ഇതുപോലെ ഒരു യാത്ര ഒട്ടും പ്രതീക്ഷിച്ചില്ല.A trip like this was never expected 900 Kandi off road..

Sdílet
Vložit
  • čas přidán 8. 01. 2022
  • റോഡിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ കച്ചവടക്കാരൻ....
    Merchant meets unexpectedly on the road ....
    ഒരുപാട് കാര്യങ്ങൾ നമുക്ക് വേണ്ടി പറഞ്ഞുതന്നു.ഇതാണ് സ്നേഹം...
    A trip to 900 Kandy Wayanad ...
    900 kandi glass Bridge Wayanad
    #900kandi#900kandiglassBridge#900kandiglassBridgeWayanad#Wayanad900Kandi#Atripto900KandyWayanad
    Wayanadtourism#WayanadtouristplaceWayanadforest#Wayanadwildlifesanctuary#Wayanadwaterfalls#WayanadHills#villageinWayanad
    #roadtrip#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#kerala#KeralaTourism#bbrostories#routrecords

Komentáře • 60

  • @baijujohn7613
    @baijujohn7613 Před 2 lety +1

    കൊള്ളാം ട്ടോ .....🥰🥰🥰🤝🤝🤝👍👍👍

  • @shamsudamfa7782
    @shamsudamfa7782 Před 2 lety +1

    മനുഷ്യൻ ചെന്നെത്താൻ പാടില്ലാത്ത ഇടങ്ങളാണ് അതിന്റെ ഭംഗി നഷ്ടപ്പെടുത്തി

  • @Modigian
    @Modigian Před rokem +1

    Rough and tough

  • @Elza-aniyan123
    @Elza-aniyan123 Před 8 měsíci

    The old videos are also great ❤

  • @bindusathyadev5062
    @bindusathyadev5062 Před 2 lety +1

    Aww...so many unique sights . good vlog . ❤️.. BGM also superb.. ❤️ landslide tragedy very saddening.

  • @sudhia4643
    @sudhia4643 Před 2 lety +1

    ഒത്തിരി. നല്ല. കാഴ്ചയ്ക്ക്. വിരാമം. കണ്ണുനീരോടെ. 😔🙏സുധി. എറണാകുളം.

  • @sudhishkr7777
    @sudhishkr7777 Před 2 lety +1

    Super 👌👌👌👌👌👍👍👍👍👍👍👍

  • @sharmildq6988
    @sharmildq6988 Před 2 lety +2

    അതിമനോഹരം 👌👌👌😍😍😍

  • @7nthday
    @7nthday Před 2 lety +1

    Nice... Bro.... Nice... ❤

  • @mohammedrafi4878
    @mohammedrafi4878 Před 2 lety +1

    അടിപൊളി 👍👍
    ❤❤

  • @hussainhussain2495
    @hussainhussain2495 Před 2 lety +1

    Poliii 😘😘adipoliii

  • @fasilfiros2332
    @fasilfiros2332 Před 2 lety +1

    adipoli..

  • @leelamaniprabha9091
    @leelamaniprabha9091 Před 2 lety +1

    Super visuals.

  • @jayalaljayabalan8888
    @jayalaljayabalan8888 Před 2 lety +2

    B BRO NICE VLOG 💖💖💖🌷🌷🌷👌👌👌

  • @AbidKl10Kl53
    @AbidKl10Kl53 Před 2 lety +1

    സൂപ്പർ ബി ബ്രോ ❤️🌟👍

  • @sandeepp871
    @sandeepp871 Před 2 lety +1

    Feel good vibe......

