അമ്മയ്ക്കു വയ്യാന്നു കേട്ടാൽ പിന്നെ ഉള്ളിലൊരു വിങ്ങൽ ആണ്

Sdílet
Vložit
  • čas přidán 12. 09. 2024
  • അമ്മയ്ക്കു വയ്യാന്നു കേട്ടാൽ പിന്നെ ഉള്ളിലൊരു വിങ്ങൽ ആണ്

Komentáře • 435

  • @Zeenathvlogs
    @Zeenathvlogs Před 10 měsíci +7

    അമ്മ ഒരു മരുമകളെ പോലെയല്ല ലിജിയോട് പെരുമാറുന്നതും കണ്ടു വളരെയധികം സന്തോഷം തോന്നി ഞാൻ കരഞ്ഞു പോയി ചില അമ്മായിയമ്മമാരും മരുമക്കൾക്കും ഉള്ള പാഠമാണ് ആ അച്ഛനും അമ്മയും🥰

  • @prajihero6532
    @prajihero6532 Před rokem +29

    നിങ്ങളുടെ family യുടെ ആ bond ആണ് എനിക്കേറെ പ്രിയം❤ അളിയനു വേണമെങ്കിൽ ഒരു അന്യനെപ്പോലെ മാറിനിന്ന് എല്ലാം കണ്ടാ മതി.. പക്ഷെ അങ്ങനല്ല.. അത്രയേറെ സ്നേഹത്തോടെ കരുതലോടെ കട്ടയ്ക്ക് നിൽക്കുന്നുണ്ടല്ലോ.. മരുമകളെ , അല്ലാ .. മകളെ മരണത്തിനു വിട്ടു കൊടുക്കാതെ ചേർത്തുപിടിച്ചൊരു അമ്മ❤❤
    നിങ്ങളുടെ എല്ലാവരുടേയും സ്നേഹവും സന്തോഷവും നിഷ്കളങ്കമാണ്..❤❤❤❤❤❤❤❤❤❤
    സ്നേഹവും സന്തോഷവും ആളുകളെ കാണിക്കാനായി മാത്രം അഭിനയിച്ചു ഫലിപ്പിക്കുന്ന toxic ആയ ചില in laws നു ഇതു കാണുമ്പോൾ സ്വയം കിണറ്റിൽ ചാടാൻ തോന്നിപ്പോകും. അവരൊക്കെ നിങ്ങളുടെ real ആയ സ്നേഹം കണ്ട് അസൂയപ്പെടട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്❤😊❤❤ Love you Lijikuttan and Lijikkuttante kuttan😊😊

  • @abdulasees695
    @abdulasees695 Před rokem +89

    ഈ പുണ്യമാസത്തിന്റെ ബർകത്തു കൊണ്ട് അമ്മയുടെ അസുഖം മാറട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @MiniSarasan-tg6ro
    @MiniSarasan-tg6ro Před rokem +77

    ലിജിക്കുട്ടിയുടെ ഓരോ മാറ്റങ്ങളും സന്തോഷം തരുന്നു 🙏🙏🙏🙏🥰🥰🥰അമ്മയുടെ മുഖത്തു ക്ഷീണം ഉണ്ട് 😢😢ദൈവം പോലുള്ള അമ്മക്ക് ഒരു അസുഖവും വരില്ല 🙏🙏🙏🥰🥰🥰മടിച്ചിയായ ലിജിയെ കണ്ടിട്ടാണോ അമ്മ Rest എടുക്കേണ്ടത് 😂😂😂അമ്മയോട് തമാശക്ക് പോലും ചികിൽസിക്കാൻ കാശില്ലെന്ന് പറയരുത് ലിജിമോളെ 🙏🙏😢😢ആ അമ്മയെ പോലെ ഒരമ്മ ഉണ്ടവില്ല ☺☺

  • @sudhasundaram2543
    @sudhasundaram2543 Před rokem +114

    അമ്മയുടെ മുഖത്തു നല്ല ക്ഷീണമുണ്ട് ശ്രദ്ധിക്കണം എല്ലാവർക്കും നല്ലതു വരട്ടെ ലിജിയുടെ മാറ്റങ്ങൾ ഞങ്ങളുടേയും സന്തോഷമാണ്♥️🌹

  • @sheela5462
    @sheela5462 Před rokem +70

    ഡിസംബറിൽ ലിജി നടക്കും അമ്മയെ കുടുംബത്തെ പൊന്നു പോലെ ലിജി നോക്കും.. ലോകം ഒട്ടാകെ പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏🙏

