Star Magic | Flowers | EP

Sdílet
Vložit
  • čas přidán 9. 09. 2024
  • ഉറപ്പ് വരുത്തൂ VKC മുദ്ര - ചെരുപ്പിലും പാക്കിലും ....
    VKC PRIDE - Celebrate Hard Work
    Facebook - / vkc.kerala
    CZcams - / @vkcgroup-official
    Twitter - of...
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 2K

  • @BineeshBastinOfficial
    @BineeshBastinOfficial Před 2 lety +2793

    ടീമേ.. ഹാപ്പി ന്യൂ ഇയർ 💃🕺💙

  • @shinycharles3528
    @shinycharles3528 Před 2 lety +125

    അനീഷേട്ടന്റെ.. ആഗോള നായകൻ ഗിഫിറ്റ് സൂപ്പറ് 🥰🌹🌹❤

  • @gamingwithhari1869
    @gamingwithhari1869 Před 2 lety +26

    തങ്കു ബമ്പർ ചിരിയിലേക്ക് മാറിയപ്പോൾ മധു star magic il വന്നു. മധു ചേട്ടാ 👌👌. ഒരുപാട് ആത്‍മർത്ഥത വേണ്ട. ഒരു കുടുംബം പോലെ എന്നൊക്കെ പറയും. ഒരു നിമിഷം കൊണ്ടു കറിവേപ്പില പോലെ വലിച്ചെറിയും നമ്മുടെ തങ്കച്ചൻ ചേട്ടനെ പോലെ

  • @ajeersinan9618
    @ajeersinan9618 Před 2 lety +19

    Miss you thanku 😍
    Eni star majikilrk oru thirich varav indavillenna vishwasathode ee paripadi pandathe pole oru rasam ippozathe episodukalk illathad kond thalkalam ee parupadi kanunnad nirthukayanu 😒

  • @shyjushyju264
    @shyjushyju264 Před 2 lety +150

    ടീമിന്റെ പാട്ട് ഒരിക്കലും പ്രതീക്ഷിച്ചില്ല അത്ര ക്യൂട്ട് ആയിരുന്നു 🥰🥰🥰😘😘😘

  • @ajmalnavaskalodi3547
    @ajmalnavaskalodi3547 Před 2 lety +457

    നോബി തങ്കു തിരിച്ചുകൊണ്ടുവരണം എന്നാലേ പഴയ പവർ ഉള്ളൂ 🔥🔥🔥🔥😍😍😍

    • @user-jn3ky7wr7c
      @user-jn3ky7wr7c Před 2 lety +19

      Pinne naveen chettanum

    • @golden2686
      @golden2686 Před 2 lety +22

      ethin ....പുകഞ്ഞ പുള്ളി പുറത്ത്

    • @yoosaf8754
      @yoosaf8754 Před 2 lety +20

      @@golden2686 purth aayath kond show nallonam pukkanju kerun undu ini kaathi thiranjal mathi enn ollum 🤣🤣🤣🤣

    • @webstories3964
      @webstories3964 Před 2 lety +29

      @@golden2686 അഖിൽ കവലയൂർ സ്ക്രിപ്റ്റ് ഇല്ലാതെ തങ്കു പുഴുക്കുന്നുണ്ട് അവിടെ

    • @jayeshvns6026
      @jayeshvns6026 Před 2 lety +1

      അവരെ വേറെ channel കാര് കൊണ്ടുപോയത് അറിഞ്ഞില്ലേ....?

  • @vijeshchyvichu2843
    @vijeshchyvichu2843 Před 2 lety +6

    നിങ്ങൾ എന്ത് പറഞ്ഞാലും തങ്കുവുനു പകരം വെക്കാൻ ആരും ഇല്ല ,,,

  • @sanoops9527
    @sanoops9527 Před 2 lety +5

    Thanku 😔

  • @aravindrajs3976
    @aravindrajs3976 Před 2 lety +26

    തങ്കു ആയിരുന്നേൽ അഹ് Michael Jackson പൊളിച്ചേനെ 🔥💫

  • @nisaribrahim2602
    @nisaribrahim2602 Před 2 lety +11

    എത്ര അനുകരിക്കാൻ ശ്രമിച്ചാലും
    തങ്കുവിന് പകരമാവില്ല.

