Star Magic | Flowers | EP

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 1,9K

  • @sherinjose7587
    @sherinjose7587 Před 2 lety +2836

    സ്റ്റാർമാജിക് ഇപ്പോൾ പഴയ പോലെ ഒരു രസം ഇല്ല എന്ന് തോന്നിയവർ ഉണ്ടോ 🤔

    • @jasjas4411
      @jasjas4411 Před 2 lety +73

      അനൂപിന് വരെ അത് അറിയാം 😁😁

    • @hashimpc2777
      @hashimpc2777 Před 2 lety +10

      @@jasjas4411 പൊളിച്ചു

    • @irshanakk1419
      @irshanakk1419 Před 2 lety +55

      Ippo kanarillaaah

    • @mohammedriyasc1108
      @mohammedriyasc1108 Před 2 lety +96

      ഇപ്പോ കാണാറില്ല....!
      .
      ഇടക് എപ്പോഴെങ്കിലും കാണും.

    • @aswinsasikumar2318
      @aswinsasikumar2318 Před 2 lety +18

      അതെ..

  • @jayakrishnanjks2277
    @jayakrishnanjks2277 Před 2 lety +62

    അടിമാലി വന്നു Star magic ന് ജീവൻ വെച്ചു ,,, ഇതിന്റെ അണിയറ പ്രവർത്തകർക്കും ഇതിലെ star,s നും ഹൃദയം നിറഞ്ഞ കൃസ്ത്മസ് ആശംസകൾ❤️❤️❤️❤️❤️🙏🙏🙏🙏

  • @MrAbcdshah
    @MrAbcdshah Před 2 lety +9

    അങ്ങനെ തങ്കച്ചനെ തുപ്പി.മഴവിൽ മനോരമ ചാനലിൽ തങ്കച്ചൻ പൂണ്ട് വിളയാടുന്ന കാഴ്ച എന്ത് രസം

  • @najushnajush8321
    @najushnajush8321 Před 2 lety +32

    ബിനു ചേട്ടനും നെല്‍സണ്‍ ചേട്ടനും വന്നപ്പോ starmajic ഉഷാറായി...ബിനു ചേട്ടന്റെ counter ഒരുപാട് മിസ്സ് ചെയതു....

  • @jamsheedibrahim6528
    @jamsheedibrahim6528 Před 2 lety +56

    തങ്കച്ചൻ ഇല്ലാതെ ഇനി സ്റ്റാർ മാജിക് കാണൂല തങ്കച്ചൻ ഉയിര്

  • @technician6431
    @technician6431 Před 2 lety +568

    Binu ചേട്ടൻ വന്നപ്പോൾ തന്നെ പരിപാടി ട്രാക്കിൽ കയറി. ഇനി ഷാഫിക്കയുടെ പാട്ടും തങ്കുവിന്റെ സ്കിറ്റും വന്നാൽ ഗംഭീരമാകും.

    • @manilallal2998
      @manilallal2998 Před 2 lety +1

      ഹലോ വെറുതെ കുറച്ചു സ്റ്റാറ്റസ് വേണം

    • @naseefmuthu
      @naseefmuthu Před 2 lety +10

      ഷാഫിക്ക വരും ഷാഫിക്ക ബിസിയാ ഇപ്പൊ ദുബൈയിൽ ആണ് ഉള്ളത് 😍

    • @indian7047
      @indian7047 Před 2 lety +7

      തങ്കു പോയി മനോരമയിൽ

    • @rajtheking659
      @rajtheking659 Před 2 lety +8

      Shafiyude koppu..😅🤣😂😀

    • @rajeshR-fi8ng
      @rajeshR-fi8ng Před 2 lety

      No തങ്കു വരുമോ

  • @yadunathk8388
    @yadunathk8388 Před 2 lety +24

    അനുക്കുട്ടിയുടെയും തങ്കുവിന്റെയും സ്റ്റാർമാജിക്കിലെ ആദ്യത്തെ christmas ഓർത്തുപോയി.അനു ❤തങ്കു ഫാൻസ്‌ ഉണ്ടോ

  • @sojixavier6214
    @sojixavier6214 Před 2 lety +9

    അടിമാലിചേട്ടനും, നെൽസൺ ചേട്ടനും വന്നപ്പോൾ സാറ്റർമാജിക്കനും പ്രത്യക vibe ആയി....

