ഇച്ചായൻന്റെ 🏡 വീട്ടിലെ ഞങ്ങളുടെ day in my life.... ഇടുക്കിയിൽ ഒരു ദിവസം

Sdílet
Vložit
  • čas přidán 21. 01. 2022
  • Download Playerzpot App and win Rs.50 Lacs daily- smtgf.app.link/Uu0F0UF6ymb?%2...
    Play your favorite games card game Rummy now live on Playerzpot app. Enjoy other interesting games like Ludo, Snakes and Ladders, Housie Quiz, Sheep Fight, and Fantasy Sports only on 100% secure Playerzpot Fantasy Gaming App
    Playerzpot # KhelaKya # Enmay
  • Jak na to + styl

Komentáře • 374

  • @safizhome1052
    @safizhome1052 Před 2 lety +52

    Amma എന്ത് ഭംഗി ആയിട്ട സാരി ഉടുത്തിരിക്കുന്നത് സുന്ദരി amma 🥰🥰🥰

  • @gdcd6094
    @gdcd6094 Před 2 lety +37

    അമ്മയുടെ മുഖം കണ്ടാൽ അറിയാം ദൈവം അനുഗ്രഹം ഉള്ള ഒരു അമ്മ ആണ് എന്നു അതുകൊണ്ട് ആണ് എത്രയും സ്നേഹവും സന്തോഷവും ❤❤🙏

  • @binduvk1996
    @binduvk1996 Před 2 lety +42

    പെൺകുട്ടികൾ ഇല്ലത്ത അമ്മയുടെ കരുതൽ . നല്ല അമ്മ

  • @sreelekhavs7932
    @sreelekhavs7932 Před 2 lety +190

    എന്ത് സ്നേഹം ആണ് അമ്മക്ക് മോളോട്. അങ്ങനെ അങ്ങ് മുന്നോട്ട് പോകട്ടെ

  • @kidsworld-zp5ie
    @kidsworld-zp5ie Před 2 lety +80

    അമലിന്റെ വീട്ടില് വീഡിയോ ആണ് എനിക്ക് ഇഷ്ട്ടം മുടങ്ങാതെ കാണും അമ്മ യ കുറെ ഇഷ്ടം ആണ് ❤❤

  • @milhaj_milu7656
    @milhaj_milu7656 Před 2 lety +210

    ഇതു പോലൊരു അമ്മയെ കിട്ടിയത് നിന്റെ ഭാഗ്യ മാണ് കുഞ്ഞാറ്റെ 😍 🌹🌹🌹🌹🌹🌹

  • @rocknroll9876
    @rocknroll9876 Před 2 lety +100

    അമ്മേടെ സംസാരം കേൾക്കുമ്പോൾ ജാഫർ ഇടുക്കിയെ ആർക്കെങ്കിലും ഓർമ്മ വരുന്നുണ്ടോ????

  • @beautyhubmalayalam9355
    @beautyhubmalayalam9355 Před 2 lety +150

    അമ്മ നല്ല സ്നേഹമുള്ള അമ്മയാണ് കുഞ്ഞാറ്റയെ നന്നായി നോക്കുന്നുണ്ട് അച്ഛാച്ചയും അതുപോലെ തന്നെ

  • @annababy1749
    @annababy1749 Před 2 lety +92

    നല്ലൊരു അമ്മായിഅമ്മ...അല്ല അമ്മ തന്നെ 😘❤❤❤

  • @prasannavayalapra1239
    @prasannavayalapra1239 Před 2 lety +29

    Edukkiyile വീട്ടിലെ വിഡീയോ വരുമ്പോൾ ഒരുപാട് പ്രാവശ്യം കാണും. അമ്മേനെ ഭയങ്കര ഇഷ്ടം. നല്ല പോസിറ്റീവ് എനർജി തോന്നുന്നു അമ്മേനെ കാണുമ്പോൾ. 👍👍❤❤🙏🙏❤.

