2023 ഹോണ്ട സിറ്റിയിൽ ADAS ഫീച്ചേഴ്സ് വന്നതുൾപ്പെടെ വമ്പൻ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്|New City

Sdílet
Vložit
  • čas přidán 20. 03. 2023
  • ഞാൻ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം : kukufm.page.link/wPASeGdRnPbd...
    ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 49 രൂപക്ക് ആസ്വദിക്കാൻ KUKU FM Download ചെയ്ത് BAIJU200
    എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ .
    ഹോണ്ട സിറ്റിയുടെ ഡീസൽ വേരിയന്റ് നിർത്തി,സ്ട്രോങ്ങ് ഹൈബ്രിഡിൽ ഒരു വില കുറഞ്ഞ വേരിയന്റ് കൂടി വന്നു,പെട്രോൾ സിറ്റിയിൽ കൂടുതൽ ഫീച്ചേഴ്സ് വന്നു-അങ്ങനെ മാറ്റങ്ങൾ വന്ന സിറ്റി ഒന്നോടിച്ചു നോക്കാം..
    Vehicle provided by Vision Honda,Kochi
    Ph:9400884424
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    CZcams : czcams.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #MalayalamReview #MalayalamAutoVlog #HondaCity2023 #HondaCityPetrol #HondaCityHybrid #HondaCityeHev #PremiumSedan
  • Auta a dopravní prostředky

Komentáře • 602

  • @baijunnairofficial
    @baijunnairofficial  Před rokem +18

    ഞാൻ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം : kukufm.page.link/wPASeGdRnPbd5tLq6
    ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 49 രൂപക്ക് ആസ്വദിക്കാൻ KUKU FM Download ചെയ്ത് BAIJU200
    എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ .

    • @johnnykutty1485
      @johnnykutty1485 Před rokem

      പുതിയ verna വീഡിയോ ചെയ്യാമോ 😊

    • @mjjerishjeri2354
      @mjjerishjeri2354 Před rokem

    • @neeradprakashprakash311
      @neeradprakashprakash311 Před rokem +4

      Any Update About Maruthi Suzuki Ciaz?
      പുതിയ മോഡൽ Ciaz വരാൻ സാധ്യത ഉണ്ടോ?

    • @relaxyourmindandbrain4676
      @relaxyourmindandbrain4676 Před rokem +1

      Chetta e ciaz face lift undakumooo

    • @johnnykutty1485
      @johnnykutty1485 Před rokem +1

      @@neeradprakashprakash311 ഒട്ടും ഇല്ല ആർക്കു വേണം തല്ലിപ്പൊളി വണ്ടി

  • @shabeebrasheed5049
    @shabeebrasheed5049 Před rokem +61

    Honda city പഴയതായാലും പുതിയതായാലും അത് ഒരു വികാരം ആണ് ❤✨️

  • @salavudeenibrahim734
    @salavudeenibrahim734 Před rokem +54

    ലോകത്തിലെ ഏറ്റവും നല്ല രണ്ടു ബ്രാണ്ടുകൾ ടൊയോട്ട, ഹോണ്ട.

  • @sajitr7781
    @sajitr7781 Před rokem +50

    ഹോണ്ട എന്നും സിറ്റി തന്നെ. ❤ഒരാഴ്ച തലസ്ഥാനത് വരൂ പുക അടങ്ങിയിട്ടു പോകാം 😂

  • @jijesh4
    @jijesh4 Před rokem +11

    ഹോണ്ട സിറ്റി ഈ വണ്ടി ആരു ഒന്നു ആഗ്രഹിക്കുംസ്വന്തമാക്കണമെന്ന് ഹോണ്ടയുടെ ഏറ്റവും ഗംഭിര വണ്ടി സിറ്റി⭐⭐⭐⭐⭐👍👍👍👍

    • @mi.th.
      @mi.th. Před rokem +1

      Long lasting, less maintenance, comfortable ride, japanese quality 💖

  • @ajunp6626
    @ajunp6626 Před rokem +15

    എത്ര ഡ്രൈവ് ചെയ്താലും... കൊതി തീരാത്ത വണ്ടി... City❤

  • @AmitKumar-qn3ux
    @AmitKumar-qn3ux Před rokem +40

    City is undisputed king in C segment sedan..Quality and Elegance is unmatched.. Its so soothing and premium feel while driving🤟🤟

    • @SanthoshKumar-ye3sh
      @SanthoshKumar-ye3sh Před rokem +4

      After having a look at the new Verna this looks totally outdated. What value does City add to its customers when its is no longer close to its competition.

