Malayalam Super Hit Movie | First Bell | Action Comedy Thriller Movie | Ft.Jayaram, Jagadeesh

Sdílet
Vložit
  • čas přidán 25. 07. 2018
  • First bell is a Indian Malayalam film, directed by PG Vishwambharan, starring Jayaram, Anusha and Sainudeen in the lead roles. Pirappankodu Prabhakaran(Jayaram) and Pindimala Paulraj(Jagatheesh) gets kicked out of their drama troop. On the street they witness Yamuna(Anusha) being dragged to mental hospital. From her mother they find out she is normal and its all a trap and ask their help to save her. Their plots after plots fails and Prabhakaran gets locked in hospital cell. Paul approaches nurse Beena(Geetha Vijayan) to rescue Yamuna and Prabhakaran who are trapped.
  • Krátké a kreslené filmy

Komentáře • 545

  • @himahimahimahima654
    @himahimahimahima654 Před rokem +63

    ജഗദീഷേട്ടന്റെ സിനിമ തപ്പി പിടിച്ചു കാണുന്നു... Lovu ❤️❤️❤️❤️❤️❤️ജഗദീഷേട്ടൻ

  • @techbheekaran
    @techbheekaran Před 3 lety +330

    ഞാൻ കാണാത്ത എത്രേയേയോ നല്ല മലയാള സിനിമകൾ ഉണ്ട് എന്ന് മനസ്സിലാക്കിത്തന്ന മറ്റൊരു പടം

  • @kamarudheenvengara3065
    @kamarudheenvengara3065 Před 3 lety +207

    ജഗദീഷ്, മുകേഷ്, ജയറാം, സിദീഖ്, ശ്രീനിവാസൻ.. ജഗതി, മാമുക്കോയ, മാള, 👍👍👍

  • @kumbidimachaan2.061
    @kumbidimachaan2.061 Před 2 lety +59

    പഴയ പടം കണ്ടിരിക്കാൻ എന്ത് രസാണ്.. നല്ല നാച്ചുറൽ കോമഡി.. ജഗദീഷ് പൊളി

  • @princemg2.037
    @princemg2.037 Před 3 lety +538

    പഴയപടങ്ങളിൽ എല്ലാം.....
    ഹീറോയെ ക്കാൾ ലീഡ് ചെയ്യുന്നതും ഷൈൻ ചെയ്യുന്നതും ജഗദീഷാണ്

    • @muhsinblogreality4066
      @muhsinblogreality4066 Před 3 lety +9

      2പേരും ഹീറോസ് ആണ്

    • @grmdmediaganeshpynrkdpm343
      @grmdmediaganeshpynrkdpm343 Před 3 lety +2

      Correct

    • @satheeshc4464
      @satheeshc4464 Před 3 lety +10

      Supporting artists ne theri vilichu puchikkaan waste Jayaramum.

    • @anshidcholakkal5488
      @anshidcholakkal5488 Před 2 lety +10

      @@satheeshc4464 തയോളി ഇതൊരു സിനിമയാണ് അത് അതിന്റെ രീതിയിൽ kaanada മൈരേ നിന്നെ പോലുള്ള തായോളികള് ആണ് മലയാളികളുടെ അഭാമാനം പൂറി മോനെ ..!!

    • @satheeshc4464
      @satheeshc4464 Před 2 lety +7

      @@anshidcholakkal5488
      Da thallede koothiyil viralitt manathu vaanamadikkuna punda thayoli.
      Ninne polulla irann theri medikkunna vayar ilakki theettam theeni poorikal paranjitt venda cinema enthnennum athu munnott vechittulla rashtreeyam manassilakkanum.