  • @AshaAsha-uo4ln
    @AshaAsha-uo4ln Před rokem +102

    അമ്മയ്ക്ക് സുഖമില്ലെന്ന് കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു ദുഃഖം❤❤❤❤🎉🎉

  • @saradhanarayanan3996
    @saradhanarayanan3996 Před rokem +17

    കേൾക്കുമ്പോൾ തന്നെ വിഷമം തോന്നി അമ്മയ്ക്ക് വേഗം സുഖമാവട്ടെ ഞങ്ങളുടെ ഒരു പാട് പ്രാർത്ഥനയോടെ

  • @gdcd6094
    @gdcd6094 Před rokem +16

    ലിജിയുടെ പ്രർഥനാ മതി അമ്മ എത്രയും പെട്ടന്നു സുഖം അക്കാൻ 🙏🙏ദൈവം അങ്ങനെ ഒരു ആപത്തും വെക്കില്ല 🙏🙏🙏

  • @seena6267
    @seena6267 Před rokem +42

    അമ്മയാണ് നിങ്ങളുടെ ഐശ്വര്യം. അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. പാവം നല്ല അമ്മയും വാവയും

  • @fai_zz7617
    @fai_zz7617 Před rokem +68

    അമ്മയുടെ പ്രയാസം എല്ലാം മാറട്ടെ. അമ്മയുടെ ചിരി കാണുമ്പോൾ ഒരു സന്തോഷം ആണ്
    അമ്മക്ക് ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ
    ലിജികുട്ടിക്ക് എത്രയും പെട്ടന്ന് എഴുന്നേറ്റ് നടന്ന് അമ്മയെ ജോലിയിൽ എല്ലാം സഹായിക്കാൻ കഴിയട്ടെ ❤

  • @bindutv1673
    @bindutv1673 Před rokem +21

    ലിജി പ്പെണ്ണിന് ഓരോ ദിവസവും നല്ല നല്ല മാറ്റങ്ങൾ കാണുന്നുണ്ട്. എത്രയും പെട്ടെന്ന് ലിജി എഴുന്നേറ്റ് നടക്കുന്നതും കാണാൻ കാത്തിരിക്കയാണ് . പിന്നെ അമ്മയ്ക്ക് സുഖമില്ലാന്നറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം വന്നു. ഇതു പോലെ ഒരു അമ്മയെ ലിജി ക്ക് കിട്ടിയത് തന്നെ ഭാഗ്യം. ലിജി പെണ്ണ് കുട്ടൻ അച്ഛൻ അമ്മ വാവ അളിയൻ പെങ്ങൾ ❤❤❤❤❤❤

  • @saranyaamesh677
    @saranyaamesh677 Před rokem +41

    ഇത് പോലുള്ള ഒരു ഫാമിലിയിൽ എത്തിയ ലിജി chechi ഭാഗ്യവതിയാണ്. എല്ലാരും എന്ത് careing ആണ് ❤️പഴയപോലെ ഉഷാറായി തിരിച്ചു വരണം.

  • @RatheeshRatheesh-vj8fp
    @RatheeshRatheesh-vj8fp Před 8 měsíci +3

    ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ ലിജിയുടെ ഭാഗ്യം ❤️❤️❤️❤️

  • @sajnashamnad8014
    @sajnashamnad8014 Před rokem +10

    അമ്മക്ക് ഒരു ആപത്തും വരാതെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰ലിജി പെട്ടന്ന് നടന്നു കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🥰ഈശ്വരൻ എല്ലാം പെട്ടന്ന് നടത്തി തരട്ടെ 🥰🥰🥰

  • @jessygeorge3556
    @jessygeorge3556 Před rokem +4

    അമ്മച്ചിക്ക് ആയുരാരോഗ്യസൗഖ്യം നൽകി ദൈവം അനുഗ്രഹിക്കും

  • @izzaworld8459
    @izzaworld8459 Před rokem +5

    Vavayum superaa... Vava lijide അനിയത്തി അല്ലേ... ഫാമിലി എല്ലാരും സ്നേഹമുള്ളവരാ.
    Ma sha allah. എന്നും ee സ്നേഹം പരസ്പരം നില നിൽക്കട്ടെ

  • @sreedevikv1565
    @sreedevikv1565 Před rokem +18

    എന്തിനാ ലിജികുട്ടി പേടിക്കുന്നെ ധൈര്യവും സ്‌നേഹവും തരുന്ന കുട്ടനുണ്ടല്ല ഇത്ര നല്ലൊരു ഭർത്താവിനെ കിട്ടിയ ലിജികുട്ടി ഭാഗ്യം ചെയ്ത മോളാ ❤❤❤❤❤ അമ്മയ്ക്ക് നല്ല കിഷ്ണമുണ്ട് റസ്റ്റ്‌ എടുത്താൽ മതി മാറും പ്രാത്ഥിക്കാം കേട്ടോ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Beliver248
    @Beliver248 Před rokem +48

