Star Magic | Flowers | EP

Sdílet
Vložit
  • čas přidán 9. 09. 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 1,9K

  • @sreejapk1082
    @sreejapk1082 Před 2 lety +5442

    ലക്ഷ്മി പരസ്യം പറയുമ്പോൾ skip ചെയ്യുന്നത് ആരൊക്കെ !🥰😁

  • @seniyaniyamol7921
    @seniyaniyamol7921 Před 2 lety +310

    അനു പൊളിച്ചുട്ടോ.. ചേട്ടന്മാരും സൂപ്പറായിരുന്നു..👍🥰
    Hby Brdy Rini... 🎂❤️

  • @muhammadshereef8834
    @muhammadshereef8834 Před 2 lety +230

    അനുന്റെ സ്കിറ്റും കലക്കി സുധി അണ്ണന്റെ പിന്നാലെ ഓടിയ ഓട്ടവും കലക്കി

    • @Sivani_creations
      @Sivani_creations Před 2 lety +1

      150 Akan sahayikkumo please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sadhikhisham2388
    @sadhikhisham2388 Před 2 lety +25

    അസീസ്‌ക എല്ലാവർക്കും പ്രചോദനം കൊടുക്കുന്ന നല്ലൊരു വ്യക്തിയാണ്,,അനു പൊളിയാണ് 👍🏽

  • @user-jx1oq9xz1j
    @user-jx1oq9xz1j Před 2 lety +69

    Anukutty gamil irangiya ath polichadukkum

  • @junusasidharan4589
    @junusasidharan4589 Před 2 lety +224

    Star magic ഇഷ്ടം ♥
    അനു കലക്കി
    തങ്കു ബിനു നോബി മിസ് യൂ
    ♥️♥️♥️♥️♥️

  • @devikamohan8176
    @devikamohan8176 Před 2 lety +54

    Anu kutti 🥰

  • @afrinfathima6344
    @afrinfathima6344 Před 2 lety +57

    അനു ചേച്ചി അഭിനയിച്ച നല്ല സ്കിറ്റ് ഇനിയും യുടുബിൽ വരാൻ ഉണ്ടല്ലോ..... അത് എപ്പഴാണ് വരുക.... Waiting

    • @abhilashgn5
      @abhilashgn5 Před 2 lety

      അത് യൂട്യൂബ് ban ചെയ്തു

  • @mdsafwanmp1999
    @mdsafwanmp1999 Před 2 lety +60

    ഉല്ലാസേട്ടൻ പൊളി
    തങ്കുവിനെ മിസ്സ്‌ ചെയ്യുന്നു.
    ശ്രീ ❤️❤️❤️
    അടിമാലി കൂടി വന്നാൽ 🔥🔥🔥

  • @shabanaasmi-9538
    @shabanaasmi-9538 Před 2 lety +77

    Anu skit sooper aayi cheythu🔥😘😘❤️😍
    Anu muthaanu

  • @vinayakcr7185
    @vinayakcr7185 Před 2 lety +262

    അനുകുട്ടി ❤️💞💘😘. നടിപ്പിൻ നായിക 👍
    🎂Happy Birthday 💖RiNi 💝
    ഉല്ലാസ് പന്തളം.. UYiR 💓💞💘🤣
    💙ബിനു അടിമാലി.. Miss You 💙
    💙തങ്കു Come Back ❤️👍

    • @Sivani_creations
      @Sivani_creations Před 2 lety

      150 Akan sahayikkumo please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hanna....8366
    @hanna....8366 Před 2 lety +70

    ANU chechi❤
    Lakshmi chechi❤
    Binu chettan ❤
    Anoop chettan❤
    Congratulations🎉 ❤❤❤

    • @Sivani_creations
      @Sivani_creations Před 2 lety +1

      150 Akan sahayikkumo please 🙏🙏🙏🙏🙏🙏🙏

  • @nithin4222
    @nithin4222 Před 2 lety +30

    അനു ചേച്ചി ശശാങ്കൻ ചേട്ടൻ സുധി ചേട്ടൻ സ്കിറ്റ് പൊളി ഇനിയും നിങ്ങളുടെ സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു🥰❤❤...... ഗെയിം എന്റെ മോനെ ചിരിച്ച് ഒരു വഴിയായി പോളി ഗെയിം ആയിരുന്നു🥰😘❤....
    ❤❤അടിപൊളി എപ്പിസോഡ്❤❤
    🥰സ്റ്റാർ മാജിക് ഇഷ്ടം 😘

  • @muhammedshibil9690
    @muhammedshibil9690 Před 2 lety +67

    അനുവിന്റെ ആ ഓട്ടം 😍😂😁😁😂😂

  • @yadunathk8388
    @yadunathk8388 Před 2 lety +125

    അനുമോളെ സംസാരം ആണ് ഏറ്റവും highlight👍. എവിടെ നിന്ന് കേട്ടാലും കൊച്ചു കുട്ടികൾ വരെ അനുവാണെന്നു തിരിച്ചറിയും 😂😂.

