മഴവിൽ ചക്ര,മനസ്സിൽ ഒരു കാര്യം വിചാരിച്ച് ഇത് കറക്കൂ 30 മിനിറ്റിനുള്ളിൽ ആ കാര്യം നടക്കും,astrology

Sdílet
Vložit
  • čas přidán 17. 06. 2024
  • മഴവിൽ ചക്ര,മനസ്സിൽ ഒരു ആഗ്രഹം വിചാരിച്ച് കറക്കൂ
    30 മിനിറ്റിനുള്ളിൽ ആ കാര്യം നടന്നിരിക്കും
    ഇത് ഇപ്പോൾ വൈറൽ
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 508

  • @icelandnature395
    @icelandnature395 Před 8 dny +124

    തിരുമേനി നമസ്കാരം 🙏🌷🙏🌷🙏🌷
    രണ്ടാമത് ഞാൻ try ചെയ്തപ്പോൾ ഞാൻ ആഗ്രഹിച്ച നമ്പർ കിട്ടി അത് 5 ആയിരുന്നു
    നമസ്കാരം 🙏🙏🙏
    ജ്യോതി ലക്ഷ്മി. ..രോഹിണി
    തിരുമേനി എന്നെ പൂജയിൽ പങ്കെടുപ്പിച്ചതുകൊണ്ടാണ് എനിക്ക് ഞാൻ ആഗ്രഹിച്ച നമ്പർ 2 time കിട്ടിയത്, ഇനി ഞാൻ ആഗ്രഹിച്ച കാര്യം നടക്കും, എനിക്ക് ഉറപ്പായി .
    കോടി നമസ്കാരം തിരുമേനി 🙏🙏🙏🙏🌷🌷🌷🌷🌷

    • @nambyattumana
      @nambyattumana  Před 8 dny +10

      നമസ്കാരം...🙏
      ഇവിടെ താങ്കൾക്ക് ആത്മവിശ്വാസം ഉണ്ടായതുകൊണ്ടാണ് താങ്കൾ രണ്ടാമതും ശ്രമിച്ചത് അതുകൊണ്ടാണ് അത് നേടാനായത്....
      ഇവിടെ കാണിച്ചിരിക്കുന്ന റെയിൻബോ വീൽ ഒരു പ്രതീകാത്മക ഉത്തേജകം ആണെങ്കിലും...
      നിങ്ങളുടെ നിത്യജീവിതത്തിൽ നിങ്ങൾ നല്ല കോൺഫിഡൻസ് ഉള്ള ആളുകളായി സാഹചര്യങ്ങൾ മനസ്സിലാക്കി യഥാസമയം ഇതുപോലെ പ്രവർത്തിക്കാനായാൽ അധികം കഷ്ടപ്പാടുകൾ ഇല്ലാതെ മുന്നോട്ടു പോകാൻ സാധിക്കുന്നതാണ്...
      അത്ര മാത്രമേ ഇതുപോലുള്ള വീഡിയോകൾ കൊണ്ട് പ്രതീക്ഷിക്കുന്നുള്ളൂ ...
      നന്ദി നമസ്കാരം...
      താഴെക്കുള്ള മെസ്സേജുകൾ എല്ലാം രണ്ടുമണിക്ക് ശേഷം നോക്കി നിത്യ പൂജയിലേക്ക് ഉൾപ്പെടുത്തേണ്ടവ തരംതിരിച്ച് എഴുതിയെടുക്കുന്നതാണ്...

    • @rinurejish6853
      @rinurejish6853 Před 8 dny +7

      Thirumeni namaskkaram🙏❤❤
      Spinning wheel try cheythu. eniku
      Job kiti🥰

    • @anandunair8248
      @anandunair8248 Před 8 dny +1

      തിരുമേനി നമസ്കാരം.
      തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം please.
      ഒരു സാമ്പത്തിക ഇടപാട് നടത്തുന്നതിന് ശ്രമിക്കുന്നു വളരെ എളുപ്പം സാധിച്ചിടുക്കണം പ്രാർത്ഥിക്കണം.
      ആനന്ദകുമാരി
      അനിഴം നക്ഷത്രം
      1151തുലാമാസം 19
      1975 november 5
      ബുധനാഴ്ച
      പകൽ സമയം 4 മണി 50 മിനിറ്റ്@@nambyattumana