  • @prasadps2304
    @prasadps2304 Před 2 lety +9

    ഞാൻ യൂട്യൂബിൽ എല്ലാ എപ്പിസോഡും കാണുന്ന ആളാണ്, ഓരോ എപ്പിസോഡും വരുന്നത് കാത്തിരിക്കുമായിരുന്നു, പക്ഷേ ഇപ്പോൾ സ്റ്റാർ മാജിക് കാണാൻ താല്പര്യമില്ലാതായി പഴയ നിലവാരമില്ല മാത്രമല്ല ഈ പ്രോഗ്രാമിനെ ഇത്രയും വലുതാക്കിയ പ്രേക്ഷകരോട് അല്പംപോലും നീതിപുലർത്തുന്നില്ല, ഇപ്പോൾ ഞാൻ മറ്റൊരു ചാനലിൽ സൂപ്പർ ഹിറ്റായ നല്ലൊരു പ്രോഗ്രാം കാണുന്നു.

    • @TheMainSKV
      @TheMainSKV Před 2 lety

      Good bye...👍👋 And thanks

  • @aroosaaru7732
    @aroosaaru7732 Před 2 lety +76

    അല്ലേലും സുധിച്ചേട്ടൻ എപ്പോളും നല്ല gift ആണു കൊടുക്കാറ്

  • @user-yq7gg5ch4l
    @user-yq7gg5ch4l Před 2 lety +8

    Thanku......

  • @soloworld.7757
    @soloworld.7757 Před 2 lety +18

    തങ്കു ഈ പ്രോഗാമിന്റെ ഐശ്വര്യം...
    😍😍😍😍😍😍😍😍😍😍😍😍
    💪💪💪💪💪💪💪💪💪💪💪💪

  • @shahanashaju2093
    @shahanashaju2093 Před 2 lety +10

    Miss u thangu

  • @shabeebshabi8521
    @shabeebshabi8521 Před 2 lety +617

    കേശു ഈ വീടിന്റെ നാഥനിൽ ബിനു ചേട്ടനും സുധി ചേട്ടനും നല്ല അഭിനയം ആയിരുന്നു all the best

  • @lakshminakshathrafansoffic6700

    ടോവിനോ തോമസ് നേ കൊണ്ട് വരണം....🙏🙏💯💯

  • @bharathnpr9747
    @bharathnpr9747 Před 2 lety +15

    തങ്കു പോയതോടെ മടുപ്പാകാൻ തുടങ്ങിയത...😓

  • @mohammedshababshabab1350
    @mohammedshababshabab1350 Před 2 lety +301

    Miss you തങ്കച്ചന്‍ ചേട്ടന്‍ 😔😔

    • @sufailkallingal4482
      @sufailkallingal4482 Před 2 lety +21

      അരക്കെയുണ്ടെങ്കിലും തങ്കു ഇല്ലെന്ക്കിൽ കാണാൻ അത്ര സുഖം pora

    • @shareefmaju4985
      @shareefmaju4985 Před 2 lety +6

      Thagachan poyittu adyamayi kanunna njan

    • @shayoobp2565
      @shayoobp2565 Před 2 lety +2

      Realy😔

  • @shakkibaai2140
    @shakkibaai2140 Před 2 lety +3

    തങ്കച്ചൻ ചേട്ടനെ പോലെ ആവാൻ ആർക്കും പറ്റില്ല തങ്കച്ചനെ തുല്യം തങ്കച്ചൻ മാത്രം എന്തുപറ്റി നമ്മുടെ തങ്കച്ചൻ എന്തിനാണ് സ്റ്റാർ മാജിക് നിന്ന് പോയത്

  • @sidddiquekunnummel9346
    @sidddiquekunnummel9346 Před 2 lety +17

    തങ്കുവിനെ Miss ചെയ്യുന്നുണ്ട് ,തിരിച്ചു കൊണ്ടുവരണം

  • @arshiyafathimaponnuzzz2381
    @arshiyafathimaponnuzzz2381 Před 2 lety +11

    Thanku miss u

  • @powaresh4787
    @powaresh4787 Před 2 lety +32

    മധു ചേട്ടനെയും തങ്കുവിനെയും compare ചെയ്യരുത് രണ്ടും നല്ല കലാകാരന്മാർ അണ്

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 Před 2 lety +3

      സത്യം

    • @icythankachanvloge769
      @icythankachanvloge769 Před 2 lety +23

      തങ്കുവിനെ മനഃപൂർവം ഇകഴ്ത്താൻ ശ്രെമം നടക്കുന്നുണ്ട്, എന്ത് പറഞ്ഞാലും തങ്കുവിൻ തട്ട് താണ് തന്നെ ഇരിക്കും, തങ്കു ഇഷ്ടം 🥰🥰

    • @RahulRaj-ow9bn
      @RahulRaj-ow9bn Před 2 lety +14

      @@icythankachanvloge769 thangunu ethire pala kalikalum Anoop john nokkunund. Pulli manass maduth angand poyathanu. Thangu chatha niyonnum star magic kanullenu paranjavana. Ethilott eni varathirikkunatha nallath