  • @rameeskkv497
    @rameeskkv497 Před 2 lety +188

    ഇതൊക്ക കാണുമ്പോൾ ഇപ്പോഴത്തെ ന്യൂ ജൻ സിനിമ എടുത്തു പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നത് 😁😁😁

    • @sobinjoseph6377
      @sobinjoseph6377 Před 2 lety +17

      ചെല്ല് പോയി രണ്ടെണ്ണം എടുത്തു കിണറ്റിൽ ഇട്ടിട്ടു വാ

    • @jinsym9711
      @jinsym9711 Před 2 lety +5

      @@sobinjoseph6377 😂😂😂

    • @Ren_-zl3dt
      @Ren_-zl3dt Před rokem +3

      Sathyam

    • @adarshvp1309
      @adarshvp1309 Před rokem +2

      🚫🚫⚠️⚠️Pls ഹെല്പ്... കുടിച്ചാലും മരിക്കും കുടിച്ചില്ലെങ്കിലും മരിക്കും എന്നാപ്പിന്നെ കുടിച്ചിട്ട് ചിരിച്ചൂടെ എന്ന് സൈനുദ്ധീൻ മധുവിനെ ഇമിറ്റെറ്റ് ചെയ്ത് ഒരു ബാറിൽ വച്ച് പറയുന്ന സീൻ ഉള്ള ഒരു മൂവി ഉണ്ട് മുകേഷ് ഒക്കെ ഉണ്ടെന്നാണ് തോന്നുന്നത് അറിയാവുന്നവർ pls ഹെല്പ്

    • @ponnuskk243
      @ponnuskk243 Před rokem +1

      സത്യം

  • @naaaz373
    @naaaz373 Před 2 lety +101

    അത് പറഞ്ഞാൽ നീ ഞെട്ടരുത്
    ഒരു വഴിയും കണ്ടിട്ടില്ല
    ജഗദീഷ്‌ചേട്ടൻ 😂👌

  • @angrymanwithsillymoustasche

    പണ്ട് ഈ സിനിമ കാണുമ്പോൾ ഇനി ജയറാമിനും ജഗദീഷിനും എന്താവും എന്ന് ആലോചിച്ചു ടെൻഷൻ ടെൻഷനടിച്ചിരിക്കുമ്പോഴാണ് ഹീറോയെ പോലെ സിദ്ദിക്കയുടെ വരവ്...🔥👌🏻

  • @praveenesi2550
    @praveenesi2550 Před 2 lety +45

    സുന്ദരനായ വില്ലൻ റീസാ വാവ ആദരാഞ്ജലികൾ 🌹

  • @godbutcher164
    @godbutcher164 Před 3 lety +142

    പഴയ പടങ്ങൾ കാണുമ്പോൾ ആ കാലത്ത് എത്തിപെട്ട ഒരു ഫീൽ😊

    • @simicyriac4505
      @simicyriac4505 Před rokem +1

      😊😊❤❤🎉🎉😂😂🎉😂😊

    • @hippy2027
      @hippy2027 Před 9 měsíci

      Athe bro vallatha oru feeling

  • @noufaltm00n
    @noufaltm00n Před 3 lety +552

    ഇപ്പൊ യൂട്യൂബിൽ ഏതു പഴയ പടം എടുത്തു comments നോക്കിയാലും കൊറോണ ആയിട്ടു വന്നവരുണ്ടോ എന്നാണ് ഫസ്റ്റ് കമെന്റ് 😇😇

  • @nishaasanthosh6513
    @nishaasanthosh6513 Před 3 lety +100

    ജഗദീഷ് ചിരി.... അപാരം.....ജഗദീഷ് ആണ് സിനിമ lead ചെയുന്നത്. എന്താ വാക് ചാതുരി...

