അങ്ങനെ ലിജികൊച്ചിനെ കാണാൻ വീണ്ടും ഇടുക്കിക്ക്

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 263

  • @JoyIsaac1739
    @JoyIsaac1739 Před 4 měsíci +99

    വേറെ വല്ല ഫാമിലിയും ആരുന്നേൽ ആ കൊച്ചിന്റെ കാര്യം കഷ്ട്ടമായേനെ ഇവര് നല്ല മനുഷ്യരായ കൊണ്ടാണ് ഇത്രയും സ്നേഹം ഉള്ളെ .. ലിജിയുടെ കുടുംബം ചെയ്ത ഏതോ നന്മയുടെ ഫലമാണ് അവർക്കു കിട്ടിയ സുജിത്തും ഫാമിലിയും ...

  • @SA-hv9ic
    @SA-hv9ic Před 4 měsíci +48

    നല്ല മാതാപിതാക്കള്‍ അതാണ് മകനും നന്മയുള്ളവന്‍❤ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @liyaranafamily
    @liyaranafamily Před 4 měsíci +68

    ഈലിജി പെണ്ണിന്റെ ഒരു ഭാഗ്യം ഇങ്ങനത്തെ ഒരു അമ്മയെയും അച്ഛനെയും കിട്ടിയല്ലോ നല്ല സ്നേഹനിധിയായ ഹസ്ബൻഡ് ലിജി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു എനിക്ക് സങ്കടം തോന്നി

  • @asmakrashid7645
    @asmakrashid7645 Před 3 měsíci +68

    ഭാര്യമാർക്കൊരു പനി വന്നാൽ പോലും വേറെകെട്ടാൻ പറയുന്ന വീട്ടുകാരുള്ള കാലമാ ഇപ്പൊ.. നിങ്ങടെ parents👍👍പാവം liji🥰🥰🥰

  • @rajiunni5501
    @rajiunni5501 Před 4 měsíci +236

    അത്രയും നല്ല അച്ഛനും അമ്മയും ആണ് നിങ്ങൾക്ക് കിട്ടിയത് 🙏🏻ആ സാധനങൾ ഒക്കെ ചുമന്നു കൊണ്ടുപോകുന്നത് കണ്ടില്ലേ പാവങ്ങൾ ഇന്നത്തെ കാലത്തു ഇങ്ങനത്തെ അമ്മായിയമ്മയും അച്ഛനും ഒക്കെ ഉണ്ടാകുമോ ആവോ.. ലിജി ടെ സന്തോഷം കണ്ടില്ലേ കുട്ടനെ കണ്ടപ്പോൾ 😘😘😘😘👌🏻👌🏻നിഷ്കളങ്ക മായ സ്നേഹം 🙏🏻🙏🏻🙏🏻🙏🏻

    • @hann2682
      @hann2682 Před 4 měsíci +8

      True..Enikku vishwasikkan pattu nilla.God bless them

    • @praveena409
      @praveena409 Před 4 měsíci +1

      സത്യം

    • @vijikrishnakumar5335
      @vijikrishnakumar5335 Před 4 měsíci +2

      Makanesnehichalmathi .marumakale thaniye snehicholum

    • @revathyarunraj7406
      @revathyarunraj7406 Před 4 měsíci +4

      അതെ എന്തെങ്കിലും കുഞ്ഞു തെറ്റ് ചെയ്തൽപോലും മകനെ കൊണ്ട് മരുമകളെ ഉപേക്ഷിക്കാൻ യേത് അറ്റം വരെ പോകുന്നു അമ്മായിയമ്മയും അമ്മായിഅച്ഛനും ഉള്ള കാലത്ത് e chechik ഇവരെ കിട്ടിയത് എന്തു അനുഗ്രഹം ആണ്.....നല്ല സ്നേഹം ഉള്ള കുറച്ചു മനുഷ്യർ ....അവർക്ക് ഭഗവാൻ ആയുസ്സും ആരോഗ്യവും ഐശ്വര്യവും കൊടുകാട്ടെ ❤❤❤

