ഇച്ചായന്റെ വീട്ടിലെ day in our life ⏰മിക്കു വാവ വന്നതിനു ശേഷം ...🤱

Sdílet
Vložit

Komentáře • 258

  • @neemap6705
    @neemap6705 Před rokem +345

    ഇ അമ്മയെ കണ്ട തന്നെ പോസിറ്റീവ് എനെർജി ആ amme🥰🥰🥰

    • @allenluffy
      @allenluffy Před rokem +7

      Sathyam 🥰😘😘😘

    • @vidhyavidhya4065
      @vidhyavidhya4065 Před rokem +8

      Correctaanu... Amma nallathaya kudumbom nallathavum.... 👍

    • @azwaschannel
      @azwaschannel Před rokem +1

      Channel സപ്പോർട്ട് ചെയ്യാമോ 🙏🙏🙏

    • @vedsukumar1489
      @vedsukumar1489 Před rokem +1

      Atheee correcta 🥰

    • @danidominic8273
      @danidominic8273 Před rokem

      Oru vidhathil petta pennungal okke randalem orupole thanne kaanum...pinne ammayiamma jeevikkan sammathikathe aakumbo aanu maarithodangunnath

  • @ramlamishal4056
    @ramlamishal4056 Před rokem +113

    എനിക്ക് ഒരു പാട് സന്തോഷം ആയി അമ്മയെ കണ്ടപ്പോൾ

  • @Plantsland6348
    @Plantsland6348 Před rokem +70

    അമ്മയെയും അമ്മായി അമ്മയെയും സ്നേഹിക്കാനുള്ള കുഞ്ഞാറ്റയുടെ മനസ് ❤️

  • @galaxygraphixs9275
    @galaxygraphixs9275 Před rokem +118

    മിക്കു നോക്കുന്നത് കണ്ടോ ഈ അമ്മ എന്താ ഈ കാണിക്കുന്നേ എന്നായിരിക്കും♥️♥️♥️♥️ മിക്കു വാവക്ക് ചക്കര ഉമ്മ ❤️❤️♥️

  • @shymashaiju9804
    @shymashaiju9804 Před rokem +54

    അച്ചോടാ മിക്കുന്റെ നോട്ടം നോക്കിയേ 🥰🥰🥰അമ്മക്ക് ലീവ് കിട്ടിയോ, ഈ വീടും പരിസരവും അമ്മയും അച്ചാച്ചയും ♥️♥️♥️♥️ഇനി മിക്കുന്റെ മുടി കളയണ്ടേ

  • @kidslover2780
    @kidslover2780 Před rokem +9

    കുഞ്ഞാറ്റ പാവം ഒത്തിരി ഇഷ്ടാടാ... കുഞ്ഞാറ്റ യുടെ സംസാരം അതിലേറെ ഇഷ്ടം... എല്ലാരോടും സ്നേഹത്തോടെ ചിരിച്ചോണ്ട് സംസാരിക്കുന്നതു കാണുമ്പോൾ തന്നെ ഒത്തിരി ഇഷ്ടം...

  • @beautyvlogsyoutubers1101
    @beautyvlogsyoutubers1101 Před rokem +36

    മിക്കുവാവയുടെ എക്സ്പ്രഷൻ എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു.അത് തന്നെയാണ് ഞാനും പറയാൻ വന്നത്.ഡേ ഇൻ മൈ ലൈഫ് ആയിരിക്കും കുഞ്ഞാറ്റ വീഡിയോ ഇടുന്നതെന്ന്.കുഞ്ഞാറ്റയുടെ ഇച്ചായന്റെ അമ്മയെ കാണുബോൾ പോസിറ്റീവ് എനർജി ആണ് തോന്നുന്നത്.