    അമ്മയുടെ വയ്യാഴിക വേഗം മാറട്ടെ❤❤❤

  • @sheejmol1880
    @sheejmol1880 Před rokem +11

    അമ്മയ്ക്ക് വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️അമ്മേ വിഷമിക്കണ്ട. Happy ആയി ഇരിക്കണം. കേട്ടോ ❤️❤️❤️🙏🏻🙏🏻🙏🏻

  • @beenapradeep4198
    @beenapradeep4198 Před rokem +4

    ലിജി വേഗം നടക്കാൻ സാധിക്കട്ടെ 🙏🙏🙏അമ്മയ്ക്ക് അസുഖം വരുത്തല്ലേ എന്ന പ്രാർത്ഥന അത്രയും നല്ല മനസ് ഉള്ള അമ്മ 🙏

  • @priyanka2257
    @priyanka2257 Před rokem +4

    വാവേ അമ്മയെ പൊന്നുപോലെ നോക്കണേ ലിജുക്കുട്ടിയുടെ ഏറ്റവും വലിയ പുണ്യമാണ് ആ അമ്മ അമ്മയ്ക്ക് നല്ല ക്ഷീണം ഉണ്ട് നിങ്ങളുടെ ഒക്കെ സ്നേഹം കാണുമ്പോൾ കാണുമ്പോൾ മനസ്സ് നിറഞ്ഞ സന്തോഷം❤

  • @sajithasanthosh9147
    @sajithasanthosh9147 Před rokem +28

    അമ്മേ നന്നായി റസ്റ്റ്‌ എടുക്കണേ ആ കുടുംബത്തിന്റെ എല്ലാം അമ്മ യുടെ സ്നേഹം ആണ്

    • @asoora127
      @asoora127 Před rokem +1

      ഇതു എവിടെ അണ് ഹേസ പിറ്റൽ

    • @lijisujithvlogs
      @lijisujithvlogs  Před rokem

      😍😍❤️❤️

  • @thasnikcthasnikc4975
    @thasnikcthasnikc4975 Před rokem +4

    അമ്മക്ക് സുഖം ഇല്ല എന്ന് കേട്ടപ്പോൾ സങ്കടം . എത്രയും പെട്ടന്ന് അസുഖം മാറട്ടെ 🤲🤲🤲🤲😢😢😢ലിജി ചേച്ചിയുടെ ഓരോ മാറ്റവും സന്തോഷം ഉള്ളത് ആണ് ❤❤❤❤ എത്രയും പെട്ടെന്ന് എഴുന്നേറ്റ് നടക്കട്ടെ🤲🤲🤲🤲

  • @seemakg49
    @seemakg49 Před rokem +5

    അമ്മ നന്നായി ഷീണിച്ചുപോയി അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ വേഗം സുഗമകകെട്ട

  • @user-pq1nq2fi2q
    @user-pq1nq2fi2q Před rokem +14

    അമ്മാ പെട്ടെന്ന് സുഖമാവട്ടെ 🙏🙏🥰🥰സുജിത്തേ കൃപാസനം മാതാവിന്റടുത്തു ലിജിയെയും അമ്മയെയും കൊണ്ടുപോണെ 🙏🙏🙏ദൈവം നിങ്ങടെ കൂടെയുണ്ട് ❤️❤️❤️അമ്മാ സൂക്ഷിക്കണേ അമ്മയില്ലാത്തതിന്റെ വിഷമം എനിക്കറിയാം 😔😔😓

  • @adithyana9584
    @adithyana9584 Před rokem +44

    അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം. ലിജികുട്ടി വിഷമിക്കണ്ട. അമ്മയ്ക്ക് കുഴപ്പം ഒന്നും ഇല്ല.

