Kaalalpada | Malayalam Superhit Full Movie | Jayaram & Rahman

Sdílet
Vložit
  • čas přidán 14. 03. 2014
  • Directed by Viji Thampi,Music by Jacob C Alexander,Starring Jayaram,Suresh Gopi,Rahman,Ratheesh,Release dates 1989.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Krátké a kreslené filmy

Komentáře • 372

  • @prashanthjoseph3500
    @prashanthjoseph3500 Před 3 lety +126

    ഈ 2021ൽ ജയറാം റഹ്മാൻ ഫാൻസ്‌ ഉണ്ടെങ്കിൽ ഇവിടെ ലൈക്കടിക്കു, c'mon 👍👍

  • @vishnudasuh9034
    @vishnudasuh9034 Před 2 lety +147

    56:38 ആ ഓട്ടോ ഡ്രൈവർ എന്റെ അച്ഛനാണ്❣️

  • @ethanhunt6725
    @ethanhunt6725 Před rokem +14

    റഹ്മാൻ എന്തൊരു സുന്ദരനായ മനുഷ്യനാണ് ദൈവമേ 😘😘😘

  • @user-cf6mf9dn3q
    @user-cf6mf9dn3q Před 3 měsíci +11

    2024 , after watching safari channel

  • @NOUFUVKD
    @NOUFUVKD Před 4 lety +89

    2020 വർഷത്തിൽ കാണുന്നവർ ലൈക് അടിച്ചു പോകുക 👍🏼

  • @brayanjacobjose371
    @brayanjacobjose371 Před 3 lety +27

    രഞ്ജിത്തിന്റെ കിടിലൻ രചന...
    വിജിതമ്പിയുടെ മികവുറ്റ സംവിധാനം... ഒരൊന്നൊന്നര മൂവി കാലാൾപ്പട...🔥🔥🔥🔥

  • @prashanthjoseph3500
    @prashanthjoseph3500 Před 6 lety +51

    I like Jayaram-Rahman combination

  • @thefittestsurvivor1980
    @thefittestsurvivor1980 Před 3 lety +144

    2022 lum ഇൗ ചിത്രം കാണാൻ വന്നവര് ഉണ്ടോ?

  • @minnuschenadan3082
    @minnuschenadan3082 Před 2 lety +11

    2022ൽ കാണുന്നവർ വന്ന് കണ്ട് പൊയ്ക്കോളൂ 😃😃😃😃😃പിന്നെ 2022ൽ കാണുന്നവർ ഉണ്ടോ എന്ന മെസ്സേജ് വന്നോന്ന് നോക്കാൻ വന്ന ഞാൻ 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @ajeesh2609
    @ajeesh2609 Před rokem +8

    സിദ്ദിഖ് ഇല്ലാത്ത വിജിതമ്പി സിനിമകൾ അപൂർവമാണ്

  • @prashanthjoseph3500
    @prashanthjoseph3500 Před 4 lety +17

    Jayaram's dialogue delivery to Thilakan at the end after he kills Ratheesh, " ഈ ഭൂമിയിൽ ഒരു അച്ഛന് ഉണ്ടാവാൻ പാടില്ലാത്തതാണ് ഈ വിധി. പക്ഷേ, നിങ്ങൾ ഇത് അർഹിക്കുന്നു. ശേഷിച്ച കാലം ഇതിന്റെ ഓർമ്മകളുമായി നരകിച്ച് ജീവിക്കുക. അതാണ് നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ "

  • @rudrasha-uo1fh
    @rudrasha-uo1fh Před 3 lety +9

    Jayaram and Rahman super..compo
    Super excellent movie

  • @atulonerocker
    @atulonerocker Před 4 lety +11

    Jacob C. Alexander has brought some rock to the music in this film (Etho Kadinjool). Well ahead of time. Surprisingly, this is the only film in which he was the music director. It is possible that people weren't fond of the upgradation of western elements in the music and refused to get the fame he deserved.