  • @sirajusiraju1042
    @sirajusiraju1042 Před 2 lety +80

    തങ്കച്ചൻ അതൊരു മാസ്സ് ആണ്

  • @Nature-qp8sl
    @Nature-qp8sl Před rokem +4

    മധു സൂപ്പർ!👌😅 സുധിയോടെ ഉള്ള സ്നേഹവും ബഹുമാനവും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയിട്ടോ 🙏

  • @pathuty2038
    @pathuty2038 Před 2 lety +10

    Thanku evide🥺🥺🥺

  • @vishnurdev1165
    @vishnurdev1165 Před 2 lety +7

    തങ്കച്ചൻ ന്റെ സ്ഥാനം.... നികത്താൻ തങ്കച്ചൻ തന്നെ ❤😌🥺

  • @rumaisa9728
    @rumaisa9728 Před 2 lety +5

    പുതിയ വന്ന ആളെ എനിക്ക് പിടിക്കുന്നില്ല നിങ്ങൾക്കോ????

  • @darling_darling.1994
    @darling_darling.1994 Před 2 lety +14

    വരുന്നവർക്കും പോകുന്നവർക്കുമെല്ലാം സ്വന്തം ആയി ഒന്നും ചെയ്യാൻ ഇല്ലാത്ത പോലെ എല്ലാം സ്വന്തം ആയി പണ്ടേ ചെയ്തു വെച്ച് മറ്റുള്ളവർക്ക് കോപ്പി അടിക്കാൻ സ്വയം ഒഴിഞ്ഞു മാറി കൊടുത്ത ന്റെ സ്വന്തം തങ്കു ❤️❤️❤️ miss you തങ്കു 🥰🥰🥰

  • @habeeburahmanmp7527
    @habeeburahmanmp7527 Před 2 lety +8

    എല്ലാവരും തങ്കച്ചനുവെച്ച് താങ്ങു നുഡല്ലോ( മധു, അനു, ലക്ഷമി )..
    തങ്കച്ചൻ വേറെ ലെവൽ ആണ്

  • @aneeskoppilan1712
    @aneeskoppilan1712 Před 2 lety +34

    യഥാർത്ഥത്തിൽ ലക്ഷമിക്കും ഷിയാസും തമ്മിലായിരുന്നു ഗിഫ്റ്റ് കൈമാറേണ്ടത്

  • @chdhruv4273
    @chdhruv4273 Před 2 lety +80

    അഞ്ചൽ മധു ചേട്ടൻ സൂപ്പർ പെർഫോമൻസ് 👍👍😍😍
    പണ്ടും ഇദ്ദേഹത്തിന്റെ സ്കിറ്റുകൾ കണ്ടിട്ടുണ്ട്.♥️♥️♥️♥️

  • @dipinraj3649
    @dipinraj3649 Před 2 lety +297

    തങ്കു ഞങ്ങളുടെ മുത്ത് ആണ് ❤️😘. പൈസ മോഹിച്ചു പോയതാണെങ്കിൽ തെറ്റ് തങ്കുവിന്റെ അടുത്ത് ആണ് പക്ഷെ വേറെ എന്തെ prblm ആവാൻ ആണ് ചാൻസ്

    • @RahulRaj-ow9bn
      @RahulRaj-ow9bn Před 2 lety +58

      Pulli angana povulla pulliye evar insult cheythu. Enna paisa Karanam potte cheyyuna panik olla cash kodukkate angerk allatha ark ethil nalla payment kodukkan njan ulpade ethile 80 percent alukalum pullide skit kanan anu kanunne athond eppo ethu kanarilla. Pulli poyengil potte but Christmas episodsil insult cheyyuka ethoke ano vende pullirod sneham ulla oralum ethil ellenu urappayi ratinginu matram mathi pullina.

    • @SK-zl6hh
      @SK-zl6hh Před 2 lety +77

      @@RahulRaj-ow9bn നീ നിന്റെ കാര്യം മാത്രം പറഞ്ഞാൽ മതി. 80%ആളുകൾ തങ്കച്ചനെ കാണാനിരിക്കുകയാണെങ്കിൽ 4മാസമായി തങ്കച്ഛൻ വന്നിട്ട്, ഇതിനോടകം പൂട്ടികെട്ടിയേനെ. തങ്കച്ഛനില്ലാത്ത പല എപ്പിസോഡുകൾക്കും തങ്കച്ഛൻ ഉള്ളതിനേക്കാൾ വ്യൂസ് ഉണ്ട്, പോയി നോക്ക്.

