900 കണ്ടി/900 KANDI :The main destination of wayanad (എന്ന വയനാടിന്റെ മുഖ്യ വിനോദ സഞ്ചാര കേന്ദ്രം )

Sdílet
Vložit
  • čas přidán 24. 12. 2022
  • #900kandi #trending #beautiful #wildlife #4k #wayanad #kerala #keralatourism
    വയനാട്ടിൽ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെ ആണ് ഇത് . തീർത്തും സ്വകാര്യ വ്യക്തികളുടെ ആണ് ഈ പാർക്ക് . ഓഫ് റോഡ് ഡ്രൈവ് ഇഷ്ടപ്പെടുന്നവർ ഇത് വളരെ അധികം ആസ്വദിക്കും. ഗ്ലാസ് ബ്രിഡ്ജ് തന്നെ ആണ് ഇവിടുത്തെ പ്രേതന ആകർഷണം . ഇവിടെ രണ്ടു പാർക്കുകളും രണ്ടു ഗ്ലാസ് ബ്രിഡ്ജുകളും ഉണ്ട്. നിരവധി ആക്ടിവിറ്റികളും ഇവിടെ ഉണ്ട്.
    One location that you should not miss when in Wayanad is 900 Kandi for its famous glass bridge's and big swing. 900 Kandi is a unique location with lush greenery and spectacular valley views.
    It not only is a destination for activity lovers but also will engage people who look for a peaceful time in the mountains.
    Do watch the whole video to know how you can plan your trip to 900 Kandi and what you can expect once you reach here.
    Music Credits :'Bensound.com'

Komentáře • 95