  • @alancjohns170
    @alancjohns170 Před 4 lety +29

    Adipoli padam 👌
    Uff #SG ejjathi pwoli villan🔥🔥
    #Rahman♥️♥️
    #Jayaram - #Rahman combo 🥰

  • @joseph-py1lt
    @joseph-py1lt Před 5 lety +35

    Jayaram rahman combination is awesome 👌 👌 👌

  • @rejusudhakar7990
    @rejusudhakar7990 Před 11 měsíci +4

    Ratheesh, thilakan, Suresh Gopi super polichu ❤❤👌👌👌

  • @prashanthjoseph3500
    @prashanthjoseph3500 Před 2 lety +5

    This 2022 Jayaram and Rahman fans like here c'mon 👍👍

  • @rajeevk5574
    @rajeevk5574 Před 3 lety +9

    ടൈറ്റിൽ കാർഡ് കാണിക്കുമ്പോഴുള്ള BGM ഒരു രക്ഷേം ഇല്ല👍👍👍👍 ശ്യാം ഇഷ്ടം❤️

    • @prashanthjoseph3500
      @prashanthjoseph3500 Před 3 lety +2

      Yes, super BGM

    • @xyju999
      @xyju999 Před 3 lety

      A.R Rahman also in this movie

    • @friendship5803
      @friendship5803 Před 3 lety

      Ipozhathe sarath.alle?

    • @myginger
      @myginger Před rokem

      ithil thilakan handicapped aayath enganeya

    • @prashanthjoseph3500
      @prashanthjoseph3500 Před rokem

      @@myginger ഒരു അപകടത്തിൽ നഷ്ടപ്പെട്ടത്. സാധാരണ അപകടമല്ല, ആരോ കരുതിക്കൂട്ടി ചെയ്ത പദ്ധതിയായിരുന്നു

  • @abdulradheed5430
    @abdulradheed5430 Před 6 měsíci +3

    Super bgm from shyam,viji tampy best director and santhosh sivan's photo graphy

  • @prakashanparithayil4942
    @prakashanparithayil4942 Před 3 lety +23

    ഇതിലെ വില്ലൻ മാർ അടിപൊളി

    • @xtubedude
      @xtubedude Před rokem +1

      Punnakaadan sons 🔥🔥

  • @Ani-gi1pf
    @Ani-gi1pf Před 2 měsíci +2

    Viji Thampi aa samayath chila stylized padangal cheythittundu👍👍👏👏

  • @clapinmedia4041
    @clapinmedia4041 Před 3 lety +10

    31 മിനിറ്റ് മുതല്‍ സംവിധായകന്‍ രഞ്ജിത്ത് അഭിനയിച്ചിട്ടുണ്ട്

    • @vishnutp9530
      @vishnutp9530 Před rokem

      , സം വി ധാ യ ക ൻ v. m vinu

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Před 2 lety +3

    കാലാൾപ്പട, പ്രാദേശിക വാർത്തകൾ, മഴവിൽക്കാവടി, ഇന്നലെ, ചക്കിക്കൊത്ത ചങ്കരൻ , അർത്ഥം തുടങ്ങിയ ചിത്രങ്ങൾ 1989 ൽ പുറത്തിറങ്ങി. ഇതൊക്കെ തിയറ്ററിൽ പോയി കണ്ടവർ 2022 ൽ ആരെങ്കിലും ഉണ്ടോ?

    • @prashanthjoseph3500
      @prashanthjoseph3500 Před 2 lety +2

      Jaathakam, Ulsavapittennu, Varnam, Nagarangalil Chennu Raparkkam, Swagatham, New Year, Vachanam, Puthiya Karukkal, Peruvannapurathe Visheshangal, Chanakyan

    • @sulup1347
      @sulup1347 Před rokem +1

      Janichittila

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Před rokem

      @@sulup1347 😛

    • @sulup1347
      @sulup1347 Před rokem

      Nalla cinemakalude oru kalame

    • @sulup1347
      @sulup1347 Před rokem +1

      @@DILEEPKUMAR-pr2bk athentha e song e filmil olathano🤣🤣

  • @naveenkumaruthamanthil3579
    @naveenkumaruthamanthil3579 Před 2 měsíci +3

    Viji Thampi said today that Suresh Gopi refused shot in which he will be hit by Rehman but Rehman is clearly beating up and killing Gopi towards the end of the movie (along with Jayaram)…..