    • @RahulRaj-ow9bn
      @RahulRaj-ow9bn Před 2 lety +39

      @@SK-zl6hh athu tanna poy nok thankachanta ella episodum ellam 3 million adupich ond eppo kashit 1 million adichal adich. Nammala evda olla arum kanarilla pinna binunta chali kanan anel ok 😅 enta ponneda uvve 😂 allel anunta cuteness fan ano 😝.

    • @shoukathmalool4647
      @shoukathmalool4647 Před 2 lety +57

      തങ്കു വിനെ ഇത്ര ഫെയ്മസ് ആക്കിയ സ്റ്റാർ മാജിക് നെ തേച്ചു പോയത് ശരി ആയില്ല

    • @nkmedia9730
      @nkmedia9730 Před 2 lety +41

      @@shoukathmalool4647 സ്റ്റാർ മാജിക് ഇത്ര ഫേമസ് ആക്കിയതും തങ്കു അന്ന് ഒരു സൈഡിൽ മാത്രം കുറ്റം കണ്ടെത്തുന്നവർ മറ്റേ സൈഡിലെ തെറ്റും പറയണം

  • @jithinnaranathu2800
    @jithinnaranathu2800 Před 2 lety +7

    Thanku miss you...

  • @rryyfggccg1504
    @rryyfggccg1504 Před 2 lety +176

    ടീമേട്ടാ പാട്ട് കലക്കി ട്ടോ. അസീസ്ക്കാ ന്റെ ചിരി കണ്ട് ചിരിച്ചവരുണ്ടോ? 😂😂😂

  • @renjithraj1946
    @renjithraj1946 Před 2 lety +13

    Thangu Annan uyir 💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔

  • @jabzfashion3938
    @jabzfashion3938 Před 2 lety +32

    Poyavare parayaadhe... Ullavreyum pudhiyadhaayi varunnavareyum prolsaahipikuuu...😍

  • @raheemrizwan2524
    @raheemrizwan2524 Před 2 lety +14

    അനൂബേട്ടാ നിങ്ങൾ വിളിച്ചാൽ തങ്കു വരില്ലേ

  • @abdulrahiman6054
    @abdulrahiman6054 Před 2 lety +2

    അനുവും തങ്കുവും ഇവർ തമ്മിലുള്ള ചേർച്ചപോലെ ഇനി ഏവനെക്കൊണ്ട് ഇറക്കിയാലും തങ്കുവിന് സമമാവില്ല.

  • @jishnusuthan5
    @jishnusuthan5 Před 2 lety +28

    തങ്കച്ചൻ ചേട്ടൻ ഇല്ലാത്തതു കൊണ്ട് ഒരു രസം ഇല്ല കാണാൻ...... തങ്കച്ചൻ ചേട്ടാ miss you.... ❤

  • @shaheenaasaru4385
    @shaheenaasaru4385 Před 2 lety +14

    സത്യം പറഞ്ഞ ഊള പരിപാടി ആയി തുടങ്ങി thangachanu പകരം തങ്കച്ചൻ തന്നെ മധു ഭായ് നല്ല ഒരു ആക്ടർ തന്നെ സംശയം ഇല്ല ബട്ട്‌ തക്കു വേറെ ലെവൽ

  • @reyassaduvattil3007
    @reyassaduvattil3007 Před 2 lety +56

    മധു നിങ്ങൾ പൊളിച്ചു, ടീമിന്റെ പാട്ട് സൂപ്പർ, ഇന്നെല്ലാവരും പൊളിച്ചടുക്കി, മധു അഞ്ചൽ നിങ്ങൾ തീർച്ചയായും സ്റ്റാർ മാജിക്കിന്റെ ഒരു മുത്താകും, ഉയിർത്തെഴുന്നേൽപ് എന്നും വിജയത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @user-mo2nn4zq7r
    @user-mo2nn4zq7r Před 2 lety +22

    തങ്കച്ചൻ ചേട്ടനെ നല്ലപോലെ കളിയാക്കുന്നുണ്ടാല്ലോ.....😏

    • @faslum8130
      @faslum8130 Před 2 lety +1

      എന്തോ പ്രശ്നമുണ്ട്

    • @user-mo2nn4zq7r
      @user-mo2nn4zq7r Před 2 lety +1

      @@faslum8130 എന്താന്ന് അറിയില്ല....