    • @idakkavismayam1752
      @idakkavismayam1752 Před rokem

      No. Old city is royal but new city is not good

    • @Moonlight-hq3gi
      @Moonlight-hq3gi Před rokem +1

      @Santhosh Kumar verna 1.5 NA petrol is crap compared to City 1.5 NA VTEC 🤣

    • @juliethomas9757
      @juliethomas9757 Před 22 dny

      What about virtus and slavia

  • @fousulhuq14
    @fousulhuq14 Před rokem +22

    City എന്നും ഒരു വികാരം ❣️

  • @gopal_nair
    @gopal_nair Před rokem +119

    ബൈജു ചേട്ടൻ സ്ഥിരമായി പറയാറുള്ളത് പോലെ " ഹോണ്ട സിറ്റി ക്ക് ഒപ്പം ഹോണ്ട സിറ്റി മാത്രം " 🔥🔥🔥

    • @RolexSir...
      @RolexSir... Před rokem +3

      അതൊക്കെ പുതിയ വെർണ വരുന്നതിനു മുൻപ് 🥴

    • @aswinas464
      @aswinas464 Před rokem +5

      ​@@RolexSir... engine wise honda ahead

    • @ARU-N
      @ARU-N Před rokem +5

      ​@@RolexSir... ശരിയാണ്, പുതിയ Verna യുടെ exterior and interior design അവരുടെ website ൽ കണ്ടിട്ട് വളരെ മികച്ചത് ആയി തോന്നി..👍
      സിറ്റി യോട് മുട്ടാൻ വന്ന വീരന്‍ ആണോ Verna 😜

    • @nabeelmuhammed1850
      @nabeelmuhammed1850 Před rokem +3

      @@RolexSir... പണ്ടും വെർണ വരുമ്പോ ഇത് തനെ പറഞ്ഞിരുന്നേ 😜

    • @ushaprasad8052
      @ushaprasad8052 Před rokem +6

      ​@@RolexSir...ഈ സെഗ്മെന്റിലെ ബെൻസ് ആയിട്ട് വാഴുന്നത് ഹോണ്ട സിറ്റി തന്നെയാണ്.

  • @sachinms8079
    @sachinms8079 Před rokem +8

    അന്നും ഇന്നും ഹോണ്ടസിറ്റിയുടെ ഭംഗി ചോരത്തെ നിലനിൽക്കുണ്ട്.. അതുപോലെ തന്നെ ഇഷ്ട പെടുന്നവരും ✨️❣️

  • @rijurijesh2776
    @rijurijesh2776 Před rokem +18

    ഹോണ്ട സിറ്റി അന്നും ഇന്നും എന്നും ❤️❤️❤️

  • @Jomijnc
    @Jomijnc Před rokem +17

    തുടക്കം പൊളിച്ചു 🔥🔥😂😂😂😂city ആളു പോളിയല്ലേ

  • @niyushmenoth8503
    @niyushmenoth8503 Před rokem +15

    അവതരണത്തിന് ഇടയിലുള്ള നിങ്ങളുടെ കൗണ്ടർ കേട്ടിരിക്കാൻ ആണ് എനിക്കിഷ്ടം❤

  • @abinajisam
    @abinajisam Před rokem

    Chetta E-HEV variant Toyota Camry hybrid ayittano comparison varane?

  • @munnathakku5760
    @munnathakku5760 Před rokem +4

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹ഈ രാത്രിയിൽ കാണുന്ന ലെ ഞാൻ 😍👍അത് പൊളിച്ചു 💪അണ്ണാക്കിലേക്ക് ഇട്ടു കൊടുത്തു 😍👍💪അതാണ് ബൈജു ചേട്ടൻ 💪ഫുൾ സപ്പോർട്. 💪👍sporty ലുക്ക്‌ ആകാൻ പറ്റിയ വണ്ടി 😍👍സിറ്റി always സിറ്റി ❤️. ലുക്ക്‌ പോളിയാണ്..😍ലാസ്റ്റ്. ബൈജു ചേട്ടാ 🙏🙏🙏😂😂😂

  • @manojkumarkumarkumar1151

    Enikum undu 2015 modal Honda city diesel.super car anu .ethuvare work shop kandittilla .❤❤Honda city

