Madhuranombarakattu | Malayalam Full Movie 1080p | Biju Menon | Samyuktha Varma | Sreenivasan

Sdílet
Vložit
  • čas přidán 26. 08. 2024
  • Madhuranombarakattu (transl. Sweet-melancholic wind) is a 2000 Indian Malayalam-language drama film directed by Kamal and written by Raghunath Paleri, starring Biju Menon and Samyuktha Varma. The music was composed by Vidyasagar. The film won the Kerala State Film Award for Second Best Film.

Komentáře • 139

  • @Pathuponnu107
    @Pathuponnu107 Před rokem +205

    2023 kanunnavar evide kamon👇

    • @AnishMarlboro
      @AnishMarlboro Před 11 měsíci +3

      ഉണ്ട് ഞാൻ 👍

    • @adithilakshmi1841
      @adithilakshmi1841 Před 11 měsíci +1

      Njn

    • @user-ju2ns7sc2f
      @user-ju2ns7sc2f Před 11 měsíci +1

      😢

    • @vs6892
      @vs6892 Před 9 měsíci

      ഞാൻ ഇന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. നവംബർ ഇരുപത്തിയൊന്ന് 2023 ചൊവ്വാഴ്ച വിവാഹവാർഷികം ആഘോഷിക്കുന്നവരാണ് ബിജു ചേട്ടനും സംയുക്ത ചേച്ചിയും.

    • @annapj5669
      @annapj5669 Před 8 měsíci

      >⁠.⁠

  • @basihthaha3567
    @basihthaha3567 Před 4 měsíci +56

    2024 ൽ ആരെങ്കിലും കാണുന്നവർ ഉണ്ടോ?

  • @resmiresmivava.4276
    @resmiresmivava.4276 Před 2 lety +61

    പല വട്ടം കണ്ട സിനിമ. പല ഭാഗങ്ങളും മറന്നു പോയിരുന്നു. ഫേസ്ബുക്കിൽ കുറച്ച് കുറച്ചു ഭാഗം ഒരു ചാനൽ ഇട്ടത് കണ്ടു. കണ്ടപ്പോൾ മറന്ന ഭാഗങ്ങൾ വീണ്ടും ഓർക്കണം എന്ന് തോന്നി.ഇപ്പൊ വീണ്ടും കണ്ടു. വല്ലാത്തൊരു നൊമ്പരം തന്നെ... എന്നാൽ ആ നൊമ്പരം ഇല്ലാതാക്കാൻ അവസാന ഭാഗത്തെ ചിരിക്ക് കഴിഞ്ഞു. നന്ദി.

  • @renjusharajan9332
    @renjusharajan9332 Před 2 lety +38

    എത്ര കണ്ടാലും മതി വരില്ല 👍👍👍👍👍👍gd filim.. കുടുംബചിത്രം.. ഇങ്ങനെ ഉള്ള filim onnum ഇപ്പോ കാണാനേ ഇല്ല..... 💯💯💯

  • @saneshkp9810
    @saneshkp9810 Před 3 lety +50

    കാറ്റ് ഇൗ പടത്തിന് അപാര ഫീൽ തന്നു. നല്ല ഫിലിം. കാറ്റിന്റെ പശ്ചാത്തലത്തിലാണ് കുറെ ജീവിതങ്ങളുടെ മധുര നൊമ്പര നിമിഷങ്ങൾ ആവിഷ്കരിച്ച മധുര നൊമ്പരകാറ്റ്.
    കുറെ നല്ല നിഷ്കളങ്കരായ മനുഷ്യരും അവരുടെ ഗ്രാമവും എല്ലാം മനോഹരം

  • @somanthazhapilly7509
    @somanthazhapilly7509 Před 4 měsíci +5

    കരയാതെ കാണാൻ കഴിയില്ല.എന്നാലും.അവസാനം ഒരൂസംമാധാനം തോന്നി.ഒരു മധുര നൊമ്പരം.