  • @srejith7347
    @srejith7347 Před rokem +31

    Jayaramettan and Jagadheeshettan combo😂🙌🏻🔥

    • @hippy2027
      @hippy2027 Před 9 měsíci

      Athoru onnu onnara😂combination anu

  • @jerinvkm7643
    @jerinvkm7643 Před 2 lety +46

    ടെലിവിഷനിൽ സംപ്രേഷണം ചെയ്യാത്ത ഒരുപാട് നല്ല സിനിമകൾ CZcams ഉണ്ടെന്ന് മനസ്സിലായി 💥🙏🙏🙏🙏🙏🙏

    • @sajithomas1496
      @sajithomas1496 Před 2 lety +3

      ഈ മൂവി ദൂരദർശനിൽ വന്നിട്ടുണ്ട്

    • @MuthalibAbdul-fd6bi
      @MuthalibAbdul-fd6bi Před 2 lety +3

      ഏഷ്യാനെറ്റ് പ്ലസിൽ വന്നിട്ടുണ്ട്

    • @AnishMarlboro
      @AnishMarlboro Před 7 měsíci

      സത്യം

  • @robyroberto8606
    @robyroberto8606 Před 3 lety +200

    2021...ൽ ഈ ലോക്ക് ഡൌൺ കാലത്തു ആരൊക്കെ എന്നെ പോലെ ഈ സിനിമ കാണാൻ വന്നത്

  • @winit1186
    @winit1186 Před 3 lety +148

    1990 മുതൽ 2003 വരെ ജഗദീഷ് യുഗമായിരുന്നു മലയാള സിനിമയിൽ.....

    • @ajarshadkoraliyaden788
      @ajarshadkoraliyaden788 Před 3 lety +3

      2004 vare

    • @winit1186
      @winit1186 Před 3 lety +7

      @@ajarshadkoraliyaden788 Mr Brahmachari yilaanu ayaal avasaanamaayi main comedian/hero's friend aayi abinayichathu.....

    • @akhikv9773
      @akhikv9773 Před 2 lety +1

      @@winit1186 ayikote

    • @shibu4719
      @shibu4719 Před 2 lety +1

      @@winit1186 അൽഭുതദ്വീപിൽ ഉണ്ട്

  • @jhkrider416
    @jhkrider416 Před 3 lety +45

    പേരെന്താന്നാ പറഞ്ഞെ
    പോൾരാജ്
    നിങ്ങടെ പേരല്ല
    ഓ പ്രശാന്തിന്റെ
    പ്രശാന്ത് 😂

  • @rintovarghese8969
    @rintovarghese8969 Před 2 lety +6

    ഈ സിനിമ ഇറങ്ങിട്ട് 30 വർഷം ആകുന്നു 19/5/1992 എനിക്കും 30 ത്

  • @fafnishu4913
    @fafnishu4913 Před 4 lety +167

    ശരിക്കും കംപ്ലീറ്റ് ആക്ടർ 'ജഗദീഷ്

    • @ritzcarlton8471
      @ritzcarlton8471 Před 3 lety +9

      അവിഞ്ഞ ക്യാരക്ടർ... ഭൂരിഭാഗം സിനിമയിലും...!!!

    • @satheeshoc3545
      @satheeshoc3545 Před 3 lety +7

      @@ritzcarlton8471 അത് മാത്രം അല്ല എല്ലാം സിനിമയിലും ജഗദീഷിനു മാത്രം എല്ലാവരും ശ്രെദ്ധിക്കാൻ പാടൊള്ളൂ എന്നാ ഒരു ഭാവം ആണ്

    • @satheeshc4464
      @satheeshc4464 Před 3 lety +2

      Supporting artists ne theri vilichu puchikkaan waste Jayaramum.

    • @cyriyacthomas3072
      @cyriyacthomas3072 Před 2 lety +3

      Alla malamooty aanu

    • @draxmoon3446
      @draxmoon3446 Před 2 lety +10

      ശരിക്കും മെഗാസ്റ്റാർ ' ജഗദീഷ് ആണ്

  • @ashiqmy4920
    @ashiqmy4920 Před 2 lety +28

    പഞ്ചമി രാവല്ലേ dance🤣 ജഗദീഷേട്ടൻ🤍👌

  • @treesaaaaaaa4715
    @treesaaaaaaa4715 Před 2 lety +8

    Shock adicha shesham ulla jayaram nte sound mari Vere aro annu second half dub cheyythekkunne

