Madhuranombarakattu | Biju Menon, Samyuktha Varma, Sreenivasan, Sreenivasan - Full Movie

Sdílet
Vložit
  • čas přidán 27. 10. 2020
  • Madhuranombarakattu is a 2000 Indian Malayalam-language drama film directed by Kamal and written by Raghunath Paleri, starring Biju Menon and Samyuktha Varma. The music was composed by Vidyasagar. The film won the Kerala State Film Award for Second Best Film
  • Krátké a kreslené filmy

Komentáře • 605

  • @akhilsankar18
    @akhilsankar18 Před 3 lety +223

    മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് മൂന്നും ഒന്നിനൊന്നു മെച്ചം മനസിനെ വളരെ വേദനിപ്പിക്കുന്ന സിനിമകൾ 😍 സംയുക്ത & ബിജുമേനോൻ ജോടി 😇

  • @chackochanfan7918
    @chackochanfan7918 Před 3 lety +125

    മധുരവും നൊമ്പരവും ഒക്കെ ചേർന്ന സിനിമ... തുടക്കം മുതൽ കണ്ണുനിറയാതെ കാണാൻ പറ്റില്ല.. ബിജു-സംയുക്ത😍വിദ്യാസാഗർ❣️

    • @vikraazmedia2
      @vikraazmedia2 Před 2 lety +3

      njan evide ചെന്നാലും താൻ അവിടെ ഉണ്ടല്ലോ

  • @malinibai466
    @malinibai466 Před 3 lety +60

    ഇന്ന് മധുരനൊമ്പരക്കാറ്റ് കണ്ടു ഏറെ ഇഷ്ടം ബിജുമേനോൻ സംയുക്ത ജോടികൾ അഭിനയിച്ച സിനിമകൾ എല്ലാം ...അഭിനയം ആണോ അവർ ആ കഥാപാത്രങ്ങളായി മാറുക തന്നെയാണ് .....

  • @NaveenChikkus
    @NaveenChikkus Před 4 měsíci +10

    ഇതൊന്നും കാണാതെ ഒരു മലയാളീയുടെ ജീവിതം പൂർണമാകില്ല ❤

  • @deshipara334
    @deshipara334 Před 3 lety +503

    ബിജു മേനോന്‍-സംയുക്ത കൂട്ട് കെട്ടിന് വല്ലാത്തൊരു ഫീലാണ് മേഘമല്‍ഹാര്‍, മഴ, മധുരനൊമ്പരക്കാറ്റ്......

  • @anjushiva9412
    @anjushiva9412 Před rokem +146

    2023ൽ ഇന്നലെ മേഘ മൽഹാർ കണ്ടു. ഇന്ന് മധുര നൊമ്പര കാറ്റ് കാണുന്നു നാളെ മഴ കാണണം

    • @kingswarld829
      @kingswarld829 Před 10 měsíci +2

      Nhanum😂😂

    • @Rolex2761
      @Rolex2761 Před 10 měsíci +3

      Nhannum

    • @rithaniha
      @rithaniha Před 10 měsíci +9

      Njanum😊. ഇന്നലെ മേഘമൽഹാർ കണ്ടു. രാവിലെ മഴ കണ്ടു. ഇപ്പോൾ ഇത് കാണുന്നു.

    • @abhiramidevis73
      @abhiramidevis73 Před 10 měsíci

      ​@@rithanihanjanum🙂

    • @munshimaazi1879
      @munshimaazi1879 Před 10 měsíci +6

      Njnanum ennale meghamalhar kandu ..enn mazhayum kandu eppo ethum koodi

  • @rakeshbhaskaran3963
    @rakeshbhaskaran3963 Před 3 lety +431

    മഴയും, മേഘമൽഹാറും, മധുരനൊമ്പരക്കാറ്റും ഒറ്റ ഇരിപ്പിന് കണ്ടു തീർത്ത ലെ ഞാൻ.. ഓഹ്.. മുജ്ജന്മ സുകൃതം.. അനർഘനിമിഷം.... 💫💫🥰🥰🥰

    • @asifpkh9033
      @asifpkh9033 Před 2 lety +11

      Me 2

    • @gayathridevim7420
      @gayathridevim7420 Před 2 lety +32

      ayyo...meghamalhar mazhakku shesham mahduranombarakattu kanan vanna njan

    • @nileshkannan7661
      @nileshkannan7661 Před 2 lety +8

      മധുരനൊമ്പരക്കാറ്റ് തിയേറ്ററിൽ നിന്നും കണ്ടിരുന്നു

    • @sivanisiva6143
      @sivanisiva6143 Před 2 lety +6

      Njanum net therunn eppo 48 charge cheyithu madhuranimbarakattu kannunnu☺️☺️☺️☺️♥️

    • @bijithaprasad388
      @bijithaprasad388 Před 2 lety +4

      Njanum 🥰

  • @thesoulofveda.0081
    @thesoulofveda.0081 Před 3 lety +144

    ഒരുപാടു നാളായി ഈ സിനിമയുടെ ക്വാളിറ്റി
    പ്രിന്റ് തിരയുന്നു. Thanks a lot.