  • @snehavasudevan18
    @snehavasudevan18 Před rokem +3

    സുജിത്തേ അമ്മയുടെ കു‌ടെ വാവ എപ്പോഴും ഉണ്ടായിരിക്കണം ഒറ്റയ്ക്ക് അമ്മ ഭഷണം കൊണ്ടുവരാൻ സമ്മതിക്കരുത് എന്റെ അമ്മയ്ക്കും കൂടെ കൂടെ നെഞ്ചുവേദന വരുമായിരുന്നു എന്റെ അമ്മ 😢😢😢😢അമ്മേ നോക്കണേ എന്റെ ഈ മെസേജ് തള്ളിക്കളയരുതേ plezz

  • @fazils9501
    @fazils9501 Před 11 měsíci +6

    എനിക്കും ഈ അമ്മയെ ഭയങ്കരഇഷ്ടമാണ്❤❤❤❤

  • @user-os5es3ou5m
    @user-os5es3ou5m Před 11 měsíci +3

    Nowhere can find out such a lovable Husband. What a great personality !

  • @shajithashamsudheen3367
    @shajithashamsudheen3367 Před rokem +8

    ലിജിക്കുട്ടി വിഷമിക്കരുത് അമ്മക്കുവേണ്ടി ഞങ്ങളുടെ പ്രാർത്ഥനയും കൂടെയുണ്ട് 🤲🤲❤️❤️❤️

  • @lissyjoy9524
    @lissyjoy9524 Před rokem +3

    അമ്മയ്ക്ക് കുറവായോ. അസുഖം വേഗം മാറട്ടെ. 🥰🥰🥰🥰ലിജിക്കൊച്ചേ 🥰🥰🥰🥰❤❤❤❤

  • @ambilimukundhan2430
    @ambilimukundhan2430 Před rokem +44

    ലിജിയുടെ ഓരോ മാറ്റങ്ങൾ കാണുബോൾ വളരെ സന്തോഷം തോന്നുന്നു

  • @bindunair9013
    @bindunair9013 Před rokem +8

    പ്രാർത്ഥനയിൽ എന്നും അമ്മ ഉണ്ടാകും 🙏🙏ലിജിപെണ്ണ് പെട്ടന്ന് എഴുന്നേറ്റു നടക്കും 😍🥰❤

  • @jasminenazer7463
    @jasminenazer7463 Před rokem +6

    Ammakk arogyathodeyulla deergayus kodukkatte prarthikkam nannayi resttedukku liji nadakkatte ammaye ponn pole nokkum ketto liji snehamullavala vava supper nigal ellavarum kudumbam motham nallavara

  • @ambikasundaresan2612
    @ambikasundaresan2612 Před rokem +14

    അമ്മേ ഒത്തിരി ഇഷ്ടം ആണ്❤❤❤❤

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Před rokem +4

    അമ്മക്ക് പെട്ടെന്ന് സുഖം ആവും ചേച്ചി വിഷമിക്കണ്ട ചേച്ചി എത്രയും പെട്ടെന്ന് എണ്ണിറ്റ് നടന്നിട്ട് വേണം അമ്മയെ പൊന്നുപോലെ നോക്കാൻ 🙏🙏🥰🥰🥰

  • @amjadroshan8742
    @amjadroshan8742 Před rokem +2

    എന്നും പ്രാർത്ഥനയിൽ ഉണ്ട്👍 അമ്മ ഒരുപാട് ഇഷ്ട്ടം വേഗം സുഗമാവട്ടെ 😍ലിജി വേഗം എഴുനേറ്റ് അമ്മയെ നോക്കണം ട്ടോ 🥰

  • @sreelathap6239
    @sreelathap6239 Před rokem +31

    എല്ലാവരും സന്തോഷമായിട്ട് ഇരിക്ക്. ഈശ്വരാനുഗ്രഹം ഉണ്ടാകും 🙏

  • @sweetstyle3566
    @sweetstyle3566 Před 11 měsíci

    ഞങ്ങടെ കൊച്ചിന് എന്തൊക്കെ മാറ്റങ്ങൾ വന്നു. Ottum വൈകാതെ ഓടി നടക്കുന്ന ലിജിയെ ഞങ്ങൾക്ക് കാണണം 🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻അമ്മയിക്ക് വേണ്ടി പ്രാർത്ഥിക്കാം. ഒക്കെ ശരിയാവും ❤️❤️❤️❤️❤️

  • @sheenusvlogchannel700
    @sheenusvlogchannel700 Před rokem +2

    എല്ലാം തനിയെ ചെയ്യണവേ,😂എന്നാലേ മിടുക്കി ആവത്തൊള്ളെ😂😂😂 പറഞ്ഞേക്കാവേ....😂😂😂

  • @UshadeviMp
    @UshadeviMp Před 11 měsíci +1

    അമ്മക്ക് ക്ഷീണമുണ്ട്. ലിജിക്ക് നല്ല സ്നേഹമാണ് വരെ : എല്ലാം വേഗം സുഖമാകട്ടെ❤❤❤

  • @user-pm5tu7ts9q
    @user-pm5tu7ts9q Před rokem +15

    ലിജി ❤️... അമ്മയ്ക്ക് നല്ല ക്ഷീണം ഉണ്ട്.... നല്ല റസ്റ്റ്‌ എടുക്കണേ....❤❤❤

  • @vijayalakshmijayaram6710

    Ammaude mugathu nalla Ksheenam undu. Ethraum pettannu better aavatte ennu prarthikunnu 🙏🙏🙏😍😍😍😘. Lijiude ee matam canumbol orupadu santhosham 🤩🥰🥰🥰🙏🙌. God bless you all.

