SNEHAM | Malayalam Full Movie | Malayalam full movie [HD]

Sdílet
Vložit
  • čas přidán 5. 07. 2015
  • Malayalam Full Movie SNEHAM,
    Directed by:Jayaraj,
    Produced by :Balu, KB Raju,
    Written by :TA Razzak,
    Music by :Perumbavoor G Ravindranath,
    starring :Jayaram, Biju Menon, Jomol, Siddique, Lena, Kasthuri, Kamaladevi, EA Rajendran.
    Coming soon:
    Malayalam Full Movie 2015 - SMRITHI
    Malayalam Movie 2014 Full Movie New releases -Maramkothi
    Click here to Subscribe : / @keralatalkiesonline
    #malayalammovie
    #drama
    #familymovie

Komentáře • 495

  • @jineeshjineeshap8416
    @jineeshjineeshap8416 Před rokem +265

    സിദ്ധിക്കിന്റെയും , ലെനയുടെയും ഇന്റർവ്യൂ , കണ്ട് വന്നവരുണ്ടോ ?

  • @fnkvibe6969
    @fnkvibe6969 Před rokem +43

    ഇത്രയ്ക്കു അഭിനയശേഷിയുള്ള ഈ വലിയ നടനെ പലരും ഉപയോഗപ്പെടുത്താതെ പോയല്ലോ....... വല്ലാത്തൊരു സിനിമയായിപ്പോയി ഇത്.... ♥️♥️♥️♥️

  • @malabarbuffet7822
    @malabarbuffet7822 Před 4 lety +79

    പ്രേമവും, സ്നേഹവും, മരണവും ഒക്കെ വളരെ സുന്ദരമായി കാണിച്ചു തന്ന, ജീവിതം എത്രത്തോളം ലളിതമായ ഒന്നാണെന്നു വരച്ചു കാട്ടിയ എക്കാലത്തെയും മികച്ച മലയാളം സിനിമ. 😪

  • @516unni
    @516unni Před 5 lety +190

    ഈ ലോകത്തിൽ നന്മയുള്ളവർ എപ്പോഴും അവഗണിക്കപെടും... അത് പ്രപഞ്ച സത്യമാണ്. അതിൽ രക്ത ബന്ധങ്ങൾക്കുപോലും പ്രസക്തിയില്ല. പക്ഷേ മനസ്സിലെ നന്മക്കു പകരമായി എന്നേങ്കിലും ദൈവം കടാക്ഷിക്കാതിരിക്കില്ല........!!!!

  • @vipin6655
    @vipin6655 Před 4 lety +65

    Lena ചേച്ചിരെ ആദ്യത്തെ സിനിമ 😍😍
    ജയറാം ഏട്ടൻ പിന്നെ പറയേണ്ടല്ലോ എന്നത്തേയും പോലെ ഹെവി 😍😍✌️✌️

  • @arjundnair455
    @arjundnair455 Před 3 lety +64

    ജയറാമേട്ടന്റെ അഭിനയത്തെ പുകഴ്ത്തുന്ന പലരും മറന്നുപോവുന്നൊരു വ്യക്തി ഇതിനു പിന്നിലുണ്ട്. ഈ ചിത്രത്തിന്റെ സംവിധായകൻ ജയരാജ്. തൊട്ടതെല്ലാം പൊന്നാക്കിയ മനുഷ്യൻ. മൂപ്പര് കൈവയ്ക്കാത്ത genre ഉണ്ടോ എന്നാണ് സംശയം. ചെയ്ത വർക്കുകൾ എല്ലാം ഒന്നിനൊന്ന് കിടിലൻ...

  • @divyajayeshkumar931
    @divyajayeshkumar931 Před 4 lety +381

    നമ്മുടെ നാട് ഇങ്ങനെ തന്നെ ആയാൽ മതിയായിരുന്നു,, മാറ്റങ്ങൾ വേണ്ടായിരുന്നു,, പരിഷ്‌കാരങ്ങൾ പലതും നഷ്ടപ്പെടുത്തി

  • @ananoop1136
    @ananoop1136 Před 4 lety +239

    ഈ കാലത്തു ജീവിച്ചാൽ മതിയായിരുന്നു... ആ സംസ്കാരം... പച്ചപ്പ്... സ്നേഹം.. ഇതൊക്കെ നഷ്ടപ്പെടുത്തി നമ്മൾ ന്താ നേടിയത്... ഈ ലോകം എന്തിന്റെ പിന്നാലെയാ ഇങ്ങനെ പായുന്നത്...

    • @gokuldas7896
      @gokuldas7896 Před 3 lety

      അടിപൊളി സിനിമ

    • @Tojiizeniinn
      @Tojiizeniinn Před 3 lety

      Kashinte pinil

    • @arathy4930
      @arathy4930 Před 3 lety

      Sathyam

    • @sreejithnair3669
      @sreejithnair3669 Před 2 lety +10

      അതേ എന്നാൽ താങ്കളുടെ ഈ കമൻ്റ് കാണേണ്ടിയും അതിന് എനിക്ക് reply തരേണ്ടിയും വരില്ലായിരുന്നു

    • @dixonarulappan
      @dixonarulappan Před 2 lety +1

      @@sreejithnair3669
      .

  • @sheshankanjoseph7826
    @sheshankanjoseph7826 Před 3 lety +53

    പഴയ കാലങ്ങൾ..പഴയ ജീവിതങ്ങൾ... എല്ലാം എത്ര മനോഹരങ്ങളാണ്...
    പണം വന്നു...... പരിഷ്കാരം വന്നു....
    എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ.....😭😭😭😭😭😭😭😭😭

  • @AKdon68
    @AKdon68 Před 3 lety +70

    39:14 That song.. I'm in tears... 90's the best era of Malayalam films which shows the value of family..

