Mazha | Malayalam Super Hit Full Movie | Biju Menon & Samyuktha Varma

Sdílet
Vložit
  • čas přidán 18. 06. 2015
  • Mazha (Malayalam: മഴ, English: The Rain) is a 2000 Malayalam film directed by Lenin Rajendran starring Biju Menon, Samyuktha Varma and Lal. The film is based on the novel Nashtappetta Neelambari by Malayalam novelist Madhavikkutty.Music by Ravindran,Release dates 2000.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 1,3K

  • @sonasb4624
    @sonasb4624 Před 11 měsíci +443

    ഡിഗ്രിക്ക് മഴയുടെ തിരക്കഥ പഠിക്കാൻ വേണ്ടി ഈ ഫിലിം കണ്ടവരുണ്ടോ😅

    • @Nandu100
      @Nandu100 Před 7 měsíci +1

      Athentha sabavam? Kore peer cmnt ettathu kandu.....Ba malayalam aano? Onnu explain cheyuo?..degree and ee film aayit entha connection

    • @sonasb4624
      @sonasb4624 Před 7 měsíci +7

      ​@@Nandu100BA ok padikkn ind second language il

    • @Nandu100
      @Nandu100 Před 7 měsíci +1

      @@sonasb4624 Mazha filmine patti aano padikan ullath?

    • @myselfsoorya
      @myselfsoorya Před 6 měsíci +1

      ​@@Nandu100allhnnu thonnunnnu madavikuttyda kavyam nashttapetta neelambari aspathamakkiya flm ahnu mazha avrkku padikkn und nashttapetta neelambari agana ahnennu thonnunnu njan scnd lng hindi ayirunnu

    • @Nandu100
      @Nandu100 Před 6 měsíci +1

      @@myselfsoorya ohh.. Thanku

  • @crrahul4401
    @crrahul4401 Před 8 měsíci +78

    ബിജുമേനോൻ ....
    നഷ്ട്ട് പ്രണയങ്ങളുടെ കിരിടം വെക്കാത്ത രാജാവ് ! അനേകം സിനിമകൾ !

  • @snehas2172
    @snehas2172 Před rokem +595

    കേരള യൂണിവേഴ്സിറ്റി നാലാം സെമെസ്റ്റർ സെക്കന്റ്‌ലാംഗ്വേജ് ന് പഠിക്കാൻ ഉള്ളതുകൊണ്ട് exam ന്റെ തലേന്ന് ഇരുന്ന് കാണുന്ന ലെ ***njn 😌

  • @thanoojaaarushi2007
    @thanoojaaarushi2007 Před 3 lety +1019

    ജീവനേക്കാൾ ഏറെ സ്നേഹിച്ച ഒരാൾ കണ്മുന്നിൽ മറ്റൊരാളെ മോഹിക്കുന്ന തു കണ്ടു ഭ്രാന്തു വന്നു പോയ ജ്ഞാനത്തിന്റെ കൂടി പ്രണയകഥ യാണ് മഴ....ഒരു വിവാഹത്തിലൂടെ മാത്രം ഒരാളെ നേടിയെടുക്കാൻ ആവില്ലെന്ന ബോധ്യം ഭ്രാന്തിലേക്കു എത്തിച്ച ജ്ഞാനാമ്പാൾ...കുട്ടിക്കാലം മുതൽ സ്നേഹിച്ച ആൾ മറ്റൊരു പെണ്കുട്ടി യെ ആദ്യമായി കണ്ടുമുട്ടുന്നത് മുതൽ അവരുടെ പ്രണയത്തിന് സാക്ഷിയാകേണ്ടി വരുന്ന ഒരാൾ...സ്നേഹിക്കുന്ന ആൾ കയ്യിൽ നിന്നും ഊർന്നു പോകുന്നത് അറിഞ്ഞിട്ടും നിസ്സഹയായി നോക്കി നിൽക്കേണ്ടി വന്ന ഒരാൾ...ഒടുവിൽ കല്യാണം കഴിയുന്ന ദിവസം നിങ്ങളെ എനിക്ക് വെറുപ്പ്‌ ആണെന്ന് സ്നേഹിച്ച ആളിന്റെ മുഖത്തു നോക്കി പറഞ്ഞ പെണ്കുട്ടി... നഷ്ടപ്പെട്ട പ്രണയത്തെയും ജീവിതത്തെയും ഓർത്തു അയാളിൽ തനിക്കുണ്ടായ കുഞ്ഞിനെ പോലും സ്നേഹിക്കാൻ ആകാതെ പോയ ഒരുവൾ...ഭ്രാന്തിന്റെ ഏതോ നിമിഷത്തിൽ സ്വന്തം കുഞ്ഞിനെ കൊന്നത് പോലും അറിയാതെ ജീവിക്കുന്നവൾ.... ഭദ്രയുടെ പ്രണയത്തേക്കാൾ വേദനിപ്പിച്ചത് jnaambal ന്റെ പ്രണയമാണ്...സത്യത്തിൽ ഭദ്രയെക്കാൾ ഒട്ടും കഴിവ് കുറഞ്ഞവൾ അല്ലായിരുന്നു....നന്നായി പാടുന്ന സംഗീതം ജന്മ സിദ്ധിയായി കിട്ടിയ ഒരുവൾ...എന്നിട്ടും ഇഷ്ടപ്പെട്ട പുരുഷന്റെ പ്രണയം നേടിയെടുക്കുന്നതിൽ തോറ്റു പോയൊരുവൾ..

  • @skv2247
    @skv2247 Před 4 lety +363

    വല്ലാത്തൊരു വേദനയാണ് ഈ സിനിമ..... ഒത്തിരി ഒത്തിരി സ്നേഹം കൊതിച്ചു ആഗ്രഹിച്ചു കിട്ടാതെ പോകുന്നവർ.... ഭദ്രയും, ചന്ദ്രനും, ശാസ്ത്രികളും, മുറപ്പെണ്ണും.... എല്ലാവർക്കും നഷ്ടം മാത്രം...

  • @vishnudevan2133
    @vishnudevan2133 Před 5 lety +335

    ഞാൻ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല പ്രണയ സിനിമകളില്‍ ഒന്ന് ❤️😍

    • @wwjinni
      @wwjinni Před 4 lety +4

      എന്തൊരു പൈകിളികഥ ഇതാണോ മാധവിക്കുട്ടിയുടെ രചന. ഇത് സംവിധാനം ചെയ്തത് ലെനിൻ രേജേന്ദ്രനോ? മാത്യു മറ്റം ഇതുലും നല്ല പൈകിളി കഥ എഴുതിയുട്ടുണ്ട്. ആരും സമയം കളയണ്ട.

    • @kukkukukku9060
      @kukkukukku9060 Před 4 lety +17

      എന്റെ സമയം പാഴായില്ല.

    • @user-ne5xj8is6c
      @user-ne5xj8is6c Před 4 lety +8

      സൂപ്പർ മൂവി

    • @user-ne5xj8is6c
      @user-ne5xj8is6c Před 4 lety +8

      ഏതാണീ മലര് jinni..

    • @vishnudevan2133
      @vishnudevan2133 Před 4 lety +2

      Mammookka Malayalam Mega Star അത് വിട്ടേക്ക്... ☺️ ഓരോരുത്തർക്കും ഓരോ അഭിപ്രായം അല്ലേ 😀