  • @appu9896
    @appu9896 Před 4 měsíci +135

    സത്യം പറഞ്ഞാൽ എൻ്റെ കണ്ണ് നിറഞ്ഞു പോയി. 😢😢😢

  • @bindhurajan1042
    @bindhurajan1042 Před 4 měsíci +34

    ലിജികൊച്ചിന്ന് കിട്ടിയ ഏറ്റവും നല്ല ഭാഗ്യം... ഈ അച്ഛനും അമ്മയും ആണ്... അവർക്ക് 🙏🏻❤️🥰

  • @lijijoshi8803
    @lijijoshi8803 Před 4 měsíci +8

    ലോകത്തിലെ ഏറ്റവും നല്ല husband ❤

  • @Nisha-kw1vp
    @Nisha-kw1vp Před 4 měsíci +64

    ഓ എന്റെ ദൈവമേ സുജിത് ആണ് ഞാൻ കണ്ട ദൈവം 😭😭😭😭😭😭😭😭😭😭😭😭സന്തോഷം കൊണ്ടാണ് 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @organicaloevera6119
    @organicaloevera6119 Před 4 měsíci +38

    ❤🥰എത്രയും പെട്ടന്ന് സുഗമാക്കി കൊടുക്കണേ എന്റെ അല്ലാഹ് ❤

    • @user-ed4cn2wc8b
      @user-ed4cn2wc8b Před 4 měsíci +1

      Aameeennn

    • @anjalivijayan6762
      @anjalivijayan6762 Před 3 měsíci +1

      അതെ എത്രയും പെട്ടന്ന് ഈ ചേച്ചി നടക്കണേ ദൈവമേ 🙏🙏🙏

  • @ShainyShainysathyan
    @ShainyShainysathyan Před 3 měsíci +11

    ❤️❤️❤️❤️ എന്നു എപ്പോഴും ഈ സ്നേഹം ഉണ്ടാകട്ടെ🙏🙏🙏🙏

  • @ansuskitchen8971
    @ansuskitchen8971 Před 4 měsíci +59

    ഭർത്താവ് ഉണ്ടായിട്ടും ഇല്ലാത്തപോലെ ജീവിക്കുന്ന എത്രയോ പെണ്ണുങ്ങളുണ്ട്... സൗന്ദര്യത്തിൽ എന്ത് കാര്യം 😍😍😍...

  • @DaNi-eo1gd
    @DaNi-eo1gd Před 4 měsíci +65

    പാവം സുജിത്തിനെ പിരിഞ്ഞു നിൽക്കാനാവില്ല കൊച്ചു കുഞ്ഞിനെ പോലെ ആണ് ഇപ്പോൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പ്രാർഥനയോടെ ❤️❤️

    • @aleyammamathews4812
      @aleyammamathews4812 Před 4 měsíci

      പാവം ലിജി മോൾ എനിക്കും സങ്കടം വന്നു

  • @rejaniradha1480
    @rejaniradha1480 Před 4 měsíci +70

    സുജിത്തിനെ കണ്ടപ്പോൾ ലിജി കൊച്ചിന്റെ സന്തോഷം കണ്ടില്ലേ...... അതു കണ്ടു ഞങ്ങളുടെ കണ്ണും നിറഞ്ഞു..... രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰

  • @syamilisajeeshmolusyamilis9199
    @syamilisajeeshmolusyamilis9199 Před 2 měsíci +2

    Just like മാത്രം അടിച്ചു പോവാൻ സാധിക്കുന്നില്ല... പറയാതെ വയ്യ നിങ്ങളുടെ പരസ്പര സ്നേഹത്തെ പറ്റി.... Love u both 😘😘😘😘😘😘.... ഇന്നത്തെ കാലത്ത് ചെറിയ ചെറിയ നിസാര കാര്യങ്ങൾ കൊണ്ട് അടിപിടി ആയി ജീവിക്കുന്ന ഭാര്യ ഭർത്താക്കന്മാർ കാണേണ്ട ഒരു സംഭവം ആണ് ഇത്... ഈ ചേട്ടന്റെ സ്നേഹം ആ ചേച്ചിടെ മേൽ എത്രത്തോളം ഉണ്ടെന്ന് ആ ചേച്ചിയുടെ വരിപ്പുണൽ കണ്ടാലറിയാം.... എനിക്കൊരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ഈ ഒരു bond.... എന്നെങ്കിലും നേരിട്ട് കാണണം എന്നൊരു മോഹമുണ്ട്.... സർവേശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളെ രണ്ടുപേരെയും 🥰🥰🥰🥰🥰🥰🥰