  • @aneespk4828
    @aneespk4828 Před 2 lety +65

    ഈ എപ്പിസോഡ് കാണുമ്പോൾ കഴിന്ന തങ്കു വിന്റെ എപ്പിസോഡാ ഓ ർമ വന്നത് തങ്കു വിനു പകരം ആരും ഇല്ല

    • @raj..v3196
      @raj..v3196 Před 2 lety +3

      Madhu soopera . thankan waste

    • @pradeeppm2236
      @pradeeppm2236 Před 2 lety +3

      ബ്രോ തങ്കുവിനെ നാലാൾ അറിയാൻ തുടങ്ങിയത് Star Magic കാരണം ആണ്

    • @anuakhil6498
      @anuakhil6498 Před 2 lety

      @@raj..v3196 venda venda rajappa omkv 🖕🖕🖕🖕🖕🖕🖕

    • @sajithags2161
      @sajithags2161 Před 2 lety

      സ്റ്റാർ മാജിക്‌ കാണുന്നത് നിർത്തി വീഡിയോ പ്ലേ ചെയ്യാതെ ഡിസ്‌ലൈക് കൊടുക്കും എന്റെ ഫോൺ, ടാബ്, ലാപ് അങ്ങനെ 3ഡിസ്‌ലൈക് എന്റെ വക 🤪

  • @renjitharaju1344
    @renjitharaju1344 Před 2 lety +226

    ബിനു ചേട്ടാ ഇനി ഞങ്ങളെ വിട്ട് പോകരുതേ.... ഒരു പാട് ഇഷ്ടമാണ് ചേട്ടനേയും സ്റ്റാർ മാജിക്കും...😘😘😘
    Merry Christmas to all🥳

    • @mavoorshorts
      @mavoorshorts Před 2 lety

      40 divasathe shootin poyathayirunnu paranjanallo poyath oru eoisodil paranjeen

  • @priyeshpriyesh5264
    @priyeshpriyesh5264 Před 2 lety +880

    Kure നാളുകൾക്കു ശേഷം binu chettan vannu ✌nelson chettan ,ഇവർക് പ്രത്യേക ഇൻഡ്രോ കൊടുത്തത് polichu😍

  • @ajaym9402
    @ajaym9402 Před 2 lety +51

    തങ്കച്ചൻ ചേട്ടനും നോബി ചേട്ടനും ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 🤘🎄🥰
    ആ പഴയ നിലവാരം ഇപ്പോ ഇല്ല

  • @freedomboy366
    @freedomboy366 Před 2 lety +13

    The king never come back Miss you thanku. ........

  • @valeedellathodiksa9901
    @valeedellathodiksa9901 Před 2 lety +34

    കൗണ്ടർ കിംഗ് എത്തി ബിനു ചേട്ടൻ .
    ഇനി തങ്കു കൂടി എത്തിയാൽ പൊളിക്കും

  • @moneyvisualizer5505
    @moneyvisualizer5505 Před 2 lety +47

    Missing തങ്കു ബ്രോ.....
    ഒരു വാതിൽ അടയുമ്പോൾ വേറൊരെണ്ണം തുറക്കും എന്നാണല്ലോ....
    മഴവിൽ🌈 അഴകിൽ തങ്കു പൊളിക്കും....
    Thankachan Vithura Army..
    🔥🔥💪🤑😎

    • @nishadksurendran1192
      @nishadksurendran1192 Před 2 lety +5

      സ്റ്റാർ മാജിക്കിൻ്റെ കമൻറ് ബോക്സിൽ എത്ര പേരാ ഉള്ളത് 😂😂😂😂. ബംബർ ചിരിയുടെ കമൻറ് ബോക്സിൽ ഒറ്റ പേരുമാത്രം. ❤️❤️❤️❤️❤️❤️❤️

    • @raj..v3196
      @raj..v3196 Před 2 lety +1

      🤮

    • @kirandasphkiran400
      @kirandasphkiran400 Před 2 lety +2

      @@blackspider6009 adimali vannu koode madhya comedy und

  • @noorujasnanoorujasna3673
    @noorujasnanoorujasna3673 Před 2 lety +27

    ബിനു ചേട്ടനും നെൽസൻ ചേട്ടനും ഇല്ലാത്തത് കൊണ്ട് ഇത് വരെ ഉള്ള എപ്പിസോഡ് കാണാൻ ഒരു ഇന്ട്രെസ്റ് ഇല്ലായിരുന്നു. ബിനു ചേട്ടനും നെൽസൻ ചേട്ടനും തിരികെ വന്നപ്പോ പഴയ ആണ് എനർജി വീണ്ടും വന്നു. മാസ്സ് entry ആയിരുന്നു ഏതായാലും രണ്ടാളുടെയും 👍🏻👍🏻 എല്ലാവരുടെയും costuemum പൊളിച്ചു 👍🏻👍🏻👍🏻👍🏻💞💞💞💞സ്റ്റേജ് ഡെക്കറേഷൻ 👍🏻👍🏻👍🏻👍🏻👍🏻

  • @mohammedriyas5061
    @mohammedriyas5061 Před 2 lety +53

    തങ്കു ഒരുപാട് miss ചെയ്തു 💔💔
    അനുപെട്ടാ ഞങ്ങളോട് വേണ്ടായിരുന്നു.....
    ഞങ്ങളെ മുത്തിനെ ഞങ്ങക്ക് വേണം 😘😘😘😘

  • @jahanasiraj..135
    @jahanasiraj..135 Před 2 lety +269

    ബിനു ചേട്ടാ, നെൽസൺ ചേട്ടാ entry 👌👌👌എപ്പിസോഡ് മൊത്തം കളർ ആയിരുന്നു.... Art team kidu 👏👏👏👏