  • @swaroopps463
    @swaroopps463 Před rokem +7

    Always an Elegance....refinement of petrol engine, HONDA..👌

  • @fahadhs.p6045
    @fahadhs.p6045 Před rokem +6

    Line keep assist, adaptive cruise controll, autonamus breaking systems 👌👌

  • @abhilashthambi2118
    @abhilashthambi2118 Před rokem +1

    City eHEV 2022 offered 31 km mileage in our Kerala roads.. TVM to Ekm trip.. With e20 flex fuel petrol price will also come down by 30-40%

  • @SUNIL-tj1ro
    @SUNIL-tj1ro Před rokem

    ചേട്ടാ Swift dzire 2013 model support ചെയ്യുന്ന ബെസ്റ്റ് Android stereo Plus 360 camera ഒന്നു suggest ചെയ്യുമോ

  • @aromalkarikkethu1300
    @aromalkarikkethu1300 Před rokem +8

    Happy to be part of this family ♥️❤️

  • @lijik5629
    @lijik5629 Před rokem

    Your videos suggest that HONDA prioritizes simplicity in their car models, leading to a high level of trustworthiness and excellent build quality.

  • @foodzoen7918
    @foodzoen7918 Před rokem +4

    Introduction polichuu❤
    Ithrayum dhairyam evidunnu kitti baiju chettanu😊

  • @TheRailfanvlogs
    @TheRailfanvlogs Před rokem +13

    ശ്വാസം മുട്ടി നിൽക്കുമ്പോളും thug ന് ഒരു കുറവുമില്ലാ ....😂😂😂

  • @ashwinantony7140
    @ashwinantony7140 Před rokem

    Thank you chetta for addressing the pollution issue

  • @rush2jai
    @rush2jai Před rokem

    How is ground clearance ? Will it scrape our Kerala road humps

  • @vivekvinod682
    @vivekvinod682 Před rokem

    Honda city CVT transmission ee modelil.engane und lag oke eppolum undo

  • @nabeelmuhammed1850
    @nabeelmuhammed1850 Před rokem +4

    ഇന്നോവ, honda സിറ്റി ഇവരെ 2നേം വീഴത്താൻ ഇത് വരെ സാധിച്ചില്ല
    ഇനി സാധിക്കുമെന്നു തോന്നുന്നില്ല.
    ഇന്നോവയെ അപേക്ഷിച്ചു സിറ്റി under 15 lakh segment ആയോണ്ട് എതിരാളികൾക് കുറച്ചെങ്കിലും മാർക്കറ്റ് പിടിക്കാൻ പറ്റി എന്ന് മാത്രം

  • @robinmathew2989
    @robinmathew2989 Před rokem +2

    New Honda city facelift is refreshed look. Ride and handling excellent. It's a nice sedan.

  • @Emilvlog2.O
    @Emilvlog2.O Před 10 měsíci

    Honda city or virtus & slavia which one better & value for money

  • @dijoabraham5901
    @dijoabraham5901 Před rokem

    Good review brother Biju 👍👍

  • @donjogeorge1110
    @donjogeorge1110 Před rokem +9

    പുതിയ verna ഇതിലും നല്ലതാ ഫീച്ചർസിൽ, കാണാൻ വ്യക്തിപരമായി സിറ്റിയാണ് ഇഷ്ടപ്പെട്ടത്!

    • @Moonlight-hq3gi
      @Moonlight-hq3gi Před rokem

      verna 1.5 NA petrol is crap compared to City 1.5 NA VTEC 🤣

  • @jithinkrishnanvp2480
    @jithinkrishnanvp2480 Před rokem

    Baiju chettante presentation pole eppozhum super aanu honda city❤

  • @vmsunnoon
    @vmsunnoon Před rokem +2

    ബ്രഹ്മപുരം എപ്പിസോഡ്. കാറുകൾക്കു എമീഷൺ നോമ്സ്! വേറെ ഒന്നും നോക്കേണ്ട, പരിസ്ഥിതി മലിനമാകുന്നത് വണ്ടികളാണ്. അതുകൊണ്ട് വളരേ അധികം ഡീസൽ എഞ്ചിനുകൾകു കമ്പനികൾ ചിലവായിച്ചത് വെറുതേ. Great

  • @sureshk2572
    @sureshk2572 Před rokem

    അപ്പുകുട്ടന്ടെ video coverage superb......❤

  • @shameermtp8705
    @shameermtp8705 Před rokem +4

    City is Bread 🍞 Butter 🧈 for Honda as well as Sedan Loves ❤.
    Smooth and Comfortable drive thats makes me to love City🤟.
    We will miss Honda Diesel in future years.