  • @ajushamizworld8500
    @ajushamizworld8500 Před 2 lety +319

    ദുബായ് മാളിലെ വാട്ടർ ഫാൾസ് ആസ്വദിച്ചു നിൽക്കുകയാണ് ഞാനും ഭർത്താവും ... ഞങ്ങളുടെ 5വയസ്സുള്ള മകൻ അടുത്ത് നിന്ന മലയാളി ഫാമിലിയുടെ 2 വയസ്സുകാരി മകളോട് കൂടെ കളിക്കുന്നത് ഞാൻ ശ്രദ്ധിച്ചത് ...അറിയാതെ നോക്കി നിന്നു പോയി അവരുടെ കളികൾ …പെട്ടെന്നാണ് ആ മോളുടെ പിതാവ് കുട്ടിയെ വിളിക്കാൻ വന്നത് ...വർഷങ്ങൾക്ക് ശേഷം ആ മുഖം വീണ്ടും ഞാൻ കണ്ടു ❤️..എന്നോട് ഒന്നും മിണ്ടാതെ ഒരു നിമിഷം പരസ്പരം നോക്കിയിട്ട് മോളെയും കൊണ്ട് അയാൾ അകന്നു ....ഒരു നിമിഷം ഞാൻ ആ 16 വയസ്സ് കാരിയായി ...എന്റെ വീട്ടിൽ വന്നു വിവാഹം ആലോചിക്കാമോ ഇപ്പോൾ നിനക്കു ജോലി ആയല്ലോ എന്ന് അവസാനമായി ഞാൻ പറഞ്ഞപ്പോൾ അവൻ ചിരിച്ചു ..സമയമായില്ല എന്ന് പറഞ്ഞു ഒഴിഞ്ഞപ്പോഴും പ്രതീക്ഷിച്ചു അവൻ ചോദിയ്ക്കാൻ വരുമെന്ന് ...അവസാനമായി വിദേശത്തോട്ട് പോകുവാണെന്ന് പറയാൻ കണ്ട നിമിഷവും ഞാൻ ചോദിച്ചു എന്നെ മറക്കുവോ ?വീട്ടിൽ വന്ന് ചോദിക്കുമോ എന്ന് ...അപ്പോഴും ചിരിച്ചു ...പിന്നീട് ഓരോ ആലോചനകൾ വരുമ്പോഴും ഞാൻ പറഞ്ഞു കൊണ്ടിരുന്നു ...ഒരു ചിരിയോട് കൂടെ എന്നോട് പറഞ്ഞു വിവാഹാലോചനകൾ ഒഴിവാക്കി വിടാൻ ...അപ്പോഴും പറഞ്ഞില്ല ഞാൻ വരുമെന്ന് ...പിന്നീട് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത പോലെ കല്യാണം ഉറപ്പിച്ചപ്പോഴും ഞാൻ അവനെ വിളിച്ചു ..അപ്പോഴും ഒഴിവാക്കി വിടാൻ പറഞ്ഞു ...എന്നെ എപ്പോഴും ഓരോ ആലോചനകൾ പറഞ്ഞു ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞു ...പിന്നെ അവനെ ബുദ്ധിമുട്ടിക്കാതെ വേറൊരുത്തന്റെ താലി കഴുത്തിൽ അണിഞ്ഞപ്പോൾ ഞാൻ തേപ്പ് കാരിയായി ...എല്ലാം ഒരു നിമിഷത്തെ ഓർമയിൽ തങ്ങി നിന്നു ...
    എന്റെ ഭർത്താവ് എന്റെ അടുത്ത് വന്നു ചോദിച്ചു' ആരാടാ അത് നിനക്ക് അറിയുമോ അയാളെ '?
    ഞാൻ മൂളി ..."മ്മ് ..എന്റെ പ്രണയം "...
    അത്രമാത്രം പറഞ്ഞു ഞാൻ അദ്ദേഹത്തിന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു ...ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല എന്റെ കണ്ണിൽ ...എങ്കിലും അദ്ദേഹത്തിന് എന്നെ അറിയാം മറ്റാരേക്കാളും ..എന്റെ മുടിയിൽ തലോടി എന്നെ ആശ്വസിപ്പിച്ചു ...
    അപ്പോൾ ഞാനോ ???എന്നൊരു ചോദ്യം ..."എന്റെ പ്രാണൻ "എന്ന് മറുപടി പറഞ്ഞപ്പോൾ എന്റെ ചുണ്ടിൽ ആ ചുണ്ട് ചേർന്നിരുന്നു 😍🥰

    • @thapasyasooraj2301
      @thapasyasooraj2301 Před rokem +1

      ❤❤❤❤

    • @12stars12
      @12stars12 Před rokem +1

      ❤️

    • @priyaak2218
      @priyaak2218 Před rokem +23

      കമന്റ്‌ കണ്ടു കണ്ണ് നിറഞ്ഞു കേട്ടോ

    • @anjushiva9412
      @anjushiva9412 Před rokem +6

      Wowww കണ്ണിൽ നിന്ന് വെള്ളം വന്നു 😔

    • @ajanpgeorge3233
      @ajanpgeorge3233 Před rokem

      ❤️❤️❤️

  • @AR-tk7mc
    @AR-tk7mc Před 4 lety +134

    ഞാൻ എത്രമത്തെ തവണയാണ് ഈ ചിത്രം കാണുന്നെ ഓരോ തവണ കാണുമ്പോളും കൂടുതൽ ഇഷ്ടപെടുന്നു. സംയുക്ത എത്ര സുന്ദരിയാ sound super.

  • @AamiRajaHadi
    @AamiRajaHadi Před rokem +812

    2023ൽ ഈ movie കാണുന്നവരുണ്ടോ 🤩 comment ചെയ്യൂ 🥳

  • @santovity
    @santovity Před 4 lety +327

    "എന്റെ ചെറുപ്പത്തിൽ ഞാനൊരാളെ പ്രണയിച്ചിരുന്നു. പക്ഷെ നിങ്ങളെന്നെ കല്യാണം കഴിക്കുമ്പോൾ ഞാനൊരു കന്യകയായിരുന്നു. ഇന്നെനിക്കതിൽ ദുഖമുണ്ട്." (ശക്തമായൊരു സംഭാഷണമാണിത്. മാധവിക്കുട്ടിയുടെ സ്ത്രീകഥാപാത്രങ്ങൾക്ക് പറയാൻ കഴിയുന്ന ഒന്ന്. പ്രണയത്തിന്റെ മനോഹാരികതയും ദാമ്പത്യത്തിന്റെ വിരസതയും എത്ര ഭംഗിയായി ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു !)

    • @jithinmk9098
      @jithinmk9098 Před 3 lety +2

      വാഹ്.... ഇവിടത്തെ പല ഊമ്പിയ super സ്റ്റാർ പടങ്ങളിലേക്കാൾ മാസ്സായ ഉള്ളിൽ തട്ടുന്ന, ആഴമുള്ള വാക്കുകൾ.

    • @shezonefashionhub4682
      @shezonefashionhub4682 Před 2 lety +8

      ഞാനും ഒരാളെ പ്രേമിച്ചു പത്തു വർഷം. 💕 അയാളെ തന്നെ കെട്ടി💕 ഇപ്പോൾ പതിനഞ്ച് വർഷം.💕 കെട്ടുമ്പോൾ ഞാനും കന്യകയായിരുന്നു. 💕💕 but സന്തോഷം മാത്രം 💕
      💕💕💕True love 💕💕💕

    • @Vilvo53
      @Vilvo53 Před 2 lety +16

      ഞാൻ ഒരാളെ പ്രണയിച്ചിരുന്നു. 5 വർഷം വിവാഹം നടന്നില്ല. എന്റെ വിവാഹത്തിന് ഞാൻ kanyaka യായിരുന്നു എന്റെ ആദ്യ ചുംബനം അതെന്റെ ഭർത്താവിനെയിരുന്നു വിവാഹത്തിന് മുൻപ് ഞാൻ എത്രമേൽ സൂക്ഷിച്ചിരുന്നോ അത്രമേൽ നല്ലൊരാളെ റബ്ബേനിക്ക് തന്നു നഷ്ടപെട്ട പ്രണയം എന്നും ഒരു കുളിരുള്ള ഓർമയാണ് അതിനേക്കാൾ മനോഹരമായ പ്രണയം തന്നാനുഗ്രഹിച്ച റബ്ബിന് സ്തുതി. മുന്നിലും പിന്നിലും എന്തെന്നറിയുന്ന ശക്തിയാണ് ദൈവം അവൻ നല്ല പെണ്ണിനെ നല്ല ചെക്കനോട് തന്നെ ചേർക്കും. രണ്ട് നഷ്ട പ്രണയങ്ങൾ ഒന്നിച്ചപ്പോൾ മനോഹരമായ പ്രണയ കാവ്യമായി എന്റെ ദാമ്പത്യം. Iraക്കങ്ങളും കയറ്റങ്ങളിലും പ്രപഞ്ച സൃഷ്ടവിന്റെ അനുഗ്രഹം ഞങ്ങൾ അറിഞ്ഞു. Ma sha allah.

    • @shyjugopi3710
      @shyjugopi3710 Před rokem

      ​@@shezonefashionhub4682m

    • @sreelekhaanakkayam1422
      @sreelekhaanakkayam1422 Před 7 měsíci

  • @spiritualsoul3748
    @spiritualsoul3748 Před 4 lety +105

    ബിജു മേനോൻ സംയുക്ത വർമ അഭിനയിച്ച സിനിമകൾക്ക്‌ ഒക്കെ ഒരു പ്രത്യേകതയുണ്ട്... അതിനെല്ലാം പ്രകൃതിയുടെ പേരാണ്.... മഴ...മേഘ മൽഹർ...മധുരനൊമ്പരക്കാറ്റ്.... മഴ മേഘം... കാറ്റ്.... പിന്നെ അവർക്ക് 3 രീതിയിലുള്ള റിലേൻഷിപ്പ് portray ചെയ്യാൻ പറ്റി സ്ക്രീനിൽ.... അത് വളരെ rare aayt കിട്ടുന്ന ഒരു luck ആണ്...may be they are the only pair getting such an opportunity.... മഴയിൽ അവർ lovers ആയിരുന്നു.....മധുരനൊമ്പരക്കാറ്റ് ഇൽ husband and wife..... മേഘമൽഹാർ il extra marital affair....and strangers in ചന്ദ്രനുടിക്കുന്ന ദിക്കിൽ....any way wonderful pair....

