Aagneyam | Malayalam Full Movie | Jayaram | Sunitha | Nedumudi Venu | Gauthami | Maathu

Sdílet
Vložit
  • čas přidán 16. 03. 2020
  • Aagneyam is a 1993 Malayalam film directed by P. G. Viswambharan and written by John Zakaria and Kaloor Dennis, starring Jayaram, Nedumudi Venu, Sunitha, Gautami, Maathu, Sankaradi, Thilakan and Mala Aravindan in the lead roles.
  • Krátké a kreslené filmy

Komentáře • 284

  • @nowfalvu6665
    @nowfalvu6665 Před 2 lety +43

    വിജയ രാഘവൻ സൂപ്പർ ആക്ടർ എനിക്ക് ഇഷ്ട്ട മുള്ള നടൻ 👌

  • @prajithacp2310
    @prajithacp2310 Před 10 měsíci +17

    അയലത്തെ അദ്ദേഹം ഓർമ്മ വന്നവരുണ്ടോ❤

  • @vipindas843
    @vipindas843 Před 9 měsíci +37

    2023 ൽ കാണുന്നവരുണ്ടോ

  • @khairu__poovi_25
    @khairu__poovi_25 Před rokem +19

    ഈ സിനിമ ആദ്യമായിട്ടാണ്👍 കാണുന്നത്.. അവസാനം കരഞ്ഞു പോയി.... 😔

  • @ajeeshanilkumar1666
    @ajeeshanilkumar1666 Před rokem +15

    എന്റെ fav actors ജയറാം,സിദ്ദിഖ്... സുനിത മാതു ഗൗതമി..
    ഇത്രയും പേർ അഭിനയിച്ച movies ഉള്ളതായി അറിഞ്ഞില്ല. ഈ movie ചിലപ്പോൾ flop ആയി കാണും tv യിൽ പോലും വന്നിട്ടില്ല എന്ന് തോന്നുന്നു.
    നല്ല താര നിര തന്നെ ഉണ്ട് ഇതിൽ. ജയറാം ഗൗതമി കോടിയുടെ ആദ്യം കാണിച്ച song കുഞ്ഞു നാളിൽ കണ്ടതായി ഓർക്കുന്നു.
    Story കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു
    Climax പെട്ടന്ന് തട്ടി കൂട്ടിയ പോലെ. ജയറാം സുനിത ഒന്നിക്കുന്നത് കാണിക്കാമായിരുന്നു.

  • @prasanthkumar3380
    @prasanthkumar3380 Před 2 lety +46

    തിലകൻ എപ്പോഴും ഒരു പടി മുന്നിൽ 👍👍👍🌹🌹🌹

  • @limajacb1678
    @limajacb1678 Před 3 lety +28

    ജയറമിനു ഈ സിനിമയിലും മൈലാഞ്ചി മൊഞ്ചുഉള്ള വീട്ടിലും ഒരേ പേരും ആയുർവേദ ഡോക്ടർ എന്ന് ആണല്ലോ

  • @saransurendran3464
    @saransurendran3464 Před 2 lety +60

    ഇങ്ങനൊരു സിനിമ ഉള്ളതായി അറിയില്ലായിരുന്നു. നല്ല പടം.. സുനിത, അടിപൊളി 👌👌

    • @chandrikajanardhan948
      @chandrikajanardhan948 Před rokem +2

      Super movie 😂😂😂😂 always good

    • @djworks4700
      @djworks4700 Před 10 měsíci +1

      Athe. Jayaramettante different role. Jayaramettante jailile look kanubo. Yathra cinemayile mammookkayude look pole. Nedumudi Venu, Sunitha, Gautami, Maathu, Sankaradi, Thilakan and Mala Aravindan Mammookoya Innocent. Indrance and
      Jose Pellissery❤