    • @nishadksurendran1192
      @nishadksurendran1192 Před 2 lety +2

      എന്തിനാണ് അപ്പൂപ്പാ ഇങ്ങനെ കള്ളം പറയുന്നേ.😂😂😂😂 അനു അതാരാണെന്ന് പോലും ഞങ്ങൾക്ക് അറിഞ്ഞുകൂടാ😭😭😭😭

    • @anchu.sanchu.s2434
      @anchu.sanchu.s2434 Před 2 lety +8

      @@nishadksurendran1192 asuyakkum kushumbinum marunnilla 🤭😂🤭

    • @Amritha_ah
      @Amritha_ah Před 2 lety +3

      @@nishadksurendran1192 najngalk alla ninak😂

  • @naeemulhaq7201
    @naeemulhaq7201 Před 2 lety +24

    അനു ഒരു രക്ഷയും ഇല്ല .
    നോ അഭിനയം .
    ആൾക്കാര് എന്ത് നൂക്കുന്നതൊന്നും എല്ല.
    അനുവിന് എന്ത് തോനുന്നു അത് ചെയ്യുക അതാണ് അനു.
    ചിരിച്ചു ചിരിച്ചു ഈ episode oopaad ഇളകി.
    സുധി ചേട്ടൻ ബോൾ എറിയാൻ areela.
    എറിയുന്ന രീതി കണ്ടാൽ അറിയാം.
    😂😂😂😂😂. അനു ❤️ ലക്ഷ്മി ചേച്ചി ❤️ ഉല്ലാസ് ഏട്ടൻ,ഷാഫി ഇക്ക,തങ്കു ❤️.
    ചിരിച്ചു ചിരിച്ചു oopaad ഇളക്കി.
    അടിപൊളി episode.

  • @muhammedyaseenp1188
    @muhammedyaseenp1188 Před 2 lety +33

    എന്റെ അനു കൈനോട്ടാകാരി ഒരു രക്ഷയുമില്ല 😅😅😅

  • @rjshaboss720
    @rjshaboss720 Před 2 lety +34

    സശൂന്റെ ക്യാച്ച് 👍👍👍👍 പൊളി പിന്നെ സുധിയെ അനു പഞ്ഞിക്കിട്ടതും പൊളി 👍👍👍👍💪💪

    • @Sivani_creations
      @Sivani_creations Před 2 lety

      150 Akan sahayikkamo please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nishana7868
    @nishana7868 Před 2 lety +34

    Anukutty muth enth rasayirunnu skit and sudhi chettante koode game & ottam ayoo chirich oru vazhiyayi. Ethra vattam kandunnariyo aa ottam😍😍😍😍😍

  • @pravipraveen9665
    @pravipraveen9665 Před 2 lety +42

    അനുക്കുട്ടി game അടിപൊളിയാക്കി സുധി ചേട്ടനെ ഓടിച്ചത് സൂപ്പർ ചിരിച്ച് ചിരിച്ച് വയ്യ അനുക്കുട്ടി ഉയിർ

  • @muhammedrahoof.2269
    @muhammedrahoof.2269 Před 2 lety +70

    Binu ചേട്ടൻ and തങ്കു ചേട്ടൻ miss ചെയ്യുന്നു

    • @jayankalakkara8026
      @jayankalakkara8026 Před 2 lety

      ബിനുചേട്ടൻ ഇല്ലാതെ പറ്റുന്നില്ല

  • @kl10malappuram94
    @kl10malappuram94 Před 2 lety +20

    തങ്കു ഉണ്ടായിരുന്നെങ്കിൽ skit പൊളിയായേനെ miss u തങ്കു 😍😍😍😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @umeshtkpanoor9587
    @umeshtkpanoor9587 Před 2 lety +92

    അടിപൊളി ഗെയിം 👌👌😄😄അനു &സുധിചേട്ടാൻ പൊളിച്ചു 😄😄

    • @Sivani_creations
      @Sivani_creations Před 2 lety

      150 Akan sahayikkumo please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @afrinfathima6344
    @afrinfathima6344 Před 2 lety +137

    അനു......... 😂😂😂 പൊളി.നല്ല സ്കിറ്റ് 😘😘 ഇനിയും നല്ല സ്കിറ്റ് പ്രതീക്ഷിക്കുന്നു....