  • @ABINSIBY90
    @ABINSIBY90 Před rokem +16

    ജീവിതഗന്ധിയായ ജീവനുള്ള കഥ പറഞ്ഞ സിനിമ മധുരനൊമ്പരകാറ്റ്. ബിജു മേനോൻ സംയുക്ത വർമ മലയാളികളുടെ പ്രിയപ്പെട്ട ജോഡി. സംയുക്ത വർമ്മ എന്തൊരു അഭിനയമാണല്ലേ.. ഈ പടത്തിൽ കാണിക്കുന്ന പഴയ നാട് കാണാൻ എന്തു രസമാല്ലേ..അതൊക്കെ ഒരു കാലം. ഒരു നാട്ടിലെ കാറ്റിന്റെയും അത് ഉണ്ടാക്കിയ ഭീകരതയുടെയും കഥ പറഞ്ഞ സിനിമ. കാറ്റിന്റെ ഭീകരത ഈ പടത്തിൽ നന്നായി ഉപയോഗിച്ചു.

    • @ABINSIBY90
      @ABINSIBY90 Před 9 měsíci

      @mallu_from_tamilnadu Great..

  • @FayisFathima
    @FayisFathima Před 5 měsíci +19

    2024 l kanunnavarundo

  • @Viralvistamalayalam
    @Viralvistamalayalam Před 11 měsíci +28

    ഈ സിനിമയിൽ ഞാൻ addict ആയിരിക്കുന്നു. എത്ര തവണ കണ്ടെന്ന് നിശ്ചയമില്ല ❤️

  • @AnishMarlboro
    @AnishMarlboro Před 11 měsíci +14

    കാട്ടുമാക്കാൻ ആണ് ഈ മൂവിയുടെ ഹൈലൈറ്റ് വിമൽ രാജ് എന്ന ആ വില്ലനെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക് അടിക്കുക 👍

  • @ameersha000
    @ameersha000 Před 3 lety +21

    Uff💞💞
    ഒരു വിങ്ങലിന്റെ അനുഭൂതി childhood നൊസ്റ്റാൾജിയ 😍

  • @Podiyanvlogs
    @Podiyanvlogs Před 3 lety +42

    കരയിപ്പിച്ചു....
    നല്ലൊരു സിനിമ
    ഇപ്പോൾ ഇങ്ങനെ നല്ല സിനിമകൾ കാണാൻ ഇല്ല

  • @sidharthsid2593
    @sidharthsid2593 Před 3 lety +60

    1:52:54😥 ലോകത്ത് ഒരമ്മയ്ക്കും ഈയൊരു അവസ്ഥവരുത്തരുതേ എന്ന് കണ്ടു കഴിഞ്ഞപ്പോൾ അറിയാതെ 🙏

  • @surabhicr
    @surabhicr Před 9 měsíci +6

    ബിജുമേനോന്റെ മനോഹരമായ മറ്റൊരു മൂവി ഇന്നലെകളില്ലാതെ ❤️

  • @kavyasuresh2958
    @kavyasuresh2958 Před 3 lety +56

    Unni marikendarunnu😢😢😢😢😢😢😢😢😢😢😢

  • @sreejith_kottarakkara
    @sreejith_kottarakkara Před 6 měsíci +6

    മഴ❤ മേഘമൽഹാർ❤ മധുരനൊമ്പരക്കാറ്റ്❤

  • @ajmalajju634
    @ajmalajju634 Před rokem +15

    ഇത് കാസർകോട് ഉള്ള കുമ്പള സീതാംഗോളി ഭാഗത്തു അഭിനയിച്ച സിനിമ ആണ്

  • @vs6892
    @vs6892 Před 9 měsíci +3

    ഞാൻ ശാരംഗ്. ഇന്ന് നവംബർ ഇരുപത്തിയൊന്ന് 2023 ചൊവ്വാഴ്ച. ബിജു ചേട്ടാ സംയുക്ത ചേച്ചീ നിങ്ങൾക്ക് രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹവാർഷികാശംസകൾ നേരുന്നു.