  • @mumbaimalluz
    @mumbaimalluz Před 2 lety +158

    അച്ചാച്ചന്റെയും അമ്മയുടെയും കൂടെയുള്ള day in my life പൊളി 👌👌👌😍🥰🥰🥰 ഒത്തിരി ഇഷ്ട്ടം എല്ലാവരെയും 😍🥰💕💕💕

  • @ameghadeves
    @ameghadeves Před 2 lety +70

    ഇച്ചായന്റെ വീട്ടിൽ ഉള്ള എല്ലാ വീഡിയോ അടി പോളിയ ചേച്ചി

    • @christystanly6194
      @christystanly6194 Před 2 lety +2

      അതെ.. സത്യം... ഞാൻ old vdo ഒക്കെ കണ്ടത് തന്നെ ഇടക്ക് ഇടക്ക് ഇരുന്നു കാണും. Ichayante വീട്ടിൽ ഉള്ള vdos ഒക്കെ.. എന്തോ ഒരു പ്രതേകത ആണ് 💖🧿

  • @thansithasni9517
    @thansithasni9517 Před 2 lety +76

    Ichayante Amma nalla sundhariyanallo.ithupolathe Oru ammayi ammaye kittiyath kunjattante bagyam aanu😍😍😍

  • @anshirasheed2687
    @anshirasheed2687 Před 2 lety +19

    വയറു വരുന്നില്ല ന്ന് ഓരോരുത്തരു പറയുന്നത് കേട്ട് കുഞ്ഞാറ്റ വിഷമിക്കണ്ട ട്ട കുട്ടികളെ കിട്ടാതെ ഒരുപാട് പേര് നല്ല വിഷമം അനുഭവിക്കുന്നുണ്ട് അത് വെച്ച് നോക്കുമ്പോ ഇതൊന്നും ഒന്നും അല്ല വയറിന്റെ ഉള്ളിൽ ഇടം കൂടുതൽ ഉള്ളത് കൊണ്ട് പൊറത് വയറു അതികം ഇല്ലാത്തത് അത് കൊണ്ട് കുഞ്ഞു happy ആണ് appo ഞമ്മളും happay😘🤲

  • @sruthysajeesh5223
    @sruthysajeesh5223 Před 2 lety +11

    ഈ സ്നേഹം നിലനിൽക്കാൻ അകന്നു നില്കുന്നത് തന്നെ ആണ് നല്ലത്.

  • @rocknroll9876
    @rocknroll9876 Před 2 lety +71

    അമ്മ ഇപ്പോഴാണ് കൂടുതൽ സുന്ദരി😘😘😘😘

  • @sreelekhavs7932
    @sreelekhavs7932 Před 2 lety +50

    അമ്മേടെ വാലിൽ തുങ്ങി നടക്കാൻ മരുമകൾക്കു ആഗ്രഹം ഉണ്ട്. അമ്മ സാധിച്ചു കൊടുക്കണം ❤

  • @sreekutty3077
    @sreekutty3077 Před 2 lety +14

    Take care kunjatta. Epozhm ingne happy ayt iriyknu. Vavyku suhamalle kunjata😍

  • @smitha4287
    @smitha4287 Před 2 lety +12

    അമ്മ ഒരു you tube ചാനൽ തുടങ്ങു... നല്ല രീതിയിൽകാര്യങ്ങൾ പറഞ്ഞു തരാനൊക്കെ അറിയാം....🥰

  • @aishuaishu123
    @aishuaishu123 Před 2 lety +28

    Actually ningade videos onnum njn kaanarillaa.. Elllam same content and also same Thumbnail.. Bt ningal ichayante veettilot poyenu sesham idunna video kaanarund.. Bcz avidethe place kaanan nalla rasanu pinne achachan ammayum super aanu.. Anyway keep going guyzz... And be safe Kunjattaa.. 🥰🥰