  • @sarathomdevi7252
    @sarathomdevi7252 Před 2 lety +242

    അനുമോൾ, സുധി ചേട്ടൻ അസിസ് ഇക്ക, ശശു, ഉല്ലാസ് ചേട്ടൻ, റിനി, ഐഷു, ഡയാന, ഷാഫി പൊളിച്ചു ഗെയിം

  • @gopikrishnan9774
    @gopikrishnan9774 Před 2 lety +51

    അനുക്കുട്ടിയുടെ സ്കിറ്റ് അടിപൊളി. അനുക്കുട്ടിയുടെ ഫോം ഗെയിം അടിപൊളി.

  • @arifamuneer887
    @arifamuneer887 Před 2 lety +26

    റിനി കാര്യമായിട്ട് സംസാരിക്കുമ്പോ അന്നയും അസീസ്ക്കയും കേക്ക് തിന്നുന്ന തിരക്കിലാണ് 😂😂👌🏻Happy Birthday Rini 😘😘

  • @yahya5485
    @yahya5485 Před 2 lety +46

    ഒറ്റക്ക് പിടിച്ചു നിന്ന അനു സൂപ്പർ👌👍😍

  • @sanaaaaaaaas
    @sanaaaaaaaas Před 2 lety +43

    Anu chechi 😘😘😘😘😘😘😘😘😘

  • @nivinvcnivin963
    @nivinvcnivin963 Před 2 lety +33

    തങ്കു & ബിനു miss ചെയുന്നുണ്ട് skit il അറിയാം തങ്കുവിന്റെ കുറവ്

  • @SivaSiva-ju7bh
    @SivaSiva-ju7bh Před 2 lety +96

    ഈ അനുവിന്റെ ഒരു കാര്യം 🤣🤣😂😂

  • @kannanresmi2859
    @kannanresmi2859 Před 2 lety +37

    അനു കുട്ടി
    മോള് സ്റ്റാർ മാജിക്കിന്റെയും ഞങ്ങളുടെയും തങ്കകുട്ടിയ

  • @magic-xq8zr
    @magic-xq8zr Před 2 lety +98

    Anumol is sooo beautiful ❤❤❤❤❤❤

  • @noufalkl1020
    @noufalkl1020 Před 2 lety +180

    അനു പൊളിച്ചു ❤😍👍. Skit. Game എല്ലാം supper ആയിരുന്നു. Dress look അടിപൊളി ❤😍👍.

  • @aminanazeer4008
    @aminanazeer4008 Před 2 lety +60

    Anu chechi superbbb💋❤

  • @SHA--kannur
    @SHA--kannur Před 2 lety +51

    തങ്കച്ചനെ ഒഴിവാക്കിയിട്ട് ചുളുവിൽ ഉല്ലാസിനെ പിഴുതു കയറ്റി അല്ലേ ..... തങ്കച്ചൻ ഫാൻസിന്റെ പവർ കാണിച്ച കൊടുക്ക് മക്കളേ ...... അടിക്കൂ തങ്കപ്പെട്ട ലൈക്ക്😁😁

    • @krishnaprasadps9569
      @krishnaprasadps9569 Před 2 lety +8

      കിങ് എപ്പോഴും കിങ് ആണ് അത് പൂച്ച വന്നത് കൊണ്ട് ഒന്നും ഒന്നും sambavikilla

    • @kochukochu1619
      @kochukochu1619 Před 2 lety

      Thanku chetane ozhivakki ennu aru paranju, nalla oru kalakaran thanne anu ullas Chetan, chumma vannathalla

  • @shebeershebi3407
    @shebeershebi3407 Před 2 lety +85

    ഹൃദയകുമാരി അനു ടീച്ചർ 😊പോളിയാണ്

  • @dileepdileep1224
    @dileepdileep1224 Před 2 lety +15

    ഈ സ്കിറ്റ് ഓക്കേ കാണുബോൾ തങ്കുവിനെ ഓർമ്മവരുന്നു

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +596

    മനസ്സിൽ ഇപ്പളും തങ്കുവിന്റെ ബാലമണി ഉണ്ട് 😂 മറക്കാൻ പറ്റില്ല. തങ്കുവിനെ വല്ലാണ്ട് miss ചെയ്യുന്നു

