മനസ്സിലുള്ള കാര്യം നടക്കുമോ ഇല്ലയോ ? കൃത്യമായി പറയാം,thodukuri,തൊടുകുറി,astrology,nambyattumana

Sdílet
Vložit
  • čas přidán 27. 08. 2024
  • thodukuri,മനസ്സിലുള്ള കാര്യം നടക്കുമോ ഇല്ലയോ,97% കൃത്യമായി പറയാം...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #numerology #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 415

  • @seenab6192
    @seenab6192 Před 5 měsíci +17

    എന്റെ ഭർത്താവ് തന്നെയാണ് എന്നേ വിഷമിക്കുന്നത് ഭർത്താവ് nalla സ്വാഭാവം ആയി ഞങ്ങജലെ സ്നേഹിക്കാൻ പ്രാർത്ഥിക്കണേ ഉണ്ണികണ്ണനെ ആണ് വിചാരിച്ചതു

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj Před 5 měsíci +5

    2 ആണ് തെരെഞ്ഞെടുത്തത് തിരുമേനി എല്ലാം ശരിയാണ്, 🙏🏻🌹 എല്ലാ കൂട്ടുകെട്ടും വിട്ടിരിക്കുന്നു,13 നു ഉള്ള പൂജയിൽ ഉൾപെടുത്തണെ തിരുമേനി രാജൻ -രോഹിണി , നന്ദി തിരുമേനി 🙏🏻🌹

  • @sujathapillai8544
    @sujathapillai8544 Před 5 měsíci +2

    ഞാൻ ഉണ്ണിക്കണ്ണനെയാണ് മനസ്സിൽ കണ്ടത് തിരുമേനി പറഞ്ഞത് 100% സത്യം ആണ് 🙏🙏🙏പ്രാർത്ഥിക്കണം തിരുമേനി ചുറ്റിനും ശത്രുക്കൾ ആണ്
    സുജാത തിരുവാതിര അങ്ങേക്ക് കോടി പ്രണാമം 🙏🙏🙏🙏🙏നമസ്കാരം 🙏🙏🙏

  • @nishak3282
    @nishak3282 Před 5 měsíci +4

    Sir പറഞ്ഞത് 100%correct അച്ഛൻ തരാൻ വിചാരിച്ച വസ്തു അമ്മ മുടക്കി

  • @jayantiramaseshan1617
    @jayantiramaseshan1617 Před 5 měsíci +6

    തിരുമേനി ഞാൻ കണ്ണാടിയാണ് തിരഞ്ഞെടുത്തത്. തിരുമേനി പറഞ്ഞത് 100% സെരിയാണ്.. 🙏🏻

  • @naseemakodancherybavu228
    @naseemakodancherybavu228 Před 5 měsíci +5

    തിരുമേനി ഞാൻ വാൽകണ്ണാടി ആണ് എടുത്തത് പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ❤️

  • @vijayalakshmikk3206
    @vijayalakshmikk3206 Před 5 měsíci +1

    ഉണ്ണിക്കണ്ണൻ.നമസ്കാരം,നന്ദി തിരുമേനി.

  • @sreedhevikr1793
    @sreedhevikr1793 Před 5 měsíci +1

    നമസ്കാരം തിരുമേനി
    വിവാഹംകഴിഞ്ഞിട്ട് 16 വർഷം ആയി ഇതിനിടയിൽ 3 പ്രാവശ്യം അബോർഷൻ ആയി
    വളരെ വിഷമത്തിലാണ്
    സന്താന ഭാഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ
    ശ്രീദേവി ഉത്രം
    മനോജ്‌ അനിഴം

  • @ushavp5106
    @ushavp5106 Před 5 měsíci +9

    തിരുമേനിയുടെ നാവ് പൊന്നാട്ടേ - ഞാൻ മൂന്നാമത്തെയാണ് തിരഞ്ഞെടുത്തത് - പറഞ്ഞതിൽ കഴിഞ്ഞത് 100 % ശതമാനം ശരിയാണ്

  • @sumathykv367
    @sumathykv367 Před 5 měsíci +1

    സ്വർണ്ണ നാണയം തിരഞ്ഞുത്തു എൻ്റെ മകന് വിദേശത്ത് നല്ല ജോലി പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ഹരികൃഷണൻപുണർതം.