  • @abhilasharumanoormayoori3511

    മനോഹരം

  • @sumayyak3725
    @sumayyak3725 Před 2 lety +1

    Bro അടി poli

  • @ranjithmenon8625
    @ranjithmenon8625 Před 2 lety +2

    Hi bibin വയനാട് tour കഴിഞ്ഞോ. Follow ചെയ്യുകയാണ്. okey good going keep it up 👍❤️🌷

  • @sheelakumary7386
    @sheelakumary7386 Před 2 lety +1

    Hai
    B bro sukano
    Yathra super

  • @jamsheedashihab8252
    @jamsheedashihab8252 Před 2 lety +1

    Njammle nad

  • @valasanaliyan5036
    @valasanaliyan5036 Před 2 lety +1

    ഹായ് ഹായ് ഹായ്

  • @jochanganacherry5908
    @jochanganacherry5908 Před 2 lety +1

    അളിയാ , അടിപൊളി 👌👌
    ഇത് പോലെ ഓഫ്‌ റോഡ് ഓടിക്കുന്ന ഡ്രൈവർമാരെ സമ്മതിക്കണം..... പ്രത്യേകിച്ച് തടി ലോറി

  • @yasodaraghav6418
    @yasodaraghav6418 Před 2 lety +1

    Etra manoharam ee kaszchakal 50 varsham munbulla ende nattile road ithupole ayirunnu.nostaljiya

  • @tomypc8122
    @tomypc8122 Před 2 lety +1

    നേര്യമംഗലം മൂന്നാർ റൂട്ടിൽ പല സ്ഥലത്തും മുളയരി പായസം കിട്ടും, പ്രത്യേകിച്ചു വാളറ വാട്ടർ ഫാള്സിനടുത്.

  • @sajithakumari1012
    @sajithakumari1012 Před 2 lety +2

    മുളയരിയുടെ പായസം മാത്രമല്ല അതുകൊണ്ടുള്ള പുട്ട് പത്തിരി എല്ലാം നല്ല ടേസ്റ്റ്. പക്ഷെ ഇപ്പോൾ മുളയരി കിട്ടാനില്ല. എന്റെ ചെറുപ്പത്തിൽ എന്റെ അമ്മമ്മ ചാമ കൃഷി ചെയ്യുമായിരുന്നു. അരിഭക്ഷണം കഴിക്കാൻ പറ്റാത്ത വ്രതം എടുക്കുമ്പോൾ ചാമയരിയുടെ ചോറുണ്ടാക്കും. ഇപ്പൊ പക്ഷെ ചാമ, മുളയരി എല്ലാം കിട്ടണമെങ്കിൽ സൂപ്പർ മാർക്കറ്റിൽ പോവണം.

  • @babuamboory1035
    @babuamboory1035 Před 2 lety +1

    Super bowl

  • @pmrafeek1678
    @pmrafeek1678 Před 2 lety +2

    💐💐💐💐 ബി ബ്രോക്കും ഗ്രൂപ്പിനും
    ആശംസകൾ നിങ്ങളുടെ യാത്ര തുടരൂ

  • @RajeshRaju-ix2ky
    @RajeshRaju-ix2ky Před 2 lety +1

    ബിബി 👍👍

  • @wasimaliahmed
    @wasimaliahmed Před 2 lety

    50രൂപ ഊഞ്ഞാലിനു..200 രൂപ ടിക്കറ്റ്!!ഭീകര ചാർജ് ആണലോ ബിബിൻ ബ്രോ

  • @avanthikasvlog1458
    @avanthikasvlog1458 Před 2 lety +1

    👌🏻👍🏻

  • @sheriabbas411
    @sheriabbas411 Před 2 lety +1

    Bro ❤️✋

  • @muneerntk8588
    @muneerntk8588 Před 2 lety +1

    🤩🤩

  • @anzarkarim6367
    @anzarkarim6367 Před 2 lety +1

    😍😍😍🙋🙋🙋....