  • @SanaSana-hz7vt
    @SanaSana-hz7vt Před 4 měsíci +19

    ഈ ലോകത്ത് നിങ്ങളെപ്പോലെ നിങ്ങളെ ഉണ്ടാവുകയുള്ളൂ നിങ്ങളുടെ മരണം വരെ ഈ സ്നേഹവും സന്തോഷവും ഉണ്ടാവട്ടെ ലിജി പെണ്ണ് എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യത്തോടെ എണീറ്റ് നടക്കുവാനും സംസാരിക്കുവാനും കഴിയട്ടെ എന്ന് ഞാൻ ദുആ ചെയുന്നു 🤲🏻🤲🏻🤲🏻🤲🏻

  • @snehavasudevan18
    @snehavasudevan18 Před 4 měsíci +10

    നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sudhasundaram2543
    @sudhasundaram2543 Před 4 měsíci +20

    'പാവം പിരിഞ്ഞു നിന്നിട്ടില്ലല്ലോ' എപ്പോഴും ഒരു കൊച്ചു കുഞ്ഞിനേപ്പോലെ സുജിത്ത് ലിജിയേ എടുക്കുന്നു. സുജിത്തിൻ്റെ കുടുംബത്തിൻ്റെ സപ്പോർട്ട് പറയാതിരിക്കാൻ വയ്യ ലിജിയുടെ പൂർവ്വ പുണ്യം'♥️♥️♥️

  • @sugunabalu5409
    @sugunabalu5409 Před 4 měsíci +19

    ലിജി കുട്ടി യുടെ സന്തോഷ കണ്ണീര് കണ്ടപ്പോൾ സന്തോഷം തോന്നി 👍🏻

  • @ashokansuryatv1657
    @ashokansuryatv1657 Před 4 měsíci +17

    നല്ല സ്നേഹമുള്ള ഒരു കുടുംബം എല്ലാവർക്കും ആശംസകൾ നേരുന്നു ഒപ്പം തന്നെ 🙏🏽 ജയശ്രി ഒപ്പം 🙏🏽❤️

  • @MiniSarasan-tg6ro
    @MiniSarasan-tg6ro Před 4 měsíci +37

    ഐശ്വര്യ ദേവത വനജേച്ചി ❤❤❤❤❤❤
    കുട്ടനെപോലെ ഒരു മകൻ ഉണ്ടായാൽ ആ അച്ഛന്റെയും അമ്മയുടെയും ജീവിതം എത്ര സുന്ദരമായിരിക്കും🙏🙏🙏🥰🥰🥰🥰

  • @ushapillai3274
    @ushapillai3274 Před 4 měsíci +6

    പാവം ലീജികൊച്ച്. ഇങ്ങനെ സന്തോഷത്തോടെ എന്നും മുന്നോട്ട് പോകാൻ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤

  • @RB-js3zi
    @RB-js3zi Před 4 měsíci +11

    സുജിത്തിനെയും അച്ഛനെയും അമ്മയെയും നമസ്കരിക്കുന്നു.

  • @gayathrip3965
    @gayathrip3965 Před 3 měsíci +3

    ൻ്റെ മക്കളേ! ദൈവം തീർച്ചയായും നിങ്ങളുടെ സന്തോഷത്തിനെ പതിന്മടങ്ങായി തിരിച്ചു തരും. ഉറപ്പാണ്.

  • @royalbabu8214
    @royalbabu8214 Před 4 měsíci +62

    അമ്മ ട്രാവൽ ചെയ്യുമ്പോൾ churidhar ഇടൂ.. കുറച്ചു ഫ്രീ ആയിട്ടു ഇരിക്കാം

    • @mariajoseph3046
      @mariajoseph3046 Před 4 měsíci +1

      അമ്മ ചുരിദാർ ഇട്ടോളൂ, എന്റ അമ്മയെയും എന്റ husband നിർബന്ധിച്ചാണ് ചുരിദാർ ഇടിപ്പിച്ചത്.., ഇപ്പൊ അമ്മ തന്നെ പറയാറുണ്ട് എത്ര comfort and convinence ഉണ്ട് എന്ന്......