  • @atticusfinch5072
    @atticusfinch5072 Před 3 lety +62

    All Biju Menon - Samyuktha movies are favorites. Lovely couple. ❤
    Vidyasagar songs. 🎶

  • @vs6892
    @vs6892 Před 9 měsíci +3

    ഞാൻ ശാരംഗ്. സംയുക്ത ചേച്ചീ താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് നവംബർ ഇരുപത്തിയാറ് 2023 ഞായറാഴ്ച.

  • @sandyworld360
    @sandyworld360 Před 6 měsíci +6

    2024…അറിയാതെ കണ്ണുനിറഞ്ഞു ❤

  • @jaznanoufal2060
    @jaznanoufal2060 Před 3 lety +31

    കുറെ കാലതിന് ശേഷം നല്ല ഒരു സിനിമ കണ്ടു.... 👍

  • @raseenaharshadraseena7740

    കഥയിൽ പോലും ഇങ്ങനെ കാണാൻ സാധിക്കുന്നില്ല മോൻ മരിക്കുന്നത് ഞാൻ ആദ്യം ആണ് കാണുന്നത്

  • @minimolmr1875
    @minimolmr1875 Před měsícem +1

    ലളിത മ്മയുടെ പാട്ട് 👏🏻👏🏻❤️

  • @hizasworld9952
    @hizasworld9952 Před rokem +4

    2023 aug 1 n kaanunnavar undo😊

  • @vasimk7229
    @vasimk7229 Před rokem +8

    Full movie shooting seethangoli, Kumbla Kasaragod, Near my home.. A Hit Ever.. Nice movie nice story, nice direction❤💯

    • @indiransm2092
      @indiransm2092 Před 7 měsíci

      Dwadhayil song shooting in which temple and town

    • @indiransm2092
      @indiransm2092 Před 7 měsíci

      Dwadhasiyil song temple shooting spot temple evide

  • @AnishMarlboro
    @AnishMarlboro Před 11 měsíci +6

    പകൽ ജോലി ചെയുകയും രാത്രിയിൽ ഉറങ്ങുകയും ചെയ്യുന്നവരെ ആണ് മനുഷ്യൻ മാർ എന്ന് പറയുന്നത് പകൽ ഉറങ്ങുകയും രാത്രിയിൽ ഇത് പോലെ നടക്കുന്നത് പിശാശ്ക്കൾ ആണ് 😂😂😂