  • @MegaManoop
    @MegaManoop Před 2 lety +5

    Star ⭐️ magic ചീയാൻ തുടങി -- Noby and binu Thanku missing-- waiting

  • @savithashibu9804
    @savithashibu9804 Před 2 lety +12

    ഗെയ്മിൽ അനു സുധി ചേട്ടനെ ഓടിക്കുന്നത് കണ്ടിട്ട് ഒരു പാട് ചിരിച്ചു

  • @jincyeldhose681
    @jincyeldhose681 Před 2 lety +102

    അനുകുട്ടിയുടെ ഓട്ടം സൂപ്പർ

  • @ahmedrifayiz4856
    @ahmedrifayiz4856 Před 2 lety +47

    Anuchechi ed skit koduthal peolikkum 🔥🔥quite expression 🥰🥰

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +100

    മനസ്സിൽ ഇപ്പളും തങ്കുവിന്റെ ബാലമണി കഥാപാത്രം ഉണ്ട്. ആ episode ഇപ്പളും കാണാറുണ്ട്. അതുപോലെ. ഇനിയും തങ്കു ചിരിപ്പിക്കാൻ വരണം. തങ്കുവിനെ വല്ലാണ്ട് miss ചെയ്യുന്നു.

  • @vipinvl4955
    @vipinvl4955 Před 2 lety +15

    തങ്കു എവിടെ പോയ്‌ 😭😭😭

  • @aparnasimlal7138
    @aparnasimlal7138 Před 2 lety +44

    Anu 👍

  • @Friends__friend
    @Friends__friend Před 2 lety +52

    സ്കിറ്റ് പാളിയങ്കിലും അനു നന്നായി ചെയ്തു നല്ലവണ്ണം ചിരിച്ചു മൊത്തത്തിൽ പൊളിച്ചടക്കി 😀😍♥️

  • @unnimadhavan8003
    @unnimadhavan8003 Před 2 lety +149

    Anukutty superb performance❤💪
    Ullaas chettan❤❤ Sreevidya❤❤ Aseez ikka❤❤ Shiyas❤❤ Shafikka

  • @njanorupravasi7892
    @njanorupravasi7892 Před 2 lety +33

    അനൂ മോള് പൊളിച്ചു 🤣🤣🤣

  • @njan3908
    @njan3908 Před 2 lety +224

    ബിനു ചേട്ടനെ മിസ്സ്‌ ചെയ്യുന്നു. അനു ❤❤ സുധി ചേട്ടൻ 👌

  • @nibudevasia8722
    @nibudevasia8722 Před 2 lety +81

    എന്റെ മുത്തു മണി അനുകുട്ടി നീ കൈ നോട്ട കാര്യാട്ട് ജീവിക്കു വാരുന്നു സ്കിറ്റ് പൊളിഞ്ഞാൽ എന്തു ചിരിച്ചു ഉപ്പാട് ഇളകി സൂപ്പർ പെർഫോമൻസ് ആയിരുന്നു 🥰❤️❤️🤣🤣🤣🤣🤣🤣🤣

    • @Sivani_creations
      @Sivani_creations Před 2 lety

      150 akan sahayikkumo please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Amritha_ah
    @Amritha_ah Před 2 lety +65

    ചേട്ടാ November 31 ഉണ്ടോ ചേട്ട 😂
    Anukutty 😂❤
    21:15 anukutty 😂❤🤭
    Binu chettan, noby chettan, thanku chettan kudi vannal polikkum🤪🔥🔥🔥
    Anukutty Army

  • @dhanyadhanya2220
    @dhanyadhanya2220 Před 2 lety +18

    അനൂപേട്ട plz തങ്കുനേ തിരികെ കൊണ്ട് വരൂ. തങ്കു അവിടെ ഒന്ന് നിന്നാൽ മതി ഈ സ്റ്റേജ് ഇളകി മറിക്കാൻ.. Plz തങ്കു വാ..