  • @nuzloobgravitty8191
    @nuzloobgravitty8191 Před 8 dny +5

    ആത്മപ്രണാമം തിരുമേനി🙏🙏🙏🙏 സ്പിന്നിംഗ് വീൽ കണ്ടതിൻ്റെ പിറ്റേന്ന് എനിക്ക് 5000/- രൂപ ലോട്ടറി സമ്മാനം കിട്ടി. കടബാധ്യതയ്ക്ക് പരിഹാരമായില്ല എങ്കിൽ പോലും ആത്മവിശ്വാസം കൂടി. ഇപ്പോൾ മഴവിൽ ചക്രയിൽ രണ്ടാം തവണ ഉദ്ദേശിച്ച നമ്പർ കിട്ടി. ഒരു പാട് വിശ്വാസം ഉണ്ട് ഉദ്ദേശിച്ച കാര്യം നടക്കുമെന്ന് പ്രാർത്ഥിക്കണേ സ്വാമി🙏🙏🙏🙏

  • @subaidhaph-xv5so
    @subaidhaph-xv5so Před 7 dny +16

    ഞാൻ 9 വിചാരിച്ചത് ഫസ്റ്റ് വന്നു Thank u Universe🙏🏻🙏🏻🙏🏻🙏🏻

  • @mydhilimk6066
    @mydhilimk6066 Před 7 dny +9

    ഞാൻ 5ആണ് രണ്ടാമത് വിചാരിച്ചതു എന്റെ കാര്യം നടന്നു കിട്ടണേ കൃഷ്ണാ ഗുരുവായൂരപ്പാ ശംഭോ മഹാദേവാ

  • @reshmak4984
    @reshmak4984 Před 8 dny +47

    ഇത്രയും ശക്തി ഉണ്ടെങ്കിൽ അപകടത്തിലാവുന്നവരുടെ ജീവൻ രക്ഷിക്കൂ.

  • @SudhakumariB
    @SudhakumariB Před 8 dny +7

    ഓംനമഃശിവായ 🙏🙏🙏 നമസ്കാരം തിരുമേനി ഞാൻ സെലക്ട് ചെയ്താൽ നമ്പർ 5 ആണ് അത് രണ്ടാമത്തെ റൗണ്ടിൽ വന്നു എന്റെ ആഗ്രഹം നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി സുധ തിരുവാതിര

  • @valsalak-mr6hx
    @valsalak-mr6hx Před 8 dny +7

    എന്റെ തിരുമേനി 🙏🙏🙏 എനിക്ക് ഒരുപാട് സന്തോഷം ആയി ❤❤❤ ഞാൻ 9ആണ് വിചാരിച്ചത് അതും എന്റെ ഇഷ്ടദേവനായ ഗണപതിഭഗവാനെ പ്രാർത്ഥിച്ചു കൊണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ആദ്യത്തെ കറക്കത്തിൽ തന്നെ എനിക്ക് 9കിട്ടി ഒരു പാട് സന്തോഷംണ്ട്😃😃😃 വത്സല മൂലം 🪔🪔🪔

  • @gijodevasy518
    @gijodevasy518 Před 6 dny +11

    തിരുമേനി എന്റെ കാര്യം സത്യമായിട്ടോ......3 വിചാരിച്ചു.... പെട്ടന്ന് തന്നെ ഒരു ജോലി സാധ്യത തുറന്നു കിട്ടി..... ഒത്തിരി വർഷമായി എല്ലാം തടസ്സമായിരുന്നു.... ഞാൻ വിശ്വസിച്ചിരുന്നില്ല..... ഇത് ലഭിക്കുമെന്ന്.... Thx thirumeni 🙏🏻🙏🏻🙏🏻❣️❣️❣️

  • @achu3428
    @achu3428 Před 8 dny +4

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼ഞാൻ മൂന്നാർ റൗണ്ടിലെ മൂന്നാം മൂന്നാം നമ്പർ ആണ് എനിക്ക് കിട്ടിയത് എന്റെ മനസ്സ് നിറഞ്ഞു എല്ലാ നന്മകളും തിരുമേനിക്കും ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼

  • @AmbilyAmbady-zq2so
    @AmbilyAmbady-zq2so Před 8 dny +5

    ഞാൻ 5 ആണ് മനസിൽ കണ്ടത് നടന്നു കിട്ടിയാൽ മതി ആയിരുന്നു മോളുടെ ജോലിയുടെ കാര്യം ആണ് 🙏

  • @radhamonyps1293
    @radhamonyps1293 Před 7 dny +6

    നമസ്കാരം 🙏ഞാൻ രണ്ടാമത്തെ പ്രാവശ്യം തിരഞ്ഞെടുത്തത് 5ആയിരുന്നു 100%ഉറപ്പ് ഉണ്ട് ഞാൻ വിചാരിച്ച കാര്യം ഭഗവാൻ നടത്തി തരും 🙏🙏🙏🌹

  • @darsanamurukan9831
    @darsanamurukan9831 Před 7 dny +6

    നന്ദി തിരുമേനി 🙏🏻... ഞാൻ 9 select ചെയ്തതുതന്നെ വന്നു... എന്റെ ആഗ്രഹം ഒരു മണിക്കൂറിനുള്ളിൽത്തന്നെ നടന്നു കിട്ടി.. നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lakshmiamma7506
    @lakshmiamma7506 Před 8 dny +3

    ആദ്യത്തെ വീൽ ചെയ്തപ്പോൾ എനിക്ക് ഒരു ദിവസത്തിനുള്ളിൽ നടന്നു കിട്ടി. 🙏👍👌. നമസ്കാരം തിരുമേനി 🙏

  • @DollyDolly-mq6rk
    @DollyDolly-mq6rk Před 8 dny +9

    ഞാൻ 9ആണ് മനസ്സിൽ വിചാരിച്ചു.... അത് ഫസ്റ്റ് തന്നെ വന്നു.... വളരെ നന്ദി യൂണിവേഴ്‌സ്.....

  • @user-ci4wg4dt5q
    @user-ci4wg4dt5q Před 7 dny +1

    🙏 second ടൈം കറക്റ്റ് ആയിരുന്നു. നന്ദി തിരുമേനി.
    Thank god

  • @nainans5692
    @nainans5692 Před 7 dny +1

    നന്ദി തിരുമേനി നമസ്ക്കാരം 🙏🏻🙏🏻🙏🏻

  • @somathomas6488
    @somathomas6488 Před 7 dny +6

    Second.. 5👍👍thank you തിരുമേനി ❤️❤️
    ഓം നമഃ ശിവായ 🙏🙏🙏

  • @sandhyarajeev9756
    @sandhyarajeev9756 Před 8 dny +2

    തിരുമേനി ഞാൻ മൂന്നാമത്തെ നമ്പർ എടുത്തത് മൂന്ന് ആയിരുന്നു എന്റെ ആഗ്രഹം ഉടനെ തന്നെ സഭലമാകും യൂണിവേഴ്സിന് നന്ദി നന്ദി നന്ദി 🙏🙏🙏

  • @subhamahesh1133
    @subhamahesh1133 Před 7 dny +3

    Thanku ❤universe

  • @Kunji797
    @Kunji797 Před 8 dny +1

    നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടങ്ങൾ, തടസ്സങ്ങൾ എന്നിവ നീങ്ങി ഐശ്വര്യലബ്ധി, ഭാഗ്യം, എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏 ശില്പ പൂയം

  • @shalini2378
    @shalini2378 Před 8 dny +3

    ഞാൻ വിചാരിച്ച നമ്പർ 9 അതുതന്നെ വന്നു ഞാൻ വിചാരിച്ച കാര്യം നടക്കണേ thanku യൂണിവേഴ്സ്

  • @ManojSenapathi
    @ManojSenapathi Před 7 dny +4

    ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ചു 9 തിരഞ്ഞെടുത്തു അതുതന്നെ വന്നു 🤗

  • @jayaraghavakurup639
    @jayaraghavakurup639 Před 7 dny +2

    Thirumeni first thanne vicharicha number vannu , thank u

  • @user-xy3ey4zs1k
    @user-xy3ey4zs1k Před 8 dny +3

    First തന്നെഞാന്‍ വിജാരിച്ച No.വന്നു.Thq universe.❤Thnk God.

