മനസ്സിലെ ആഗ്രഹം നടക്കുമോ?എപ്പോൾ നടക്കും കൃത്യമായി പറയും,thodukuri,astrology,prediction, തൊടുകുറി

Sdílet
Vložit
  • čas přidán 25. 06. 2024
  • മനസ്സ് പറയുന്ന ചിത്രം,നിങ്ങളുടെ അവസ്ഥ കൃത്യമായി പറയും,ആഗ്രഹം നടക്കുമോ എന്നറിയാം...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #thodukuri #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 416

  • @jaya.s3063
    @jaya.s3063 Před 2 dny +25

    തിരുമേനി ഞാൻ തിരഞ്ഞെടുത്തത് പച്ചതത്തയാണ് ' പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്

  • @chithrapadmakumar3413
    @chithrapadmakumar3413 Před 2 dny +8

    തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്. ഞാൻ പച്ച തത്തയെ ആണ് ഞാൻ എടുത്തത് 🙏

  • @user-cn4ir8rr3g
    @user-cn4ir8rr3g Před 2 dny +22

    ശത്രു ദോഷം, തടസങ്ങൾ, സർവ്വ ദോഷ ദുരിതങ്ങൾ മാറി മനസമാധാനം ഉണ്ടാകാനും,വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം അജിത് -ഉത്രം (വിവാഹ തടസം, വിദ്യ തടസം, ഗവണ്മെന്റ് ജോലി )സോമൻ -ആയില്യ (സാമ്പത്തിക പുരോഗതി, ശത്രു ദോഷം )ഗിരിജ -അവിട്ടം, നിഷാന -അത്തം 🙏🙏🙏🙏🙏

  • @mariaaaofficial4609
    @mariaaaofficial4609 Před 2 dny +5

    നമസ്കാരം തിരുമേനി.... ഞാൻ നിഷ... ഞാൻ ഒരു ക്രിസ്ത്യൻ ലേഡി ആണ്... ഞാൻ തിരുമേനിയുടെ വീഡിയോ സ്ഥിരം കാണാറുണ്ട്... എനിക്ക് ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടാണ് സാമ്പത്തികം ആയിട്ടു..... ഒരുപാട് കടങ്ങൾ ഉണ്ട്.... അത് എത്രയും വേഗം തീർന്നു കിട്ടുവാൻ പ്രാത്ഥനയിൽ ഓർക്കണമേ എന്നെയും.... 🙏🏻🙏🏻

  • @user-ei6rj9sg1h
    @user-ei6rj9sg1h Před 2 dny +11

    തിരുമേനി പറഞ്ഞത് 100% സത്യമാണ് ഒന്നാമത്തെ തത്ത ഞാൻ തിരഞ്ഞെടുത്തത് 🙏🏻🙏🏻🙏🏻

  • @RatheeshKB-jv6hr
    @RatheeshKB-jv6hr Před 2 dny +8

    1 പറഞ്ഞതെല്ലാം 100% സത്യമാണ് എന്റെ കാര്യത്തിൽ.4 മാസം ആയി ഞാൻ ഒരാളെ കാത്തിരിക്കുന്നു.

  • @rajiretheesh554
    @rajiretheesh554 Před 2 dny +1

    വളരെ ശരിയാണ് തിരുമേനി 1 ആണ് തിരഞ്ഞെടുത്തത്, ഒരാളുടെ മടങ്ങി വരവിനായി കാത്തിരിക്കുന്നു വർഷങ്ങളായി, പ്രാർത്ഥന എന്നും ഉണ്ടാവാണേ തിരുമേനി രശ്മി നക്ഷത്രം ഉത്രാടം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @resmiajesh5222
    @resmiajesh5222 Před 2 dny +5

    ഞാൻ എപ്പോഴും പറയാനുള്ളത് പോലെ അങ്ങയുടെ വാക്കുകൾ ആണ് എന്റെ inspiration.എപ്പോഴും തടസം ഉണ്ടാകുമ്പോഴും എന്നെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത് അങ്ങയുടെ വാക്കുകൾ തന്നെ ആണ്. ഇന്ന് അല്ലങ്കിൽ നാളെ എന്റെ പ്രാർത്ഥന നടക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
    ഹരേ കൃഷ്ണ 🙏
    Resmi ഉത്രാടം (14/6/87: 6:10pm ) പ്രാർത്ഥയിൽ ഉൾപെടുത്തണേ 🙏