  • @srstastyworld5048
    @srstastyworld5048 Před 2 lety +14

    എനിക്ക് സുഖിമില്ല എങ്കിലും ഇടുക്കിയിലെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ട്ടമാ. കാരണം നല്ല ഒരു അമ്മയാണ് അമലിന്റെ അമ്മ. നല്ല പോസിറ്റീവ് വൈബ് ആണ് അവിടെ നിങ്ങൾ ചെയ്യുമ്പോൾ. അതാണ് ഞാൻ കാണുന്നത്, പിന്നെ നേരത്തെ ഉള്ള വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട് കുഞ്ഞാറ്റ ഭയങ്കര ഭാഗ്യം ചെയ്തവൾ ആണ് ഇങ്ങനെ നല്ല ഒരു അമ്മയെ കിട്ടിയത് കൊണ്ട് എന്ന്, അത് തന്നെ ഇപ്പോളും പറയുന്നു. പിന്നെ ആണായാലും പെണ്ണായാലും നല്ല ഒരു കുഞ്ഞ് വാവയെ ദൈവം തരാൻ പ്രാർത്ഥിക്കുന്നു. നല്ല ആരോഗ്യം, ആയുസ്സ്, സൽബുദ്ധിയും ഒക്കെ ഉള്ള നല്ല ഒരു കുഞ്ഞിനെ. നിങ്ങൾ ആലുവ രാജഗിരിയിൽ ആണോ കാണിക്കുന്നത്.

  • @amjadroshan8742
    @amjadroshan8742 Před 2 lety +76

    അമ്മ അച്ചാച്ചയും ഒരുപാട് ഇഷ്ട്ടം. അവരുടെ കൂടെയുള്ള വീഡിയോസ് കാണുമ്പോൾ സ്നേഹം കൊണ്ട് കണ്ണും മനസ്സും നിറയും 😍👍

  • @mereenajoby3381
    @mereenajoby3381 Před 2 lety +3

    So happy chechi.nigalu kanume thne oru santhosham.thank u so much for spreading the postivity and love😍

  • @jumanaasin1745
    @jumanaasin1745 Před 2 lety +13

    കുഞ്ഞാറ്റെ you are very lucky kandtt kothyaava ninghade family🥰🥰🥰

  • @sabeeamee590
    @sabeeamee590 Před 2 lety +6

    Ee Amma enth cute aahnu ..varthanam parayunnthokke kelkan enth rasaa...cuteeeee 😘

  • @eldhosechackochacko4308
    @eldhosechackochacko4308 Před 2 lety +11

    അമ്മയെ കാണുമ്പോൾ ഒത്തിരി സന്തോഷം

  • @beenavarghese4745
    @beenavarghese4745 Před 2 lety +6

    Idukki Vlog kaanaan super .
    Achachanum Ammayum poliyanneee💕

  • @meerachacko2217
    @meerachacko2217 Před 2 lety +6

    Echayante ammaye anveshanam parayanam oru sweet ammaaa edukki ethumbol ulla vlogs kanan adipowliyanu echayante veedu enthu super anu chechi lucky anu ethrayum nallaoru ammayeyum achacheyum kittiyathil ❤❤❤

  • @shymashaiju9804
    @shymashaiju9804 Před 2 lety +12

    🥰🥰🥰, ഇനി നിങ്ങൾ ഇടുക്കിയിൽ വരുന്നത് കുഞ്ഞു വാവയുമായി🥰, ആ നിമിഷത്തിനായി ഞങ്ങൾ കാത്തിരിക്കും 💞💞💞

  • @manukrishnapm927
    @manukrishnapm927 Před 2 lety +6

    Ammayum molum ennum snehathode kazhiyatte... 🥰🥰🥰🥰🥰

  • @Mrsshamon20
    @Mrsshamon20 Před 2 lety +9

    ഇച്ചായന്റെ വീട്ടിലെ എല്ലാ വിഡിയോസും സൂപ്പറാണ്

  • @arathyks6902
    @arathyks6902 Před 2 lety +8

    Kunjattasundaride kunju happy family.. 😍

  • @devuakku3029
    @devuakku3029 Před 2 lety +13

    Ichayante vtil. Varumbol ulla videos ellam kanan oru rasam aanu 🥰🥰😘😘😘

    • @salomymathews6529
      @salomymathews6529 Před 2 lety +2

      ഇവിടെ ഇടുക്കി യിൽ ഉള്ളപ്പോൾ കൂടുതൽ ഇഷ്ടം ആണ് എല്ലാ വർക്കും മോളേകുഞ്ഞാവ വരുമ്പോൾ എപ്പോളും വരണം കെട്ടോ മോളേ