  • @prashanthjoseph3500
    @prashanthjoseph3500 Před 4 lety +20

    This action flick Kalalpada directed by Viji Thampi is the second collaboration of Jayaram and Rahman after P. Padmarajan's Moonnam Pakkam. After so many years both of them shared the screen space together in a small scene in Akku Akbar's Veruthe Oru Bharya where Jayaram played the lead role and Rahman played a cameo

  • @mightymelvin5467
    @mightymelvin5467 Před rokem +4

    Viji thampi movies were lit🔥 at that time...

  • @jayaprakashk5607
    @jayaprakashk5607 Před 3 lety +8

    Twenty Twenty . Sureshgopi's character- Antony Punnakadan in this movie His charcater name is Baby Punnakadan

  • @salilos2245
    @salilos2245 Před 3 lety +2

    20 05 2021 ൽ കണ്ടു തിലകൻ രതീഷ് സുരേഷ്ഗോപി പിന്നെ രണ്ടു സീൻ മാത്രമുള്ള സുകുമാരൻ എന്നിവർ കലക്കി ഒരു പോരായ്മയായ് തോന്നിയത് ഗാനവും പശ്ചാത്തലസംഗീതവും ആയിരുന്നു

  • @vaishakhpadmakumar4256
    @vaishakhpadmakumar4256 Před 4 lety +20

    This film has aged well and is still a very solid entertainer...Viji Thampi was really good in thriller genre. Both Marupuram and Kaalalpada of Viji Thampi were technically superior films of the time.

    • @aksrp258
      @aksrp258 Před 3 lety

      nee entu tengayade ee parayunnat. Aged well ennu parayan itenta Wino cheeso matto ano. Englishil veronnum soochipikkan aa prayogam upayogikkilla. Aryamelel malayalathil paranja pore.

    • @vaishakhpadmakumar4256
      @vaishakhpadmakumar4256 Před 3 lety +1

      Anshu Kumar 👏🏻.

    • @aneeshkumar7640
      @aneeshkumar7640 Před 3 lety +2

      @@aksrp258
      Sir.. there is no problem in using 'aged well' here.. it signify something which has done better or last longer than expected.....
      Need not be always used only for wine or cheese. Once you understand the usage of an idiom, you can use it in 'similar' context to express your view in few words with style and with rich vocabulary.. that is the beauty of a language . isn't it ?

    • @jensihamol454
      @jensihamol454 Před měsícem

      @@aksrp258arengilum ithiri English paranjal kuru pottunna oru koora malayali 🤮

  • @prashanthjoseph3500
    @prashanthjoseph3500 Před 3 lety +6

    Apart from Kalalpada, the movies where Jayaram and Ranjini have acted together to name a few, Varnam, Nanma Niranjavan Sreenivasan, Pavakoothu, Thoovalsparsam

  • @bukkareddy123
    @bukkareddy123 Před 6 lety +34

    Suresh Gopi rocked as one of the antagonists along with Thilakan.

    • @myginger
      @myginger Před rokem

      Thilakan chettan ithil handicapped aanallo

  • @chandusurendran9001
    @chandusurendran9001 Před 2 lety +5

    Cinematography അടിപൊളി ♥️

  • @azeemn2015
    @azeemn2015 Před 3 lety +5

    Viji thamby my faverat directer

  • @akashnkmnkm5764
    @akashnkmnkm5764 Před 4 lety +30

    Jayaram Rahman combo takarttu

  • @arjunk.s4504
    @arjunk.s4504 Před 6 lety +7

    viji thambi veryi poli film

  • @farishtheymannath7028
    @farishtheymannath7028 Před 4 lety +67

    മമ്മൂട്ടിയെയും ലാലിനേക്കാളും ഉയരത്തിൽ എത്തേണ്ട നടനായിരുന്നു അന്ന് റഹ്മാൻ.....