  • @kl10malappuram94
    @kl10malappuram94 Před 2 lety +12

    തങ്കു എന്നു വരും star magic ൽ
    Miss u തങ്കു ♥️♥️😔😔

  • @jamesjames1492
    @jamesjames1492 Před 2 lety +12

    Miss you തങ്കുചേട്ടൻ

  • @anaghaap8427
    @anaghaap8427 Před 2 lety +45

    Anu chechiii 💕

  • @anukuttybossombuddies5689
    @anukuttybossombuddies5689 Před 2 lety +241

    ഷിയാസും, ലക്ഷ്മിയും അവിടെയുള്ള എല്ലാവരും അനുവിന്റെ ഓരോ expression കാണാൻ ആണ് അനുവിനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത് 😅😂❤

    • @mufeedmuppi5654
      @mufeedmuppi5654 Před 2 lety +5

      Sk

    • @nishadksurendran1192
      @nishadksurendran1192 Před 2 lety +4

      അനുവിൻറെ നവരസം കാണാൻ വേണ്ടിയല്ല സ്റ്റാർ മാജിക് ആളുകൾ കാണുന്നതെന്ന് . നല്ലൊരു അവസര വാദിയാണ് അനു. ആദ്യം സ്റ്റാർ മാജിക്കിൽ നിന്നും ഈ കുരുട്ട് അടക്ക യെ പറഞ്ഞു വിടണം.

    • @nishadksurendran1192
      @nishadksurendran1192 Před 2 lety

      @Megha Shaji 🤭

    • @nishadksurendran1192
      @nishadksurendran1192 Před 2 lety +2

      നല്ലൊരു നർത്തകി ആണോ. നല്ലൊരു ഗെയിമർ ആണോ. സ്കിറ്റ് കളിച്ചു വിജയിപ്പിക്കാനുള്ള കഴിവുണ്ടോ. പിന്നെ നല്ലൊരു സിംഗർ ആണോ. ആകെയുള്ളത് കുറച്ചു തൊലി വെളുപ്പ്. അതും മേക്കപ്പ്. 😂😂😂😂

    • @user-xr4vu3sc3y
      @user-xr4vu3sc3y Před 2 lety +9

      @@nishadksurendran1192 ഒന്നും അറിയാത്തതു കൊണ്ടാണ് അനുവിനെ എല്ലാവർക്കും ഇഷ്ടം 🥰❤️😂

  • @priyeshpriyesh5264
    @priyeshpriyesh5264 Před 2 lety +22

    Epicode polichu✌skit Anu 😍

  • @varmaakhil0805
    @varmaakhil0805 Před 2 lety +99

    Episode polichu orupaad chirichu innathe episode...... anukutty de skit il ulla involvement super aayi.....game il um orupaad chirichu.....
    Anukutty ishtam ❤ ♥ 💖

  • @Manumanu-ec1rx
    @Manumanu-ec1rx Před 2 lety +113

    അനുകുട്ടി പൊളിച്ചു.

  • @semenachu7211
    @semenachu7211 Před 2 lety +71

    സ്കിറ്റ് പൊളിക്കണം എങ്കിൽ നമ്മുടെ തങ്കു ഇങ്ങ് വരണം അങ്ങ് വിതുരയിൽ നിന്ന് ❤

  • @vipinks4578
    @vipinks4578 Před 2 lety +31

    Sudhi Cattan Anu super

  • @preethabalu1982
    @preethabalu1982 Před 2 lety +13

    അനുമോൾ 🤩😍🤩 ബിനു ചേട്ടൻ എവിടെ....

  • @sandeeps2608
    @sandeeps2608 Před 2 lety +190

    അയ്യോ പൊളി ആരുന്നു skit. ഇനിയും anuchechiyum shashankan & sudhi chettante skits ഇനിയും chayyipikanam 😂😂

    • @afrinfathima6344
      @afrinfathima6344 Před 2 lety +6

      Crt

    • @sreejithrithu1888
      @sreejithrithu1888 Před 2 lety +2

      Nine polulonmarada ithu polathe avarathicha pgrm oke ingne ketty suport chyunath ithil nth kazhivado irikne ivlkoke

  • @mithununni2806
    @mithununni2806 Před 2 lety +61

    നമ്മുടെ തങ്കു റെഡ് കാർപെറ്റ് ഷോയിൽ വന്നിട്ടുണ്ട് സൂപ്പർ എപ്പിസോഡ് ഒപ്പം നമ്മുടെ ശ്രീവിദ്യ ചേച്ചിയും ഉണ്ട്