  • @sajukuriakose4263
    @sajukuriakose4263 Před 2 lety +234

    സിനിമയിൽ ഒരുമിക്കാത്ത രണ്ടു പേര്‌ ജീവിതത്തിൽ ഒരുമിച്ചു അത് മതി. ❤❤❤❤മഴ സൂപ്പർ മൂവ്👌👌👌👌

  • @gopika8485
    @gopika8485 Před 2 lety +40

    മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി സിനിമയാക്കിയപ്പോൾ അതിലെ കഥാപാത്രങ്ങളെ ഒന്നും പോലും മറക്കാനാവാത്ത വിധത്തിൽ , മനസ്സിൽ തട്ടുന്ന രീതിയിൽ ആവിഷ്കരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്...
    ഇതിലെ ഇത്രമേൽ മണമുള്ള കുടമുല്ല പൂവുകൾക്കെത്ര കിനാക്കളുണ്ടായിരിക്കാം....എന്ന ഗാനം വല്ലാത്തൊരു ഫീൽ ആണ് നൽകുന്നത്...
    സിനിമ കണ്ട് എത്രനാൾ കഴിഞ്ഞാലും അത്രമേൽ ഹൃദയത്തിൽ തങ്ങിനിൽക്കുന്ന ഒന്നാണ് ഈ സിനിമ..❣️❣️❣️❣️💯💯💯💯💯

  • @maheshmurali8507
    @maheshmurali8507 Před 3 lety +273

    സംയുക്തയുടെ സ്വന്തം ശബ്ദം ആണ്. കഥാപാത്രത്തിന് നന്നായി ചേരുന്നു

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +10

      ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്

    • @praveenkc3627
      @praveenkc3627 Před 2 lety +13

      ഭാഗ്യലക്ഷ്മി മാം dub ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ

    • @achus3552
      @achus3552 Před 6 měsíci +2

      ആണോ 👌

    • @maheshmurali8507
      @maheshmurali8507 Před 6 měsíci +1

      @@achus3552 അതേ....സ്വന്തം ശബ്ദം

  • @jobyjoseph6419
    @jobyjoseph6419 Před 5 lety +237

    എന്റെ കണ്ണു നനയിച്ച മനോഹരമായ ചിത്രം, നഷ്ട പ്രണയത്തിന്റെ വേദന അനുഭവിച്ച എല്ലാവരും കാണേണ്ട ഒരു ചിത്രം. വളരെ വളരെ നന്ദി സഹോദരാ ഈ ചിത്രം അപ്‌ലോഡ് ചെയ്തതിന്.

  • @Rangeela6257
    @Rangeela6257 Před 3 lety +113

    പുറത്തും.. മനസ്സിലും മഴ പെയ്യുകയാണ് ... നഷ്ടപ്പെട്ട നീലാംബരി യുടെ മഴ..... ❤️

  • @sruthivasudevan3727
    @sruthivasudevan3727 Před 4 lety +310

    2020 ഏപ്രിൽ മാസത്തിൽ ഈ ഫിലിം ആരെങ്കിലും കാണുന്നുണ്ടോ ?ഇല്ലേൽ ആവർത്തിച്ചു ഇവിടെ വന്നു ഈ ഫിലിം കാണുന്നവരുണ്ടോ ?

  • @chinnu3768
    @chinnu3768 Před 3 lety +114

    സുന്ദരമായ എഴുത്തിനെ ഒട്ടും വാടാതെ സംവിധയകാൻ സിനിമയായി പറിച്ചു നട്ടിരിക്കുന്നു. 🙏🙏🙏🙏

  • @johnjohn-vu4tw
    @johnjohn-vu4tw Před 5 lety +506

    2019il ee cinema kannunavar aaregilum undo , njan allathe

  • @MrAravindb20
    @MrAravindb20 Před 6 lety +433

    എത്ര കണ്ടാലും മതിയാവില്ല... ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്നതല്ലാതെ... വല്ലാത്തൊരു നൊമ്പരം, വിങ്ങൽ...

    • @vintagedreams9148
      @vintagedreams9148 Před 5 lety +4

      ❤️

    • @mahalakshmimohan7850
      @mahalakshmimohan7850 Před 5 lety +4

      Yes ur correct

    • @adeedewdrops9905
      @adeedewdrops9905 Před 5 lety +4

      Athe, angane thanne

    • @nivyasurendran1139
      @nivyasurendran1139 Před 4 lety +6

      Satyann... Viraham. Athu chilapol pranayathekal madhuram ann

    • @wwjinni
      @wwjinni Před 4 lety

      എന്തൊരു പൈകിളികഥ ഇതാണോ മാധവിക്കുട്ടിയുടെ രചന. ഇത് സംവിധാനം ചെയ്തത് ലെനിൻ രേജേന്ദ്രനോ? മാത്യു മറ്റം ഇതുലും നല്ല പൈകിളി കഥ എഴുതിയുട്ടുണ്ട്. ആരും സമയം കളയണ്ട.

  • @neethuneethu4659
    @neethuneethu4659 Před 3 lety +99

    ഇത് കാണുമ്പോൾ നെഞ്ചിൽ ഒരു വേദനയാണ്.. നഷ്ട്ടപെട്ടുപോയ ഒരു പ്രണയം ❤️

    • @anoopg935
      @anoopg935 Před rokem

      ninte hus ariyenda.....divorce cheyyum

    • @crrahul4401
      @crrahul4401 Před 8 měsíci +3

      മനസിന്റെ മുറിവ് നല്ല പാട്ടുകൾ കൊണ്ട് ഉണക്കാൻ കഴിയും നല്ല സിനിമകൾ കൊണ്ടും !

    • @crrahul4401
      @crrahul4401 Před 8 měsíci +3

      മനസിന്റെ മുറിവ് നല്ല പാട്ടുകൾ കൊണ്ട് ഉണക്കാൻ കഴിയും നല്ല സിനിമകൾ കൊണ്ടും !

    • @arjun6627
      @arjun6627 Před 3 měsíci

      Exactly 💯 ❤​@@crrahul4401

  • @vidyagopi8428
    @vidyagopi8428 Před 6 lety +618

    മാധവിക്കുട്ടിയുടെ നഷ്ട പ്പെട്ട നീലാംബരിയെ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.ഹൃദ്യമായ ഒരു പ്രണയ കാവ്യ മാണിത്.എല്ലാവരുടെയും മനസ്സിൽ ഇങ്ങനെ ഒരു നഷ്ട പ്പെട്ട നീലാംബരി ഉണ്ടായിരിക്കും ........

    • @wwjinni
      @wwjinni Před 4 lety +9

      Non sense

    • @tvoommen4688
      @tvoommen4688 Před 4 lety +6

      Olakka undaayirikkum.

    • @aswathy8033
      @aswathy8033 Před 4 lety +35

      Manushyan aayal undayirikum .alle vidya..mrugangalk pine aneham ennoru vikaram undavilla.angane oru vikaram illathavar manushyarum alla.

    • @lakshmilakshmi7304
      @lakshmilakshmi7304 Před 4 lety +16

      Entey manassil unde nashta petta neelambari but athu pranayamalla neelambari ennu perulla entey koottu kaari 14 vayassil avall marichu poyi entey baalyakaala suhreth.........avalldey amma malayalam teacher aayirunu athu kondaavum ithra kaavyathmakamayi pere ittathe.....

    • @susanjohn1126
      @susanjohn1126 Před 4 lety +2

      athaee😢...

  • @malinibai466
    @malinibai466 Před 3 lety +23

    ഇന്നാണ് എനിക്ക് ഈ സിനിമ കാണാനുള്ള ഭാഗ്യം ലഭിച്ചത് ... എത്ര വർണ്ണിച്ചാലും തീരാത്ത കുടമുല്ല പൂക്കളുടെ സൗരഭ്യം മനസ്സിൽ നിറഞ്ഞു തുളുമ്പുന്നു ഇപ്പോൾ കണ്ടു കഴിഞ്ഞേ ഉള്ളൂ ..... ഹരേ കൃഷ്ണാ

  • @charuss4269
    @charuss4269 Před 3 lety +84

    സംയുക്തയെ എറ്റവും സുന്ദരിയായി കണ്ടത് മഴയിൽ❤
    സിനിമ മനോഹരം👌

  • @shyjuvssree313
    @shyjuvssree313 Před 8 lety +250

    ഒരുവട്ടമെങ്കിലും കണ്ണുനിറയാതെ പ്രണയിച്ചവര്‍ക്ക് ഈ സിനിമ കാണാന്‍ കഴിയില്ല. thanks for uploading. thanks a lot.

    • @indianeinstein1978
      @indianeinstein1978 Před 6 lety +3

      hi ,
      iam a tamil guy and a fan ofmany many malayalam movies. in this film i feel in some places there is no continuity in story telling. i know to read malayalm. i have loved many times and had cried genuinely but i didnt like the way the movie is edited. here ppl have commented very positive abut the movie. accordng to me the storyline is good and also the beginnig scenes and its flow are all good. but otherwise lack of planning scriptwise and editing showsup.

    • @Dhanya_1992
      @Dhanya_1992 Před 6 lety +1

      Ysssss

    • @Ashnarjv
      @Ashnarjv Před 6 lety +5

      Pranayikathavarkm angane thannayanu!