  • @mannarkkattukkaranKL50
    @mannarkkattukkaranKL50 Před 10 měsíci +11

    ഈ സിനിമയിൽ ഞാൻ addict ആയിരിക്കുന്നു. എത്ര തവണ കണ്ടെന്ന് നിശ്ചയമില്ല ❤️

  • @Mr_venki97
    @Mr_venki97 Před 2 lety +64

    2022 - ൽ ഇന്ന് ഇത് ഇപ്പോളും ഈ നേരത്ത് കാണുമ്പോളും കണ്ണ് നിറഞ്ഞ് പോകും. വാക്കുകൾ എഴുത്തുമ്പോൾ കണ്ണുകൾ നിറയുന്നു. ഒരൊരുത്തരുടെയും മുഖത്ത് ഉള്ള നിഷ്ങ്കളകത്തയും സങ്കടവും സന്തോഷവും മനസ്സിനെ ഇന്നും വല്ലാതെ വേദനിപ്പിച്ചാണ് കാണുവാൻ പ്രാപ്തമാക്കുന്നത്. ❤️

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +115

    സിനിമയും പാട്ടുകളും... കൂടാതെ മനസ്സിനെ വല്ലാതെ haunt ചെയ്യുന്ന ചില പശ്ചാത്താല സംഗീതങ്ങളും.. ഇങ്ങനെ ഒരു സിനിമ ❤️❤️❤️❤️❤️❤️

    • @ridiculous365
      @ridiculous365 Před rokem

      😢

    • @ABINSIBY90
      @ABINSIBY90 Před 11 měsíci

      ഇപ്പം കണ്ടു കഴിഞ്ഞതേ ഉള്ളു. പടത്തിൽ കാണിക്കുന്ന പഴയ നാട് കാണാൻ എന്ത് രസമാണല്ലേ..

  • @annacyril57
    @annacyril57 Před 3 lety +163

    പേര് പോലെ തന്നെ സിനിമയും.. മധുരവും, നൊമ്പരവും ഇടകലർന്ന ഒരു കാറ്റ് പോലെ തഴുകി പോയൊരു കമൽ ചിത്രം❤️🔥❤️

  • @akhiltv9832
    @akhiltv9832 Před 2 lety +34

    ശ്രുതിയമ്മ ലയമച്ചൻ മകളുടെ പേരോ സംഗീതം.... നെടുമുടി ചേട്ടൻ ഇന്ന് വിട്ടു പിരിഞ്ഞു..ആദരാഞ്ജലികൾ 🌹

  • @divyamd1237
    @divyamd1237 Před 4 měsíci +7

    എപ്പോഴും കാണുന്നവർ ഉണ്ട് സൂപ്പർ ഫിലിം 👍

  • @johnyjacob3442
    @johnyjacob3442 Před 2 lety +15

    സംയുക്ത ചേച്ചി യെ പോലെ വേറൊരു actress ജനിക്കേണ്ടിയിരിക്കുന്നു

  • @kesiyaraju8354
    @kesiyaraju8354 Před 3 měsíci +5

    2024 ഏപ്രിൽ 16 മഴ കണ്ടുവോ..17 മധുരനൊമ്പര കാറ്റ് കാണുന്നു.. നാളെ മേഘമാൻഹർ കാണണം

  • @jasnarahman7444
    @jasnarahman7444 Před 3 lety +170

    ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഈ movie കാണുന്നത്. ആദ്യം തന്നെ കരയിപ്പിച്ചു കളഞ്ഞു😔😔... വളരെ നല്ല movie. സംയുക്ത ബിജുമേനോൻ ജോടികൾ ഒത്തുചേർന്ന് വളരെ നന്നായി അഭിനയിച്ചു. 😍😍