  • @sunilkmr438
    @sunilkmr438 Před 4 lety +224

    ജയറാമേട്ടൻ പോലെ മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു മരിക്കുന്ന എത്ര ആളുകൾ ഉണ്ട് ഈ ലോകത്ത്, ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക

    • @vishnuamritha
      @vishnuamritha Před 3 lety +1

      well said

    • @rathrimazha9007
      @rathrimazha9007 Před 3 lety +10

      Jeevich marichavar ngane like adikum🤔🤔🤔

    • @VIVEK-gi1ik
      @VIVEK-gi1ik Před 3 lety

      @@rathrimazha9007 😝 😂

    • @Dhjgfhjhkbvgujhfyk
      @Dhjgfhjhkbvgujhfyk Před 2 lety +1

      എനിക്ക് തോന്നിയിട്ടുള്ളത് എൻ്റെ യവനം എനിക്ക് നഷ്ടപ്പെട്ടു എന്ന്

    • @shilpack6533
      @shilpack6533 Před rokem

      Ente achan ithe pole aayirunnu..

  • @sreejithsree531
    @sreejithsree531 Před 2 lety +43

    കണ്ണുനനയാതെ ഈ സിനിമ മുഴുവനും കണ്ടിരിക്കാൻ പറ്റില്ല
    മലയാളം ഉള്ളടത്തോളംകാലം
    നിലനിൽക്കുന്ന ചിത്രങ്ങളിലൊന്ന്. സ്നേഹം.

    • @smitpitch5619
      @smitpitch5619 Před rokem +3

      കുറെ എച്കെട്ടൽ സെന്റിമന്റ്‌സ്‌.

  • @ponnusponnu4100
    @ponnusponnu4100 Před 4 lety +20

    ഹൃദയ സ്പർശി ആയ ഒരു ചലച്ചിത്രം. ക്ലൈമാക്സ്‌ ട്രാജഡി ആകുമെന്ന് വിചാരിച്ചു ആണ് അവസാനം വരെ കണ്ടത്. എന്നാൽ ശുഭ പര്യവസാനം ആയി. ഇത് ആണ് സ്നേഹം. ഇതിന് മറ്റൊരു പേരും ചേരില്ല. ജയറാം ഏട്ടൻ പപ്പേട്ടൻ ജീവിക്കുക ആയിരുന്നു. ജോമോൾ കൂടെ കട്ടക്ക് പിടിച്ചു നിന്നു..ഇത്തരം ക്ലാസിക് സിനിമകൾക്ക് മലയാളികളുടെ മനസ്സിൽ എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ടാകും.. ജയറാം ഏട്ടന്റെ ഇത്തരത്തിൽ ഉള്ള ഒരു തിരിച്ചു വരവ് ഇനി ഉണ്ടാകുമോ.?? 2020ഇൽ കാണുന്നവർ ഉണ്ടോ??????

  • @myvillage2886
    @myvillage2886 Před 4 lety +77

    പേരാറിയതോര് നൊമ്പരത്തെ
    പ്രേമം മെന്നാരോ വിളിച്ചു,,,!!

    • @crrahul4401
      @crrahul4401 Před 8 měsíci +1

      പടത്തിന്റ നുടും തൂൺ ഈ പാട്ട് ആണ്

  • @vishnurkanad3115
    @vishnurkanad3115 Před 3 lety +18

    സ്നേഹം മാത്രം.... പപ്പേട്ടനെ പ്പോലെ സ്നേഹത്തിന്റെ പര്യായമായ നിരവധിപേർ ഇന്നും സ്വയം വിഷമങ്ങളും വിരഹങ്ങളും ഉള്ളിലൊതുക്കി..മറ്റുള്ളവർക്കായി...ഒരു സ്നേഹമായി...തുടരുന്നു...

  • @jiths.jithu.3957
    @jiths.jithu.3957 Před 4 lety +30

    ജയരാജ്‌, സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ ഇവരെല്ലാം ഫീൽഡിൽ ഉണ്ടെങ്കിലും ലോഹിതദാസ്, ടി എ റസാഖ് ഇവരുടെ വേർപാട് ആണ് സ്നേഹബന്ധങ്ങളുടെ കഥ പറഞ്ഞ ഇത്തരം ചിത്രങ്ങൾ നമ്മൾക്ക് ഇപ്പോൾ ലഭിക്കാത്തതു

  • @rahulsankar3443
    @rahulsankar3443 Před 6 lety +32

    ജയറാമേട്ടാ....ഒത്തിരി ഇഷ്ടാട്ടോ....Really Emotional Movie♡♡♡Loved it sooo much!! Hats off to Jayaraj and Team!!!

  • @rajeswaricb8411
    @rajeswaricb8411 Před rokem +17

    ലനയുടെയും, സിദ്ദിക്കയുടെയും ഇന്റർവ്യൂ കണ്ട് വന്നതാ....🥰😍

  • @ABINSIBY90
    @ABINSIBY90 Před 2 lety +9

    നാട്ടിൻപുറത്തിന്റെ സന്തോഷം ഒന്നു വേറെതന്നെയാണ്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ സ്വന്തം തലയിൽ വഹിക്കുന്ന ഏട്ടൻ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു ജയറാമേട്ടൻ. കുടുംബം എന്നത് ദൈവം തന്ന അനുഗ്രഹമാണ്. ജീവിതം എന്ന യാത്രയിൽ കുടുംബാംഗങ്ങൾ ഒരുമിച്ചു കൈകൾചേർത്ത് മുന്നേറണം. പിന്നീടോർക്കുമ്പോൾ സുഖമുള്ള ഓർമ്മകൾ ആയിരിക്കണമെല്ലാം..കുടുംബം എന്ന വസന്തം..

  • @efpl5049
    @efpl5049 Před 4 lety +24

    ഇതും realism തന്നെ. പക്ഷേ നമുക്ക്‌ എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു എന്നൊരു തോന്നൽ.