  • @beenaelsy5086
    @beenaelsy5086 Před rokem +8

    അമ്മ full checkup ചെയ്യണം..പ്രാർത്ഥിക്കാം. ലിജി 🎉🎉🎉🎉

  • @shaniarif-pj2rk
    @shaniarif-pj2rk Před 9 měsíci

    ഞാൻ ഇപ്പോൾ ആണ് നിങ്ങളുടെ story full കണ്ടത് 😥😥😥🙏..
    ഇത് പോലെ ഒരു ഭർത്താവ് അമ്മ അതാണ് ലിജിയുടെ ഏറ്റവും വലിയ ഭാഗ്യം . വേഗം മാറി വരാൻ പ്രാർത്ഥിക്കാം

  • @mollychacko4984
    @mollychacko4984 Před rokem +3

    ലിജിക് നല്ല മാറ്റം ഉണ്ട്. സന്തോഷം
    അമ്മയ്ക്കു നല്ല ഷീണമുണ്ടല്ലോ
    എന്റെ പ്രാത്ഥന എപ്പോഴും ഉണ്ട് ♥️♥️♥️♥️🌹🌹🙏🙏🙏🙏💕💕💕

  • @SindhushijiShiji-vd5tc
    @SindhushijiShiji-vd5tc Před rokem +2

    അമ്മക്ക് നല്ല ക്ഷീണ൦ തോന്നുന്നു റെസ്റ്റ് എടുക്കു ഞങ്ങളുടെ എല്ലാം (പാ൪തഥന എല്ലാവരും സുഖമായിരിക്കുന്നുവോ 🙏🙏🙏🙏🙏❤❤

  • @rejaniradha1480
    @rejaniradha1480 Před rokem +9

    ലിജി മോളെ 🥰🥰🥰
    അമ്മയുടെ അസുഖം വേഗം മാറാൻ പ്രാർത്ഥിക്കാം

  • @snehavasudevan18
    @snehavasudevan18 Před rokem +2

    സുജിത്തേ അമ്മേനല്ലവണ്ണം നോക്കണേ ഇതേ അസുഖം ആയിരുന്നു എന്റെ അമ്മക്ക് 😢ഈ അസുഖം വന്നാൽ പേടിയാ അമ്മേ ഒറ്റയ്ക്ക് എങ്ങും വിടരുതേ അനുഭവം ഉള്ളത് കൊണ്ട് പറയുകയാണ് plezz അമ്മയുടെ മുഖത്തിന് നല്ല ഷീണം ഉണ്ട് സൂക്ഷിക്കണേ ❤❤ലിജികുട്ടി എത്രയും പെട്ടന്ന് എല്ലാം മാറട്ടെ സുജിത്തേ 🙏🙏❤️❤️

  • @sufnahaydros7823
    @sufnahaydros7823 Před 10 měsíci

    ലിജി കുട്ടിടെ ഫാമിലിയിൽ ആരും ഇല്ലേ എന്തായാലും സ്നേഹമുള്ള നല്ലൊരു ഹസ്ബൻഡും വീട്ടുകാരും kettiyallo🥰❤️

  • @sobhas8206
    @sobhas8206 Před rokem +2

    സുജിത്തേ അമ്മയെ കണ്ടിട്ട് നല്ല ക്ഷീണം തോന്നുന്നു ശ്രദ്ധിക്കാൻ പറയണം എനിക്ക് ശെരിക്കും വിഷമം തോന്നി

  • @sujathab8165
    @sujathab8165 Před rokem +7

    അമ്മക്ക് സുഖമില്ല എന്ന് കേട്ടപ്പോൾ വിഷമം തോന്നി. പെട്ടന്ന് മാറാൻ പ്രാർത്ഥിക്കാം. ലിജിക്ക് മാറ്റം ഉണ്ട് സന്തോഷം ഉണ്ട് ♥️♥️♥️♥️♥️♥️♥️👍👍👍👍