  • @mojithmohan156
    @mojithmohan156 Před 2 lety +12

    ഞങ്ങ തങ്കു ഇല്ലാത്ത സ്റ്റാർ മാജിക് ബോർ ആണ് 😣

  • @SalinBabu9181
    @SalinBabu9181 Před 2 lety +3

    എനിക്ക് സ്റ്റർമാജിക്കിൽ ഏറ്റവും ഇഷ്ടം
    അസീസ് ചേട്ടനെയാണ് ആള് ഉണ്ടെങ്കിൽ മൊത്തത്തിൽ ഒരു ഓളം ആണ്.
    So, i love അസീസ് ചേട്ടൻ 👍❤❤😍😍🙏

  • @arunsibi4324
    @arunsibi4324 Před 2 lety +16

    Thanku uyir ❤️

  • @sonypx1323
    @sonypx1323 Před 2 lety +6

    മധു ചേട്ടാ അടിപൊളി
    പക്ഷേ ഞങ്ങടെ തങ്കച്ചൻ അണ്
    സൂപ്പർ തങ്കു ഉയർ 💖💖💖

  • @sajadaju6861
    @sajadaju6861 Před 2 lety +14

    അനു തേച്ചിട്ട് പോകരുത് എന്ന് ഉദ്ദേശിച്ചത് തങ്കച്ചനെ മാത്രമാണ് ശരി എന്ന് കരുതുന്നവർക്ക് സപ്പോർട്ട് ചെയ്യാം

  • @rejithreghunath8614
    @rejithreghunath8614 Před 2 lety +16

    തങ്കു uyir 💖💖💖💖

  • @fasalakd
    @fasalakd Před 2 lety +17

    ഉപ്പിലിട്ടത് ഉപ്പോളം വരില്ല തങ്കു ഉയിർ ♥️

  • @ansafpa3948
    @ansafpa3948 Před 2 lety +8

    മധു അഞ്ചൽ കൊള്ളാം..
    നല്ല കൗണ്ടർ......
    പക്ഷെ... തങ്കൂന് പകരം തങ്കു മാത്രം...

  • @nijithperadukkamnijithpera6874

    Thangu evide 😔😔😔😔😔😔miss you thangu 😔😔😔😔😔😔😔plsss

  • @_ammuuuz5574
    @_ammuuuz5574 Před 2 lety +176

    നല്ല ആരോഗ്യം, സമാധാനം, സന്തോഷം എന്നിവയാൽ സമ്പന്നമാകട്ടെ ഈ പുതുവർഷം ✨

  • @prakashkumar397
    @prakashkumar397 Před 2 lety +2

    മധു ചേട്ടന് സ്വാഗതം, തങ്കു ചേട്ടൻ വേറെ ചാനൽ പോയി ഉയരങ്ങളിൽ എത്തട്ടെ, ജീവിത കാലം മുഴുവൻ സ്റ്റാർ മാജികിന്റെ പിന്നാലെ നടന്നിട്ട് എന്ത് കാര്യം, നല്ല അവസരങ്ങൾ വരുമ്പോൾ ചാനൽ മാറട്ടെ രക്ഷപ്പെടട്ടെ.

  • @shuaibmoideen5746
    @shuaibmoideen5746 Před 2 lety +9

    എന്തോന്നടെയ്.. ആ തങ്കു വേറൊരു ചാനലിൽ പോയെന്നു കരുതി എല്ലാ എപ്പിസോഡിലും അയാൾക്കിട്ട് കൊട്ടുവാണല്ലോ.. ഒന്നുല്ലെങ്കിലും അയാളെ വെച്ച് കുറേ റേറ്റിംഗ് ഉണ്ടാക്കിയതല്ലേ.. 😏😏

  • @footballvibe107
    @footballvibe107 Před 2 lety +18

    Thankune thirich കൊണ്ടുവരൂ 🙏🙏🙏

  • @arshadethirthod210
    @arshadethirthod210 Před 2 lety +111

    സുധിച്ചേട്ടൻ ആദ്യം കണ്ണടയും വെപ്പ്പ്പല്ലും വച്ചു കണ്ടപ്പോൾ കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിലെ ദിലീപേട്ടനെ ഓർമ വന്നു ❤️❤️❤️🔥🔥🔥🔥🔥

  • @brijon4552
    @brijon4552 Před 2 lety +7

    Thangu all time favorite

  • @shefijasi1921
    @shefijasi1921 Před 2 lety +18

    ആരൊക്കെ സ്റ്റാർമാജിക്കിനെതിരെ പറയുമ്പഴും വ്യൂസ് കൂടുന്നുണ്ട്... Flowers'സ് കോമഡി 10M സബ് ആയി...👏👏👏
    എല്ലാ കലാകാർക്കും അവരുടേതായ കഴിവുകൾ ഉണ്ടല്ലോ... മധു ചേട്ടൻ👌😍

  • @ajeeshjoyel4409
    @ajeeshjoyel4409 Před 2 lety +25

    Thankachan chettane miss cheyunnu .....