  • @achuthp.k4567
    @achuthp.k4567 Před 4 lety +27

    മലയാള സിനിമ ഒരു വിദേശിക്ക് recommend ചെയ്യുമ്പോൾ കാണിക്കേണ്ട സിനിമയാണിത്. നമ്മുടെ പോയ കാലഘട്ടം / നഷ്ടപ്പെട്ടുപോയ സംസ്കാരം ഹൃദയസ്പർശിയായ വിധത്തിൽ ഈ സിനിമയിൽ വരച്ചുകാട്ടുന്നു. Thanks to Jayaraj. I feel Jayaramettan deserves much more recognition for his acting while watching this.

    • @keraliteinfo8639
      @keraliteinfo8639 Před 3 lety +8

      പക്ഷെ വിദേശികൾ ഈ സിനിമ കണ്ടാൽ ചിരിച്ചു ചാവും, സ്വന്തം പെണ്ണിനെ അനിയന് വിട്ടു കൊടുക്കുക....അങ്ങനെ കൊടുക്കാൻ അവളെന്താ വല്ല ജംഗമവസ്തു ആണൊ..... കോണച്ച ത്യാഗം തന്നെ

    • @adarshajithan4570
      @adarshajithan4570 Před 3 lety

      @@keraliteinfo8639 exactly

    • @adarshajithan4570
      @adarshajithan4570 Před 3 lety +6

      Videshikalod valla virodhavum undo videshikal chirich chaavum ejjathi toxicity aanu ee padam

    • @manishsuresh4996
      @manishsuresh4996 Před 2 lety

      @@adarshajithan4570 അത് നിങ്ങളുടെ തൊന്നാൽ ആണ്

    • @smitpitch5619
      @smitpitch5619 Před rokem +3

      @@manishsuresh4996 തോന്നൽ അല്ല ഉള്ള കാര്യം ആണ് be educated.

  • @saintdarklordyt
    @saintdarklordyt Před 5 lety +52

    The song Perariyathoru.... Has a beautiful meaning and deep thought on each and every word and sentence. Each line has a beautiful thought provoking reasoning. An amazing classic family based movie.

  • @ebinbabu2477
    @ebinbabu2477 Před 3 lety +15

    എന്ത് മനോഹരമായ പടവും, പാട്ടുകളും വർണിക്കാൻ വാക്കുകൾ ഇല്ലാ...

  • @mrbeastt4414
    @mrbeastt4414 Před rokem +9

    2k kid ആയത്തിൽ ഞാൻ ഇപ്പോൾ ലജ്ജിക്കുന്നു......... ഇത്രയും നല്ലൊരു കാലഘട്ടത്തിൽ ജനിക്കാൻ പറ്റിയില്ലല്ലോ.....🥺 ഈ തേപ്പിന്റെ കാലഘട്ടത്തിൽ ആണല്ലോ ജനിച്ചത്

  • @ajoyfrancis9534
    @ajoyfrancis9534 Před 11 měsíci +7

    അവസാനം മനസിലായാലോ ഉള്ളറിഞ്ഞ " സ്നേഹം " 💝
    Jayarametta 🙏💯

  • @babeeshkaladi
    @babeeshkaladi Před 3 měsíci +1

    ജയറാമേട്ടന്റെ ക്യാരിയറിലെ വ്യത്യസ്തമാർന്ന കഥാപാത്രം ആണ്. പെരുമ്പാവൂർ സാറിന്റെ പാട്ടുകൾ എല്ലാം അതിമനോഹരം ആണ്.
    ഏത് ജോണറിലും സിനിമ സംവിധാനം ചെയ്യുന്ന ജയരാജ്‌ ന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് സ്നേഹം.

  • @sarathpsgvr7170
    @sarathpsgvr7170 Před 7 lety +133

    നല്ല സംസ്കാരങ്ങൾ.... നല്ല സ്വാഭവം ഉള്ള ആൺകുട്ടികൾ.... അതാണ് കേരളം.. സ്നേഹം....

  • @anooprajan1134
    @anooprajan1134 Před 3 lety +28

    One of the most talented actor in film industry our own Jayaramettan

  • @borntolearn6138
    @borntolearn6138 Před 3 lety +26

    സൊന്തം മകനെ അത്രയും വലിയ വീട്ടിൽ തനിച്ചാക്കിയ അമ്മ ....

  • @karthikamenon9948
    @karthikamenon9948 Před 11 měsíci +6

    തുടക്കത്തിലേ bGM കേൾക്കുമ്പോൾ കൈതപ്പൂവിന് kannikurumbil ആഹ് പാട്ട് പോലെ തോന്നി

  • @dave2stars
    @dave2stars Před 2 lety +26

    മലയാളി "പ്രബുദ്ധർ " ആവുന്നതിനു മുൻപുണ്ടായ ഹൃദയത്തിൽ നിറഞ്ഞ് നിൽക്കുന്ന സിനിമ... ഒരു കുടുംബത്തിന്റെ നന്മക്ക് വേണ്ടി തന്റെ സ്വാർത്ഥതകൾ എല്ലാം മറക്കുന്ന മനുഷ്യർ. അങ്ങനെ ഒരുപാട് നമുക്കിടയിൽ ഉണ്ടായിരുന്നു അന്ന്. സ്നേഹം.. അതിന് ഒരുപാട് തലങ്ങൾ ഉണ്ടായിരുന്ന കാലം... ഇന്ന് അത് നവോഥാനം കാരണം ജീർണിച്ചു. മനോഹരമായിരുന്നു ആ കാലം ❤️

  • @bestofbest4806
    @bestofbest4806 Před 3 lety +33

    ഏഷ്യനെറ്റിൻ്റെ ആദ്യത്തെ മികച്ച
    നടനുള്ള ആവർഡ് സ്നേഹത്തിലെ
    ആഭിനയത്തിന് ജയറാമേട്ടനായിരുന്നു

    • @meghnathnambiar8696
      @meghnathnambiar8696 Před 3 lety

      സംസ്ഥാന അവാർഡും കിട്ടിയല്ലോ...