  • @meharzakkariya6234
    @meharzakkariya6234 Před 7 dny +1

    Thanks universe

  • @ligis9958
    @ligis9958 Před 7 dny

    Thank god thankyou universe🙏

  • @indup6389
    @indup6389 Před 8 dny +1

    നമസ്കാരം തിരുമേനി ഞങ്ങളെ കൂടി പൂജയിൽ ഉൾപ്പെടുത്തണം
    ബാബു രോഹിണി
    ഇന്ദു ആയില്യം
    ലക്ഷ്മി ഉത്രം🙏🙏🙏🙏🙏🙏

  • @shajinac.mchandrothmadappu9540

    നമസ്കാരം തിരുമേനി❤❤❤❤❤❤ രണ്ടാം തവണ കറക്കിയപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ച നമ്പർ വന്നു തിരുമേനി❤❤❤❤ ജോലിയ്ക്ക് വേണ്ടി ആത്മാർത്ഥമായി പഠിക്കുന്നു. പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി❤❤❤❤😂ഷജിന പൂരം❤❤❤❤❤

  • @filmingmylife355
    @filmingmylife355 Před 8 dny

    ANJU SIVADAS - punartham thankyouuuu 🎉🎉

  • @abhilashnalukandathil7710

    Thank you Universe. 🙏🏻
    Thank you.

  • @sujamenon2879
    @sujamenon2879 Před 8 dny

    Thank you Thirumeni..Wheelil concentrate cheythu pray cheythathu.. 2days ..agrahicha karyam nadannu..Orayiram thanks..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👍👍

  • @user-bw8us6dh6q
    @user-bw8us6dh6q Před 8 dny

    Thankyou Thieumeni. 🙏🏻🌹❤️

  • @harikumaranandabhavanam9284

    എന്റെ ആഗ്രഹം പെട്ടന്ന് സാധിച്ചു തന്നതിന് താങ്ക്സ് യൂണിവേഴ്സ് ❤

  • @user-kb7kz9bh6n
    @user-kb7kz9bh6n Před 8 dny +1

    3 കാര്യം വിചാരിച്ചു എല്ലാ നമ്പറും ശെരി ആയിരുന്നു 🙏🏼

  • @archanarajeev84
    @archanarajeev84 Před 7 dny +1

    Thank u🙏🙏

  • @sheebashaji8233
    @sheebashaji8233 Před 7 dny +3

    Good morning Thirumeni🙏🏼
    I selected 3 the third time , and it came.. Thank you, Thank you, Thank you Universe❤🙏🏼❤️

  • @brijithaunni1990
    @brijithaunni1990 Před 8 dny +3

    ഞാൻ 9 വിചാരിച്ചു അത്
    തന്നെ വന്നു. ഞാൻ വിചാരിച്ച കാര്യം നടക്കട്ടെ🙏🙏🙏

  • @omanamk1108
    @omanamk1108 Před 7 dny

    Thank you universe 🙏🙏🙏

  • @vijayat4860
    @vijayat4860 Před 8 dny +1

    5വിചാരിച്ചു 🙏കിട്ടി. Tnq universe 🙏🙏

  • @sajeevs3946
    @sajeevs3946 Před 7 dny

    Thank you , unnivers

  • @sheejabr7179
    @sheejabr7179 Před 7 dny +3

    തിരുമേനി ഞാൻ 9 ആയിരുന്നു വിചാരിച്ചത് ആദ്യം തന്നെ 9 വന്നു നന്ദി യൂണിവേഴ്സ് നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏

  • @premelababu2710
    @premelababu2710 Před 8 dny +2

    ഞാൻ 9 ആണ് വിചാരിച്ചത്. നന്ദി പ്രപഞ്ചമേ

  • @arundas-lv5rc
    @arundas-lv5rc Před 7 dny +6

    9 ഞാൻ വിചാരിച്ച ആദ്യമേ വന്നു 🙏🙏

  • @abhiramabhilash9654
    @abhiramabhilash9654 Před 7 dny +4

    നമസ്ക്കാരം തിരുമേനി🙏🏻🙏🏻 ഞാൻ 5 ആണ് തെരഞ്ഞെടുത്തത്. രണ്ടാമത്തെ തവണ കിട്ടി🙏🏻🙏🏻

  • @jayamanoharan8761
    @jayamanoharan8761 Před 8 dny

    നമസ്കാരം തിരുമേനി 🙏🙏🙏വിചാരിച്ച നമ്പർ മൂന്നാം തവണ കിട്ടി 🙏🙏🙏thank u so much 🙏🙏🙏thank u universe ❤️

  • @anithakumari5446
    @anithakumari5446 Před 7 dny +2

    Yes i believe universe
    Thank you thank you thank you universe

  • @shailajaps2602
    @shailajaps2602 Před 8 dny

    Thanks gods bless you

  • @jaimohankp1837
    @jaimohankp1837 Před 8 dny +1

    യൂണിവേഴ്സിന് നന്ദി ...!!

  • @Radhamani-fr1jy
    @Radhamani-fr1jy Před 7 dny +4

    ഒൻപതു കിട്ടി എനിക്ക് തിരുമേനി 🙏

  • @VineethaVijayanVineethaV-wx7ki

    താങ്ക്യൂ യൂണിവേഴ്സ്

  • @sobharenjith2382
    @sobharenjith2382 Před 8 dny

    നന്ദി തിരുമേനി 🙏🙏

  • @geethabharathiamma8780

    Namaskaran Thirumeni
    Thank you njan 5 select cheythu. ❤ Thank you universe

  • @sunimolcherian9695
    @sunimolcherian9695 Před 7 dny

    Thank-you universe ❤🎉🎉🎉

  • @UshaMugu-vk9vd
    @UshaMugu-vk9vd Před 7 dny +2

    നമസ്കാരം... തിരുമേനി...... ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏

  • @renukadivakaran8883
    @renukadivakaran8883 Před 8 dny

    Namaskaram Thirumeni. Prarthanayil ulpeduthane Thirumeni 🙏🙏🙏🙏

  • @arunkumarSinger7165
    @arunkumarSinger7165 Před 7 dny +2

    Thank You Lord Shiva
    I selected 3 in the third attempt and I got three

  • @agnestessy965
    @agnestessy965 Před 8 dny +2

    എനിക് 3 കിട്ടി 🙏 thank u universe 🙏

  • @vaishak3326
    @vaishak3326 Před 7 dny +6

    9 njn vicharicha no frst thanney vannu Thnks god ❤

  • @ABHI-gr3tw9uu6u
    @ABHI-gr3tw9uu6u Před 8 dny

    നന്ദി തിരുമേനി 🙏🏽🙏🏽🙏🏽🙏🏽

  • @rajeenanoushad1178
    @rajeenanoushad1178 Před 7 dny

    Tnk you universe ❤

  • @preethaajith6927
    @preethaajith6927 Před 8 dny +1

    സ്പിന്നിംഗ് വീൽ ചെയ്തു. എന്റെ ആഗ്രഹവും സാധിച്ചു

  • @AmbilyBiju-sf6jf
    @AmbilyBiju-sf6jf Před 8 dny

    ഞാൻ തിരഞ്ഞെടുത്ത നമ്പർ ഫസ്റ്റ് വന്നു thankyou യൂണിവേഴ്സ് thanks god

  • @latharaju3389
    @latharaju3389 Před 8 dny +1

    തിരൂമേനീ🙏ഞാൻ മഴവിൽ ചക്രയിൽ ഞാൻ തിരഞ്ഞെടുത്ത നം.9 ആണ്.ഞാൻ വിചാരിച്ചകാര്യം 1 മണിക്കൂറിനകം തന്നെ നടന്നു തിരുമേനി( സാമ്പത്തിക മായിരുന്നു) 🙏🙏🙏🙏🙏🙏🙏നന്ദി,നന്ദി,നന്ദി തിരുമേനി