  • @ammuarun4850
    @ammuarun4850 Před 2 lety +8

    Kunjatta u r so blessed 🥰😍😍🥰egane oru amma kittiyathil

  • @ashithashibi5733
    @ashithashibi5733 Před 2 lety +2

    Nalla snehamolla Amma😍😍

  • @suparnass
    @suparnass Před 2 lety +7

    Cutee coupless.... 🤗❤️😘 orupad eshtaaa ❤️ ningaleaa🤗🤗

    • @jessysamuel1745
      @jessysamuel1745 Před 2 lety

      Puli njangalkum koodi tharumo? Nalla snehamulla Amma

  • @MisusCookingYT1
    @MisusCookingYT1 Před 2 lety +1

    ♥️💓♥️💓♥️💓♥️💓 mashaallah nalla snehamulla ammaa jeevida kaalam muzuvan undavatty sneham

  • @jincyjo3637
    @jincyjo3637 Před 2 lety +10

    ഇവിടെ ഉള്ള വീഡിയോ ആണ് കൂടുതൽ ഇഷ്ട്ടം. അമ്മയുടെ സ്നേഹം

  • @ashiksibu
    @ashiksibu Před 2 lety +4

    Echayante ammayum achachanum 👍👍kunjatta take care 🥰🥰🥰🥰

  • @kripaunnikrishnan2063
    @kripaunnikrishnan2063 Před 2 lety

    super family .nallaa amma enthoru snehamanu amaku

  • @kasimachan7998
    @kasimachan7998 Před 2 lety +6

    നല്ല രസമുണ്ട് അവിടത്തെ വീഡിയോ കാണാൻ ഏറ്റവും ഭംഗി നിങ്ങൾ അവിടെ വീഡിയോ ചെയ്യുന്നതാണ് ഏറ്റവും നല്ലത് നല്ല രസം അമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അല്ല അമ്മഅമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ലമ്മ ആ വീട്ടിലെ ഇറച്ചിക്കറിയു അവിടെ എല്ലാ കാര്യങ്ങളും ചെയ്യുന്ന നല്ല രസം അമ്മേ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @YoutubeChannel-ms5nq
    @YoutubeChannel-ms5nq Před 2 lety +4

    Iganaoru ammayiammaya kittayathuannu chechiyuda ettavum valiya luck❤😍

  • @vidyaabilash7526
    @vidyaabilash7526 Před 2 lety +3

    അമ്മ യുടെ പുകൾ നല്ല ഭംഗി അമ്മ യും സുന്ദരി ആണ് 💖💖💖💖😍അമ്മ യുടെ സംസാരം അടിപൊളി ആണ്

  • @sangeethass3109
    @sangeethass3109 Před 2 lety

    Amma sprr othiri sneham

  • @jyothikrishna7256
    @jyothikrishna7256 Před 2 lety +2

    Nigal randuperum poli anu 🤩🤩

  • @renukasatheesh7765
    @renukasatheesh7765 Před 2 lety +2

    Ee ammaye kittiya kunjatta bhghyavathiya🥰ammaye othiri ishtta 🥰🥰🥰

  • @jyothipraseed2991
    @jyothipraseed2991 Před 2 lety +4

    അമ്മ നല്ല ഭംഗിയായി സാരീ ഉടുത്തിട്ടുണ്ട്. സുന്ദരി അമ്മ🥰🥰

  • @anniejoy3201
    @anniejoy3201 Před 2 lety +2

    Amma is beautiful & innocent

  • @owntechfoodie9767
    @owntechfoodie9767 Před 2 lety +2

    Ichayante amma adipoli.... Ivare koode ulla video eniyum pradheekshikunu😍😍😍

  • @maymoonmaymoonhussain1354

    Day in my life withu achachntem ammedem kude poli vidio oru vere enargiy anu tto super