    • @bestofbest4806
      @bestofbest4806 Před 3 lety +8

      @@meghnathnambiar8696
      ജയറാമേട്ടന്. സ്നേഹം സിനിമയിലെ
      അഭിനയത്തിന് സംസ്ഥാന അവാർഡ്
      കിട്ടിയില്ല
      കിട്ടിയത് തൂവൽ കെട്ടാരം ( പ്രേത്യക
      ജൂറി അവാർഡ് ) ശേഷം ,ഉത്തമൻ
      ( പ്രേത്യക ജൂറി അവാർഡ് )
      സ്വയം വരപന്തൽ ( മികച്ച രണ്ടാമത്തെ നടൻ ) എന്നിവയാണ്
      സ്നേഹം,തീർത്ഥാടനം, കേളി,
      സ്വപാനം, പൈതൃകം,
      നടൻ, എന്നിവ അവസാന റൗണ്ട്
      വരെ പരിഗണിച്ച സിനിമകളാണ്

  • @sinijohn3443
    @sinijohn3443 Před 4 lety +32

    സ്നേഹം എന്നതിൽ ഉപരി മറ്റൊരു പേരും ഈ സിനിമക്ക് നൽകാനില്ല..ജയറാമേട്ടന്റെ ഹൃദയശുദ്ധിയും ലെന യുടെ ഏട്ടനോടുള്ള ഉള്ളലഞ്ഞുള്ള ആത്മാർത്ഥതയുടെ കണ്ണീരും ജോമോൾ ടെ അവസാനത്തെ നിഷ്കളങ്കമായ ചിരിയും സ്നേഹത്തിന് പര്യായം..

    • @ammaalu_s
      @ammaalu_s Před 4 lety

      ഇതിൽ ലെനയുടെ അനിയത്തി റോളിന് അത്രക്ക് ആത്മാർത്ഥത ഉള്ളതായി എനിക്ക് തോന്നീട്ടില്ല.

    • @sinijohn3443
      @sinijohn3443 Před 4 lety

      @@ammaalu_s enik thonni..

    • @syamsagar439
      @syamsagar439 Před 3 lety +3

      അയാൾ ജീവിതത്തിലൊരു സുഖവും അനുഭവിച്ചിട്ടില്ലെന്ന് കരുതി മറ്റുള്ളവരും അങ്ങനെയാവണമെന്ന് കരുതുന്ന 80s typical മൂരാച്ചിയാണ് ജയറാമിന്റെ കഥാപാത്രം

  • @sarathsasi5061
    @sarathsasi5061 Před 4 lety +22

    Great Actor Jayaram Ettan💞💞💞💞

  • @subianas1361
    @subianas1361 Před 2 lety +9

    എന്റെ മനസിന്റെ വേദനകൾ ഞാൻ കരഞ്ഞു തീർക്കുന്ന സിനിമ സങ്കടം വന്നാൽ അപ്പൊ കാണും അപ്പൊ ആത്മവിശ്വാസം കൂടും

  • @medlife9431
    @medlife9431 Před 5 lety +25

    I advice the modern new generation folks to watch movies like this.
    Make you mind and soul pure and live a moral life forever.
    May god bless all!!!
    Thanks for the movie for the whole crew..

  • @parthipvv3824
    @parthipvv3824 Před 3 lety +10

    സ്നേഹത്തെയും ഗ്രാമനന്മയെയും നമ്മുടെ പൈതൃകത്തെയും വെക്തമായി വരച്ചു കാട്ടിയ സംവിധായകൻ "ജയരാജ്‌ "
    സ്നേഹം , പൈതൃകം, താലോലം എന്നിവ മികച്ച ഉദാഹരങ്ങളാണ്.

    • @SagarChandran1235
      @SagarChandran1235 Před 3 lety +2

      Gramathile sneha mulla moonu pere ee cinemayil ullu.
      Jayaram,jomol and the muslim neighbour.. Rest all fake sneham...

    • @SagarChandran1235
      @SagarChandran1235 Před 3 lety +2

      City life is better than this kind of fake sneham of villagers....mattullavare patti apavaadam paranju nadakkaana gramathil ullavarkku talparyam

    • @SagarChandran1235
      @SagarChandran1235 Před 3 lety

      But what you said is correct.
      The movie is a good one.
      Shows that many people in the world have fake sneham towards us

    • @parthipvv3824
      @parthipvv3824 Před 3 lety

      @@SagarChandran1235 yeah, i mentioned more films there. And i just mean about directors perfection in making these type of films

    • @ajoyfrancis9534
      @ajoyfrancis9534 Před 11 měsíci

      ​@@SagarChandran1235city il apavadham paranj nadakunavar illale 😂onnu podo athoke ellavadthum ullatha

  • @saleemvkkodathoor2381
    @saleemvkkodathoor2381 Před 11 měsíci +5

    സ്നേഹം അല്പം ഓവർ ആയോന്നൊരു തോന്നൽ

  • @sanalkp8348
    @sanalkp8348 Před 4 lety +32

    ഇ പെട്ടി മനുഷ്യനെ മടുപ്പ് പിടിപ്പിക്കുന്ന സാധനം ആക്കും

  • @akhilv2786
    @akhilv2786 Před 2 lety +11

    ജയറാം ഏട്ടൻ അനുഭവിച്ചത് പോലെ എത്ര പേർ ഉണ്ട്‌

  • @ridergirl7093
    @ridergirl7093 Před 2 lety +5

    ശെരിക്കും ഒരു ജീവിതം കണ്ടത് പോലെ.., സൂപ്പർ മേക്കിങ് ❤

  • @sindhukc9019
    @sindhukc9019 Před 4 lety +36

    ജോമോൾ ചെയ്ത പോലെ ഭർത്താവിനെ സ്നേഹിക്കുന്ന പെൺകുട്ടികൾ ഉണ്ട് പക്ഷെ അത് മനസിലാക്കാത്ത ഭർത്താക്കന്മാരും