  • @tomthottupurath9922
    @tomthottupurath9922 Před 2 lety +2

    💐💐💐

  • @vineethkallanikkavu7786

    ❤❤❤

  • @johnsonnj3629
    @johnsonnj3629 Před 2 lety +2

    ആൾക്കൂട്ടവും ബഹളവും ആയിട്ടുള്ള യാത്ര രസമുള്ളതായി തോന്നിയില്ല

  • @user-fv2oz2qj3y
    @user-fv2oz2qj3y Před 2 lety +2

    💚

  • @shafinadan8554
    @shafinadan8554 Před 2 lety

    ഹായ്

  • @nishadpkn5009
    @nishadpkn5009 Před 2 lety

    Hai

  • @shajijoseph7425
    @shajijoseph7425 Před 2 lety

    👍👍👍👍👌

  • @subinpssubin
    @subinpssubin Před 2 lety

    Tinu papachan of youtube

  • @YousafNilgiri
    @YousafNilgiri Před 2 lety +1

    ഇതിന്റെ സെക്കൻഡ് പാർട്ട് ഞാൻ നാട്ടിൽ വന്നതിനു ശേഷം ഉണ്ടാകുന്നതായിരിക്കും എന്ന് അറിയിക്കുന്നു 😄😄👍🏻

  • @govindhbyju313
    @govindhbyju313 Před 2 lety +1

    ❤🌹🌹❤

  • @spkvlogs7601
    @spkvlogs7601 Před 2 lety +1

    B. Bro നമ്മുടെ സ്വന്തം വയനാട്ടിൽ ആണോ നിങ്ങൾ നമ്മൾക്ക് ഒന്ന് കാണാം

  • @RoutestoRoots
    @RoutestoRoots Před 2 lety +1

    900

  • @rajalakshmisubash6558
    @rajalakshmisubash6558 Před 2 lety

    💝💝💝💝

  • @SalmanFaris-bb8un
    @SalmanFaris-bb8un Před 2 lety +1

    Hii. B bro

  • @satheeshklr6688
    @satheeshklr6688 Před 2 lety +1

    Hi

  • @sasidharanak3358
    @sasidharanak3358 Před 2 lety +1

    Video time കുറയ്ക്കാന്‍ നോക്കു bro

  • @leelanarayanan2572
    @leelanarayanan2572 Před rokem

    താങ്കളുടെ രണ്ടുപേരുടേയും കഴിവുകൾ അപാരം തന്നെ.കാരണം കാറിൽ വളരെയധികം സഞ്ചരിച്ച ശേഷം കിലോമീറ്ററോളം ഓരോ കാര്യങ്ങളും ഒരു തടസ്സവുമില്ലാതെ പറഞ്ഞുമനസ്സിലാക്കി നടന്ന് യാത്ര ച

    • @leelanarayanan2572
      @leelanarayanan2572 Před rokem

      ചെയ്യുക എന്നത് നല്ല കഴിവുള്ള വർക്കേ പറ്റുകയുള്ളു.

  • @haristk2048
    @haristk2048 Před 2 lety

    ഹായ് ബി ബ്രോ ഈ ഗ്ലാസ് ബ്രിഡ്ജ് സ്വകാര്യവ്യക്തിയുടെ ആണോ...

  • @reghunathkottayk646
    @reghunathkottayk646 Před 2 lety +1

    വയനാട്ടുകാരനായ ഞാൻ ഇതുവരെ പോയിട്ടില്ല ഗ്ലാസ് ബ്രിഡ്ജ് പറ്റിപ്പ് ആണെന്നാണ് എന്റെ അഭിപ്രായം

  • @raheeskm9
    @raheeskm9 Před 2 lety +1

    ഗ്യാസ് ബ്രിഡ്ജ് വറും പറ്റിക്കൽ

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 2 lety

      ഗ്ലാസ്‌ ബ്രിഡ്ജ് ഇപ്പോൾ ഉള്ളതിന്റെ 5 ഇരട്ടി എങ്കിലും വേണം, ശാഖ കൾ ആയി.

  • @satheeshklr6688
    @satheeshklr6688 Před 2 lety

    Hi

  • @satheeshklr6688
    @satheeshklr6688 Před 2 lety

    Hi