Malayalam Comedy Super Hit Movie | Apoorvam Chilar [ HD ] | Ft.Innocent, Jagathy Sreekumar

Sdílet
Vložit
  • čas přidán 11. 09. 2019
  • Apoorvam Chilar is a Indian Malayalam film, directed by Kala Adoor and produced by Akbar. The film stars Jagathy Sreekumar, Innocent, KPAC Lalitha and Ganesh Kumar in the lead roles. The music was composed by Johnson and the lyrics were written by Kaithapram.
    The movie revolves around a corrupt Government contractor who tries to gain control over everything that surrounds him.
  • Krátké a kreslené filmy

Komentáře • 204

  • @aaansi7976
    @aaansi7976 Před rokem +29

    നല്ല സിനിമ ജഗതിയുടെ അഭിനയം സൂപ്പർ കണ്ണ് നിറഞ്ഞു പോയി 👍👌🌹♥️🌹♥️🌹..

  • @nadishkhanlive3030
    @nadishkhanlive3030 Před 4 měsíci +9

    KPAC ലളിതയുടെ ഈ character ഒരു രക്ഷയും ഇല്ല....അവർക്കല്ലാതെ ആർക്കും ഇത്ര നന്നായി അഭിനയിച്ച് ഭലിപ്പിക്കാൻ കഴിയില്ല...ജഗതിയുടെ character പിന്നെ പറയേണ്ടതില്ല!

  • @nishaasanthosh6513
    @nishaasanthosh6513 Před 3 lety +30

    Jagathi and innocent വേറിട്ട കഥാപാത്രങ്ങൾ... കലക്കി.

  • @sreejeshkk5465
    @sreejeshkk5465 Před 3 lety +44

    ഇത് പോലൊരു അവസ്ഥ നമ്മളിൽ ചിലർക്ക് പറ്റിയിട്ടുണ്ടാവും. അയലത്തെ വീട്ടിൽ പോയി ടി വി കാണുമ്പോൾ..

  • @georgevarghese5448
    @georgevarghese5448 Před 3 lety +75

    ഇങ്ങനെ ടീവി കാണാൻ പോയപ്പോൾ ടീവി ഓഫ്‌ ആക്കിയ വീട്ടുകാർ ഉണ്ടോ

    • @villagecity9776
      @villagecity9776 Před 3 lety +2

      Hindi movie aayirunnu aa samayam
      Kerala Karnataka boarder
      Annatha avastha parayaan pattiyilla
      Dd 1 channel

    • @JackDaniel-nu7fy
      @JackDaniel-nu7fy Před 3 lety +1

      Und

    • @rauf7099
      @rauf7099 Před 3 lety +1

      എങ്ങനെ tv കാണാൻ പോയപ്പോ 🤔

    • @santhoshkuttan8579
      @santhoshkuttan8579 Před 2 měsíci +1

      Yes...main switch off aakki...1987-93...bitter time..😢

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 3 měsíci +2

    സംവിധാനം ചെയ്ത കല അടൂർ അഭിനന്ദനങ്ങൾ.. ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ കാണാൻ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം 👍👍

  • @elmafransis9509
    @elmafransis9509 Před 3 lety +243

    ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി വീട്ടിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ

  • @vijeeshpadmanabhan8813
    @vijeeshpadmanabhan8813 Před 3 lety +21

    പണ്ടത്തെ കൂട്ടുകാരികൾ തമ്മിലുള്ള സ്നേഹം.....

  • @sunwitness7270
    @sunwitness7270 Před 4 lety +42

    നല്ല പ്രിന്റ്.....HD..കൊള്ളാം.....നന്ദി ....... "അപൂർവം ചിലർ",എസ്.എൻ.സ്വാമിയുടെ വേറിട്ട തിരക്കഥ ......നല്ല പടം.....ജഗതിയുടെ കഥാപാത്രം നന്നായിരിക്കുന്നു ......