  • @divyamanoj-4604
    @divyamanoj-4604 Před 2 dny +9

    തിരുമേനി ഞാൻ മഞ്ഞ തത്ത യെയാണ് ഞാൻ ചിന്തിച്ചത് എല്ലാം സത്യം 🙏🙏🙏🙏🙏🙏🙏

  • @mohananmm2053
    @mohananmm2053 Před 2 dny +3

    മഞ്ഞ തത്ത എല്ലാം ശരിയായി പറഞ്ഞിരിക്കുന്നു ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ❤

  • @sujathaks3974
    @sujathaks3974 Před 2 dny +5

    മഞ്ഞ തത്തയെയാണ് ഞാൻ തിരഞ്ഞെടുത്തത് തിരുമേനി. പ്രാർത്ഥിക്കണെ തിരുമേനി

  • @sindhusunnithan
    @sindhusunnithan Před 2 dny +6

    സത്യം ആണ് തിരുമേനി 1ആണ് എടുത്ത് എല്ലാം സത്യം ആണ് 🙏🙏

  • @niranjanasdanceworld
    @niranjanasdanceworld Před 2 dny +3

    നമസ്കാരം തിരുമേനി
    ഞാൻ പച്ച തത്തയാണ് സെലക്ട് ചെയ്തത്
    തിരുമേനി പറഞ്ഞത് ശരിയാണ്

  • @achupushparajan
    @achupushparajan Před 2 dny +4

    തിരുമേനി പറഞ്ഞത്‌വളരെസത്യമാണ് ഞാൻ രണ്ടാമത്തെ തത്തയാണ് തിരഞ്ഞെടുത്ത്

  • @presannakumari4867
    @presannakumari4867 Před 2 dny +3

    🙏🏻🙏🏻🙏🏻 തിരുമേനി രണ്ടാമത്തെ ചിത്രമാണ് എടുത്തത് കറക്റ്റ് ആണ് പറഞ്ഞത്
    പ്രാർത്ഥിക്കണേ തിരുമേനി
    വൈഷ്ണവ് തൃക്കേട്ട എക്സാം ആണ് തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻❤️

  • @preethisajith4387
    @preethisajith4387 Před 2 dny +4

    മഞ്ഞ തത്ത പറഞ്ഞത് സത്യം അത്ഭുതം തോന്നുന്നു🙏🙏

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj Před 2 dny

    ഞാൻ രണ്ടാമത്തെ ചിത്രമാണ് തെരെഞ്ഞെടുത്തത്, കാര്യങ്ങൾ വളരെ വേഗം നടക്കുന്നുണ്ട്, നന്ദി തിരുമേനി 🙏🙏🌹🙏🌹🙏🌹

  • @hudhahibah1412
    @hudhahibah1412 Před 2 dny

    ഒരുപാട് നന്ദി തിരുമേനി.. പറഞ്ഞതെല്ലാം വളരെ കൃത്യം.. 🙏

  • @HafsaHafsa-zn6qs
    @HafsaHafsa-zn6qs Před 2 dny +2

    നമസ്കാരം തിരുമേനി ഞാൻ തിരഞ്ഞു എടുത്തത് 1 പച്ച നിറമുള്ള തത്ത യാണ് പറഞ്ഞത് മുഴുവൻ 💯 സതൃം

  • @priyanandakumar9764
    @priyanandakumar9764 Před 2 dny +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻.വളരെ വളരെ ശെരി. ഇനിയും ഇങ്ങനെ പോസിറ്റീവ് എനർജി തരുന്ന വിഡിയോ ഇടണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    എന്നെ സംബന്ധിച്ച് 💯💯💯💯💯💯💯💯💯സത്യം ആണ് ഇന്ന് തിരുമേനി പറഞ്ഞത്. എനിക്ക് ഇതിൽ കൂടുതൽ പറയണം എന്നുണ്ട്. അത്രയും ശെരി ആണ് അങ്ങ് പറഞ്ഞത്.ഞാൻ തെരെഞ്ഞെടുത്തത് പച്ച തത്ത (1)ആണ് തെരെഞ്ഞെടുത്തത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💯💯💯💯💯💯💯💯. Thanqqqqq❤️❤️❤️❤️.