  • @mhariskmr
    @mhariskmr Před 3 lety +41

    പടം അന്ന് വൻഹിറ്റാണ്

  • @shilpasivadasan.k7246
    @shilpasivadasan.k7246 Před 3 lety +15

    So cute kavya❤️

  • @ashkarrahmath7604
    @ashkarrahmath7604 Před 3 lety +7

    Evarinikkan nimmithamaaya padam🥰🥰

  • @cycleriderz5461
    @cycleriderz5461 Před měsícem +1

    2024 ..kanunnu

  • @GOPIKA-ud7hc
    @GOPIKA-ud7hc Před 2 lety +2

    Athyamayii kanunnath eppozhanengilum ariyathe kannuniranjupoyi

  • @hibajafin1074
    @hibajafin1074 Před 3 lety +9

    Adipoli movie 😘

  • @rafiyasadiq2848
    @rafiyasadiq2848 Před 2 lety +6

    First half is more than akashadoothu

  • @akhilavijith3391
    @akhilavijith3391 Před 4 měsíci +1

    2024 il kaanunnu

  • @kavyamols5c417
    @kavyamols5c417 Před 8 měsíci +1

    Orupad vishamam undakki ❤

  • @learneasily3234
    @learneasily3234 Před 2 lety +4

    Super film amazing story

  • @nithinmp5007
    @nithinmp5007 Před 3 lety +9

    Kasargod badiyadkkayil shoot cheytha padam

  • @Kk-ud2xj
    @Kk-ud2xj Před 4 měsíci +3

    2024

  • @gayu5533
    @gayu5533 Před 10 měsíci

    Njan adyaayitta ee padam kanunne

  • @abeenahussain3473
    @abeenahussain3473 Před rokem +1

    Heart touching movie..karanju poyyy

  • @mubashir498
    @mubashir498 Před 2 lety +6

    എന്റെ നാട്ടിലാണ് ഈ സിനിമയുടെ ഷൂട്ടിംങ് നടന്നത്😊

    • @remyaraveendran3129
      @remyaraveendran3129 Před 2 lety

      Avedeyanu

    • @athiraathira8979
      @athiraathira8979 Před 2 lety

      Nade evida

    • @mubashir498
      @mubashir498 Před 2 lety +3

      @@athiraathira8979 കാസറഗോഡ് ബൺപ്പത്തടുക്ക എന്ന് പറയുന്ന സ്ഥലത്താണ് കാസറഗോഡ് മെഡിക്കൽ കോളേജിനടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലം ... എന്റെ കുട്ടിക്കാലത്താണ് ഈ സിനിമയുടെ ഷൂട്ടിംങ് നടന്നത് കാവ്യയേയും ബിജു മേനോനെയും നേരിൽ കണ്ടത് ഇപ്പോഴും ഓർമ്മയുണ്ട്

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety

      @@mubashir498 താങ്ക്സ്, 🙏

    • @annefrank666
      @annefrank666 Před 2 lety

      @@mubashir498 avde nalla kattano?

  • @SafiyaRazik
    @SafiyaRazik Před 7 měsíci +1

    2024 first

  • @user-vo7pv3uw6n
    @user-vo7pv3uw6n Před 2 měsíci

    ആ വില്ലൻ ചേട്ടൻ എവിടെയാണോ എന്തോ പാവം ❤️❤️❤️

  • @lijis.s6673
    @lijis.s6673 Před 6 měsíci +1

    40:16 ഈ സീൻ കരയിപ്പിചൂ😢😢😢😢

  • @hisanasherin1322
    @hisanasherin1322 Před 3 lety +10

    41:00🥺🥺🥺

  • @sukusuku4225
    @sukusuku4225 Před 24 dny

    നല്ല സിനിമ 🥰

  • @pazhanikushin
    @pazhanikushin Před rokem +2

    kattumakkan mass😂

  • @soulful4u936
    @soulful4u936 Před 5 měsíci

    Film and the bgms💯❤️

  • @wafahch7642
    @wafahch7642 Před 10 měsíci +1

    E place evdeya?? Keralathile thanne ano😮dry land pole

  • @mahesh.klakshmiamma2091
    @mahesh.klakshmiamma2091 Před 11 měsíci +1

    ഞാനും കാണുന്നു ❤🥰

  • @mhariskmr
    @mhariskmr Před 3 lety +8

    1:07:00

  • @aswathydas1523
    @aswathydas1523 Před 3 lety +3

    Super film

  • @Abhijithpchandran
    @Abhijithpchandran Před 2 měsíci

    ഇങ്ങിനെ വർഷം മുഴുവൻ കാറ്റ് വീശുന്ന നാട്ടിൽ നാല് കാറ്റാടി വച്ചു, കുറച്ചു വൈദ്യുതി ഉണ്ടാക്കാമായിരുന്നു 😂😂

  • @traveldiary2589
    @traveldiary2589 Před 3 lety +3

    Nice film

  • @abhishekabhishek395
    @abhishekabhishek395 Před 11 měsíci +1

    നല്ല സിനിമ

  • @user-pz4zl5sp8w
    @user-pz4zl5sp8w Před 2 měsíci

    Nice movie..❤

  • @anandcyjo5893
    @anandcyjo5893 Před 7 měsíci

    I like this movie very much

  • @ranjimaranjuu3289
    @ranjimaranjuu3289 Před 2 lety +2

    Ithevdeyan location

  • @user-cl3yu8ww8f
    @user-cl3yu8ww8f Před 8 měsíci

    Good story!

