Star Magic | Flowers | EP

Sdílet
Vložit
  • čas přidán 9. 09. 2024
  • For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    VKC PRIDE
    India's Hard working Footwear
    ഈടുറ്റ പാദരക്ഷകൾ സത്യസന്ധമായ വിലയിൽ
    Facebook - / vkc.kerala
    CZcams - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 1,8K

  • @Agnostic6889
    @Agnostic6889 Před 2 lety +579

    ജോസ്മോൻ ചുമ്മാ പൊളി ⚡️⚡️⚡️⚡️⚡️
    പാട്ട് എന്നാ feel ആണ് , super ♥️♥️👍👍
    Counter അടിപൊളി ⚡️⚡️

    • @Zayananilofer
      @Zayananilofer Před 2 lety +2

      ☜ ഒന്ന് കേറി നോക്കുമോ⚡

  • @solyjomon1551
    @solyjomon1551 Před 2 lety +149

    ഈ episode മുഴുവനായി വസിഷഠ കൊണ്ട് പോയി..very talented boy❤️❤️❤️

  • @abupaablo7766
    @abupaablo7766 Před 2 lety +156

    അതൊരു hobby ആയി കാണണ്ട.ടിവി ല് വരുമ്പോ കാണും😎
    Cherkkan ഒരേ പൊളി 😂😂

  • @suhailab9970
    @suhailab9970 Před 2 lety +81

    ഏറ്റവും രസമായത് ജോസ്മോനും ലക്ഷ്മിയുമായിട്ടുള്ള interaction ആയിരുന്നു. ബിനു ചേട്ടൻ ഈയടുത്തായിട്ടു നല്ല ഫോമിലാണ്. സുധി ചേട്ടന്റെ കവിതയും കൊള്ളാം.അഞ്ചൽ മധുവിന്റെ എൻട്രി കൊള്ളാമായിരുന്നു, പക്ഷെ സ്കിറ്റ് ശോകമായിരുന്നു, ഇനിയുള്ള എപ്പിസോഡുകളിൽ നന്നാക്കുമായിരിക്കും.

    • @stz3730
      @stz3730 Před 2 lety +3

      Skit ichiri shokam 😏

  • @adhilbinhamza4150
    @adhilbinhamza4150 Před 2 lety +489

    Josmonte കവിത, തഗ്, സോങ് പൊളി 🥰സുധി ചേട്ടന്റെ കവിത 👌🏻ബിനു ചേട്ടന്റെ ഡാൻസ് 😂👌🏻കുറെ നാളുകൾക്ക് ശേഷം സ്റ്റാർമാജിക്‌ ഇപ്പൊഴ കളറായത് 🔥🔥

  • @nithin4222
    @nithin4222 Před 2 lety +56

    ജോസ്മോൻ പൊളി 😘😍 സുധി ചേട്ടൻ പൊളിച്ചു കവിത 😘😘😘🥰💓 മൊത്തത്തിൽ അടിപൊളി എപ്പിസോഡ് 🥰😍😘

  • @athirasreekuttan5149
    @athirasreekuttan5149 Před 2 lety +602

    ജോസമോന്റെ പാട്ട് സൂപ്പർ.. മിന്നൽ മുരളിയിലെ അഭിനയം ഒരു രക്ഷയും ഇല്ല 👌👌👌👌👏👏👏👏

  • @roshithpayyanadan5567
    @roshithpayyanadan5567 Před 2 lety +15

    വസിഷ്ട്ട് ഒന്നും പറയാനില്ല എന്ത് ഫീൽ ആണ് മോന് പാടിയ കവിത 😘😘😘😘😘😘ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰🥰

  • @renjima1601
    @renjima1601 Před 2 lety +408

    ഒരു ദിവസം ടോവിനോയെ ഗസ്റ്റ്‌ ആയി കൊണ്ട് വരണം 🥰🥰.... സൂപ്പർ ആയിരിക്കും 🥰🥰🥰🥰

  • @Mehrin684
    @Mehrin684 Před 2 lety +30

    എന്തിനാ പാവം സുധി ചേട്ടനെ തന്നെ എപ്പഴും ഇങ്ങനെ കളിയാക്കുന്നെ 😔

  • @Faazthetruthseeker
    @Faazthetruthseeker Před 2 lety +95

    "ഉയിരേ ഒരു ജന്മം നിന്നേ ഞാനും അറിയാതെ പോകെ..." ഒറ്റത്തവണ കേട്ടപ്പോൾ തന്നെ ഹൃദയത്തിലേക്ക് എടുത്ത് വെച്ച പാട്ട്..അപൂർവമാണ് ഇത് പോലെയുള്ള പാട്ട് ഉണ്ടാവുന്നത്..മിന്നൽ മുരളി യിലെ ഈ പാട്ട് സ്റ്റാർ മാജിക്കിലുടെ വീണ്ടും കേൽക്കാ നായതിൽ സന്തോഷം..❤️❤️❤️