  • @geethakumariktm
    @geethakumariktm Před 2 dny +2

    തിരുമേനി ഞാൻ ഒരുപാടു തവണ മെസ്സേജ് ഇടുന്നുണ്ട്, പ്രാർത്ഥിക്കുന്നുണ്ടെന്നു വിശ്വസിക്കുന്നു, എന്റെ മകന്റെ ഞരമ്പ് തെന്നിയിട്ടു നടുവേദന ആണ് 3 വർഷമായി, tretment ചെയ്യുന്നുണ്ട്, കുറയുന്നില്ല 32 വയസ്സുണ്ട്, പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ, വിഷ്ണു ശങ്കർ പൂരം 🙏🙏🙏

  • @sunitharenju1073
    @sunitharenju1073 Před 2 dny

    നമസ്കാരം തിരുമേനി ഞാൻ രണ്ടാമത്തെ തത്ത യാണ് എടുത്തത്, അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ് ,,❤,,, അങ്ങ് പറഞ്ഞതെല്ലാം ശരിയാവട്ടെ 🙏🙏

  • @mayadevi938
    @mayadevi938 Před 2 dny +1

    Sathyam thudakkathil thanne paranju,valare valare sariyanu paranjathu,manja thatha

  • @vijayanPKpothanickadu

    എന്നോട് നേരിട്ട് പറയുന്നത് പോലെ തോന്നി 🙏🙏🙏 വിജയൻ ഉത്രം ചിങ്ങം രാശി 🙏🙏

  • @gokulvenugopal4815
    @gokulvenugopal4815 Před 2 dny

    നമസ്തെ....... തിരുമേനി🙏 ഞാൻ ഒന്നാണ് തെരഞ്ഞെടുത്തത്...... പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്........ നമസ്ക്കാരം തിരുമേനി🙏🌹

  • @sreepreji4552
    @sreepreji4552 Před 2 dny

    നമസ്കാരം തിരുമേനി 🙏🏻🙏🏻 പച്ച തത്തയെ തിരഞ്ഞെടുത്തു... പറഞ്ഞത് 101% ശെരിയാ... അതിശയം തോനുന്നു... ഒരാളുടെ തിരിച്ചു വരവിനു കാത്തിരിക്കുന്നു 👍🏻👍🏻

  • @sureshpk7225
    @sureshpk7225 Před 2 dny

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ എല്ലാം വിക്കുവാനും ആയൂർ ആരോഗ്യത്തിനും പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏

  • @reejamg5391
    @reejamg5391 Před 2 dny

    Namaskaram Thirumeni.Thankal paranja karyanghal (onnamathe) 100% sathyamane.

  • @somathomas6488
    @somathomas6488 Před 2 dny

    നമസ്കാരം തിരുമേനി 🙏
    100/100 സത്യം.. ❤️❤️
    മഞ്ഞ തത്ത ❤️❤️
    ഓം നമഃ ശിവായ 🙏🙏
    ഭഗവാനെ.... കൈലാസ നാഥാ 🙏🙏

  • @FIROZ36916
    @FIROZ36916 Před 2 dny +2

    Firoz Makam nakshathram poojayil ulpeduthanam thirumeni
    Sambhathika buthimutt ...
    Videshath nalloru joli sheri aavan.. vendiyum

  • @kochuthresiajijik.j.8184

    You are totally right about first. Thank you

  • @deepakm5931
    @deepakm5931 Před 2 dny

    2 yellow 💛 വളരെ ശെരിയാണ് തിരുമേനി.
    അങ്ങയുടെ വാകുകൾക് ഒരുപാട് ശക്തിയുണ്ട്🙏🙏🙏🥰

  • @user-qy8mf5yk1s
    @user-qy8mf5yk1s Před 2 dny

    Thirumeni namaskkaram 🙏
    Thangal paranja lakshanangal ellam shariyannu.
    ❤❤❤❤❤❤❤❤

  • @bobanmathew6919
    @bobanmathew6919 Před 2 dny +3

    My sele..green parrot,100 percent perfect.thq Universe,Thq Thirumeni.❤

  • @beenasivadas2314
    @beenasivadas2314 Před 2 dny

    തിരുമേനി.. ഞാൻ ഒന്ന് ആണ് എടുത്തത് പറഞ്ഞത് എല്ലാം ശരിയാണ് 🙏🙏

  • @vijayalakshmikk3206
    @vijayalakshmikk3206 Před 2 dny

    പച്ചതത്ത.തിരുമേനി പറഞ്ഞത് മുഴുവനും ശരി തന്നെ തിരുമേനി. നന്ദി, നമസ്കാരം തിരുമേനി.