  • @sushmitaunni7862
    @sushmitaunni7862 Před 2 lety +19

    Jayaramettente ellem padavum adipwoli anu😍😍😍😍🥰🥰🥰

  • @tholoorshabu1383
    @tholoorshabu1383 Před měsícem +3

    ❤ തൃശൂർ ടൗണിലും (എലൈറ്റ് ഹോട്ടൽ & സ്വരാജ് റൗണ്ട്, തൃശൂർ -പാലക്കാട് റോഡ്, വിയ്യർ ജയിൽ) എന്നിവിടങ്ങളിലാണ് ഈ ചെറിയ നല്ല സിനിമാ ഷൂട്ട് ചെയ്തത്. പി.ജി വിശ്വംബരൻ എന്ന സംവിധായകനെ കണ്ടാൽ ഒരു തമിഴ് ലുക്കാണ് - കറുത്ത തടിച്ച വലിയ മുഖമുള്ള ഒരു ആജാനബഹു, പക്ഷെ സംസാരം പതുക്കെയും സൗമ്യനമായിരുന്നു. പിന്നെ തടിച്ച ആ ഇടത്തെ കൈലെ 4 വിരലിലും വലിയ സ്വർണ്ണ മോതിരങ്ങൾ ഉണ്ടായിരുന്നു - നവരത്നം ഉൾപ്പെടെ.. കുറെ ജപ ചരടും.❤ ഇതിൽ ഒന്നിലെറെ ഇടത്ത് ഷൂട്ടിങ്ങ് വേളയിൽ ഞാൻ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ സിനിമ വന്നപ്പോൾ എൻ്റെ പൊടിപോലും കാണാനില്ല... ആൾക്കൂട്ടവും ഇല്ല.😅😅കഷ്ട്ടം..😢 നല്ല കുടുംബചിത്രം. 12/6/2024 ഞാൽ 4-ാം വട്ടം കണ്ടു.❤ [തോളൂർഷാബു. - ചെറുകഥാകൃത്ത് - തൃശൂർ ]❤❤❤

  • @commonman137
    @commonman137 Před 2 lety +16

    അവസാന രണ്ടര മിനിറ്റിൽ ക്‌ളൈമാക്സ് 🔥

  • @ganeshachu4521
    @ganeshachu4521 Před rokem +22

    ഒരു രക്ഷ ഇല്ല pwoli movie👌❤
    Climx കണ്ണു നിറഞ്ഞു 😭👌

  • @Manojalappey
    @Manojalappey Před 2 lety +73

    2022 ൽ കാണുന്നവർ ഉണ്ടോ 🤩
    Climax കരയിപ്പിച്ചു കളഞ്ഞു 😭😭

  • @kasimkp462
    @kasimkp462 Před 4 lety +20

    Jayaram big fan Kozhikode

  • @RMFAI
    @RMFAI Před 2 lety +13

    പടത്തിന്റെ പേരായിരിക്കും ഈ പടത്തിന്റെ പോരായ്മ

    • @anjuks5373
      @anjuks5373 Před 2 lety

      അസ്ത്രം എന്നാണ്.

  • @sanoopparassinisanoopvv5469

    കൊറിയൻ movie പോലെ ഉണ്ട് ട്വിസ്റ്റ്‌ കളുടെ പെരുമഴ ❤❤

  • @Nishadhasu1481
    @Nishadhasu1481 Před 4 lety +9

    2020.April fool...aayi...irunnu kanunnavarundo...

  • @vivekmohan1462
    @vivekmohan1462 Před 4 lety +9

    Very nice script,good family movie.

  • @shihass5548
    @shihass5548 Před 4 lety +32

    Kidilam padam, nice thriller,, jayaramettan eth role super aakkum, kidilam performance of jayaramettan and thilakan sir

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Před 11 měsíci +4

    നൈസ്, ത്രില്ലിംഗ് മൂവി, ജയറാം ഗൗതമി സൂപ്പർ ജോടികൾ ❤️ തിലകൻ ഗ്രേറ്റ്‌ 💪 നെടുമുടി, സിദ്ദിഖ്, സുനിത, മാമുകോയ, ഇന്ദ്രൻസ്, ഇന്നസെന്റ്, ശങ്കരാടി, സുകുമാരി, മാള, മാതു, ജോസ് പല്ലിശ്ശേരി, ജഗന്നാഥ വർമ്മ 👍👍👍👍❤️❤️👍 താങ്ക്സ് P G വിശ്വംഭരൻ sr 🙏
    2023 ആഗസ്ത് 5 ശനിയാഴ്ച രാത്രി 10:29