  • @rageshmanjerikuth9980
    @rageshmanjerikuth9980 Před 3 lety +11

    നല്ല സിനിമ... ജഗതിച്ചേട്ടൻ തകർത്തു

  • @challengingoficon5878
    @challengingoficon5878 Před 5 měsíci +3

    നല്ല സിനിമ നമ്മുടെ ഇടയിൽ ഇപ്പോഴും ഇതുപോലെ മനസ് ഉള്ള ആളുകൾ ഉണ്ടന്ന് നമ്മളെ ഓര്മിപ്പിക്കുന്നു സിനിമ 🥰🥰🥰

  • @jainjohn6361
    @jainjohn6361 Před 4 lety +47

    വളരെ നല്ല ഒരു മെസ്സേജ് തന്ന് സിനിമ അവസാനിക്കുമ്പോൾ മനസ്സിന് ഒരു ആശ്വാസം. ഇപ്പോഴത്തെ നൂ ജൻ പിള്ളേർ ഇതൊക്കെ കണ്ട് മനസ്സിലാക്കണം ഇതൊക്കെയാണ് സിനിമ. ഒമർ ലുലു ഒക്കെ കാണുന്നുണ്ടല്ലോ അല്ലെ??

    • @vasudevanelayath.t.s3002
      @vasudevanelayath.t.s3002 Před 3 lety +5

      ഇത് നല്ല ഒരു സന്ദേശം കുടി ആണ് അവസാനം ഒരു ആശ്വാസം കൂടി

  • @sajeevkumarkr1777
    @sajeevkumarkr1777 Před 4 lety +9

    സൂപ്പർ മൂവി, ഗുണപാഠ കഥ, എല്ലാവരും സൂപ്പർ അഭിനയം

  • @Priya-oz5lz
    @Priya-oz5lz Před 2 lety +16

    ഇതിലെ കെ.പി.എ.സി ലളിതയുടെ ക്യാരക്ടർ കണ്ടപ്പോൾ എന്റെ ഭർത്താവിന്റെ വീട്ടിലെ ഒരു ആന്റിയെ ഓർമ്മ വന്നു. എന്റെ പൊന്നോ... സെയിം പാര 👍🤐 സെയിം അസൂയ 👍😬 സെയിം പരദൂഷണം 👍🤑

    • @aswathypv9755
      @aswathypv9755 Před 2 lety +2

      Aunty ee comment kanumo

    • @Priya-oz5lz
      @Priya-oz5lz Před 2 lety +1

      @@aswathypv9755 ഹിഹി എവിടെ!? ഇല്ലെന്നേ...😢

    • @inspiretravelexplore4457
      @inspiretravelexplore4457 Před rokem

      @@aswathypv9755 kandu

    • @priyanka9318
      @priyanka9318 Před 6 měsíci +2

      Same here...avarude Peru Molly.aa pandaram karanom orupad prashnagal undayitund....avarku oru marumol und,avalum muttu sadanom anu...aval doha yil work cheyunnu.,avalku athinte pongachsvum,ahangaravum,nammaleokk puchamanu....aidapandaram🤑🤑🤑

    • @Priya-oz5lz
      @Priya-oz5lz Před 6 měsíci +1

      @@priyanka9318 😅😅

  • @mabmedia2651
    @mabmedia2651 Před 3 lety +40

    കെപിഎസി ലളിത കിടു!
    പൊങ്ങച്ചോം അസൂയയും! 😂🤣🤣👍

    • @joshchajosh3539
      @joshchajosh3539 Před 3 lety +1

      Kidu yenthonnu dialogue myrupoorimole nee lokhachathichikoduppalle pokke lokhapokkuevedivesha tevidichi kandaroli mother fuckere ninneyum pengaleyum ammeyum kalichu paripadi yeduthu pannie laimkikamay bandapedumnam Ninne Joshi yenna njan YENTE valyakunna uripichu semenumay vayithallithannu poorum mulayum nakki valichu kudichu chuzhatti ummavechu uriyeduthu yente kunnaketti pannam kalichu paripadi yeduthu laimkikamay bandapedum nite shareeram mottham tinnuoori sugiykanam THARUMOumma pradeekashyode yennu joshi best wishes UMMA neeyo veraro parayunnathellam NINAKKokkethanne THANNE BHAVIKKATTE