  • @Kunji797
    @Kunji797 Před 5 měsíci +1

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങി ഐശ്വര്യം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🙏 ഒപ്പം കടങ്ങൾ തീരാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം

    • @nambyattumana
      @nambyattumana  Před 5 měsíci +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

  • @ushap5728
    @ushap5728 Před 5 měsíci

    തിരുമേനി നമസ്കാരം 🙏🙏🙏🙏തിരുമേനി ഞാൻ എടുത്തത് വൽകണ്ണാടിയാണ്, തിരുമേനി പറഞ്ഞത് 100% ശേരിയാണ് ഇതാണ് എന്റെ അവസ്ഥ, എന്നെങ്കിലും നല്ല കാലം വരും എന്ന പ്രതീക്ഷ യോടെ ജീവിക്കുന്നു 🙏🙏🙏🙏

  • @syamalakumari1585
    @syamalakumari1585 Před 5 měsíci +1

    Thirumeni please pray for our family Krishna das Rohini Syamalakumari Uthram Anusree Krishna Chathayam Aparna Thiruvonam for removing obstacles

  • @user-dr5dx3wu1m
    @user-dr5dx3wu1m Před 5 měsíci +9

    നമസ്കാരം 🙏തിരുമേനി 🙏ഞാൻ സ്വർണ നാണയമാണ് തെരഞ്ഞാടുത്തത് 100%സത്യം 🙏🙏🙏അങ്ങേക്ക് എന്റെ ആത്മ പ്രണാമം 🙏🙏🙏

  • @sureshpk7225
    @sureshpk7225 Před 5 měsíci

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏

  • @GoddessKerala
    @GoddessKerala Před 5 měsíci +1

    തിരുമേനി എനിക്ക് വേണ്ടി പ്രാ൪ത്ഥിക്കുമെന്ന് പറഞ്ഞിട്ടു, ഞാൻ സ്നേഹിക്കുന്ന ആളുടെ കല്യാണം ആണ്, എന്റെ ജീവിത൦ അവസാനിച്ചു, നന്ദി 😭

    • @sumakd6380
      @sumakd6380 Před 5 měsíci

      തിരുമേനി
      സുമ, രോഹിണി നക്ഷത്രം, പ്രാർത്ഥിക്കുമോ?

    • @aaradhika8285
      @aaradhika8285 Před 5 měsíci +1

      Ayyo veshamikkalledo

    • @GoddessKerala
      @GoddessKerala Před 5 měsíci

      @@aaradhika8285 🙏

  • @iammuthumani5283
    @iammuthumani5283 Před 5 měsíci +1

    Namaskaram thirumeni 🙏 daily pooja eil ulpeduthane vetil problems anu
    Clind - pooram
    Priji- atham
    Kashika- revathy
    Yash - aswathy

  • @sudhakrishnan5596
    @sudhakrishnan5596 Před 5 měsíci +1

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @areyaka7402
    @areyaka7402 Před 5 měsíci +1

    2 Picture 💯💯💯✅✅✅😱😱😱 Unnikannan.Arya
    pooram nakasthram prayers for marriage thirumeni 🙏🙏🙏

  • @sunithababu2175
    @sunithababu2175 Před 5 měsíci +2

    വളരെ നന്ദി ഉണ്ണി കണ്ണാ

  • @vijayanPKpothanickadu
    @vijayanPKpothanickadu Před 5 měsíci +1

    1തിരഞ്ഞെടുത്തു ഈശ്വര കൃപയാൽ എല്ലാം യാഥാർത്ഥ്യമാകട്ടെ🙏 വിജയൻ ഉത്രം 13ആം തീയതിയിലെ പൂജയിൽ ഉൾപ്പെടുത്തുമല്ലോ🙏