  • @mumbaimalluz
    @mumbaimalluz Před rokem +70

    ഇടുക്കിവീട്ടിലെ വീഡിയോസ് എപ്പോഴും സ്പെഷ്യൽ ആണ്.. സൂപ്പർ വ്ലോഗ് ❤ മിക്കുവാവ 🤗❤

    • @azwaschannel
      @azwaschannel Před rokem

      ചാനൽ കേറി നോക്കി സപ്പോർട്ട് cheyyo 🙏🙏

  • @BTS-wo4ou
    @BTS-wo4ou Před rokem +66

    ഇ വീടും അമ്മയെയും ഒരുപാടു മിസ്സ്‌ ചെയ്തു 😘😘😘😘😘😘😘

  • @josmishalas8084
    @josmishalas8084 Před rokem +35

    ഇച്ചായന്റെ അമ്മേടെ സാരിയും നെറ്റിയുംഎപ്പോഴും അടിപൊളി

  • @sreelathaachuthan8615
    @sreelathaachuthan8615 Před rokem +6

    God bless you baby and your whole Family ⛪ nice temperature at your mother in law's place ⛪ nice video visiting parents house 🏡 Thank You ⛪

  • @jaslashameer6445
    @jaslashameer6445 Před rokem +29

    Mikku കുഞ്ഞാറ്റയുടെ brone poleyunnud 😍😊face cut😊

  • @teenathomas9116
    @teenathomas9116 Před rokem +22

    ഇച്ചായന്റെ വീടല്ല.... മിക്കൂ ന്റെ വീട് 🥰🥰

  • @aslamayyankulangara971
    @aslamayyankulangara971 Před rokem +14

    Echayante ammaye enik othiri eshtato... Ammaye estamullavre like adi.. Gys... Ammede samsaram enik bayankara eshtato.. 🥰

  • @diniyagodson479
    @diniyagodson479 Před rokem +2

    Video kanan nokki erikayirunnu🥰
    Mikku vave😘😘😘😘😘😘😘😘

  • @power4tech455
    @power4tech455 Před rokem +3

    കണ്ണാ മുത്തേ ചക്കര ഉമ്മ
    അമ്മയും . അച്ഛനും സൂപ്പറാണ്

  • @ammuami5236
    @ammuami5236 Před rokem +3

    God bless you

  • @MyKitchenandmyLife
    @MyKitchenandmyLife Před rokem +5

    അമ്മ 😍.... മിക്കുന്റെ ക്യാമറയിലേക്കുള്ള നോട്ടം സൂപ്പർ... 😊

  • @chitramohan6755
    @chitramohan6755 Před rokem +23

    Amalente vettila day in my life super 🥰🥰

  • @ashiksibu
    @ashiksibu Před rokem +6

    Echayente vedum ammayum super oru positive vibe anu

  • @sunitashaji7089
    @sunitashaji7089 Před rokem +12

    iDUKKY VEETIL VLOG CHEYYUMBOL ORU POSITIVE ENERGY FEEL CHEYYUNNU..Ammayudeyum Achachayudeyum original Sneham..vlogil kanam..Amma othiri Ishtam

  • @nimishashaji4184
    @nimishashaji4184 Před rokem +25

    അമ്മ ഇഷ്ടം💖

  • @jincegeorge1987
    @jincegeorge1987 Před rokem +5

    U stayed just for 3 days. They will be more happy if u could spend more days. The vlog which u take over thr is the best one ☝️

  • @ashnaashique1402
    @ashnaashique1402 Před rokem +2

    Achooda mikku vavayude nottam nalla cute aayite ind🥰masha Allah😘

  • @simpleworld1444
    @simpleworld1444 Před rokem +42

    ഹായ്,
    മിക്കു അച്ഛന്റെ വീട്ടിൽ എത്തിലെ..😃👍

  • @vsdevika7630
    @vsdevika7630 Před rokem +2

    Miracle beauty vlog's ❤️❤️❤️

  • @AS-no6pk
    @AS-no6pk Před rokem +3

    Thumbnail Ichayante ammye kandal pinne onnum nokila vegam keri kaanum 😌😌amma ishtam 🥰..mikku like basil