  • @pbramkumarplakkuzhy9322

    Thanks for the informations.

  • @aktecheats2325
    @aktecheats2325 Před rokem

    Biju chetta videokk korachoode clarity set akk....

  • @saeedahmadhasani
    @saeedahmadhasani Před rokem

    സ്ഥിരം കാണും നിങ്ങളുടെ videos super അവതരണം

  • @ajinrajiritty7185
    @ajinrajiritty7185 Před rokem +1

    I always loved this vehicle in Sedan segment 💯💕💕

  • @bmshamsudeen9114
    @bmshamsudeen9114 Před rokem +2

    എല്ലാം കൊണ്ടും വർധനവ് തന്നെ ആണ് 👍❤️😊😊😊😄😄

  • @aravindh838
    @aravindh838 Před rokem +1

    Honda carkalil enak etavum ishtapedunath athinte qualty ahnu.engine reliability, refinement... Pine travelling and driving comfort❤

  • @Hishamabdulhameed31
    @Hishamabdulhameed31 Před rokem +9

    Happy to be part of this family ❤️

  • @sharathas1603
    @sharathas1603 Před rokem +1

    Ennate intro polichu 👌Honda city🔥

  • @sreejeshk1025
    @sreejeshk1025 Před rokem

    Though no update with latest features.. City always has been rocking sedan.. It is gentlemen car...

  • @ribinharidas4613
    @ribinharidas4613 Před rokem

    honda city and virtus compare cheyyamo

  • @laijuantony4383
    @laijuantony4383 Před rokem +2

    ഞാൻ ഒരിക്കൽ എറണാകുളത്തു ഒരു കാര് ടെസ്റ്റ് ഡ്രൈവ് ചെയ്തപ്പോൾ അതിന്റെ സ്പീഡോ മീറ്റർ വർക്ക് ചെയ്യുന്നില്ല കാരണം ചോദിച്ചപ്പോൾ അതു കസ്റ്റമെർക്ക്‌ കൊടുക്കാനുള്ള വണ്ടിയാണ് എന്നാണ് അവർ പറഞ്ഞു .അതൊരു അന്യായമല്ലേ? ടെസ്റ്റ് ഡ്രൈവിന് വേറെ വണ്ടി കൊടുക്കേണ്ടതല്ലേ?

  • @praveenkumars3880
    @praveenkumars3880 Před rokem +1

    First generation Ford endevour ചാനലിൽ കൊണ്ടുവരുമോ ബൈജു ചേട്ടാ 🙂

  • @asifalim7976
    @asifalim7976 Před rokem

    If you are looking for build quality and machine performance, go for VW virtus or Skoda Slavia..

  • @lijilks
    @lijilks Před rokem

    Very nice car. As you said, gentleman's car. Kochi giving a very fogy look in this test drive.

  • @tomythomas9261
    @tomythomas9261 Před rokem

    Thanks for video.

  • @azlamspeaking
    @azlamspeaking Před rokem +3

    Nissan Micra പറഞ്ഞത് നന്നായി. ശെരിക്കും നല്ല ഒരു വണ്ടി തിരിഞ്ഞു നോക്കാതെ, നിർത്തിയ ശേഷമാണ് ജനങ്ങൾ നോക്കുന്നത് . ഒരു ഡീസൽ എൻജിൻ വേരിയന്റ് ഉണ്ട്. ഒരിക്കൽ ഓടിച്ചാൽ മനസ്സിലാകും അതിന്റെ ലെവൽ ❤❤

  • @anoopp504
    @anoopp504 Před rokem

    Chettan poli anu , nalla avatharanam

  • @aswesh
    @aswesh Před rokem

    Baiju Anna Tata Safari dark edition evide..

  • @shakeel4567
    @shakeel4567 Před rokem

    I am a honda city owner since 2016 Dec here in Dubai.
    I don't know about india product but the one version with me is something I never expected from honda.
    Within the warranty period I changed both the front doors of my car. The problem was rusting after bubble formation of the painted areas.
    Once a service representative told me that it was due to the production in Thailand it happened.
    Now it's the seventh year with my City and even now door edges are started getting rust.
    So I am not a Honda fan.