  • @gokulsunrise3962
    @gokulsunrise3962 Před 2 lety +25

    അന്നയുടെ കേക്ക് തീറ്റ 😜🤭😂
    ഒരു രക്ഷയുമില്ലാത്ത expression 🤭🤭😇😇😇

  • @lijisunil9091
    @lijisunil9091 Před 2 lety +615

    അനുക്കുട്ടിയെ കൊണ്ട് skit ഇനിയും ചെയ്യിക്കണം😂. അനുവിന്റെയും അസീസീക്കന്റെയും ഏറ്റവും വലിയ ലക്ക് ആണ് അവർ ചിരിക്കുമ്പോൾ തന്നെ മറ്റുള്ളവർക്ക് ചിരി വരുന്നത്😅😅

    • @nishadksurendran1192
      @nishadksurendran1192 Před 2 lety +13

      അവർക്ക് ചിരിക്കാൻ മാത്രമല്ലേ അറിയൂ എന്നോർത്ത് കൊണ്ട ഞങ്ങൾക്ക് ചിരി വരുന്നത്.😂😂😂😂.

    • @rajeeshrajeesh6106
      @rajeeshrajeesh6106 Před 2 lety +6

      @@nishadksurendran1192
      അത് കലക്കി 👍😄

    • @gopanmenonanilkumar390
      @gopanmenonanilkumar390 Před 2 lety +13

      @@nishadksurendran1192.. ബ്രോ പൊളിച്ചു... അനുവൊക്കെ കാണിക്കുന്നത് കണ്ടാൽ , സിവനെ ഞാൻ ഒന്നും പറയുന്നില്ല... ജൂനിയർ ലക്ഷ്മി പ്രിയ ആണ്.. വെറുപ്പിക്കൽ

    • @mubimubz5337
      @mubimubz5337 Před 2 lety +5

      Yes

    • @saleenacksaleenack9115
      @saleenacksaleenack9115 Před 2 lety +16

      പിന്നല്ല.അനുകുട്ടി സൂപ്പർ അല്ലെ 😍

  • @jishnubabu2878
    @jishnubabu2878 Před 2 lety +56

    അനുമോൾടെ വേഷം നന്നായിട്ടുണ്ട്.. 😘❤👍😘😘😘👍❤❤

    • @Sivani_creations
      @Sivani_creations Před 2 lety +1

      150 Akan sahayikkumo please 🙏🙏🙏🙏🙏🙏🙏

    • @jishnubabu2878
      @jishnubabu2878 Před 2 lety

      @@Sivani_creations ok

    • @Sivani_creations
      @Sivani_creations Před 2 lety

      @@jishnubabu2878Thanks

    • @jishnubabu2878
      @jishnubabu2878 Před 2 lety

      @@Sivani_creations വീട് എവിടെയാ, എന്താ ചെയ്യണേ...

  • @gf8qu
    @gf8qu Před 2 lety +10

    26:13
    👈👈 Lakshmi-Shiyas 😂❤️

  • @Friends__friend
    @Friends__friend Před 2 lety +56

    ബിനു ചേട്ടനും തങ്കുവും നോബിയും കൂടെ വന്നാൽ സ്റ്റാർ മാജിക് പൊളി

  • @faisalsuni9981
    @faisalsuni9981 Před 2 lety +37

    Anu😍😘

  • @sandeeps2608
    @sandeeps2608 Před 2 lety +55

    ഇൻസ്റ്റയിൽ anu ചേച്ചിടെ ഒരു officialil ഇതിന്റെ story കണ്ടപ്പോ മുതൽ njn utube full search ചെയ്ത്. But കിട്ടിയില്ല. Waiting for this!! Star magic uyir.

  • @aflaharabeeh3387
    @aflaharabeeh3387 Před 2 lety +23

    അനു ❤
    അയിശു ❤ഡയാന ❤ശശു ❤സുധി ❤റിനി ❤അബർണ ❤അസിസ് ❤ഉല്ലാസ് ❤ഗേയിം പൊളിച്ചു 👌

  • @user-vb7hn5dw4j
    @user-vb7hn5dw4j Před 2 lety +99

    ഉല്ലാസ് അണ്ണൻ ഇഷ്ടം 😍😍😍..
    കഴിഞ്ഞ എപ്പിസോഡ് സൂപ്പർ.. 😍😍❤❤👍🏻👍🏻
    ഈ എപ്പിസോഡിൽ അനു കയറി കസറി 😍

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/kuAvAVDgQTw/video.html
      500akkan sahayikkamo