  • @ruksanasudheer8435
    @ruksanasudheer8435 Před 2 lety +12

    Take care chechi....😍😍😘😘
    Love u both and god bless you,....chechi chetta😍✨❣️

  • @crazyworld2753
    @crazyworld2753 Před 2 lety +5

    day in my life ഒന്നും പറയാൻ ആയിട്ടില്ല ചേച്ചിയെ പുള്ളി കിടു
    ❤❤❤❤❤❤😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰😍😍😍😍😍

  • @amrithanair0402
    @amrithanair0402 Před 2 lety +7

    Try to add Amal’s family more n ur video’s .. Viewers are so happy to see you guys along with them only 🥰

  • @hridaycharu1238
    @hridaycharu1238 Před 2 lety +1

    Ammaye othiri ishttanu tto Achachayeyum ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shefnavinod8557
    @shefnavinod8557 Před 2 lety +4

    Waiting for kunju vava❤ippo kunjatta kooduthal sundari an 🥰ente kann thanne pedathirikkatte 😘😘😘😘

  • @meerachacko2217
    @meerachacko2217 Před 2 lety +5

    Amal chettante amma enthu sundariyaaa cute amma ❤❤❤❤❤❤

  • @nbrocks8631
    @nbrocks8631 Před 2 lety +1

    ഒത്തിരി ഇഷ്ടം ❤❤❤

  • @anitthaircare4783
    @anitthaircare4783 Před 2 lety +2

    Nalla place 🥰👍👍

  • @gopikavava989
    @gopikavava989 Před 2 lety +1

    nalla amma 💝💕

  • @aparnas6594
    @aparnas6594 Před 2 lety +1

    Evidaullappol ulla vedio kanan anne nallathe super kandirikkan thonnum

  • @eshavlogs631
    @eshavlogs631 Před 2 lety +2

    Suuuuper video 👍🏻👍🏻👍🏻

  • @mgvlogs21
    @mgvlogs21 Před 2 lety +6

    Super chechi

  • @shajushaju4272
    @shajushaju4272 Před 2 lety +1

    Ammyum molum ennum ighane snehathode jeevikkynm ttoo .... nalla rasandtto

  • @aswathyanilkumaranil2642

    Amma super 👌👌👌😘😘😘😘❤️❤️❤️❤️❤️

  • @lindujoseph5460
    @lindujoseph5460 Před 2 lety +2

    Nalla vrithiyaane kunjattake.......veedum parisarum kaanane nalla clean aane

  • @khadeejanavas5504
    @khadeejanavas5504 Před 2 lety +1

    ichayanta ammaya othiri estam Ann sundari Amma Ann 🥰🥰🥰

  • @fahmidhafarvin3456
    @fahmidhafarvin3456 Před 2 lety +1

    Chechiye oru pad ishtan ❤️❤️❤️❤️

  • @sandhraanandhu1520
    @sandhraanandhu1520 Před 2 lety +2

    Amma saree uduthathu super aayittund, chundari Amma😍🥰🥰

  • @nishajoshyjishajoshy4823
    @nishajoshyjishajoshy4823 Před 2 lety +3

    First like first command,happy😝😝😍😍

  • @amala9859
    @amala9859 Před 2 lety +3

    Chechi cute annu😘

  • @suneesh.m.s8389
    @suneesh.m.s8389 Před 2 lety +1

    God bless u

  • @aswathyshaji3128
    @aswathyshaji3128 Před 2 lety +3

    Kunjatta chechiyae orupad eshta 😘

  • @seema8291
    @seema8291 Před 2 lety +49

    Bad cmnts ഒന്നും മൈൻഡ് ചെയ്യണ്ട.. കുശുമ്പും, കണ്ണുകടിയും ഉള്ള ചിലരുണ്ട്.. Happy ആയി ഇരിക്കൂ.. അമ്മയെ പ്രേത്യേക അന്വേഷണം പറയണം കേട്ടോ ❤❤❤