  • @teenu_soulmate3307
    @teenu_soulmate3307 Před rokem +5

    അല്ലേലും നിങ്ങൾ ഇടുക്കിയിൽ എത്തുമ്പോൾ വേറെ ഒരു വൈബ് ആണ്🥰🥰 മിക്കൂസ്😘😘😘😘😘😘

  • @lalypaul9609
    @lalypaul9609 Před rokem +3

    മിക്കുവാവേ 💞

  • @jlsgaming1581
    @jlsgaming1581 Před rokem +4

    Amma♥️❣️♥️💞mikkuvavede chiri💕❣️ mikkuzinte nottam 🥰❣️❤️💕

  • @aparnakumaran6329
    @aparnakumaran6329 Před rokem +3

    Achodaaa mikku😘😘😘😘😘

  • @tinsymaneeshtinsymaneesh5460

    മിക്കു 😍😘😘😘😘

  • @jomiyaphilip1157
    @jomiyaphilip1157 Před rokem +3

    അമ്മ പാവം നല്ല സുന്ദരി കുട്ടി ആണ് ❤😘

  • @kailaskrishnan7219
    @kailaskrishnan7219 Před rokem +67

    അമലിന്റെ അമ്മ സൂപ്പർ... ❤️

  • @subinamineesh2238
    @subinamineesh2238 Před rokem +4

    ചിക്കൻ കറി ഉണ്ടാക്കുന്നത് veedeo ഇടുമോ 🥰

  • @sajna8981
    @sajna8981 Před rokem +7

    Ente molum anganeya eth thanuppathum viyarkum🥰

  • @munnamujeeb3537
    @munnamujeeb3537 Před rokem +13

    തണുപ്പത്തു ഞങ്ങടെ മോനും നല്ലപോലെ വിയർക്കും ഞാൻ കരുതി ഇവൻ മാത്രേ ഇങ്ങനൊള്ളു ന്ന് 😜🥰😘മിക്കു വാവ ഇഷ്ട്ടം 😘😘

    • @bavishav2348
      @bavishav2348 Před rokem

      Same

    • @rosemoldelvin6576
      @rosemoldelvin6576 Před rokem

      Ente veetilum und oral😂

    • @galaxygraphixs9275
      @galaxygraphixs9275 Před rokem +1

      എന്റെയും ഞാനും അങ്ങനെ വിചാരിച്ചു എന്റെ മോൻ മാത്രമാണോ ഇങ്ങനെ വിയർക്കുന്നത് എന്ന്

    • @anusreeprasoon8156
      @anusreeprasoon8156 Před rokem

      Ente monum,, nannai viyarkkum

  • @jisjohn1653
    @jisjohn1653 Před rokem +1

    മിക്കു വാവ രണ്ടു പേരുടെ കൂടെ മിക് സി ങ്ങ് ആണ് കേട്ടോ ♥️🙏🥰👨‍👩‍👦

  • @sumanizar3823
    @sumanizar3823 Před rokem +3

    Mikkuuu love uuu 💞💞💞

  • @ponnuponnus3146
    @ponnuponnus3146 Před rokem

    Ayyoda video start cheyathappo kunjinte nottam kando nthoru cute aanu😘😘 chakkaravava kannu thattathe irikkatte❤😘

  • @josnajoseph571
    @josnajoseph571 Před rokem +8

    ഗോഡ് ബ്ലെസ് യുവർ family❤️❤️❤️❤️❤️

  • @elsammajoseph7974
    @elsammajoseph7974 Před rokem +29

    മികു വാവ ക്ക് കുഞ്ഞാറ്റ യുടെ മമ്മി & അനുജൻ അവരുടെ ഫേസ് ആണ് .

    • @azwaschannel
      @azwaschannel Před rokem

      Channel സപ്പോർട്ട് cheyyo dear ee

  • @suryalinu5514
    @suryalinu5514 Před rokem +3

    Achoda എന്താ നോട്ടം love u baby

  • @davoodbannur5549
    @davoodbannur5549 Před rokem

    Mashaaa Allah mikkku kunjatayuuude poleeee😘😘😍😍😍😍

  • @mykidsworldmeenudevu4944

    Mikkkuvaveeeeee🥰🥰😍😍😍😍😘😘😘😘

  • @misiriya1250
    @misiriya1250 Před rokem +9

    അടിപൊളി ചിക്കൻ കറി 👍🥰🥰🥰🥰

  • @omanathomas3030
    @omanathomas3030 Před rokem +2

    Mikkuttaa ❤️❤️

  • @royalbabu8214
    @royalbabu8214 Před rokem +8

    കുഞ്ഞാറ്റക്കും ഇച്ചായന്റെ അമ്മയ്ക്കും നല്ല neatness ഉണ്ടുട്ടോ.. അടുക്കള നല്ല ക്ലീൻ aanu രണ്ടുപേരുടെയും...