  • @Geetha-zx5et
    @Geetha-zx5et Před 5 měsíci +3

    Namaskaram 3💯 correct thank you thirumeni🙏🙏🙏

  • @anandhbanandhb4400
    @anandhbanandhb4400 Před 5 měsíci +1

    അനുഭവം പറഞ്ഞു തന്നതിൽ 🙏🏼🙏🏼🙏🏼നന്ദി ഉണ്ട് തിരുമേനി എന്റെ കണ്ണാ 🙏🏼🙏🏼🙏🏼🙏🏼❤️

  • @minigopakumar4650
    @minigopakumar4650 Před 5 měsíci +1

    ഞാൻ ഉണ്ണികൃഷ്ണനെ ആണ് തിരഞ്ഞെടുത്തത് അങ്ങ് പറഞ്ഞത് എല്ലാം അക്ഷരം പ്രതി ശരി ആണ് 🙏🙏🙏

  • @JaseenaSrj
    @JaseenaSrj Před 5 měsíci

    നമസ്‌കാരം തിരുമേനി 🙏
    തിരുമേനി ഞാൻ തിരഞ്ഞെടുത്തത് No 1ആയിരുന്നു
    അതിൽ പറഞ്ഞകാര്യം 99%എന്റെ കാര്യത്തിൽ വളരെ ശെരിയാണ് 😊
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏😔😢
    Jaseena. നാൾ. അശ്വതി..
    മനസ്സിന് ഇണങ്ങിയ ആളെ വിവാഹം കഴിക്കാനായി പ്രാർത്ഥിക്കണേ തിരുമേനി... 😔🥲🥲🙏🙏🙏

  • @MinimoleV
    @MinimoleV Před 5 měsíci +2

    തിരുമേനി വളരെ കറക്റ്റ് ആണ് പാഞ്ഞത്, ഞാൻ ഒന്ന് ആണ് തിരഞ്ഞെടുത്തത്,,എന്റെ ജീവിതത്തിലെ ഒരു പരാജയമാണ് No പറയാൻ കഴിയാത്ത അവസ്ഥ, എങ്കിലും തിരുമേനി പറഞ്ഞത് കേട്ടപ്പോൾ ഒരു സമാധാനം, എനിക്ക് ഇപ്പോൾ വന്നിട്ടുള്ള ഭാഗ്യ തടസ്സം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി, മിനിമോൾ, പൂരാടം.

  • @SajiRK1133
    @SajiRK1133 Před 5 měsíci +1

    എന്റെ കണ്ണാ എനിക്ക് അവളെ തന്നെ കിട്ടണേ 🙏

  • @maheshmahi7118
    @maheshmahi7118 Před 5 měsíci +1

    നമസ്കാരം തിരുമേനി ചിത്രം ഉണ്ണിക്കണ്ണൻ ഓം നമ ശിവായ❤❤ മഹേഷ് മകം

  • @dubaiuae1883
    @dubaiuae1883 Před 5 měsíci +2

    Njan select cheythathu 3 good coin … 101% correct aanu.. entae anubhavam..!!

  • @user-bo6gp2kp6p
    @user-bo6gp2kp6p Před 5 měsíci

    Babu Pooram ,Vinayak Thiruvonam ,Devinadana Chadayam

  • @Phoenixbird494
    @Phoenixbird494 Před 5 měsíci +2

    🙏🌺
    ഓം നമോ ഭഗവതേ വാസുദേവായ
    ലക്ഷ്മി നാരായണ

  • @user-jq5je9vg8r
    @user-jq5je9vg8r Před 5 měsíci

    തിരുമേനി എനിക്ക് എത്രയും വേഗം ജോലി ശരിയായി കിട്ടാൻ പ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ ബിന്ദു ഉത്രാടം🙏🙏🙏🙏🙏

  • @sujathakumari1546
    @sujathakumari1546 Před 5 měsíci

    നമസ്കാരം തിരുമേനി 🙏 ഉണ്ണി കണ്ണനെ ആണ് തിരഞ്ഞെടുത്തത് പറഞ്ഞ എല്ലാം 100% ശെരി ആണ് നഷ്ടപ്പെടാൻ പാടില്ലാത്തത് onnu ചതി കാരണം കൈവിട്ടു പോയി 😪 സുജാത ചിത്തിര പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @ninisajan9050
    @ninisajan9050 Před 5 měsíci +1