  • @mohamedfayas1205
    @mohamedfayas1205 Před 3 lety +48

    പ്ലീസ് എന്നെ ടെൻഷനാക്കല്ലെ .. പ്ലീസ് പ്ലീസ് 🤣... pwoli dialog😄

    • @jaganhena3187
      @jaganhena3187 Před 3 lety +3

      Njaan oru straight forward aanu

    • @antosoloman3922
      @antosoloman3922 Před 3 lety +2

      പ്ലീസ് 😂😂😂

    • @faisalc.u2742
      @faisalc.u2742 Před 2 lety +2

      Please ടെൻഷൻ ഉണ്ടാക്കല്ലേ പ്ലീസ്.. പ്ലീസ്

  • @Rocky-dm7bi
    @Rocky-dm7bi Před rokem +8

    Ultimate combo ജയറാം ജഗതീഷ് 😂🔥

  • @angelzehrish830
    @angelzehrish830 Před 3 lety +23

    ചില്ലി ചിക്കനും ഫ്രൂട്ട്സലാഡും😆😆

  • @AkhilsTechTunes
    @AkhilsTechTunes Před 2 lety +10

    ഉള്ളതെ പറയു.. ഇല്ലാത്തത് പറയാൻ ഒട്ടും മടി കാണിക്കില്ല 🔥🤣

  • @renjithrameshofficial5921
    @renjithrameshofficial5921 Před 3 lety +42

    നല്ല പടം.. ഒത്തിരി ചിരിക്കാൻ ഉണ്ട്..

  • @judhan93
    @judhan93 Před 2 lety +7

    പഴയ സിനിമകള്‍ക്ക് പഴമയുടെ സ്വാദാണ്. പുതിയ സിനിമക്ക് പുതിയ തരം ടേസ്റ്റും... So ചില കമന്റുകള്‍ കണ്ടു ഇതൊക്കെ കാണുമ്പോള്‍ പുതിയ സിനിമകളൊക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നു എന്ന്.
    ആവശ്യമില്ലാത്ത ചിന്താഗതി...

  • @vinithavini3289
    @vinithavini3289 Před 3 lety +15

    രാജൻ പി ദേവ്..... Miss ചെയ്തു... എത്ര നല്ല നടൻ 👏👏👏👏👏

  • @JackSparrow-003
    @JackSparrow-003 Před 2 lety +14

    33:40 ഹരിശ്രീ അശോകൻ 😅👌

  • @RajeevM0380
    @RajeevM0380 Před 2 lety +17

    ഞാൻ ആദ്യമായി class cut ചെയത് theatre ഇല്‍ പോയി കണ്ട പടം ആണ് First Bell. 😂😂😂😂പിന്നെ cut ചെയത് സിനിമ കണ്ടതിനു കൈയും കണക്കും ഇല്ല ❤️❤️❤️
    Theatre - Parthas, thiruvananthapuram
    ഇന്ന് ആ theatre ഇല്ല 😢

  • @sreejith5232
    @sreejith5232 Před 2 lety +4

    പഴയ കാല, 90s പടങ്ങൾ (ജഗദീഷ്, ജയറാം,അശോകൻ, മുകേഷ്, സിദ്ധിക്ക്, സായികുമാർ, ബൈജു, പ്രേംകുമാർ, ജഗതി സൈനുദ്ധീൻ,മാമുക്കോയ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, മാള, പപ്പു, ഇന്നസെന്റ്, (വേറെ ആരെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷെമിക്കുക )
    ഇവരുടെ ഒക്കെ സിനിമയൊക്കെ എന്ത് രസമാണ് കാണാൻ, ഒട്ടും ബോറടിക്കാതെ കാണാം, ചിരിക്കാം.
    അതൊക്കെ ഒരു കാലം
    എല്ലാം എത്ര വർഷങ്ങൾ കഴിഞ്ഞാലും, ഇനിയൊരു 50 വർഷം കഴിഞ്ഞാലും അന്നും ഇത് പോലെ പിന്നേം വീണ്ടും വീണ്ടും കാണാൻ തോന്നും കാണും.
    വീണ്ടും വീണ്ടും കാണാൻ വേണ്ടി നമ്മളെ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക്‌ ഈ പഴയകാല സിനിമകൾക്ക് ഉണ്ട്.
    അത് ഇന്നത്തെ new gen എന്ന പേരിൽ ഇറങ്ങുന്ന പടങ്ങൾക്ക് ഇല്ലതാനും.