  • @sidhanthottungal9760
    @sidhanthottungal9760 Před 3 lety +8

    Suresh gopi 🔥🔥🔥

  • @saniyojoseph6135
    @saniyojoseph6135 Před 3 lety +5

    2021 ജൂലൈ4 നു കാണുന്നു🤗

  • @bindhujose9257
    @bindhujose9257 Před 3 lety +7

    നല്ല പടം ആണ് 😊

  • @Manojalappey
    @Manojalappey Před 3 lety +4

    2021ൽ കാണാൻ വന്നവർ ഉണ്ടോ?

  • @chefsanji5785
    @chefsanji5785 Před 4 lety +14

    Director Ranjith has donned the role of violinist I believe.

  • @arunek3726
    @arunek3726 Před 3 lety +9

    SG & Thilakan 🔥🔥🔥

  • @cmuneerstyle3408
    @cmuneerstyle3408 Před 7 lety +33

    Rahman Awesome. ..Great Actor,Handsome

  • @abhijithmk698
    @abhijithmk698 Před 3 lety +7

    ജയറാം റഫ് ലൂക്ക്...ufff...Jayaram..rahman

    • @jayarajk4340
      @jayarajk4340 Před 3 lety

      ജയരാജ്

    • @abhijithmk698
      @abhijithmk698 Před 3 lety

      @@jayarajk4340 jayarajinte movie alla

    • @kaimalanil7017
      @kaimalanil7017 Před 3 lety

      Ethaanoo rough look. Ethanu oombiya look

    • @abhijithmk698
      @abhijithmk698 Před 3 lety +1

      @@kaimalanil7017 അത് നീ ഊമ്പൻ ആയത് കൊണ്ട് തോന്നുന്നതാ...സാരമില്ല

    • @kaimalanil7017
      @kaimalanil7017 Před 3 lety +1

      @@abhijithmk698 നിന്റെ തന്തയാടാ ഊമ്പൻ

  • @daddymummy6232
    @daddymummy6232 Před 5 lety +45

    Mammoottykum Mohanlal num oppam nilkenda taram Rahuman... Malayala cinema yil rahuman thirichu varanam.. ♥ ♥

    • @sanjualex5910
      @sanjualex5910 Před 3 lety +2

      Rahman sondham voice dubbing chythirunael maybe star ayaenae

    • @jayaprakashk5607
      @jayaprakashk5607 Před 3 lety +2

      @@sanjualex5910 ayalkku sarikku Malayalam samsarikaann polum ariyilla njan samsarichittundu

    • @abhijith2482
      @abhijith2482 Před 3 lety +1

      @@jayaprakashk5607 pulli malayali thanne aanu. Pakshe samsarathil kurach tamil touch und

    • @ridingman2082
      @ridingman2082 Před rokem

      ഗംഭീര ശബ്ദം സ്വന്തമായി ഉണ്ടായിട്ടും ഡബ്ബ് ചെയ്ത് നശിപ്പിച്ച നടൻ

  • @prashanthjoseph3500
    @prashanthjoseph3500 Před rokem +1

    ഞാനിപ്പോഴാണ് ശ്രദ്ധിച്ചത്. ജയറാമും റഹ്മാനും അഭിനയിച്ച സിനിമകളുടെ പേര് തുടങ്ങുന്നത് തന്നെ മഴവിൽ എന്നാണ്. ജയറാമിന്റെ മഴവിൽക്കാവടി, റഹ്മാൻ്റെ മഴവിൽ കൂടാരം

  • @AbdulRahman-ig2pq
    @AbdulRahman-ig2pq Před 2 měsíci +1

    ജയറാം റഹ്മാൻ സൂപ്പർ ❤️❤️❤️

  • @abdulradheed5430
    @abdulradheed5430 Před 6 měsíci +2

    Back ground score superb

  • @roby-v5o
    @roby-v5o Před 23 dny

    🙋🏼‍♂️വിജി തമ്പിയുടെ ചരിത്രം എന്നിലൂടെ കണ്ടതിനു ശേഷം ഇങ്ങോട്ട് വന്നതാണ്...??