    Ente molude aayurarogyathinay prarthikanne thirumeni sriya visakam 🙏🙏🙏

  • @priyaprem2628
    @priyaprem2628 Před 5 měsíci

    പ്രിയപ്പെട്ട തിരുമേനി ക്ക് ഭഗവാൻ ആയുസ്സു ആരോഗ്യവും നൽകട്ടെ പാലക്കാട് വരുമ്പോൾ കാണണം എന്നുണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ മോൾ ടെ വിവാഹം ശരിയാവാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏 ഐശ്യര്യ മകം 19 2 2000 സമയം 3 24 പ്രാർത്ഥനയോടെ 🙏🙏🙏

  • @zeenaths7420
    @zeenaths7420 Před 5 měsíci +1

    Zeenath -Uthradam thirumeni Daily Pujayil ulpeduthaname

  • @lalithaayyappan7000
    @lalithaayyappan7000 Před 5 měsíci

    നമസ്കാരം തിരുമേനി🙏🙏🙏 ഉണ്ണിക്കണ്ണനെയാണ് തിരഞ്ഞെടുത്തത്❤ നൂറുശതമാനവും ശരിയാണ്🙏 പ്രാർത്ഥിക്കണെ🙏🙏🙏🌺

  • @sreelathasuresh4706
    @sreelathasuresh4706 Před 5 měsíci +1

    ശ്രീലത ചതയം.3ആണ് തിരഞ്ഞെടുത്തത്. പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @beenavr1369
    @beenavr1369 Před 5 měsíci +4

    ഓം ക്ലീം കൃഷ്ണായ നമഃ.....🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhuunnikrishnan556
    @sindhuunnikrishnan556 Před 5 měsíci

    Namaskaram tirumeni prarthanayil ulpeduthane Arathi Krishna Avittam oru Joli labhikkan vendi 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VineethaMolu
    @VineethaMolu Před 5 měsíci +4

    ഞാൻ 3തിരഞ്ഞെടുത്തു 🙏🏻തിരുമേനി

  • @aryaaravind5673
    @aryaaravind5673 Před 5 měsíci +1

    Thirumeni anugrahikkaneeee 🙏
    Arya : pooradam (9/2)2002)
    June il nadakkan pokunna exam enikk kittan prarthikanee🙏

  • @SomanNairSoman-yz3qo
    @SomanNairSoman-yz3qo Před 5 měsíci +1

    ' ഞാൻ ഉണ്ണികണ്ണൻ ആണ് തിരഞ്ഞടുത്തത് സോമൻ ചോതി അങ്ങയുടെ പ്രർത്തന ഉണ്ടാ വണം❤❤

  • @KanchanaTV
    @KanchanaTV Před 5 měsíci

    തിരുമേനി 🙏🙏🙏🙏മനുകൃഷ്ണൻ, തിരുവാതിര, കുടുംബതോടൊപ്പം സമാധാനത്തോടെ ജീവിക്കാനും, മഹേഷ്കൃഷ്ണൻ, പുരുരുട്ടാതി വിവാഹതടസ്സം മാറാനും അങ്ങയുടെ പുജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏

    • @nambyattumana
      @nambyattumana  Před 5 měsíci

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

  • @sujusanal5521
    @sujusanal5521 Před 5 měsíci +1

    സുജ ആയില്യം സാമ്പത്തികം
    അശ്വിൻ വിശാഖം പഠനത്തിൽ അലസത
    സരോജിനി അമ്മ ചതയം ആരോഗ്യം
    പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി

  • @vanajapavanan3086
    @vanajapavanan3086 Před 5 měsíci

    2. Thiranheduthu..Sree Krishna Bhagavan...2 Anubhavam Undayi....Thirumeni Parayunnath Sathyam🙏🙏🙏

  • @suseelalakshmi
    @suseelalakshmi Před 5 měsíci

    Namaskaram thirumeni 🙏🙏🙏Gayathri uthrittathi.. vivaham nadakkuvan suseela revathi.. sambathika budhimutu maruvanum prarthikkane thirumeni

  • @leelaramesan9415
    @leelaramesan9415 Před 5 měsíci

    ഹരേ കൃഷ്ണാ
    ഞാൻ 1മത്തെ താണ് തെരെഞ്ഞടുത്തത് തിരുമേനി പറഞ്ഞത് 100 % സത്യം ലില രമേശൻ ചിത്തിര 65