  • @consistencyefforts
    @consistencyefforts Před 5 lety +32

    ജയറാമേട്ടൻ❤️

  • @mydreammypassion6666
    @mydreammypassion6666 Před 3 lety +9

    *നോക്കിയിരിക്കും തോറും മനുഷ്യനെ മടുപ്പ് പിടിപ്പിക്കുന്ന പെട്ടി* എത്ര സത്യസന്ധമായ കാര്യം

    • @sreekumarpillai5123
      @sreekumarpillai5123 Před 2 lety +2

      കാലം മാറിയപ്പോൾ tv യുടെ സ്ഥാനത്ത് മൊബൈൽ ഫോൺ വന്നു, അത്രേ ഉളളൂ

    • @mydreammypassion6666
      @mydreammypassion6666 Před 2 lety +1

      @@sreekumarpillai5123 yes

  • @Girl23551
    @Girl23551 Před 2 lety +9

    ഇങ്ങനെ അഭിനയിക്കാൻ നമ്മുടെ ജയറാമേട്ടനെ പറ്റൂ. പത്മരാജൻ സാർ മലയാളത്തിന് നൽകിയ വിസ്മയമാണ് ജയറാം എന്ന നടൻ

  • @smithams952
    @smithams952 Před 2 lety +8

    "മായ്ച്ചാ മായാത്തതൊന്നും മനസ്സില്ണ്ടാവരുത്"
    ❤.........................!

  • @rajsree9110
    @rajsree9110 Před 4 lety +21

    Jomol kk enthoru bhagiyaaa, റിയലി മിസ്സിംഗ് തോസ് ഫാബുല്ല്സ് ആക്ടറെസ്സെസ്

  • @abhijithsuresh7640
    @abhijithsuresh7640 Před 5 lety +17

    New gen film satrs and new gen filmമക്കളെ ഇത് ആണ് സിനിമ what a movie 100/150%ഗുഡ് movie

    • @irfanap1175
      @irfanap1175 Před rokem

      Pnnnneeeee ammavanmmarkk korch toxic nanma mathiyallo 😂😂

  • @Lucifer-el1tl
    @Lucifer-el1tl Před 4 lety +83

    എന്നാണോ ഈ ജയറാമിനെ മലയാളിക്ക് തിരിച്ചു കിട്ടുവ

    • @midhunsmenonINDIAN
      @midhunsmenonINDIAN Před 3 lety +4

      Pazhaya mohanlal ine thanne kittan illa pinna jayaram.

    • @meghnathnambiar8696
      @meghnathnambiar8696 Před 3 lety

      @@midhunsmenonINDIAN ജയറാം എന്താ അത്രയ്ക്ക് മോശമാണോ

    • @Lucifer-el1tl
      @Lucifer-el1tl Před 3 lety

      @@jerinmathew4899 ജയറാമിന് കഥ തിരഞ്ഞെടുക്കാന്‍ അറിയില്ല.
      തമിഴിലെ എക്കാലത്തെയും മികച്ച ഹിറ്റായിരുന്ന ദളപതി,ഭാരതികണ്ണമ്മ,കാതല്‍ കോട്ട തുടങ്ങിയ സിനിമ ജയറാം നിരസിച്ചതാണ് അതുപോലെ മലയാളത്തിലെ ഹിറ്റായ കുറെ സിനിമകള്‍ ജയറാം നിരസിച്ചിട്ടുണ്ട്

    • @Lucifer-el1tl
      @Lucifer-el1tl Před 3 lety +1

      @@jerinmathew4899 സമീപകാലത്ത് ഇറങ്ങിയ കോടാലി സിനിമകള്‍ കണ്ടിട്ട് പറ ജയറാമിന് കഥ തിരഞ്ഞെടുക്കാന്‍ അറിയുമോ എന്ന്

    • @anjuks5373
      @anjuks5373 Před 2 lety +1

      @@Lucifer-el1tl സമാഗമം, ജാതകം തുടങ്ങിയ ജയറാം സിനിമ കൾ ഒന്ന് കാണുക, ആ കാലഘട്ടത്തിലെ മറ്റു ജയറാം സിനിമ കളും.

  • @protector22582
    @protector22582 Před 9 měsíci +3

    സ്നേഹിച്ച പെണ്ണിനെ അനിയന് വിട്ടുകൊടുത്തത് വല്ലാത്തൊരു സ്നേഹം ആയി പോയി 😆😆😆😆

  • @novaphilippine7057
    @novaphilippine7057 Před 3 lety +10

    എവിടെയും എല്ലാടത്തും "സ്നേഹം 'മാത്രം,,,,, മായ്ച്ചാൽ മായാത്തതൊന്നും മനസിലുണ്ടാവരുത് (ഏറ്റവും നല്ല ഇ കാലഘട്ടത്തിന് യോജിച്ച ക്യാപ്ഷൻ )..... അവസാനം സ്നേഹത്തിനു മാത്രമേ.... വിലയുള്ളു...... ഹൃദയത്തിൽ ഇടം പിടിച്ച, ഓർക്കാൻ മാത്രം അറിയുന്ന സിനിമ... അല്ല ജീവിതം

  • @insideyou5534
    @insideyou5534 Před 3 lety +10

    വിലമതിക്കാനാവാത്ത സ്നേഹം 🥰

  • @user-jd9cu7ls7p
    @user-jd9cu7ls7p Před 3 lety +13

    ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയകാലം

  • @user-mmdark
    @user-mmdark Před 10 měsíci +11

    ആ കാലം മതിയാരുന്നു..സ്നേഹത്തിന് വേണ്ടി എന്തും ത്വജിക്കുന്ന മനസും നാടും സംസ്‍കാരവും.. ഇന്ന് സ്നേഹത്തിന് വേണ്ടി കഴുത്ത് അറുക്കുന്ന സ്വഭാവം, തമ്മിൽ തമ്മിൽ സ്നേഹവില്ല..സംസ്‍കാരവില്ല..എവിടേം ലഹരി,പക, ശത്രുത, ചതി.😢

  • @athulkariyil6411
    @athulkariyil6411 Před 5 lety +28

    നന്മകൾ.....
    നാടിന്റെ നാട്ടുപുറത്തിന്റെ നന്മകൾ...