    • @rexster3103
      @rexster3103 Před 5 lety +4

      @Indian Einstein some scenes are missing in this upload. May be that's why you couldn't enjoy it. This is a very sweet and cute movie

    • @lichus3152
      @lichus3152 Před 5 lety +3

      Ithepole... Ethra snehichittum Onnikan kazhiyatha oru Avastha.... 😢😢😢 enkilum Innum kaathirikkunu Onnikan kazhium Enna vishwasathil

  • @prajeshpraji8872
    @prajeshpraji8872 Před 5 lety +394

    ജീവിതം ഇങ്ങനെയാണ് ആഗ്രഹിച്ച ജീവിതം ചിലർക്ക് വെറും ഓർമ്മകൾ മാത്രമാണ്

    • @RK-fi7ek
      @RK-fi7ek Před 4 lety

      Correct

    • @sanasana1148
      @sanasana1148 Před 4 lety +1

      Agrahikan pokathirunnal pore

    • @ANu-mr5pw
      @ANu-mr5pw Před 4 lety

      Correct

    • @susanjohn1126
      @susanjohn1126 Před 4 lety

      Correct...😢

    • @ckf8623
      @ckf8623 Před 3 lety +4

      പക്ഷെ ജീവിതത്തിൽ അവർ ഒരുമിച്ചില്ലേ

  • @LiveintheMoment24
    @LiveintheMoment24 Před 4 lety +271

    Mazha,
    Meghamalhar,
    Madhuranombarakattu...❤❤❤❤
    Jeevikkukaayrunnu rand perum..

  • @cosmicinfinity8628
    @cosmicinfinity8628 Před 3 lety +85

    മഴ , നന്ദനം എന്നീ സിനിമകളിൽ നിന്നും രവീന്ദ്രൻ എന്നയാളെ മാറ്റിനി' ത്തിയാൽ ഈ കാണുന്ന ഭംഗി ഉണ്ടാവില്ല. ദൈവീകമാണ് അദ്ദേഹത്തിന്റെ സംഗീതം

  • @prajeesharun2922
    @prajeesharun2922 Před 2 lety +9

    ആദ്യമായി ഈ സിനിമ കണ്ടത് ഞാനോർക്കുന്നു. വൈകുന്നേരമാണ് കണ്ടത്.മുഴുവനും കണ്ടതിനു ശേഷം അടുക്കള മുറ്റത്തിറങ്ങി ഇരുട്ടത്തോട്ടുമാറി ഒറ്റക്കരച്ചിലായിരുന്നു. സഹിക്കാൻ വയ്യാത്ത സങ്കടമായിരുന്നു എനിക്ക്. സാധാരണ സിനിമ കണ്ട് TV ക്കു മുന്നിൽ തന്നെ കരയാറാണു പതിവ്. പക്ഷേ അന്നെനിക്ക് ഒറ്റയ്ക്കിരിക്കണമായിരുന്നു. എന്റെ സങ്കടം മറ്റാരും കാണരുതെന്നുണ്ടായിരുന്നു. എന്റെ കണ്ണുനീർ ഭദ്രയ്ക്കും സ്വാമികൾക്കും വേണ്ടിയായിരുന്നു. ചന്ദ്രനു വേണ്ടിയായിരുന്നു. ജ്ഞാനത്തിനു വേണ്ടിയായിരുന്നു.ഭദ്രയുടെ സീനിയർ ഡോക്ടറുടെ മകൾക്കു വേണ്ടിയായിരുന്നു. ഭദ്രയുടെ മുന്നിൽ മരിച്ചു പോയ രോഗിയായ പെൺകുട്ടിക്കു വേണ്ടിയായിരുന്നു. ഹൃദയം പൊട്ടി ഞാൻ കരഞ്ഞു.

  • @Sandra-vx8jx
    @Sandra-vx8jx Před 2 lety +28

    എന്നയെന്നും ഓർത്തുവെക്കാൻ പാകത്തിൽ എല്ലാവർക്കും ഒരു നഷ്ടപ്രണയം ഉണ്ടാകും കാലങ്ങൾക്കിപ്പുറംവും ഒരു നോവായി അതിങ്ങനെ........

  • @krishnanandsharma1417
    @krishnanandsharma1417 Před 5 lety +80

    ചെറുപ്പത്തിൽ പടത്തിലെ കുറച്ചു പാട്ടുകൾ കണ്ടിട്ടുളതല്ലാതെ പടം മുഴുവൻ കണ്ടിട്ടില്ല. ഇന്ന് ഇപ്പോഴാണ് മുഴുവനും കാണാൻ പറ്റിയത്. നെഞ്ചിൽ എന്തോ ഭാരം കയറ്റി വെച്ച പോലെ തോന്നുന്നു. കിടുക്കാച്ചി മരണമാസ് ക്ലാസ് മൂവി 😍.

    • @wwjinni
      @wwjinni Před 4 lety

      എന്തൊരു പൈകിളികഥ ഇതാണോ മാധവിക്കുട്ടിയുടെ രചന. ഇത് സംവിധാനം ചെയ്തത് ലെനിൻ രേജേന്ദ്രനോ? മാത്യു മറ്റം ഇതുലും നല്ല പൈകിളി കഥ എഴുതിയുട്ടുണ്ട്. ആരും സമയം കളയണ്ട.

    • @Soso-bp2fh
      @Soso-bp2fh Před 4 lety +13

      @@wwjinni എല്ലാ കമെന്റിലും ഉണ്ടല്ലോ കോപ്പി പേസ്റ്റ്.. 😂

    • @deepeshkumar3465
      @deepeshkumar3465 Před 4 lety +9

      @@Soso-bp2fh ഞാനും അതാണ് നോക്കുന്നത് എവിടെ നോക്കിയാലും അയാളുടെ മാത്രം നെഗറ്റിവ് കമന്റ്‌.... അതും ഒരേ പോലെ എല്ലാത്തിലും..... 😁😁

    • @Soso-bp2fh
      @Soso-bp2fh Před 4 lety +8

      @@deepeshkumar3465 ഒരു പണിയും ഇല്ലാത്ത ഒരു നെഗറ്റീവോളി 😂

    • @navyanandha2442
      @navyanandha2442 Před 4 lety +2

      @@deepeshkumar3465 athe😆

  • @Crafty-cocoon
    @Crafty-cocoon Před měsícem +3

    മേഘമൽഹാർ കണ്ട് വഴി തെറ്റി വന്നു... ഇല്ല തെറ്റിയില്ല... മനസ്സേറെ മോഹിച്ചിട്ടും നഷ്‍ടങ്ങളെ നെഞ്ചോട് ചേർത്ത് വച്ചു ജീവിച്ച 2പേർ അത് 2സിനിമ യായ് എന്ന് മാത്രം ❤️

  • @eshwaryrpillai9112
    @eshwaryrpillai9112 Před 9 lety +176

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... ഈ ചലച്ചിത്രം ഇട്ടതിന്... കാലങ്ങളായി തിരയുകയായിരുന്നു... നന്ദി മില്ലേനിയം സിനിമാസ്....

  • @ashi120
    @ashi120 Před rokem +27

    നഷ്ടപെട്ട നീലാംബരി - മാധവികുട്ടിയുടെ കുഞ്ഞു നോവലിനെ എത്ര ഭംഗിയായി ചിത്രീകരിച്ചു.... Hats off

  • @finisusan7088
    @finisusan7088 Před 4 lety +122

    Lock down സമയത്തു കാണാൻ പറ്റിയ മറ്റൊരു movie 😍😍

  • @saidali6556
    @saidali6556 Před rokem +59

    Degree examin vendi kanunnavar ondaa 😂

  • @gourishiva5104
    @gourishiva5104 Před 4 lety +43

    എന്റെ ബാല്യത്തിൽ ടി.വി യിൽ ഈ സിനിമ കണ്ട ഓർമ്മയെ ഉണ്ടായിരുന്നുള്ളൂ... അവ്യക്തമായ ഓർമ്മകൾ.. ഈ ഇടയ്ക്ക് നഷ്ടപ്പെട്ട നീലാംബരി വായിച്ചപ്പോൾ , അവ്യക്തമായ ഓർമ്മകൾ വീണ്ടും മനസിനെ അസ്വസ്ഥമാക്കി.. അങ്ങനെയാണ് ഇപ്പോൾ ഈ സിനിമ വീണ്ടും കണ്ടത്... കണ്ടു കഴിഞ്ഞപ്പോൾ ഒരു പെരുമഴ പെയ്തു തോർന്ന മണ്ണു പോലെയായി മനസ്സ് 🥰

  • @skv2247
    @skv2247 Před 4 lety +110

    നഷ്ടപ്പെട്ട നീലാംബരി എന്ന മാധവിക്കുട്ടിയുടെ മനോഹരമായ കഥയെ ആസ്പദമാക്കിയുള്ള സിനിമ....

  • @akhilag5147
    @akhilag5147 Před 5 lety +528

    സംയുക്ത എത്ര സുന്ദരിയാണ് ...

  • @jithinmk9098
    @jithinmk9098 Před 4 lety +120

    മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ചിത്രം. മധുരനൊമ്പരകറ്റും മേഘമല്ഹാരും ഒരുമിച്ചു വന്നാലും ഇതിനൊപ്പം വരില്ല.

    • @jiths.jithu.3957
      @jiths.jithu.3957 Před 4 lety +9

      ഒരുപാട് പേരുടെ ഭാവനകൾ ഒരേ ഒരു സംഗീതജ്ഞൻ. രവീന്ദ്രൻ മാഷ്.