  • @user-zq2dz6xw4l
    @user-zq2dz6xw4l Před 3 měsíci +2

    എത്രയും പെട്ടന്ന് ഒന്നു നടത്തി തരണേ ദൈവമെ 🙏

  • @nidhanahasnahas2490
    @nidhanahasnahas2490 Před 4 měsíci +45

    ലിജി കരഞ്ഞപ്പോൾ ഞാനും 😢😢😢😢😢

  • @user-yc3xw9nt2n
    @user-yc3xw9nt2n Před 3 měsíci +3

    മാഷാഅല്ലാഹ്‌ 😍സന്തോഷം കണ്ടിട്ട്

  • @sandhyarenjith1337
    @sandhyarenjith1337 Před 4 měsíci +13

    Ella achanammamarkum swantham penkutikale eetom safe ayulla kaiyil elpikanamennanu.ee karyathil lijiyude ammaku manasu niranju santhoshikam.lokathil kitavunnathil vechettavum nalla oru ale anu lijiku kityathennorthu

  • @geethavenugopal8657
    @geethavenugopal8657 Před 4 měsíci +4

    അയ്യോ ലിജിയുടെ സന്തോഷം സങ്കടം.. കുട്ടനെ കണ്ടപ്പോൾ ❤❤❤

  • @lincybiju5874
    @lincybiju5874 Před 4 měsíci +4

    ഇതാണ് യഥാർത്ഥ സ്നേഹം ❤

  • @llakshmitv976
    @llakshmitv976 Před 4 měsíci +5

    Sreekuttanodu veno veno ennu chodikkathe enthelum vangichu kodukksmayirunnu Sujithe...kutty alle😮

  • @bushratp
    @bushratp Před 4 měsíci +19

    ഈ വീഡിയോ അവസാനിക്കുമ്പോൾ ഭയങ്കര വെഷമം ❤❤

  • @beenapradeep4198
    @beenapradeep4198 Před 4 měsíci +1

    ലിജി സുജിത് നിങ്ങളുടെ സന്തോഷം കാണുമ്പോൾ നമുക്കും സന്തോഷം ❤️❤️❤️

  • @mariajoseph3046
    @mariajoseph3046 Před 4 měsíci +5

    Sujith e pls continue physiotherapy, atleast veetil, allengil veendum down aakum lijide physical condition. Ethra kashtapetta inganeyokkae onnu aayathu.

  • @user-bm7yt7wy2v
    @user-bm7yt7wy2v Před 4 měsíci +6

    ❤❤❤❤ സന്തോഷ കണ്ണീർ

  • @Joannah123
    @Joannah123 Před 4 měsíci +1

    Sujith ningalkku vendi prarthikkunnu...aayusum aarogyavum daivam adikamaayi tharatte..... I love your family....