    • @rajeshworld3037
      @rajeshworld3037 Před 3 lety

      നിന്നെപ്പോലെ ആവുംലെ 😂😂

  • @dillusdk9082
    @dillusdk9082 Před 3 lety +9

    Kpac lalitha um innocent um verea level ah... Ee roles verae arae kond um pattilla..🤣🤣🤣.. Oduvilante style um kollam.

  • @arjuna2670
    @arjuna2670 Před rokem +2

    Kidu movie....❤️❤️. Kpac and innocent paka role

  • @nimielias3397
    @nimielias3397 Před 4 lety +4

    Super movie.. Good message to our society.. Nalla comedy movie aanu
    Kandirikkam...

  • @SajnaSajna-kq8ki
    @SajnaSajna-kq8ki Před 12 dny +1

    2024 ഇൽ ആരുമില്ലേ ആവോ, ഞാൻ എന്തായാലും കാണുവാ, വേറെ പണിയൊന്നുല്ല,

  • @nishaasanthosh6513
    @nishaasanthosh6513 Před 3 lety +8

    സാറിന് ഷുഗർ ഉണ്ടോ?
    എന്താ ഇവിടില്ലേ? 😄😄😄😄😄

  • @ansilrahman8110
    @ansilrahman8110 Před 3 lety +5

    Jagathi chettante abhinayam oru rakshayumilla....

  • @sidharthsidhu1477
    @sidharthsidhu1477 Před 4 lety +16

    Super padam ...ithanu padam...must watch
    ..

  • @sjskumar4167
    @sjskumar4167 Před 4 lety +12

    Good classic n timing comedy movie

  • @maskkk1235
    @maskkk1235 Před rokem +7

    Pathrose ne veendum ennil ninn akannu pokunnu😂😂😂

  • @maneshpaulose2135
    @maneshpaulose2135 Před 6 měsíci +2

    പണ്ട് ദൂരദർശനിൽ ഞായറാഴ്ച കണ്ട സിനിമ....പത്രോസേ നീ പാറയാകുന്നു 😜

  • @hishamuhammed
    @hishamuhammed Před 4 lety +5

    Good movie 👍

  • @rajirajiraji1570
    @rajirajiraji1570 Před 3 lety +2

    ഇന്ന് 5.20, 20' ഈ നല്ല സിനിമാ കണ്ടു തീർത്തു

  • @shamilkavil9591
    @shamilkavil9591 Před 4 lety +57

    പയയ എല്ലാ പടത്തിന്റെ കമന്റ്‌ലും ഉണ്ടല്ലോ പടച്ചോനെ കൊറോണക്കാർ
    😝😝

    • @devikak3289
      @devikak3289 Před 4 lety

      😄😄😄😄

    • @ot2uv
      @ot2uv Před 4 lety

      🙄🙄

    • @raheebrahman4159
      @raheebrahman4159 Před 4 lety

      Aarum athikam kaanathe malayalam movies paryu

    • @joshchajosh3539
      @joshchajosh3539 Před 3 lety +1

      Pazhaya padathil matramalla mikkathiliumundu comments myrupoorithayoli pokkuevedivesha mother fucker tevidichi kandaroli pundechimone Yennu JOSHI......

  • @joymt2154
    @joymt2154 Před 4 lety +3

    സൂപ്പർ പടം

  • @sinanulhaqueparakkolil3459

    ജഗതി ചേട്ടൻ👌

  • @nimielias3397
    @nimielias3397 Před 4 lety +11

    Jegathish chettan ishtam ❤️❤️

  • @00012249
    @00012249 Před 4 lety +5

    Good movie

  • @prathyush47
    @prathyush47 Před 4 lety +6

    innocent super real life acting....