  • @VishnuVishnu-sw2og
    @VishnuVishnu-sw2og Před 9 měsíci +10

    ബിജു ചേട്ടാ എന്തൊരു പെർഫോർമൻസ് ആണ് നിങ്ങൾ😢😢😢

  • @miss_nameless9165
    @miss_nameless9165 Před 3 lety +73

    ഈ സിനിമ ചെറുപ്പത്തിൽ കാണുമ്പോൾ അവസാനഭാഗത്ത് ഒടുവിൽ സാർ "കാട്ടുമാക്കാൻ ചത്തേ..." എന്നു വിളിച്ചു പറയുന്നത് കേട്ട് തുള്ളി ചാടിയിട്ടുണ്ട് 😹😹😹

    • @qalidurut7249
      @qalidurut7249 Před rokem +2

      സ്കൂൾ പോയാൽ എന്താ കാട്ടുമാക്കാൻ ചത്തെ

  • @vishnugcdlm581
    @vishnugcdlm581 Před 3 lety +47

    എത്രയെത്ര വ്യത്യസ്തമായ സ്ക്രിപ്പ്റ്റുകൾ ആണ് രഘുനാഥ് പലേരി എഴുതിയിരുന്നത് എക്സലൻ്റ് പിക്ചർ ക്വാളിറ്റി ഹോട്ട് സ്റ്റാറിലുള്ള ഇതിൻ്റെ പ്രിൻ്റിൻ്റെ പതിന്മടങ്ങ് ക്ളാരിറ്റി.

    • @nidhinnagesh
      @nidhinnagesh Před 3 lety +5

      രഘുനാഥ് പലേരി♥

    • @iamaphotographer486
      @iamaphotographer486 Před 2 lety +3

      He is geneous. Master of versatality.

    • @KALKI73679
      @KALKI73679 Před rokem +2

      Devadoothan
      Vadhu doctor aanu
      Sundarakilladi
      Ponmuttayidunna Tharav
      Vanaprastham
      Madhuranombarakatt
      Pingami

  • @KALKI73679
    @KALKI73679 Před 2 lety +117

    BIJUMENON DESERVED A NATIONAL AWARD FOR THE PERFORMANCE IN THIS MOVIE 💯💯💯💯💯💯

  • @jenharjennu2258
    @jenharjennu2258 Před 3 lety +159

    എനിക്ക് ബിജു മേനോനെ കാണാൻ ഇഷ്ടം സീരിയസ് റോൾ ചെയ്യുമ്പോൾ ആണ്

  • @khairu__poovi_25
    @khairu__poovi_25 Před 3 lety +243

    ഈ പടം യൂട്യൂബിൽ ഇട്ടതിനു താങ്ക്യൂ😍👍

  • @shaana7072
    @shaana7072 Před 6 měsíci +8

    ഇരുമ്പഴിക്കുള്ളിലൂടെ മക്കളേ തൊട്ടു തലോടുന്ന ആ രംഗം 😖

  • @savinroyal8753
    @savinroyal8753 Před rokem +6

    ഇനി ഇത് പോലെ ഒരു ക്ലാസ്സിക്‌ മൂവി ഉണ്ടാകുമോ... 🔥🔥🔥സ്ക്രിപ്റ്റ്, visual, മ്യൂസിക്, ബിജിഎം, കാസ്റ്റിംഗ്. എല്ലാം ഒന്നിനൊന്നു മെച്ചം. എത്ര വട്ടം കണ്ടെന്നു അറിയില്ല.2006 ൽ ആദ്യായിട്ടു asianet l കണ്ടതാണ്. ഇപ്പൊ 2023 ലും കണ്ടുകൊണ്ടിരിക്കുന്നു ❤️

  • @ponnusponnus3253
    @ponnusponnus3253 Před 2 lety +12

    പേടിച്ചിട്ടാ, കരയാൻ വയ്യാഞ്ഞിട്ട ഈ ഫിലിം കാണാതിരുന്നേ.... പക്ഷെ ഇപ്പൊ കണ്ടു 😭😭😭😭🥰🥰🥰🥰

  • @leocreations6018
    @leocreations6018 Před 2 lety +20

    എന്റെ പൊന്നോ എത്ര തവണ കണ്ടു ഞാൻ ഈ മൂവി ഇതിൽ ഇടക്ക് വരുന്ന bgm😭 ഫീൽ എന്ന് പറഞ്ഞാൽ ഇതാ

  • @Diru92
    @Diru92 Před 2 lety +39

    ഇത് ശരിക്കും ഒരു ക്ലാസ്സിക്‌ സിനിമ ആണ്. പക്ഷെ വേണ്ട രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടില്ല ഇത് വരെ. Outstanding performance from all.. Kamal brilliance 🎥