    • @SagarChandran1235
      @SagarChandran1235 Před 3 lety +3

      Enthonnu nanma.
      Jayaramun wife um maathre nanma niranjavaraayi ullu... baaki ellavarum selfish.

  • @user-ezham22n
    @user-ezham22n Před 5 lety +21

    ജയറാമേട്ടൻ 😚😚

  • @karthikonathara9622
    @karthikonathara9622 Před 3 lety +9

    Great Film. Awesome acting by Jayaramettan. All the Songs in this film are good. Especially Perariyaathoru Nombarathe, Raavu Nila poovu, Kaithapoomanamenthe. Even Jomol Played her role very well.

  • @deepakm3668
    @deepakm3668 Před 2 lety +69

    ഒരു പെൺകുട്ടിയെ സ്നേഹിക്കുക,വാക്ക് കൊടുക്കുക... എന്നിട്ടവസാനം എന്നെ മറന്നിട്ടു എന്റെ അനിയനെ കെട്ടിക്കോളാൻ പറയുക........ ഇതു കുറച്ചു over ആണ്, ഇതു കേൾക്കുന്ന ആ പെൺകുട്ടിയുടെ അവസ്ഥ...കെട്ടു കഴിഞ്ഞ് മുൻകാമുകന്റെയും ഭർത്താവിന്റെയും കൂടെ ഒരേ വീട്ടിൽ താമസിക്കേണ്ടി വരുക ..!! New-gen modern പിള്ളേര് പോലും ഇത്രെയും നാണം ഇല്ലാത്ത പരിപാടി ചെയ്യില്ല.
    നന്മ കുറച്ചു കൂടിപ്പോയി

    • @anjuks5373
      @anjuks5373 Před 2 lety +15

      അതെ, പക്ഷെ അനിയനോടുള്ള സ്നേഹം കൊണ്ട് ആണ്. അതാണീ സിനിമ യ്ക്ക് സ്നേഹം ന്ന് പേര് ഇട്ടത് ☹️

    • @HOLLYRICHU01
      @HOLLYRICHU01 Před rokem +1

      Ennittapenkuttiyum valiya nirbandham pidichillalloo,avasanam penninde manasinum chanjattam undaiinnu

    • @smitpitch5619
      @smitpitch5619 Před rokem +16

      അത്‌ മാത്രം അല്ല അങ്ങേയറ്റം പിന്തിരിപ്പൻ ടോക്സിക് കഥാപാത്രം ആണ് ജയറാമിന്റെ..... ഒരു ബൈക്ക് മേടിച്ചപ്പോൾ പറയുന്ന ഡയലോഗ് കണ്ടില്ലേ 😬, ഇതിനെ ഒക്കെ ആണ് ഈ കമെന്റ് ബോക്സിലെ അമ്മാവന്മാർ നെന്മ ആയി കാണുന്നത്.

    • @smitpitch5619
      @smitpitch5619 Před rokem +3

      @@anjuks5373 അനിയനോടുള്ള സ്നേഹം കാണിക്കുന്നത് പ്രേമിച്ച പെണ്ണിനെ കൊടുത്തിട്ടാണോ മൈര്..... ഇനി ഭാര്യയെ കൊടുത്തും സ്നേഹം കാണിക്കുമോ😁

    • @santhikrishna4132
      @santhikrishna4132 Před rokem

      എന്നിട്ട് കുടുംബത്തിന് വേണ്ടി 😂

  • @sreejaks6339
    @sreejaks6339 Před 3 lety +21

    യധാർത്ഥത്തിൽ ജയറാമാണ് വില്ലൻ.... മാറ്റമങ്ങീകരിക്കാത്തവൻ.... അവരുടെ പാപത്തിൻ്റെ ഫലമാണ് സിദ്ദിക്ക്.... ഏറ്റവും സിംബോലിക്ക് ആയ പടം..... എല്ലാം അറിഞ്ഞിരുന്ന മണിക്കുട്ടി വീടിൻ്റ പടി മാത്രം കാണുന്നവളായി താഴ്ന്നു പോകുന്നു...

  • @sachinsatheesh4705
    @sachinsatheesh4705 Před 4 lety +41

    സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പച്ചയായ മനുഷ്യന്റെ കഥ...

  • @jinujames4121
    @jinujames4121 Před 3 lety +13

    23:26 ഞങ്ങടെ പഴയ ദൂരദർശൻ ആന്റിന ഇപ്പൊ ചക്കയിടാൻ തോട്ടി ആയി ഉപയോഗിക്കുന്നു

  • @nasarktl1162
    @nasarktl1162 Před 2 lety +9

    കണ്ണ് നിറയാതെ ഈ സിനിമ കാണാൻ പറ്റുന്നില്ല...

  • @crrahul4401
    @crrahul4401 Před 8 měsíci +2

    ചെറുപ്പത്തിലേ പ്രായം തന്നിട്ട് പോയ സ്‌നേഹം ഉള്ള ആത്മാക്കളെ മറക്കില്ല

  • @NsnatarajanayodhyaNsnatarajana

    അക്കാലമൊക്കെയും കൊഴിഞ്ഞു പോയ്‌ ഓർമ്മകളെ നിനക്ക് നന്ദി...