  • @gokulvenugopal4815
    @gokulvenugopal4815 Před 5 měsíci

    🙏 നമസ്കാരം ....... തീരുമേനി🙏 ഞാൻ വാൽക്കണ്ണാടിയാണ് തെരഞ്ഞെടുത്തത്....... മനസിനു സന്തോഷം തോന്നുന്നുണ്ട് എല്ലാം ഭഗവാൻ്റെ അനുഗ്രഹം ....... നമസ്കാരം🙏🩸

  • @ponnammavenugopal8699
    @ponnammavenugopal8699 Před 5 měsíci

    നമസ്കാരം തിരുമേനി 🙏ആധാരം തിരിച്ചെടുക്കാൻ പ്രാർത്ഥിക്കണമേ വേണുഗോപാൽ പൂരം പൊന്നമ്മ തിരുവോണം

    • @nambyattumana
      @nambyattumana  Před 5 měsíci

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

  • @sreejakuniyil4011
    @sreejakuniyil4011 Před 5 měsíci +3

    ഞാൻ ഗോൾഡ് കോയിൻ 🙏🙏🙏🙏🙏🙏സത്യം ആണ് തിരുമേനി 🙏🙏🙏🙏

  • @Jayavinod687
    @Jayavinod687 Před 5 měsíci +2

    എന്റെ ഉണ്ണിക്കണ്ണൻ ഓം നമോ നാരായണായ

  • @mijamani495
    @mijamani495 Před 5 měsíci

    നമസ്കാരം തിരുമേനി 🙏🙏🙏
    എന്റെ ഭർത്താവിനെ ചൂഷണം ചെയ്യുന്ന വ്യക്തിയിൽ നിന്നും അവരുടെ കുടുംബത്തിൽ നിന്നും അദ്ദേഹത്തിന് മോചനം ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി (മണി ചോതി ) 🙏🙏🙏

  • @lillykl3844
    @lillykl3844 Před 5 měsíci +2

    തിരുമേനി ഞാൻ കേയ്നാണ് തിരഞ്ഞടുത്തത് പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ് തിരുമേനി പ്രാർത്ഥിക്കണമേ

  • @minisatheesh57
    @minisatheesh57 Před 5 měsíci

    നമസ്കാരം തിരുമേനി🙏🙏🙏
    ശത്രു ദോഷം മാറാനും കടബാധ്യത തീരാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം. മിനി തിരുവോണം, സതീഷ് കുമാർ ആയില്യം

  • @sornajaappukuttan9307
    @sornajaappukuttan9307 Před 5 měsíci

    Sornaja uthram kanni rashi, sarva karyagalilum Ulla thadasam maran prarthikanam thirumeni

  • @HariKumar-qt1ky
    @HariKumar-qt1ky Před 5 měsíci

    പ്രിയ പെട്ട തിരുമേനി എത്ര
    മെസ്സേജ് അയച്ചു
    ഒരു മറുപടി തന്നില്ല
    Prathanayil ഉൾപെടുത്തി ഇല്ല
    എൻ്റെ ജീവിത തിൽ ഒരു m മാറ്റവും സംഭവിച്ചിട്ടില്ല എന്നത് എൻ്റെ ജീവിത
    ഹരികുമാർ അത്തം ശാലിനി തൃക്കേട്ട ഗോകുൽ പൂയം ശബരി അശ്വതി
    Samabathikamayi
    ആകെ തകർന്നു തരിപ്പണമായിഇനി ഒരു വഴിയും ഇല്ല
    ഇനി ഞാൻ
    മെസ്സേജ് അയകില
    ഇ channel njan കന്നില
    നന്ദി പറയുന്നു തിരുമേനി

  • @simpleone3810
    @simpleone3810 Před 5 měsíci

    Namaskaram Thirumeni Monisha Karthika Ava Ayiliyam Amy moolam Stallone Pooram Jaya chathayam Aswin Thiruvonam pray for health

  • @sreyobae
    @sreyobae Před 5 měsíci

    Suresh babu.uthrittathi,sreya anizham kashtathakkal Maran prarthikkane thirumeni

  • @fitnessdreamers
    @fitnessdreamers Před 5 měsíci

    Lijith chithira
    Dhanya chadhayam
    Vamika karthika

  • @geetharaveendran489
    @geetharaveendran489 Před 5 měsíci +2

    Sathyam 3

  • @indup6389
    @indup6389 Před 5 měsíci

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണേ
    ബാബു രോഹിണി
    ഇന്ദു ആയില്യം
    ലക്ഷ്മി ഉത്രം🙏🙏🙏🙏🙏🙏