  • @abhieditzzz123
    @abhieditzzz123 Před 2 dny +1

    സത്യമാണ് തിരുമേനി 🙏🙏🙏🙏 എല്ലാകാര്യവും ഞാൻ 2 ആണ് തൊട്ടത്

  • @user-gy5zk6je7o
    @user-gy5zk6je7o Před 2 dny +1

    നമസ്കാരം തിരുമേനി 🙏🙏🙏
    സത്യം 100. / 🙏🙏🙏🙏

  • @saraswathin7333
    @saraswathin7333 Před 2 dny

    നമസ്ക്കാരം തിരുമേനി ഞാൻ രണ്ടാണ് എടുത്തത് പറഞ്ഞതെല്ലാം💯 ശരിയാണ് ഞാൻ വിജാരിച്ച കാര്യം നടന്ന് കഴിഞ്ഞ് തിരുമേനിയേ അറിയിക്കും കാര്യം നടക്കാൻ തീരുമേനി എനിക്ക് വേണ്ടി പ്രർത്ഥിക്കണെ സരസ്വതി ഉത്രട്ടാതി🙏🙏🙏🙏🙏🙏❤️❤️

  • @ThankamT.K-yy7uo
    @ThankamT.K-yy7uo Před 2 dny

    Sathyam Thiruneni, thank 9f lot

  • @user-uo2ey7td6d
    @user-uo2ey7td6d Před 2 dny

    വളരെ യധികം thanks തിരുമേനി 🙏🙏🙏🙏❤️❤️

  • @SeethaNair-qs3wu
    @SeethaNair-qs3wu Před 2 dny +3

    സത്യം ആണ് 1 100%😮😮❤❤❤❤❤thankku തിരുമേനി ശ്രീദേവി മകം. മഹേഷ്‌ മൂലം. മനോജ്‌. ചതയം ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tharabinesh3869
    @tharabinesh3869 Před 2 dny

    Angu parayunnathellam valare correct 💯 pinne bhalangal nadakkan kathirikkukayanu thirumeni 🙏🥰

  • @user-lf7qf7zt9k
    @user-lf7qf7zt9k Před 2 dny

    Nivedya makayiram.... Nannayi... Padikkuvaan prarthikkane... 🙏🙏🙏🙏

  • @user-ei7ij6kc3t
    @user-ei7ij6kc3t Před 2 dny

    Namaskaram thirumeni Jan no.1. select cheythu 100% true🙏🙏🙏

  • @madhavkrishnan8060
    @madhavkrishnan8060 Před 2 dny

    Thirumeni Namaskaram Madhav Karthika Sachu Makayiram Manna puradam Chakkara Bharani Vava Bharani evarkku padanam nallathaettu nadakkan prathikane Thirumeni 🙏🙏🙏

  • @gowrik.p8163
    @gowrik.p8163 Před 2 dny

    Thank You Thirumeni
    Paranjathellam Shariyane 🙏

  • @adarshkp7582
    @adarshkp7582 Před 2 dny +1

    Ellam valare seriyanu🙏🏻🙏🏻🙏🏻🌹

  • @theertha-mp4sb
    @theertha-mp4sb Před 2 dny

    തിരുമേനി അങ്ങ് പറഞ്ഞത് 100% സത്യം പച്ചതത്തയാണ് എടുത്തത്

  • @nainans5692
    @nainans5692 Před 2 dny

    നന്ദി തിരുമേനി നമസ്ക്കാരം 🙏🏻🙏🏻🙏🏻

  • @rekhaanoop8664
    @rekhaanoop8664 Před 2 dny +2

    Molk Armyil selection kittan angayude poojayilum , Prarthanayilum ulpeduthanne thirumeni 🙏
    Anugraha, Bharani 🙏

  • @anithakumari5446
    @anithakumari5446 Před 2 dny +1

    1.100% correct.
    Yes i believe universe
    Thank you thank you thank you universe

  • @sreekumares4481
    @sreekumares4481 Před 2 dny +1

    Namskaram thirumeni 🥰🙏🙏🙏🙏🙏🙏
    Sreekumar chothy
    Sharon pooyam
    Anandalakshmi uthram
    Agastya revathy
    Roshni moolam
    Mythri vishagam poojayil peduthanam thirumeni 🥰🙏🙏🙏🙏🙏🙏🙏🙏🙏

  • @user-dn1ms7hl2p
    @user-dn1ms7hl2p Před 2 dny +2

    Number 1 is absolutely right to me.