  • @sajeevkumarkr1777
    @sajeevkumarkr1777 Před rokem +6

    ഈ സിനിമ ഇറങ്ങിയ സമയത്തു.. അടൂരിന്റെ സിനിമിക് മാത്രമേ അവാർഡ് കൊടുക്കുക ഉള്ളൂ... അല്ലെങ്കിൽ മിണ്ടാത്ത പടത്തിനു... അത് കൊണ്ട് തന്നെ ജയറാമിന് അർഹമായ അവാർഡ് കിട്ടിയും ഇല്ല

    • @irfanap1175
      @irfanap1175 Před rokem +1

      Ithil entha award kodkkanullath 😂

  • @adarshajithan4570
    @adarshajithan4570 Před 3 lety +12

    Ingane oru ettane enik kittiyirunnu enkil visham koduthu kollaamaairunnu

  • @arunkrishna992
    @arunkrishna992 Před rokem +17

    സിനിമ ആണ് എന്നാലും എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട ചോദിക്ക ....അല്ല ബാംഗ്ലൂർ ഒരു ജോലിക്ക് പോകണം എന്ന് പറഞ്ഞതിന് ഈ മര മാക്രി എന്തിനാ ഈ കിടന്ന് ചാടുന്നെ ബാംഗ്ലൂർ എന്താ പാകിസ്ഥാന്റെ അപ്പുറത്ത അയ്യേ......

    • @irfanap1175
      @irfanap1175 Před rokem +6

      Toxic pappettan swanthamayi joli cheyyaruth sandya namam chollumbo vadakkedathethanam bike odikkaruth😂😂😂

    • @user-tjk8td7hw9b
      @user-tjk8td7hw9b Před 9 dny

      ​@@irfanap1175last toxic papettan vendi vannu new generation ne rekshpeduthan 😂

  • @HorrorCuriosityReality
    @HorrorCuriosityReality Před rokem +21

    ജയറാമിന്റെ ഇത്ര ഇറിറ്റേറ്റിങ് ആയിട്ടുള്ള കഥാപാത്രം കണ്ടിട്ടില്ല . ഇമ്മാതിരി കുരുപൊട്ടുന്ന ഒരു സദാചാര അമ്മാവൻ . ടീവീ കാണാൻ പോകാൻ പാടില്ല , ബാംഗ്ലൂർ പോകാൻ പാടില്ല , ബൈക്ക് ഓടിക്കാൻ പാടില്ല , എന്തോന്നെടെ ഇത്‌ 😂

    • @user-mmdark
      @user-mmdark Před 10 měsíci +6

      അത് താനൊക്കെ ഈ കാലത്ത് ഒണ്ടായോണ്ട് തോന്നുന്നതാ 😅😂 പഴമയുടെ ഭംഗിയും സൗന്ദര്യവും ആസ്വദിക്കാൻ കഴിയാതെ പോയതിന്റെ കുരു പൊട്ടൽ 😂😂😂

    • @ashajasmine6191
      @ashajasmine6191 Před 8 měsíci

      ​@@user-mmdark1:01:55 🎉

    • @user-tjk8td7hw9b
      @user-tjk8td7hw9b Před 9 dny

      Irritating character parayunna kelkatha poya kond ellam kuzhiyil veenath...ennit last irritating character vendi Vanu thangan

  • @ranjithranju6248
    @ranjithranju6248 Před rokem +4

    1:56 മുതൽ അങ്ങോട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോവും ❤️

  • @antosoloman3922
    @antosoloman3922 Před rokem +5

    ജയറാം അഭിനയം തകർത്തു 👍🏻👍🏻🌹

  • @abhijithkp6966
    @abhijithkp6966 Před rokem +4

    Valsalyam, Sneham 2um theme orepole aanelum. 2um ishtam ❤

  • @sayedpovval4325
    @sayedpovval4325 Před 11 měsíci +2

    നിങ്ങൾ നിങ്ങളായി തുടരുക ആർക്കും വേണ്ടി നിങ്ങൾ മാറാതെ ഇരിക്കുക 👍

  • @DharmaRevival
    @DharmaRevival Před 4 lety +41

    1:27:00 പെറ്റതള്ളയുടെ സ്നേഹം ഇപ്പോഴാ പുറത്തു വരുന്നേ.. സിനിമ തീരാറായി😂

  • @ghost-nh8vw
    @ghost-nh8vw Před 4 lety +76

    Best acting by jairam...a brilliant actor i have seen after mohanlal is jairam..❤

    • @arunkumarka1809
      @arunkumarka1809 Před 4 lety +11

      Sentimental scenes kaykaryam cheyyann... Jayaramettan.... Oru rakshem illaaa.... Karayippichuu pandarakki kalayummm

    • @jenharjennu2258
      @jenharjennu2258 Před 2 lety +3

      മമ്മൂട്ടി എന്താ മോശം ആണോ ദുരന്തം

    • @nandishkumar0802
      @nandishkumar0802 Před 2 lety +1

      @@jenharjennu2258 ayal ayalde kazchapaada paranje athinu thanikebdha eledathum oru Mammooty Mohanlal erangikolum Vere nadanmaarku entha migacha pragadanam kaaichavechude ?

  • @ammaalu_s
    @ammaalu_s Před 4 lety +26

    മണിക്കുട്ടീടെ പപ്പേട്ടൻ... 😊😊😊

  • @amalnarayan9397
    @amalnarayan9397 Před 3 lety +4

    അവസാനത്തെ ലെനയുടെ ആ സ്റ്റെപ് ഇറങ്ങി വരൽ കണ്ടപ്പോ ഉള്ളിൽ ഒരു ചിരി ആണ് വന്നത്

  • @abhijithpunathil1381
    @abhijithpunathil1381 Před 3 lety +11

    ടീവി വാങ്ങാൻ പോണ സീൻ കൊള്ളാം 😍 നൊസ്റ്റു

  • @afnaization
    @afnaization Před měsícem +2

    ഇതിന്റെ ടൈറ്റിൽ song ആരെങ്കിലും ശ്രദ്ധിച്ചോ.... കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ പാട്ട് അല്ലെ.. 🥰കൈതപൂവിൻ കന്നി കുറുമ്പിൽ..

