Sreeragam | Malayalam Full Movie | Jayaram & Geetha

Sdílet
Vložit
  • čas přidán 2. 02. 2014
  • Directed by George Kithu,Music by Kanhangad Ramachandran,Starring Jayaram,Vinduja Menon,Sudheesh
    Geetha,Release dates 1 December 1995.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 80

  • @saransurendran3464
    @saransurendran3464 Před 2 lety +17

    ഇങ്ങനൊരു സിനിമ ഉണ്ടായിരുന്നോ.. 🙄.. പാട്ടുകൾ ഒന്നും ഇതുവരെ കേട്ടിട്ടും ഇല്ല.

  • @sachincalicut6527
    @sachincalicut6527 Před 4 lety +31

    ജയറാം ഏട്ടന്റെ വ്യത്യസ്തമായ സിനിമകളിൽ ഒന്ന്
    സുധീഷിന്റെ അഭിനയം നല്ല രസം ആണ് കാണാൻ

    • @samajvk2942
      @samajvk2942 Před 3 lety +3

      ജയറാമേട്ടൻ ഇഷ്ടം ❤️❤️❤️

    • @kuttappivlogs1778
      @kuttappivlogs1778 Před 2 lety +1

      malayalam സിനിമാ നടി Geetha കളിക്കുന്നു നാടൻ റിസാബാ Geetha യുടെ സരിഅഴിച്ചു Geeltha യുടെ ബ്ലൗവുസിൻ്റെ അകത് മൂല കുമ്പി നിന്നാത് റിസാബാ കയറി പിടിച്ചു റിസാബവാGealtha ഈട്ടഷഡ്ഡി വീയർത്താഷഡ്ഡി Geetha യുടെ ഷഡ്ഡി റിസാബവാ ഉരി എടുത് അത് കാണാൻ സുപ്പർ നാല്പതാ ആണ് ഇനിയുഇടുകാ അതിന് ലൈക്ക്

  • @salilos6075
    @salilos6075 Před měsícem +1

    08 06 2024 ( ശനി ) കണ്ടു റിസബാവ കലക്കി നല്ല ഗാനങൾ

  • @samajvk2942
    @samajvk2942 Před 3 lety +32

    ജയറാമേട്ടൻ ഇഷ്ടം 😘😘😘

  • @sujithabiju6177
    @sujithabiju6177 Před 4 lety +27

    ഈ ചിത്രം 2019 -ൽ കണ്ടവരുണ്ടോ....
    ഞാൻ ആദ്യമായാണ് ഈ ചിത്രം കാണുന്നത്

  • @babeeshkaladi
    @babeeshkaladi Před 3 měsíci

    ശ്രീ രാഗം ആയിരമിതളാർന്ന താമര മലരായ് വിരിഞ്ഞു.
    രാവിന്റെ നിഴലായ് മാറുന്ന സന്ധ്യേ...
    കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീതം നൽകിയ രണ്ടു മനോഹര ഗാനങ്ങൾ. സിനിമയെ കുറിച്ച് മുൻപ് കെട്ടിട്ടുണ്ടേലും കണ്ടിരുന്നില്ല. ഇന്ന് കണ്ടു. ഈ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത ഭക്തിഗാന രചയിതാവ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ആണ്.
    ഈ പടം തിയേറ്റർ സ്റ്റാറ്റസ് അറിയില്ല. എന്തായാലും പടം ഇഷ്ട്ടമായി.