  • @user-ph9ne4oy4m
    @user-ph9ne4oy4m Před 8 dny

    സൂപ്പർ സിനിമ

  • @madhavam6276
    @madhavam6276 Před 4 lety +8

    Watched Ist tym 2019

  • @vineethcv5839
    @vineethcv5839 Před měsícem

    ഒടുവിൽ ഇ സിനിമയിൽ ഒരു രക്ഷയും ഇല്ല 😂😂😂

  • @sudheervt1727
    @sudheervt1727 Před 4 lety +11

    ചെഗതീ സൂപ്പർ

  • @shivasree2021
    @shivasree2021 Před 4 lety +2

    Nice film

  • @renjithrm4673
    @renjithrm4673 Před 3 lety +2

    Super movie

  • @abbasabubacker3706
    @abbasabubacker3706 Před 3 lety +1

    Very good

  • @easymoneymalayalam8862
    @easymoneymalayalam8862 Před 4 lety +7

    Innocent kalakki... Adipoli padam

  • @preethasudheer1797
    @preethasudheer1797 Před 3 lety +3

    New gen kar kandu padikkatte.... ithokkeya cinema

  • @vibewithkeerthana5347
    @vibewithkeerthana5347 Před 4 lety +3

    Nice movie

  • @anugrahaabhilash4715
    @anugrahaabhilash4715 Před 3 lety +1

    Super hit movie

  • @sskkvatakara5828
    @sskkvatakara5828 Před 4 lety +6

    KRT / 5247 3:44
    48:49 KRE/702
    1:57:43. ADR/ 4603

  • @user-dr4nm4tq5g
    @user-dr4nm4tq5g Před 26 dny

    വളെരെ നല്ല സിനിമ മികച്ച സംവിധാനം, സംവിധാനം പഠിക്കുന്നവർക്ക് ഇത് കണ്ടു പഠിക്കാം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashlyansalam
    @ashlyansalam Před 3 lety +2

    Good

  • @rafeesmohamed734
    @rafeesmohamed734 Před 4 lety +15

    Watched 1st time 2020

  • @sony1376
    @sony1376 Před 3 lety +6

    പണ്ട് ദൂരദർശനിൽ വന്ന സിനിമ..... ഒരുപാട്തപ്പി നടന്നഫിലിം......

  • @jabivibes9544
    @jabivibes9544 Před 2 lety +1

    വല്ലാത്ത ജാതി പടം 😜

  • @arjuna2670
    @arjuna2670 Před rokem +4

    Parvathy ❤️

    • @arunimarobin5542
      @arunimarobin5542 Před rokem

      ❤️❤️❤️❤️❤️❤️❤️❤️🤦‍♀️

  • @Megastar369
    @Megastar369 Před 4 lety +40

    കൊറോണ ദിവസമായ 29-ാം തിയ്യതി കാണുന്ന ആരേക്കിലും ഉണ്ടോ 😁😁😂

    • @sijitham5874
      @sijitham5874 Před 4 lety +1

      Illa

    • @Megastar369
      @Megastar369 Před 4 lety

      @@sijitham5874 പിന്നേ എന്തിനാണവോ ഇവിടേ വന്നത്😟👊😁

    • @alphonsaproductions6365
      @alphonsaproductions6365 Před 4 lety +1

      😁😁😁😁

    • @joshchajosh3539
      @joshchajosh3539 Před 3 lety +1

      Undenkil nee kanakedukkuvoda poyy chavadaa pokkuevedivesha tevidichi mother fuckerpundachipolayadi myrupoorimon allengil mole YENNU JOSHI......