  • @praveenasumesh3372
    @praveenasumesh3372 Před 3 měsíci

    Thank u jesus..❤🙏🙏lijiku ithupole nalloru familye koduthathini

  • @remya7604
    @remya7604 Před 3 měsíci

    Vanajemmade nanmayaanu 🙏

  • @maheshuma8211
    @maheshuma8211 Před 4 měsíci +2

    എൻറെകണ്ണ് നിറഞ്ഞു പോയി

  • @bijibijoy1361
    @bijibijoy1361 Před 4 měsíci +1

    അച്ചോടാ ലിജി കുട്ടി കരയരുത് നല്ല ഒരു family അല്ലെ കൂടെ ഉള്ളത് ❤

  • @lathikak3109
    @lathikak3109 Před 4 měsíci +2

    Athbhuthamanee aathmabandham.God bless u always 💖 🙏

  • @user-mp7of9bb2m
    @user-mp7of9bb2m Před 4 měsíci +1

    കൊച്ചേ ലിജി എന്തിനാ കരയണേ കുട്ടൻ വന്നില്ലേ സന്തോഷമായി ഇരിക്കൂ 🥰🥰💓💓💓❤❤❤

  • @aleyammashaji6933
    @aleyammashaji6933 Před 4 měsíci +3

    God bless this family really pure people

  • @user-wz3wf2ce1y
    @user-wz3wf2ce1y Před 4 měsíci +1

    അച്ഛൻ അമ്മ ബിഗ് സല്യൂട്ട്

  • @sarayutampi1880
    @sarayutampi1880 Před 4 měsíci +6

    സുജിത്തേ സന്തോഷം ആയല്ലോ അല്ലെ 😊 കഴിഞ്ഞ തവണ എന്ത് ടെൻഷൻ ആയിരുന്നു,ലിജിയുടെ സന്തോഷം അടിപൊളി 👌 ഈ പ്രാവിശ്യം ലിജി ആയിരിക്കും ഫസ്ട്ടിൽ വണ്ടിയിൽ ഇരിക്കുവാൻ പോകുന്നത് 😄 മാറി നിൽകുമ്പോൾ മാത്രമേ ഒരാളുടെ വില നമ്മൾ അറിയുകേ ഉള്ളു, അതാണ് ലിജിക്ക് പറ്റിയത്‌ 😊 വിട്ടിൽ എല്ലാവരും നോക്ക് ഉണ്ടങ്കിലും സുജിത്തിനെ ഒത്തിരി മിസ്സ്‌ ചെയ്തു ഏതായാലും ഒത്തിരി ഫീൽ ചെയ്തു നിങ്ങളുടെ കൂടികാർച്ച 👍👌 എന്നും നല്ലത് വരട്ടെ, God bless you and your family ♥️🥰😘

  • @shinybiju8411
    @shinybiju8411 Před 4 měsíci +2

    God bless you Sujith..

  • @sathvikworld5268
    @sathvikworld5268 Před 3 měsíci

    Sherikum kandapo kannuniranjupoyii😢😢 ethoru snehama chettaaa.devyam ennumkudea kanum❤❤

  • @aamedia8567
    @aamedia8567 Před 4 měsíci +1

    ഇത് ആണ് റീയിൽ life 👌👌👌👌
    ഈ വീഡിയോ കണ്ട് കരഞ്ഞു പോയി

  • @ponnuvava4743
    @ponnuvava4743 Před 3 měsíci

    Sneham abinayikkunnavarulla ee kaalath ingane oru sneham ivare daivam anugrahikkatte ❤❤❤❤❤❤

  • @naijuam33
    @naijuam33 Před 3 měsíci

    Nalla parents aayathukondu nalla monum undayi athupole thanne liji yude family um nallavar thanne.

  • @Ss-my3dz
    @Ss-my3dz Před 4 měsíci +4

    Athma bandham ennu paranjal ithalle? Ithu mathram alle? Onnum pratheekshikkathe parasparam manassukondu piriyan pattatha avastha. Ennum santhosham undavatte.

  • @nishavijayan94
    @nishavijayan94 Před 4 měsíci +1

    പാവം ലിജി ❤❤❤

  • @aryabhaskar7235
    @aryabhaskar7235 Před 3 měsíci

    Liji chechi bhagyavathiyanu chettane pole orale kittiyille ❤❤❤❤

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz Před 4 měsíci +3

    Mone kadappol sathosha kannuneer nigalude veediyo kanubol jan carayum epoyum egane chernu nilkkuna kudumbam👍♥️♥️♥️♥️♥️♥️

  • @zerog8906
    @zerog8906 Před 4 měsíci +2

    കണ്ണ് നിറഞ്ഞു പോയി 😔🥰

  • @busharahakeem378
    @busharahakeem378 Před 4 měsíci +2

    കഴിഞ്ഞ തവണ മുന്നാർ പോവാനുള്ള പ്ലാനുണ്ടായിരുന്നല്ലോ ഇപ്രാവശ്യം എലാടത്തും പോയിട്ട് വായോ ഇടുക്കിയിൽ തണുപ്പും ഉണ്ടല്ലോ ചുടത്തുന്നു ഒരു മാറ്റവും ആവും 👍