  • @MuhammadAnwar-bw1tw
    @MuhammadAnwar-bw1tw Před 3 lety +96

    ചെറുപ്പത്തിൽ കുറെ ആഗ്രഹിച്ചിട്ടുണ്ട് ആ നാട്ടിൽ പോയി സുഖമുള്ള ഈ മധുര നൊമ്പരക്കാറ്റൊന്ന് അനുഭവിക്കണം എന്ന്.. ഒപ്പം ന്റെ പ്രിയപ്പെട്ടെ മഴയും ❤

    • @adamwonunthuvalookcheyyunn1116
      @adamwonunthuvalookcheyyunn1116 Před 2 lety +4

      Eetha ee sthalam

    • @ajmalajju634
      @ajmalajju634 Před 2 lety +10

      ഈ സിനിമ ഷൂട്ട്‌ ചെയിത സ്ഥലം സീതാംഗോളിക്കും കുമ്പളയ്ക്കും അടുത്താണ് കാസറഗോഡ് ജില്ല

    • @sandeepkkky9694
      @sandeepkkky9694 Před rokem +2

      @@adamwonunthuvalookcheyyunn1116 kasaragod ananthapuram

    • @halarashmin9009
      @halarashmin9009 Před 9 měsíci +1

      അവിടെ ഇതുപോലെ കാറ്റുണ്ടോ

    • @shanashahalashana7640
      @shanashahalashana7640 Před 2 měsíci

      ​@@halarashmin9009noo

  • @akhiltv9832
    @akhiltv9832 Před 2 lety +35

    ഇന്നലെ മേഘമൽഹാർ ഇന്ന്‌ മഴ നാളെ മധുര നൊമ്പരക്കാറ്റ് 💕

    • @Golden4309
      @Golden4309 Před 2 lety +8

      ഞാൻ ഇന്നലെ മഴ കണ്ടു. ഇന്ന് മധുരനൊമ്പരക്കാറ്റ്
      നാളെ മേഘമൽഹാർ 😍

    • @user-ff4lh4hw5m
      @user-ff4lh4hw5m Před 8 měsíci

      Njanum😂😂

    • @aaniammu728
      @aaniammu728 Před 6 měsíci

      ഞാൻ ഇവ മൂന്നും ഇന്ന് പല സമയങ്ങളിലായി കണ്ടു തീർത്തു 💕

    • @reshmiraju1550
      @reshmiraju1550 Před 6 měsíci

      ഞാനും 😊

  • @devanarayanan.p4867
    @devanarayanan.p4867 Před 3 lety +136

    Samyuktha yude performance pwoli👏👏
    31st Kerala State Film Award - Best Actress
    48th Filmfare Award South - Best Actress
    3rd Asianet Film Awards - Best Actress
    3rd Asianet Film Awards - Best Star Pair(shared with Biju Menon)
    16th Kerala State Film Critics Association Award - Best Actress
    And more awards in 2000 for her outstanding performance 😍👏

  • @meeras8093
    @meeras8093 Před 7 měsíci +5

    തുടക്കം തോറ്റു മനസ്സിൽ നീറ്റൽ തോന്നുന്ന movie.. ഇടക്കൊക്കെ കണ്ണ് നിറയും... ഒരുപാട് തവണ കണ്ടിട്ടുണ്ട്.... എങ്കിലും പിന്നേം പിന്നേം കാണാൻ തോന്നും... കാണുമ്പോൾ ഒരു വിങ്ങൽ... അവസാനം ഒരു ചെറിയ പുഞ്ചിരിയോടെ അവസാനിക്കും..... ഇത്രയേറെ ഇഷ്ടമായ ഒരു movie വേറെയില്ല.... ❤️🤍❤️🤍

  • @nazrinabdulsalam6948
    @nazrinabdulsalam6948 Před 3 lety +143

    2021 any one??

  • @sasikalasasindran2190
    @sasikalasasindran2190 Před 3 lety +22

    മഴ, മേഘമൽഹാർ, മധുരനൊമ്പരകാറ്റ്
    Favorites 🥰

  • @jithrajkraju2024
    @jithrajkraju2024 Před 3 lety +47

    വളരെ നാളായി ടീവിയിൽ വരും എന്ന് പ്രതീക്ഷിക്കുന്നു വന്നില്ല യുട്യൂബിൽ ഇട്ട ചങ്ങായിക്ക് നന്ദി

    • @aaliyanathaal6298
      @aaliyanathaal6298 Před 3 lety +5

      ഇന്നുണ്ട് 😂😂കഴിയാറായി

  • @HariShankar-oy3ur
    @HariShankar-oy3ur Před 2 lety +14

    സിനിമയുടെ പേര് പോലെ തന്നെയാണ് കഥയും മധുരനൊമ്പരകാറ്റ്.