  • @smithakrishnan1882
    @smithakrishnan1882 Před 2 lety +9

    പൊട്ടി പാളീസായ പടം.... റിസബാവ സൂപ്പർ 👍🏻

    • @vivekv5194
      @vivekv5194 Před rokem +2

      Yes., but നാഞ്ചിനാടിൻ്റെ വശ്യമനോഹാരിത പൂർണ്ണമായും വരച്ചുകാട്ടുന്ന ചിത്രം

  • @achusworld5754
    @achusworld5754 Před 2 lety +12

    2022 ഇൽ കാണുന്നു

  • @sreejithmattathil5534
    @sreejithmattathil5534 Před 3 lety +56

    *ഈ പടം ജയറാം ഫാൻ ആയ ഞാൻ 2021 കാണുന്നു ആദ്യമായി 😁*

    • @binojkumar6127
      @binojkumar6127 Před 2 lety +7

      2022 ലും കാണുന്നവരുണ്ട് , ജയറാമിന്റെ 81മാത് സിനിമ ശ്രീ രാഗം

    • @younus4686
      @younus4686 Před 2 lety +1

      2022 😂

    • @darkking6986
      @darkking6986 Před rokem

      @@binojkumar6127 l

    • @shafeep
      @shafeep Před rokem

      2023 il

    • @sajitha658
      @sajitha658 Před rokem

      2023july il kanunnu

  • @rekhamohanan7559
    @rekhamohanan7559 Před 5 lety +5

    Super

  • @leopardtiger1022
    @leopardtiger1022 Před 2 lety +17

    The actor who is Narasu is a talented great actor. He is my favourite as villain. In real life he is a gem of a person.

    • @deepakm.n7625
      @deepakm.n7625 Před rokem

      His name was Rizabava. He was a talented actor. He passed away in the previous year.

  • @manubaby6131
    @manubaby6131 Před rokem +1

    Kidu

  • @Unni643
    @Unni643 Před 8 měsíci +3

    1st time watching 2023

  • @deepakm.n7625
    @deepakm.n7625 Před rokem +3

    റിസബാവാക്ക തകർത്തു... 👌👌👌❤❤👏👏

  • @ShabithaAkbar-mg6wo
    @ShabithaAkbar-mg6wo Před 7 měsíci +2

    ഇതാണോ തത്തമംഗലം ജ്യോൽസ്യൻ പറഞ്ഞ മംഗള കാര്യം..... മര്യാദക്ക് ആ രുക്കുവിനെ കെട്ടിയാ മതിയായിരുന്നില്ലേ....... കക്ഷത്തിലുള്ളത് വീഴ്യേം ചെയ്തു ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല 😬

  • @theekudukka1410
    @theekudukka1410 Před 2 lety +6

    2022

  • @shellymerry3800
    @shellymerry3800 Před 2 lety +3

    Shooo veadarunnu🤔🤔😢

  • @YoyoGirlzzz
    @YoyoGirlzzz Před 5 lety +8

    Classical

  • @trollmovies6871
    @trollmovies6871 Před 9 měsíci

    Jayarametten❤

  • @akhilaaugustineaugustine100

    🥺🥺🥺🥺

  • @sameejvnb5214
    @sameejvnb5214 Před 5 lety +20

    Jayaram super hero

  • @dubaidude7561
    @dubaidude7561 Před rokem +1

    oduvil unnikrishnan is legend. 2023.03.06

  • @aswathyg9479
    @aswathyg9479 Před 19 dny

    21/6/2024

  • @RiyasVlogs-di7mi
    @RiyasVlogs-di7mi Před 5 lety +19

    ജയറാമിന്റെ ആക്ടിങ് സൂപ്പർ

  • @artech1714
    @artech1714 Před 2 lety +8

    നരസു തകർത്തു,
    വാഴ്ത്തപ്പെടാതെ പോയ വില്ലൻ

  • @ranjimaranjuu3289
    @ranjimaranjuu3289 Před 3 lety +3

    Jathakadosham athan ellarde lifum nashpikunne njanum athinte irayan

    • @shanumoviesvlogs
      @shanumoviesvlogs Před rokem +1

      ഇപ്പോഴും ജാതകം നോക്കുന്ന നിങ്ങൾക്ക് വട്ട് അല്ലാണ്ട് എന്ത് പറയാൻ 😂

  • @jayakumarr3847
    @jayakumarr3847 Před 3 lety +4

    E film I'll Parvati udayirunegil radamadavam climax seen ayene

    • @MrMeetmeagain
      @MrMeetmeagain Před 3 lety +1

      Yes. Parvathi, jayaram combination annu sheri

  • @amalsali2369
    @amalsali2369 Před rokem +1

    30-9-2022

  • @mooninkuwaitnimmy2734
    @mooninkuwaitnimmy2734 Před 2 lety +1

    2021 onam innanu njan kanunnthu kuwait on duty time 12 pm nattil time 2.30

  • @majumathew11
    @majumathew11 Před 4 lety +16

    ഒരു പത്തു 35 പട്ടുടെ ചേർക്കാരുന്നു,കുറഞ്ഞു പോയി.