  • @foodvlog5703
    @foodvlog5703 Před 2 lety +22

    Anu sudhi chettante oottam 🤣🤣🤣🤣🤣🤣🤣🤣🤣 adi poli game😝🤣🤣🤣

  • @blacklover880
    @blacklover880 Před 2 lety +221

    ബിനുചേട്ടാ മിസ്സ്‌ ചെയുന്നുണ്ട് ഒരുപാട് എത്രയും പെട്ടന്ന് ഷൂട്ട് കഴിഞ്ഞ് വായോ...😔
    ഗെയിം അടിപൊളി 🤩🤩

    • @orupavamvazhipokken5879
      @orupavamvazhipokken5879 Před 2 lety +6

      Binu thankachan uyir

    • @orupavamvazhipokken5879
      @orupavamvazhipokken5879 Před 2 lety +5

      Binu chettan thangu chettan illenkil ee program bore anu... pille oru ashvasam ullas chettan ullathu kondu anu😍

    • @blacklover880
      @blacklover880 Před 2 lety +4

      @@orupavamvazhipokken5879 സത്യം ഉല്ലാസ് ചേട്ടനും കൂടി ഇല്ലായിരുന്നെങ്കിൽ സ്റ്റാർമാജിക്കിന്റെ കാര്യം ഗുതാ ഹവാ😆

    • @user-iv4io9fv3w
      @user-iv4io9fv3w Před 2 lety +5

      ബിനു ചേട്ടൻ കൗണ്ടർ കിംഗ്

    • @blacklover880
      @blacklover880 Před 2 lety

      @@user-iv4io9fv3w 🔥🔥

  • @suhanap.v9046
    @suhanap.v9046 Před 2 lety +212

    Tdy game suuper... Anumol, aseeska, ullas &ശശാങ്കൻ game funny aaytund.... അനുമോൾ🤩സുധിച്ചേട്ടൻ ഓട്ടം 😂👍... Skit anuu 🤣🤣🤣🤣.... ബിനുചേട്ടൻ missing❤️😍😍

  • @minhaasminha4733
    @minhaasminha4733 Před 2 lety +29

    Nobi.. തങ്കച്ചൻ... മിസ്സ്‌ ചെയ്യുന്നു....

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +35

    അനുക്കൊച്ചിനെ കൊണ്ട് തോറ്റു പോവൂല്ലോ......😜...ആ സംസാരം കേൾക്കാൻ എന്ത് രസമാണ്......♥️

  • @saleenahaseeb9334
    @saleenahaseeb9334 Před 2 lety +28

    തങ്കു ചേട്ടന്റെ skit dance okke miss cheyyunnavr undo😔😔😔😔

  • @binoy.6789
    @binoy.6789 Před 2 lety +8

    ANU CHECHI POLICHU 🥰🥰🥰🥰🥰

  • @noufalrahiman8378
    @noufalrahiman8378 Před 2 lety +15

    Skit ചീഞ്ഞത് ഒരു ഹൈ ലേറ്റ് ആയിട്ടാണ് എനിക്ക് തോന്നിയത് സൂപ്പർ 😍😍😍

  • @rayyanadam1885
    @rayyanadam1885 Před 2 lety +24

    Anukutty polichu

  • @babithada8360
    @babithada8360 Před 2 lety +27

    Anukutty❤❤❤❤😍😍😍😍❤❤❤❤❤❤❤

  • @sajithavs1550
    @sajithavs1550 Před 2 lety +27

    HAPPY birthday Rini
    Anu kutty 👍👍👍

  • @divya6746
    @divya6746 Před 2 lety +82

    Anukutty❤️ really superb..

  • @janeeshkuthuparambu3364
    @janeeshkuthuparambu3364 Před 2 lety +23

    പക്ഷിശാസ്ത്രം അനു ശശാങ്കൻ ചേട്ടൻ സുധി ചേട്ടൻ പൊളിച്ചു ഗെയിം ചിരിച് കുടല് വേദനയായി സൂപ്പർ എപ്പിസോഡ് ഓരോ ദിവസം കഴിയുംതോറും ഹൈ ലെവലിലേക്ക്
    പോകുകയാണ് ഇനിയും ഇതു പോലുള്ള ഗെയിമുകൾ കൊണ്ടുവരണം#Starmagicfansteam

  • @aswathyprasannan4451
    @aswathyprasannan4451 Před 2 lety +110

    Game pwoli ചിരിച്ചു ചത്തു അനു &സുധിചേട്ടൻ 😀😀😀😀

  • @sabirshamalappuram6639
    @sabirshamalappuram6639 Před 2 lety +20

    Happy birth day Rini😍 episod kollam Anukutty ❤️ polichu..