  • @user-pl1qx8ob9m
    @user-pl1qx8ob9m Před 2 lety +16

    കണ്ണ് നനയാതെ കാണാൻ കഴിയാത്ത സിനിമ, ഓരോ bgm ഉം 😭😭😭😭😭😭

  • @fathimaraneesha8810
    @fathimaraneesha8810 Před rokem +16

    2023 il kaanunnavar ndo👀എന്താന്ന് അറിയില്ല പഴയെ സിനിമയോട് എന്തോ ഒരു ഇഷ്ട്ടം 🥰😻

  • @Hadiscreation122
    @Hadiscreation122 Před rokem +9

    2023 ഇൽ കാണുന്നോർ ഉണ്ടോ super movie ❤️👍🏻

  • @akhildev269
    @akhildev269 Před 3 lety +40

    ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച ഒരു പടം ആർന്നു ♥️👌

  • @srsr2536
    @srsr2536 Před 3 lety +44

    KPACയുടെ role super... Her character and instant songs....

  • @thisismyentertainment4647
    @thisismyentertainment4647 Před 3 lety +39

    Mature acting ബിജുമേനോൻ evr nys movie💞💞🌹

  • @sruthysuresh3929
    @sruthysuresh3929 Před 3 lety +45

    Ithrayum nalloru movie eyidakkalath onnum kandittillaa..Aadhyamayi kaanan ethiyavar undengil samsayiknda kandolu..Sarikm oru maduranombara kaattu aanu❤️

  • @najihakk3496
    @najihakk3496 Před 3 lety +62

    വല്ലാത്തെ ഒരു സിനിമ ... കരഞ്ഞ് ഒരു വഴിയായി...😭

    • @sandhyabala5344
      @sandhyabala5344 Před rokem +1

      ആണല്ലേ ശോ ennal കാണുന്നില്ല 😔starting തന്നെ ഭയങ്കര വിഷമം തോന്നുന്നു 😔

  • @memorylane7877
    @memorylane7877 Před 3 lety +126

    Favorite onscreen and off screen couple ❤

  • @fasirashi9323
    @fasirashi9323 Před 2 lety +13

    സൂപ്പർ film. ബിജുമേനോൻ, സംയുക്ത, കാവ്യ, ശ്രീനിവാസൻ. ഒടുവിൽ ഉണ്ണികൃഷ്ണൻ, കെപിസിസി ലളിത, മാള അരവിന്ദ് ... എല്ലാവരും സൂപ്പർ. ( ചേട്ടന്മാരും ചേച്ചിമാരും )🥰

  • @__harshu___shorts__
    @__harshu___shorts__ Před rokem +5

    ഹൊ എന്താ പടം 😢😢😢 സൂപ്പർ കരയാതെ കാണാൻ കഴിയില്ലാ..... താമസിച്ചു പോയി കാണാൻ

  • @mallutackle3780
    @mallutackle3780 Před 2 lety +13

    2022 ൽ അത്യമായി കാണുന്നവരുണ്ടെങ്കിൽ ഇവിടെ ലൈക്‌

  • @ksa7010
    @ksa7010 Před 3 lety +75

    ബിജു മേനോൻ സംയുക്ത ഓർമ്മ ❤️
    ക്ലാരിറ്റി യുടെ കാര്യത്തിൽ എടുത്തുപറയേണ്ടത് ഈ ഫിലിം

  • @prabhakarannair1763
    @prabhakarannair1763 Před 3 lety +238

    2021 ഇൽ കാണുന്നവർ ഉണ്ടോ?

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Před 3 lety +24

    കുറെ നാളുകൾ ആയി ഈ സിനിമ കണ്ടിട്ട് 😘😘❤️ You Tubel search ചെത്തട്ടും കിട്ടില്ല thnx for film അപ്പോയിന്റെഡ് this film 😍😘

  • @sahlakvk1067
    @sahlakvk1067 Před 3 lety +32

    തുടക്കം മുതൽ 😢😭😭അപ്‌ലോഡ് ചെയ്തതിന് tnx
    ലാസ്റ്റ് പൊളിച്ചു 👌👏

  • @ABINSIBY90
    @ABINSIBY90 Před 3 lety +25

    ജീവിതഗന്ധിയായ ജീവനുള്ള കഥ പറഞ്ഞ സിനിമ മധുരനൊമ്പരകാറ്റ്. ബിജു മേനോൻ സംയുക്ത വർമ മലയാളികളുടെ പ്രിയപ്പെട്ട ജോഡി. സംയുക്ത വർമ്മ എന്തൊരു അഭിനയമാണല്ലേ..ഈ പടത്തിൽ കാണിക്കുന്ന പഴയ നാട് കാണാൻ എന്തു രസമാല്ലേ..അതൊക്കെ ഒരു കാലം..കാറ്റിന്റെ ഭീകരത ഈ പടത്തിൽ നന്നായി ഉപയോഗിച്ചു. ഒരു നാട്ടിലെ കാറ്റിന്റെയും അതിന്റെ ഭീകരതയുടെയും കഥ പറഞ്ഞ സിനിമ..