    • @akpcreation6827
      @akpcreation6827 Před 3 lety +27

      Meghamalhar aano mazha aano best nn confusion ind randum vallatha feel aan

    • @lijorachelgeorge5016
      @lijorachelgeorge5016 Před 2 lety +5

      ഇത് മാധവക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന കഥ സിനിമ ആക്കിയതാണ്

  • @rekha6663
    @rekha6663 Před 3 lety +92

    ഈ ചിത്രത്തിൽ ആർക്കാണ് നഷ്ടങ്ങൾ ഇല്ലാഞ്ഞത്??? ഭദ്രക്കും ശാസ്ത്രിക്കും ജ്ഞാനത്തിനും ചന്ദ്രശേഖര മേനോനും എല്ലാം നഷ്ടങ്ങൾ മാത്രം... ഒടുവിൽ തങ്ങളാൽ നഷ്ടപ്പെട്ടു പോയ മകളുടെ പ്രണയവും നല്ലൊരു ജീവിതവും എല്ലാം ഭദ്രയുടെ മാതാപിതാക്കൾക്കും ദുഃഖം ആവുന്നു...😔😔😔പ്രണയം എത്ര വലിയൊരു അനുഭവമാണ്... അതിന്റെ നഷ്ടo എത്ര ജീവിതങ്ങളെയാണ് മുറിവേൽപ്പിക്കുന്നത്... ഒരു മനുഷ്യൻ കണ്ടിരിക്കേണ്ട ഒരു സിനിമ 👍

  • @aswamikp2189
    @aswamikp2189 Před 5 lety +53

    മഴക്കപ്പുറം ആ നഷ്ട്ടപ്പെട്ട നീലാംബരി തന്നെയാണ് ഏറ്റവും അനുയോജ്യം. മനസിന്റെ വിങ്ങലും. അല്ലെങ്കിലും മാധവിക്കുട്ടിക്കെ ആ വിങ്ങൽ ഇത്ര ആഴത്തിൽ ഏൽപ്പിക്കാനാവു. അതിന്റെ ഭാവം നഷ്ടപ്പെടാതെ പാകത്തിയതിന് നന്ദി

  • @ckf8623
    @ckf8623 Před 3 lety +374

    സിനിമയിൽ ഒരുമിക്കാത്ത രണ്ടു പേര് ജീവിതത്തിൽ ഒരുമിച്ചു അത് മതി

  • @nikhilrajsunilrajsunil667
    @nikhilrajsunilrajsunil667 Před 4 lety +69

    ഇന്നത്തേതും കൂട്ടി ആറാം തവണയാണ് ഈ സിനിമ മുഴുവനായും കണ്ടു തീർക്കാനുള്ള ശ്രെമം. പക്ഷെ ഇന്നും പറ്റുന്നില്ല, പണ്ടെപ്പഴോ കുട്ടിക്കാലത്തു കണ്ടു കരഞ്ഞിട്ടുണ്ട്. ഇന്നിപ്പോൾ ഇത്ര ആയിട്ടും ആ കുട്ടി ഇപ്പഴും എന്നെ വിട്ടുപോയിട്ടില്ല, പ്രണയം സമ്മാനിച്ച അവസ്ഥകളും കൂടെ ചേരുമ്പോൾ തീർത്തും കഴിയുന്നില്ല, ശ്രെമം ഉപേക്ഷിച്ചു ഞാൻ പിന്നെയും മടങ്ങുന്നു. ഇനിയൊരിക്കൽ ആവാം,... നഷ്ടപ്പെടൽ മരണം കൊണ്ട് പോലും ആ ശൂന്യത നിറക്കാൻ കഴിയില്ല...

    • @arunimasreedhar212
      @arunimasreedhar212 Před 4 lety +2

      നഷ്ടം എപ്പോഴും നഷ്ടം തന്നെ ആണ്......

    • @rajalakshmysajeesh.
      @rajalakshmysajeesh. Před 3 lety +1

      ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ വേരുകൾ

    • @geetham6948
      @geetham6948 Před 2 lety +1

      Exactly u r right😇✨️
      നഷ്ടപ്പെടാൻ പോവുന്നു 🙃

  • @manubt3297
    @manubt3297 Před 11 měsíci +11

    മനോഹരമായ ആവിഷ്കാരം ! മനസിൽ നിന്നും മായാത്ത നീലാംബരി' മഴ എന്ന സിനിമയിലെ ഒരു സീൻ വീണ്ടും കാണുവാൻ ആഗ്രഹിക്കുന്നു. ജ്ഞാനത്തിൻ്റെ കല്യാണം ദൂരെ നിന്നും കാണുന്ന ഭദ്രാവുടെ😢 എത്ര കാലം കഴിഞ്ഞാലും നീലാംബരിയുടെ ശീലുകൾ മുഴങ്ങിക്കൊണ്ടെയിരിക്കും

  • @artofme676
    @artofme676 Před 5 lety +175

    2019 jul-Aug
    ആരേലും കാണുന്നുണ്ടോ

  • @sirajthamarassery7939
    @sirajthamarassery7939 Před 5 lety +45

    എന്റെ ..നീലാംബരിയെ ... കാണുമോ ഒരികല്‍ കൂടി ഈ ജീവിതം മാഞ്ഞു പോവുന്നതിന് മുന്ബെങ്ങിലും ....... I MISS U

  • @akshaymadhav_
    @akshaymadhav_ Před 4 lety +64

    മനസിൽ ഒരു മഴ പെയ്തു തോർന്ന അനുഭൂതി🖤

  • @manubt3297
    @manubt3297 Před 11 měsíci +15

    ഇൻറർവലിന് മുൻപായി ഭദ്ര -ഭഗവതരുടെയും, ജ്ഞാനത്തിൻ്റെയും വിവാഹം ദൂരെ നിന്നും കാണുന്ന സീനുണ്ട്? ശേഷം ജ്ഞാനം പറയുന്നുണ്ട് കല്യാണം ഇത്ര പെട്ടെന്ന് നടന്നത് ഭദ്രാവുടെ അപ്പ കാരണമാണന്ന് ! ആ സീനുകൾ കാണാനെ ഇല്ല ഒരു പക്ഷെ മഴ എന്ന സിനിമയിലെ ഏറ്റവും മികച്ച സീനുകൾ ആയിരുന്നു' അതുപോലെ അഭിനയം, ഗാനങ്ങൾ, ആലാപനം, സംഗീതം, സംവിധാനം, ഡയലോഗ് പ്രസൻ്റേഷൻ എത്ര അഭിനന്ദിച്ചാലും മതിവരില്ല'മേൽ പറഞ്ഞ സീനുകൾ കാണുവാൻ വെറുതെ ഒരാഗ്രഹം

  • @noofashafi35
    @noofashafi35 Před 6 lety +115

    What a amazing movie!!
    മനസ്സിൽ സുഖമുള്ള ഒരു മഴ പെയ്തൊഴിഞ്ഞ പോലെ.... ബിജു മേനോൻ &, സംയുക്ത വർമ ഇവർക്കിടയിൽ വല്ലാത്തൊരു കെമിസ്ട്രി ഉള്ളത് ഈ സിനിമയിൽ ശരിക്കും കാണം... അതോടൊപ്പം ഇതിലെ ഓരോ ഗാനങ്ങളും ഹൃദയ സ്പർശവും, മനോഹരവുമാണ്..

  • @ansarkidanhi6466
    @ansarkidanhi6466 Před 5 lety +64

    കാറ്റും മേഘങ്ങളും പ്രണയിച്ചിട്ടും മഴയാവാതെ പോവുന്നതാണെ റെയും.....,😥

  • @rdx6326
    @rdx6326 Před 2 lety +33

    Sivapuram അന്നും ഇന്നും എനിക്ക് പ്രിയപ്പെട്ടത്...ആനന്ദന്റെയും ഭദ്രയുടെയും ശിവപുരം

  • @seljokunjappan
    @seljokunjappan Před 2 lety +5

    നഷ്ട്ടപെട്ട നീലാംബരി... ഏറ്റവും ഇഷ്ട്ടപെട്ട രാഗവും, മാധവികുട്ടിയുടെ നോവലും.. അത് മഴയായ് അഭ്രപാളികളിൽ പെയ്തു വീഴ്ത്തിയത് ലെനിൻ രാജേദ്രൻ സർ... മഴ അത്രക്ക് ഇഷ്ടമുള്ളത് കൊണ്ടാകും ഞാൻ ലെനിൻ സാറുമായി സൗഹൃദത്തിലായത്. സാറിനോടൊത്തു കഥകളും സിനിമകളും ചർച്ച ചെയ്തു നടന്ന കാലം. എല്ലാം ഒരോർമായാക്കി സാറും മാഞ്ഞു പോയി. പ്രിയ സാറിന് പ്രണാമം 🙏ആദ്യന്തം സംഗീതസാന്ദ്രമായ കഥയാണ് മാധവിക്കുട്ടിയുടെ ``നഷ്ടപ്പെട്ട നീലാംബരി''. മഴ എന്ന പേരിൽ അത് സിനിമയാക്കുമ്പോൾ പശ്ചാത്തലത്തിൽ നീലാംബരി രാഗം അതിന്റെ എല്ലാ ഭാവചാരുതയോടെയും ഒഴുകിക്കൊണ്ടിരിക്കണം എന്ന് ലെനിൻ സാർ ആഗ്രഹിച്ചിരുന്നു.
    ഹ്രദയത്തിൽ വേദനയുടെ ഭാരം ആണ് ഈ ചിത്രം കണ്ടു തീരുമ്പോൾ ഉണ്ടാകുന്നത്. നോവലിന്റെ മനോഹാരിത നഷ്ട്ട പെടുത്താതെ സിനിമ അതി മനോഹരമായി ചിത്രീകരിച്ചതു ലെനിൻ സാറിന്റെ സംവിധായക മികവ് കൊണ്ട് മാത്രമാണ് ❤