  • @arunaylara....kollam....5369

    2021 ലാണ് ഈ സിനിമ കാണാൻ വേണ്ടി സാധിച്ചത് നല്ല കിടിലൻ സിനിമ.......

  • @maradona2319
    @maradona2319 Před 2 lety +9

    Njan ippum chilly chichenum fruit salad um kazhichathe ullu😂😂👍jagadeesh😂

  • @sharikshari5599
    @sharikshari5599 Před 3 lety +23

    കഴിഞ്ഞ ലോക്ക്ഡൗണിലും ഇപ്പോളും കണ്ടു 😊😊😊

  • @vishnumukundan3014
    @vishnumukundan3014 Před rokem +2

    Jagatheesh ettante padangal matram thappi pidichu kannunnnu njn...

  • @najeermhd
    @najeermhd Před 3 lety +20

    മുഖലക്ഷണം ഒന്ന് പറയട്ടെ, കണ്ടാൽ പട്ടി വെള്ളം കുടിക്കൂല്ലാ ഇജ്ജാതി 😝😝🤣😂

  • @timetotime8687
    @timetotime8687 Před 3 lety +38

    ജയറാം സൗണ്ട് ഒരു വ്യത്യസം ഇല്ലേ..?
    അതല്ല എനിക്കുമാത്രമാണോ തോന്നിയത്

    • @AkhilsTechTunes
      @AkhilsTechTunes Před 2 lety +5

      ഉണ്ട്.. എന്തോ പോലെ.. ഇനി ഡബ്ബിങ് വേറെ വല്ലവരും ആണോ എന്തോ..

    • @udayakumarinfo
      @udayakumarinfo Před 2 lety +2

      Dubbing verra arro chayitha pole

    • @varshavijayan1758
      @varshavijayan1758 Před 2 lety +3

      Anikkum thonni

    • @antoinegriezmann3608
      @antoinegriezmann3608 Před 2 lety +4

      ജയറാമിൻ്റെ സ്വന്തം ശബ്ദം തന്നെയാണ്. അദ്ദേഹം തീരെ ചെറുപ്പമല്ലെ, അതാ സൗണ്ടിൽ വിത്യാസം തോന്നിയത്.

    • @AkhilsTechTunes
      @AkhilsTechTunes Před 2 lety +2

      @@antoinegriezmann3608 ഇത് ചെറുപ്പത്തിന്റെ ഒന്നുമല്ല. അങ്ങനെ ആണെങ്കിൽ ഇങ്ങനെ ഒരു ശബ്ദം തന്നെ ധ്വനിയിലും കേൾക്കേണ്ടിയിരുന്നു.. ഇത് ഒരു ആർട്ടിഫിഷ്യൽ ടച്ച്‌ ഉള്ള വോയ്‌സ് പോലെയാണ്. May be എന്തെങ്കിലും technical bug ആവാം..

  • @SHUHAIBPVOMAN
    @SHUHAIBPVOMAN Před 2 lety +5

    കൊള്ളാം 👌👌👌ലാസ്റ്റ് അടിച്ചു പൊളിച്ചു 👍🏻

  • @dontworridontworri6957
    @dontworridontworri6957 Před 3 lety +20

    ജയറാം. ജഗദീഷ്. സിദീഖ്
    മാള. ഹരിശ്രീ അശോകൻ
    റിസ ബാവ രാജൻ പി ദേവ്
    സുകുമാരി. സൈനുദ്ധീൻ