  • @asifmm
    @asifmm Před 2 lety +123

    അടുത്ത എപ്പിസോഡിൽ ഷാഫിക്ക വേണം എന്നുള്ളവർ ലൈക്‌ ചെയ്യൂ

    • @evaniyathomas86
      @evaniyathomas86 Před 2 lety +3

      സൗദി ഇൽ ആണ് ഷാഫിക്ക

  • @salimmonu3890
    @salimmonu3890 Před 2 lety +296

    അസീസ്ക്കാ ഇഷ്ടം 💞💞😘❤️

  • @farwaaishu6137
    @farwaaishu6137 Před 2 lety +24

    സ്റ്റാര്മാജിക്കി ന്റെ. ഇപ്പോഴത്തെ. ഒരു അവസ്ഥ 🤭🤭🤭🤭

  • @sanusankarsanusankar3893
    @sanusankarsanusankar3893 Před 2 lety +11

    തങ്കു ❤❤❤❤❤😍😍😍😍

  • @sujins8608
    @sujins8608 Před 2 lety +5

    എല്ലാരും കൂടെ പൊളിച്ചാലും കോമഡി ചെയ്താലും തങ്കച്ചന്റെ തട്ട് താന്ന് തന്നെ ഇരിക്കും,

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +32

    *കമന്റ് ബോക്സിൽ അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർക്കുന്ന എല്ലാ മുത്തു മണികൾക്കും അഡ്വാൻസ്&😌ഹാപ്പി ന്യൂയർ ആശംസകൾ 😌😌😌😌*

  • @blacklover880
    @blacklover880 Před 2 lety +68

    അപ്പൊ നേരിൽ കാണാത്ത എല്ലാ ചങ്ക്‌ ഫ്രഡ്‌സിനും നിങ്ങളുടെ ഫാമിലിക്കും പിന്നെ സ്റ്റാർമാജിക് ഫാമിലിക്കും Happy New Year🎁🎆🎇

    • @binuthattil7656
      @binuthattil7656 Před 2 lety

      Neril kanathavarano chank friends arinjilla arum paranjilla nattil dalily kanunnavarkku anu first wish ano anu anu

    • @blacklover880
      @blacklover880 Před 2 lety

      @@binuthattil7656 Oo ic...ippo arinjallo

  • @engineer9458
    @engineer9458 Před 2 lety +391

    ബിനു ചേട്ടാ സൂപ്പർ👌👍😍. അനു👍 എല്ലാവരും പൊളി👌👍 .ദിവസവും episode വേണം 🙏🙏

  • @suhailab9970
    @suhailab9970 Před 2 lety +38

    ലക്ഷ്മിയും ഷിയാസും പരസ്പരം ഗിഫ്‌റ്റ് കൊടുക്കണമായിരുന്നു.അവരാണ് സൂപ്പർ ജോഡി, നല്ല റൊമാന്റിക്ക്‌ ആയേനെ.

  • @sanoopAnoopS
    @sanoopAnoopS Před 2 lety +6

    കഴിവ് സമ്മതിച്ചു കേട്ട തങ്കച്ചനെ മാറ്റിയിട്ട് വേറെ ഒരാളെ കൊണ്ടുവന്നു കഴിഞ്ഞാൽ അനുവിന്റെ കൂടെ തകർത്തു അഭിനയിക്കാൻ കഴിയുന്നത് തങ്കച്ചൻ അല്ലാതെ മറ്റാർക്കും പറ്റില്ല പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ പകരം ആരെ കൊണ്ട് വന്നാലും അത് തങ്കച്ചൻ്റെ അത്രയും വരില്ല

  • @anchu350
    @anchu350 Před 2 lety +77

    സ്റ്റാർ മജിക്കിനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പുതുവത്സര ആശംസകൾ

  • @rishadrpm1602
    @rishadrpm1602 Před 2 lety +183

    ബിനു ചേട്ടന്റെ കൌണ്ടർ പൊളി
    മധു ചേട്ടൻ പൊളിച്ചു

  • @jorlyjohn3674
    @jorlyjohn3674 Před 2 lety +14

    37:2.. അനുവിനു കുറച്ചു ആഹംങ്കാരം കൂടുന്നുണ്ട്

  • @sanaaaaaaaas
    @sanaaaaaaaas Před 2 lety +33

    അജു ചേട്ടന്റെ ഫാമിലി യെ കാണുമ്പോ എന്തോ ഒരു happy❤😘💞

  • @malusaifu2388
    @malusaifu2388 Před 2 lety +22

    സുധി ചേട്ടന്റെ ശിഷ്യൻ പൊളിച്ചു...