  • @shefihussain9322
    @shefihussain9322 Před 2 lety +82

    ബിനു ചേട്ടനും നെൽസൺ ചേട്ടനും ok വന്നപ്പോ സ്റ്റർമാജിക് poli❣️👍🏻👌🏻

  • @sajicworld9076
    @sajicworld9076 Před 2 lety +15

    ബിനുചേട്ടൻ വരുമ്പോൾ ഒരു മാസ്സ് എൻട്രി കൊടുക്കണം പറഞ്ഞിരുന്നു thanku അനൂപ് സാർ 💥ബിനുചേട്ടൻ നെൽസൺ ചേട്ടൻ 🤗

  • @shameem3009
    @shameem3009 Před 2 lety +39

    Binuchetta ellathath kond star magic kanare illarnnu.ee episodil binuchettan ullathond katta waitingayrnnu😍😍😍😍😍😍😍😍😍

  • @TheMainSKV
    @TheMainSKV Před 2 lety +21

    Star magic and binu chattan is baack...
    Sreevidya ijjathi look😍😍

  • @user-uc7vd2lh1d
    @user-uc7vd2lh1d Před 2 lety +552

    സ്റ്റാർ മാജിക് യൂട്യൂബിൽ കാണുന്ന എല്ലാ പ്രവാസിചങ്ക്കൾക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകൾ... 🎅🏻🎅🏻🎅🏻🎅🏻🎅🏻🎄🎄🎄🎄🎄 സ്റ്റാർ മാജിക് ഇപ്പോ ആഴ്ചയിൽ രണ്ടുദിവസം ആക്കിയത് വളരെ മോശമായിപ്പോയി.... അതും അൽപനേരം... 😎

    • @Mktvibe
      @Mktvibe Před 2 lety +4

      Views kuranjittta, ippo atra pora

    • @user-px3bo4jx6y
      @user-px3bo4jx6y Před 2 lety +2

      🥰👍🏻😍💞💕

    • @arshadmv8801
      @arshadmv8801 Před 2 lety +2

      ആഴ്ചയിൽ 2 ദിവസം ആക്കിയതിൽ ഞങൾ പ്രവാസികൾ വളരെ സങ്കടത്തിൽ ആണ്. Night ജോലിയൊക്കെ കഴിഞ്ഞു വരുമ്പോൾ starmajic കാണുന്ന സുഖം വേറെ ലെവൽ തന്നെയാണ്....

    • @silpadeepu8479
      @silpadeepu8479 Před 2 lety +1

      തങ്കുപോയപ്പോ മുതൽ views കുറവാണ്. Skits ഒന്നും ഏൽക്കുന്നില്ല. അതുകൊണ്ട് 2 ദിവസം തന്നെ ധാരാളമാണ്.

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +33

    Binu ചേട്ടനെ കാണുമ്പോൾ തന്നെ നമുക്കൊരു positive vibe ആണ്‌ 😍

    • @aneesp8569
      @aneesp8569 Před rokem

      കറക്റ്റ് ❤️

  • @wbp3845
    @wbp3845 Před 2 lety +16

    തങ്കു ബംബർ ചിരിയിൽ എത്തിയല്ലോ...

  • @createtraveller3912
    @createtraveller3912 Před 2 lety +140

    ബിനു ചേട്ടൻ അതായിരുന്നു ഞങൾ കാത്തിരുന്നത് 🔥🔥എല്ലാരും പൊളിച്ചു ❤happy xmass😍ദയാന 😍😍

    • @aneesp8569
      @aneesp8569 Před rokem

      ബിനു ചേട്ടൻ 🔥🔥🔥

  • @sanish1991
    @sanish1991 Před 2 lety +150

    ബിനു ചേട്ടായി 😘😘😘....... എല്ലാവർക്കും 🎅🎄🎅Merry ക്രിസ്മസ് & Happy ന്യൂഇയർ 🎄🎅🎅

  • @adarsha9785
    @adarsha9785 Před 2 lety +12

    Anu entry polichu 🤗🤗🤗
    Anu so cute 🥰🥰🥰🥰🥰🥰anu and Lakshmi fans😍😍😍

  • @anukuttybossombuddies5689
    @anukuttybossombuddies5689 Před 2 lety +40

    അനുക്കുട്ടി എന്ത് ക്യൂട്ട് ആണ്.ശെരിക്കും ചെറിയ കുട്ടികളെ പോലെയുണ്ട് ആ ചുവപ്പ് ഉടുപ്പിൽ ❤❤❤❤❤

  • @sinajmcr9904
    @sinajmcr9904 Před 2 lety +46

    ബിനുവും നെൽസണും വന്നു ❤ഇനി നോബിചേട്ടനും തങ്കുവും വരണം ❤✨️🔥

  • @tricksworld1942
    @tricksworld1942 Před 2 lety +72

    അനുമോളെ കാണാൻ വേണ്ടി മാത്രം കാണുന്നതാണ്. ആ കുട്ടിയെ ഒരുപാട് ഇഷ്ടപ്പെട്ടുപോയി. എന്ത് ക്യൂട്ട് ആണ് 🥰🥰🥰. അനുവിന് seperate entry കൊടുത്തത് നന്നായി 👍