  • @xaviervinod6065
    @xaviervinod6065 Před 2 lety +16

    ആ നല്ല കാലം...❤️

  • @maheshmohan1400
    @maheshmohan1400 Před 2 lety +4

    ഉറുമീസ് തമ്പാന്റെ മകളാണ് ഇത്

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 2 lety +10

    🎬 *സിനിമ*
    *ഫസ്റ്റ് ബെൽ*
    ✒ *കഥ*
    *ബെന്നി പി നായരമ്പലം*
    ✒ *തിരക്കഥ, സംഭാഷണം*
    *കലൂർ ഡെന്നിസ്*
    ✒ *ഗാനരചന*
    *ഷിബു ചക്രവർത്തി*
    🎵 *സംഗീതം*
    *മോഹൻ സിത്താര*
    💱 *നിർമ്മാണം*
    *സജി ജോസഫ്*
    🎥 *സംവിധാനം*
    *പി. ജി വിശ്വംഭരൻ*
    📀 *റിലീസ് തീയ്യതി*
    *21/ ജൂൺ/ 1992 ഞായർ*

  • @amaleasokan3937
    @amaleasokan3937 Před 3 lety +49

    Food kazhilkumbol kaanunnavar undo😂😂😂

  • @tomecreation5504
    @tomecreation5504 Před 2 lety +5

    Ende jayram ettan😻😻

  • @NS-vq5cc
    @NS-vq5cc Před 2 lety +7

    ജഗദീഷ് തകർത്തു

  • @krishnankuttyappukuttan5680

    ജഗതീഷ് ആണ് ഹീറോ കലക്കി

  • @grmdmediaganeshpynrkdpm343

    ജഗദീഷ് സൂപ്പർ മികച്ച സിനിമയുമായി തിരിച്ചു വരണം

  • @jinujinu166
    @jinujinu166 Před 2 lety +3

    Adipoli cinemaaa💝💞👌.....

  • @rafeekskp8381
    @rafeekskp8381 Před 3 lety +25

    Jagadeeshine theri villikunna avanmar poyi onnum koodi in harihar nagar 1,2 kannu

  • @jabirwayanad
    @jabirwayanad Před 3 lety +8

    കിടിലൻ സിനിമ 5 തവണ കണ്ട്

  • @imtheking_3256
    @imtheking_3256 Před 2 lety +15

    *രസികൻ കോമഡി മായി ജഗഡിഷ് ആൻഡ് ജയറാം* 😍 👏

  • @ginsirpy823
    @ginsirpy823 Před 4 lety +22

    Only for comedy. Jagadish role is little bit higher than Jayaram. Nurse done a good job. Time pass movie.

  • @nandhurs824
    @nandhurs824 Před 5 lety +19

    Super movie

  • @ajoyfrancis9534
    @ajoyfrancis9534 Před 3 lety +8

    Supr padam comedy ithaanu padam 🤗🙌⚡️

  • @shibinc2781
    @shibinc2781 Před 3 lety +2

    Superb nalla Oru comedy movie

  • @Vipinrajendra6864
    @Vipinrajendra6864 Před 2 lety +4

    44:46....yente mone😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ജഗദീഷ്🙏

  • @firstlast6395
    @firstlast6395 Před 5 lety +35

    I love Jagadeesh in this movie.

  • @TyTy-yc1sj
    @TyTy-yc1sj Před 4 lety +14

    അടിപൊളി

  • @tkutty8355
    @tkutty8355 Před rokem +5

    എന്റെ മോനേ 📽️👏🏻🔥

  • @neethudhanesh
    @neethudhanesh Před 3 lety +5

    Bharya,Sthreedhanam,Soubhagyam,ippo ee movie. 2021 June il ee movies okke kanunnavar undo

  • @ashiqsticku3887
    @ashiqsticku3887 Před 4 lety +17

    Spr flm .. 😍😍😍😍

  • @faabiz8929
    @faabiz8929 Před 4 lety +6

    Nice movie 🎥 👍🏻☺️😍👌🏻

  • @shintomathewmathew703
    @shintomathewmathew703 Před 2 lety +5

    പൊളി കിടിലം പടം ❤❤❤❤❤

  • @mahesht9435
    @mahesht9435 Před 3 lety +29

    Evergreen eddicters attend plss
    😁❤️
    Watching in corona season
    2020 Aug