  • @aswathyv7001
    @aswathyv7001 Před 5 měsíci

    ഞാൻ 3 ആണ് തിരഞ്ഞെടുത്തത്. തിരുമേനി പറഞ്ഞ കാര്യങ്ങൾ 101% ശരിയാണ്

  • @shanmuganlb7529
    @shanmuganlb7529 Před 5 měsíci

    1st File. Correct Answer. New eshttavehicle buying. Ok

  • @sheejajayan6996
    @sheejajayan6996 Před 5 měsíci

    Thirumeni adwaith Krishna aswathy SSLC examinu unnatha vijayam undavan prarthikkane dhyeshyam kurayanum nallaseelam bhakthi undavanum prarthikkane,athira.moolam,sheeja.pooyam,jayan.uthrattadhi, vilasini moolam thozhil sambath aarogyam manasugham poojayil ulpedurhane prarthikkane thirumeni

  • @UshaKumari-um2ed
    @UshaKumari-um2ed Před 5 měsíci +1

    Namaste sir nalla arivukal congratulations ❤🙏🙏🙏👌👍ushakumari pooyam

  • @ramesh.ppappus4838
    @ramesh.ppappus4838 Před 5 měsíci +3

    നമസ്കാരം തിരുമേനി ദേവസ്വം ബോർഡ് ന്റെ എക്സാം എഴുതി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരാൾ ആണ് ഈ ആഴ്ച അല്ലെങ്കിൽ അടുത്ത ആഴ്ച ആദ്യം റിസൾട്ട്‌ വരും... ഇപ്പോൾ ലിസ്റ്റ് ചുരുക്കും എന്നൊക്കെ ഊഹാപോഹം കേൾക്കുന്നുണ്ട്... മനസമാധാനം ഇല്ല.. കട്ട്‌ ഓഫ്‌ മാർക്ക്‌ കുറഞ്ഞു കൂടുതൽ പേരുടെ ലിസ്റ്റ് ഇടാനും നല്ല റാങ്കിൽ ജോലിക്ക്‌ കേറാനും പ്രാർത്ഥനയിൽ ഉൾപെടുത്തണെ... ഇത് നഷ്ട്ടപെട്ടാൽ മുന്നോട്ടു എന്താണ് ന്നു അറിയില്ല അത്രക്കും പ്രതീക്ഷയിൽ ആണ് ഞങ്ങൾ എക്സാം എഴുതിയവർ.. പ്രായം 32 ആയി.. ഇനി എക്സാം പഠിച്ചു എഴുതി എടുക്കാൻ ഉള്ള സമയം ഇല്ല... തത്കാലിക ജോലി നഷ്ടപെട്ടു സാമ്പത്തിക ബുദ്ധിമുട്ട് മാനസിക ശാരീരികബുദ്ധിമുട്ട് എല്ലാം ഉണ്ട്... എങ്ങനെയെങ്കിലും പ്രാർത്ഥനയിൽ ഉൾപ്പെടുത്തി രക്ഷിക്കണേ... ഈ ലിസ്റ്റിൽ പെട്ടില്ലെങ്കിൽ മാനസികമായി തളർന്നു പോകും അത്രക്ക് അവസ്ഥ മോശം ആണ്... രമേഷ് രേവതി 09 ഫെബ്രുവരി 1992 പുലർച്ചെ 4.36 ജനന സ്ഥലം ചെന്നൈ... അങ്ങയേയും കുടുബത്തെയും ഈശ്വൻ അനുഗ്രഹിക്കട്ടെ.. 🙏🙏🙏

  • @loladevi6314
    @loladevi6314 Před 5 měsíci

    Namaskaram thirumeni joliku ulla thadasam maran poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @sathykv2366
    @sathykv2366 Před 5 měsíci

    Namaskaram. Thirumani. Dayavai. Pujail. Ulpaduthy. Prathikana. Adithyan. Chethra. 4. 2. 53. Sathy. Makam. 24. 4. 61. Krishnadas. Atham. 22. 3. 89. Hitha. Puram. Makanu. Vegam. Kutty. Undavanum. Bharthavinu. Manassu. Usharavanum. Vendi.