  • @rejipt2178
    @rejipt2178 Před 7 dny +2

    ഞാൻ ആഗ്രഹിച്ച കാര്യം നന്നു എന്ന് തന്നെ കരുതുന്നു 🙏🙏🙏🙏യുയൂണിവേഴ് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏❤❤❤❤

  • @sujithac9434
    @sujithac9434 Před 8 dny

    Thank you 🙏 thank God 🙏

  • @JayanNarattil-rj8nv
    @JayanNarattil-rj8nv Před 8 dny

    Thank you tthirumeni thank you so much

  • @sindhuvinod-vd7qj
    @sindhuvinod-vd7qj Před 8 dny +2

    നമസ്കാരം തിരുമേനി ഞാൻ വിചാരിച്ച നമ്പർ തന്നെ വന്നു

  • @smithaSre-gq2gh
    @smithaSre-gq2gh Před 7 dny +3

    തിരുമേനി നമസ്കാരം 🙏ഞാൻ വിചാരിച്ച നമ്പർ 5 കിട്ടി

  • @beenapr4099
    @beenapr4099 Před 7 dny +20

    ഞാൻ രണ്ടാമത്5 വിച്ചാരിച്ചു അത് കിട്ടി ഭഗവാനെ എൻ്റെ ആവശ്യം സാധിച്ചു തരണേ❤❤🙏🙏🙏

  • @user-ze7tf6it7w
    @user-ze7tf6it7w Před 7 dny

    Thank you

  • @user-qs1jw4he1d
    @user-qs1jw4he1d Před 8 dny +1

    9 വിചാരിച്ചു ..അത് തന്നെ വന്നു....
    Thanku

  • @remyadileep1465
    @remyadileep1465 Před 8 dny

    തിരുമേനി എനികും എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി സ്പിന്നിംഗ് വീൽ രണ്ടു നമ്പർ ഞാൻ മനസ്സിൽ പറഞ്ഞു അതു നടന്നു തിരുമേനി ഒത്തിരി നന്ദി ദിപിൻ.കാർത്തിക ദിലീപ് പുരുട്ടാതി രമ്യ അവിട്ടം നമുക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏

  • @rajeevkumar-vv9my
    @rajeevkumar-vv9my Před 8 dny

    Thirumeni,...nandhi,,nandhi......mallika...attingal....❤

  • @minnathomas2596
    @minnathomas2596 Před 8 dny

    Thankyou universes

  • @user-bd9hz1ly5g
    @user-bd9hz1ly5g Před 8 dny

    Namaskkaram thirumeni 🙏🙏🙏

  • @SUJITH-dp4iq
    @SUJITH-dp4iq Před 7 dny +2

    ഓം നമഃ ശിവായ എല്ലാം നന്നായി വരണേ മഹാദേവ 🙏🙏🙏

  • @krmallika8036
    @krmallika8036 Před 8 dny

    🙏🏼 Thirumeni.I selected 9 it came at Ist. Thanks

  • @nishadbasheer487
    @nishadbasheer487 Před 7 dny +14

    എന്റെ കാര്യം ഞാൻ ആഗ്രഹിച്ചതുപോലെ നടന്നു കിട്ടി. One hr ഉള്ളിൽ ആ person എന്നെ വിളിച്ചു.❤❤❤❤

  • @SuryaLineesh
    @SuryaLineesh Před 7 dny

    Thank youuu

  • @rajeevrajeev1072
    @rajeevrajeev1072 Před 8 dny

    ❤thara rajeev❤pooram❤thankyou🙏

  • @sreekumarkrishnannair92
    @sreekumarkrishnannair92 Před 8 dny +1

    എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കണം.

  • @Chithirakukku94Chithira
    @Chithirakukku94Chithira Před 8 dny +1

    Njn first manasil Kanda number 9 ayirunnu
    Tq❤❤❤
    Njn ithellam cheyithu nokittu du enik ellam nadannu kitti❤

  • @lathadevi8174
    @lathadevi8174 Před 8 dny

    രണ്ടാമത്തെ പ്രാവശ്യം എന്റെ നമ്പർ വന്നു... ഒരുപാട് സന്തോഷം തിരുമേനി 🙏🙏

  • @sarammajohn7638
    @sarammajohn7638 Před 7 dny

    തിരുമേനി പറഞ്ഞ സമയത്തു തന്നെ എനിക്കും ചെറിയ ഒരു തുക കിട്ടി.