  • @augustinejoseph9015
    @augustinejoseph9015 Před 4 lety +82

    മഴ എന്നതിനേക്കാൾ നഷ്ട്ടപെട്ട നിലമ്പിരി ആയിരുന്നു നല്ല പേര് ഈ സിനിമ ക്കു

    • @geetham6948
      @geetham6948 Před 2 lety +3

      തിരിച്ച് ചിന്തിച്ചാൽ രണ്ടിനും അർത്ഥം ഒന്നല്ലേ 😇

  • @shinysaneesh5478
    @shinysaneesh5478 Před 5 lety +113

    നഷ്ട പ്രണയം ഇന്നും ഇതുപോലെ സൂക്ഷിക്കുന്നു ഞാനും...... 😪😪😪 പഴയ കാലത്തിലേക്ക് വീണ്ടും കൂട്ടി കൊണ്ട് പോയി 😪

    • @kareemshaannaanzi4438
      @kareemshaannaanzi4438 Před 4 lety

      Njanum

    • @AjayKumar-sc7qt
      @AjayKumar-sc7qt Před 4 lety +27

      ഞാനും .......... സ്വന്തമാക്കാൻ കഴിയാതെ പോയ എന്റെ നഷ്ട്ടപ്പെട്ട പ്രണയത്തിന്റെ ഓർമയിൽ ഈ 39 - ആമത്തെ വയസ്സിലും ഏകനായി ..... ആരോടും പരാതിയോ പരിഭവമോ ഇല്ല ...... പ്രത്യേകിച്ച് അയാളോട് ...... പകരം നന്ദി മാത്രം കുറേയേറെ നല്ല ഓർമകൾ സമ്മാനിച്ചതിന്💌💌❤❤🌹🌹🌹

    • @AR-tk7mc
      @AR-tk7mc Před 4 lety +4

      നഷ്ട പ്രണയം സുഖമുള്ള വേദനയാണ്. കഴിഞ്ഞു പോയ കാലത്തിലേക് ഒന്നു കൂടി പോകാൻ കഴിഞ്ഞിരുന്നെഗിൽ...... ഇടകിടക് എന്റെ സ്വപ്നങ്ങളിലെങ്കിലും വന്നു പോകണം അങ്ങനെ യെങ്കിലും ഒന്ന് കാണാം, ഒരുമിച്ചിരിക്കാം

    • @sajanamanaf4297
      @sajanamanaf4297 Před 3 lety +3

      ഇന്നും എന്റെ മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കുന്നു

    • @sethulakshmi9967
      @sethulakshmi9967 Před 3 lety +1

      Innum ente manassil oru nombaramaanu aa pazhaya kaalam😪😪

  • @vdlmc946
    @vdlmc946 Před 4 lety +52

    Background music ishttallavar like adicholu

  • @aleena8179
    @aleena8179 Před 4 lety +66

    ഒരിക്കലും ചേരില്ല എന്നിട്ടും..... ഒരിക്കലും കിട്ടില്ല എന്നിട്ടും സ്നേഹിച്ചു....

  • @akhilaviswanathp7437
    @akhilaviswanathp7437 Před 4 lety +30

    നീലാംബരി പെയ്തിറങ്ങിയ പുഴയിൽ ഒരു സൂര്യൻ ഒളിച്ചിരിപുണ്ട്..........🥰

  • @subairap9268
    @subairap9268 Před 3 lety +20

    ഞാൻ ഈ സിനിമ കാണുമ്പോൾ പുറത്ത് നല്ല മഴ ഉണ്ടായിരുന്നു..😍😍

  • @msnamitha2933
    @msnamitha2933 Před rokem +11

    ഇത്രയും മനോഹരമായ സിനിമകൾ വിരളമായി മാത്രമേ ടീവിയിൽ വരാറുള്ളൂ 🙃

  • @ajeekattoor
    @ajeekattoor Před 3 lety +167

    നീലാംബരി രാഗത്തിലെ bgm...really heart touching... മഴപെയ്തു തോർന്ന ഒരു feel ആണ് ....

  • @santhisenanhs8479
    @santhisenanhs8479 Před 6 lety +162

    വേറൊന്നും മോഹിച്ചുവന്നതല്ല എനിക്കുവേണ്ടി ആ നീലാംബരി ഒന്നു പാടോ...
    Special One
    No more words...

  • @geethugeethu7160
    @geethugeethu7160 Před 6 lety +149

    l
    കാലത്തിന്റെ കല്പടവിൽ ഇരുന്ന് ഇന്ന് ഞാൻ നിന്നെ അറിയുന്നു പെയ്യ്തൊഴിഞ്ഞു തീരാത്ത മഴയിൽ നഷ്ട്ടപ്പെട്ട നീലാംബരി തേടി യാത്രയായ എന്റെ പ്രിയ എഴുത്തുക്കാരിക്കി ഒരായിരം സ്നേഹാർചെന

    • @wwjinni
      @wwjinni Před 4 lety

      എന്തൊരു പൈകിളികഥ ഇതാണോ മാധവിക്കുട്ടിയുടെ രചന. ഇത് സംവിധാനം ചെയ്തത് ലെനിൻ രേജേന്ദ്രനോ? മാത്യു മറ്റം ഇതുലും നല്ല പൈകിളി കഥ എഴുതിയുട്ടുണ്ട്. ആരും സമയം കളയണ്ട.

    • @avanthika1316
      @avanthika1316 Před 3 lety +2

      @@wwjinni whats wrong with you dear

  • @arundhathix1321
    @arundhathix1321 Před 4 lety +149

    2020 il cinema kannunna arakillum undoo

  • @bsvvlogs5857
    @bsvvlogs5857 Před rokem +38

    പല്ലുതേയ്ക്കാൻ മറക്കുന്ന കുളിച്ചതിനു കണക്കു പറയുന്ന സ്വപ്നത്തിന്റെ ബാക്കി കാണാൻ സമയം ചോദിക്കുന്ന ഒരു ബാല്യം എനിക്കും ഉണ്ടായിരുന്നു 🤣🤣🤣🤣

  • @gouri6232
    @gouri6232 Před 2 lety +10

    നഷ്ടപ്പെട്ട നീലാംബരി... ഞാൻ ഒരിക്കൽ വായിക്കുകയുണ്ടായി.. അത്രേമൽ അന്ന് ഈ കഥാസമാഹാരം എൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.. എന്തു കൊണ്ടാണ് എന്നറിയില്ല ഇടയ്ക്കൊക്കെ ഞാൻ ഇതേപ്പറ്റി ആലോചിക്കാറുണ്ട്... പ്രണയം ഇത്തരം വ്യത്യസ്തമാണെന്ന് പല കഥകളിലൂടെയും നാം കാണുന്നു. ഇന്നത്തെ പ്രണയത്തിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് ഈ കഥകളൊക്കെയും.. വായനക്കാരുടെ മനസ്സിലേക്ക് അത്രമേൽ ആഴത്തിൽ പതിഞ്ഞ ഒരു എഴുത്ത് മാധവിക്കുട്ടിയുടെ ശൈലിയാണ് ...
    . അത് നഷ്ടപ്പെട്ട നീലാംബരി യിലും തെളിഞ്ഞു കാണുന്നുണ്ട്.. ഇടയ്ക്കൊക്കെ സ്വന്തം ജീവിതാനുഭവങ്ങൾ ഈ കഥയുമായി ഒത്തു നോക്കാറുണ്ട്.. എല്ലാവരുടെയും ജീവിതത്തിൽ നഷ്ടപ്പെട്ട നീലാംബരി ഉണ്ടാവും.. നഷ്ടപ്പെട്ട നീലാംബരി എന്നത് ഒരു രാഗമാണ്.. വേണമെങ്കിൽ നമുക്ക് ഇതിനെ നഷ്ടപ്പെട്ട പ്രണയമായി അഭിസംബോധന ചെയ്യാം.. മഴയെന്ന ഈ സിനിമ ഈ കഥയാണ് നമുക്കു മുമ്പിൽ തുറന്നുകാട്ടുന്നത് എന്ന് എനിക്ക് അറിയുമായിരുന്നില്ല.. മേഘമൽഹാർ മധുരനൊമ്പരക്കാറ്റ് ഇവയ്ക്ക് ശേഷം വെറുതെ വന്നു കണ്ടതാണ്... ഞാൻ മുമ്പെങ്ങോ വായിച്ച നഷ്ടപ്പെട്ട നീലാംബരി എൻറെ മനസ്സിലേക്ക് ഓടിയെത്തി... ജനാംമ്പാളും ഭദ്രയും
    ശാസ്ത്രികളും ... എവിടെയോ നെഞ്ചിൽ നഷ്ടപ്പെട്ട നീലാംബരി വിങ്ങുന്നത് പോലെ...
    Thank you for uploading this film... I felt so much happy...🙏

  • @bhavanielavarasan1156
    @bhavanielavarasan1156 Před 5 lety +120

    I am a tamil girl who know malayalam. I love this movie ad and watched nearly more than 20 times but not getting tired of seeing the movie again... 😢

    • @andrashid2215
      @andrashid2215 Před 4 lety +10

      You could experience Megamalhar tooo, the same jodi the same pattern,

    • @bhavanielavarasan1156
      @bhavanielavarasan1156 Před 4 lety +13

      @@andrashid2215 Yes Just now I saw the Movie Mehamalhar... Its Nice... I like the way of narration of the story... Thanks...