  • @sherlykgeorge3836
    @sherlykgeorge3836 Před 2 lety +3

    നല്ലൊരു അമ്മ 💕💕💕💕

  • @aswinir9856
    @aswinir9856 Před 2 lety +2

    Ammakk chakkara umma orupadishtayi

  • @sanushaas7324
    @sanushaas7324 Před 2 lety +1

    🥰🥰🥰 super video chechi

  • @bindu1503
    @bindu1503 Před 2 lety +3

    Sundari kutty aayittund Kunjatta, ennum ethupole happy aayirikku,echayante parents super aanu

  • @ashinoupu5484
    @ashinoupu5484 Před 2 lety +2

    Amma poli👍

  • @navyageorge9107
    @navyageorge9107 Před 2 lety +23

    Waiting ayiriunnu Ammayum അച്ചാച്ചനും കുടി ഉള്ള Day in my life Adipoli ❤️❤️😘

  • @onion2674
    @onion2674 Před 2 lety +7

    അടിപൊളി ഫാമിലി🤩

  • @sindhuabhilash6842
    @sindhuabhilash6842 Před 2 lety +1

    God bless you🙏

  • @jesierajan513
    @jesierajan513 Před 2 lety +1

    Mollu parayunnathum, Ammaparayinnathum zharriya.God bless 🙏

  • @swaliha8015
    @swaliha8015 Před 2 lety +3

    super day in my life chechi😍

  • @sandrapriyadarshan9752
    @sandrapriyadarshan9752 Před 2 lety +4

    Mundhiri kazhikyunnadh ozhivaakhunnadha nnaladh tto!! Kaarannam nalloonnam marunnu spray cheayunnadhaanu appo nnaladhala... Avoid cheayutto 😊

  • @greeshmamanoj1602
    @greeshmamanoj1602 Před 2 lety +5

    Ammachideyum achachayudeyum aa oru varthanam orupaadu ishtm ayii.. fd kazhikan k paranjath

  • @bindupb6252
    @bindupb6252 Před 2 lety +2

    Amma beautiful

  • @anshifariyas7116
    @anshifariyas7116 Před 2 lety

    Amma sundari aanu tto😍😘

  • @jilbimolmathew9055
    @jilbimolmathew9055 Před 2 lety +10

    Kurach adhikam samsarukkumbo breathing difficulty undakum, saramilla ok aayikkollum 😍😘

  • @jessythomas9325
    @jessythomas9325 Před 2 lety

    Amma othiri ishtam.

  • @chinnusachu8887
    @chinnusachu8887 Před 2 lety +1

    Ammakk thirichum chakkare umma💓

  • @annagracecharles134
    @annagracecharles134 Před 2 lety +2

    Nalla video❤

  • @rejenigireesh1331
    @rejenigireesh1331 Před 2 lety +2

    അമ്മ 👌👌👌ആണ് 🥰🥰❤❤

  • @sunderansunderan7822
    @sunderansunderan7822 Před 2 lety

    Ammdem achantem kude ulla day in my life polichu... enthoru nalla bhagiya avidoke kaanaan.. take care kujatte❤️❤️

  • @anu.grahaaaaa
    @anu.grahaaaaa Před 2 lety +14

    ചേച്ചിടെ വീഡിയോസ് ഒക്കെ കാണാൻ ശെരിക്കും രസാണ് ഇപ്പൊ വിഡിയോ വന്നോ വന്നോ എന്ന് നോക്കി ഇരിക്കൽ ആണ് പണി...!!🥺🥰😘❤️❤️

  • @lakshminayana8440
    @lakshminayana8440 Před 2 lety +1

    Kunjatta ippo nalla sundari aay tto😍😍😍 love you😍😇😘😘😇😇😘

  • @bijusankar2126
    @bijusankar2126 Před 2 lety +4

    ഈ അമ്മയ്ക്ക് ഇന്ന് ഒരായിരം 🙏🙏🙏🙏

  • @uniquevlogs9958
    @uniquevlogs9958 Před 2 lety

    Nalla amma❤️❤️😘

  • @jenisworld7944
    @jenisworld7944 Před 2 lety

    Super home ❤️🌹🌹🌹

  • @neerajashin9935
    @neerajashin9935 Před 2 lety

    Ammene ishtaii superb amma

  • @leenaskariya1463
    @leenaskariya1463 Před 2 lety

    God bless you