  • @sionsion3095
    @sionsion3095 Před 2 dny

    Namaskaram Thirumeni 🙏🙏
    Ente Sahodariyude kudumpathinum koodi Prarthikane 🙏🙏Thozhil thadasam maruvan Mohanan-Chothi. Nalla Oru Joly kittan Aarya -Chathayam.Sampathika bukthimuttukal maran Savithri-Atham

  • @sreedeviprabhu3285
    @sreedeviprabhu3285 Před 2 dny

    Thanks for your valuable information 🙏

  • @seemasuresh9199
    @seemasuresh9199 Před 2 dny

    നമസ്കാരം തിരുമേനി 🙏
    അവിനാഷ് തൃക്കേട്ട
    ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏

  • @user-ok7sy6ym6o
    @user-ok7sy6ym6o Před 2 dny +2

    🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏സത്യം,,,, എനിക്ക് സ്കാൻ റിപ്പോർട്ട്‌ നോർമൽ ആണ്, 🙏🙏🙏🙏തിരുമേനി പ്രാർഥിച്ചതിൽ പ്രയോജനം ഉണ്ടായി,, ഞാൻ തിരഞ്ഞെടുത്ത ചിത്രം രണ്ടാമത്തെയാണ്, പറഞ്ഞതെല്ലാം സത്യം,, തിരുമേനി ഇന്ന് ഷഷ്ടി പൂജയിൽ എന്റെ കുടുംബത്തേയുമുൾപ്പെടുത്തണേ 🙏🙏🙏🙏രാജേന്ദ്രൻ നായർ തിരുവാതിര ഉഷാരമണി രോഹിണി രാജേഷ് അനിഴം രതീഷ് ചതയം രാകേഷ് രേവതി, രോഹിത് അനിഴം ആദിത്യൻ തൃക്കെട്ട, ശ്രീജ muulam, രേഷ്മ മകം, കീർത്തി ഉത്രം, ദ്രുപത് ഉത്രം ശിവജിത് R, നായർ,, പൂയം, ധ്രുവ് ഉത്രട്ടാതി, 🙏🙏🙏🙏

  • @Radhika.R.
    @Radhika.R. Před 2 dny

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @gknair3576
    @gknair3576 Před 2 dny

    Gopalakrishnan, chithira
    Sujatha, ayilyam prarthikane thirumeni 🙏🙏🙏

  • @yamunas7966
    @yamunas7966 Před 2 dny

    Thirumeni angak Kodi pranamam angayude oro divasavum ulla ariv ellavarkum gunapedunna M SG ente life il valare mattamund thirumeni ❤❤ iniyum angayude prardhana undavanam namaskar thirumeni

  • @Jayzee64.O
    @Jayzee64.O Před 2 dny

    Namaskaram thirumeni. God bless u all.hare krushna. Pile no2.100%correct. Financial problems. Please pray fr us 🙏

  • @nimishamohan1049
    @nimishamohan1049 Před 2 dny +4

    Njn pachathathaaa 1....100% sathyamm anu ..Namskaram thirumeni prathanyil ulpeduthane nimisha pooyam 30/6/1995 05.05 pm videshth joli labhikanum vineeth uthradam 4/9/1987 3:15pm joliyil abhivirthi labhikanum kadamm maranummm oru veedu vaikan patane

  • @user-ih7li2vl5n
    @user-ih7li2vl5n Před 2 dny

    സത്യം തിരുമേനി 1 പറയുന്ന കാര്യം 100% സത്യം 👍👍🙏🙏എന്റെ ശെരിക്കും ഉള്ള കാര്യം 🙏🙏

  • @sabithagireesh5252
    @sabithagireesh5252 Před 2 dny +1

    എനിക്ക് ബിസിനസ്സിനുള്ള ലോൺ ശരിയാകാൻ വേണ്ടി പ്രാർത്ഥി ക്കണമേ തിരുമേനി
    സബിത - ഉത്രം