  • @fasilafasila8989
    @fasilafasila8989 Před rokem

    Achodaàa.mikku vaaveee

  • @sneharichards6234
    @sneharichards6234 Před rokem

    Super ❤️ mikkuzzzz

  • @maheshc1406
    @maheshc1406 Před rokem +4

    Vere endhengilum oru content cheyyu full ith thanne aakkaruth it's a request

  • @jomonvargese6825
    @jomonvargese6825 Před rokem +1

    Oru 2 vayasu vare kunjugalude thala viyarkkum cheiyum choodum kooduthal ayerikkum it's normal doctor paranjathatto

  • @nidhisha123
    @nidhisha123 Před rokem +1

    പശുകുത്തും എന്നൊക്കെ കേട്ടിട്ടുണ്ട്.. കപ്പ കുത്തണം എന്നൊക്കെ ആദ്യായിട്ടാ എന്റെ കുഞ്ഞാറ്റെ 😂😂happy family❤❤മിക്കു വാവ 😍😍

  • @ALINAFROMROBLOX
    @ALINAFROMROBLOX Před rokem +2

    Mikku😍🥰

  • @nanbanabi9897
    @nanbanabi9897 Před rokem

    God bless

  • @greeshma23
    @greeshma23 Před rokem +1

    Najum oru idukkikariyann..... ramakkalmedu...murikkaseryill ഞാൻ vanittundd...

  • @Dreamy36940
    @Dreamy36940 Před rokem +23

    Nalla ammayi amma .enganathe oru ammaye kittan yogam venam

  • @bijumv7988
    @bijumv7988 Před rokem +1

    Ammaday samsaram nalla rasamudu..ath pollay thannay foodum.negall poyallum edak edak evedayk varanam kaytto..avark negallay miss chayum.ath pollay allavarkum.miss chayum

  • @sreenukr6095
    @sreenukr6095 Před rokem

    മിക്കുവാവക്ക് വല്യ മമ്മിടെ അതേ shape analloo😍😍😍🥰🥰🥰😘😘😘😘😘😘😘

  • @amrithaaami3330
    @amrithaaami3330 Před rokem +1

    മിക്കു 🥰🥰🥰🥰

  • @binuantony5420
    @binuantony5420 Před rokem +1

    Cute baby 💋❤️🔥😍😘 Love u baby 😘❤️

  • @nandanapm2009
    @nandanapm2009 Před rokem

    Chechide samsrm enik othiri ishtn 😍😍

  • @remar5490
    @remar5490 Před rokem

    Mikuvava super👍👍👌👌

  • @priyasharon8809
    @priyasharon8809 Před rokem

    Idukkiyilano

  • @abbasrahmath7044
    @abbasrahmath7044 Před rokem +4

    മിക്കു 😘അമ്മ ❤️

  • @keerthu3039
    @keerthu3039 Před rokem +5

    അമ്മ 😘❤️

  • @manjuk9233
    @manjuk9233 Před rokem +4

    അമ്മയുടെ നൈറ്റി എല്ലാം സൂപ്പർ ❤️ അമ്മ നിൽക്കുന്ന കടയിൽ നിന്നാണോ

  • @mushikadar6382
    @mushikadar6382 Před rokem

    Mikku vave mamane polayaaa 😘

  • @islamicworld4594
    @islamicworld4594 Před rokem

    Aamante chiken cury recpy ido plz plz

  • @fathimacg6827
    @fathimacg6827 Před rokem +1

    Amma nalloramma....enikk orupaadishtaay

  • @steenakurian3443
    @steenakurian3443 Před rokem

    Chechi vava kammanno

  • @ashasuneesh4219
    @ashasuneesh4219 Před rokem +12

    മിക്കു വാവ 🥰🥰🥰🥰

  • @athisworld3072
    @athisworld3072 Před rokem

    Kaalathu 5 .30 ano? Atho clock keadano

  • @karthikalr6907
    @karthikalr6907 Před rokem +3

    ❤️ from trivandrum....