  • @vijeshkk5941
    @vijeshkk5941 Před 7 lety +6

    jayaram sister perendha

  • @shah....9579
    @shah....9579 Před 3 lety +13

    എല്ലാ അന്ധവിശ്വാസവും ജാതിയതയും വെളുപ്പിക്കുന്ന സിനിമ...ഇതൊക്കെയാണ് കേരളത്തിൽ ജാതിയതായും അന്ധവിശ്വാസവും വളരനും കാരണം

    • @manukrishnasadhak1320
      @manukrishnasadhak1320 Před 3 lety +16

      എന്ന് വഹാബി അടിമകണ്ണ് ജിഹാദി അറബിവൽകരണം 😂

    • @NAdAJ-gd8bb
      @NAdAJ-gd8bb Před 3 lety

      @@manukrishnasadhak1320 ഒഞ്ഞു പോടാ സംഘി

    • @vivekv5194
      @vivekv5194 Před rokem +2

      @@manukrishnasadhak1320 സത്യം., ജാതീയത ഇന്ത്യയിൽ ഇസ്ലാമിലും ക്രിസ്തു മതത്തിലും ഒണ്ടെല്ല് -

  • @rudrasha-uo1fh
    @rudrasha-uo1fh Před 2 lety +5

    Average movie... jayaram super...

  • @Karyam--
    @Karyam-- Před 2 lety +7

    നല്ല പ്രകൃതി... എവിടെയാണിത്? 🤔

    • @vivekv5194
      @vivekv5194 Před rokem +1

      നാഞ്ചിനാടിൻ്റെ (കന്യാകുമാരി) യുടെ അതുല്യമായ പ്രകൃതിഭംഗി മൊത്തത്തിൽ ഒപ്പിയെടുത്ത ചിത്രം. മണിച്ചിത്രത്താഴിലും കൊട്ടാരം മാത്രം തന്നെ തൃപ്പൂണിത്തുറ Hill Palace. പരിസരങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് മൊത്തം കന്യാകുമാരിയിൽ.
      കിഴക്കുണരും പക്ഷി, Mr. ബ്രഹ്മചാരി, പക്ഷേ, ഒഴിമുറി ഇവയിലൊക്കെത്തന്നെ നാഞ്ചിനാടിൻ്റെ വശ്യഭംഗി തന്നെ എടുത്തുകാണുന്നത്

  • @rizvanameer
    @rizvanameer Před 2 lety +6

    ഇതിന്റെ സംഭാഷണം എഴുതിയവൻ ആരാ( എസ്‌പെഷ്യലി സുധീഷിന്റെ)

  • @sunilsunil918
    @sunilsunil918 Před 2 lety +3

    Narasu da

    • @deepakm.n7625
      @deepakm.n7625 Před rokem

      റിസബാവ ചേട്ടൻ... 👌👌

  • @99hari55
    @99hari55 Před 7 lety +26

    നട്ടെല്ലില്ലാത്ത നായകൻ ഒരു ജാതകം കണ്ടയുടനെ കാമുകിയെ തള്ളിപ്പറയുന്നു....

    • @Mylife-qc6cp
      @Mylife-qc6cp Před 4 lety +7

      Jathakam kandath kond thalliparanjath allallo mashinod ulla kadappadum parents nod ulla snehavum bahumanavum ellam kont alle angane cheythath

    • @pularibabu211
      @pularibabu211 Před 2 lety

      @@Mylife-qc6cp f

  • @nafzeer
    @nafzeer Před 4 lety +6

    പടം തീര പോര 🤢

    • @saransurendran3464
      @saransurendran3464 Před 2 lety

      പോരാ എന്നല്ല.. കൊള്ളില്ല.. ഒരു നല്ല ഡയലോഗ് പോലും ഇല്ല. പാട്ട് കൊള്ളില്ല.

  • @hibaashrik4691
    @hibaashrik4691 Před rokem +1

    2022 ൽ കാണുന്നു