  • @junaidjunni3656
    @junaidjunni3656 Před 2 lety +8

    Thankune thiricch vilikku plz
    Thankune pole skit kalikkan pattula
    Miss u thanku

  • @palakkattukaran
    @palakkattukaran Před 2 lety +284

    അപ്പൊ എല്ലാ സ്റ്റാർമാജിക് ഫാൻസിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🤗🍻❣️🥰
    അപ്പൊ പൊളിക്ക പൊളിച്ചടുക്ക🍻🥳🥳🥳

  • @athulprabhakaran
    @athulprabhakaran Před 2 lety +58

    മധു ചേട്ടൻ പൊളിച്ചടക്കി 💖. തങ്കുവും കൂടി ഉണ്ടായിരുന്നേൽ പൊളി ആയിരിക്കും 💖

    • @mailtonisam1
      @mailtonisam1 Před 2 lety +6

      തങ്കു മനോരമയിൽ ഉണ്ട്. ഇവിടുന്ന് പോയി എന്ന് തോന്നുന്നുണ്ട്. അതാണ് അനു മധുവിനോട് തേച്ചിട്ടു പോകരുത് എന്നു പറഞ്ഞത് എന്നു തോന്നുന്നു.

    • @athulprabhakaran
      @athulprabhakaran Před 2 lety +1

      @@mailtonisam1 അതെ ഒരു ചിരിയിൽ കണ്ടായിരുന്നു 💖

    • @nourishadrajiraji8131
      @nourishadrajiraji8131 Před 2 lety +3

      Thankuvine onnu ozhivakku bhai

    • @nourishadrajiraji8131
      @nourishadrajiraji8131 Před 2 lety

      Thankuvine onnu ozhivakku bhai

  • @shabeertube6476
    @shabeertube6476 Před 2 lety +3

    Thanku venam

  • @rajeeshkumarraveendran3847

    ഇപ്പോ വെറും ചളി മാത്രം ആണ് ഇപ്പോ സ്റ്റർമാജിക്... തങ്കച്ചൻ പോയതോടെ ഈ പ്രോഗ്രാം പോയി 👎👎👎👎👎👎👎👎👎 എത്ര മധു വന്നാലും തങ്കച്ചനോളം വരില്ല 👍

  • @ashiiizhouse279
    @ashiiizhouse279 Před 2 lety +15

    തങ്കു ഇല്ലതെ nth star magic

  • @NiyasTechy
    @NiyasTechy Před 2 lety +228

    നോട്ടിഫിക്കേഷൻ കണ്ട് വന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ. എല്ലാവർക്കും എന്റെ New year ആശംസകൾ 😍😘💞

  • @ramseenaramsi6820
    @ramseenaramsi6820 Před 2 lety +10

    Thanku chetane miss cheyyunund

  • @shabeerappathinkattil4283
    @shabeerappathinkattil4283 Před 2 lety +28

    ഷിയാസ് ഇക്കയും ലക്ഷ്മി ചേച്ചിയും ഗിഫ്റ്റ് കൊടുക്കേണ്ടത് ആയിരുന്നു ...🥰🥰🤩❤️😘

  • @babbykid6173
    @babbykid6173 Před 2 lety +3

    Thaghunu pakaram thagumatram

  • @bennarendran262
    @bennarendran262 Před 2 lety +17

    പരിപാടി നല്ല ഉഷാറായി പോവുകയായിരുന്നു മധു വന്നപ്പോ സകല മൂടും പോയി

  • @mabasith8199
    @mabasith8199 Před 2 lety +20

    ഇപ്പൊ episode ഒന്നും മുഴുവൻ കാണാനേ തോന്നുന്നില്ല കുറച്ച് കാണുമ്പോഴേ..exit അടിച്ചു പോകാൻ തോന്നുന്നു😒💔

  • @rahulalakkadan1412
    @rahulalakkadan1412 Před 2 lety +11

    കഷ്ടപ്പെട്ട് ചിരിക്കുന്നു ചുറ്റും ഇരിക്കുന്നവർ അനൂപ് പറഞ്ഞിട്ട് ആവും...... കോപ്പ് പുഞ്ചിരിക്കാൻ പോലും തോന്നുന്നില്ല.......

  • @unaisaairamveed4027
    @unaisaairamveed4027 Před 2 lety +2

    തങ്കുവിനേ കുറ്റം പറയുന്നത് ശേറിയല്ല.......

  • @ambuslimelight4714
    @ambuslimelight4714 Před 2 lety +14

    Happy to see sanoop.. ആ മോനെ star magic ൽ കൊണ്ടു വരണേ... പണ്ട് സനൂഷയുടെ എല്ലാ TV programe ലും Sanoop കൂടെ ഉണ്ടാകുമായിരുന്നു...