  • @nishaadtk6718
    @nishaadtk6718 Před 2 lety +5

    ജയറാം 🎀 ഗൗതമി
    സുനിത, മാതു, സിദ്ധീഖ്,
    നെടുമുടി വേണു, തിലകൻ, വിജയരാഘവൻ, മാള അരവിന്ദൻ, ഇന്നസെന്റ്, സുകുമാരി, ശങ്കരാടി, മാമുക്കോയ, ഇന്ദ്രൻസ്, ശിവജി, ജോസ് പെല്ലിശ്ശേരി, ബീന ആന്റണി, ജഗന്നാത വർമ്മ, ശാന്താദേവി, രമാദേവി,
    തെസ്നി ഖാൻ

  • @blackbutterfly6756
    @blackbutterfly6756 Před 2 lety +10

    കൊള്ളാല്ലോ പടം ❤

  • @meghamathew7975
    @meghamathew7975 Před 4 lety +19

    Unexpected climax. Good movie

    • @srennathdevayani
      @srennathdevayani Před 10 měsíci

      Expected climax because jayaram spends most of time in one place without trying to prove his innocence

  • @ginsirpy823
    @ginsirpy823 Před 4 lety +7

    Very good declaration of Thilakan and Nedumudi and his daughter. Hanging execution is so bad. The hanged person's mother and daughter crying make one to cry lot. How finally Jayaram saved is miracle like that this Corona must be gone out.

  • @abdulrasheed7400
    @abdulrasheed7400 Před 4 lety +15

    വിജയരാഘവൻ 👌👌

  • @abhisheksathya
    @abhisheksathya Před 15 dny +1

    ഇന്ന് കാണുന്നവരുണ്ടോ?😅

  • @ShEbInmathew55
    @ShEbInmathew55 Před 2 lety +8

    നല്ല പടം ആണല്ലോ ...

  • @anjalianjali8232
    @anjalianjali8232 Před 11 měsíci +2

    Super film 2023 il kanunnu pazhaya kaala cenima oke ntha story awesome

  • @podimonvavvakavu218
    @podimonvavvakavu218 Před 4 lety +23

    സൂപ്പർ മൂവി ലോക്ക് ഡൗണ് ആയത് കൊണ്ട് കാണാൻ വന്നവർ ഉണ്ടോ

  • @kaleshcn5422
    @kaleshcn5422 Před rokem +3

    ക്ലൈമാക്സ് super 👌

  • @MALLUFARAN
    @MALLUFARAN Před 4 lety +3

    nalla oru movie....

  • @vinayakl4169
    @vinayakl4169 Před 4 lety +5

    നല്ല പടം

  • @user-lh2ro6vb8j
    @user-lh2ro6vb8j Před 10 měsíci +2

    വളരെ നല്ല സിനിമ... 👍👍🥰

  • @user-mo432Sameer
    @user-mo432Sameer Před 2 lety +3

    Super movie 👍👌😍

  • @remyaanoop8396
    @remyaanoop8396 Před rokem +5

    Nalla story.... Enganoru cinema undennu areellarunnu.... Super movie......

  • @sujeshc9566
    @sujeshc9566 Před 4 lety +4

    Super Movie

  • @regeeshsachuttan5137
    @regeeshsachuttan5137 Před 3 lety +3

    2021 കാണുന്നവർ ഉണ്ടോ

  • @bluestarnilavu6285
    @bluestarnilavu6285 Před 9 měsíci +3

    Vijayaragavan acting awesome 😢😢karayippichu kalanju....

  • @pallavikaraokestudio2707

    വളരെ നല്ലൊരു സിനിമ....സൂപ്പര്‍ സ്ക്രിപ്റ്റ്....സൂപ്പര്‍ സംവിധാനം....

  • @m4music706
    @m4music706 Před 4 lety +4

    Nalla padam

  • @niyasbasheer4010
    @niyasbasheer4010 Před 4 lety +3

    Climax😘😘😘😘

  • @deepikasree883
    @deepikasree883 Před 4 lety +6

    26/3/2020

  • @vibeeshvinodinianandan
    @vibeeshvinodinianandan Před 4 lety +5

    25/03/2020

  • @divinefelton1231
    @divinefelton1231 Před 3 lety +1

    powli...