  • @muhammedabdulmajeed2436
    @muhammedabdulmajeed2436 Před 2 lety +9

    ഏറെ നാളായി നല്ല ഒരു എപിസോഡ് കണ്ടിട്ട്.. ഇത് പൊളിച്ചു.. നെൽസൺ നോബി കൂട്ടുകെട്ട് വേറെ ലെവൽ

  • @engineer9458
    @engineer9458 Před 2 lety +130

    ബിനു ചേട്ടാ പൊളി 👌😍👍.all സൂപ്പർ👍. ദിവസങ്ങൾ കൂട്ടുക upload കൃത്യത പാലിക്കുക 🙏🙏🙏🙏

  • @parvathichandran1061
    @parvathichandran1061 Před 2 lety +14

    ശ്രീക്കുട്ടി മുത്തേ നല്ല ക്യൂട്ട് ആണ് ബിനു ചേട്ടൻ ശ്രീക്കുട്ടി ചങ്കല്ല ചങ്കിടിപ്പാണ്💖 മുത്തുമണി സംസാരം കേൾക്കാൻ നല്ല ക്യൂട്ട്😂

  • @sojusam1259
    @sojusam1259 Před 2 lety +134

    ഇപ്പോഴാണ് നല്ല oru എപ്പിസോഡ് കണ്ടത് ഇത്രേം നാൾ വളരെ വൃത്തികെട്ട print ആയിരിന്നു

  • @MohammedAli-83
    @MohammedAli-83 Před 2 lety +12

    ബിനു ചേട്ടാ 😍നെൽസൻ ചേട്ടാ വല്ലാദേ miss ചെയ്‌തിരുന്നു

  • @almasmuthu3017
    @almasmuthu3017 Před 2 lety +367

    ബിനു ചേട്ടാ... 🥰🥰🥰🥰
    ഇനി പൊളിക്കും 🔥🔥🔥

    • @MuhammadAli-oy4xs
      @MuhammadAli-oy4xs Před 2 lety +3

      തങ്കുവിനെ കൊണ്ട് വരൂ

    • @sichua3.957
      @sichua3.957 Před 2 lety

      ബിനു uyir 😘😘😘😘😘😘😘

  • @junaid5759
    @junaid5759 Před 2 lety +8

    ശ്രീവിതിയ ..അടിമാലി❤️

  • @sajnaassurendran543
    @sajnaassurendran543 Před 2 lety +78

    Binuchettan and Nelson chettan😍😍😍welcome 😘😘😘😘😘

  • @vineethkumar8215
    @vineethkumar8215 Před 2 lety +29

    #ബിനുചേട്ടാ അങ്ങനെ കുറെ നാളിനു ശേഷം എത്തി എപ്പിസോഡ് കളർ ആയിരുന്നു gifts പൊളിച്ചു

  • @hariskpharis5733
    @hariskpharis5733 Před 2 lety +14

    Thanku😍😍

  • @ciniactioncomic1285
    @ciniactioncomic1285 Před 2 lety +13

    അങ്ങനെ അനുവും യൂടൂബ്ചാനൽ തുടങ്ങി അല്ലേ.🙌😍

  • @AbdulRauf.
    @AbdulRauf. Před 2 lety +79

    *രാത്രി upload ചെയ്താൽ നങ്ങൾ കാണില്ല എന്ന് വിജാരിച്ചോ ഏത് സമയത്ത് വീഡിയോ ഇട്ടാലും നങ്ങൾ കാണും...!!😍✨*

  • @sangeethamediamusicmedia2812

    ആർട്ട്‌ ടീം ഒരു രക്ഷയും ഇല്ലാ പൊളിച്ചു ബ്യൂട്ടിഫുൾ മുത്തുകളെ😘😘😘...
    പ്ലീസ് അപ്‌ലോഡ് ഫുൾ എപ്പിസോഡ്...

  • @sudhsudh2271
    @sudhsudh2271 Před 2 lety +5

    അനൂപ് തങ്കുവുമായി എന്ത് പ്രശ്നമുണ്ടായാലും അത് പറഞ്ഞു തീർത്തു തങ്കുവിനെ തിരിച്ചു കൊണ്ട് വരണം ഇതൊരു അപേക്ക്ഷയാണ് പ്ലീസ്

  • @aminanazeer4008
    @aminanazeer4008 Před 2 lety +43

    Anu chechida entry thnne polichuu superbbb💋❤

    • @jyothijaynarayanan5554
      @jyothijaynarayanan5554 Před 2 lety

      Anu dont u have any brains to go for such horrible match and double ur age why dont u object to such episodes.we request the star magic to please some good acts .and some good actors.