  • @merasafarwithnaira
    @merasafarwithnaira Před 2 lety +55

    തങ്കു, നോബി, binu, കൊണ്ടുവരു... ഇപ്പോൾ star magic views കുറവാണ്, ഇവരെ കൊണ്ടുവന്നാൽ level വേറെ ആയിരിക്കും,,

  • @user-bf6xk6wb6c
    @user-bf6xk6wb6c Před 2 lety +20

    21:15 anu😂😂

  • @adarsha9785
    @adarsha9785 Před 2 lety +44

    Anu skit പൊളിച്ചു 🤣🤣🤣ഇനിയും skit ചെയ്യണം 🥰🥰🥰🥰🥰 anu love ❤❤❤

  • @niyasiya724
    @niyasiya724 Před 2 lety +16

    Anu😍🥰😘❤️

  • @sidheeqsidhee313
    @sidheeqsidhee313 Před 2 lety +5

    Anukutti spr inn score cheythu game polichu anukutteeende

  • @aptechvlog7380
    @aptechvlog7380 Před 2 lety +20

    Star magic pever ആവണമെങ്കിൽ തങ്കു വരണം 💯🤩💪🏻

  • @sabishaki1871
    @sabishaki1871 Před 2 lety +36

    Skit polinjthanelm നന്നായി ചിരിച്ച് .അനൂ പൊളിച്ച്.game അടിപൊളി 🤣🤣

  • @shafeeqshefi7139
    @shafeeqshefi7139 Před 2 lety +47

    ഈ സ്കിറ്റ്....😃😃😃😃
    ബിനു ചേട്ടാ തങ്കു വേഗം വാ
    അല്ലങ്കിൽ ഇവർ പുഴുത്തു ചാവും 😃😃😃😃

    • @abhijayksatheesh9656
      @abhijayksatheesh9656 Před 2 lety +3

      Sharikkum

    • @jerryyyjerry9304
      @jerryyyjerry9304 Před 2 lety +4

      ഉല്ലാസ് സൂപ്പർ ആണ് സ്കിറ്റ് തങ്കച്ചനെക്കാളും

    • @krishnaprasadps9569
      @krishnaprasadps9569 Před 2 lety +6

      @@jerryyyjerry9304 കോപ്പാണ് 🤣🤣

    • @majeedrahman3990
      @majeedrahman3990 Před 2 lety +8

      @@jerryyyjerry9304 കോപ്പാണ് ഉല്ലാസ് വന്നിട്ട് ഇത്ര ദിവസമായി എല്ല സ്‌കിറ്റും ബോർ ആയിരുന്നു...മാത്രമല്ല പുള്ളി ഒന്നും character എൻട്രി ചെയ്യില്ല..അതിനു തങ്കു , ബിനു വരണം❤️❤️

    • @farwaaishu6137
      @farwaaishu6137 Před 2 lety +4

      Skit athu. തങ്കുവിനോളം. വരില്ല ആരും ❤❤❤

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec Před 2 lety +67

    സ്കിറ്റ് വട്ടംപൊളിഞ്ഞു, അനുകുട്ടിക്ക് ഒത്തിരി സങ്കടം ആയി, ആ മുഖം കണ്ടാലറിയാം. ആ സാരമില്ല പോട്ടെ.... പൊളിയുന്നതാണല്ലോ ഇപ്പഴത്തെ ഒരു ട്രെൻഡ്. എന്നാലും അനുകുട്ടീടെ ലുക്ക്‌ ഏത് വേഷവും ഒരു മടിയും ഇല്ലാതെ ചെയ്യും ❤️ചേട്ടൻസ് ആ പോട്ടെ ഇനി next സ്കിറ്റ് കിടുക്കാം ❤️

  • @vesselsproducts
    @vesselsproducts Před 2 lety +7

    Anu pwolizzzzz

  • @amaldev1791
    @amaldev1791 Před 2 lety +15

    അസീസ് ഇക്ക , സുധി അണ്ണൻ , ഉല്ലാസ് ഏട്ടൻ , ഐഷു , ഡായന , ചിന്നു ❤️❤️❤️🥰🥰🥰🥰
    I miss You ബിനു ചോട്ടൻ , ടീം, ശ്രീവിദ്യ , നോബി അണ്ണൻ ❤️❤️🥰🥰 I Love you Star Magic
    Anoop Ettan & Akhil Ettan 🥰🥰❤️😘