  • @dileepparameswaran4455
    @dileepparameswaran4455 Před 3 lety +6

    Super all crew🥰❤

  • @ananara2759
    @ananara2759 Před 3 lety +6

    Adipwoli 🤩🤩🤩🤩🤩

  • @ragendups3692
    @ragendups3692 Před rokem +2

    Nice movie, super starcast, 👍👌

  • @bluewhale3158
    @bluewhale3158 Před 2 lety +5

    കൊറോണ ആയതിനു ശേഷം കണ്ടവരുണ്ടോ എന്ന ചോദ്യം മാറ്റിപ്പിടിക്കുന്നു... monkey Fever വന്നതിനു ശേഷം വന്നവരുണ്ടോ 😆😆

  • @anoojpoovadan614
    @anoojpoovadan614 Před 2 lety +3

    🤭🤭🤭 innu kandavarundo 😂😂😂😂

  • @vishnusreesree1964
    @vishnusreesree1964 Před 5 lety +12

    kollaam...

  • @KGmedia12
    @KGmedia12 Před 2 lety +11

    തൊട്ടെ :..ഇനി എന്നെ തൊട്

  • @nithinnitz1239
    @nithinnitz1239 Před 2 lety +2

    മുഴുവനും കാണൂ സൂക്ഷ്മമായി കരുതലോടെ മൊത്തത്തിൽ കാണൂ.....
    ഒന്നിങ്ങു വന്നെങ്കിൽ , ആവനാഴി , അടിമകൾ ഉടമകൾ , സുഖമോ ദേവീ , വിചാരണ , കൗതുക വാർത്തകൾ , അടയാളം , അടിക്കുറിപ്പ് , അർഹത , സുക്യതം , കൗശലം , മറുപുറം , ഇരുപതാം നൂറ്റാണ്ട് , പട്ടണപ്രവേശം , ജനാധിപത്യം , കാവടിയാട്ടം , പുതിയ കരുക്കൾ , ഡോളർ എന്നീ പടങ്ങളെല്ലാം സൂക്ഷ്മമായി കാണുക.
    എല്ലാരും ഒന്നിനൊന്ന് മെച്ചം , അവരവരുടേതായ ശൈലിയിലൂടെ ഭംഗിയാക്കി.

  • @90smallu88
    @90smallu88 Před 3 lety +10

    ജഗതീഷ് ജയറാം സൂപ്പർ

  • @ruksanam5459
    @ruksanam5459 Před 3 lety +8

    ജയറാം സാർ പൊളി

  • @nithinnitz1239
    @nithinnitz1239 Před 2 lety +2

    പുതിയ കരുക്കൾ , അരയന്നങ്ങളുടെ വീട് , ഗോളാന്തര വാർത്ത , അരങ്ങ് , ആയിരം മേനി , മൂന്നാമതൊരാൾ , രാഷ്ട്രം , നരിമാൻ , ഡോളർ , ആവനാഴി , കല്ല്യാണ സൗഗന്ധികം എന്നീ ചലച്ചിത്രങ്ങൾ എല്ലാം സൂക്ഷ്മമായി കാണുക.

  • @thisismyentertainment4647

    2021 /june 5/corona time in night😇still watching old movies at covid time

  • @dhaneshjose8659
    @dhaneshjose8659 Před 2 lety +3

    ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി

  • @ivapoovathi6919
    @ivapoovathi6919 Před rokem +3

    ജഗതീഷ് ചേട്ടൻ 🥰🥰🥰

  • @beenasuresh9908
    @beenasuresh9908 Před 2 lety +3

    Super film ...........

  • @john-guardian
    @john-guardian Před rokem +6

    25:31 സൂപ്പർ ചിരി..