    • @nagasriankam6
      @nagasriankam6 Před 4 lety +4

      U understand the movie?? I'm telugu didn't understand

    • @bhavanielavarasan1156
      @bhavanielavarasan1156 Před 4 lety +9

      @@nagasriankam6 I can speak and understand malayalam but I don't know to read and write..

    • @anishasuresh7310
      @anishasuresh7310 Před 6 měsíci

      😢

  • @prashalatha2347
    @prashalatha2347 Před 5 lety +50

    'Mazha' .The Rain of Memories and Music.Thank you Lenin Sir and your Great Memories.

  • @gopkavishnudas7815
    @gopkavishnudas7815 Před 3 lety +14

    മാധവി കുട്ടിയുടെ നഷ്ടപെട്ട നീലാംബരി വായിച്ചു കഴിഞ്ഞു ഈ സിനിമ കാണുന്ന njan😊😊...

  • @vyshnavch4679
    @vyshnavch4679 Před 3 lety +21

    പ്രിയ എഴുത്തുകാരിയുടെ രചന അതും പ്രിയപ്പെട്ട ജോഡികൾ.......ആനന്ദലബ്‍ദിക്കിനിയെന്തു വേണം........😍

  • @gopakumarps2380
    @gopakumarps2380 Před rokem +6

    വിട്ടുവീഴ്ചകൾ ചെയ്യാത്ത, എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകൻ, ലെനിൻ രാജേന്ദ്രൻ. ഒരു കവിതപോലെ മനോഹരമായ ചിത്രം. ഇന്നാണ് ആദ്യമായിക്കാണുന്നത്.

  • @swaminathan1372
    @swaminathan1372 Před 4 lety +30

    വാർമുകിലേ വാനിൽ നീ....
    ഒരു നാഷണൽ അവാർഡ് കിട്ടാനുള്ളത്ര റേഞ്ചുള്ള സോങ്ങായിരുന്നു രവീന്ദ്രൻ മാഷിൻ്റെ ഈ പാട്ട്.., എന്തുകൊണ്ടത് കിട്ടിയില്ല എന്ന് ഈ പാട്ട് കേൾക്കുമ്പോഴെക്കെ തോന്നാറുണ്ട്.

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +1

      യെസ്, സ്വാമിനാഥൻ തീർച്ചയായും അർഹിച്ചിരുന്നു

    • @swaminathan1372
      @swaminathan1372 Před 2 lety +1

      @@sumeshsumeshps5318 🙏🙏🙏

  • @AnjithaRajendran-m7s
    @AnjithaRajendran-m7s Před 10 dny +6

    Any kerala University students here😂😂

  • @nisarhyder8411
    @nisarhyder8411 Před 4 měsíci +5

    മേഘമൽഹാർ കണ്ട് കഴിഞ്ഞപ്പോഴാണ് റിലേറ്റട് വീഡിയോ ലിസ്റ്റിൽ ഈ സിനിമ കണ്ണിൽ ഉടക്കിയത് തുറന്ന് നോക്കി നേരെ വന്ന് പരതിയത് കമന്റ് ബോക്സിലാണ്.. ഒന്നിക്കാൻ കഴിയാതെ പോയ അനേകരുടെ കഥകൾ വായിച്ചു.. ഒരുമിക്കാത്തവർ ഓർമിക്കപെടും എന്നല്ലേ... ഓർമകളിൽ അവർ ജീവിക്കട്ടെ ഒരുമിച്ച് സന്തോഷമായി 😢കൊതിയും വിധിയും രണ്ട് വഴികായാൽ എന്ത് ചെയ്യാൻ കഴിയും അല്ലെ ഡിയേഴ്സ്...

  • @gokula1203
    @gokula1203 Před rokem +16

    4 th sem malayalam examinu vndi clas kanunna njn

  • @Golden4309
    @Golden4309 Před 2 lety +59

    ❤️ജ്ഞാനാമ്പാൾ❤️
    എന്തുകൊണ്ടോ ഭദ്രയെക്കാൾ എന്റെ മനസ്സിനെ കീഴടക്കിയ കഥാപാത്രം ജ്ഞാനാമ്പാൾ ആണ് ❤️
    തിരിച്ചു കിട്ടാത്ത പ്രണയം മുഴുപ്രാന്തിലെത്തിച്ചിട്ടും, വിവാഹത്തിലൂടെ സ്വന്തമായി കിട്ടിയവനെ ഹൃദയം ഉൾപ്പെടെ മുഴുവനായി സ്വന്തമാക്കാൻ കഴിയാഞ്ഞിട്ടും, പ്രണയ നഷ്ടത്തിൽ സ്വന്തം കുഞ്ഞിനെ പോലും സ്നേഹിക്കാൻ ആവാതെ കൊല്ലേണ്ടി വന്നിട്ടും അവൾ അവന്റെ പ്രണയത്തിനായി കാത്തിരുന്നു... എന്നിട്ടും അവളുടെ കഥാപാത്രം നായികയോളം എടുത്തു പറയപ്പെട്ടില്ല

  • @bijuss4620
    @bijuss4620 Před 3 lety +4

    ഗൃഹാതുരത്വം നിറഞ്ഞ കഥയ്ക്ക് അതിമനോഹരമായ തിരക്കഥ, പൂർണ്ണതയാർന്ന സംവിധാനം, കഥയോടൊട്ടിചേർന്നലൊക്കേഷനുകൾ,സീനുകലോട് ഇഴുകിചേർന്ന പശ്ചാത്തലസ്വരങ്ങൾ,മികച്ച അഭിനയ മുഹൂർത്തങ്ങൾ, ഹൃദയഹാരിയായ സുഗന്ധം ആവാഹിച്ച കുളിർ തെന്നൽ പോലെ ഗാനങ്ങൾ.... എത്ര കണ്ടാലും മതിവരാത്ത ചലച്ചിത്രകാവ്യം......!

  • @ardhraa994
    @ardhraa994 Před 3 lety +12

    മഞ്ഞിന്റെ മറയിട്ടൊരോർമ്മകൾക്കുള്ളിൽ
    മൃദുല നിലാവുദിക്കുമ്പോൾ...
    ഭദ്ര എപ്പോഴൊക്കെയോ ചന്ദ്രനെ പ്രണയിച്ചിരുന്നിരിക്കണം
    പക്ഷെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന ഒരാൾ ഒരിക്കലെ ജീവിതത്തിൽ കടന്നു വരൂ. ഒരു നീലാംബരിയുടെത് പോലെ സുന്ദരമായ പ്രണയം ഒരിക്കലെ ഉണ്ടാവുകയുള്ളു. അത് നഷ്ടമായതിന്റെ വേദന അത്രമേൽ ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ടാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ഭദ്ര ശാസ്ത്രീകളെ കാണാൻ പോവുന്നത്.

  • @swaminathan1372
    @swaminathan1372 Před 4 lety +22

    വളരെ മനോഹരമായൊരു ചിത്രം...
    ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും സ്നേഹിച്ചിട്ടുള്ളവർ തീർച്ചയായും കണ്ടിരിയ്ക്കേണ്ട ചിത്രം....

  • @Unknown-kq3rp
    @Unknown-kq3rp Před 3 lety +20

    💜💚🦋 വേറൊന്നും മോഹിച്ചു വന്നതല്ല., ആ നീലാംബരി ഒന്ന് പാടുമോ...,
    പുറത്തു മഴ പെയ്യുമ്പോൾ അകത്തിരുന്നു മഴ കാണുന്നത് ഞാൻ മാത്രമാണോ...😁💚💖💜🦋

  • @achubhadra9680
    @achubhadra9680 Před 5 lety +33

    എന്റെ മനസ്സ് പോലെ....... നിറയുന്ന നീലാംബരിയുടെ വേദന

  • @iamagentvikram
    @iamagentvikram Před rokem +21

    Kerala university 4th sem second language kar hajar😌

  • @beyondtheboundary8879
    @beyondtheboundary8879 Před 3 lety +20

    ഒരിക്കലും ഒന്നുച്ചേരാനാവില്ല എന്നറിഞ്ഞിട്ടും എന്റെ നീലാംബരി നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ഇപ്പോഴും.... ഒരിക്കൽ നീ വരുമെന്ന് വിശ്വസിക്കാനാണ് എനിക്കേറെയിഷ്ടം.... മറ്റൊന്നും മോഹിച്ചിട്ടല്ല...