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 Před 5 měsíci

    100% ശരിയാണ്, മധു, ചതയം പൂജയിൽ ഉൾപെടുത്തുക

  • @rajeshrnair6767
    @rajeshrnair6767 Před 5 měsíci +1

    Om namo bhagwate vasudevaya om namo narayana
    Namaskaram Thirimeni

  • @npnairotp1077
    @npnairotp1077 Před 5 měsíci +1

    ഉണ്ണികൃഷ്ണൻ....ഹരേ കൃഷ്ണാ 🙏

  • @jothinarendran2283
    @jothinarendran2283 Před 5 měsíci

    🙏🙏 Namaskaram thirumeni 🙏🙏 Narendran -thrikketta Jothi-chathayam, Rahul -poororuttathi, Sarath -makam. prarthikkane thirumeni.

    • @nambyattumana
      @nambyattumana  Před 5 měsíci

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...

  • @akhilaah04
    @akhilaah04 Před 5 měsíci +1

    Unnikannane thiranj eduthu... Thirunmeni paranj ellam Sathyam aanu😊🤍

  • @aashish1363
    @aashish1363 Před 5 měsíci +1

    നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹
    നാണയം ആണ് എടുത്തത്

  • @user-vv2hh6do3b
    @user-vv2hh6do3b Před 5 měsíci

    നമസ്കാരം തിരുമേനി
    കസ്തൂരി തിരുവോണം
    അജി അശ്വതി
    ലെച്ചു മകം
    ജോലി കിട്ടാനും ധന തടസം മാറാനും പൂജയിൽ ഉൾപ്പെടുത്തണേ

  • @sumeshsubrahmanyansumeshps7708

    സുമേഷ് - തിരുവാതിര
    മണി - പുണർതം
    കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @manjumanikandan4618
    @manjumanikandan4618 Před 5 měsíci

    Namaskaram thirumeni 🙏🏻🙏🏻🙏🏻orupaadu nanniyundu thirumeni 🙏🏻🙏🏻thirumeni poojayil ulpeduthi prarthichathinte phalamaayi 3 maasamaayi mudangi kidanna oru joliyude kaaryam seriyayi 🙏🏻🙏🏻monday athinte Agreement cheyyan varan paranjittundu thirumeni 🙏🏻🙏🏻orupaadu orupaadu nanni thirumeni 🙏🏻🙏🏻🙏🏻

  • @SunilMony-ot9vq
    @SunilMony-ot9vq Před 5 měsíci

    Namaskaram. Thirumeni. Sunilmony. Makayiram.prarthikkanam.thirumeni.reshikkanam.

  • @SS-dx7vg
    @SS-dx7vg Před 5 měsíci +2

    നമസ്കാരം തിരുമേനി എന്റെ മകൾ ഡിഗ്രി പാസ്സാവാൻ പ്രാർത്ഥിക്കണേ നന്നായി പരിശ്രമിക്കുന്നു പക്ഷേ ഫലം കുറവാണ് അതുകൊണ്ടാണ് തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ❤

  • @rahulcr646
    @rahulcr646 Před 5 měsíci +2

    നമസ്കാരം തിരുമ്മേനി ഞാൻ കൃഷ്ണ്ണനെയാണ് എടുത്തത്

  • @renukadivakaran8883
    @renukadivakaran8883 Před 5 měsíci

    Namaskaram Thirumeni prarthikkane Thirumeni🙏🙏🙏

  • @acchup208
    @acchup208 Před 5 měsíci

    Thirumeni 🙏🙏 njagaleum koodi poojayil ulpeduthane prasanna aswathy Akshay moolam reghu chathayam 🙏🙏🙏🙏

  • @ambujamrichard621
    @ambujamrichard621 Před 5 měsíci +1

    Namaskaram thirumeni 🙏🏻🙏🏻

  • @SonaRMenon
    @SonaRMenon Před 5 měsíci

    Namasakar thirumeni..
    Sonal uttrathadi
    Kathiravan pooradam
    Evar ke istapetta joli kittan pray cheyanne thirumeni