  • @haneefmhmdmampad2313
    @haneefmhmdmampad2313 Před 2 lety +16

    ലക്ഷ്മി ചേച്ചിയുടെ ആ കുട്ടിയുമായുള്ള സ്നേഹത്തിന്റെ തലോടൽ കണ്ടപ്പോ ചേച്ചിയെ വല്ലാതെ ഇഷ്ടായി ❤❤❤

  • @fliqgaming007
    @fliqgaming007 Před 2 lety +661

    ഇന്നത്തെ എപ്പിസോഡ് മാമന്റെ ജോസ്‌മോൻ കളർ ആക്കി 🥰❤️

    • @Zayananilofer
      @Zayananilofer Před 2 lety +1

      ☜ ഒന്ന് കേറി നോക്കുമോ⚡

  • @sreejithsreeju783
    @sreejithsreeju783 Před 2 lety +18

    മോൻ കൊണ്ടു പോയി എപിസോട് പൊളിച്ചു മുത്തെ നല്ല ഭാവി ഉണ്ടാവട്ടെ❤️🤩😍

  • @shanufousiya3746
    @shanufousiya3746 Před 2 lety +265

    സുധി ചേട്ടൻ സൂപ്പർ കവിത 😔😔🤦🏻‍♂️🤦🏻‍♂️🙏🏻🙏🏻🌹🌹💞💞💞👌🏻👌🏻👌🏻

    • @Zayananilofer
      @Zayananilofer Před 2 lety +1

      ☜ ഒന്ന് കേറി നോക്കുമോ⚡

  • @pravipraveen9665
    @pravipraveen9665 Před 2 lety +22

    അനുക്കുട്ടി game കളിച്ച് പണി കിട്ടിയപ്പോ മുത്തിൻ്റെ expression പൊളിയാണ് അനുക്കുട്ടി ഉയിർ

  • @cat-tl1hw
    @cat-tl1hw Před 2 lety +1319

    ഈ എപ്പിസോഡ് ചെക്കൻ കൊണ്ട്‌ പോയി🤣🤣🤣

    • @shailaworld9502
      @shailaworld9502 Před 2 lety +1

      എന്റെ 500 സബ്സ്ക്രൈബ് ആയിരുന്നു
      ഇപ്പോൾ അതൊക്ക എങ്ങനെയോ പോയി
      പ്ലീസ് എല്ലാവരും എന്ന് ഒന്ന് സപ്പോർട് ചെയ്യോ പ്ലീസ്. ഇപ്പോൾ 172 ആയി

    • @Zayananilofer
      @Zayananilofer Před 2 lety +2

      ☜ ഒന്ന് കേറി നോക്കുമോ⚡

    • @izzaartcraftworld9970
      @izzaartcraftworld9970 Před 2 lety +1

      Athe

    • @safeena9526
      @safeena9526 Před 2 lety

      Kaha

    • @safeena9526
      @safeena9526 Před 2 lety

      Athe

  • @globzone365
    @globzone365 Před 2 lety +3

    മിന്നൽ മധു എന്ന ഓളേനെ ഒന്ന് ഒഴിവാക്കാമോ directer

  • @shamli9581
    @shamli9581 Před 2 lety +282

    Binuchettan:- Avanum avante mukriyum varunnath vareyolloo ente jayam..Yes.. waiting for you Azeezkkaa...🤩🤩

  • @fathimaarahim9978
    @fathimaarahim9978 Před 2 lety +19

    ജോസ് മോൻ❤️ എന്ത് നന്നായിട്ടാ പാടിയത് കവിത ചൊല്ലിയത് സിനിമ കണ്ടപ്പോ ഒരു പാട് ഇഷ്ടായിരുന്നു. ഇപ്പോ ഞങ്ങടെ മുന്നിൽ വന്നല്ലോ. മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ😍❤️.സുധിച്ചേട്ടന്റെ കവിത Super😍

  • @manumathai4090
    @manumathai4090 Před 2 lety +268

    സുധിചേട്ടൻ... ഉപ്പു കവിത.... സൂപ്പർ... 🥰🥰

  • @noufalkl1020
    @noufalkl1020 Před 2 lety +46

    Josmon പൊളിച്ചു ❤😍👍ചെക്കന്റെ കവിതയാണ് കൂടുതൽ ഇഷ്ട്ടമായത്. എല്ലാ items ഉം കയ്യിലുണ്ട് ❤😍👍
    സുധി ചേട്ടന്റെ കവിതയും supper ❤