  • @fathimakareem9318
    @fathimakareem9318 Před 7 lety +78

    ആമീ, നിന്റെ നഷ്ടപ്പെട്ട നീലാംബരി.... Miss u

  • @nithas6163
    @nithas6163 Před 4 lety +35

    ഈ 2020 il 11വർഷം മുൻപ് എനിക്ക് നഷ്ട്ടപെട്ട..ഞാൻ നഷ്ട്ടപെടുത്തിയ എന്റെ പ്രണയം...17 വർഷത്തെ ഞങ്ങളുടെ പ്രണയം.... ഞാൻ നേടി എടുത്തു... ദൈവം ഒന്നിപ്പിച്ചു...ഇനി കാത്തിരിപ്പിന്റെ കുറെ നാളുകൾ..💞🕊️🕊️💞
    🌹എന്നെ.....
    കാത്തിരുന്ന ,സ്നേഹിച്ചിരുന്ന, ആളുടെ സ്നേഹം സത്യം ആയതുണ്ട് മാത്രം....വീണ്ടും ഒന്നിച്ചു🌹😘😘💕

  • @aleenajibin
    @aleenajibin Před 4 měsíci +2

    ആദ്യമൊക്കെ ഈ സിനിമ കാണുമ്പോൾ എല്ലാ സിനിമയും കാണുന്ന പോലെ തോന്നി... ഡിഗ്രിക് ഒന്നാം വർഷം മലയാളത്തിൽ നഷ്ട്ടപെട്ട നീലാംബരി സിന്ധു ടീച്ചർ ക്ലാസ് എടുക്കുമ്പോൾ എനിക്കും ഉണ്ടായിരുന്നു സുഭദ്രക്ക് ശാസ്ത്രികൾ പോലെ ഒരാൾ.. ആദ്യ പ്രണയം... ടീച്ചർ നഷ്ട്ടപ്പെട്ട നീലാംബരി വായിച്ചു കേൾപ്പിക്കുമ്പോൾ ഇടക് ആഹ് ആളെ ഒന്ന് തിരിഞ്ഞു നോക്കും... അവസാനം എല്ലാം നഷ്ടമാകും എന്ന അവസ്ഥ വന്നപ്പോൾ... എനിക്കായി അയാൾ കരുതി വെച്ചതും പ്രിയ എഴുത്തുക്കരിയുടെ നഷ്ട്ടപെട്ട നീലാംബരി ബുക്ക്‌ ആയിരുന്നു... എനിക്ക് അത് ഏറ്റവും പ്രിയപ്പെട്ടതാണെന്നു മനസിലായത് കൊണ്ടാവാം അവസാനം അങ്ങനെ ഒന്ന് സമ്മാനിച്ചത്...
    ഇന്നും പ്രിയപ്പെട്ടതാണ് നഷ്ട്ടപ്പെട്ട നീലാംബരിയും അത് സമ്മാനിച്ച ആളും ❤

  • @whitedevil....658
    @whitedevil....658 Před 3 měsíci +14

    Degree 4th semel thirakatha vayikan ollu madi kond film Kanuna njn 😅

  • @AjayKumar-sc7qt
    @AjayKumar-sc7qt Před 4 lety +57

    നഷ്ട്ട പ്രണയം എന്നും ഒരു ആത്മബലിതന്നെ ...... മോഹിച്ച പെൺകുട്ടിയെ പ്രണയിക്കാൻ കഴിഞ്ഞേക്കും .... പക്ഷേ അവളെ സ്വന്തമാക്കാനും ഒപ്പം ജീവിക്കാനും അതിലേറെ ഭാഗ്യം വേണം മഹാഭാഗ്യം ...... ചിലർക്ക് ആ ഭാഗ്യം ഉണ്ടായി എന്നു വരില്ല 😢😢😢😢😢
    * നഷ്ട്ടപെട്ട നീലാംബരി.... മാധവിക്കുട്ടി മലയാളത്തിനു സമ്മാനിച്ച പുണ്യം.

  • @GSMedia-dc2gl
    @GSMedia-dc2gl Před 2 lety +39

    സംയുക്ത വർമ്മ സ്വന്തം ശബ്ദം കൊടുത്ത ഏക ചിത്രം

  • @anjalivijayan2294
    @anjalivijayan2294 Před 5 lety +22

    Enthaa ee film ingane... Enthoru feelaanu... Neelaambari raagathil nammalellaam alinju chernnillaathaavunna pole... Entho oru nashtabodham manassil... Sivapuram athoru swapnabhumi thanneyaanu... oru maayaalokathu chennethiya pole thonnipounnu...aa raagam manasil alayadichu kondirikkunnu... Ithoru cinemayalla... kettaalum kettaalum mathi varaatha Athi manoharamaaya oru kavithayanu...♥️

  • @sreekumar-sy3px
    @sreekumar-sy3px Před 2 měsíci +2

    മദ്ധ്യാഹ്നം മൂകതയിൽ മുങ്ങും മൂടലിൽ
    മഴത്തുള്ളികൾ പൊഴിയുന്നു കുളിരായി
    മിന്നിത്തെളിഞ്ഞ ചൂടൻ പകലുകൾ
    മഴയിൽ കുളിരുന്നു
    സീൽക്കാരത്തിൻ ഹുങ്കാരവുമായി
    സോപാനം പാടുന്ന മഴക്കാറ്റുകൾ
    തണുപ്പിനെ പുണരും ജൈവതാളം
    താരുലതാദികൾ ഈറനണിയും കാലം
    ഓരോ തുള്ളിയും ഒരായിരം ഇലകളിൽ
    ഒന്നൊന്നായി പറന്നിറങ്ങി ചാറ്റലുകളായി
    ഈയൽ പൊടിയും ഇറക്കാലികളിൽ
    ഇന്നു പൂരത്തിൻ ആരവങ്ങൾ
    മാമ്പൂവിൻ മദനഗന്ധം നിറയും തൊടിയിൽ
    മോഹത്തിൻ ഗാനം മുഴക്കുന്ന മാക്രികൾ
    കറുത്ത മണ്ണിൻ കരുണയിൽ മുളപൊട്ടും
    കാലം കാത്തുവച്ച കുഞ്ഞു മുകുളങ്ങൾ
    അരിച്ചിറങ്ങും ശീതളിമയിൽ അലിയും
    ആസേതുഹിമാചലം

  • @anushaanu6922
    @anushaanu6922 Před 3 lety +13

    ഞാൻ ഈ സിനിമ കാണുമ്പോ പുറത്തു നല്ല മഴ 😉

  • @sameervlr7554
    @sameervlr7554 Před 5 lety +467

    സംയുക്തയുടെ സൗന്ദര്യം മുഴുവനും ഒപ്പിയെടുത്ത അപാര മൂവി.... 😍😍

    • @wwjinni
      @wwjinni Před 4 lety

      പോടാ നാറി. ഇതാണോടാ സ്ത്രീ.

    • @geethumohangeethu.7295
      @geethumohangeethu.7295 Před 2 lety +1

      @@wwjinni 🤗🤗🤔🤣

    • @Karyam--
      @Karyam-- Před 2 lety +16

      സംയുക്തക്ക് അതിനും മാത്രം സൗന്ദര്യമുണ്ടോ? 🤔

    • @user-ve3ek1rq3e
      @user-ve3ek1rq3e Před 2 lety +24

      @@Karyam-- kanunna alude kanniloode alle soundharyam alakkunne

    • @inku467
      @inku467 Před 2 lety +6

      ഒരിക്കലും അല്ല... സിനിമയിൽ അവരുടെ ഭംഗി ഒരിക്കലും കിട്ടിയിട്ടില്ല... നേരിട്ട് കാണുന്നതാണ് ഭംഗി

  • @shailac7797
    @shailac7797 Před 2 lety +19

    എത്ര കണ്ടാലും മതിയാവില്ല മഴയും മേഘമൽഹാറും

  • @lakshmipj67
    @lakshmipj67 Před 9 měsíci +5

    നഷ്ടപ്പെട്ട നീലാംബരി❤️ മാധവിക്കുട്ടി...❤️ Hats off..❤️

  • @abdulshaheerm
    @abdulshaheerm Před 6 lety +187

    വർഷങ്ങൾക്ക് മുൻപ് എപ്പോയോ കണ്ടു മറന്ന ഈ ചിത്രം വീണ്ടും കണ്ടപ്പോൾ മനസ്സിൽ സന്തോഷവും സങ്കടവും ഒരു പോലെ വന്നു. കുറെ പിന്നിലോട്ട് തിരിഞ്ഞു നോക്കിയ പോലെ

  • @jerinjose1979
    @jerinjose1979 Před 3 lety +282

    I seriously don't know why all the movies which biju Menon and samyouktha Varma acted having sad endings.thats the season I guess they United in there real Life❤️

  • @aswathijithesh6442
    @aswathijithesh6442 Před 2 lety +5

    തനി നാടൻ പെൺകുട്ടിയായ സംയുക്ത യല്ലാതെ ഈ കഥാപാത്രത്തിനു വേറെ ആരും ചേരില്ല... അല്ലെ

  • @divyavs2865
    @divyavs2865 Před 3 lety +33

    നഷ്ടപ്രണയം എന്നും ഒരു നൊമ്പരമാണ്

  • @muzamilmuzamil3217
    @muzamilmuzamil3217 Před 8 lety +123

    ഹൃദയത്തിൽ ഒരു നീറ്റലോടെയല്ലാതെ ഈ ചിത്രം കണ്ടു തീർക്കാനാകില്ല..