    • @rajeshworld3037
      @rajeshworld3037 Před 3 lety +1

      ഞാൻ ഉണ്ട്

  • @nazirhussain3808
    @nazirhussain3808 Před 4 lety +2

    Watching movie on 3rd May 2020

  • @vishnumukundan3014
    @vishnumukundan3014 Před 6 měsíci +1

    മാള❤

  • @binojvasu6986
    @binojvasu6986 Před 2 lety +1

    nalla cinema

  • @rafavengara4852
    @rafavengara4852 Před 4 lety +5

    ഗോ കൊറോണ ഗോ

  • @bgmibot
    @bgmibot Před 3 lety +10

    ഇന്ന് കാണുന്നവർ ഉണ്ടോ? 😂😂😂

  • @thimmaiahsharadammathimmai4548

    Full movie comedy wonderful 🎉😊

  • @mahithamanikuttan3823
    @mahithamanikuttan3823 Před 7 dny +1

    2nd June 2024❤❤❤❤❤

  • @sujinskumarkumar9630
    @sujinskumarkumar9630 Před 4 lety +1

    Mamukoya oru rekshayilla

  • @ShareefKuwait-hw7yv
    @ShareefKuwait-hw7yv Před 15 dny

    Orginal jagadi sir 👍🏻👍🏻👍🏻

  • @akashnkmnkm5764
    @akashnkmnkm5764 Před 4 lety +3

    Watching 2020 April 23

  • @mindhacker3266
    @mindhacker3266 Před 3 lety +2

    Kpc lalitha ♥️

  • @sushilmachad
    @sushilmachad Před 4 lety +2

    2020 May 28

  • @arjunsr1338
    @arjunsr1338 Před 3 lety +4

    Mammotyo mohanlalo allaaa nallaoru story , script good director,.. economic movie production is also easy compare to big budget.... enthayalum eeee cinema adipoli...

  • @sbst7577
    @sbst7577 Před měsícem

    If you r good, you will be punished and if you are bad you will get everything.. bad guys enjoy till the end and finally become good 👍🏽

  • @jayalakshmi4165
    @jayalakshmi4165 Před 3 lety

    22.09.2020 ഞാന്‍ കാണുന്നു.

  • @junamary4465
    @junamary4465 Před 3 lety +1

    💖

  • @psjaykumar2033
    @psjaykumar2033 Před 9 měsíci

    Very good Kerala sarkar sar anmar...!

  • @aseemaseem350
    @aseemaseem350 Před 2 lety +1

    Hai hai GOOD MOVE

  • @prajthprajith247
    @prajthprajith247 Před 4 lety +1

    Watching now june 2

  • @i_willbewithu
    @i_willbewithu Před 6 měsíci +4

    1:24:01 😄😄😄😄 അന്നത്തെ സ്ത്രീധന ലിസ്റ്റ്

  • @user-xz8pi5fu3k
    @user-xz8pi5fu3k Před 5 měsíci +1

    2024 മുതൽ കാണുന്നവരുണ്ടെങ്കിൽ ഡൌൺലോഡ് ചെയ്തു മാത്രം കാണുക.
    അമ്മാതിരി പരസ്യമാണ് 🥴

    • @sainu916
      @sainu916 Před měsícem

      How to dowload

    • @user-xz8pi5fu3k
      @user-xz8pi5fu3k Před měsícem

      @@sainu916 വീഡിയോയ്ക്ക് താഴെ അതിനുള്ള option ഉണ്ട്. Like, share, remix, download, അതിലെ ഡൗൺലോഡ് ബട്ടൺ പ്രെസ്സ് ചെയ്താൽ മതി.
      ഗാലറിയിൽ save ചെയ്യാനാണെങ്കിൽ copy link ചെയ്ത് chromil പോയി save frome net എന്നടിച്ചു അതിൽ link past ചെയ്തു ഡൗൺലോഡ് option കൊടുക്കുക

  • @jincyjosechanal8421
    @jincyjosechanal8421 Před 3 lety

    Eppol quarantine erunnu kanunnu😀😀

  • @ginsirpy823
    @ginsirpy823 Před 3 měsíci

    How corruption reacts with persons? Jagadhi sreekumar acted as corrupt free employee and satisfied with what he earns..Innocent learnt a good lesson from him..

