda citye E: 26/km. Price on tha rode. Rs 24. Lak 🤔🤔🤔 saved Manei Iam tryin uppukutta

  • @NitinMathewGeorge
    @NitinMathewGeorge Před 2 lety

    Audio dub cheytho second aayt? Or bluetooth Mic inde latency aano?

  • @sijusmathew973
    @sijusmathew973 Před 2 lety +1

    3:47, E രണ്ടു കുത്തു വാഹനം😀

  • @bmw867
    @bmw867 Před 2 lety +6

    Honda stands for relaibility

  • @mervinjacob2774
    @mervinjacob2774 Před 2 lety

    Munbe ciaz erakaia items aanu ipa city erkai, but with much more fancier features.

  • @nitheshnarayanan7371
    @nitheshnarayanan7371 Před 2 lety

    Honda city!!! Always the best!

  • @axismepmep5568
    @axismepmep5568 Před 2 lety +1

    Hybrid battery reliable ?? Quarantee how many years?

  • @jacobphilip1942
    @jacobphilip1942 Před 2 lety

    Honda built quality super....

  • @rageshgopinath8174
    @rageshgopinath8174 Před 2 lety +2

    What's the pricing of the model

  • @sreeram1449
    @sreeram1449 Před rokem +2

    Only city has separate Fanbase ❤💯❤

  • @binoyvishnu.
    @binoyvishnu. Před 2 lety +4

    ഉയരം കുറഞ്ഞ വാഹനത്തിന്റെ പ്രധാന പ്രശനം എതിരെ വരുന്നു വാഹനത്തിന്റെ ഹെഡ്ലൈറ്റ് കണ്ണിൽ വരും , ഗ്രൗഡ് ക്ലിയറൻസ് കുറവ് നിങ്ങൾക്ക് ഒരു പ്രശനം അല്ലെങ്കിൽ വാങ്ങാം ..... ഉയരം കൂടിയ വാഹനത്തിലേക്ക് ഏവരും മാറുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല എന്നതാണ് സത്യം .

    • @joy3541
      @joy3541 Před 2 lety

      I use Honda amaze which has 170mm ground clearance.i don't feel any big problem in Normal roads

  • @Sahad24
    @Sahad24 Před 2 lety +2

    Oru hybrid suv vannal upgrade cheyyanam 😍

  • @joelsamthomas3177
    @joelsamthomas3177 Před rokem

    BaijuChetta Bangaloril pollunna Choodonnumilla Ketto.. Its a warm weather city

  • @sidhubaikkd
    @sidhubaikkd Před 2 lety

    Killing red colour love it

  • @kiranbabukk6673
    @kiranbabukk6673 Před rokem +2

    Petrol വില സർവീസ് വില കാറിൻ്റെ വില ....
    ഹോണ്ട കാർ ഉപയോഗിക്കുന്നവർക്ക് maturity മാത്രമല്ല poketum full ആയിരിക്കണം

  • @safasulaikha4028
    @safasulaikha4028 Před 7 měsíci +1

    Honda City👍🔥🔥🔥

  • @girishrajeswarijeba1413
    @girishrajeswarijeba1413 Před 2 lety +5

    വാഹനം അടിപൊളി തന്നേ 👌👌👌 വിലയും പ്രതീക്ഷിക്കാം അല്ലെ 🎉🎉❤

  • @JoyalAugustine
    @JoyalAugustine Před 2 lety +6

    5:18 feat അപ്പുകുട്ടൻ

  • @jackjacki2785
    @jackjacki2785 Před 2 lety

    Hybrid car after 1lakh km hybride system change cheyyandi varille appo enth expence varum,?

  • @GireeshKGlp
    @GireeshKGlp Před 2 lety +2

    AK ആന്റണിയുടെ "ക്രൂരവും പൈശാചികവും" പോലെ ബൈജൂന്റെ "മാരകവും" അൽപം കൂടിയോ, എന്തായാലും മാരകമായി 👍🏼

  • @Jithin_Paul
    @Jithin_Paul Před 2 lety +4

    Honda Civic ini thirich varuo?

  • @abhilashdavidmathoor
    @abhilashdavidmathoor Před 2 lety

    എനിക്ക് രാത്രിയിൽ long driveil Volkswagen Diesel ventokku 28 okke average mileage കിട്ടാറുണ്ട്.