  • @footballvibe107
    @footballvibe107 Před 2 lety +26

    Thankune വേഗം തിരിച്ചു കൊണ്ട് varooo അനൂപേട്ടാ 🙏🙏🙏🙏😢

  • @saleemkp6713
    @saleemkp6713 Před 2 lety +7

    തങ്കു ണെ പറ്റി ആരും ഒരു വാക്കുകൾ പോലും പറയുന്നില്ല ഇജ്ജാതി ആൾക്കാർ ആണ് ഇവർ
    ഈ സ്റ്റാർ മാജിക് ഇത്രയും ഫാൻസ്‌ ഉണ്ടാവാൻ മെയിൻ കാരണം തങ്കു ആണ്

  • @lijisunil9091
    @lijisunil9091 Před 2 lety +67

    അനുവിന്റെ ഡ്രെസ്സാണ് പൊളിയായത്❤.ശെരിക്കും എന്റെ മോളെ പാവക്കുട്ടിയെ പോലെയുണ്ട്. ആ entry പൊളിച്ചു 😍

  • @sivak3997
    @sivak3997 Před 2 lety +5

    ശ്രീവിദ്യ ചേച്ചി uyir😍😍♥️♥️

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +51

    Binu chettAnu Nelson Chettannum pinna nammuda anukuttikum special entry koduthth polichu

  • @mujeebpp3883
    @mujeebpp3883 Před 2 lety +18

    ബിനു ചേട്ടനും ശ്രീവിദ്യ തമ്മിലുള്ള കോംബോ ഉഷാറായി
    അതുപോലെതന്നെ ഈ ഫസ്റ്റ് എപ്പിസോഡ് ക്രിസ്മസ് ദിനത്തിൽ അത് അയച്ചത് വളരെ നന്നായി
    #BAFC

  • @IsmailIsmail-ul9km
    @IsmailIsmail-ul9km Před 2 lety +15

    Thanku 🔥🔥🔥🔥🔥

  • @suchithrakv7558
    @suchithrakv7558 Před 2 lety +5

    Binu chettan vanney... Hayyada... Hayyyaaaa💃💃💃💃💃💃💃💃💃💃💃💃💃💃💃💃🥳🥳🥳🥳🥳🥳🥳🥳🥰🥰🥰🥰🥰🥰🥰🥰🥰🥰🥰. Star Magicile Ellavarkkum Ente Hrithayam niranja Chritmas Asamsagal..... 🥰🥰🥰🥰🥰🥰

  • @amjadafi4988
    @amjadafi4988 Před 2 lety +24

    *Merry Christmas💖🎄🎄🎄🌟☀️✨️💖💖💖*
    *നക്ഷത്രങ്ങൾ വർണ്ണം വിരിയിക്കുന്ന ആകാശത്തിൽ മാലാഖമാർ ക്രിസ്തുമസ് ഗാനം ആലപിക്കുമ്പോൾ*
    *എന്റെ പ്രിയപ്പെട്ട സുഹൃത്തിന്‌ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ*
    #AKSC

  • @parvathichandran1061
    @parvathichandran1061 Před 2 lety +31

    എപ്പിസോഡ് അടിപൊളി ആയിരുന്നു എല്ലാവരെയും കാണാൻ നല്ല ക്യൂട്ട് ആണ് ബിനു ചേട്ടൻ ശ്രീവിദ്യ കുട്ടി💞 ഐഷുകുട്ടി 💞 അനീഷ് ചേട്ടൻ💞 എല്ലാവരും അടിപൊളിയാണ്👌

  • @mohammedriyas5061
    @mohammedriyas5061 Před 2 lety +60

    അനുകുട്ടിയും തങ്കുവും ഉള്ള കൂട്ട് കേട്ട് പ്രതീക്ഷിച്ചിരുന്നു miss ചെയ്തു💔 😘

  • @dhinishkannan8191
    @dhinishkannan8191 Před 2 lety +4

    Thnku miss u

  • @VismayLH
    @VismayLH Před 2 lety +243

    "വിവിധ സ്ഥലങ്ങളിൽ നിന്നും അടിമലിലേക്ക് പോവേണ്ട വഴികൾ "😁😁😁

    • @IsmailIsmail-bs1uj
      @IsmailIsmail-bs1uj Před 2 lety +9

      സനുഷയുടെ ഡ്രസ്സ് മോശം

    • @meenumeenu9587
      @meenumeenu9587 Před 2 lety +2

      @@IsmailIsmail-bs1uj വീട്ടിൽ ആർക്കും മേടിച് കൊടുക്കണ്ട

  • @RE-ur8tq
    @RE-ur8tq Před 2 lety +60

    ബിനു ചേട്ടൻ 😘😘😘 അസിസ് ഇക്ക മിന്നൽ മുരളി കണ്ട് കിട്ടിയ വേഷം ഗംഭീര ആക്കിട്ടു ഉണ്ട് 😍👌 പിന്നെ സിനിമയേയും ഒരേ പൊളി