  • @arifsulfi977
    @arifsulfi977 Před 4 lety +4

    24/3/2020

  • @abdusalam1158
    @abdusalam1158 Před 2 lety +4

    super movie

  • @NaseeraMahmood
    @NaseeraMahmood Před 11 měsíci +1

    Inganoru flim ullathayi ariyillayirunnu tnx

  • @retheeshkunjuretheeshkunju6275

    Thilakan jeyaram gowthami mathu sunitha nedumudivenu

  • @vidyapk8191
    @vidyapk8191 Před 4 lety +2

    Super

  • @bhagyavinod7977
    @bhagyavinod7977 Před 2 lety

    Super movie👍🏻

  • @abdulkalammampad8654
    @abdulkalammampad8654 Před 2 lety

    നല്ല ചിത്രം ♥️🌹

  • @nedhisaji3314
    @nedhisaji3314 Před 4 lety +1

    April 8 2020 il കാണുന്നവർ like

  • @shahnamuzammil657
    @shahnamuzammil657 Před 2 lety +2

    സൂപ്പർ മൂവി 😍😍😍😍👍👍👍👍👍

  • @xtrrrxtrrr8963
    @xtrrrxtrrr8963 Před 4 lety +3

    30.3.2020

  • @merin3101
    @merin3101 Před 4 lety +8

    നല്ല പടം 👌

  • @sunilp9080
    @sunilp9080 Před 3 lety

    Nalla film

  • @ansar222bathi8
    @ansar222bathi8 Před 2 lety +1

    07.07.2022.L Aadyamayi kandu Super movie

  • @solujo9907
    @solujo9907 Před 4 lety +122

    Corona sambandhich leavayappol ..23.03.2020.L kanunnavar like adiche ...

    • @merin3101
      @merin3101 Před 4 lety +2

      26.03.20😃

    • @solujo9907
      @solujo9907 Před 4 lety

      Merin Mathew 👏🏻😄

    • @sureshct9807
      @sureshct9807 Před 4 lety +1

      സൗദിയിൽ 10ദിവസമായി റൂമിൽ ഇരിപ്പാണ്, നല്ല പടങ്ങൾ തിരഞ്ഞു കാണുന്നു. കണ്ടതാണ്, വീണ്ടും കാണുന്നു ☺️

    • @junujafar4874
      @junujafar4874 Před 4 lety

      😊😊

    • @user-fp6ie4ik3k
      @user-fp6ie4ik3k Před 4 lety

      അവസ്ഥ 😭😭😭😭

  • @soumyasoumya4418
    @soumyasoumya4418 Před 19 dny +1

    2024 kanunnavar

  • @aayishaam3766
    @aayishaam3766 Před 2 lety

    Nalla Movie

  • @__ishal__maala__
    @__ishal__maala__ Před 11 měsíci +1

    2023 ൽ കാണുന്നവർ ഉണ്ടോ ❤️🕊️

    • @user-in1tc6ns6b
      @user-in1tc6ns6b Před 8 měsíci

      ഞാൻ കാണുന്നുണ്ട്

  • @anjuvinod7381
    @anjuvinod7381 Před rokem

    Spr പടം 👌🏻👌🏻👌🏻

  • @mariamathew4558
    @mariamathew4558 Před 4 lety +17

    How beautiful Gowthami and Sunitha are!

    • @meekhel_p
      @meekhel_p Před 10 měsíci +1

      അയ്യേ 😂 നസ്രിയ കല്യാണി അനശ്വര രാജൻ ഇവരുടെ ഒക്കെ മുൻപിൽ വെറും അമ്മായി ലുക്ക്‌ 🙏🙏😂

  • @amalsali2369
    @amalsali2369 Před 3 lety +1

    4-6-2021

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 Před měsícem +1

    Super movie

  • @sreekalasreemayavlog8513

    വല്ലാത്തൊരു ക്ലൈമാക്സ്

  • @hridyarose451
    @hridyarose451 Před rokem +1

    Ethanu ethrha love. അല്ലാതെ സ്വന്തം. സുഖ. തിന് വേണ്ടി. Kamukane കൊല്ലാൻ. തോന്നുന്നത് alla. ജയർമേനെ കാണാൻ jayilil pokumbol പറയുന്ന ഡയലോഗ്. അതാ etharth. സ്നേഹം