  • @subinraj3912
    @subinraj3912 Před 4 měsíci

    Cool sights, India would be more beautiful if tourism were to be developed like road development in India

  • @nikhil2195
    @nikhil2195 Před rokem

    Baiju cheta Grand Cherokee de review cheyyamo

  • @aromalkarikkethu1300
    @aromalkarikkethu1300 Před rokem +1

    My favourite Sedan. 😍♥️

  • @Mithun9119
    @Mithun9119 Před rokem

    Car reviews nu thiranjedukumbo kurach koode nalla sthalangal edukan sredhikum ennu pratheekshikunnu.

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před rokem

    Features in honda city is awesome 👌

  • @anasmuhammed8547
    @anasmuhammed8547 Před rokem

    Happy to o be part of this family

  • @aromalullas3952
    @aromalullas3952 Před rokem +1

    ബംബറിലെ ഷേപ്പിൽ മാറ്റമുണ്ട് പക്ഷേ നമുക്ക് പെട്ടെന്ന് കണ്ണെടുത്താൽ കാണില്ല ഡയലോഗ് അതിമനോഹരമായിരിക്കുന്നു. ഇടയ്ക്കിടെ ആളുകൾ ത്രസിപ്പിക്കുന്ന ഇങ്ങനെയുള്ള വാക്കുകൾ പറയാൻ ബൈജു ചേട്ടന് മാത്രമേ സാധിക്കുകയുള്ളൂ ❤️

  • @roopinmohan7355
    @roopinmohan7355 Před rokem

    Safety രാജാവ് Volvo XC90 review ചെയ്യാമോ??

  • @santhoshn9620
    @santhoshn9620 Před rokem +7

    City യുടെ പുതിയ വില അത്ര മാന്യമായില്ല...😁

  • @PraveenKumar-dz6ee
    @PraveenKumar-dz6ee Před rokem +2

    കിടിലൻ സിറ്റി 😍❤️😍

  • @vipinaswathy8181
    @vipinaswathy8181 Před rokem

    Honda City/ skoda slavia best?

  • @anesh1299
    @anesh1299 Před rokem

    Great video ❤

  • @dinildnangelil1835
    @dinildnangelil1835 Před 11 měsíci

    Sohc engine il ninnum dohc aakkiyittundu,,, even in new elevate

  • @varunemani
    @varunemani Před rokem

    Biju sir presentation very funny, yentha aa nadinte avastha!?

  • @arunrajjr8967
    @arunrajjr8967 Před rokem

    Aa starting polichuuu

  • @gibinsebastian5895
    @gibinsebastian5895 Před rokem

    Samabavum kollam its smooth like butter but obsidian blue vxcvt order cheythit 3 masamai, 15 days nu ullil kitum enn parangathanu ithuvere kityitila😅

  • @b4u132
    @b4u132 Před rokem

    വാഹനറിവ്യൂ അതു ബൈജു ചേട്ടന്റെ അതു നിർബന്ധമാ 👍

  • @prasoolv1067
    @prasoolv1067 Před rokem +1

    Honda City legacy still continues..everlasting legacy

  • @regik5871
    @regik5871 Před rokem

    Keralathil enthu "Line,enthu Road'. 😅 Super chetta .love u always

  • @bmshamsudeen9114
    @bmshamsudeen9114 Před rokem +2

    ഹായ് ചേട്ടാ ❤️

  • @amalkichu4796
    @amalkichu4796 Před rokem +3

    Honda ക്ക് കുറേ Models കൂടി വരണമെന്ന് ആഗ്രഹിക്കുന്നവർ

  • @fazalulmm
    @fazalulmm Před rokem

    Today's intro 👌👌💕👍💪

  • @hamraz4356
    @hamraz4356 Před rokem +1

    Sedan segmentil enikk istapetta vahanam
    Honda city❤️

  • @nitheshnarayanan7371
    @nitheshnarayanan7371 Před rokem +1

    Civic enthanavo irakkathe?????