  • @sunilr7131
    @sunilr7131 Před 2 dny

    നമസ്കാരം തിരുമേനി സുനിൽ ചോതി 🙏🙏🙏🙏 പൂജയിൽ ഉൾപ്പെടുത്തേണമേ തിരുമേനി 🙏🙏🙏

  • @karthikskumar7866
    @karthikskumar7866 Před 2 dny

    Sathyam 💯🎉🎉🎉❤ pacha thatha Thanks 🙏🙏 Thirumeni

  • @lekshmil107
    @lekshmil107 Před 2 dny +1

    Very correct thirumeni

  • @user-nf9yk1cr1i
    @user-nf9yk1cr1i Před 2 dny

    ഗ്രീൻ. തിരുമേനി പറഞ്ഞ കാര്യങ്ങൾ okke വളരെ ശരിയായ കാര്യങ്ങൾ ആണ്
    Rakhi chothi

  • @renukadivakaran8883
    @renukadivakaran8883 Před 2 dny

    Namaskaram Thirumeni🙏🙏🙏
    Prarthanayil ulpeduthane Thirumeni🙏🙏🙏🙏

  • @user-eg3xq7zd4z
    @user-eg3xq7zd4z Před 2 dny +3

    തിരുമേനി എനിക്ക് ഒരു സർജറിയുണ്ട്. മോളി അശ്വതി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.

  • @user-py6hj5bp3e
    @user-py6hj5bp3e Před 2 dny

    Namaskaram thirumeni 🙏🏻🙏🏻🙏🏻 number 1 akunnu tiranjedutatu paranjatu sariyanu prarthikkanae thanks

  • @girijababu5221
    @girijababu5221 Před 2 dny

    നമസ്കാരം തിരുമേനി 🙏🏼
    ഗിരിജ പൂയ്യം, ഞാൻ മഞ്ഞ തത്തയാണ് തൊട്ടത്, തിരുമേനി പറഞ്ഞതെല്ലാം സത്യമാണ്. തിരുമേനി പൂജയിൽ ഉൾപെടുത്തണേ 🙏🏼🙏🏼

  • @jithujithu1904
    @jithujithu1904 Před 2 dny

    നമസ്കാരം തിരുമേനി 🙏ശ്യാമിനി രോഹിണി പ്രാർത്ഥിക്കണേ 🙏

  • @ashwaninagpal2705
    @ashwaninagpal2705 Před 2 dny +1

    All very well resonates with me.

  • @nikhilvinayan-vb1pu
    @nikhilvinayan-vb1pu Před 2 dny

    തിരുമേനി പ്രാർത്ഥിക്കണേ 🙏🙏🙏
    സാമ്പത്തിക തടസം മാറാൻ
    വിനയൻ ചിത്തിര, ബിന്ദു പൂരാടം, നിഖിൽ അത്തം 🙏🙏🙏

  • @sumangalakathiresh8954

    Thirumeni parnjath100 percent correct aanu sumangala Threketta rekha ayiliyum archana chothi Satheesh uthram vijay kumar puradam Aswathy Aswathy 9:39

  • @madhurejitha1747
    @madhurejitha1747 Před 2 dny

    Namaskaram thirumeni madhu pooram. (Joliyil ulla thadasangal maranum sathrudosham maranum)
    Rejitha Uthram, megha(vidya thadasangal maran) mahima moolam oet examinu pdhikkunnu nalla markkodukoodi passakan prardhikkane thirumeni

  • @sionsion3095
    @sionsion3095 Před 2 dny

    🥀♥️ Namaskaram Tirumeni 🙏♥️🥀
    Shathru dosham maranum,Roga duritha kashttangal maranum,Prarthikane Thirumeni 🙏🙏 Latha-Moolam ,Anil -Ashwathi, Rajesh-Avittam.