  • @Sana4455-I9n
    @Sana4455-I9n Před rokem +8

    നല്ല സിനിമ... പക്ഷേ ജയറാമിനെ പോലെ ആരും ആകുന്നതിൽ.. എനിക്ക് വലിയ യോജിപ്പില്ല... അവനവൻറെ കാര്യം + ബാക്കിയുള്ളവരോട് ഉള്ള കടമ.. അതാണ് ഏറ്റവും നല്ലത്...പക്ഷെ സിദ്ധിഖ് അവസാനം പറയുന്ന ചില വാക്കുകൾ...

  • @jerinmathew4899
    @jerinmathew4899 Před 6 lety +27

    Swargathinte vathilanu sneham

  • @sunilpillai8483
    @sunilpillai8483 Před 4 lety +20

    A beautiful movie with emotions at it's very best. Great Direction and Jayaram's acting taking the movie to a different level.

  • @arunvdk1758
    @arunvdk1758 Před 3 lety +9

    പപ്പേട്ടൻ...❤️❤️❤️❤️❤️

  • @gokulmenon3897
    @gokulmenon3897 Před rokem +4

    Aaa Bangalore jolikku poyirunnee inganee vallathum undakumoo😊

  • @saayvarthirumeni4326
    @saayvarthirumeni4326 Před 3 lety +10

    Valsalyathile mammootym siddique um ith kandapo ormma vannu

  • @jijojosephjijo1548
    @jijojosephjijo1548 Před 2 lety +6

    ഈ ലോകത്തിൽ യഥാർഥ സ്നേഹവും സത്യസന്ധതയും ഉള്ളവർ എന്നും ഒറ്റപ്പെട്ട് കൊണ്ടെയിരിക്കും. അവരെ നമ്മൾ കളിയാക്കും കുറ്റപ്പെടുത്തും ദേഹോപദ്രവം ചെയ്യും അവരെ തിരിച്ചറിയാൻ നമുക്കാർക്കും സാധിക്കുകയില്ല!

  • @malayalamstatuscollections9507

    2019 ethu kanunnavarundo

  • @villagerse
    @villagerse Před 3 lety +8

    ലോക്ക് ഡൗണിൽ കാണുന്നവർ indo

  • @sreerajvb6898
    @sreerajvb6898 Před 2 lety +4

    സിദ്ധിഖ് ഇത്രകാരനാണെന്ന് കരുതിയില്ല😁😂

  • @arunmathew5149
    @arunmathew5149 Před 5 lety +15

    പച്ചയായ യാഥാർത്ഥ്യങ്ങൾ വരച്ച് കാട്ടുന്ന സിനിമ

  • @vishnunayar4064
    @vishnunayar4064 Před 6 lety +8

    its a amazing movie brilliant work by jayram and team

  • @ansaransu4538
    @ansaransu4538 Před 4 lety +5

    90.99.ജയറാമിന്റെ നല്ലാ കാലം

  • @satheeshcs6286
    @satheeshcs6286 Před 4 lety +11

    Jomol eshtam

  • @gokul9039
    @gokul9039 Před 4 lety +13

    1:58:00 to 2:00:00 ഈ നന്മ മരങ്ങൾപോലെ ആരെങ്കിലും ഇപ്പോ ജീവിച്ചിരിപ്പുണ്ടോ ?!

    • @arunkrishna992
      @arunkrishna992 Před rokem +1

      എവിടുന്ന് ഇതൊക്കെ വംശ നാശം വന്ന ജീവികളല്ലേ ബ്രോ... ഇനി ഒന്ന് രണ്ടെണ്ണം വല്ലതും ഉണ്ടെങ്കിൽ അവന്റെയൊക്കെ കാര്യം കട്ട പൊക 😄😄😄

    • @gokul9039
      @gokul9039 Před rokem

      @@arunkrishna992 🥲

  • @rajanbalan4172
    @rajanbalan4172 Před měsícem +2

    Wonderful family sente movie. ❤❤

  • @ajazzarms
    @ajazzarms Před 2 lety +12

    ഇതിലെ ജയറാമിന്റെ aattitude തെറ്റാണ്

  • @AnilKumar-gv6sm
    @AnilKumar-gv6sm Před 4 lety +5

    Dear ...jeyaraj sir nu orupadu nanni🙏

  • @littlechathan210
    @littlechathan210 Před rokem +4

    കോംപ്ലക്സ് ഉള്ള ചേട്ടൻ

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +1

    സ്വർഗ്ഗത്തിന്റെ വാതിലാണ് സ്നേഹം, സൂപ്പർ മൂവി, ജയരാജ്‌ മാജിക്‌, ജയറാമിന്റെ അസാധാരണമായ അഭിനയം, മനസ്സിൽ ഒരു വിങ്ങൽ പോലെ ഉള്ള അനുഭവം, മനോഹരമായ ഗാനങ്ങൾ, ബാക്കി എല്ലാവരും നന്നായിട്ടുണ്ട്, 👍🙏👍🙏👍🙏
    2022 ജൂൺ 9 വ്യാഴം രാത്രി 10: 20

  • @michikebi7624
    @michikebi7624 Před rokem +2

    Ee kaalam mathiyaayirunnu....panathinum sugathinum pinnale paayunna oru janatha...pandathe kaalam ethra sundaram...🥰

  • @binojkumar6127
    @binojkumar6127 Před 2 lety +5

    ജയരാജ് ചേട്ടന്റെ സിനിമകളുടെ പേര് ശ്രദ്ധിക്കുക .സ്നേഹം , കരുണം ,കളിയാട്ടം, ദേശാടനം , ശാന്തം , ആനചന്തം ,