  • @divyamohanan6051
    @divyamohanan6051 Před rokem +5

    ഹലോ ലിജി കുട്ടി എന്തിനാ വിശേഷം അമ്മയുടെ അസുഖം മാറും കോട്ടോ ലിജി കുട്ടി നല്ല സ്മാടായി ഇരിക്കണം കോട്ടോ 😍😍❤️❤️👌👌

  • @renjuraghavrenjukunjava604

    അമ്മയ്ക്ക് പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കാം ലിജിപെണ്ണ് വിഷമിക്കേണ്ട ട്ടോ അമ്മയ്ക്ക് പെട്ടെന്ന് സുഖമാകും അമ്മ നല്ലോണം റസ്റ്റ് എടുക്കാൻ പറ അമ്മയ്ക്ക് നല്ല ക്ഷീണം ഉണ്ട് എല്ലാം ശരിയാവും പ്രാർത്ഥിക്ക് എപ്പോഴും ❤❤❤❤❤❤❤

    • @jayasudharsanan5747
      @jayasudharsanan5747 Před rokem

      അമ്മയ്ക്ക് വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു

    • @lijisujithvlogs
      @lijisujithvlogs  Před rokem

      😍😍😍😍

  • @priyagirish9579
    @priyagirish9579 Před rokem +1

    അമ്മ നന്നായി rest എടുക്കണേ. നല്ല ഷീണം ഉണ്ട്. പാവം. ലിജി പെട്ടെന്ന് ഓടി നടക്കാൻ വേണ്ടി നല്ല ശ്രമിക്കണെ ദൈവം രക്ഷിക്കും

  • @sreelathanair4343
    @sreelathanair4343 Před rokem +1

    Ammakku nalla ksheenamundu nannayi rest efukkanam. Ningalkellavarkum vendi njangalude prarthana eppozhumundavum🙏🙏 Lijiyude oro improvementum kanumbol santoshamanu❤❤

  • @bushrap1707
    @bushrap1707 Před rokem

    റസ്റ്റ്‌ എടുക്കാൻപറഞ്ഞത് കാണിക്കാൻ പൈസ ഇല്ലാന്ന് പറഞ്ഞപ്പോൾ ചിരിക്കുന്നത് കണ്ടപ്പോൾ ചിരിവന്നു എനിക്കും 😄😄ലിജിപ്പെണ്ണ് എല്ലാം ചെയ്യും അമ്മ kidanno. മടിച്ചി പെണ്ണിന് വാരി കൊടുക്കല്ലേ 🥰love you ലിജിപ്പെണ്ണേ

  • @renukasatheesh7765
    @renukasatheesh7765 Před rokem +4

    Liji chechide oru thamasa 😊Ammakku pettannu sughamaakate🙏🏻 njaghalude prarthana ennum koodeundakum 🙏🏻🥰

  • @priyavinod2780
    @priyavinod2780 Před rokem +12

    അമ്മ ഒരുപാടിഷ്ടം ❤🥰

  • @veenakannan3214
    @veenakannan3214 Před rokem +8

    അമ്മേ rest എടുക്കണേ... 🙏🙏🙏കണ്ടിട്ട് വിഷമം തോന്നുന്നു 🙏🙏🙏

  • @cincyrajesh4298
    @cincyrajesh4298 Před 10 měsíci

    ഭയങ്കര മാറ്റം ഉണ്ടല്ലോ. പറയാനുള്ള കാര്യങ്ങൾ എല്ലാം തന്നെ പറയുന്നുണ്ട്. ഇത്രയും പ്രതീക്ഷിച്ചില്ല. എല്ലാ നോർമലായി വരട്ടെ. ദൈവം എത്രയും പെട്ടെന്ന് പരിപൂർണ്ണ സൗഖ്യം തരട്ടെ

  • @muhammedbilal304
    @muhammedbilal304 Před rokem +4

    അമ്മക്ക് നല്ല തളർച്ചയും ക്ഷീണവും തോന്നുന്നു 😢 നല്ലപോലെ റസ്റ്റ്‌ എടുക് അമ്മ

  • @sreedeviram2667
    @sreedeviram2667 Před rokem +1

    ഹായ് ലിജിപെണ്ണേ സുജിത്തേ അമ്മയുടെ വയ്യാഴിക എത്രയും പെട്ടന്ന് മാറട്ടെ 🙏🙏🙏🙏🙏🥰🥰🥰❤️❤️ലിജി പേടിക്കണ്ട എല്ലാം നല്ലതിന് വേണ്ടിയല്ലേ 👍👍👍👍

  • @sabiyasabiya5463
    @sabiyasabiya5463 Před rokem +2

    അമ്മക്ക് ഒന്നും പറ്റൂല ലിജി ചേച്ചിയെ പേടിക്കേണ്ട. ചേച്ചിയുടെയും പെട്ടെന്ന് മാറട്ടെ അല്ലാഹ്.