  • @suryanarayanan8311
    @suryanarayanan8311 Před 5 měsíci +1

    ഉണ്ണിക്കണ്ണനെ തെരഞ്ഞെടുത്തു
    ബാധ്യത. താങ്ങുന്നില്ല
    പ്രാർത്ഥിക്കണേ തിരുമേനി
    മഞ്ജു മൂലം

  • @babysreeja4442
    @babysreeja4442 Před 5 měsíci

    തിരുമേനി എല്ലാ നന്മകളും നേരുന്നു🙏🙏🙏🙏🙏 നിവേദ്യ അത്തം . നല്ല ബുദ്ധി തോന്നിക്കാൻ പ്രാർതനയിൽ ഉൾപട്ത്തന്നേ🙏🙏🙏🙏🙏

  • @preethamanu1269
    @preethamanu1269 Před 5 měsíci

    നമസ്കാരം തിരുമേനി... Pileനം:1...🙏🙏🙏🙏🙏

  • @balakrishnaprabhu7911
    @balakrishnaprabhu7911 Před 5 měsíci

    Nimmy anizham ammayeyum mattullavareyum aasrayikkathe swayam manage cheyyanum .tension varumbolundakunna prayasangal maranumpediyum paribhramamum maranum prarthikkane thirumeni

  • @jayareji6132
    @jayareji6132 Před 5 měsíci

    നമസ്കാരം തിരുമേനി ❤️❤️
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം

  • @SandhyaJS-ul9xe
    @SandhyaJS-ul9xe Před 5 měsíci

    1ഞാൻ തിരഞ്ഞെടുത്തത്. തിരുമേനി പറഞ്ഞത് ശരിയാണ്. പക്ഷെ എൻ്റെ ഭർത്താവു० അവരുടെ കുടുംബവും എൻ്റെ ആ മനസ്സ് ഇതുവരെ മനസ്സിലാക്കിയിട്ടില്ല

  • @gokulkrishan6719
    @gokulkrishan6719 Před 5 měsíci +4

    Hare Krishna Radhe Radhe shayam 🥰🙏🏻💐🕉️

  • @jishashani3574
    @jishashani3574 Před 5 měsíci

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼ഞങ്ങളുടെ മകൻ എക്സാം പാസ്സാകുവാനും, സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 🙏🏼🙏🏼🙏🏼milindh. P. Shani, അവിട്ടം,16-05-2001, ബുധൻ,12.47am. 🙏🏼🙏🏼🙏🏼🙏🏼

  • @jayaraveendran5754
    @jayaraveendran5754 Před 5 měsíci

    Thirumeni parayunna karyangal ithuvarae entae jeevithathil 100% seriyanu.Daivam thirumeniyae anugrahikum.

  • @user-vk2ux2mh4h
    @user-vk2ux2mh4h Před 5 měsíci

    ജിമ്മി ഉത്രാടം ടെൻഷൻ, മനോധൈര്യം ഇല്ല പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @sivadas6890
    @sivadas6890 Před 5 měsíci

    Namitha visagham, rogamukthikkayi prarthikkane

  • @zeraah2276
    @zeraah2276 Před 5 měsíci

    Namaskkaram thirumeeni
    Njn +2 exam ezhuthiyitt nilkkannu
    +2 nalla markoode jaikkan prarthikkane thirumeeni 🙏❤
    Adhithya: Athaam

  • @vichitravijayan6638
    @vichitravijayan6638 Před 5 měsíci

    Vichitra pooruttathi 5/5/94.1.12 pm Githin Bharani 15/1/92. Randu perkkum Australia pokan sariyakan poojayil ulppeduthane swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SN-xo3vv
    @SN-xo3vv Před 5 měsíci

    Namaskaram Thirumeni.
    I chose the coin. But every single sentence you have said is true. I have faced all these challenges throughout my life in my profession and even now. But I doubt if I will have any benefactor giving Mr financial help. Most likely, they will want me to give them. But if does happen then I will be extremely grateful.
    🙏🏼🙏🏼🙏🏼

  • @divyaks1664
    @divyaks1664 Před 5 měsíci

    Namaskkaram thirumeni valkkannadiyane thiranjeduthathe thankyou thirumeni