  • @chandrantchandranthuruthyi5375

    നമസ്കാരം തിരുമേനി no I correct 💯

  • @mayakumari2083
    @mayakumari2083 Před 2 dny +1

    🙏🙏🙏തിരുമേനി 🙏🙏🙏, മഞ്ഞ തത്ത, എല്ലാം ശെരി 100%👍🙏

  • @advaitanair8871
    @advaitanair8871 Před 2 dny

    Tirumeni prarthanayil ulpeduthane.
    Kudumba bhadrathakayum sambathika bhadrathakayum prarthikane. Satrudoshangal akannu santosham taranum prarthikane
    Arun - uthruttathi
    Anulekshmy - punartam
    Advait - atham
    Ishvika - pooram 🙏🙏🙏
    Manja thatha anu select cheythathu

  • @ashikshabna43
    @ashikshabna43 Před 2 dny +1

    💯 sathyam.aanu thirumeni

  • @SunilKumar-bf4hz
    @SunilKumar-bf4hz Před 2 dny

    തിരുമേനി 🙏🏽🙏🏽🙏🏽
    അഭിരാം അത്തം
    നിത്യ പൂജയിൽ ഉൾപ്പെടുത്തണം
    പച്ച തത്തയാണ് ഞാൻ തിരഞ്ഞെടുത്തത് 100% ശരിയാണ്

  • @anithasukumaran746
    @anithasukumaran746 Před 2 dny

    Sujith pooyum joi kittanum neena uthradam jolikkum sachu vivham nadakkanum prarthanayil ulpeduthane🙏🙏🙏🌹

  • @krishnapriya4540
    @krishnapriya4540 Před 2 dny

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🙏🌹❤️🌹❤️🌹

  • @NishaMadhu-pu1pp
    @NishaMadhu-pu1pp Před 2 dny

    Thirumeni🙏🙏🙏 enikkuvendi prarthikkanam Nisha uthram

  • @loladevi6314
    @loladevi6314 Před 2 dny

    Namaskaram thirumeni joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏

  • @vijibabu3247
    @vijibabu3247 Před 2 dny

    മഞ്ഞ തത്ത ആണ് എടുത്തത്.. പറഞ്ഞത് സത്യം 🙏 viji പുണർതം

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk Před 2 dny

    തിരുമേനി, എന്റെ അനുജത്തിക്കുവേണ്ടി പ്രാർത്ഥിക്കണേ, ദേവിക ചതയം

  • @padminipillai6631
    @padminipillai6631 Před 2 dny

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പത്മിനി പുരാടം മോനിഷ തിരുവോണം

  • @saralasoman8812
    @saralasoman8812 Před 2 dny

    Namaskaram tirumeni, arunsoman Revathi, Abhilash uthram poojayil ulpeduthane tirumeni 🙏

  • @NeethuPrasanth-nm8hj
    @NeethuPrasanth-nm8hj Před 2 dny +1

    വളരെ സത്യം ഞാൻ 1ആണ് തിരഞ്ഞെടുത്തത്

  • @anjuarun6648
    @anjuarun6648 Před 2 dny

    Prarthikanae thurumeni 🙏🙏🙏🙏

  • @saritavijayan9816
    @saritavijayan9816 Před 2 dny

    Saritha chithira sambathika budhimuttanu thirumeni prarthikkanam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnoopAnoop-y2n
    @AnoopAnoop-y2n Před 2 dny +1

    ഞാൻ തിരഞ്ഞെടുത്തത് പച്ച തത്ത പറഞ്ഞത് സത്യമാണ് ഞാനും ഒരാൾക്ക് കാത്തിരിക്കുന്നു അയാളുടെ മടങ്ങിവരവിനായി

  • @renjurajan217
    @renjurajan217 Před 2 dny

    നമസ്കാരം തിരുമേനി ഞാൻ എടുത്തത് പച്ച തത്ത ആണ് പറഞ്ഞത് എല്ലാം ശരിയാണ് രഞ്ജു പൂരാടം, ദിൽന പുണർതം, ദിൽജു പുണർതം പൂജയിൽ ചേർക്കണേ

  • @user-lf7qf7zt9k
    @user-lf7qf7zt9k Před 2 dny

    Dhampathya prasangal maaruvaan prarthikkane🙏thirumeni...... Prince.... Makayiram.... Sinimol.. Makam

  • @user-fi7il8nc5i
    @user-fi7il8nc5i Před 2 dny

    Suja- chithira; Arunima-Anizham; Tintu- pooruruttathi; Izahaak- Chathayam

  • @Midhya__krish
    @Midhya__krish Před 2 dny

    Thirumeni njan no 2 vallare sathyamanu
    Hare Krishna 🙏🙏🙏