  • @nishadkilayil6178
    @nishadkilayil6178 Před 4 lety +1

    03/04/2020

  • @sujithksujithk3160
    @sujithksujithk3160 Před rokem +1

    2023il kanunna kannurukari 😊😊😊😊😊😊

  • @shellymerry3800
    @shellymerry3800 Před 2 lety

    Nalla padem 😘😘😘

  • @rahulprannav2835
    @rahulprannav2835 Před 4 lety +11

    Mammalli karayippichu😢😢

  • @ratheeshchandran4849
    @ratheeshchandran4849 Před rokem

    Flexible actor - Vijayaraghavan 👍

  • @aswathyraneesh6459
    @aswathyraneesh6459 Před 3 lety

    20/11/2020

  • @sskkvatakara5828
    @sskkvatakara5828 Před 4 lety +7

    5:23 3 femali & one child ,,2 mail dubbing

  • @rakhik223
    @rakhik223 Před 2 lety

    👌

  • @Samadalangadan
    @Samadalangadan Před 4 lety

    21.4.2020

  • @ambilysukumaran4534
    @ambilysukumaran4534 Před 4 lety

    4/4/2020

  • @alluzzvlog275
    @alluzzvlog275 Před 4 lety +4

    28-3-20

  • @SRaj628
    @SRaj628 Před 9 měsíci +1

    O my god...
    Such a tragedy 😭

  • @sreyaskrishna5860
    @sreyaskrishna5860 Před 3 lety

    26/8/2020

  • @sreemaraeendran6639
    @sreemaraeendran6639 Před 4 lety

    02 .04.2020

  • @alhubal6321
    @alhubal6321 Před rokem +3

    @48:47 ithe polathe scene sadayam cinemayil und
    @1:06:37 omg sadayam bgm

  • @muhammedrasheed4647
    @muhammedrasheed4647 Před 4 lety +4

    കൊറോണ കാരണം: 3/ 31/2020

  • @shinezacharia2242
    @shinezacharia2242 Před 2 lety +3

    2022 march 16 nu kanunnavar ondo?

  • @retheeshkunjuretheeshkunju6275

    Niraparadhitham theliyikkan kazhiyath jeevithathil palathum nashttappeduthi jeevikkendi verunna avastha theerchayayum namukkokkeyundavaarundu.Athinte nerkkazhchayaanee chithram.

  • @SuryaSurya-hn1eg
    @SuryaSurya-hn1eg Před 10 měsíci +1

    2023 l kanunnavar undo

  • @user-jm9sc3zg2l
    @user-jm9sc3zg2l Před 28 dny

    ഇങ്ങനെയുള്ള കഥകൾ വരണം

  • @rajithababu9159
    @rajithababu9159 Před 4 měsíci +1

    2024 ❤

  • @vinipriya9046
    @vinipriya9046 Před 3 lety +5

    Gauthami is very beautifull I love did mam

  • @kuttappuvc4077
    @kuttappuvc4077 Před rokem +1

    👍👍👍👍

  • @salahudheenpt8640
    @salahudheenpt8640 Před 2 lety +2

    Padam super ayirunnu climaxil jayaraminanu kooduthal lose 😇

  • @sushmavarapoth6112
    @sushmavarapoth6112 Před rokem

    Good movie

  • @takahashi_nakajima
    @takahashi_nakajima Před 2 lety +2

    24:28 appol ithaanu srinivasan paranja manjeera shinjiram

  • @MakeEarthabetterplace
    @MakeEarthabetterplace Před rokem +1

    Enthoru abhinaya thikavanu Thilakan chettanu🙏🙏 jeevikuvanu adheham

  • @deadpool0.o319
    @deadpool0.o319 Před rokem

    Twist കളുടെ ആറാട്ടു ...

  • @anjujagan3521
    @anjujagan3521 Před 10 měsíci

    Normal movie but climax was unexpected.

  • @naseemam5978
    @naseemam5978 Před 10 měsíci

    Super super super film

  • @Bajeo
    @Bajeo Před rokem

    Climax 💝😔

  • @KL10brotherz
    @KL10brotherz Před 9 měsíci

    Aduppilea oru niyamam

  • @sijisiju
    @sijisiju Před 2 lety

    Superrb