900 കണ്ടി സൂപ്പറാണ് |900 Kandi |Wayanad Tourism| OFF ROAD | KOZHIKODE KTM ORANGE RIDE |PART 1|VLOG 6

Sdílet
Vložit
  • čas přidán 13. 12. 2019
  • #900kandi #wayanadtourisam #900kandioffroad
    Everything About 900 Kandi Wayanad Route,
    തിങ്ങി നിറഞ്ഞ കാടിനുള്ളിലൂടെ യാത്ര ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കാറുണ്ടോ…? കാടും, മലകളും, അരുവികളും, കുന്നുകളും, പക്ഷിമൃഗാധികളേയും നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ…?
    നിങ്ങൾ സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരാണോ…?
    ഈ പറഞ്ഞതൊക്കെ ആർക്കും ഇഷ്ടമാവും. എന്നാലും ഒരു പഞ്ചിന് ചോദിച്ചെന്ന് മാത്രം. പ്രകൃതിയുടെ എല്ലാ ഗുണങ്ങളും ഒത്തു ചേർന്ന ഒരു സ്ഥലം. അതാണ് വയനാട്ടിലെ 900കണ്ടിയുടെ പ്രത്യേകത. പൂക്കോട് തടാകവും ബാണാസുരയും കുറുവാ ദ്വീപും പച്ചയണിഞ്ഞ തേയിലതോട്ടങ്ങളും പിന്നെ കുറച്ച് കാടുകളുമായാൽ വയനാട് കഴിഞ്ഞു എന്നാണ് ധാരണയെങ്കിൽ അതൊന്നുമല്ല, അതുക്കും മേലേ…
    പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.. കാട്ടാനകളുടേയും കാട്ടുനായ്ക്കന്മാരുടെയും വാസസ്ഥലം… ഇത് 900 കണ്ടി, വയനാടിന്റെ ഹരിതഭംഗിക്ക് വനവിഭവങ്ങളാൽ സമൃദ്ധമായ ഇടം.
    കൽപ്പറ്റയിൽ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. ചുണ്ടലിൽ നിന്ന് മേപ്പാടി - ചൂരൽമല - സൂചിപ്പാറ റൂട്ടിൽ ‘കള്ളാടി’ മഖാം കഴിഞ്ഞ് കിട്ടുന്ന ചെറിയ പാലം കടന്ന് വലത്തോട്ടുള്ള കുത്തനെയുള്ള വീതി കുറഞ്ഞ ടാർ റോഡ്. പകുതി ദൂരം പിന്നിട്ടാൽ കോൺക്രീറ്റ് കൊണ്ടുള്ള പാതയാണ്. ബൈക്കിനോ അല്ലെങ്കിൽ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾക്കോ മാത്രം പോവാൻ പറ്റുന്ന വഴികൾ. ഇരുവശങ്ങളിലും ഇടതൂർന്ന സുന്ദരവനം. ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, ഏതൊക്കെയോ ഇനം പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ. മുന്നോട്ട് പോകുമ്പോൾ ഒരു കിടിലൻ വെള്ളച്ചാട്ടം. മുകളിൽ വലിയൊരു പാറ. അവിടെ നിന്നുള്ള കാഴ്ചകൾ വിവരണാധീതം.
    courtesy ksrtcblog.com/
    Tracks used: NCS Songs
    Friends,
    Thank you for watching my channel
    In this channel we mostly cover untouched places in and out Kerala, Mostly off roads,forest,hills etc
    You can also expect Some tech and automobile reviews too

    Don't forget to LIKE, SHARE, COMMENT AND SUBSCRIBE.
    Camera used
    ---------------------------------------
    Gopro Hero 7
    Gopro Hero 5
    For any enquires and suggestions please Follow my below accounts
    --------------------------------------
    / solo_duker
    / solomon.kd
    ================Thank you so much Have a Nice Day===============

Komentáře • 29

  • @haneendiaries
    @haneendiaries Před 2 lety

    Nice

  • @arjunaju7520
    @arjunaju7520 Před 4 lety +3

    Ktm aayath kaaranam maathram sub cheitha njannnn

  • @SAJIRislive
    @SAJIRislive Před 3 lety +3

    ഹിമാലയെ പോയാൽ വലിയ സീൻ ഇല്ല ബ്രോ എന്നാലും കേരളത്തിലെ സ്വാർഗം കാണാൻ പോയെ പറ്റുള്ളൂ

  • @deepu7988
    @deepu7988 Před 3 lety

    Super bro 🔥

  • @rajeshkumarputhukkudy6742

    ഇപ്പം Just തിരിച്ചെത്തി വീട്ടിൽ - റോഡ് വളരെ ടഫ്- അട്ട നിറയെ - ജീപ്പ് ഉണ്ട് - എന്റെ ബുള്ളറ്റ് വരെ ഇത്തിരി പണിപ്പെട്ടു -

  • @abinem13
    @abinem13 Před 3 lety

    Njn oru 4 years munne poyappo vere level place aarnnu, flood vann ellam kond poyi guis

  • @midhunmani2531
    @midhunmani2531 Před 3 lety

    Bro glass bridgil okke Keran 200 per person aan choyknth ....aaa rate ithiri kooduthal alle ....