  • @shibujohn8040
    @shibujohn8040 Před 2 lety +566

    ജോസ് മോൻ അടിപൊളിയാക്കി വീണ്ടും സൂപ്പർ പവർ ആക്കി

    • @Zayananilofer
      @Zayananilofer Před 2 lety +1

      ☜ ഒന്ന് കേറി നോക്കുമോ⚡

  • @sandeepp7496
    @sandeepp7496 Před 2 lety +6

    തങ്കച്ചൻ മിന്നൽ മുരളി ആയിരുന്നെങ്കിൽ പൊളിച്ചേനെ 😔 miss u thangachan 😔

  • @jayakrishnanjks2277
    @jayakrishnanjks2277 Před 2 lety +208

    ഈ എപ്പിസോഡ് വസിഷ്ഠനും അടിമാലിയും പോക്കറ്റിലാക്കി, സൂപ്പർ.👍👍👍👌👌👌👌

  • @naveensankar7102
    @naveensankar7102 Před 2 lety +5

    ഈ കഥാപാത്രങ്ങൾ കാണുമ്പോൾ തങ്കൂനെ മിസ് ചെയ്യുന്നു...😌❤

  • @dileepdeepumy3723
    @dileepdeepumy3723 Před 2 lety +174

    ജോസ് മോൻ പാടിയ കവിത കേട്ടപ്പോൾ കഴിഞ്ഞുപോയ സ്കൂൾ ജീവിതം ഓർമ്മ വന്നു താങ്ക്സ് ജോസ് മോനെ

  • @abu6892
    @abu6892 Před 2 lety +3

    Thankunae konde varu please

  • @ajmalnavaskalodi3547
    @ajmalnavaskalodi3547 Před 2 lety +686

    ബിനു ചേട്ടൻ കോമഡി ഉഷാർ ആയി 👌👌😃😃 ജോസ് മോൻ പൊളിച്ചു😊😊😊

  • @hashirabdulla1914
    @hashirabdulla1914 Před 2 lety +30

    ബിനു ചേട്ടൻ എയർ ലാണല്ലോ 😄

    • @nawaspm6802
      @nawaspm6802 Před 2 lety +1

      ഞാൻ ഇടൻ വന്ന കമന്റ്

  • @VismayLH
    @VismayLH Před 2 lety +376

    നാട്ടുകാരെ ഓടിവരണേ ജോസ്‌മോൻ വന്നേ ⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
    ബിനു ചേട്ടന്റെ കൗണ്ടർസ് 😂😂😂
    ബിനു ചേട്ടൻ ടീമിന്റെ dance step അനുകരിച്ചപ്പോ 😂😂😂

    • @Zayananilofer
      @Zayananilofer Před 2 lety +1

      ☜ ഒന്ന് കേറി നോക്കുമോ⚡

  • @Arunkumar-bj4ym
    @Arunkumar-bj4ym Před 2 lety +13

    വസിഷ്ഠ മോൻ പൊളിച്ചു❤😍.. last ഉള്ള visil song 👌

  • @Leonsworld
    @Leonsworld Před 2 lety +304

    ഇന്നത്തെ എപ്പിസോഡ് ഒന്നും പറയാനില്ല ഒരുപാട് ചിരിച്ചു 🥰❤️

  • @shyleshkakkuni
    @shyleshkakkuni Před 2 lety +7

    പവർ എപ്പിസോഡ് ..ബിനു ചേട്ടൻ ,ഉല്ലാസ് ഏട്ടൻ ,മധു ചേട്ടൻ ജോസ്മോൻ ..എല്ലാവരും ചേർന്ന് പൊളിച്ചടുക്കി

  • @vineethkumar8215
    @vineethkumar8215 Před 2 lety +82

    #ബിനുചേട്ടൻ പൊളിച്ചു കൗണ്ടർ മഴ#ജോസ് മോൻ ഒരു രക്ഷേം ഇല്ല സകൽകാലവല്ലഭൻ #മിന്നൽ മധു അടിപൊളി 😂😂😂😂😂😂😂

  • @kc_manuz3658
    @kc_manuz3658 Před 2 lety +33

    22:06 lakshmi😂😂😂😂

  • @nisamsnisi6817
    @nisamsnisi6817 Před 2 lety +72

    ജോസ്‌മോനെ ലക്ഷ്മി കെയർ ചെയ്യുന്നത് കാണാൻ എന്ത് രസമാണ്. 😊😍

  • @aaronradhakrishnan9147
    @aaronradhakrishnan9147 Před 2 lety +7

    ജോസ് മോനെ തകർത്തു ♥️♥️ നല്ല കഴിവുള്ള കുട്ടിയാണ് ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ കഴിയട്ടെ... ♥️ ♥️

  • @shahtkn4199
    @shahtkn4199 Před 2 lety +84

    സർവ ശ്രീ ഉല്ലാസ് പന്തളം
    സർവ സ്ത്രീകളെയും വളക്കാൻ നടക്കുന്ന ഷിയാസ് കരീo 😀😀
    ബിനു ചേട്ടൻ പൊളിച്ചടുക്കി 😀😀