  • @vishnudevjs7994
    @vishnudevjs7994 Před 3 měsíci

    2024 ❤

  • @mujeebkm1611
    @mujeebkm1611 Před rokem +1

    ഗുഡ് ഫിലിം

  • @shereenfarhana6814
    @shereenfarhana6814 Před rokem

    One of my fav movie

  • @user-kn2om6nt6r
    @user-kn2om6nt6r Před 5 měsíci

    Super

  • @Shamnuz....
    @Shamnuz.... Před 2 lety +1

    😭😭subar movie

  • @nejamol6109
    @nejamol6109 Před 3 lety +1

    super film.

  • @fccreations9901
    @fccreations9901 Před 3 lety +3

    Pls upload pallavoor devanarayanan hd print

  • @ajjuajju2078
    @ajjuajju2078 Před 3 lety +10

    Sri kutty yeavide yeanth sambavichu

  • @abhishekjayaraj8710
    @abhishekjayaraj8710 Před 3 lety +6

    01:07 Heart Thinking Scene! Kozhi Chuttu thinnunna Kattumakkaan🤓🤓🤓😨😨😨😳😳😳😱😱😱

  • @khadukhadu5943
    @khadukhadu5943 Před 2 měsíci

    Eppo kanunnu

  • @IrfanashabeerIrfshabi-hp3oi
    @IrfanashabeerIrfshabi-hp3oi Před 7 měsíci

    2024🎉

  • @sahanasalim3626
    @sahanasalim3626 Před 3 lety +1

    ❤️🔥

  • @rinseenasuneer1429
    @rinseenasuneer1429 Před 7 měsíci

    2024 January 2

  • @s....5322
    @s....5322 Před rokem +1

    Movie shoot cheydad ente veedinde aduthanu 😊😊😊

  • @shajilal7784
    @shajilal7784 Před 3 měsíci

    2024 may

  • @bafshi
    @bafshi Před 6 měsíci

  • @jabbarjab2109
    @jabbarjab2109 Před rokem

    Kpac lalithayude somg😅😅

  • @Straightforward098
    @Straightforward098 Před 9 měsíci

    16/11/23

  • @allfootballvideos207
    @allfootballvideos207 Před 3 lety +9

    വിഷ്ണു മാഷേ ഭാര്യ എങ്ങനെയാ ജയിലിൽ പോയേ

    • @itsmerajilatirur1563
      @itsmerajilatirur1563 Před 3 lety +2

      Sreekuttine nashipicha ayaale konnillee. Athin..

    • @shanavasshana7718
      @shanavasshana7718 Před 3 lety

      ഹായ് സൗദ
      സൗദക്ക് ഏറ്റവും ഇഷ്ടപെട്ട വൈകാരികമായ മുന്ന് സിനിമ കളുടെ പേര് പറയോ

    • @allfootballvideos207
      @allfootballvideos207 Před 3 lety

      @@itsmerajilatirur1563 ooh

  • @noorjahanmajeed4337
    @noorjahanmajeed4337 Před rokem

    Me

  • @sreelakshmirs2950
    @sreelakshmirs2950 Před 11 měsíci +1

    കരയാൻ വയ്യേ

  • @sulaikhafareed7118
    @sulaikhafareed7118 Před 3 lety +5

    Ith etha sthalam

  • @jewelkwt7810
    @jewelkwt7810 Před 3 lety

    😥😥😥🙏

  • @saneshkp9810
    @saneshkp9810 Před 3 lety +3

    01:58:38

  • @manjurishab5145
    @manjurishab5145 Před 9 dny

    2024

  • @sruthishiju1159
    @sruthishiju1159 Před 3 lety +4

    ❤️