    • @ishalanoop4149
      @ishalanoop4149 Před 2 lety

      Binu chettan undo

    • @RE-ur8tq
      @RE-ur8tq Před 2 lety

      @@ishalanoop4149 ഇല്ല അസിസ്ക്ക

  • @ijjumajji6369
    @ijjumajji6369 Před 2 lety +51

    Binu chetan vannapol star magic pazayad pole aayi😍

  • @faseefaseela9439
    @faseefaseela9439 Před 2 lety +5

    ഇത്രയും മനോഹരമായി ആരും സ്റ്റേജ് ഒരുക്കിയിട്ടല്ല 🥰🥰🥰🥰👍🏻🥰❤️❤️❤️superb

  • @shemeershehin644
    @shemeershehin644 Před 2 lety +39

    തങ്കു നോബി ഇല്ലതേ ഒരു രസവും ഇല്ലാ
    അവര് വേരാത്തതിന് എന്തെകിലും
    വിഷയങ്ങൾ ഉണ്ടകിൽ അത് ക്ലിയർ ചെയിതു കൊണ്ട് വെരുക 🥲🥲

    • @kirandasphkiran400
      @kirandasphkiran400 Před 2 lety +2

      Thanu iniyilla

    • @vishnuvedha2765
      @vishnuvedha2765 Před 2 lety +7

      Thanku eni ila thankuvinety roll kazhinju evidaa😭pavam pettavane ellavarum ottayakki

    • @thzazi7339
      @thzazi7339 Před 2 lety +3

      @@vishnuvedha2765 thanku soyam poyathan ivar vilikanitt onnumalla

    • @soorajs51
      @soorajs51 Před 2 lety +2

      @@thzazi7339 അങ്ങനെ ഞാൻ കരുതുന്നില്ല ഒന്നുകിൽ നല്ല പോലെ പണിയെടുപ്പിച്ചിട്ടു സാലറി കുറച്ചുകാണും. അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം കാണും. അല്ലാതെ പ്രേഷക പിന്തുണയുള്ള പ്രോഗ്രാം ഉപേക്ഷിച്ചുട്ടു ആരെങ്കിലും പോകുമോ?.. തങ്കു ഇവിടുന്നു പോയിട്ടു മൂന്നു മാസമായി അതുവരെ കുക്കിംഗ്‌ പോലുള്ള ചെറിയ പരുപാടി ആയിട്ടു നടന്ന പുള്ളി ഇപ്പോഴാ മനോരമയിൽ കയറിയത്. അതിനർത്ഥം തങ്കു വെറുത പോയന്ന് പറയാൻ പറ്റില്ല തക്കതായ കാരണം കാണും. ഒരുപക്ഷെ ഏറ്റവും സാലറി കുറവ് താങ്കുനായിരിക്കും.

  • @sreejithreghunath5408
    @sreejithreghunath5408 Před 2 lety +7

    Binu chettanum🥰😘
    shafi ikkayum... Nelson... Ivaru venam Color aavanamenkil 🔥❤️🔥🔥❤️❤️

  • @retnakumar6561
    @retnakumar6561 Před 2 lety +28

    ഈ രാത്രിയിലും കാണാൻ തീരുമാനിച്ചത് തങ്കുവിനെയും കാണാമെന്ന് കരുതിയാണ് എവിടെ തങ്കച്ചൻ വിദുര

  • @Mehrin684
    @Mehrin684 Před 2 lety +5

    Binu ചേട്ടൻ വന്നല്ലോ
    ഇപ്പഴാ നമ്മുടെ സ്റ്റാർ മാജിക് കാണാൻ ഒരു ത്രില്ല് വന്നത്
    ഇനി പൊളിക്കും
    Binuchettaaaaaaa 🥰

  • @Hanna-te2gm
    @Hanna-te2gm Před 2 lety +53

    BINU ADIMALI & NELSON CHETTAN CAME ❤❤❤🔥🔥 ini angot full on power 💪💪 ini colour maaraaan moneeeh ❣️❣️❣️
    THE COUNTER KING CAME👑🔥

  • @sunilnr5187
    @sunilnr5187 Před 2 lety +35

    ബിനു ചേട്ടൻ ഉണ്ടെങ്കിൽ പരിപാടി ഉഷാർ ❤️👌

  • @mohdshefiq2754
    @mohdshefiq2754 Před 2 lety +219

    Binu chettene kandapol happy aayi ✨✨✨♥️♥️♥️
    Thanku missing 💔

  • @sheebashee5223
    @sheebashee5223 Před 2 lety +49

    ബിനു ചേട്ടൻ വന്നു ഇനിഎപ്പിസോഡ് പൊളിക്കും 🔥🔥

  • @raoofkoottayi4010
    @raoofkoottayi4010 Před 2 lety +277

    നല്ല കളർ full Episode. പല താരങ്ങൾക്കും ഒരുപാട് സിനിമകൾ അഭിനയിക്കാൻ സാധിക്കുന്നു എന്നതിൽ ഒരുപാട് സന്തോഷം 😍😍

    • @sifinashibi6639
      @sifinashibi6639 Před 2 lety +1

      അതെ

    • @abseeniyam9308
      @abseeniyam9308 Před 2 lety +6

      ഓ പിന്നെ സിയാസിന് മരക്കാർ സിനിമയിൽ കിട്ടിയ സീൻ കണ്ടിരുന്നോ
      നീ അതിലും നല്ലത് ഇവിടെ നിൽക്കുന്നതാരുന്ന് വെറുതെ
      ആളെ കളിയാക്കാൻ

    • @habeebulbashar2744
      @habeebulbashar2744 Před 2 lety +1

      @@abseeniyam9308 🤣🤣🤣🤣🤣🤣🤣

    • @smiley2402
      @smiley2402 Před 2 lety +7

      @@abseeniyam9308 bro ath theere value illathe kanaruth.big screenil oru pravasyamenkilum face varan orupad per agrahich irippund.nalla kazhivulla orupad per oru scene enkilum big screenil varanamennokke pala interviewlum parayana kettittund.joju chettante okke interview pazheth onnu kanu.valarnnappo matranu nammalokke adhehathine arinjath.