  • @akhilvaikkamkaran7925
    @akhilvaikkamkaran7925 Před 9 měsíci +2

    എന്നും ഈ സെഗ്മെന്റ് ഭരിക്കുന്ന രാജാവ് ആണ് സിറ്റി ❤❤❤❤

  • @kltechy3061
    @kltechy3061 Před rokem +1

    Honda comfortable and durability 💓😍

  • @sameeralithirurangadi308

    മനോഹരമായ അവതരണം

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před rokem +2

    Honda city is an emotion to many people 💙💙

  • @jishinhashir4964
    @jishinhashir4964 Před rokem

    Vdo nte Starting poliii 👍

  • @geethavijayan-kt4xz
    @geethavijayan-kt4xz Před rokem +2

    Honda city ലെ ഇപ്പോഴുള്ള മുൻഭാഗത്തെ മാറ്റം മീശ മാധവനാണോ ?അതോ ജോസ് പ്രകാശ് പൈപ്പ് കടിച്ച് പിടിച്ച് - "നിന്നെ ഞാൻ ഇപ്പോൾ എൻ്റെ മുതലകുഞ്ഞിന് എറിഞ്ഞു കൊടുക്കും " എന്നു പറയുന്നതുപോലെ തോന്നും ... എന്തായാലും വണ്ടി പരിചയത്തോടൊപ്പം പുസ്തക പരിചയവും തരുന്നതിൽ വളരെ അധികം നന്നി. All the best 😊

  • @folksyme
    @folksyme Před rokem +2

    Verna review evide? athu kaanan waiting aanu..🥹

  • @tppratish831
    @tppratish831 Před rokem +1

    New look of honda city is ultimate.. lover lip resembles of new glanza...

  • @muhammeddilshad584
    @muhammeddilshad584 Před rokem +1

    city made as more lexorious compared to the previous

  • @arunsethumadhavan614
    @arunsethumadhavan614 Před rokem

    Cinematography!!!🤩 Birds paid actors aano??😆😆0:01

  • @donythomas7
    @donythomas7 Před rokem +1

    Why are you driving with hazard lights on? Hazard lights should only be used when the vehicle is stationary, or is in a dangerous position after a crash or if the vehicle has broken down on the road and is stranded.

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Před rokem

    No turbocharged petrol engine so far, but ride is not as plush as skoda rapid in previous edition

  • @nivintomshaji6443
    @nivintomshaji6443 Před rokem +1

    City എന്നും city തന്നെ 🔥

  • @riyaskt8003
    @riyaskt8003 Před rokem

    പുക പേടിച്ച് നിലമ്പൂരിൽ poyirunnathano?

  • @martinthomas2926
    @martinthomas2926 Před rokem

    Best Intro !

  • @muhammedbilal9388
    @muhammedbilal9388 Před rokem +2

    Honda city ennum ellaavarudeyum priya vaahanam aan 👍

  • @muhammedbilal9388
    @muhammedbilal9388 Před rokem +1

    Namaskaram chetta

  • @shanojabraham4681
    @shanojabraham4681 Před rokem +8

    വളരെ വാസ്തവം
    ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന നേതാവിനെ മാത്രം കിട്ടുകയുള്ളൂ..
    പിണറായി കേരളത്തെ ബംഗാൾ ആക്കും
    😊

    • @Pvtil1
      @Pvtil1 Před rokem

      Mongiji indiaye somalia yum !!

    • @rajeevrajagopal4075
      @rajeevrajagopal4075 Před 10 měsíci

      Irunnn karayathe....
      Kendrathilo keralathilo bharanam pidikkan sadhikkathath Congress nte kazhivked anen ulla vasthavam marakkunnu

  • @anitha9784
    @anitha9784 Před rokem

    Thank you sir

  • @mansoormohdz1915
    @mansoormohdz1915 Před rokem

    Ningalde videoyil pala thavana aay promotion knditund Boodmo app ine kurich nirvadhi videoyil adhine promote cheyditund thankal pakshe enik valare moshamaya anubavamaan avarude bagathu ninn undayath enik ivde cherthalayil kittande ordr delhiyile arko kittiyennan kanikkunnadh boodmo yude customer caril vilikkan sremichal anagane oru option illa cumputer call allande veronm illa so idhupolulla applications promote cheyyumbol aeast oru customercare team undo enn koode check cheyyanam enn apekshikunnu enik undaya eyy bad experianace arkun undavathirikatte enn thankalude video sthiramay kanunna oru subscriber..

  • @visaganilkumar8076
    @visaganilkumar8076 Před rokem +24

    First Part 🎉 💯 per Sathayam.... ❤ ഒന്ന് ആഞ്ഞ് വലിച്ചാ... ആശുപത്രി കിടന്നു ബാക്കി വലിക്കാം....
    #Honda_City 🎉 all time superb vehicle 🚗

    • @arunk369
      @arunk369 Před rokem

      Yes.. can't agree more 💯