  • @manishsuresh4996
    @manishsuresh4996 Před 2 lety +11

    ദേശീയ അവാർഡ് ബിജുവെട്ടന് കിട്ടിയ ഈ വേളയിൽ എൻ്റെ recommendations വന്നത് കൊണ്ട് വന്നതാണ് ഈ പടം എത്രയോ തവണ കണ്ടിരിക്കുന്നു, സത്യം പറയാമല്ലോ അയ്യപ്പൻ നായരെയും മാമചനെയും ഒക്കെ ഇഷ്ടമാണ് എങ്കിലും എൻ്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം വിഷ്ണു മാഷും വിക്ടറുമാണ്, എന്ത് നല്ല നടൻ ഏത് കഥാപാത്രവും മികവോടെയും ചെയ്യുന്ന നടൻ, അർഹതപ്പെട്ട അംഗീകാരം തന്നെയാണ് ദേശീയ അവാർഡിലൂടെ നേടിയത്

    • @KALKI73679
      @KALKI73679 Před rokem +2

      Bijumenonu e Cinemayile Abhinayathinum Oru national award labhikkendathayirunnu Emotional Sceneukal okke Ottum Over Akkathe Ethra Manoharamayittanu Biju kaikaryam cheithirikkunnath
      Athu pole pulliyude sound modulation, dialogue delivery ellam ghambheeram
      Truly Underutilized and Underrated actor
      Bjiumenon ❤❤❤

  • @athiracs6586
    @athiracs6586 Před rokem +8

    ഈ സിനിമ എത്ര വട്ടം കണ്ടെന്നു അറിയില്ല... ഇത്രയും ഹൃദയസ്പർശിയായ ഒരു സിനിമ ♥️

  • @gowrigirish2841
    @gowrigirish2841 Před 2 lety +7

    Any one after samyuktha chechizz new interview 💖💖💖💖🤩

  • @vijilaritheesh1476
    @vijilaritheesh1476 Před 2 lety +30

    മഴ.. മേഘമൽഹാർ... മധുരനൊമ്പരകാറ്റ്.... ❤️❤️❤️❤️ heart touching

  • @basi007
    @basi007 Před 3 lety +38

    Kasaragod place ഇഷ്ടപ്പെട്ടവർ ഇവിടെ കമോൺ...😍😍✌️🔥

  • @abdulrahoof6774
    @abdulrahoof6774 Před 3 lety +84

    കണ്ണ് ന്നനയാതെ കാണാൻ കഴിയാത്ത കഥ

    • @dilshadhhh
      @dilshadhhh Před 3 lety +2

      😂😥😂😥😂😥😂😥😂😥😂😥😂

  • @user-st9cr3rw7v
    @user-st9cr3rw7v Před 3 lety +23

    രണ്ടുപേരും ഒരുപാട് കരയിപ്പിച്ചു 😥

  • @rintumoney3859
    @rintumoney3859 Před 2 lety +57

    Missing such movies in this decade..😌😍

  • @sreejithpanicker3785
    @sreejithpanicker3785 Před 3 lety +224

    2020 ൽ കാണുന്നവർ like അടിക്കുക 🥰

  • @sangeo1211
    @sangeo1211 Před 7 měsíci +1

    എത്ര പ്രാവശ്യം കണ്ടൂ എന്ന് അറിയില്ല അത്രക്കും മനോഹരമായ സിനിമ ❤

  • @rayaansvlogs
    @rayaansvlogs Před rokem +6

    Super jodi സംയുക്ത & ബിജു മേനോൻ

  • @Jinsibijesh
    @Jinsibijesh Před 2 dny

    😊😊😊എന്തൊരു സിനിമയാണ് 😮😮അവസാനം കണ്ടപ്പൊഴാ സമാദാനം ആയെ... Still 2024

  • @iamaphotographer486
    @iamaphotographer486 Před 2 lety +8

    Script writer Ragunath paleri sir:master of versatality.