  • @15nasibhusain90
    @15nasibhusain90 Před 4 lety

    Nan apprilia idth poyi ...
    Tyre moshyond pakuthi vere kety onne nadannu

  • @sanildassafetyofficer7843

    🥰🥰🥰🥰

  • @SANCHARIVlog007
    @SANCHARIVlog007 Před 4 lety

    ഓഫ്‌ റോഡ് ടിഫിക്കൽറ്റി ഉള്ള സ്ഥലങ്ങളിൽ പില്ലിയനെ ഇറക്കി നടത്തുന്നതാവും നല്ലത്.

  • @ajuaji9467
    @ajuaji9467 Před 3 lety +2

    Ethoke kanumpoll ennikum abhimanikam karanam njanum oru wayanadukaran

    • @SAJIRislive
      @SAJIRislive Před 3 lety

      അവിടെ ജനിക്കാത്തതിൽ ദുഃഖിക്കുന്നു ഇപ്പോൾ

    • @ajuaji9467
      @ajuaji9467 Před 3 lety

      @@SAJIRislive dnt wry bro, all ways welcome

  • @arjununnikrishnan8016
    @arjununnikrishnan8016 Před 4 lety

    First😊

  • @popzgaming818
    @popzgaming818 Před 3 lety

    Pillion Vech Povan Budhimuttano Bro???

  • @najumudheennajum697
    @najumudheennajum697 Před 2 lety

    കോണ്ടാക്റ്റ് നമ്പർ ഉണ്ടോ

  • @clown3388
    @clown3388 Před 3 lety

    സുജിത്തേട്ടൻ endavar ഉം കൊണ്ട് put പോലെ കെട്ടിക്കൊണ്ടോയ സ്ഥലം ആണല്ലോ ഇത്

  • @edappalcinetimes4605
    @edappalcinetimes4605 Před 4 lety +1

    Bro evde stay cheydath athinte details allenki bro de number onnu share cheyuuoo??

    • @solovlogs
      @solovlogs  Před 4 lety

      Details Njan part 2 il tharam or connect me in my Instagram solo_duker

  • @straightwaynetwork6253
    @straightwaynetwork6253 Před 4 lety +4

    3:52 bro alla rong side?

    • @solovlogs
      @solovlogs  Před 4 lety

      Yes bro but pulli nalla fast aayi aanu vannath Pinne avide nammukku easy aayi side switch cheyyan pattilla center il rocks ullatha kaaranam

    • @arjunaju7520
      @arjunaju7520 Před 4 lety

      @@solovlogs correct aanu
      Ee offroading tym il onnum aarum left right nokki pokillaa
      Comfortable place etho athiloode aanu
      Pinne ee right left okke onroad il alle

  • @ashokarjun4011
    @ashokarjun4011 Před 3 lety +1

    Helo bro enikee bronta contact number onu venammmm njngal e placeil trip plan cheythitunddd onu karyangal ariyanaaaa

  • @rajeshkumarputhukkudy6742

    ഇന്ന് പോയി വന്നു - ഓഫ് റോഡ് വളരെ മോശം ആണ് -

  • @mohdfaisalm9652
    @mohdfaisalm9652 Před 3 lety

    ഇവർ പ്രൊമോഷൻ ചെയ്യുന്നതിന് കാശ് വാങ്ങുന്നുണ്ട്. വഞ്ചിക്കപ്പെടരുത്. വളരെ ദൂരെ നിന്ന് വന്നവർ നിരാശരായി പോകുന്നത് കണ്ടു

    • @solovlogs
      @solovlogs  Před 3 lety

      Njan glass bridge kerittu polum illa machane

  • @mohdfaisalm9652
    @mohdfaisalm9652 Před 3 lety +2

    ഒരു കാര്യവും ഇല്ല. ഒരു private property വെച് കാശ് ഉണ്ടാക്കുന്നു. 1500 രൂപ ജീപ്പിനു കൊടുക്കണം.അവിടെ എത്തിയാൽ 200 വെച്ചു ഒരാൾക്ക് കൊടുക്കണം.ഒന്നുമില്ല ഗ്ലാസ് പാലം പക്കാ ഉടായിപ്പ്.കാണാൻ വന്നവരിൽ എല്ലാവരും പറയുന്നു സമയ നഷ്ടം, സാമ്പത്തിക നഷ്ടം ..... Bloggers കുറച്ചു ഉത്തരവാദിത്തം കാണിക്കണം 🙏