  • @robie777100
    @robie777100 Před 2 lety +2

    തൃശൂർ സ്വപ്നയിൽ ആണ് ഈ സിനിമ കണ്ടത് (Pre-degree second year) ക്ലാസ്സ് കട്ട് ചെയ്ത് ആണ് കണ്ടത് വർഷം ഓർമയില്ല.

    • @gamingwithrockya2166
      @gamingwithrockya2166 Před rokem

      ആഹാ...... വർഷം ഓർമ്മയില്ലാത്ത ... 🏆

  • @parvathiparu7135
    @parvathiparu7135 Před 6 lety +13

    I like rehman

  • @noufalkuttimon343
    @noufalkuttimon343 Před 4 lety +18

    റഹ്മാൻ കസറി, സുരേഷ് ഗോപിയുടെയും തിലകന്റെയും നെഗറ്റീവ് റോൾ സൂപ്പർ

    • @prashanthjoseph3500
      @prashanthjoseph3500 Před 4 lety +2

      വില്ലന്മാരുടെ കൂട്ടത്തിൽ രതീഷും, തിലകന്റെ മൂത്ത മകൻ. അവസാനം മുരളി വന്ന് ജയറാമിനെ അറസ്റ്റ് ചെയ്യും. ജയറാമിന്റെ കൺമുന്നിൽ റഹ്മാൻ കുത്തേറ്റ് ചാവും

    • @vipinlal0079
      @vipinlal0079 Před 3 lety +2

      @@prashanthjoseph3500എന്തിനാടാ പുന്നാരമോനേ സിനിമയുടെ Climax മുഴുവൻ കമന്റ് ബോക്സിൽ എഴുതിയിടുന്നത്. ..കാണുന്നവരെയും കൂടി ഇല്ലാണ്ടാക്കാനാണോ.....😠😠😠

    • @prashanthjoseph3500
      @prashanthjoseph3500 Před 3 lety +1

      @@vipinlal0079 Njan ee padam pandu TVyil kandittundu

    • @prashanthjoseph3500
      @prashanthjoseph3500 Před 3 lety +1

      @@vipinlal0079 Asianet, Asianet plus, Asianet movies

    • @vipinlal0079
      @vipinlal0079 Před 3 lety +2

      @@prashanthjoseph3500 അത് കൊണ്ട് എന്താ. ...ഈ സിനിമയുടെ കമന്റ് ബോക്സിൽ എത്ര സ്ഥലത്താ താൻ ഇതിന്റെ Climax എഴുതിവച്ചിരിക്കുന്നത്.സിനിമ കാണുന്ന 90% ശതമാനം ആളുകളും കമന്റ് നോക്കിയതിനുശേഷമാണ് പടം കാണാറ്.അപ്പോൾ Climax എഴുതിവച്ചാലോ.???..Think bro.........

  • @vinodkrishna5424
    @vinodkrishna5424 Před 2 lety +3

    Acted in this film Kollam karthika hotel owner son anil neelambaran... We miss urfortunately anil..

  • @krishnavenipakki6439
    @krishnavenipakki6439 Před 3 lety +1

    Verry super actors verry good action movie 👌👌👌👌👌

  • @user-zr2yp6bm5b
    @user-zr2yp6bm5b Před 2 lety +3

    jayaram. .👌👌👌👌

  • @joejj161
    @joejj161 Před 6 lety +6

    rahman is very tamilan actor of malayalam movie

  • @ShanimolTM
    @ShanimolTM Před 3 měsíci +2

    Ranjith...violinist

  • @prashanthjoseph3500
    @prashanthjoseph3500 Před rokem +3

    ജയറാമും റഹ്മാനും വീണ്ടും ഒന്നിക്കുന്നു, മണി രത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ : വൺ. Releasing on 30th September 2022