  • @RejaniVijayakumar-rh4qz

    അമ്മക്ക് നല്ല ഷീണം ആണ് മോനെ ചേച്ചിക്ക് സതോഷം ഇല്ല മുഖത്തു ചേച്ചി വിഷമിക്കണ്ട മോനും മോൾകുംപേരാമക്കൾക്കും കൂടി സന്തോഷത്തോടെ ജീവിക്കാൻ ദയിവം അന്നുഗ്രഹിക്കും ചേച്ചി പ്രാർത്ഥിക്കുന്നു മോനെ ellavarkum

  • @MohanMM-nv2we
    @MohanMM-nv2we Před 9 měsíci

    Pedikenda lijikutta ith nalla chikisthayan vegam sughamaavatte ellarkum vendi prarthikkam👍👍

  • @febzmoma
    @febzmoma Před rokem +1

    നല്ല ദിവസങ്ങൾ ഇനിയും ഉണ്ടാവട്ടെ..🙏🏻🙏🏻🙏🏻🙏🏻

  • @geethapk102
    @geethapk102 Před rokem +9

    അമ്മക്കു വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏

  • @jinisudhakar250
    @jinisudhakar250 Před rokem +15

    അമ്മയ്ക്ക് നല്ല ക്ഷീണമുൺടല്ലോ ശ്രദ്ധിക്കണേ ❤️

  • @revammagopalan9525
    @revammagopalan9525 Před rokem +2

    സുജിത്തേ കുറച്ചു stict ആകണം doctors പറയുന്നത് Liji അനുസരിക്കണം. Phone നോക്കരുതെങ്കിൽ കൊടുക്കരുത്

  • @AshWorldOfArts
    @AshWorldOfArts Před rokem +1

    Amma kutty...please please please take care of yourself..❤❤Amma nalla healthy aayi nallom rest edukkanam tto..adhikam alayalle pls..

  • @sumitha5516
    @sumitha5516 Před rokem +1

    amma onnukondum pedikenda.e ammaye daivam orikalum kaividila.ammak vendi prarthikan kure manushyarund. ella nanmayum undakatte.njan ennum prarthikarund.🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Beliver248
    @Beliver248 Před rokem +3

    Sweets കൊണ്ടുപോകുന്നത് ലിജിയോട് ചോദിക്കാതെ കൊണ്ടുപോയാൽ മതി,ചോദിക്കുന്നത് കൊണ്ടാണ് സമ്മതിക്കാതെ, sweets കാണുമ്പോ കഴിക്കാൻ തോന്നുന്നത്

  • @fairyqueen4222
    @fairyqueen4222 Před rokem +2

    Ammayude treatment correct ayi kondpokanam.athinu mudakkam onnum varutharuth...

  • @molychirayinmel
    @molychirayinmel Před rokem +1

    ഹായ് ലിജികുട്ടി 💓അമ്മ സന്തോഷമായിരിക്കു ഒരു കുഴപ്പവും വരില്ല 🙏മാതാവ് ഉണ്ട് കൂടെ 🙏🙏😀😀

  • @leelavathybalakrishnan1920

    എല്ലാം ശരിയാകും.അമ്മയുടെ ആരോഗൃംനന്നാകട്ടെ.

  • @salammathomas8634
    @salammathomas8634 Před rokem +2

    അമ്മക്കു വേണ്ടി പ്രാർത്ഥിക്കുന്നു. വേഗം സുഖമാകട്ടെ🙏ലിജിപ്പെണ്ണേ വിഷമിക്കല്ലേ ❤️

  • @RathySKumar
    @RathySKumar Před rokem +6

    Nothing to worry our prayers always with u and ur family ok
    Mammy will get well soon.

  • @faseelanizam16
    @faseelanizam16 Před rokem +2

    Hai🥰🥰🥰ലിജി സുജിത് 🥰🥰🥰 ചേച്ചി അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ 😔😔

  • @shemirafeesh6187
    @shemirafeesh6187 Před rokem

    അമ്മക്ക് എന്ത് പറ്റി ചേട്ടാ മുഖം ഒരുമാതിരി ഇരിക്കുന്നു ♥️

  • @saleenanazeer9394
    @saleenanazeer9394 Před rokem +2

    അമ്മക്ക് ആരോഗ്യം കൊടുക്കട്ടെ

  • @sudhambikakishore1978
    @sudhambikakishore1978 Před 9 měsíci

    അമ്മയ്ക്ക് ആയുസും ആരോഗ്യവും നേരുന്നു❤

  • @leelaravig4154
    @leelaravig4154 Před rokem

    Lijikuty Ammma rest chaithitu medicine Kzhikumpol ellam marum pinne mudi purakotu keti vekane mudi valarthane appom nalla beauty anu.