  • @elizabeththomas9452
    @elizabeththomas9452 Před 2 lety +23

    ടീം ഏട്ടന്റെ ഡാൻസ് ബിനു ചേട്ടൻ കളിച്ചത് പൊളിച്ചു 🤣 എപ്പിസോഡ് ഫുൾ ചെക്കൻ കൊണ്ട് പോയി സുധി ചേട്ടൻ കവിത പൊളിച്ചു 😍

  • @ashique408
    @ashique408 Před 2 lety +127

    മിന്നൽ ചെക്കൻ പൊളിച്ചു 😂😂😂🤩🤩✌🏻

  • @pranav4772
    @pranav4772 Před 2 lety +5

    Proud to be a ഷൊർണ്ണൂർക്കാരൻ.. അനിയൻ വേറെ level.. 😘🥰💖🔥🔥

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 2 lety +75

    ഈ എപ്പിസോഡ് ജോസ്മോൻ കൊണ്ടുപോയി ..... 🥰🥰🤩🤩❤️❤️ ഇനിയും ഒരുപാട് സിനിമകൾ ലഭിക്കട്ടെ.... 🥰

  • @anshadna5949
    @anshadna5949 Před 2 lety +4

    സുധി ചേട്ടൻ nte കവിത ഒരു രക്ഷയും ഇല്ല കിടു

  • @king_of_darknesz_1643
    @king_of_darknesz_1643 Před 2 lety +85

    പൊളിച്ചൂ എപ്പിസോഡ്. ജോസ്മോൻ ഒരു രക്ഷയും ഇല്ല. തകർത്തു. ബിനു ചേട്ടന്റെ മാസ്സ് കൗണ്ടർസ് ഒപ്പം അടിപൊളി ആയി കളിച്ചു....
    #BACG

  • @ragendureghu3068
    @ragendureghu3068 Před 2 lety +12

    Multi talented Vasisht❤❤❤... Adipoli💥💥💥... Sudhi chettante kavitha super 😍😍 Binu chettante counters oru rekshayumilla 🥰🥰 madhu chettan awesome performance 🤩🤩🤩

  • @ahmedfawaz9576
    @ahmedfawaz9576 Před 2 lety +6

    ഈ എപ്പിസോഡ് vasisht മോൻ കൊണ്ടു പോയി എന്തു സൂപ്പറ് ആയ മോൻ പാടുകയും കവിത ചൊല്ലുകയും ചെയ്യുന്നത്. ഒപ്പം സുധിയണ്ണന്റെ കവിതയും കണ്ണ് നിറച്ചു. നിങ്ങൾ എല്ലാ നിലക്കും തിളങ്ങുകണല്ലോ അണ്ണാ ഡ്രസിങ്, മമ്മൂക്ക ഇമിറ്റേഷൻ, കവിത, പാട്ട്....... അങ്ങിനെയങ്ങിനെ 🌹👍👍👍👍👍മധു ചേട്ടനും പൊളിച്ചു.. binu+nelson+സുധി combo സൂപ്പർ ആണ്

  • @mr.comrade3152
    @mr.comrade3152 Před 2 lety +19

    ഇന്നത്തെ എപ്പിസോഡ് powlichu ഒരു രക്ഷയും ഇല്ല 🔥🔥🔥

  • @aflaharabeeh3387
    @aflaharabeeh3387 Před 2 lety +289

    ബിനുചേട്ട സൂപ്പർ കോമഡി 🤣🤣🤣. സുധി ചേട്ടനും ❤

  • @Ammu12370
    @Ammu12370 Před 2 lety +3

    ഈ പയ്യന്റെ വർത്താനം കേട്ടിട്ട് ഭാവിലെ ഒരു കോമഡി സ്റ്റാർ on the way ayittu thonunnu

  • @sreejithg9420
    @sreejithg9420 Před 2 lety +31

    പിന്നെ ജോസ്മോനെ എനിക്കു ഒരുപാട് ഇഷ്ട്ടം ആണ് supr talent ജോസ്മോൻ

  • @ponoose945
    @ponoose945 Před 2 lety +15

    ജോസ് മോൻ uyiruuuuu... extra talented 💞💞💞💞💞

  • @firdosp3320
    @firdosp3320 Před 2 lety +70

    ബിനു ചേട്ടൻ 😍 അസീസ്‌ക 😍സുധി ചേട്ടൻ 😍ഉല്ലാസ് പന്തളം😍അഞ്ചൽ മധു 😍 ശശാങ്കൻ 😍നെൽസൺ ചേട്ടൻ, പിന്നെ നമ്മുടെ അനീഷേട്ടൻ 😍കൂടി ചേർന്നാൽ ഇപ്പോളത്തെ കോർ ടീമായി. നോബി ചേട്ടനും ഷാഫിക്കയും കൂടി വന്നാൽ പൊളിക്കും 😍.