  • @stijojoseph3782
    @stijojoseph3782 Před 2 lety +20

    ബിനു അടിമാലി സൂപ്പർ 🙋‍♂️

  • @dinoopa231
    @dinoopa231 Před 2 lety +23

    ഞാൻതങ്കു ചേട്ടൻ മിസ്സ്‌ ചെയുന്നു

  • @vivekponnus5005
    @vivekponnus5005 Před 2 lety +11

    നെൽസൻ ചേട്ടൻ ഇത്തവണ പൊളിച്ചടുക്കി 🥰

  • @jnd4268
    @jnd4268 Před 2 lety +165

    കുറച്ചു നാളുകൾക്കു ശേഷം അത്യാവശ്യം നല്ല ഒരു എപ്പിസോഡ് ആയിരുന്നു... Happy merry christamas. ❤❤

  • @jojijoy4527
    @jojijoy4527 Před 2 lety +2

    ബിനു അല്ല ഇനി ആരു വന്നാലും തങ്കു വരാതെ പരിപാടിയുടെ റേറ്റിംഗ് കയറുകില്ല ഡയറക്ടർ അനൂപേ

  • @arunrajrajan1785
    @arunrajrajan1785 Před 2 lety +61

    സ്റ്റേജിന്റെ ഫ്രണ്ടിന്റെലൂടെ നിരംന്തരം ഓടികൊണ്ടരിക്കുന്ന ആ ട്രെയിൻ ആരും കാണാതെ പോകരുത് 😂😂

  • @abhimanue5210
    @abhimanue5210 Před 2 lety +5

    Star magic പൊളിഞ്ഞു.... Bumber chiri കേറി 🔥🔥🔥

    • @jjjo6838
      @jjjo6838 Před 2 lety

      Athu പറയുമ്പോൾ താങ്കള്‍ക്ക് എന്താ സന്തോഷം...കഷ്ടം...

    • @subymolsam4244
      @subymolsam4244 Před 2 lety

      Background music which movie

    • @abhimanue5210
      @abhimanue5210 Před 2 lety

      @@jjjo6838 സത്യം പറയുമ്പോൾ ...🤷‍♂️

    • @jjjo6838
      @jjjo6838 Před 2 lety

      Ningal comment paranja ee video-yude view ippo 1.3 million aanu...athaano polinjath??

  • @azarbinali7899
    @azarbinali7899 Před 2 lety +25

    തങ്കു ഫാൻസ്‌ ❤❤❤ ഇനി മഴവിൽ മനോരമയിൽ

    • @footballvibe107
      @footballvibe107 Před 2 lety +4

      No rating കുറയുമ്പോൾ അനൂപ് തിരിച്ചു കൊണ്ട് വരും

  • @taanish2625
    @taanish2625 Před 2 lety +2

    ഷാഫിക്ക ന്താ ഇല്ലാത്തെ ഓണം എപ്പിസോഡിലും ഇല്ല ഇപ്പൊ ഇതിലും... മിസ്സ്‌ u ഷാഫിക്ക... &ഇങ്ങളെ സോങ്ങും

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 2 lety +169

    ബിനുചേട്ടൻ നെൽസൺ ചേട്ടൻ അനുകുട്ടി ഇൻട്രോ ഉഷാർ ആയിട്ടോ സൂപ്പർ 👌👌👌👌😍😍😍😍🔥🤩

  • @sha.....3049
    @sha.....3049 Před 2 lety +5

    ❤️തങ്കുവിനെ ❤️എങ്ങനെയെങ്കിലും തിരുച്ചു കൊണ്ട് വാ അല്ലെങ്കിൽ ഈ prgminu അതികം ആയുസില്ലാ

  • @sabahsabah8814
    @sabahsabah8814 Před 2 lety +50

    തങ്കു ഇല്ലാതെ എന്ത് ആഘോഷം 😞😞😞😞

  • @sreecreation
    @sreecreation Před 2 lety +4

    നെൽസൺ ചേട്ടൻ വന്നപ്പോൾ പഴയ ഉഷാറ് തിരിച്ച് കിട്ടി😍😍

  • @user-tm3rv3ye8i
    @user-tm3rv3ye8i Před 2 lety +37

    തങ്കുവിനെ പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരെ ഒരുമാതിരി ആക്കിയത് ശരിയായില്ല 🙄🙄