  • @rathigopalakrishnan1058

    അമ്മയ്ക്ക് നല്ല ക്ഷീണമുണ്ട് റസ്റ്റ്‌ എടുക്കണം പിന്നെ ലിജിക്കുട്ടി എത്രയും വേഗം എഴുനേറ്റ് നടക്കാൻ പ്രാർത്ഥിക്കുന്നു

  • @llakshmitv976
    @llakshmitv976 Před rokem +1

    Amma alliyo ennu paranhu kelkkan eshtam❤😂🎉

  • @user-gs4ce2iz7r
    @user-gs4ce2iz7r Před rokem +8

    നിങ്ങളെ അമ്മ സൂപ്പർ

  • @sindhuvishwan5066
    @sindhuvishwan5066 Před 11 měsíci

    അമ്മക്കും Liji കുട്ടിക്കും പെട്ടന്നു സുഖം ആകട്ടെ God Bless you❤❤❤❤🥰

  • @santoshpillai8689
    @santoshpillai8689 Před rokem +5

    Ammacku nalla ksheenam und.please take well rest❤❤😢

  • @radhaap5924
    @radhaap5924 Před rokem +9

    ഇന്നലെ പിങ്കി കാണിച്ചുതന്ന എക്സർസൈസ് അമ്മയോടു ചെയ്യാൻ പറയണം Blood സർക്കലേഷന് നല്ലതാണ്

  • @sanasony1413
    @sanasony1413 Před rokem

    Ammaikku Nalla tiredness undu . Ammauda asugam vagam maruvan 🤲🤲🤲 ketto .
    Liji food nannayettu chavachu kazhekanam ketto . Liji vagam sugamayettu ammaya nannaye nokkanam ketto . Liji vagam sugamayettu varuvan 🤲🤲🤲🤲 ketto❤❤❤❤🥰🥰🥰🥰

  • @alphyvm7234
    @alphyvm7234 Před rokem +1

    Ellavarum healthy aayitturikkatte & God bless your family ❤❤❤❤❤

  • @dakshina6869
    @dakshina6869 Před rokem +8

    Amma take rest...God always with you❤

  • @UshaKumari-zp8em
    @UshaKumari-zp8em Před rokem +1

    അമ്മയെ നല്ല ഡോക്ടറിനെ കാണിക്കണം സുജിത്... പേടിക്കണ്ട... എത്രയും വേഗം ക്ഷീണമൊക്കെ മാറും... അമ്മക്ക് ക്ഷീണമുണ്ട്... Rest എടുക്കാൻ പറയണം.. ലിജി മോൾ അതോർത്തു വിഷമിക്കണ്ട... സമാധാനമായിരിക്കു.... ഞങ്ങളുടെയൊക്കെ പ്രാർത്ഥന എപ്പോഴുമുണ്ട്...

  • @sreejaanil7245
    @sreejaanil7245 Před rokem +3

    Ammaye nokkikone nalla ammaya amma❤❤❤❤❤

  • @sandrasidhu821
    @sandrasidhu821 Před rokem +1

    Chetta... Machineinte link idamo plz

  • @azeemabin3872
    @azeemabin3872 Před 11 měsíci

    അമ്മയുടെ അസുഖം മാറാൻ 🙏🙏🙏 ലിജി പൊന്ന് 🥰🥰🥰

  • @mujthabakaladath2844
    @mujthabakaladath2844 Před rokem +1

    ഈ ആശുപത്രി എവിടെ സ്ഥലം

  • @leenabenesh5558
    @leenabenesh5558 Před rokem +3

    Amma.sheennichu.pavam.ammayude.asukham.vegam.maran.prarthikkammedicinokke.kazhikku.krithyamayi.

  • @rajisuseelan7415
    @rajisuseelan7415 Před rokem +7

    ❤❤❤ അമ്മ നല്ലതുപോലെ റെസറ്റ് എടുക്കണം K ട്ടോ❤❤❤ ലിജിമോൾ 3 മാസത്തിന് അകം എല്ലാം റഡി ആകും❤❤❤❤