  • @sulthan5457
    @sulthan5457 Před 2 lety +190

    നോട്ടിഫിക്കേഷൻ കാണുന്ന പാടേ ഓടിവന്ന് എപ്പിസോഡുകൾ കാണുന്ന സ്റ്റാർ മാജിക്കിന്റെ ഓരോ സ്ഥിരം പ്രേക്ഷകർക്കും പുതുവത്സരാശംസകൾ😍❤

    • @abdullahariska6066
      @abdullahariska6066 Před 2 lety +1

      Happy new year🎉🎊🎇🎊🎇

    • @prasobh55
      @prasobh55 Před 2 lety +2

      May all sorrows get locked, and you get showered with the best of the best blessings.🎉🎊
      Wishing you and all of your loved ones health and happiness in the new year.🙏🏻☺️

    • @hibasheri6404
      @hibasheri6404 Před 2 lety +1

      Happy new year

    • @bagthiganamp931
      @bagthiganamp931 Před 2 lety +1

      Happy new year

  • @Queen_of_soldier
    @Queen_of_soldier Před 2 lety +22

    മധു ചേട്ടനെ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു 😍😍😍😍

  • @suhadabeegam6475
    @suhadabeegam6475 Před 2 lety +111

    ബിനു ചേട്ടൻ വന്നപ്പോഴാ star magic കാണാൻ തോന്നിയത്

    • @SOORAJ709
      @SOORAJ709 Před 2 lety +3

      സത്യം ബിനു ചേട്ടൻ പോയെ പിന്നെ ഇത്രേം നാൾ ഞാൻ കണ്ടില്ലായിയുണ്ണ്

    • @armygirl644
      @armygirl644 Před 2 lety +3

      @@SOORAJ709 ഞാനും കണ്ടിട്ടില്ല

    • @jobin6443
      @jobin6443 Před 2 lety

      Njn athode nirthy

    • @SOORAJ709
      @SOORAJ709 Před 2 lety

      @@armygirl644 same

    • @myloveindia8277
      @myloveindia8277 Před 2 lety

      സത്യം

  • @cinesportsvlog6821
    @cinesportsvlog6821 Před 2 lety +13

    പണ്ടൊക്കെ star magic episode വരുമ്പോ മണിക്കൂറുകൾക്കുള്ളിൽ കാണുമായിരുന്നു ഇപ്പോ എപ്പിസോഡ് വന്നിട്ട് 2 days കഴിഞ്ഞു തങ്കു ഇല്ലാതത് കൊണ്ട് കാണാൻ തോന്നാറില്ല

  • @noufalalrams5326
    @noufalalrams5326 Před 2 lety +52

    Happy new year all. എല്ലാവരും സൂപ്പർ ആണ് .തങ്കു ഉണ്ടകിൽ ഒന്നും കൂടി മൊഞ്ജയനെ

  • @nizamadivaram5593
    @nizamadivaram5593 Před 2 lety +6

    തങ്കു 😔😔

  • @shilaaa6932
    @shilaaa6932 Před 2 lety +22

    സൂപ്പർ സ്വന്തം വേദനകൾ മാറ്റിവെച്ചു ഞങ്ങൾ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന സ്റ്റർമാജിക് ടീമിന് സലൂട്ട്

  • @sanish1991
    @sanish1991 Před 2 lety +35

    ബിനു ചേട്ടായിക്ക് ഈ വർഷം കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയിലെ ജോർജ് .... ബിനു ചേട്ടായി പൊളിച്ചു 😘😘😘ബിനു ചേട്ടായിക്കും സ്റ്റാർ മാജിക്കിലെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും പിന്നെ എല്ലാവർക്കും...ഹാപ്പി ന്യൂയർ 🔥❤❤❤💯💯💯💯

    • @VismayLH
      @VismayLH Před 2 lety +2

      Yes..ബിനു ചേട്ടൻ പൊളിച്ചു.. സിനിമ അത്യാവശ്യം കോമഡി ആണ് but review full degrading ആണ്

    • @sanish1991
      @sanish1991 Před 2 lety

      @@VismayLH ഹാപ്പി ന്യൂയർ 🥳🥳

    • @VismayLH
      @VismayLH Před 2 lety

      @@sanish1991 happiee new year✨️✨️✨️

  • @babukakkathuruthel
    @babukakkathuruthel Před 2 lety +2

    തങ്കുവിന്റ തട്ട് താഴ്ന്നു തന്നെ നിൽക്കുന്നു

  • @anithacs1281
    @anithacs1281 Před 2 lety +7

    തങ്കു ഒന്ന് തിരിച്ചു വാ ഒത്തിരി miss ചെയ്യുന്നു really miss you തങ്കു