    • @aneesp8569
      @aneesp8569 Před rokem

      അഞ്ചൽ മധു ചളി ആണ്

  • @Kunjoos-t7l
    @Kunjoos-t7l Před 2 lety +14

    സുധി പൊളിച്ചു ബ്രൊ കവിത 💞💞

  • @itsme_Nafia
    @itsme_Nafia Před 2 lety +44

    വിധു അണ്ണനെ Starmagic ലേക്ക് കൊണ്ടുവരണം 😁🔥

  • @anjusharajesh2789
    @anjusharajesh2789 Před 2 lety +6

    Josmone polichu. Sudhi chetta kavitha superrr

  • @lakshminakshathrafansoffic6700

    കുട്ടി പൊളിച്ചു 😘😘😘😘😘😘 അടിപൊളി 🥰🥰🥰🥰🥰🥰

  • @amjadroshan8742
    @amjadroshan8742 Před 2 lety +15

    ജോസ്മോനെ വിടേണ്ടായിരുന്നു നല്ല കഴിവുള്ള കുട്ടിയ കുറച്ചു എപ്പിസോഡിൽ കൂടി വേണമായിരുന്നു 😍👍

  • @shahtkn4199
    @shahtkn4199 Před 2 lety +230

    ബിനു ചേട്ടൻ ടീമിന്റെ സ്റ്റെപ്പ് കളിച്ചത് സൂപ്പർ 😀😀

  • @mscrazy3226
    @mscrazy3226 Před 2 lety +2

    Josmonte പാട്ട് (ഉയിരേ) കേട്ട് രോമാഞ്ച കാഞ്ചിതനായി, രോമങ്ങൾ ഉയർന്നു

  • @subhashthomas1006
    @subhashthomas1006 Před 2 lety +24

    ലെക്ഷ്മി കുട്ടിയുടെ ചമ്മിയ മുഖം കാണാൻ നല്ല style ആയിരുന്നു 🌹🌹🌹

    • @subhashthomas1006
      @subhashthomas1006 Před 2 lety +3

      കുറെ നാളുകൾക്കുശേഷം ഒത്തിരി ചിരിക്കാൻ കിട്ടിയ episode അടിപൊളി ❤❤❤🌹🌹🌹

  • @najeearshad5431
    @najeearshad5431 Před 2 lety +6

    Sudhi chettanteyum jose monteyum kavitha super👌👍

  • @Leonsworld
    @Leonsworld Před 2 lety +187

    ബിനുചേട്ടാ ആ ഓന്തു കോമഡി പൊളിച്ച് 😂😂👌

  • @rehmaraji2674
    @rehmaraji2674 Před 2 lety +12

    ജോസ്മോൻ 💫ചിന്നുചേച്ചി 😂😂😂😆😆😆 poli മോന്റെ വിസിൽ song poli എല്ലാം സൂപ്പർ ആയിരുന്നു... 🥰🥰🥰❤❤❤

  • @seniyaniyamol7921
    @seniyaniyamol7921 Před 2 lety +158

    ജോസ് മോൻ പൊളിച്ചുട്ടോ.. 😍😍
    Song അടിപൊളി... 👍❤️

  • @mr_wanderlust_7215
    @mr_wanderlust_7215 Před 2 lety +5

    ജോസ്മോൻ പോളി...പോളി🔥🔥🔥വേറെ ലെവൽ 😂😂😂 undoubtedly episode fully power packed ,ബിനു ചേട്ടൻ ,🔥🔥അസീസ് ഇക്ക കൂടെ വേണമായിരുന്നു, അസീസ് ഇക്കയുടെ ചിരി ഭയങ്കര മിസ്സിങ് .എന്നാലും പൊളി😆😆... ഞാൻ പറയാൻ ഉദ്ദേശിച്ചത് ലച്ചു ചേച്ചി പറഞ്ഞു...ഇന്നത്തെ ജനറേഷനിൽ ( ഞാനും ഈ ജനറേഷൻ നിൽ ഉള്ള ആൾ തന്നെ ആണ് 90's എന്നാലും പറയുന്നു) ഇങ്ങനെ ഒരു അനിയൻ കുട്ടൻ 😍😘❤. ഇന്നത്തെ തലമുറ പിറക്കുന്നത് ഫോണ് ഉം കണ്ടോണ്ട് ആണ് ...തുടർ യാത്രയും അങ്ങനാണ്...പക്ഷെ അതിൽ നിന്നും വ്യത്യസ്തമായി reading ചെയുന്നു (അത് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി , because ഞാനും നോവലുകൾ വായിക്കുന്ന ഒരാൾ ആണ്) പിന്നെ മലയാള കവിതകൾ വായിക്കുക ,അത് ചൊല്ലുക അത് ഫോളോ ചെയുക...ഇന്നത്തെ കാലത്തെ വളരെ വിരളമായൊരു കാര്യം ആണ് കുട്ടികൾ മലയാള കവിതകൾ ചൊല്ലുക എന്നത്..പക്ഷെ josuttan പോളി❤😍 പിന്നെ അമ്പലക്കുളത്തിൽ കുളിക്കാൻ പോകുന്നു , നീന്തുന്നു...ഇന്ന് പലരുടെയും കുളം attached bathroom ആണ്...പക്ഷെ josuttan ആ ഒരു ചെറിയ നിമിഷമെങ്കിലും എന്റെ കുട്ടികാലത്തേക്ക് കൊണ്ട് പോയി ...ഇന്നൊന്നും കുളങ്ങൾ തന്നെ അപൂർവം ആണ് , ഉള്ളതാണെങ്കിലോ ഉപയോഗ ശൂന്യവും ,അതിൽ കുളിച്ചു കിട്ടുന്ന vibe ഉണ്ടല്ലോ..അതൊന്ന് വേറെ തന്നെയാ...എന്തായാലും episode കിടു😆😆😆 👌👌👌❤❤ പിന്നെ സുധി ചേട്ടന്റെ കവിത അസാധ്യയ് പാടി ❤❤👌👌👌