  • @allcreation2721
    @allcreation2721 Před 2 lety +3

    Binu cheettan vannappol.an star magic oru gum kurach kkoodim vannath chirikkanum ente ponneeeh adipoli❤️😍

  • @akhilsoman4335
    @akhilsoman4335 Před 2 lety +40

    സ്റ്റാർ മാജിക്ക് പഴയ ലെവലിൽ തിരിച്ചുവരണമെങ്കിൽ തങ്കച്ചനും നോബിയും തിരിച്ചു വരണം എങ്കിലേ full പവറാകൂ🔥

  • @farischengoden4615
    @farischengoden4615 Před 2 lety +6

    സുധി ചേട്ടനെ എപ്പോഴും എല്ലാവരും കളിയാകുന്നു.. പാവം സുധി ചേട്ടൻ.. എല്ലാം ചിരിച്ചു കൊണ്ട് ഏറ്റടുക്കുന്നു.. ഇനിയേലും ആ പാവത്തിന് ഒരു respect കൊടക്കണമേ ☺️☺️😔😔♥️

  • @blacklover880
    @blacklover880 Před 2 lety +196

    അങ്ങനെ കുറേ നാളുകൾക്ക് ശേഷം ബിനുചേട്ടൻ വന്നു😍😍Happy Christmas🎅🏻🎅🏻

  • @arshadethirthod210
    @arshadethirthod210 Před 2 lety +67

    ബിനുചേട്ടനും നെൽസൺ ചേട്ടനും മടങ്ങിവന്നപ്പോൾ എപ്പിസോടിന് ഒരു ഉണർവ് കിട്ടി ❤️❤️😁😁❤️❤️❤️❤️❤️❤️❤️❤️

  • @guruguru9105
    @guruguru9105 Před 2 lety +26

    ബിനുചേട്ടന്റ യും നെൽസൺ ചേട്ടന്റയും തനി ഇൻട്രോ പൊളിച്ചു

  • @binilsibichen2349
    @binilsibichen2349 Před 2 lety +4

    Thanku undayirinnni vere level ayene

  • @ansarm4885
    @ansarm4885 Před 2 lety +197

    10 M, അത് അടുത്തുകൊണ്ടിരിക്കുന്നു 🥰🥰🥰ഇതെല്ലാം സ്റ്റാർ മാജിക്‌ ഒന്ന് കൊണ്ട് മാത്രം 🥰🥰

    • @devutalkies9565
      @devutalkies9565 Před 2 lety +13

      Alla upppum mulakum koodi karanamanu , star magicum upppum mulakum kaaranammanu flowers ethra reach aayathu

    • @ansarm4885
      @ansarm4885 Před 2 lety +2

      @@devutalkies9565 ഞാനതങ്ങു മറന്നു 🥰🥰🥰

    • @savadtk6702
      @savadtk6702 Před 2 lety +2

      @@devutalkies9565 chakkappazham

    • @noufalkl1020
      @noufalkl1020 Před 2 lety

      Comedy utsavam da 😍👍👍

    • @ansarm4885
      @ansarm4885 Před 2 lety +1

      @@savadtk6702 ശരിക്കും 🥰

  • @sheminreji35
    @sheminreji35 Před 2 lety +3

    നെൽസൺ ചേട്ടൻ പൊളി പഴയ ഫോം ആയി.

  • @shanavasabdul8256
    @shanavasabdul8256 Před 2 lety +73

    അനൂപേട്ടാ എന്നാലും ഞങ്ങൾ പ്രേഷകാരോട് ഈ ചതി വേണ്ടായിരുന്നു ഇത്രയും പ്രേഷകരുള്ള ഈ പരിപാടി നിങ്ങൾ ആയി നശിപ്പിക്കരുത് ഞങ്ങളുടെ തങ്കുവിനെ തിരിച്ചു കൊണ്ടുവരണം അപേക്ഷ ആണ് പ്ലീസ് 🙏🙏

  • @afsalkannur361
    @afsalkannur361 Před 2 lety +5

    ഈഎപ്പിസോഡിനായി കട്ട വെയിറ്റ്ങ് ആയിരുന്നു ബിനുചേട്ടൻ തിരിച്ചു എത്തിയിരിക്കുന്നു ഇനി കളർ മറുവാണ് മോനെ

  • @dreamskdr1488
    @dreamskdr1488 Před 2 lety +35

    തങ്കുനേ ഒഴിവാക്കിയത് ശരി ആയില്ല... 🤧🤧

  • @rishadrpm1602
    @rishadrpm1602 Před 2 lety +8

    ബിനു ചേട്ടൻ വന്നല്ലോ ഇനി പൊളിക്കും

  • @Kuttappi-bd5gm
    @Kuttappi-bd5gm Před 2 lety +136

    ഇനി സംഗതി ഉഷാർ ആവും മക്കളെ ബിനുചേട്ടൻ എത്തി 🔥🔥🔥🔥😍😍😍

  • @roja.848
    @roja.848 Před 2 lety +6

    എന്റെ ബിനുചേട്ടൻ വന്നേ....... 😍