  • @thennal4680
    @thennal4680 Před 5 měsíci +2

    സംയുക്ത ടെ acting ഒരു രക്ഷ ഇല്ല 👌🏻👌🏻👌🏻👌🏻

  • @Ain140
    @Ain140 Před 2 lety +6

    Sumyukthayude interview nu shesham kanunnavar undoo🌝🌝

  • @sumeshsukumari1937
    @sumeshsukumari1937 Před 3 lety +14

    വിദ്യാസാഗർ മാജിക്‌ ബിജിഎം ഫീലിംഗ്

  • @pathoosmom7625
    @pathoosmom7625 Před 3 lety +27

    2021 l kaanunnavar undo??

  • @hakeemhakeem6118
    @hakeemhakeem6118 Před 2 lety +4

    പൊട്ടി കരഞ്ഞു പോയി... എന്തിനാ കമൽ sir ഇങ്ങനെ നൊമ്പര പെടുത്തുന്നത്....

  • @remyarajan3683
    @remyarajan3683 Před 2 lety +10

    It's beautiful filim heart touching movie .sumvyuktha ,bijumenon beautiful compination

  • @ayshaabdulla1980
    @ayshaabdulla1980 Před 3 lety +11

    Ennum nalla movies 2000 adhin munb aayrunnu kadhayum kadhapathranglum natural annathe balatharangl nannayi abinaykkum manjima😘

  • @athiravinod9793
    @athiravinod9793 Před rokem +5

    2023 കാണുന്നവർ ഉണ്ടോ

  • @seenaram5453
    @seenaram5453 Před 3 měsíci +1

    2024ൽ കാണുന്നു. ഇന്നലെ മഴ കണ്ടു. ഇനി മേഘ മൽഹാർ കൂടി കാണണം 🎉

    • @ABINSIBY90
      @ABINSIBY90 Před 2 měsíci

      മേഘമൽഹാറും മധുരനൊമ്പരകാറ്റും അടിപൊളി തന്നെ. പക്ഷെ മഴ അത്ര പോരാ..

  • @thisismyentertainment4647
    @thisismyentertainment4647 Před 3 lety +27

    ജയിൽ സീൻ 😢😢😢

  • @gpd1213
    @gpd1213 Před 8 měsíci +3

    Amazing movie ❤❤❤, very emotional and good story, Biju Menon, Sreenivasan, Samyukta Menon, K P A C Lalitha, Kavya Madhavan, and Manjima Mohan next level acting ❤❤❤

  • @reshmiraju1550
    @reshmiraju1550 Před 6 měsíci +4

    എന്തിനാണ് ഉണ്ണി യെ ഇല്ലാതാക്കിയത്, aa kutti undayirennel entha kuzhapam

  • @shaana7072
    @shaana7072 Před 6 měsíci +1

    പെട്ടന്നങ്ങനെ തോന്നി.. ഒരിക്കൽക്കൂടി ഈ ചിത്രം കാണാൻ... തിരഞ്ഞുപിടിച്ചു വന്നു... കണ്ടു.. ഇപ്പോൾ തോന്നുന്നു വേണ്ടായിരുന്നു എന്ന്........... തുടക്കം മുതൽ കണ്ണീർവാർക്കാനെ കഴിഞ്ഞുള്ളു.... എനിക്ക് തോന്നുന്നു സംയുക്ത വർമയിലെ ഏറ്റവും മികച്ചത് അവർ കരയുന്ന സീനുകൾ ആണ്.... നമ്മുടെയും ചങ്ക് പൊട്ടി പോവും.... ജീവനുള്ള ഒരു സിനിമ.... ചില ജീവിതങ്ങൾ ഇങ്ങനെയാണ്..... ഒരിക്കലും ദുരന്തം വിട്ടുമാറാതെ....

  • @rejithpkd1723
    @rejithpkd1723 Před 3 lety +17

    State Awrds 2000
    Samyukatha
    Master aswin
    Manjima Mohan

  • @KEYTALK846
    @KEYTALK846 Před 5 měsíci +3

    2024 ഇൽ കാണുന്നവർ

  • @vineeshbabu9600
    @vineeshbabu9600 Před 3 lety +33

    എന്റെ ഇഷ്ടപെട്ട സിനിമ കുറേ നാളായി ഈ സിനിമ തിരയുന്നു അപ്‌ലോഡ് ചെയ്തത് നന്നായി താങ്ക്സ്. ഇതിലെ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല. പിന്നെ സംയുക്ത വർമ്മയുടെ സൂപ്പർ ആക്ടിങ് ആണ് ബിജു കാവ്യ, ശ്രീനിവാസൻ, മാള, kpac ലളിത, ഒടുവിൽ, ശരത്, നെടുമുടി എല്ലാം വരും സൂപ്പർ