  • @kwtkw6690
    @kwtkw6690 Před 2 lety +2

    Wow super movie 🎥🎥

  • @binuraj1578
    @binuraj1578 Před 3 lety +5

    Supper ❤️

  • @deepanarayanan4447
    @deepanarayanan4447 Před 2 lety +2

    Ninne pinne edutholameda purathuva😀😀😀😀thotte😀😀..supb movie..👌👌👌

  • @merwindavid1436
    @merwindavid1436 Před 2 lety +3

    Poli padam...

  • @jomonkv6655
    @jomonkv6655 Před 2 lety +4

    Super film 👍

  • @sujithsuji545
    @sujithsuji545 Před 4 lety +12

    അടിപൊളി സിനിമ

  • @ginsights9480
    @ginsights9480 Před 3 lety +4

    youtube has not paid oenny to this channel but am seeing adds in every 5 minutes

  • @miracletouch5259
    @miracletouch5259 Před 4 lety +27

    Good movie. Jagatheesh epozhatheyum pole chiripichu. Aa siddique bus il cigarete valikkunna scene mosham. Anavashya scene aayi poyi.

  • @sindhumurali6917
    @sindhumurali6917 Před 3 lety +3

    Gud movi❤❤❤👍

  • @AnishMarlboro
    @AnishMarlboro Před 7 měsíci

    പഴയകാല മൂവികൾ കാണാൻ എന്താ രസം 🎉🎉🎉👌👌👌

  • @anniezajith123
    @anniezajith123 Před 3 lety +4

    2020 marchinu shesham ഇടുന്ന ഒരു കമൻ്റ് പറയാമോ ആർക്കേലും?? വല്യ പാടാണ്, എന്നാലും ട്രൈ ചെയ്യൂ..🙏🏻🙏🏻

  • @adarshvp1309
    @adarshvp1309 Před rokem +2

    🚫🚫⚠️⚠️Pls ഹെല്പ്... കുടിച്ചാലും മരിക്കും കുടിച്ചില്ലെങ്കിലും മരിക്കും എന്നാപ്പിന്നെ കുടിച്ചിട്ട് ചിരിച്ചൂടെ എന്ന് സൈനുദ്ധീൻ മധുവിനെ ഇമിറ്റെറ്റ് ചെയ്ത് ഒരു ബാറിൽ വച്ച് പറയുന്ന സീൻ ഉള്ള ഒരു മൂവി ഉണ്ട് മുകേഷ് ഒക്കെ ഉണ്ടെന്നാണ് തോന്നുന്നത് അറിയാവുന്നവർ pls ഹെല്പ്

  • @jinosyc9885
    @jinosyc9885 Před 2 lety +4

    എന്നെ ഒന്ന് പറയാൻ അനുവദിക്കു... പ്ലീസ്... എന്നെ ഒരു പറയാൻ അനുവദിക്കു

  • @Shefzeer
    @Shefzeer Před rokem +2

    Pindimana paulraj ne polathe oru frnd enikum ind.. epolum ene konde oro prashnathil idikum🤣🤣

  • @niyaskp277
    @niyaskp277 Před 3 lety +4

    Exalent

  • @shibinponnu7756
    @shibinponnu7756 Před 3 lety +3

    പ്രഭു ദേവ പോലും തോറ്റു പോവും ഇങ്ങേരുടെ ഒരു സ്റ്റെപ്പിനു മുന്നിൽ

  • @santhoshbalan5405
    @santhoshbalan5405 Před 2 lety +5

    ജഗദീഷേട്ടൻ 👍👍👍🙏

  • @vinodmc1947
    @vinodmc1947 Před rokem +2

    2023 ഇൽ കാണുന്നവർ ഉണ്ടോ ഇ സിനിമ

  • @samsmart7286
    @samsmart7286 Před 3 lety +17

    Risa bava - psychological villain in most movies he acted.

  • @vishnuvsrk2427
    @vishnuvsrk2427 Před 2 lety +3

    Super comedy movie