  • @nimishaviswanath4791
    @nimishaviswanath4791 Před rokem

    Super ichayande vttile d n m life

  • @anialex3534
    @anialex3534 Před rokem +1

    mikku ponne, umma

  • @marvelabraham5687
    @marvelabraham5687 Před rokem +1

    Amma ishttam❤️

  • @jencyshyju1526
    @jencyshyju1526 Před rokem +1

    Sound valarea kuravanu

  • @new2ubydheesh915
    @new2ubydheesh915 Před rokem +5

    Ethra thanuppanenkilum nte monum viyarkkum. Becoz avarde brain developingalle athukonda🥰

  • @athiravishnu6585
    @athiravishnu6585 Před rokem

    Kunju pillarude thala choodanengilum thanupanangilum apozhum viyarkum.avarude kalinte vellayum kaipathiyum thanuthano erikunnath Ann nokanam thanuthano erikunnathengil avark thanukunud nammal manasilakanam

  • @shamnasaleem9460
    @shamnasaleem9460 Před rokem +1

    Enik eee ammayeyanu eshttam amma achen othiri eshttam

  • @Priya__106
    @Priya__106 Před rokem +1

    മിക്കുവാവ

  • @annuusworld9318
    @annuusworld9318 Před rokem

    Enta monum viyarkkum ketto thanuppath athum full speedil fan ittalum

  • @user-yn3br7og4s
    @user-yn3br7og4s Před rokem +63

    Mikku vaveyude expression kanan poliyaa😁❤️❤️

  • @priyasharon8809
    @priyasharon8809 Před rokem

    Echayante veed avdeyaa

  • @jeena3313
    @jeena3313 Před rokem +1

    Mikku❤️❤️

  • @shinuashique1855
    @shinuashique1855 Před rokem +1

    Vaveaa❤️

  • @anjalianoop3748
    @anjalianoop3748 Před rokem +1

    ഇച്ചായൻ അമ്മ ഇഷ്ടം 😘😘

  • @sajithnk4270
    @sajithnk4270 Před rokem

    വാവ ഇച്ചായന്റെ പോലെ തന്നെ ആണ്

  • @athiraadhi8579
    @athiraadhi8579 Před rokem +1

    Kunjine tv ph nokkipikalle kunjinte kannunu dhosham annu

  • @aswathysunu1329
    @aswathysunu1329 Před rokem

    Chikkan varuthitt kari vakkunathanu nallath.🥰.

  • @sitharat.p1624
    @sitharat.p1624 Před rokem

    Mon ethra months ayi

  • @racheljohn9552
    @racheljohn9552 Před rokem +1

    Mikku🤩💕💕😘😘😘😘😘👐

  • @jinshiyasadhik1363
    @jinshiyasadhik1363 Před rokem +18

    എന്റെ മോളും അങ്ങനെയാ എത്ര തണുപ്പ് ആണെങ്കിലും അവൾ വിയർക്കും... 😊

  • @starss9516
    @starss9516 Před rokem +3

    Kunjattaa melinjuu rasalyada thadi ullathanu rasam

  • @fousishafeek546
    @fousishafeek546 Před rokem

    Ntamolom anganaya എത്ര thanuppaanelum വിയർക്കും

  • @fathimashamila394
    @fathimashamila394 Před rokem

    Mikku vavede exprsn spr first cmnt athum mikkun vendi

  • @nithyabobeesh5348
    @nithyabobeesh5348 Před rokem +1

    Hi🥰

  • @noufeenashamnad7963
    @noufeenashamnad7963 Před rokem +1

    Amma ishttam

  • @ashishameer5892
    @ashishameer5892 Před rokem +2

    Nte mol eath thanuppathum viyarkkum