  • @p_p467
    @p_p467 Před 2 lety +57

    Vasisht highly talented
    Oru little professor ⚡

  • @PP_Pkd1764
    @PP_Pkd1764 Před 2 lety +15

    Minnal madhu chettan polichu 😍😍
    ഐഷു ചേച്ചിയും ടീമേട്ടനും ബിരിയാണി പാട്ട് പൊളിച്ചു 😂😍😍😍😂😂😂
    Aishu Chechi ഒരേ പൊളി 🔥🔥🔥😍😍🔥😂

  • @pappayudeswanthamappus4703
    @pappayudeswanthamappus4703 Před 2 lety +16

    കഴിഞ്ഞ എപ്പിസോഡ് വരെ തങ്കു വരില്ലേ നോബി വരില്ലേ എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന ഒരാളാണ് ഞാൻ... പക്ഷെ ഇനി മുതൽ അങ്ങനെ ചോദിക്കില്ല... കാരണം തങ്കു starmagic വിട്ടു നില്കുന്നത് എന്താണെന്നു അറിയില്ല... ബമ്പർ ചിരിയിൽ സജീവവും ആണ്... So ഇവിടെ തങ്കു വരണേയെന്നു comment ഇട്ടിട്ടുണ്ട് കാര്യമില്ലന്ന് തോന്നി...
    തങ്കുന്റെ കഴിവുണ്ടായിരുന്നെങ്കിലും ഇന്നത്തെ ഈ publicity and ഇത്രേം fans ഒക്കെ കിട്ടിയത് starmagic il വന്നതിനു ശേഷമാണ്... So starmagic തന്നെയാണ് hero.... Oralu മാത്രമല്ല starmagic ഒരേ ഹൈപ്പിൽ ഉള്ള അനേകം പേരുണ്ട്... പോകുന്നവർ പോട്ടെ... Program ഇപ്പൊ ഉള്ള membersine vetchu അതിന്റെ quality കളയാതെ കൊണ്ടുപോവാൻ അനൂപേട്ടന് കഴിയട്ടെ ❤️❤️❤️❤️
    Star magic fan🔥🔥🔥

  • @janijani8944
    @janijani8944 Před 2 lety +5

    സ്റ്റാർ മാജിക് എന്റെ പഴയ ടീമുകൾ തിരിച്ചുവരുമ്പോൾ മനസ്സിനൊരു സന്തോഷം

  • @libugeorge
    @libugeorge Před 2 lety +113

    Such a smart boy!! God bless...

  • @janeeshkuthuparambu3364
    @janeeshkuthuparambu3364 Před 2 lety +5

    ബിനു ചേട്ടൻ പൊളിച്ചടുക്കി ഗെയിം അടിപൊളി എപ്പിസോഡ് തകർത്തു ചാട്ടവാറടി എത്രയും പെട്ടെന്ന് വേണം#starmagicfansteam

  • @parvathichandran1061
    @parvathichandran1061 Před 2 lety +73

    ടീമേ💞ഐഷു കുട്ടി ബിരിയാണി അടിപൊളി 👌💞 chinnu💞💞 അനീഷ് ചേട്ടൻ💞 ബിനു ചേട്ടൻ💞 സുധി ചേട്ടൻ💞 അനുക്കുട്ടി💞 ഉല്ലാസ് ചേട്ടൻ💞 മധു ചേട്ടൻ💞 എപ്പിസോഡ് പൊളിച്ചു💞