  • @paru-sp2xt
    @paru-sp2xt Před 4 měsíci +2

    Ellavarkkum ippozhum nallathu vartte 🙏🏻🙏🏻🙏🏻

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 4 měsíci +1

    Inghane ulla Achanum ammaum undo onnathe kalathu♥️♥️♥️🙏🙌. Lijikutti bagyam cheythavalanu, inghane oru Achaneum ammayeum kittiyathil. Lijikuttiude sankadam candapol sankadavum oppam santhoshavum aayi. Ninghal anghotum inghotum ulla ee snehavum bondinghum ennum nilanilkatte ennu prarthikunnu. God bless you all 💕💕💕 . Lijikutti nannayi vannam kuranju👍😘😍🤩

  • @rajimol205
    @rajimol205 Před 4 měsíci +2

    Daivame kreupasanam mathaveee ivare eppolum happy aaki vaykaneeee

  • @alurafialurafi2178
    @alurafialurafi2178 Před 3 měsíci

    മാതാപിതാക്കൾ 🥰👌👌👌👌🥰🥰

  • @mollymdh1939
    @mollymdh1939 Před 4 měsíci +1

    Liji idakoke Mari nilkate sujithe ,athum nallathinu thanneya.sujith go-ahead

  • @vaijayanthy581
    @vaijayanthy581 Před 4 měsíci +31

    ലിജിപെണ്ണ് തോറ്റേ, കുട്ടൻ ജയിച്ചേ 😂😂😂 ഇനി ജീവിതത്തിൽ ലിജി മാറി നിക്കില്ല 😂😂😂

  • @kalakumari8459
    @kalakumari8459 Před 4 měsíci +1

    ശ്രീകുട്ടന്റെ ചിരി 🤣❤️❤️

  • @SindhuKs-qp3en
    @SindhuKs-qp3en Před 3 měsíci +1

    Sujith how is liji is it she okay

  • @meenasivaraman9384
    @meenasivaraman9384 Před 4 měsíci

    ഇനിയും, ഇനിയും കുറേക്കാലം സ്നേഹതോടെയും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹി ക്കടട

  • @shajavlog4274
    @shajavlog4274 Před 3 měsíci

    ചേട്ടാ അവരുടെ കൂടെ നിൽക്കൂ പാവം ഞാൻ കരഞ്ഞു ദൈവം സുഖമാക്കി കൊടുക്കട്ടെ

  • @sindhuskitchenramakkalmedu6000

    നല്ല ചേട്ടൻ ലിജിയെ പൊന്നുപോലെ നോക്കും ❤❤❤

  • @shadaah__376
    @shadaah__376 Před 4 měsíci

    സുജിത്ത് ഏട്ടാ 👍🏻👍🏻👍🏻👍🏻👍🏻ഒന്നും പറയാനില്ല 💗💗💗

  • @RB-js3zi
    @RB-js3zi Před 4 měsíci

    നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ എല്ലാം തോറ്റുപോകും

  • @dreamvlogsbyrdrreshma9084
    @dreamvlogsbyrdrreshma9084 Před 4 měsíci +1

    ❤❤❤❤❤

  • @avanishibukumarnair8494
    @avanishibukumarnair8494 Před 3 měsíci

    ❤❤❤❤ലിജികുട്ടി

  • @believer8773
    @believer8773 Před 3 měsíci

    Liji chechi complete kk akan waiting ahnu😢

  • @preethamariamgeorge522
    @preethamariamgeorge522 Před 4 měsíci

    Sarikumm Karanjia poyii familyku vendii elam cheythittum kuttam mathram 4 kallil nadanitt nokunilaa..ee sneham epolum dhaivam tharataii responsibility ninu ningal ozhinju pokathaii Ligi nokunathinu big salute 🥰👍🏻🌹🌹

  • @JomolkurianKurian-yx6bg
    @JomolkurianKurian-yx6bg Před 4 měsíci +1

    എന്റെ വീടിന്റെഅതിലെ ❤

  • @geethavenugopal8657
    @geethavenugopal8657 Před 4 měsíci +1

    സുജിത് 👌🏽👌🏽👌🏽👌🏽♥️♥️♥️♥️

  • @reejadinesan203
    @reejadinesan203 Před 4 měsíci

    എന്താ ഒരു സന്തോഷം ❤️❤️

  • @BtsThv225
    @BtsThv225 Před 3 měsíci

    എത്രയും പെട്ടന്ന് അസുഖം മാറട്ടെ

  • @OldisgoldOldisgold-jp4mb
    @OldisgoldOldisgold-jp4mb Před 3 měsíci

    Masha allah❤❤

  • @rachelbenny2618
    @rachelbenny2618 Před 4 měsíci

    Hi pathanamthitta Route aano varunnathu.Entae place.Supper Vedio Lijikochitae Sathosham kanuvan we are waiting.Thanku