  • @tiktikticc1442
    @tiktikticc1442 Před 8 dny

    Thirumeni 🙏 prarthikkanne aayurarogya soukyathin vendi
    Sobhana pooruruttaathi

  • @anizhambmd
    @anizhambmd Před 8 dny

    താങ്ക്യൂ യൂണിവേഴ്‌സ്
    ,താങ്ക്യൂ തിരുമേനി

  • @user-yq3ln3gs6g
    @user-yq3ln3gs6g Před 7 dny

    Thank you 🙏🙏🙏🙏njan vicharicha eall numberum vannu thirumeni 🕉️

  • @RiyaShimla
    @RiyaShimla Před 8 dny

    Eppol daily spinng wheel kanunnu,, ennu athyvishthinu cash kittunnu thanku univers

  • @user-tw3el3vp4b
    @user-tw3el3vp4b Před 8 dny

    ദൈവത്തിന് നന്ദി ,രണ്ടാമത് ഞാൻ വിചാരിച്ച നമ്പർ രണ്ടാമത് വന്നു കാര്യം സാധിക്കും എന്ന് വിശ്വസിക്കുന്നു

  • @user-ml1ej3it6r
    @user-ml1ej3it6r Před 8 dny

    തിരുമേനി മനസ്സിൽ തട്ടി മനസറിഞ്ഞു ഞാൻ നന്ദി പറയുന്നു നന്ദി 🙏🏻🙏🏻🙏🏻 നന്ദി നന്ദി 🙏🏻🙏🏻

  • @saralabalan3454
    @saralabalan3454 Před 7 dny

    നമസ്കാരം തിരുമേനി.🙏🙏🙏🙏🙏

  • @user-wk4yp2hp9n
    @user-wk4yp2hp9n Před 8 dny +2

    🙏നമസ്കാരം തിരുമേനി എനിക്കും 2)മത് പ്രാർത്ഥിച്ച no 5 തന്നെ കിട്ടി എന്റെ പ്രാർത്ഥന സാധിക്കണം 🙏jayasree തിരുവാതിര, chitty കിട്ടണം 🙏🙏

  • @sumeshsubrahmanyansumeshps7708

    ഞാൻ ആദ്യം എടുത്തത് 6 ആണ് ആ നമ്പർ തന്നെ എനിക്ക് കിട്ടി, പിന്നീട് 7 ആണ് എടുത്തത് അത് കിട്ടിയില്ല പിന്നീട് 3 ആണ് തെരെഞ്ഞെടുത്തത് ഭാഗ്യം 3 തന്നെ കിട്ടി, താങ്ക്‌യൂ തിരുമേനി 🙏
    പരമേശ്വരൻ എന്റെ പ്രാർത്ഥന കേട്ടു, അമ്മേ ശരണം, ദേവീ ശരണം 🙏👍👍
    സുമേഷ് - തിരുവാതിര
    മണി - പുണർതം
    കടങ്ങൾ വീടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @synuvappukuttan1823
    @synuvappukuttan1823 Před 8 dny

    Thank you God
    Thank you universe
    I am happy 💖🙏🙏🙏🙏💖

  • @user-bw8us6dh6q
    @user-bw8us6dh6q Před 8 dny

    Namaskaram Thirumeni. 🙏🏻🌹❤️Hare Krishna.

  • @rajisujith5699
    @rajisujith5699 Před 8 dny +1

    നമസ്കാരം തിരുമേനി... 🙏🏻

  • @anilalalan7164
    @anilalalan7164 Před 7 dny

    ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏

  • @ashilrajrajan565
    @ashilrajrajan565 Před 8 dny

    Spinning wheel enikku result kitty thanks thirumeni ❤❤❤

  • @user-vs7gq2yv1e
    @user-vs7gq2yv1e Před 8 dny +3

    Njan vijaricha 5 no first thane vannu 😍

  • @jyothishankar7595
    @jyothishankar7595 Před 8 dny +2

    Namaskaram Tirumeni 🙏🙏❤