  • @rahulrajeevan3290
    @rahulrajeevan3290 Před 2 lety +6

    ജോസ്മോനും, ടീമിന്റെ പാട്ടും ഇന്നത്തെ എപ്പിസോഡിന്റെ main. ആ മോനെ ഒന്നൂടെ കൊണ്ടന്നാൽ ഈ പരിപാടി വേറെ ലെവൽ ആകും 😍😍

  • @sanaaaaaaaas
    @sanaaaaaaaas Před 2 lety +210

    ബിനു ചേട്ടന്റെ ഇടക്കുള്ള cmdy 😂😂😂ചിരിച് വയ്യാണ്ടായി ❤❤❤❤❤

    • @ministatus71
      @ministatus71 Před 2 lety +23

      കോമഡി അല്ലാ ചളി 🤣

    • @engineer9458
      @engineer9458 Před 2 lety +1

      @@ministatus71👎👋

    • @sanaaaaaaaas
      @sanaaaaaaaas Před 2 lety +4

      Mini status 😏😏😏തനിക്ക് ചളി ആണേൽ താൻ കാണണ്ട 😏😏😏

    • @swalihtv8391
      @swalihtv8391 Před 2 lety +1

      @@ministatus71 sarcasm aano🙄...😆

    • @vishnu8041
      @vishnu8041 Před 2 lety +3

      comedyooo.nde ponnada uvveeee ni nduvaa paraunnate

  • @sravanjith3865
    @sravanjith3865 Před 2 lety +1

    ബിനു ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ്.ആ കടുകിന്റ കൌണ്ടർ ഒരു രെക്ഷയില. ടീമിന്റെ സോങ് അതിനു ഇതിനും വലിയ ഒരു താളം വേറെ ഇല്ല. ബിനുചേട്ടാ ഐ ലവ് യു.ഇപ്പോഴാണ് വീണ്ടും പണ്ടത്തെ സ്റ്റാർ മാജിക് ആയതു. സനുഷ എന്നും സ്റ്റാർ മാജിക്കിൽ വേണം എന്നാലേ ഒരു കുട്ടിത്തം കൂടി ഉണ്ടവളോ. പിന്നെ നമ്മുടെ ജോസ്‌മോൻ അവൻ മിടുക്കനാ അവന്റെ ആ മാമൻ വിളി അത് കേൾക്കുമ്പോൾ തന്നെ നമ്മുക് എവിടെന്നോ ഒരു സൂപ്പർ പവർ കിട്ടും. സ്റ്റാർ മാജിക്കിനെ എന്നും നെഞ്ചിലേറ്റി കൊണ്ടു നടക്കുന്ന എന്നെ പോലുള്ള എല്ലാവർക്കും എന്റെയും സ്റ്റാർ മാജിക്കിന്റെയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസങ്ങൾ.

  • @ashikashi1546
    @ashikashi1546 Před 2 lety +54

    നാട്ടുകാരെ ഓടി വരണേ സ്റ്റാർ മാജിക്കിന് തീ പുടിച്ചേ 🔥🔥🔥🔥🔥😍😍😍😍😍

  • @vargheesekj6862
    @vargheesekj6862 Před 2 lety +5

    അടിപൊളി എപ്പിസോഡ് അനുകുട്ടി ഇഷ്ട്ടം അനുചേച്ചി ഉയിര് ആണ് അടിപൊളി പൊളി ആയി ജോസ് മോൻ വേറെ ലെവൽ

  • @manukr5995
    @manukr5995 Před 2 lety +37

    Cute prgm😍😍
    Binu chettan ishttam 🔥🔥🔥
    Ullas chettan sudi chettanum 😍oru rakshayum ella😍😍😍

  • @rinuthomas4738
    @rinuthomas4738 Před 2 lety +11

    Josemon കൊണ്ടുപോയി ഈ എപ്പിസോഡ്. മിടുക്കൻ 👏🏻👏🏻

  • @fairoos7072
    @fairoos7072 Před 2 lety +18

    Sudhichettante കവിത 👌👌oru rakshayumilla

  • @reshmareshma3318
    @reshmareshma3318 Před 2 lety +5

    ഒരു പവർ ഫുൾ എപ്പിസോഡ് 👏🏼👏🏼👏🏼👏🏼💞💞💞💞💞💞💞അരിപൊ തിരിപോ game പൊളിച്ചു 👌🏼👌🏼👌🏼🔥🔥🔥🔥🔥🔥🔥🔥 ബിനു ചേട്ടൻ uyirrrrr😍😍😍😍😍😍😍😍😍ജോസ് മോൻ അടിപൊളി 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼സുധി ചേട്ടന്റെ കവിത നന്നായിട്ടുണ്ട് 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼മിന്നൽ മധു 👌🏼👏🏼💞💞💞💞👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼💞👏🏼👏🏼👏🏼 മൊത്തത്തിൽ ഒരു പവർപാക്ക് എപ്പിസോഡ് 👏🏼👏🏼👏🏼👏🏼💜💜💜💜💜💜💜❤👏🏼💜💜പഴേ എനർജി യോടെ തിരിച്ചുവരണം ❤❤❤❤❤❤