  • @ushavs-nm3rq
    @ushavs-nm3rq Před 4 měsíci

    ദൈവം അനുഗ്രഹിക്കട്ടെ നല്ല അച്ഛനും അമ്മയും ഭാഗ്യം ❤️

  • @tharathulasi7782
    @tharathulasi7782 Před 3 měsíci

    ലിജി ശരിക്കും ഭാഗ്യവതി ആണ് 💖💖💖

  • @shellyfernandes5455
    @shellyfernandes5455 Před 4 měsíci

    Enty ammmo wonderful couple super Jodi ❤

  • @vavavava6057
    @vavavava6057 Před 4 měsíci

    അമ്മക്ക് ചുരിദാർ വാങ്ങി കൊടുക്കു. യാത്രക്ക് സുഖമാണ്. പാവം ലിജികൊച്ചു തോറ്റുപോയെ 😁🥰🥰❤️

  • @ShanaFathima-zw3nx
    @ShanaFathima-zw3nx Před 4 měsíci

    Nigal enthoru manushyana🥹❤dhyvathinte kaval ndavatte🤲🏻

  • @mollymohanan3591
    @mollymohanan3591 Před 4 měsíci

    Liji happy aayallo❤❤❤❤❤

  • @saleenaachu2756
    @saleenaachu2756 Před 4 měsíci +1

    കരഞ്ഞു പോയി

  • @SajiniSajini-ut2dr
    @SajiniSajini-ut2dr Před 3 měsíci

  • @sreekumaris320
    @sreekumaris320 Před 4 měsíci

    സത്യം പറഞ്ഞാൽ എന്റെയും കണ്ണ് നിറഞ്ഞു

  • @sreelathanair4343
    @sreelathanair4343 Před 4 měsíci

    Santosham kondanu Lijikochu karanjathu. Randupereyum onnichu kandappol orupadu santoshamayi❤❤

  • @coolplayzz2353
    @coolplayzz2353 Před 4 měsíci +9

    long റൂട്ട് പോകുമ്പോ പിള്ളേർക്ക് എന്തെങ്കിലുമൊക്കെ വാങ്ങിച്ചു കൊടുക്കണം അവർക്ക് അതൊക്കെ ഒരു സന്തോഷമല്ലേ

  • @radhammal5430
    @radhammal5430 Před 4 měsíci

    Pavam. Lijikutti

  • @jincymanuprasad6792
    @jincymanuprasad6792 Před 4 měsíci +2

    സ്വന്തം റാന്നി ❤️❤️❤️❤️❤️

  • @aleyammaphilip4260
    @aleyammaphilip4260 Před 4 měsíci +1

    Hi Lijikoche🎉💕

  • @limamohanan2356
    @limamohanan2356 Před 4 měsíci

    Ammaku travel chyumpol churidhar anu nallathu ❤

  • @binduprakash6801
    @binduprakash6801 Před 4 měsíci

    ലിജിക്കൊച്ചിൻ്റെ സന്തോഷം.......... ❤❤❤

  • @beenajose4563
    @beenajose4563 Před 4 měsíci

    God bless you and your family 🙏🙏

  • @user-jn3hg4qz2q
    @user-jn3hg4qz2q Před 4 měsíci +3

    I think nowadays she is not interested to do physiotherapy or other exercises that helps to improve her physical strength. She is a normal lady and acting like abnormal the family is supporting her acting what to do.

  • @ginumolvarghese6120
    @ginumolvarghese6120 Před 4 měsíci

    Ente daivame ithokkeyanu sneham

  • @archanarajeesh6018
    @archanarajeesh6018 Před 4 měsíci +1

    ഞങ്ങൾ മുണ്ടക്കയം