  • @sahilmon1629
    @sahilmon1629 Před 4 lety +3

    poli 😁😍

  • @user-pe2np9sy4k
    @user-pe2np9sy4k Před 22 dny

    ഗണേഷിന്റെ വേഷം അത് ജയറാം ചെയ്യണമായിരുന്നു
    ജയറാം ആയിരുന്നെങ്കിൽ ഇത്തിരി കൂടെ സെറ്റ് ആയേനെ ഈ മൂവി

  • @AnshuMI2021
    @AnshuMI2021 Před 4 lety +12

    കൊറോണ കാലത്ത് ഈ മൂവി കാണുന്ന ബിസി ആയ ആളുകൾ ഉണ്ടോ?

    • @rau9852
      @rau9852 Před 4 lety +1

      *കൊറോണ കാലത്ത് എന്ത് ബിസി ആണെടെ😅*

  • @preethiabey1636
    @preethiabey1636 Před 3 lety

    Nalla gunapaadamolla oru nalla cinema...

  • @adhithyanmc1957
    @adhithyanmc1957 Před měsícem

    വാര്യർ has no enemies !!

  • @heminshadv5468
    @heminshadv5468 Před 4 lety +8

    Nice movie 💯👍

  • @anzilmhd8143
    @anzilmhd8143 Před 3 lety +6

    കെ പി എ സി ലളിത 😂😂😂👌👌

  • @solo_wanderer2739
    @solo_wanderer2739 Před 3 lety +1

    This is മുക്കാൽ ഇഞ്ച് മെറ്റൽ

  • @junamary4465
    @junamary4465 Před 3 lety

    ❤️

  • @user-ph9ne4oy4m
    @user-ph9ne4oy4m Před 8 dny

    ലാസ്റ്റ് സായ്കുമാർ പറഞ്ഞത് കറക്റ്റ്

  • @stalinkumarenkeril5671
    @stalinkumarenkeril5671 Před 4 lety +6

    കൊറോണ Apl 1

  • @rahuljohnson1056
    @rahuljohnson1056 Před 4 lety +2

    👍👍👍👍👍👍👍👍👍👍👍

  • @rajeeshc6155
    @rajeeshc6155 Před 4 lety

    2020 may 12

  • @sujithsuji545
    @sujithsuji545 Před 4 lety +3

    ഇന്നസെന്റ് സൂപ്പർ

  • @arunbathlahem6968
    @arunbathlahem6968 Před 3 lety

    👍👍👍👍👌👌👌💖💖💖

  • @prajeeshm8161
    @prajeeshm8161 Před 2 lety

    Otuvil mass

  • @jibinsaju1965
    @jibinsaju1965 Před 4 lety +1

    April 14 vishu 2020 12:58 movie playing

  • @noufaltm009
    @noufaltm009 Před 4 lety

    corona may 1-2020

  • @ot2uv
    @ot2uv Před 4 lety +4

    Go Corona

  • @sojikuriakose777
    @sojikuriakose777 Před 14 dny +1

    3:40 😂

  • @jamshadmullans7376
    @jamshadmullans7376 Před 3 lety

    ഇത് ഒരു വലതാ ഫിലിം തന്നെ

  • @sindrellajohnson4666
    @sindrellajohnson4666 Před 3 lety

    13.march. 2021

  • @krishna-ir2cy
    @krishna-ir2cy Před 4 měsíci +1

    59:20💛

  • @sarath4391
    @sarath4391 Před 11 měsíci

    😍😂

  • @mahesh-tu5ip
    @mahesh-tu5ip Před 3 lety

    Any one watchaloo 2021 @@@