  • @nicetomeetyou..
    @nicetomeetyou.. Před 2 lety +68

    എന്തോ ഇഷ്ട്ടമാണ് എനിക്കിവനെ. 🤍❤️
    Cute kuttan❤️❤️

  • @remyavineeth7208
    @remyavineeth7208 Před 2 lety +23

    ❤️മാമ ❤️എന്ന ഒരൊറ്റ വിളികൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ ജോസ്മോനെ😘😘😘😘😘😘😘😘😘😘😘😘😘

  • @jeditzthugs
    @jeditzthugs Před 2 lety +41

    ജോസ് മോൻ സൂപ്പർ...😍😍
    ബിനു ചേട്ടൻ ഈ എപ്പിസോഡിൽ ഫുൾ സ്കോർ ചെയ്തല്ലോ 🔥🔥. Full കൗണ്ടർ ✌🏻✌🏻

  • @eazaz_kv
    @eazaz_kv Před 2 lety +1

    ഇതൊക്കെ കണ്ട് അടിപൊളി എന്ന് പറയാൻ ആൾക്കാർ ഉണ്ടല്ലോ എന്നതാണ്. ആ പയ്യൻ കൊള്ളാമായിരുന്നു,. വെറുതെ ഇവിടെ വരേണ്ടിയിരുന്നില്ല

  • @anandhushaji2306
    @anandhushaji2306 Před 2 lety +80

    ഐഷു ഗെയിം പൊളിച്ചു 🥰🥰🥰🥰
    Song അടിപൊളി 🥰🥰🥰🥰
    ഐഷു ഡാൻസ് watting 😔😔😔😔

  • @chindulohinandh4766
    @chindulohinandh4766 Před 2 lety +1

    Kidus to josemons parents ....anyam ninnum povunna kavithayilekku mone ethichathinu.... He Sung in extreme beauty

  • @lakshminakshathrafansoffic6700

    ഇന്നത്തെ എപ്പിസോഡ് പവർഫുൾ ആണ്...🥳🥳🥳💥💥💥

  • @akhilpa4586
    @akhilpa4586 Před 2 lety +3

    തങ്കച്ചൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഈ റോൾ പൊളിച്ചേനെ.. 😀

  • @rockingshaes3817
    @rockingshaes3817 Před 2 lety +21

    സുധിചേട്ടാ....... 👏👏👏👏👏🥰🥰🥰🥰😘😘😘💕💕❤️❤️❤️♥️♥️♥️♥️😌😌♥️♥️👍🏻👍🏻😘👏😂😌🥰🥰🥰🥰🥰🥰

  • @alameen9016
    @alameen9016 Před 2 lety +7

    Ithaanu star magic.. 🥰🥰 Full power 💪💯💯♥️

  • @haneefavadakkoot
    @haneefavadakkoot Před 2 lety +73

    ജോസ്മോൻ പൊളിച്ചു.

  • @anjanasuresh9899
    @anjanasuresh9899 Před 2 lety +1

    Josuttantte achanum ammakkum hats off ee kunjine ithrem nannayi....nalla monayi valarthiyathinu
    Now I'm big fan of vasisht♡

  • @anaghapramod8889
    @anaghapramod8889 Před 2 lety +61

    നോബി ചേട്ടനെ സ്റ്റാർ മാജിക്കിൽ കൊണ്ട് വരൂ പ്ലീസ് പഴയ ഒരു ഓളം എത്തട്ടെ ♥️

  • @vishnu8041
    @vishnu8041 Před 2 lety +1

    Airil ninnum matte pulli thaazhe irangiyooooo

  • @adithyaj.a4947
    @adithyaj.a4947 Před 2 lety +182

    Minnal murali 2nd part waiting 😁..

  • @vigneshm6111
    @vigneshm6111 Před 2 lety +2

    അഞ്ചൽ മധു നല്ല actor ആണ് പക്ഷെ... ഇതൊന്നും അങ്ങോട്ട് ഏൽക്കുന്നില്ല

  • @engineer9458
    @engineer9458 Před 2 lety +82

    ബിനു ചേട്ടാ പൊളിച്ചു👌😆😍. Game സൂപ്പർ👍. എല്ലാവരും പൊളി👍 . കൃത്യമായ upload & ദിവസങ്ങൾ കൂട്ടുക എന്നാൽ തന്നെ വ്യൂവേഴ്സ് ഇനിയും കൂടും🙏🙏

  • @haneefmhmdmampad2313
    @haneefmhmdmampad2313 Před 2 lety +2

    എല്ലാവരും Polichu,, innu ചെക്കൻ മിന്നിച്ചു 🥰