  • @silpajustin5528
    @silpajustin5528 Před 3 lety +16

    ഭാഗ്യ ലക്ഷ്മി യുടെ ശബ്ദം തിരിച്ചറിഞ്ഞതുകൊണ്ട് എന്തോ പോലെ
    മഴ ഈ movie ok ഞൻ ഇന്നാണ് കാണുന്നത്

    • @alandonell4841
      @alandonell4841 Před 2 lety +5

      Aaa voice ullathukondaanu samyukthayude acting ithrayum gambheeram aayath

  • @musiclover-ik7bq
    @musiclover-ik7bq Před 3 lety +22

    vidyaji's music😍😍😍😍

  • @ainusworldcreations3643
    @ainusworldcreations3643 Před 3 lety +7

    Orupaadu naalayi ingane oru film kandittu parayaan vaakkukal illa atharakkum ishttamayi... njan film kandu karayaar illa but ithu enna karayippichu oru paadu.....👌👌

  • @dijithe735
    @dijithe735 Před 2 lety +15

    കുന്നിൻ മുകളിലെ ആ സ്കൂൾ ഇടയ്ക്ക് വരുന്ന ആ കാറ്റ് പിന്നെ
    ആ കാളവണ്ടി എല്ലാം മൺമറഞ്ഞു പോയ ഒരു കാലം
    നമ്മളെ ഓർമിപ്പിക്കുന്നു

  • @binfijosephine5955
    @binfijosephine5955 Před 3 lety +8

    Thank you sooo much. Searching for this movie for a long time.

  • @ajeeshaji6723
    @ajeeshaji6723 Před rokem +3

    സിനിമ കാണുന്നവരും ഇഷ്ട്ട പെടുന്നവരുമായ എല്ലാവരും ഒന്ന് കരഞ്ഞു പോകും

  • @Podiyanvlogs
    @Podiyanvlogs Před 3 lety +29

    കണ്ണ് നിറഞ്ഞു. മനസും.. പറയാൻ വാക്കുകൾ കിട്ടുന്നില്ല... 👌👌👌👌

  • @vigneshr7527
    @vigneshr7527 Před 3 lety +7

    Pls upload nandanam full movie as soon as possible..🙏thankyou for uploading madhuranombarakattu... orupad nalaitt ithinte full print thiranju nadakkuvayirunnu....💜

  • @memorylane7877
    @memorylane7877 Před 3 lety +76

    Great quality copy. 👏
    മേഘമൽഹാർ കൂടി അപ്‌ലോഡ് ചെയ്യാമോ? ബിജുമേനോൻ-സംയുക്ത കൂട്ടുകെട്ടിലെ ഏറ്റവും പ്രിയപ്പെട്ട ചിത്രം. ❤

    • @RK-sf5xz
      @RK-sf5xz Před 3 lety +8

      മേഘമൽഹാർ യുട്യൂബിൽ ഉണ്ട്‌

    • @shyjukooveri4860
      @shyjukooveri4860 Před 2 lety +1

      Und

    • @KALKI73679
      @KALKI73679 Před 2 lety +1

      @@RK-sf5xz pakshe clarity illa

  • @vishakhvk3
    @vishakhvk3 Před 3 lety +22

    Versatile actor Biju ettan😍😍

  • @shajik21474
    @shajik21474 Před 3 lety +7

    💞💞നല്ല പടം... സൂപ്പർ direction 💞💞💞

  • @arunrajraj5534
    @arunrajraj5534 Před rokem +4

    2023ഇൽ കാണുന്നവരുണ്ടോ

  • @prabhakarannair1763
    @prabhakarannair1763 Před 3 lety +14

    ഉണ്ണികൃഷ്ണൻ നബൂതിരി ക്കു പ്രണാമം.

  • @athiraathu1849
    @athiraathu1849 Před 2 lety +5

    Full tv kaanam time illathonda ingu vanne,,, aa unni marikandarinu😒

  • @ayshaabdulla1980
    @ayshaabdulla1980 Před 3 lety +22

    Kpac lalidha chechi 😘😘😘😘😘

  • @nileshkannan7661
    @nileshkannan7661 Před 2 lety +9

    മലയാളസിനിമയ്ക്ക് കമലിന്റെ കയ്യൊപ്പ് "മധുരനൊമ്പരക്കാറ്റ്"

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 Před 3 lety +13

    This movie was missing so far.. thanks for the upload..one of my favourite film writers Raghunath Paleri

  • @sayanthkcsayi8462
    @sayanthkcsayi8462 Před 3 lety +40

    2021 ൽ കാണുന്നവർ 👍