  • @KarthikKarthik-ki4mm
    @KarthikKarthik-ki4mm Před 4 lety +5

    Nalla padam

  • @manukrishnasadhak1320
    @manukrishnasadhak1320 Před 4 lety +27

    കിടിലം പടം SG🔥🔥🔥

  • @muralimb8694
    @muralimb8694 Před 4 lety +6

    Suresh gopi supper performance

    • @prashanthjoseph3500
      @prashanthjoseph3500 Před 4 lety

      Suresh Gopi as Baby Punnakkadan. He is a villain, one of the main antagonists in this movie. His hairstyle looks somewhat similar in Ponnuchami

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 Před 3 lety

      @@prashanthjoseph3500 യെസ്

    • @jayaprakashk5607
      @jayaprakashk5607 Před 3 lety +1

      @@prashanthjoseph3500 Antony Punnakadan Twenty 20 moviyile Sureshgopiude character

  • @achuarunraj4994
    @achuarunraj4994 Před 3 měsíci +1

    Watcing on 2024

  • @ABINSIBY90
    @ABINSIBY90 Před 4 měsíci +1

    ജയറാമിന്റെ ജേർണലിസ്റ്റ് വേഷം കലക്കി. ആവറേജ് മൂവി..

  • @muhamedznr9ab272
    @muhamedznr9ab272 Před 4 lety +16

    തിലകന്റെ മുഖമാണ് എന്നെ ഒരുപാട് ചിരിപ്പിച്ചു വീഴ്ത്തിയത്.. 🤣🤣😂😂

    • @prashanthjoseph3500
      @prashanthjoseph3500 Před 4 lety +7

      അതെ, തിലകൻ്റെ ഒരു കറുത്ത മുഖം. കൊടുംക്രൂരനും വീൽചെയറിൽ ഇരിക്കുന്ന വില്ലൻ, പുന്നക്കാടൻ പുന്നൂസ് മുതലാളി

    • @myginger
      @myginger Před rokem +1

      Thilakan chettan ithil handicapped aanallo , kaaranam parayunnundo movie il

    • @prashanthjoseph3500
      @prashanthjoseph3500 Před rokem +1

      @@myginger He lost his leg in an accident. But it was orchestrated by someone very deliberately

  • @satheeshoc3545
    @satheeshoc3545 Před 3 lety +1

    ഇപ്പോൾ സുരേഷ് ഗോപി ജയറാം രഹുമൻ എവിടെ ആരും ഇല്ല

  • @parudeesa5247
    @parudeesa5247 Před 4 lety +3

    Good movie

  • @srv9583
    @srv9583 Před rokem +3

    90 vare suresh gopi side role jayaram main role ayirunnu

    • @rahultr4383
      @rahultr4383 Před rokem

      ജയറാം 88 ൽ first film നായകൻ ആയി വന്ന്, sg 86 വന്ന്. Bt 89,90 വരെ വില്ലൻ ആയിരുന്നു, വില്ലൻ ആയി തുടങ്ങിയവർക്ക് നായക വേഷം കിട്ടി തുടങ്ങാൻ പാടാണ്.. Eg രജനികാന്ത്, ചിരഞ്ജീവി, ജയൻ, മോഹൻലാൽ

  • @user-bb2rv3pj4g
    @user-bb2rv3pj4g Před 3 měsíci +1

    07.04.2024

  • @ajipk6353
    @ajipk6353 Před 3 lety +1

    Super movie 😎

  • @lostlove3392
    @lostlove3392 Před 4 lety +15

    1:49:41 The best scene in the film

  • @yvk1988
    @yvk1988 Před 9 lety +3

    please upload malayalam movie varnam

  • @saddamvallam4901
    @saddamvallam4901 Před 8 lety +6

  • @mmreez9049
    @mmreez9049 Před 2 lety +1

    God father., thilakan

  • @fasilkasim9958
    @fasilkasim9958 Před 4 lety +3

    14.day. ഫെബ്രുവരി 2020

  • @prashanthjoseph3500
    @prashanthjoseph3500 Před 3 lety +3

    സുരേഷ് ഗോപിയുടെ വാളിൽ നിന്ന് ഇടതു കൈക്ക് വെട്ട് കിട്ടിയ റഹ്മാൻ ജീപ്പ് ഓടിക്കുമ്പോൾ വലതു കൈ കൊണ്ട് ഗിയർ മാറ്റുന്നു

  • @Samachan-fo9th
    @Samachan-fo9th Před 3 lety +2

    🔥🔥🔥

  • @tinkyranny
    @tinkyranny Před 8 lety +2

    good

  • @advkesug
    @advkesug Před 3 lety +5

    1:46:06 സന്തോഷ് ശിവൻ

  • @kalayanthanianoop9703
    @kalayanthanianoop9703 Před 4 lety +19

    31:35 ഇതിന്റെ രചയിതാവ് രഞ്ജിത്ത് തന്നെയല്ലേ വയലിനിസ്റ്റ്

  • @muhammadsiyam3305
    @muhammadsiyam3305 Před 8 lety +1

    plz add movie lakshyam tamil
    starring;-raghawa lowrence and prabhudava

  • @moviefond6964
    @moviefond6964 Před 3 lety +2

    Heroes below average . Villain family above average in acting

  • @sivasiva-ve7fo
    @sivasiva-ve7fo Před 3 lety +2

    Vijayraghavan hairstyle super

  • @vishnunk5320
    @vishnunk5320 Před 3 měsíci +1

    Welcome to M town

  • @junaispp6640
    @junaispp6640 Před rokem +1

    2022 😍😍

  • @abdulradheed5430
    @abdulradheed5430 Před 6 měsíci +1

    BGM SHYAM

  • @mohammedadhil7554
    @mohammedadhil7554 Před 6 lety +6

    Plz upload pranayakalam Malayalam full movie 2007

  • @prashanthjoseph3500
    @prashanthjoseph3500 Před 3 lety +2

    കാലാൾപട

  • @sreejithnair5654
    @sreejithnair5654 Před 2 měsíci

    Safari Channelil Viji Thambi sirnte programme kand vannavar undo ?

  • @Vavachi305
    @Vavachi305 Před rokem +1

    2022 le ee movie kanunnavarundo

  • @user-jy5sb2ff2i
    @user-jy5sb2ff2i Před 2 měsíci +1

    31:30 DIRECTOR RENJITH

  • @najmal7862
    @najmal7862 Před 3 lety +2

    ഇന്ന് മെയ്‌ 5, 2021, 12:23 time

  • @Ani-gi1pf
    @Ani-gi1pf Před 2 měsíci

    SG pazhaya villatharathilekku ipo thirich vannekkuaaa😁😁😂😂🤣🤣🤭🤭🤷‍♂️🤷‍♂️🙏🙏

  • @arunlal5254
    @arunlal5254 Před 9 dny

    Nice movie

  • @mahithamanikuttan3823

    1st July 2024❤❤❤

  • @sarika9031
    @sarika9031 Před 3 lety +2

    Ellarum undallo...

  • @NisarkpNisarkp-px7vy
    @NisarkpNisarkp-px7vy Před 3 lety

    1.6.2021👌👌🌹

  • @LittoWilly
    @LittoWilly Před 3 lety +1

    ആരങ്ങിലും ഉണ്ടോ 2023 ൽ കാണുന്നവർ

  • @anitha5293
    @anitha5293 Před 2 lety +2

    31.24 വയലിൻ വായിക്കുന്നവന് രഞ്ജിത്ത് നന്ദനം സിനിമ കഥാകൃത്ത് സംവിധായകൻ

  • @sj007
    @sj007 Před 2 měsíci

    Orchestra: A R Rahman, Rajamani

  • @mansoorhasi4821
    @mansoorhasi4821 Před 3 lety +4

    ആന്റെണി പുന്നക്കാടൻ
    ബോബി പുന്നക്കാടൻ